ബംബർ ചിരി വേദിയെ ചിരിപ്പിച്ചു മണ്ണ് കപ്പിച്ചു മനീഷ കൊയ്‌രാളയും അധോലോക നായകനും 😂😍

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • കൊയ്‌രാളയുടെയും അധോലോക നായകന്റെയും രസകരമായ മണിയറ വിശേഷങ്ങൾ അടങ്ങിയ അടിപൊളി സ്കിറ്റ്
    Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 310
    Watch full episode on manoramaMAX : www.manoramama...
    #ocicbc2 #mazhavilmanorama #manoramamax #rameshpisharody #manjupillai #kottayamnazeer #karthiksoorya #tvepisode #comedy #fun
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 105

  • @JasuJasmin-ej5zm
    @JasuJasmin-ej5zm หลายเดือนก่อน +83

    ആർക്കും ചിരി വന്നില്ല ഇവർ എന്തിന് ചിരിച്ചേ...

  • @shyjushyju7153
    @shyjushyju7153 หลายเดือนก่อน +33

    ഇത്തിരി സ്റ്റാൻഡേർഡ് കോമഡി പ്രതീക്ഷിച്ചാണ് ഇവിടെ വന്നത് ഇത് ഒരു മാതിരി

  • @nijilnmk7775
    @nijilnmk7775 หลายเดือนก่อน +14

    പണം വാങ്ങി ഇരുന്ന് ചിരിക്കൂന്ന ജഡ്ജസ്..കുട്ടികളുടെ സ്റ്റാൻഡേർഡ് പോലും ഇല്ലാത്ത കോമഡി😊

  • @786-i9h
    @786-i9h หลายเดือนก่อน +60

    ഇതിനും അവർ 3പേരും ചിരിച്ചു എന്നതാണ് ദയനീകം.. 😥🤔🤔🤔

  • @merryachumerryachu5512
    @merryachumerryachu5512 หลายเดือนก่อน +5

    ഇതിൽ ippo ചിരിക്കാൻ മാത്രം ഒന്നുമില്ല ഈ കഷ്ട്ടം 🙏🙏🙏🙏🙏🙏

  • @ptbasheerpuzakkalthody2600
    @ptbasheerpuzakkalthody2600 หลายเดือนก่อน +22

    ഇത്ര മാത്രം ചിരിക്കാന്‍ അത്ര വലിയ കോമഡി കള്‍ ഒന്നും ഇല്ലാ ല്ലോ 😮

    • @Kannur_vibe
      @Kannur_vibe หลายเดือนก่อน +1

      അവരെങ്കിലും ചിരിക്കട്ടെ 😂

  • @anuraganil6218
    @anuraganil6218 หลายเดือนก่อน +29

    ചിലപ്പോൾ തോന്നും ഈ പരിപാടിക്ക് ഗ്രൂമേഴ്‌സ് ഒന്നും ഇല്ലെന്ന്..

  • @mohammedsafeer1
    @mohammedsafeer1 หลายเดือนก่อน +8

    ആക്ഷൻ...ചിരിച്ചോളൂൂ.......
    പറഞ്ഞു ചിരിപ്പിക്കുന്ന പോലെ ഉണ്ട്.....

  • @Fazz1010
    @Fazz1010 หลายเดือนก่อน +6

    ഇങ്ങനെ ചിരിക്കാൻ ഇതിലെന്താ ഉള്ളത് 🤭🤭

  • @aju2531
    @aju2531 หลายเดือนก่อน +23

    സത്യം പറഞ്ഞാൽ സ്കിറ്റ് പോര

  • @rajeshkalathil9648
    @rajeshkalathil9648 หลายเดือนก่อน +4

    Dharmunte comedy കണ്ടിട്ട് പോലും ചിരിക്കാത്ത പിഷ് വരെ ചിരിച്ച് മറിയുന്നു. മണ്ണ് കപ്പുന്നത് പോയിട്ട് വായിൽ നിന്ന് തുപ്പൽ പോലും തെറിച്ചില്ല.😮

  • @PrabhaKumari-mr5dh
    @PrabhaKumari-mr5dh หลายเดือนก่อน +9

    ഇത് ഒരുമാതിരി മറ്റേ പണി ആയിപ്പോയി

  • @sumibabu3590
    @sumibabu3590 หลายเดือนก่อน +15

    ഇതിൽ എന്താ ഇത്ര ചിരിക്കാൻ, എനിക്കൊന്നും മനസ്സിലാവുന്നില്ല😏🤔🤔

  • @jasnaz6572
    @jasnaz6572 หลายเดือนก่อน +7

    ആദ്യം 5000 അവിടെ എന്താ ചിരിക്കാൻ 🤔🤔🤔എനിക്കൊന്നും മനസിലായില്ല

  • @homosapien5271
    @homosapien5271 หลายเดือนก่อน +104

    ഇതൊക്കെ കണ്ടിട്ട് ചാനൽ തന്നെ Unsub ചെയ്യാൻ തോന്നിയത് എനിക്ക് മാത്രം ആണോ? 😔

    • @JOURNEYTOGOVJOB
      @JOURNEYTOGOVJOB หลายเดือนก่อน +4

      Class counter adikkunna payyanmark oru koppum illa valicha comedikku chathu kidannu chirikkunnu

    • @jacobl1765
      @jacobl1765 หลายเดือนก่อน +2

      എന്തൊരു ഗതികേട്

    • @jacobl1765
      @jacobl1765 หลายเดือนก่อน

      വൃത്തികേട്

    • @1sidhickkannur1
      @1sidhickkannur1 หลายเดือนก่อน +2

      ഞാനും അതു തന്നെയാണ് ആലോചിക്കുന്നത്!

    • @merryachumerryachu5512
      @merryachumerryachu5512 หลายเดือนก่อน

      അതെന്നെ 😂

  • @jkbeats6553
    @jkbeats6553 ชั่วโมงที่ผ่านมา

    അവർക്ക് പറ്റിയ അബദ്ധം, ടൈമിംഗ് തെറ്റ് ഇതൊക്കെ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും... സെന്റി ബിജിഎം തീർന്നപ്പോ പെട്ടന്ന് ആ മൂഡ് മാറിയത് കണ്ടോ 😂😂😂😂😂😂😂😂😂😂ഞാൻ കൊറേ ചിരിച്ചു 😂😂😂😂😂😂😂😂😂😂😂😂

  • @user-qz2yd5cz9m
    @user-qz2yd5cz9m หลายเดือนก่อน +27

    എന്തിനാണ് ഇവരൊക്കെ ചിരിച്ചത് പരിഹാസം കൊണ്ടാണൊ

  • @fathimaa8896
    @fathimaa8896 หลายเดือนก่อน +2

    ഇത് കണ്ടിട്ട് കരച്ചിലാ വന്നത്

  • @MeChRiZz92
    @MeChRiZz92 หลายเดือนก่อน +5

    Super Performance. Innale TV il kandu chirichu maduthu. TH-cam il upload cheyyan katta waiting aayirunnu. 👌👏💯😍

  • @4saji
    @4saji หลายเดือนก่อน +8

    ഇതിൽ ഇത്രേം ചിരിക്കാൻ ഉള്ളത് ഉണ്ടോ

  • @veetiljanardhan
    @veetiljanardhan หลายเดือนก่อน +2

    Supper script and back ground score congrats special for back ground score

  • @fz4fz447
    @fz4fz447 หลายเดือนก่อน +2

    ചിരിക്കണം നല്ലോണം ചിരിക്കണം .....
    ഒരുമാതിരി ഉമൂമ്യംം ആക്കി ചിരിക്കരുത്...

  • @Sanjo195
    @Sanjo195 หลายเดือนก่อน +7

    Under rated prgm shame on the people who see this prgm

  • @veerasinghindia
    @veerasinghindia หลายเดือนก่อน +3

    comedy evida ?

  • @MrYt51854
    @MrYt51854 หลายเดือนก่อน +3

    ഇതുപോലൊരു ബോറൻ സ്കിട് ഇതുവരെ ee പരിപാ ടിയിൽ കണ്ടിട്ടില്ല

  • @BXGAMER12YT
    @BXGAMER12YT หลายเดือนก่อน

    ഇവരിൽ നിന്ന് ക്യാഷ് വാങ്ങിച്ചു ചിരിക്കുന്നത് പോലുണ്ട്

  • @tressiammajoseph7902
    @tressiammajoseph7902 หลายเดือนก่อน +1

    വെറുതേ സമയം കളഞ്ഞു.

  • @saniyaaa321
    @saniyaaa321 4 วันที่ผ่านมา

    ഒരു കാര്യം മനസ്സിലായി 3 ജഡ്ജസ്റ്റ് വെറുതെ ഇരിന്ന് ചിരിക്കുവാ ഒരു കോമഡിയു ഇല്ല പന്തിപക്ഷം

  • @jagadheeshKumar-l1m
    @jagadheeshKumar-l1m หลายเดือนก่อน +2

    പോയ്‌ ചത്തുകൂടെ 2:43

  • @naseemanaseema3578
    @naseemanaseema3578 2 วันที่ผ่านมา

    ഇവർ ഇങ്ങനെ ചിരിക്കാൻ മാത്രം എന്ത് കോമഡിയ ഉള്ളത് എനിക്ക് ഇത് കണ്ടിട്ട് ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും വന്നില്ല

  • @ThusharaSabu-ge5id
    @ThusharaSabu-ge5id หลายเดือนก่อน

    ഈ കോമാളിത്തരം കണ്ട്എന്തിനാ ഇങ്ങനെ ചിരിക്കുന്നത് 🫤🫤

  • @padminiraveendran2836
    @padminiraveendran2836 9 วันที่ผ่านมา

    ഇതിൽ ഇതിന് മാത്രം എന്താ ചിരിക്കാനിരിക്കുന്നു -

  • @kannanka1382
    @kannanka1382 หลายเดือนก่อน +2

    പകുതി പൈസ വെറുതെ ചിരിക്കുന്നതിനു മൂന്ന് പേർക്കും അവര് തിരിച്ചു കൊടുക്കുമായിരിക്കും അല്ലെ..
    ഇതു കണ്ടിട്ട് എന്താ ചിരിക്കാൻ ഉള്ളത്
    ള്ളത് 🤭

  • @user-qz4ss2by6q
    @user-qz4ss2by6q หลายเดือนก่อน +1

    എന്റെ 6 മിനിറ്റ് തിരിച്ചു താടാ 😡😡😡😡😡😡

  • @user-qy9fx9lm5j
    @user-qy9fx9lm5j 12 วันที่ผ่านมา

    കഷ്ടം എത്തിനൊക്കെ എങ്ങനെ ബമ്പർ കൊടുക്കുന്നു 😂😂😂😂

  • @bijinbenny2203
    @bijinbenny2203 หลายเดือนก่อน +2

    Super comedy . Thank you Chetta for uploading this video

  • @bindugirish8856
    @bindugirish8856 21 วันที่ผ่านมา

    Kashtam😮

  • @pradeepthobias5781
    @pradeepthobias5781 หลายเดือนก่อน +2

    Very borr comady chirikkanay onnumillaaa.. Title kandal aarayalum kayari nokki pokum... Judgrsinn ithrakkum chirikkan vendi eanthann ithil ulllathhh

  • @VijiMol-kp2ss
    @VijiMol-kp2ss หลายเดือนก่อน

    Good morning 😊

  • @HibunHair-wn1gk
    @HibunHair-wn1gk หลายเดือนก่อน +1

    ഇവന്മാർ കാരണം ഈ ചാനൽ പൂട്ടിപോയാൽ മതി ആയിരുന്നു 🥶🥶🥶🥶

  • @shajimathew6427
    @shajimathew6427 28 วันที่ผ่านมา

    ഇത് എന്തുവാനാടകമോ ഒരു നിലവാരവും ഇല്ല മനുഷ്യൻ മാരെ കളിപ്പിക്കരുത്.

  • @VMmusthafaEdakkulam
    @VMmusthafaEdakkulam หลายเดือนก่อน +1

    ഇതിലും വളിപ്പ് കോമഡി വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല ഇവർ എന്തിന് ചിരിക്കുന്നു എനിക്ക് ചിരി വന്നില്ല നിങ്ങൾക്കോ

  • @swarajspbswarajspb772
    @swarajspbswarajspb772 หลายเดือนก่อน +1

    oro vanangal

  • @SalmanNissar-nq3mh
    @SalmanNissar-nq3mh หลายเดือนก่อน +1

    എന്തൊരു തമാശ അയ്യേ 😡😡😡

  • @kunjumonhaneefa3513
    @kunjumonhaneefa3513 หลายเดือนก่อน

    super super പൊളിച്ചു❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹 അടിപൊളി❤️❤️👍👍👍👍👍👍👍❤️❤️❤️❤️😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @shamsudeenfaheem533
    @shamsudeenfaheem533 หลายเดือนก่อน

    ചിരിച്ചു മണ്ണ് കപ്പി..എന്നൊക്കെ ..ആരുടെ കാര്യം ആണ്...

  • @kavithats7918
    @kavithats7918 หลายเดือนก่อน +1

    കൊള്ളാം 👍👍

  • @Anamika-l2v
    @Anamika-l2v 15 ชั่วโมงที่ผ่านมา

    കൊഴുചാള 😜😜😜

  • @noushadc9508
    @noushadc9508 หลายเดือนก่อน +3

    ഈ എന്തോന്ന് ഇത് ഈ ഈ ഈ

  • @salilkikku
    @salilkikku หลายเดือนก่อน

    Kopp

  • @Paapus3916
    @Paapus3916 หลายเดือนก่อน

    Comment nokiyapozhan manasilayath enikadakm arkum chiri vannillan.

  • @muhammedfayiz-il6jr
    @muhammedfayiz-il6jr หลายเดือนก่อน

    50000 അടിച്ചപ്പോ എന്താ പറഞ്ഞെ 🤔

  • @RasheedRashi-wb9bt
    @RasheedRashi-wb9bt หลายเดือนก่อน +2

    എന്തോന്ന് കോമഡി വെറുപ്പിക്കൽ

  • @jasnaz6572
    @jasnaz6572 หลายเดือนก่อน

    ഇവരെന്തിനാ ചിരിക്കുന്നത് 🙄🤔

  • @mytheenmytheen3425
    @mytheenmytheen3425 หลายเดือนก่อน

    Super😂 mutha poli❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-cx4yq9dx9r
    @user-cx4yq9dx9r หลายเดือนก่อน +1

    Ipo endhandaye...... endhina aalolu chirikane.......

  • @aswanisareesh2213
    @aswanisareesh2213 หลายเดือนก่อน

    ഇതിൽ എന്ത് കോമഡി ഉണ്ടായിട്ടാണോ എന്തോ ജഡ്ജസ് ഇത്രക്ക് ചിരിച്ചത് 😏

  • @akhil15525
    @akhil15525 27 วันที่ผ่านมา +1

    Enthuvaith😢

  • @managerteqmo9397
    @managerteqmo9397 หลายเดือนก่อน

    😂😂 കുറെ ചിരിച്ചു
    .
    .
    .
    .
    കമന്റ്‌ വായിച്ചിട്ടു ഫാഗ്യം 🤔

  • @anusebastian5334
    @anusebastian5334 หลายเดือนก่อน

    Enthina chirikkunnath

  • @sheejareji9384
    @sheejareji9384 หลายเดือนก่อน

    Not up to the mark..how they can give50000🤔

  • @user-ip1ht8yn6v
    @user-ip1ht8yn6v หลายเดือนก่อน

    5000 maksimam😢😢😢😢😢😢

  • @Mynizavlog
    @Mynizavlog หลายเดือนก่อน

    Ethinakathu enthu kunthamanu chirikkanirikkunnthu

  • @VijeshKc-q3v
    @VijeshKc-q3v หลายเดือนก่อน

    😂😂😂

  • @VijeshKc-q3v
    @VijeshKc-q3v หลายเดือนก่อน

    Super

  • @bijukumar9496
    @bijukumar9496 17 ชั่วโมงที่ผ่านมา

    🤔ഈ വളിച്ച കോമഡിയിൽ ഇത്രമാത്രം ചിരിക്കാൻ ഉള്ളത് എന്താണ് ഇത് കണ്ടിട്ട് എനിക്ക് ചിരി വന്നില്ല പിന്നെ ഇവരൊക്കെ എന്ത് കണ്ടിട്ടാണ് ഇങ്ങനെ ചിരിച്ചും മറിയുന്നത് വല്ലാത്ത ഒരു കോമഡി😡😡😡😡😡😡

  • @shanibat.k912
    @shanibat.k912 หลายเดือนก่อน

    ശെരിയായ ഒന്നും ചിരിക്കാൻ ella

  • @user-sb9do7pn7y
    @user-sb9do7pn7y หลายเดือนก่อน

    കോമഡി????എവിടെ???

  • @alienash1111
    @alienash1111 หลายเดือนก่อน

    Over acting

  • @user-pt7sc9sh1u
    @user-pt7sc9sh1u หลายเดือนก่อน

    🥺

  • @LekhaSethu
    @LekhaSethu หลายเดือนก่อน

    Ethenth comedi chirikkan kurach oolakalum. Orumathiri uuuuuu......ya comedy programinte nilavaram kalayan

  • @user-tm9jg7no8r
    @user-tm9jg7no8r หลายเดือนก่อน

    സൂപ്പർ 🥰😂😂

  • @user-df2rh4kg3d
    @user-df2rh4kg3d หลายเดือนก่อน

    എന്നതാടെ? മലയാളിയുടെ വില കളയാൻ 😢

  • @RasheedAli-pm8vn
    @RasheedAli-pm8vn หลายเดือนก่อน

    😭😭😭

  • @lachinair
    @lachinair หลายเดือนก่อน +1

    Boring skit

  • @mihraminnu1995
    @mihraminnu1995 16 ชั่วโมงที่ผ่านมา

    😏

  • @jabirja803
    @jabirja803 หลายเดือนก่อน

    😢

  • @lakshmir09
    @lakshmir09 หลายเดือนก่อน

    Enthina ivar okke chirikunne😢

  • @DamGuyZ2008
    @DamGuyZ2008 หลายเดือนก่อน +1

    Acting evide ethil? Why are you paying this judges? Eth boru skit aanu...

  • @aryadevi9766
    @aryadevi9766 หลายเดือนก่อน

    എന്തോന്നാ ഇത് 🤨🤨🤨

  • @muralisdas4529
    @muralisdas4529 หลายเดือนก่อน

    Very bore

  • @HaleemaJ-gd1ok
    @HaleemaJ-gd1ok 8 วันที่ผ่านมา

    Koora comedyum abhinaya simbangal.okkanam verunn.oru expression um illathe enthokkeyo dialogue kana padam padicha Vann parayunna randennam.pand schoolil conversation present cheyyan parayumbo classil njngl inganokkeyayrunnu parayunne.asthana comedy chirikan judges😅

  • @shifasingingvlog1318
    @shifasingingvlog1318 หลายเดือนก่อน

    😂😂😂😂

  • @sureshkalyany
    @sureshkalyany หลายเดือนก่อน

  • @Prasanna78
    @Prasanna78 12 วันที่ผ่านมา

    കോമാളിത്തരം🤫🤫🤫🤫ഡയലോഗ് പോലും മര്യാദക്ക് പറയുന്നില്ല,എന്നിട്ടും ബംപർ🤔

  • @sanishsathyan2753
    @sanishsathyan2753 หลายเดือนก่อน

    കൊള്ളാം

  • @sazain2772
    @sazain2772 หลายเดือนก่อน

    Nduvade idh😂 oru comedyum illa

  • @muzammil.k4836
    @muzammil.k4836 หลายเดือนก่อน

    ബോർ paribadi😏

  • @jasnaz6572
    @jasnaz6572 หลายเดือนก่อน

    ചളി.. കഷ്ടം

  • @mayavi8346
    @mayavi8346 8 วันที่ผ่านมา

    🤮

  • @jagadheeshKumar-l1m
    @jagadheeshKumar-l1m หลายเดือนก่อน

    പോയ്‌ ചത്തുകൂടെ 2:43