വീഞ്ഞു കുടിച്ചു മത്തരാകരുത്, അവരുടെ ഇടയിൽ ഇരിക്കുകയും ചെയ്യരുത് എന്ന് വചനം പറയുമ്പോൾ ഇതാ "കൂടുതൽ മത്ത് പിടിക്കുന്ന "വീഞ്ഞ് യേശു ഉണ്ടാക്കുന്നു. ഇത് ബൈബിളിൽ എങ്ങനെ കടന്നു കൂടി?കനാവിലെ കല്യാണം എന്ന് കേൾക്കുമ്പോൾ ഇതാണ് ഓർമ്മ വരുന്നത്.
ആ കാലഘട്ടത്തിൽ ജൂത കല്യാണങ്ങൾക്ക് വീഞ്ഞ് എന്നത് ഒരു സാധാരണ ഭക്ഷണം ആണ്. അതിനു ലഹരി ഉണ്ട് എന്നത് സത്യം തന്നെയാണ്.. ആ കല്യാണത്തിന് യേശു പോയപ്പോൾ സ്വാഭാവികമായും വീഞ്ഞ് തീർന്നുപ്പോയപ്പോൾ അത് വീണ്ടും ഉണ്ടാക്കി. അത് ഒരു ആ സ്ഥലത്ത് ഒരു സാധാരണ കാര്യമാണ്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ സ്വന്തം മാതാപിതാക്കൻമാരുമായി പോലും sexual act കാണിക്കുന്ന ഒരു സംസ്ക്കാരം ഉണ്ട് അതേപോലെ തന്നെയാണ് വീഞ്ഞിന്റെ കാര്യവും. ആ സന്ദർഭത്തിൽ യേശുവിനെക്കൊണ്ട് സഹായം ചെയ്യാൻ പറ്റുമെന്ന് മറിയത്തിന് അറിയാം. പക്ഷെ സത്യം സത്യമായി ഞാൻ പറയുന്നു. നിങ്ങൾ വീഞ്ഞ് കുടിക്കാൻ യേശു പറയുന്നില്ല. കാരണം അത് ഒരു incident ആണ്. അല്ലാതെ അത് ദൈവവചനം അല്ല.
അനിൽ തോട്ടം സാർ വളരെയധികം പാടുപെടുന്നു കാനാവിൽ നടന്ന കല്യാണം അത് യോഹന്നാന്റെതാണെന്ന്, പിന്നീട് പറയുകയാണ് ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു അങ്ങനെ ആയിരുന്നെങ്കിൽ 😊 ശിഷ്യന്മാരെ ആരെങ്കിലും ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ അത് വാസ്തവമായേനെ
യോഹന്നാൻ മാത്രം രേ ഖപ്പെടുത്തിയിരിക്കുന്ന ഒത്തിരി കാര്യങ്ങൾ മറ്റു സുവിശേഷങ്ങളിൽ ഇല്ല. യേശു പറഞ്ഞ പല വാക്കുകളും ഇല്ല. എല്ലാ ശിഷ്യന്മാരും സുവിശേഷം എഴുതിയിട്ടും ഇല്ല. അതിന്റെ അർത്ഥം ശിഷ്യൻ മാർ ഉണ്ടായിരുന്നു എന്ന് പറയുന്നത് എല്ലാം നുണ ആണോ
ചില സംശയങ്ങൾ...ക്രിസ്തുവിന് ഡയോണിസിസിന്റെ കഥകളുമായി ഏറെ സാമ്യമുണ്ട് എന്നുകേൾക്കുന്നു, ശരിയാണോ? ബൈബിൾ സുവിശേഷത്തിൽ യൂറിപ്പിഡിസിന്റെ "ബക്കായി" എന്ന നാടകത്തിലെ വാചകങ്ങൾ അതേപടി വന്നിട്ടുണ്ടോ?
താങ്കൾ പറയുന്നത് മരിയോളജിയാണ്, അദ്ദേഹം പറയുന്നത് തിയോളജിയാണ് . അതാണ് താങ്കൾക്ക് ഇഷ്ട്ടപ്പെടാത്തത്. ദൈവത്തിന് മാതാവില്ല പിതാവില്ല, മനുഷ്യനാണ് പിതൃത്വവും മാതൃത്വവുമുള്ളത്. മനുഷാവതാരമെടുത്ത യേശുവിനമ്മയുണ്ട്. ദൈവത്തെയും മനുഷ്യരെയു ഒരേ തട്ടിൽ കാണുമ്പോൾ തെറ്റി പോകും.
കർത്താവിന് മഹത്വം 🙏
Amen🙏🏻
Hallelujah 🙏🏻🙏🏻
God bless you Sir
Pr. Anil kodithottam
Amen Hallelujah God bless you sir .🙏🙏🙏🙏🙏🙏🙏
Wonderful as usual. Great narration ❤
PRAISE THE LORD 🙏
അനുഗ്രഹിക്കപ്പെട്ട
ദൈവദൂത്
ദൈവത്തിന് സ്തോത്രം
Praise the Lord
Very informative
So informative speech...praise the Lord Jesus.....
Kripa kripa kripa
Hats off to Pastor. Hallelujah
Hallelujah...👋
പതിവിലും പ്രേത്യേകമായ ഒരു ശബ്ദവും ശൈലിയും ആണല്ലോ ഉപയോഗിക്കുന്നത്
സ്തോത്രം 🙏🙏
ആമേൻ❤
Amen
Amen 🙏🙏🙏 karthave
Fabulous ❤❤❤
Suparmessege
👍👍
🙏🙏🙏
🎉🎉🎉🎉
❤
മുൻകാലങ്ങളിൽ നല്ല സരസമായി കാര്യങ്ങൾ അവതരിപ്പിച്ചിരുന്ന അങ്ങേയ്ക്ക് ഇത് എന്തുപറ്റി, ഈ അവതരണ ശൈലി അരോചകമായി തോന്നുന്നു.
കാനാവിലെ കല്യാണ വീടിനെക്കുറിച്ച് അധികം ഒന്നും പറഞ്ഞില്ല പാസ്റ്റർ ഫുള്ളും പുറത്തു കൂടെ ആയിരുന്നു
വീഞ്ഞു കുടിച്ചു മത്തരാകരുത്, അവരുടെ ഇടയിൽ ഇരിക്കുകയും ചെയ്യരുത് എന്ന് വചനം പറയുമ്പോൾ ഇതാ "കൂടുതൽ മത്ത് പിടിക്കുന്ന "വീഞ്ഞ് യേശു ഉണ്ടാക്കുന്നു. ഇത് ബൈബിളിൽ എങ്ങനെ കടന്നു കൂടി?കനാവിലെ കല്യാണം എന്ന് കേൾക്കുമ്പോൾ ഇതാണ് ഓർമ്മ വരുന്നത്.
ആ കാലഘട്ടത്തിൽ ജൂത കല്യാണങ്ങൾക്ക് വീഞ്ഞ് എന്നത് ഒരു സാധാരണ ഭക്ഷണം ആണ്. അതിനു ലഹരി ഉണ്ട് എന്നത് സത്യം തന്നെയാണ്.. ആ കല്യാണത്തിന് യേശു പോയപ്പോൾ സ്വാഭാവികമായും വീഞ്ഞ് തീർന്നുപ്പോയപ്പോൾ അത് വീണ്ടും ഉണ്ടാക്കി. അത് ഒരു ആ സ്ഥലത്ത് ഒരു സാധാരണ കാര്യമാണ്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ സ്വന്തം മാതാപിതാക്കൻമാരുമായി പോലും sexual act കാണിക്കുന്ന ഒരു സംസ്ക്കാരം ഉണ്ട് അതേപോലെ തന്നെയാണ് വീഞ്ഞിന്റെ കാര്യവും. ആ സന്ദർഭത്തിൽ യേശുവിനെക്കൊണ്ട് സഹായം ചെയ്യാൻ പറ്റുമെന്ന് മറിയത്തിന് അറിയാം. പക്ഷെ സത്യം സത്യമായി ഞാൻ പറയുന്നു. നിങ്ങൾ വീഞ്ഞ് കുടിക്കാൻ യേശു പറയുന്നില്ല. കാരണം അത് ഒരു incident ആണ്. അല്ലാതെ അത് ദൈവവചനം അല്ല.
Mark and Luke
പലായണം എന്നാണ് പറയേണ്ടത്
Kanayile kalayana story. Yohanan mathram report cheyyunullu. Ennathe. Matalllavar. Maranayho. Nonayo
അനിൽ തോട്ടം സാർ വളരെയധികം പാടുപെടുന്നു കാനാവിൽ നടന്ന കല്യാണം അത് യോഹന്നാന്റെതാണെന്ന്, പിന്നീട് പറയുകയാണ് ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു അങ്ങനെ ആയിരുന്നെങ്കിൽ 😊 ശിഷ്യന്മാരെ ആരെങ്കിലും ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ അത് വാസ്തവമായേനെ
യോഹന്നാൻ മാത്രം രേ ഖപ്പെടുത്തിയിരിക്കുന്ന ഒത്തിരി കാര്യങ്ങൾ മറ്റു സുവിശേഷങ്ങളിൽ ഇല്ല. യേശു പറഞ്ഞ പല വാക്കുകളും ഇല്ല. എല്ലാ ശിഷ്യന്മാരും സുവിശേഷം എഴുതിയിട്ടും ഇല്ല. അതിന്റെ അർത്ഥം ശിഷ്യൻ മാർ ഉണ്ടായിരുന്നു എന്ന് പറയുന്നത് എല്ലാം നുണ ആണോ
Pbppppppbpbppbppbppbppppbppbppppppvppbp
40:12
😮😊Hw8
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
കാനാവിലെ മദ്യ സൽക്കാരം യേശുവിനെ കുറിച്ചെഴുതിയ കള്ളകഥയാണ്
അദ്ദേഹം ഒരിക്കലും അത്തരം പ്രവർത്തി ചെയ്യില്ല❓
ചില സംശയങ്ങൾ...ക്രിസ്തുവിന് ഡയോണിസിസിന്റെ കഥകളുമായി ഏറെ സാമ്യമുണ്ട് എന്നുകേൾക്കുന്നു, ശരിയാണോ? ബൈബിൾ സുവിശേഷത്തിൽ യൂറിപ്പിഡിസിന്റെ "ബക്കായി" എന്ന നാടകത്തിലെ വാചകങ്ങൾ അതേപടി വന്നിട്ടുണ്ടോ?
ബൈബിൾ വായിച്ചു നോക്കിയാൽ പോരെ. നൂറ്റാണ്ട് മുൻപുള്ള കാര്യം അറിയുമ്പോൾ ഇത് കൂടെ അറിയുന്നത് നല്ലത് ആണ് 😊
Dought is good when the light will arrive darkness will go away
പഴയതിൽ മദ്യം കുടിക്കാൻ പറഞ്ഞു പുതിയതിൽ മദ്യം ഉണ്ടാക്കി കാണിച്ചു കൊടുത്തു🤔😊
നിൻ്റെ വെടി വിരൻ്റെയും
ചെകുത്താനെയും മദ്യപ്പുഴയുടെ കാര്യം മറന്നുപോയോ എന്തോ😅
B യേശുവിനെ പ്രസവിച്ച സ്വന്തം മാതാവിനെ പരിഹസിച്ചു എത്ര വലിയ വ്യാഖ്യാനം നടത്തിയാലും ഇതെല്ലാം ജല്പനങ്ങളായി മാത്രം മാറും
താങ്കൾ പറയുന്നത് മരിയോളജിയാണ്, അദ്ദേഹം പറയുന്നത് തിയോളജിയാണ് . അതാണ് താങ്കൾക്ക് ഇഷ്ട്ടപ്പെടാത്തത്. ദൈവത്തിന് മാതാവില്ല പിതാവില്ല, മനുഷ്യനാണ് പിതൃത്വവും മാതൃത്വവുമുള്ളത്. മനുഷാവതാരമെടുത്ത യേശുവിനമ്മയുണ്ട്. ദൈവത്തെയും മനുഷ്യരെയു ഒരേ തട്ടിൽ കാണുമ്പോൾ തെറ്റി പോകും.
😊 ഇയാൾ ഇത്ര ബോറൻ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്
താങ്കൾക്കു ഇതു പോലെ കഴിയുമോ
what you mean ?
Amen
Amen 🙏
Amen 🙏
Amen