തിരുവിതാകൂറും പൗരത്വവും | Amal C Rajan

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024
  • സവർക്കറുടെ 'സ്വതന്ത്ര ' തിരുവിതാകൂറും പൗരത്വവും | Amal C Rajan
    #kftf #amalcrajan
    People's solidarity against denial of citizenship at Edavanakad ,Ernakulam _Jan 15- 21_Sahodarya Prasthaanam
    For more videos on this topic (NRC - CAA), please visit the following links..
    Video 1 : - ആരാണ് ഇന്ത്യൻ പൗരൻ | Amal C Rajan | • NRC - CAA | ആരാണ് ഇന്...
    Video 2 :- പൗരത്വവും ബ്രാഹ്മിൺ - ബനിയ ബോയ്സ് തകർത്ത ഭരണഘടനയും | Amal C Rajan | • പൗരത്വവും ബ്രാഹ്മിൺ - ...

ความคิดเห็น • 41

  • @shifilameen8350
    @shifilameen8350 4 ปีที่แล้ว +1

    യാഥാർഥ്യം വിവരിച്ചു തന്നതിന് അങ്ങേയ്ക്ക് ഒത്തിരി നന്ദി..ഈ ആശയം ആകട്ടെ ഇനിയുള്ള സമരങ്ങളുടെ മുഖമുദ്ര

  • @jobyjoy8802
    @jobyjoy8802 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍👍👍

  • @buddhathelightofworld1459
    @buddhathelightofworld1459 4 ปีที่แล้ว +1

    Great,,I really proud of you brother,,in the holly name of BHAGVAAN DR.B R AMBEDKAR.

  • @vikass6219
    @vikass6219 ปีที่แล้ว

    Great speech 🙏

  • @bangarcasiobangar2554
    @bangarcasiobangar2554 15 ชั่วโมงที่ผ่านมา

    Thankyousir

  • @rm18068
    @rm18068 4 ปีที่แล้ว +2

    ശക്തമായ വാക്കുകൾ , പവര്പോയിന്റ് കൂടി ഉപയോഗിച്ചാൽ കൂടുതൽ മെച്ചപ്പെട്ടതാകും

  • @jaisonthomas2255
    @jaisonthomas2255 4 ปีที่แล้ว +1

    Very good speech 👍👍👍👍👍💝💝💝💝💝

  • @josephkm351
    @josephkm351 4 ปีที่แล้ว +2

    Good presentation congratulation

  • @muhammedali7620
    @muhammedali7620 4 ปีที่แล้ว +10

    കുളം വറ്റിക്കുന്നത് പാമ്പിനെപ്പിടിക്കാനാണ്. മത്സ്യങ്ങളും തവളകളും ഭയപ്പെടേണ്ട എന്നാണ് പറയുന്നത്

  • @nellikka7031
    @nellikka7031 4 ปีที่แล้ว +3

    Good speach

  • @jatheeshaalfin5372
    @jatheeshaalfin5372 4 ปีที่แล้ว +2

    സൂപ്പർ സാർ

  • @sivarathnanak4275
    @sivarathnanak4275 4 ปีที่แล้ว +5

    ജയ് ഭീം പൗരത്വ ബില്ലിനെതിരെയുള്ള നല്ല അവത രണം

  • @arunkdnr3519
    @arunkdnr3519 ปีที่แล้ว

    👍🏼👍🏼

  • @selimismail645
    @selimismail645 4 ปีที่แล้ว

    ഇദ്ദേഹത്തിന്റ ഫോൺ നമ്പർ ഒന്ന് തരുമോ

  • @kvvinayan
    @kvvinayan 4 ปีที่แล้ว +1

    കന്നാലികള്‍ പറ്റമായ്ട്ടിറങ്ങിയിട്ടുണ്ടല്ലോ കൊള്ളേണ്ടടത്തുതന്നെ കൊള്ളുന്നു എന്നുറപ്പിക്കാം

  • @pareethkumbassery3832
    @pareethkumbassery3832 2 ปีที่แล้ว

    In. വീഡിയോ. കേരള. Only No. India Riport.

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +3

    ചുരുങ്ങിയ പക്ഷം ഇസ്ലാമിക രാജ്യങ്ങളിൽ ജനാതിപത്യം വേണം എന്ന്‌ നിനക്കു പറയാൻ പറ്റുമോ ? അതു പറഞ്ഞാലല്ലേ നിന്റ്റെ സമത്വം പൂർണമാകൂ?

    • @swaraj547
      @swaraj547 4 ปีที่แล้ว

      Soodran thane

    • @limsonthomas3154
      @limsonthomas3154 4 ปีที่แล้ว +1

      അവൻ ഇവിടെ ഉള്ളവനായത്കൊണ്ട് ഇവിടുത്തെ കാര്യമല്ലേ പറയാൻ കഴിയു

  • @freeman4204
    @freeman4204 4 ปีที่แล้ว +1

    ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് സ്ഥാപിച്ച് ഇവരൊക്കെ എന്താണ്‌ നേടാൻ പോകുന്നത്

  • @sijuvarghesep9185
    @sijuvarghesep9185 4 ปีที่แล้ว +1

    first comment. chummaa

  • @dheerajsidharthan4216
    @dheerajsidharthan4216 4 ปีที่แล้ว

    Surendrane BJP adhakshan aakiypol kure per stanam ozhinju.... Kalikamaya prasakti Ulla prasangam

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +1

    അവസാന ശ്വാസം വരെ ഭാരത്തിനായി പോരാടും ..... രക്തം നൽകും ബലിനൽകും ..... ഇനി വാചകം അടച്ചിട്ടു കാര്യമില്ല .... ഇതേ ഇന്ത്യയിലെ ജനങ്ങൾ തന്നെയാണ് സംഘപരിവാറിനെ വളർത്തിയത്.... പിന്നെന്തു കൊണ്ടാണ്‌ ജനാധിപത്യത്തിനു ഈ ഗതി വന്നത് .... നെഹൃവും ഗാന്ധിയും പട്ടേലും കോൺഗ്രസും കൂടിയാണ് ഇന്ത്യയെ ഈ നിലയിലാക്കിയത്.

    • @anilkumarma5327
      @anilkumarma5327 4 ปีที่แล้ว

      Rajendran M ഒരു കാലത്തു പുരോഗമന പ്രസ്ഥാനങ്ങൾക്കും ഇന്ത്യയൊട്ടാകെ വേരുകളുണ്ടായിരുന്നതാണ് വാചകമടിമാത്രമായി രുന്നതു കൊണ്ട് ജനങ്ങൾ തെക്കോട്ടു കൊണ്ടു പോയി ചവിട്ടിക്കൂട്ടി ഒതുക്കി.

  • @imagine2234
    @imagine2234 4 ปีที่แล้ว

    Amal you are absolutely ignorant. Govt past or present given citizenship to more than 2500 Muslims since 1990. Do some homework pl we are spending time to listen. Taslima was here since 25 years, not landed in 2014. Be neutral leave your biased leftist background

  • @anilkumarma5327
    @anilkumarma5327 4 ปีที่แล้ว +2

    ഈ ബംഗ്ലാദേശിളെ പൗരത്വം കൊടുത്ത് ഇവിടെ താമസിപ്പിക്കണമെന്നാണോ പറഞ്ഞു വരുന്നത്? ഹിന്ദുക്കൾ മുസ്ലീങ്ങൾക്കെതിരല്ല എരുമേലിപ്പള്ളിയിൽ ,ശബരിമലയ്ക്കൊപ്പം വീഴുന്ന കോടിക്കണക്കിനു പണത്തിന്റെ കണക്ക് ഏതെങ്കിലും ഹിന്ദു ചോദിച്ചിട്ടുണ്ടോ.?

    • @kvvinayan
      @kvvinayan 4 ปีที่แล้ว

      ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നു എന്നു പറയേണ്ടിവരരുത് അതിനാണ് പ്രതിക്ഷേധങ്ങള്‍

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +1

    ചെലച്ചതു കൊണ്ട് കാര്യമില്ല നീ പറഞ്ഞ വിവേചനമൊക്കെ കാണിച്ചത് സംഘ്പരിവാരനോ?

    • @salessafaroz1698
      @salessafaroz1698 4 ปีที่แล้ว

      YES

    • @kumar1953predeeksha
      @kumar1953predeeksha 4 ปีที่แล้ว +1

      ബ്രഹ്മണ്യത്തെ പിന്താങ്ങുന്ന സംഘ പരിവാർ.

  • @standalone886
    @standalone886 4 ปีที่แล้ว

    അടുത്ത പൊന്നാനി MLA അമലുക്കാക്ക സിന്ദാബാ ..
    അപ്പോഴും ഹിന്ദുക്കളും മുസ്ലിങ്ങളും സാഹോദര്യത്തോടെ തന്നെ ജീവിക്കും

  • @naveenc7230
    @naveenc7230 4 ปีที่แล้ว

    മോൻ പറഞ്ഞത് ഒക്കെ ഷെറിയാണ് , പല തെറ്റുകളും പരിഹരിച്ചു ആണ് സംഘപരിവാർ മുന്നോട്ട് പോകുന്നത് , ചയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ ഞങ്ങൾ സ്രെമിക്കാർ ഇല്ല , വിദേശ രാജയങ്ങളിലെ അടക്കം മാസ്റ്റർ ബ്രയിനുകളുടെ ബാക്ക് up ഉള്ള ഒരു വലിയ ഗ്രിഡ് കമ്പ്യൂട്ടർ നെറ്റ്വർക്ക് ആണ് ഇന്ന് സംഘപരിവാരം , ഏത് പണിക്കും സംവിധാനം ഉണ്ട് , ലെഫ്റ്റ് ലിബറലുകൾ ഞങ്ങൾക്ക് തീട്ട പുഴുക്കൾ മാത്രമാണ് ,
    ഞങ്ങളുടെ ശതൃകളിൽ ഏറ്റവും എളുപ്പം തേച്ചു കളയാൻ പറ്റുന്ന പുഴുക്കൾ
    എന്താണ് ഹൈന്ദവ രാഷ്‌ട്രീയം അല്ലേൽ അതിന്റെ പവർ എന്താണ് എന്ന് മോൻ പഠിക്ക്
    എല്ലാ സംസ്ഥാനങ്ങളിലും ഒന്നു കറങ്ങി വാ
    പിന്നെ ഒരു കാര്യം കൂടി ശുദ്ധമായ പവിത്രമായ രാഷ്‌ട്രീയം ആല്ല , ഹൈന്ദവ രാഷ്ട്രം തന്നെയാണ് ലക്ഷ്യം , അതിന് എന്തും ചെയ്യും , നിനക്ക് ഒക്കെ ജനാതിപത്യമോ ആയുധമോ ഉപയോഗിച്ചു ചെറുക്കാം , always welcome ,
    (എനിക്ക് ബിജെപി മെംബർഷിപ് ഇല്ല )

    • @sayujbs5003
      @sayujbs5003 3 ปีที่แล้ว

      ഹിന്ദു ക്കൾ എല്ലാം ഒന്നാണോ എല്ലാ വരും തമ്മിൽ തമ്മിൽ കല്യാണം കഴിക്കുമോ

  • @ajithkumar5673
    @ajithkumar5673 4 ปีที่แล้ว

    Looks like a psychopath !!!