പൗരത്വബിൽ : ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴി - Venkitesh Ramakrishnan

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 214

  • @peterv.p2318
    @peterv.p2318 4 ปีที่แล้ว +34

    ബിജു ,നിങ്ങൾ ചെയ്യുന്ന സേവനങ്ങളുടെ വില ആലോചിക്കുമ്പോൾ നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല.....

    • @peterv.p2318
      @peterv.p2318 4 ปีที่แล้ว

      @MrVipinbhai ചാണക പ്രാന്താണ്!
      ചികിത്സയില്ല !!

  • @BaijuSadasivan
    @BaijuSadasivan 4 ปีที่แล้ว +6

    Brilliant Speech...thank you.

    • @BaijuSadasivan
      @BaijuSadasivan 4 ปีที่แล้ว +1

      @Quantum Cosmos QC ഊളന്മാരെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്....വിഷമിക്കേണ്ട..!

  • @manzmans4044
    @manzmans4044 4 ปีที่แล้ว +4

    God is truth🙏🏻🕉️✝️☪️🌏🇮🇳

    • @manzmans4044
      @manzmans4044 4 ปีที่แล้ว +1

      @MrVipinbhai സത്യമേവ ജയതേ🇮🇳🕉️☪️✝️🌟

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว +1

    CAB just expedites the process of obtaining citizenship for religious minorities from our neighborhood. It doesn't mean Muslim refugees can't get citizenship at all.

  • @haribelekar4305
    @haribelekar4305 4 ปีที่แล้ว +1

    ന്യൂനപക്ഷങ്ങൾ അഭയാർഥികളായി വന്നാൽ അവർക്ക് കൂടുതൽ പരിഗണന കൊടുത്ത് സംരക്ഷിക്കും. ഇവിടുള്ള ഭൂരിപക്ഷത്തിന് ന്യൂനപക്ഷ പരിഗണന വേണോ? ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന വേറെ രാജ്യത്ത് അഭയാർഥികളായി പോവുക. സിംപിൾ..

    • @haribelekar4305
      @haribelekar4305 4 ปีที่แล้ว +1

      @@chistony123 രേഖയുടെ പിൻബലത്തോടെ മാത്രം പൗരത്വം നൽകുമ്പോൾ അനധികൃത കുടിയേറ്റക്കാർക്ക് മാത്രമാണ് പൗരത്വം നഷ്ടമാവുന്നത്. പാകിസ്ഥാൻ, ബംഗ്‌ളാദേശ്, അഫ്‌ഗാനിസ്ഥാൻ എന്ന് പറയുമ്പോൾ മുസ്ലിങ്ങളെയാണ് ലക്ഷ്യം വെച്ചിട്ടുള്ളതെന്ന് വ്യക്തവുമാണ്. മുസ്ലിം നാമധാരികളായ യാത്രക്കാർക്ക് എയർ പോർട്ടിൽ നേരിടേണ്ടിവരുന്ന വിഷമങ്ങൾ അറിയാമല്ലോ.. അത് ആ പ്രത്യേക ഉദ്യോഗസ്ഥൻറെ സ്വന്തം ഇഷ്ടപ്രകാരം തടഞ്ഞുവെക്കുന്നതല്ലല്ലോ? പിന്നെ എന്തുകൊണ്ടാണത്? മുസ്ലിം പേരുള്ള ആളാണെങ്കിൽ തീവ്രവാദി ആയിരിക്കുമോ കയ്യിൽ വല്ല ആയുധവും കാണുമോ എന്നൊക്കെയുള്ള ഭയം ലോകത്താകമാനം പരന്നിരിക്കുന്നു. അതുകൊണ്ട് കൂടുതൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. നേരാം വണ്ണം പാസ്‌പോർട്ടും വിസയും ഉള്ളവരുടെ കാര്യമാണത്. അപ്പോൾ അനധികൃതമായി നുഴഞ്ഞു കയറുന്നവരുടെ കാര്യമോ? പേടിക്കുന്നതിൽ തെറ്റുണ്ടോ? രേഖ ചോദിക്കുന്നതിൽ തെറ്റുണ്ടോ?

    • @haribelekar4305
      @haribelekar4305 4 ปีที่แล้ว +1

      @@chistony123 Which means you don't know what is CAB or NRC.

    • @chistony123
      @chistony123 4 ปีที่แล้ว

      @@haribelekar4305 correct...maduthu,ennathano entho...veranullathonnum vazhiyil thangilla.

  • @magnified4827
    @magnified4827 4 ปีที่แล้ว +7

    ഇപ്പോൾ അവർ അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വരുന്ന ഭൂരിഭാഗം ആളുകളെയും ദക്ഷിണേന്ത്യയിലേക്ക് അയയ്ക്കാൻ പോകുന്നു .... അതും പ്രത്യേകിച്ച് കേരള സംസ്ഥാനത്തേക്ക്......
    ബംഗ്ലാദേശിൽ നിന്നുള്ള ആളുകളെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കും...
    ഒരു പുതിയ ആര്യ ആക്രമണം .... അതാണ് അവരുടെ അജണ്ട .....
    ഇതൊരു മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയാണ് ..... ഭൂരിഭാഗം അഫ്ഗാനിസ്ഥാനി, പാക്കിസ്ഥാനി ഹിന്ദുക്കളെയും മറ്റുള്ളവരെയും സംസാരിക്കുന്ന മലയാള ഭാഷയാണ് പഠിപ്പിച്ചത്. ഇത് ബിജെപിയുടെ ആന്തരിക വൃത്തം (ആർ & എ. ഡബ്ല്യു) ഏജന്റുമാർ ചെയ്തതാണ്, അതിനാൽ ഈ ആളുകൾക്ക് അവിടെ താമസിക്കാൻ തുടങ്ങുമ്പോൾ കേരളത്തിന്റെ പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താം.
    കേരളത്തിലെ ബിജെപിയുടെ വോട്ട് ബാങ്ക് എന്ന നിലയിലും ഇത് ഫലപ്രദമാകും കേരളത്തിൽ കമ്മ്യൂണിസ്റ്റുകളെ പരാജയപ്പെടുത്തുന്നതിന് അവർക്ക് എന്ത് നല്ല മാർഗമാണ് ചിന്തിക്കാനാകുക?

    • @JWAL-jwal
      @JWAL-jwal 4 ปีที่แล้ว +1

      Magnified, ബ്രോ, അഫ്ഗാനികൾ ഇവിടേക്ക് വന്നിട്ടുണ്ടോ? ( കേരളത്തിലേക്ക് )

    • @chvl5631
      @chvl5631 4 ปีที่แล้ว +2

      എല്ലാരും വരട്ടെ അവർ ദളിതർ ആണ് kooduthal പേരും... so we must protect them

    • @MrRockingbuddy09
      @MrRockingbuddy09 4 ปีที่แล้ว

      എന്തായാലും കൊഴപ്പമില്ല, കള്ളന്മാരായ കോൺഗ്രെസ്സിൻന്റെയും കമ്മ്യൂണിസ്റ്റിന്റെയും പിടിയിൽ നിന്ന് കേരളത്തിന് രക്ഷപെടാമല്ലോ!

  • @rian768
    @rian768 4 ปีที่แล้ว +2

    80%ഹിന്ദുക്കൾ ഉള്ള ഒരു രാജ്യം എന്തുകൊണ്ട് ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാൻ എന്തുകൊണ്ട് ഇവിടുത്തെ ഹിന്ദുക്കൾ മുറവിളി കൂട്ടുന്നില്ല എന്ന ദുർബലത ന്യൂനപക്ഷം ഒരു പഴുത് ആയി ഉപയോഗിക്കുന്ന രീതി ഇപ്പോൾ കാണുന്നു. ഇവിടുത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായ പല രാജ്യങ്ങളിലും അവിടെ ന്യൂനപക്ഷത്തെ എങ്ങനെ treat ചെയ്യുന്നു എന്ന് അറിയണം.

    • @naseeibrahim9788
      @naseeibrahim9788 4 ปีที่แล้ว

      matham marunnath teattalla

    • @maheshg3683
      @maheshg3683 4 ปีที่แล้ว +2

      ചുറ്റുമുള്ള ബുദ്ധിപരവും സാമ്പത്തികവുമായ ദരിദ്രൻമാരെ നോക്കാതെ ലോകത്തേക്ക് മുഴുവൻ നോക്കു സുഹൃത്തേ , ലോകം സെക്കുലറാണ്.
      കാട്ടറബികളല്ല നമ്മുടെ കോപ്പി ബുക്ക്. പിന്നെ മത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഭരിക്കാൻ ഹിന്ദുക്കൾക്ക് മതനിയമങ്ങളുമില്ല, 10% കൂടുതൽ അംഗീകാരമുള്ള പണ്ഡിതരുമില്ല

    • @rian768
      @rian768 4 ปีที่แล้ว

      @@maheshg3683 പോടാ ചെറ്റേ . ലോകം എങ്ങോട്ടാ പോകുന്നതെന്ന് നീ അറിയുന്നില്ല(.വലതു പക്ഷത്തേക്ക് ) അതിന്റെ ഏക കാരണം മുസ്ലിം ആണ്. കമ്മ്യൂണിസം പോലും നാമവിശേഷമാകാൻ പോകുന്നത് അവർമൂലം?

    • @rian768
      @rian768 4 ปีที่แล้ว

      @@maheshg3683 ഹിന്ദുവിന്റെ പേരുവെച്ചു അവന്റെ തലേൽ ബാർബർ പണി നടത്തുന്ന ബാർബർ, നിനക്ക് ഇനി തലയല്ല, വേറെ സ്ഥലമാണ് വേണ്ടത്

    • @rian768
      @rian768 4 ปีที่แล้ว

      @@naseeibrahim9788 ആണെന്നര് പറഞ്ഞു? ഇങ്ങോട്ട് പോരുക. പക്ഷേ ഒന്നും തരാൻ ഇല്ല.

  • @jayakrishnanv6625
    @jayakrishnanv6625 4 ปีที่แล้ว +6

    മധുര മനോജ്ഞമായ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ കാര്യങ്ങൾ എല്ലാവർക്കുമറിയാം.അന്ന് അവരെ ചുമന്ന് നടന്നവരാണ് ഇദ്ദേഹത്തെപ്പോലുള്ളവർ.ഇന്ത്യ നന്നാവുന്നതിലാണ് ഇവരുടെ വിഷമം.എന്ത് ചെയ്യാം?

    • @Harivenur
      @Harivenur 4 ปีที่แล้ว

      Whataboutry... Ha ha

  • @needforspeed9521
    @needforspeed9521 3 ปีที่แล้ว

    CAA pati ala athikavum samsaram..

  • @bijusukumaran4732
    @bijusukumaran4732 4 ปีที่แล้ว +1

    ഒളിച്ചു കേൾക്കൽ അത്ര നല്ല പണിയല്ല. അയാളുടെ പ്രവർത്തിയിൽ ഒരു ധാര്മികയുമില്ല എന്ന് അയാള് തന്നെ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവർ വിശ്വാസത്തോടെ കൊണ്ടിരുത്തിയപ്പോൾ അവിടെ പറയുന്നത് ഒളിച്ചുകേൾക്കുകയും, അത് അവർക്കെത്തിരെ പബ്ലിക്കായി പറയുകയും ചെയ്യുന്നത് വിവരമില്ലായ്മയും അന്തസ്സില്ലായ്മയുമല്ലേ. തന്നെയൊക്കെ എങ്ങനെ വിശ്വസിക്കാൻ പറ്റും? നന്മകാണുന്നവർ യെല്ലാവരയും നല്ലതായിക്കാണും, തിന്മകണുന്നവർ എല്ലാം തിന്മയായി കാണുകയും എല്ലാത്തിനെയും ദുഷിക്കുകയും ചെയ്യും. ഇത് കേൾക്കുന്നവരിൽ വെറുപ്പും വിദ്വേഷവും ഉടലെടുത്തു വിധ്വംസക പ്രവർത്തികളിൽ ഏർപ്പെടും. ഇദ്ദേഹം എത്ര വൃത്തികെട്ടവൻ ആണെന്ന് അദ്ദേഹം തന്നെ പറയുന്നു. അസുര ജന്മങ്ങൾ.

  • @sajups3799
    @sajups3799 4 ปีที่แล้ว

    ജേർണലിസം പഠിച്ചതി ന്റെ കുഴപ്പമാണ് നുണകൾ മാത്രമാണ് പറഞ്ഞിരിക്കുന്നത് 2022 സ്വതന്ത്ര ഇന്ത്യയുടെ 75 വാർഷികമാണ് അത് ബോധപൂർവ്വം മറച്ചുവെച്ച് ഒരു ലേഖനത്തിന്റെ വാർഷികം എന്നൊക്കെ പറയുന്നത് അങ്ങേക്ക് ചേരുന്നതാണോ??

  • @കുരിശ്ക്യഷി
    @കുരിശ്ക്യഷി 4 ปีที่แล้ว +7

    ഇന്ത്യ എന്ന രാജ്യം ഇനി എത്രനാൾ ..സോവ്യറ്റ് യൂണിയന് സംഭവിച്ചത് തന്നെ ഇവിടെയും സംഭവിക്കും .. മതത്തിന്റെ പേരിൽ മാത്രമായിരിക്കില്ല ആ ചിതറിത്തറിക്കൽ ഉണ്ടാവുക ..അതിന്റെ ആരംഭമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്..
    ഇസ്‌ലാം ലോകമാകെ പടർന്ന് പന്തലിച്ച മതമാണ് .പാക്കിസ്ഥാനിലും ബംഗ്ളാദേശിലും മാത്രമല്ല അതിന് വേരുകളുള്ളത് ..മുസ്ലിം കമ്മ്യുണിറ്റിയെ ഡീഗ്രേഡ് ചെയ്ത് കൊണ്ട് അതിന് അധിക ദൂരം സഞ്ചരിക്കാനാവില്ല .. ലോകമുസ്ലീങ്ങളുടെ മുഴുവൻ കണ്ണിലേക്കരടായി മാറുന്നത് നാടിന്റെ സർവ്വ ഭാവിയെയും നശിപ്പിക്കും ..എന്തന്നാൽ ഇസ്‌ലാം മതത്തിന്റെ ചരിത്രം അതാണ് ..അവർ തോറ്റ് പിൻവാങ്ങില്ല .. എത്ര തിരിച്ചടികൾ ഉണ്ടായാലും അത് അതിന്റെ നിതാന്തവും നിരന്തരവുമായ ആക്രമണോത്സുക നേച്ചർ പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും ..പലജാതിയായും പല സംസ്കാരമായും പല ഭാഷയായും വിഘടിച്ചു നിൽക്കുന്ന ഹിന്ദുത്വ ഇന്ത്യ തളരുക തന്നെ ചെയ്യും

  • @josukuttygeorge5643
    @josukuttygeorge5643 4 ปีที่แล้ว +6

    ഹിന്ദു രാഷ്ട്രം ആയിക്കോട്ടെ ടോ: പാക്കി സ്ഥാനടക്കം ലോകത്തിലെ 57 രാജ്യങ്ങൾക്ക് മുസ്ലീം രാഷ്ട്രമായി അവിടുത്തെ ന്യൂനപക്ഷങ്ങളെ കൊന്നു തീർക്കാമെങ്കിൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നതാണ് നല്ലത്. പശ്ചിമേഷ്യയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ക്രിസ്ത്യാനികളെ കൊന്നു തള്ളിയാണ് പല രാഷ്ട്രങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളായത്. ചരിത്രം മറന്ന് പോകരുത് - ഇസ് ലാം പോലെ ഭീകരമല്ല ഹിന്ദുത്വം . കാരണം, ഇന്ത്യയിൽ നിന്നും ഒരു മുസ്ലീം പോലും മത പീഢനം മൂലം പാക്കിസ്ഥാനിലേക്ക് പോയിട്ടില്ല. എന്നാൽ പാക്കിസ്ഥാനിൽ ലക്ഷക്കണക്കിനു ഹിന്ദുക്കളും ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു. അടിച്ചോടിക്കപ്പെട്ടു. ബലാൽസംഘം ചെയ്യപ്പെട്ടു. ഇതൊക്കെ മറ്റു മതക്കാർക്കെല്ലാം പകൽ പോലെ അറിയാം

    • @naseeibrahim9788
      @naseeibrahim9788 4 ปีที่แล้ว

      achaya ningal ethea paryioo athanu cridtyniyudea charitram kottikoadup eg: gulf

    • @dd-ce2tz
      @dd-ce2tz 4 ปีที่แล้ว

      ആണ് .ഇവിടെ 99% ഹിന്ദുക്കളും chirtians നെ ഇഷ്ടപ്പെടുന്നുണ്ട്

    • @MrRockingbuddy09
      @MrRockingbuddy09 4 ปีที่แล้ว

      HOW TO HIGHLIGHT THIS.. THUMBS UP BRO! THIS IS WHAT TRUTH IS, Our mentally retarded people over here is never understanding this..

  • @SandeepKumarPalliKuniyil
    @SandeepKumarPalliKuniyil 4 ปีที่แล้ว +9

    ഇതിൽ പൗരത്വ ബില്ലിനെപ്പറ്റി വളരെ കുറച്ചു മാത്രമേ പറയുന്നുള്ളൂ...കുറച്ചു കൂടി ഫോക്കസ് ആയി പറയുന്നത് നന്നായിരിക്കും...

  • @shameerali291
    @shameerali291 4 ปีที่แล้ว +11

    കൃത്യമായ നിരീക്ഷണം ലളിതഭാഷയിൽ അവതരിപ്പിച്ചു സങ്കപരിവാരത്തിന്റെ അജണ്ട വ്യക്തമായി വിശകലനം ചെയ്തു

    • @MrRockingbuddy09
      @MrRockingbuddy09 4 ปีที่แล้ว

      മുസ്ലിം വർഗ്ഗത്തിന്റെ അജണ്ട ആദ്യം പോയി പഠിച്ചു വന്നു ഇത് ചോദിക്ക്!

    • @shameerali291
      @shameerali291 4 ปีที่แล้ว

      @@MrRockingbuddy09 എന്തുവാടെ ഈ മുസ്ലിം വർഗത്തിന്റെ അജണ്ട

    • @shameerali291
      @shameerali291 4 ปีที่แล้ว

      @@MrRockingbuddy09 എന്തുവാടേ മുസ്ലിംവർഗ്ഗത്തിന്റെ അജണ്ട

    • @MrRockingbuddy09
      @MrRockingbuddy09 4 ปีที่แล้ว

      @@shameerali291 നീ തന്നെ പറയെടെ!

    • @shameerali291
      @shameerali291 4 ปีที่แล้ว

      @@MrRockingbuddy09 അജണ്ടയുണ്ടെന്നു നിങ്ങളല്ലേ പറഞ്ഞത് അതെന്താണ് എന്ന് മൊഴിഞ്ഞാട്ടെ

  • @LUCIFER-jg6kx
    @LUCIFER-jg6kx 4 ปีที่แล้ว +9

    പിണറായി എന്താ ചൈനയിലും ഉത്തരകൊറിയയും പോകാഞ്ഞത്? മുതലാളിത്ത രാജ്യങ്ങളിൽ മാത്രം യാത്ര? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധപ്പതനം. 👙👙👙 ഞാൻ നൈറ്റ് ക്ലബ്ബിലേക്ക് പോകുന്നു... 😈 ഇനി കുരിശു കൃഷി നടത്താൻ തടസ്സം വല്ലതും വരുമോ? 😬

  • @ohakhader2986
    @ohakhader2986 4 ปีที่แล้ว +2

    ഞാൻ ആദ്യം മുതലെ വെങ്കിടേഷിന്റെ വാക്കുകൾ ശ്രദ്ധിക്കാറുള്ള ഒരാൾ എന്നനിലയിൽ.ചുരുക്കി പറഞ്ഞാൽ പൗരത്വ ബില്ലിൽ അടങ്ങിയിട്ടുള്ള ഭവിഷ്യത്തുകളെക്കുറിച്ചുള്ള ലളിതമായ ഭാഷയിൽ അവതരിപ്പിച്ച വിഷയം പ്രേക്ഷകർക്ക് പകർന്ന് കൊടുക്കാൻ കഴിഞ്ഞ ബിജു മോഹനനെ അഭിനന്ദിക്കുന്നു..

  • @universalphilosophy8081
    @universalphilosophy8081 4 ปีที่แล้ว +15

    രാഷ്ട്രത്തോടു് വേണ്ടവണ്ണം കൂറും സ്നേഹവും, ബഹുമാനവും, ഇല്ലാത്ത ഒരാളെ എങ്ങനെ ഏതൊര് രാജ്യവും പൗരത്വം നൽകും?

    • @Harivenur
      @Harivenur 4 ปีที่แล้ว +6

      കൂറിന് മാർക്കിടാൻ നീയാരെടാ?

    • @universalphilosophy8081
      @universalphilosophy8081 4 ปีที่แล้ว +2

      @@Harivenur
      സ്വയം മാർക്കിടുകയല്ലെ ഈ youtube-പ്രവാചകൻ ചെയ്യുന്നത്?

    • @hashimvt9785
      @hashimvt9785 4 ปีที่แล้ว +2

      രാജ്ജ്യിയ സുരക്ഷ രഹസ്യങ്ങൾ ശത്രു രജ്ജിയത്തിന്ന് പങ്കിട്ടത് ആരൊക്കെ ആയിരുന്നു.

    • @universalphilosophy8081
      @universalphilosophy8081 4 ปีที่แล้ว +1

      @@hashimvt9785
      "ജനനീ ജന്മഭൂമിശ്ച
      സ്വർഗാതപി ഗരീയസി"
      - രാമായണം
      "മാതാവും ജന്മ നാടും സ്വർഗത്തേക്കാൾ ഉയർന്നതാണ് "
      അല്ലാതെ ഏതോ എവിടെയോ ഉള്ള ഒരു ഭ്രാന്തൻ ഖലീഫയ്ക്കും അയാളുടെ ദൈവത്തിനും വേണ്ടി സ്വന്തം നാട്ടിലെ സമാധാനത്താടെ കഴിഞ്ഞിരുന്ന പാവം അമ്മമാരെയും പെങ്ങന്മാരെയും ഗർഭസ്ഥശിശുക്കളെയും പോലും നിഷ്കരുണം വധിച്ചവരുടെ ജന്മനാടിനോടുള്ള കൂറ് അളക്കുവാൻ വേറെ ഒരു അളവുകോൽ വേണോ? സഹോദരാ!
      താങ്കളുടെ തന്നെ വാളിനിരയായ പിതൃക്കളോടൊരു ബഹുമാന സൂചകമായെങ്കിലും അതിൽ പെടാതിരിക്കലല്ലെ സ്വാഭിമാനം?

    • @hashimvt9785
      @hashimvt9785 4 ปีที่แล้ว

      @@universalphilosophy8081 ഇത് എനിക്കുള്ള മറുപടിയാണ്?

  • @vsdktbkm5012
    @vsdktbkm5012 4 ปีที่แล้ว

    Regarding Mob justice to the rapists and Jaya Bhaduri he is right. However, he could have also balanced his speech showing a modicum of EMPATHY towards the rape victim. That is typical of the leftist journalist mind set. He will have audience only in Kerala. Wake up people. You can fool people once, but not all the time. What is this SECULARIST's position on Kerala government paying madrassa teachers? Or is that FAKE news? Does he have a video for that? Providing a link if it exists would be beneficial.

  • @abhir7300
    @abhir7300 3 ปีที่แล้ว +1

    Jai RSS 🚩🚩🚩

  • @swasrayamissionindia5140
    @swasrayamissionindia5140 4 ปีที่แล้ว +7

    ഇയാൾക്ക് ക്ലാസെടുക്കുബോൾ വെള്ളം കൊടുക്കരുത്... വളരെ സാകാശമാണ് സംസാരിക്കുന്നത്. ഇനി വെള്ളവും കുടിക്കുവാൻ സമയം എടുത്താൽ...

    • @sreedhar4361
      @sreedhar4361 4 ปีที่แล้ว +1

      Speed kootiyitt kandu nokk..2x speedil

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 ปีที่แล้ว

      കുറ്റം കണ്ടുപിടിക്കാന്‍ നടക്ക്

  • @bijukv8792
    @bijukv8792 4 ปีที่แล้ว +3

    Rടട നെ പറ്റി നല്ല ആഴത്തിൽ മനസിലാക്കാൻ ശ്രമിച്ചു...good work....

  • @shajikukkukukku8424
    @shajikukkukukku8424 4 ปีที่แล้ว +34

    എല്ലാ കുരുവും ഒന്നിച്ച് പൊട്ടിക്കരുത്
    സിവിൽ കോഡ് വരാൻ കിടക്കുന്നു

    • @mohammedshafi9124
      @mohammedshafi9124 4 ปีที่แล้ว +5

      ഈ പറയുന്ന സിവിൽ കോഡിൽ ശഭരിമലയും പെടില്ലേ😂😂....(ആരാധന സ്വാതന്ത്ര്യം...ആരാധന സ്വാതന്ത്ര്യം)...എന്ന wokei..bei

    • @justknowitbyajmal1114
      @justknowitbyajmal1114 4 ปีที่แล้ว +4

      Civil code is good

    • @sreedhar4361
      @sreedhar4361 4 ปีที่แล้ว +2

      @@mohammedshafi9124 uniform civil code civil laws ne പറ്റിയുള്ളതാ bro... mainly സ്വത്ത് സംബന്ധം ആയി...ആരാധനാ വിശ്വാസം ഒന്നും പെടില്ല

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 ปีที่แล้ว +4

      സിവിൽ കോഡ് ആണ്, ഹിന്ദു കോഡ് അല്ലാ എങ്കിൽ, പൂർണമായും പിന്തുണയ്ക്കും.

    • @mohammedshafi9124
      @mohammedshafi9124 4 ปีที่แล้ว +2

      @@sreedhar4361 ലിങ്ക സമത്വം എന്ന ആശയമാണല്ലോ യൂണിഫോം സിവിൽ കോഡ് മുന്നോട്ട് വെക്കുന്നത്...അപ്പോൾ അതിൽ ശഭരിമലയും പെടും...that's all... വരട്ടെ

  • @kiranudayan5549
    @kiranudayan5549 4 ปีที่แล้ว +2

    പൗരത്വഭേദഗതി ബില്ല് ഇന്ത്യാകാർക്കുള്ള ബില്ലാണ് എന്ന് പറഞ്ഞിട്ടുണ്ടോ..??
    ഇന്ത്യാകാരുടെ പൗരത്വം നഷ്ട്ടപെടും എന്ന് പറഞ്ഞിട്ടോണ്ടോ...??
    തിരിച്ചറിയൽ രേഖകൾ (വോട്ടർ ഐഡി, സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർ കാർഡ്, പാൻകാർഡ്,പാസ്പോർട്ട്, വസ്തുവകകൾ വേടിച്ച രേഖകൾ...) അസാധു ആകുമെന്ന് പറഞ്ഞിട്ടുണ്ടൊ ??
    ഇന്ത്യാകാരെ പുറത്താക്കും എന്ന് ബില്ലിൽ പറഞ്ഞിട്ടുണ്ടൊ ..??
    മതപരമായപീഡനം അനുഭവിക്കാത്ത വർക്കുള്ള ബില്ലണ് എന്ന് പറഞ്ഞിട്ടുണ്ടോ ..??
    മൂന്ന് രാജ്യങ്ങളിൽ മതപരമായി ആരാണ് പീഡിപ്പിക്കുന്നത്..??
    ജനങ്ങളെ തെറ്റിദരിപ്പിക്കുന്നത് ഏതൊക്കെ പാർട്ടികളാണ്...??

    • @asconzaustralia4410
      @asconzaustralia4410 4 ปีที่แล้ว

      Man it’s not only for Muslims all Hindus also need to prove them self
      And all SC ST and tribal will loose their reservation too
      They will get citizen , and you will not get your original iD back

  • @varunwyd7220
    @varunwyd7220 4 ปีที่แล้ว +2

    വിശ്വഹിന്ദു പരിഷത്തിന്റെ മീറ്റിംഗ് അടുത്ത റൂമിൽ ഇരുന്നു കേട്ടു എന്ന് പറയുന്നതാണ് സർ ആദ്യം വാദത്തിനായി എടുതത് വളരെ മോശം രീതി ആയിപോയി. അതിനു പകരം അവരുടെ പ്രമേയം അടിസ്ഥാനമാക്കിയിരുന്നെൻകിൽ കുറച്ചെൻകിലും വിശ്വാസ്യത ഉണ്ടാകുമായിരുന്നു. അതിപ്പോൾ തെളിയിക്കാൻ ഒന്നും പറ്റില്ലല്ലോ.
    കഴിഞ്ഞ വർഷം RSS ന്റെ തലവൻ സംഘത്തിന്റെ കാഴ്ചപ്പാടുകൾ വ്യക്താക്കിയിട്ടുണ്ടായിരുന്നു. അതിനെ കുറിച് സാറിന്റെ അഭിപ്രായം എന്താണ്?

  • @101mcn
    @101mcn 4 ปีที่แล้ว +8

    വയറ്റു പിഴപ്പാണ്, ഇങ്ങനെയൊക്കെ പ്രസംഗിച്ചാൽ ഇവിടെ നാലു പുത്തൻ കയ്യിലുള്ളവരുടെ സപ്പോർട്ടും കിട്ടും. കഷ്ടം.

  • @haribelekar4305
    @haribelekar4305 4 ปีที่แล้ว

    മതം മനുഷ്യ മനസ്സുകളിൽ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യം ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്. കാരണം പറയുന്നതിന് മുൻപ് അല്പം മതം പറയാം.
    മറ്റ് രാജ്യങ്ങളിൽ നിന്ന് പീഡനമനുഭവിക്കുന്ന മനുഷ്യരെ അവർ ഏത് മതത്തിൽപ്പെട്ടവരായാലും (ഹിന്ദു ഒഴികെ) ഇന്ത്യ അവരെ കൂടുതൽ പരിഗണന നൽകി സംരക്ഷിച്ചു വരുന്നു. കാരണം ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുക. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷമുള്ളതുകൊണ്ട് അഭയാർഥിയായിവരുന്നത് ഹിന്ദു ആയാലും ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പരിഗണന കിട്ടില്ല.
    ഇനി ഇന്ത്യയിലെ ഹിന്ദുക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോയാലോ? സ്വാഭാവികമായും അവരവിടെ ന്യൂനപക്ഷമായിരിക്കുമല്ലോ.. പക്ഷേ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന വേറെ രാജ്യങ്ങളില്ല. അതുകൊണ്ട് രാജ്യം വിടുന്ന ഹിന്ദുക്കൾക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല.
    സ്വാഭാവികമായും ഇന്ത്യ മത ന്യൂനപക്ഷങ്ങൾക്ക് സ്വർഗ്ഗമായിരിക്കും. ഇന്ത്യൻ ഭരണഘടനയുടെ മേപ്പല്ലറഞ്ഞ പ്രത്യേകതകൊണ്ടാണത്. ലോകത്താകമാനം നാലായിരത്തില്പരം മതങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വന്തം രാജ്യത്ത് സമാധാനമില്ലാതായാൽ അവർക്ക് ഇന്ത്യയിലേക്ക് വരാം. ഇവിടെ ന്യൂനപക്ഷമായി പരിഗണിച്ച് പരവതാനി വിരിച്ച് അവരെ സ്വീകരിക്കും. എല്ലാവരുടേയും നികുതിപ്പണം അതിനായി വിനിയോഗിക്കും.
    ജനനം മുതൽ മരണം വരെ മതാചാര പ്രകാരം കാര്യങ്ങൾ നടത്തുന്നവർ, സ്വന്തം മതത്തിൻറെ സ്വർഗ്ഗഭൂമിയായ രാഷ്ട്രങ്ങളെ ഓർത്ത് പുളകമണിയുന്നവർ.. മതത്തിലെ ശിക്ഷാവിധികളുടെ കാര്യം വരുമ്പോൾ ഇന്ത്യൻ ഭരണഘടനയിലെ ശിക്ഷ മതിയെന്ന് പറയുന്നത് കാണാം.
    ആനുകൂല്യങ്ങളുടെ മാനദണ്ഡം മതമാകുമ്പോൾ ആനുകൂല്യം കൈപ്പറ്റുന്നവർ മതം പറയാതിരിക്കുന്നതെങ്ങനെ? ഭൂരിപക്ഷങ്ങൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാനുള്ള മാനദണ്ഡം മതമായതുകൊണ്ട് അവർ ഒന്നുകിൽ മതം പറയില്ല. അല്ലെങ്കിൽ മതം മാറി ന്യൂനപക്ഷമാകാൻ ശ്രമിക്കും. അതിനും സാധിക്കാത്തവർ സങ്കടം പറഞ്ഞ് മോങ്ങിക്കൊണ്ടിരിക്കും. കൂടുതൽ വേഗത്തിൽ വളരുന്നത് ഏത് മതമെന്ന കാര്യത്തിൽ ന്യൂനപക്ഷങ്ങൾ തമ്മിൽ ചിലപ്പോൾ മത്സരം വന്നേക്കും. രാജ്യത്തെ വിഭവങ്ങൾ പങ്കിട്ടെടുക്കുമ്പോൾ അത് സംഘർഷത്തിലേക്ക് വഴിമാറാനും സാധ്യതയുണ്ട്.
    ഇന്ത്യയിൽ ഏത് മതം വളരും, ഏത് മതം തളരും, ആരിവിടെ നിൽക്കണം, ആര് പോകണം, ഇവിടുത്തെ വിഭവങ്ങൾ ആർക്കൊക്കെ എത്രയൊക്കെ കൊടുക്കണം എന്നീ കാര്യത്തിൽ എല്ലാ മതക്കാരും മണ്ടന്മാരെപ്പോലെ തർക്കിച്ചുകൊണ്ടിരിക്കും.
    ലോകത്തെവിടെ നോക്കിയാലും മതം ശക്തമായിരിക്കുന്ന രാജ്യങ്ങളിൽ സമാധാനം കാണില്ല. ഒരൊറ്റ മതമുള്ള രാജ്യമായാലും അങ്ങനെ തന്നെ. മതമില്ലാത്ത ജനങ്ങൾ കൂടുതലുള്ള രാജ്യങ്ങളാണ് വളർച്ചയിൽ മുൻപന്തിയിൽ നിൽക്കുന്നത്. പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യങ്ങൾ പിന്തള്ളുന്ന മാലിന്യത്തെയാണ് ഇന്ത്യ പരവതാനി വിരിച്ച് സ്വീകരിച്ച് വളം കൊടുത്ത് വളർത്തുന്നത്. ആരാധനാലയങ്ങൾ പണിയുകയോ, മതം വളർത്തുകയോ എന്തും ആവാം. എല്ലാറ്റിനും ഭരണഘടനയുടെ പിൻബലമുണ്ട്. മതത്തെ ചോദ്യം ചെയ്താൽ ശിക്ഷിക്കാൻ വകുപ്പുമുണ്ട്.
    മതം ഇന്ത്യക്കാരുടെ മനസ്സിൽ നിന്ന് ഒരിക്കലും പോകില്ല. ഇന്ത്യ മതസംഘർഷങ്ങൾ ഏറ്റവും കൂടുതലുള്ള രാഷ്ട്രമാകാനുള്ള വഴിയിലാണ്.

  • @AbdulRahman-do8iv
    @AbdulRahman-do8iv 4 ปีที่แล้ว +4

    100% shariyane sir

  • @swasrayamissionindia5140
    @swasrayamissionindia5140 4 ปีที่แล้ว +4

    ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് ബാങ്ക് ഉണ്ടാക്കുവാൻ ചിലർ ശ്രമിക്കുന്നു.... നുഴഞ്ഞു കയറ്റക്കാർക്ക് മാത്രമെ ID ഇല്ലാതെ ഉണ്ടാവുകയുള്ളൂ..... ഇതൊക്കെ ഉണ്ടായിട്ടും ഇവിടെ തിക്കും തിരക്കും കൂട്ടുന്നവർ അവർക്ക് ഏതെങ്കിലും ഭീകരവാദികൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്ത് ഇവിടെ ഭീകര പ്രവർത്തനവും ബോംബ് ഇടുവാനും പദ്ധതിയുണ്ടാകും .സോഷ്യൽമീഡിയാ വഴി ഇത്തരക്കാരെ തിരിച്ചറിഞ്ഞ് ലിസ്റ്റ് ഉണ്ടാക്കി വെച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.
    ഭീകരൻ മാരും അവരെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയക്കാരും ചാനലുകാരും ഇന്ത്യയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കാരണം വേറെയൊന്നുമല്ല ഇവരുടെ സാമ്പത്തിക സ്രോതസ് കുറഞ്ഞുകൊണ്ടിരിക്കുന്നതും ഇവരെ ഇന്ത്യൻ ജനത ചെറുത്തു തോൽപ്പിക്കുന്നതും ഇവർക്ക് ഭയം തോനിതുടങ്ങി.
    വിഘടവാദികളെ ജനങ്ങൾ കരുതിയിരിക്കുക.

    • @jinkazama3418
      @jinkazama3418 4 ปีที่แล้ว

      പോയി വെല്ല പുല്ലു പരിക്കാൻ നോക്കെടാ

  • @bijukv8792
    @bijukv8792 4 ปีที่แล้ว +7

    Rടട നെ പറ്റി നല്ല ആഴത്തിൽ മനസിലാക്കാൻ ശ്രമിച്ചു...good work....

    • @kurian6448
      @kurian6448 4 ปีที่แล้ว

      R.s.s.shigandigal.anna.sathyam

  • @Aji8270
    @Aji8270 4 ปีที่แล้ว +2

    ഇത്രയും ചിരിത്രം പറഞ്ഞപ്പോൾ സിപിഎംന്റെ പിന്തുണയോടെ കൂടി ബിജെപി ഭരിച്ചതും ഒരു കാരണമായി എന്നു കൂടി പറയണമായിരുന്നു

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 ปีที่แล้ว

    Majoritarianism is a traditional political philosophy or agenda that asserts that a majority (sometimes categorized by religion, language, social class, or some other identifying factor) of the population is entitled to a certain degree of primacy in society, and has the right to make decisions that affect the society.

  • @abrahamc6130
    @abrahamc6130 4 ปีที่แล้ว +4

    Truth on man-gi baath..

  • @vijayanm5681
    @vijayanm5681 4 ปีที่แล้ว

    One can understand the despair of Journalist Venkitesh ramakrishnan.upto 2014 these pseudo secular journalists controlled the power corridors in Delhi.remember the infamous Neera radia tape and the involvement of Barkha dutt of the NDTV.Dear Venkatesh what happened to your human right enthusiasm when thousands of KASHMIRI HINDUS were thrown out from their home land.Please stop this duplicity.

  • @thajudheenkst9775
    @thajudheenkst9775 3 ปีที่แล้ว

    👍

  • @vinayakanps9552
    @vinayakanps9552 4 ปีที่แล้ว +1

    മുസ്ളിം സമുദായത്തെ ആര എവിടെ മാറ്റി നിർത്തി. പച്ചക്കള്ളം പറഞ്ഞു പരത്തരുത് വിവരമുള്ളവർ വേറെയുമുണ്ട്

  • @midhun10nair11
    @midhun10nair11 4 ปีที่แล้ว

    only thing alienate humans is their method of finding Self if he is developing mind set of accepting hindu way of life he will be hindu
    or it be other if follow christ, Allah, or other Religious methods etc only is maturation of ones inner self in order to trail this life -Janma
    what is hindu method Says ? only to accept goodness as Nish Kama Karma Yoga , why it has changed only because Religion has changed to economy , and thereby Politics, where gone Adwaita Philosophy , and what in Sri Mad bhagavath Geetha ,Bhagvan said , any way of prayer method heads to me the Paramatma ടം every methods of prayers results the same , But the God or entireNature has its way

  • @unnikrishnanpallithara8191
    @unnikrishnanpallithara8191 4 ปีที่แล้ว +1

    Very good sir

  • @almightyalmighty
    @almightyalmighty 4 ปีที่แล้ว

    Pandu paisa medichu ezutikondirunnatu innu nadakunille.. Atinanu..
    #the hindu newspaper 😂😆😁

  • @MIDesignkeralahousedesign
    @MIDesignkeralahousedesign 4 ปีที่แล้ว +1

    NALLA RASAKARAMAYA SAMSARAM

  • @josephs4044
    @josephs4044 4 ปีที่แล้ว

    Respect Mr.Venkatesh Ramakrishnan, do you not fear for your life?

  • @babuts8165
    @babuts8165 4 ปีที่แล้ว +3

    Thanks sir;

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 4 ปีที่แล้ว

    Vallathum arinjittano iyaal samsaarikkunnathu ennu manasilakunnilla.

  • @joejim8931
    @joejim8931 4 ปีที่แล้ว +10

    ഇന്ത്യ ഒരു രാഷ്ട്രം ആണെന്ന ബോധം പുലർത്തുന്നുണ്ടോ എന്നു സംശയം. ഇതെന്നാ ഹൈവേ സൈഡ് ലെ വഴിയമ്പലം ആണൊ. പല ആവർത്തി ഇസ്ലാം ഭരിച്ച ഒരു ഉപ ഭൂഖണ്ഡം. ബ്രിട്ടീഷ് കാരുണ്യത്താൽ മോചിതമായി ഡെമോക്രസി ആയി നില നിൽക്കുന്നു. ബൈയോളജിക്കൽ മീൻസ് ലൂടെ ഇസ്ലാമിക ഭരണത്തിലേക്ക് ഒരു തിരിച്ചു പോക്കിന്റെ വഴിയിൽ ആണ് ഇപ്പോൾ. അതിന് തടയിടാൻ ശ്രമിക്കുന്നതിനെ തിരിച്ചറിയാതെ പണ്ഡിതന്മാരുടെ പാണ്ഡിത്യം വിളമ്പൽ ശെരി അല്ല എന്നാണ് എനിക്ക് തോന്നുന്നത്.

    • @deeepak_free_thinkerphysic3138
      @deeepak_free_thinkerphysic3138 4 ปีที่แล้ว +8

      "ബൈയോളജിക്കൽ മീൻസ് ലൂടെ ഇസ്ലാമിക ഭരണത്തിലേക്ക് ഒരു തിരിച്ചു പോക്കിന്റെ വഴിയിൽ ആണ് ഇപ്പോൾ."
      ആരാ ചേട്ടനെ ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രെയിൻ വാഷ് ചെയ്ത്‌തെ? ബേസിക് മാത്തമാറ്റിക്സ് അറിയാമെങ്കിൽ ഒന്ന് ഇപ്പോളത്തെ ബർത്ത് റേറ്റ് വച്ച് ഒന്ന് കണക്കുകൂട്ടി നോക്ക്. ഇനി "ബൈയോളജിക്കൽ മീൻസ്" എന്ന് താങ്കൾ ഉദ്ദേശിക്കുന്നത് എന്തെങ്കിലും മാരക തിയറി ആണെങ്കിൽ ഷെയർ ചെയ്യു, കാണട്ടെ തലച്ചോർ എത്ര ജീര്ണിച്ചു എന്ന്.

    • @joejim8931
      @joejim8931 4 ปีที่แล้ว +1

      @@deeepak_free_thinkerphysic3138 നിങ്ങൾ ആരെന്ന് എനിക്ക് അറിയില്ല. എങ്കിലും പറഞ്ഞു തരാം. ഇസ്ലാമിക് ജിഹാദ് ത്രൂ പ്രോക്രീയേഷൻ. അതാണ് ബിയോളോജിക്കൽ മീൻസ് എന്നു ഉദ്ദേശിച്ചത്.

    • @AbdulJabbar-yb5mt
      @AbdulJabbar-yb5mt 4 ปีที่แล้ว +2

      Nathuram vinayaka godse aayirikkum ninte nethav

    • @AbdulJabbar-yb5mt
      @AbdulJabbar-yb5mt 4 ปีที่แล้ว

      Nalla muringaka kayikkada onnu balam vekkatte

    • @jithinkv6910
      @jithinkv6910 4 ปีที่แล้ว

      Onnu pode aventeyoru BRITISH faranam, podey

  • @sudheeppradeeptvz
    @sudheeppradeeptvz 4 ปีที่แล้ว +3

    First comment😃

  • @ullaskrishnan8103
    @ullaskrishnan8103 4 ปีที่แล้ว

    Mr. Venkat ....u better wztch vakradhrishti ....that is enough for u man ....leave vhp out ....

  • @kiranudayan5549
    @kiranudayan5549 4 ปีที่แล้ว +1

    പൗരത്വഭേദഗതി പൗരത്വഭേദഗതി ബിൽ ഇന്ത്യകാർക്കുള്ള ബില്ല് അല്ല.
    1985-​ലെ​ അ​സാം​ കരാ​ർ​​ പ്ര​കാ​രം​1971​മാ​ർ​ച്ച് 24​​വ​രെ​യു​ള്ള​​ കു​ടിയേറ്റ​ക്കാ​ർ​ക്കാ​യി​രു​ന്നു​​ പൗ​ര​ത്വ​ത്തി​നു​ള്ള​​ അ​വ​കാ​ശം.​
    ഇപ്പോൾ 2014 മാർച്ച് 31വരെയുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകുവാനാണ് .
    അതിർത്തി രാജ്യമായ അഫ്ഗാനി​സ്ഥാ​ൻ,​​പാ​കി​സ്ഥാ​ൻ,​​ബം​ഗ്ളാദേ​ശ്​എ​ന്നീ​ മൂ​ന്നു​​ രാ​ജ്യങ്ങളിൽ നിന്നും മതപരമായ പീഡനത്താൽ വന്ന ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ,ജൈന,പാർസി,സിക്ക് എന്നിവർക്കാണ് .
    ഇന്ത്യയുടെ മറ്റ് അതിർത്തി രാജ്യങ്ങളായ ബർമ്മ,ഭൂട്ടാൻ, നേപ്പാൾ,ശ്രീലങ്ക ,എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്ക് പൗരത്വം കൊടുക്കുന്നില്ല. എന്തെന്നാൽ അവിടെ ഹിന്ദുക്കൾ ഭൂരിപക്ഷമാണ്. അവിടെയുളള ന്യൂനപക്ഷങ്ങൾ മതപരമായ പീഡനം അനുഭവിക്കുന്നില്ല.
    രാജ്യവ്യപകമായി നടപ്പിലാക്കിയാൽ മാത്രമെ നുഴഞ്ഞു കയറ്റകാരെ കണ്ടുപിടിക്കാൻ കഴിയൂ.ബഗ്ലാദേശിൽ നിന്ന് ഒരാൾ നുഴഞ്ഞു കയറി കേരളത്തിൽ വന്നു ഒളിച്ചു താമസിച്ചാൽ രാജ്യവ്യാപകമായി നടപ്പിലാക്കിയാലെ കണ്ടുപിടിക്കാൻ കഴിയു. ഇന്ത്യൻ പൗരൻമാർ കൂടുതൽ സുരക്ഷിതരാകും ഇതുമൂലം.
    ആധാർ കാർഡ്‌,വോട്ടർ ഐഡി, റേഷൻ കാർഡ്‌, പാൻകാർഡ്,വസ്തുവകകൾ വേടിച്ച രേഖകൾ,........ഇതോക്കെ എല്ലായുടെയും കൈയ്യിൽ ഉണ്ടല്ലോ പിന്നെ എന്തിനാണ് ആശങ്ക.
    രാജ്യത്തിന് എതിരെ വിഘടനവാദികൾ നിങ്ങളെ തെറ്റുധരിപ്പിക്കുകയാണ്.അവർ നുഴഞ്ഞു കയറ്റകാരെ സാഹായിക്കുവാൻ വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
    ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിൽ ഉള്ള ഹിന്ദുക്കൾക്ക് വേണ്ടി ഹിന്ദുക്കൾ ഹർത്താൽ നടത്തിയാലോ..
    എല്ലാവർഷവും ലക്ഷക്കണക്കിന് ഇന്ത്യകാരെ സൗദി അറേബ്യയിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും എല്ലാ വർഷവും അറസ്റ്റ് ചെയ്തു പുറത്താക്കുന്നുണ്ടലോ അപ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ല.
    th-cam.com/video/MobR0RCBKr8/w-d-xo.html
    th-cam.com/video/UG7tqYVPIb4/w-d-xo.html
    th-cam.com/video/YoURN8suwXo/w-d-xo.html
    ഭൂരിപക്ഷങ്ങളുടെ നികുതി പണത്തിൽനിന്നും ന്യൂനപക്ഷങ്ങൾക്ക് സബ്‌സിഡിയും സംവരണവും കൊടുത്തപ്പോൾ ആരെങ്കിലും ഹർത്താൽ നടത്തിയോ.
    ഇന്നത്തെപ്പോലെ അന്നും 'മതേതര 25 August 2017 : " ഓരോതരെയും നാല് പേര് ചേർന്ന് പിടിച്ചു വച്ചു. അഞ്ചാമൻ കത്തി എടുത്ത് കഴുത്തറത്തു. എന്നിട്ട് കുഴിയിൽ തള്ളി."
    " അവർ കൂട്ടത്തോടെയാണ് വന്നത്. ഞങ്ങളുടെ വീടുകളിലേക്ക് തള്ളിക്കയറി. "
    ആ ഒറ്റ ദിവസം കൊണ്ട് റോഹിൻഗ്യ തീവ്രവായതികൾ മ്യാൻമറിലെ ഖ മൗങ് സീക് (Kha Maung Seik) ഗ്രാമത്തിലെ 108 ഹിന്ദുക്കളെയാണ് കഴുത്തറുത്ത് കൊന്നത്. ആ ദിവസങ്ങളിൽ കേരളത്തിൽ 'മതേതര മാധ്യമങ്ങൾ ' റോഹിൻഗ്യകളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ച് നമ്മളെ ബോധവൽക്കരിക്കുകയായിരുന്നു.
    പിന്നീട് മ്യാൻമാർ പട്ടാളത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ കണ്ടെടുത്തു.
    മാധ്യമങ്ങളോട് സംസാരിച്ചതിന് അതേ ഗ്രാമത്തിൽപ്പെട്ട ഹമീദ് ദുലയെയും ARSA ( Arakan Rohingya Salvation Army) തീവ്രവാദികൾ കൊലപ്പെടുത്തി.
    th-cam.com/video/KgeehHK6Ku8/w-d-xo.html
    th-cam.com/video/sJSO8-LO0SI/w-d-xo.html
    th-cam.com/video/iUW1gQ-1nWo/w-d-xo.html

    • @donflipp6369
      @donflipp6369 4 ปีที่แล้ว +1

      യാഥാർഥ്യം നേരെ തിരിച്ചാണ്. നിയമപരമായി എൻ ആർ സിയും ബില്ലും പാസായി വന്നതോടെ ഇന്ന്
      ജീവിച്ചിരിക്കുന്ന എല്ലാവരുടെയും നിലവിലുള്ള ഇന്ത്യൻ പൗരത്വം റദ്ദായി. ഇനി ഒരു പ്രസ്തുത കാലയളവിനുള്ളിൽ ഓരോരുത്തരും അപേക്ഷിച്ചു രേഖകൾ സമർപ്പിച്ചു എൻ ആർ സി ലിസിറ്റിൽ അംഗീകരിക്കപ്പെട്ടാലേ പൗരത്വം തിരിച്ചു കിട്ടുകയുള്ളൂ. അപേക്ഷിക്കാതിരിക്കുകയോ രേഖകൾ ഇല്ലാതിരുന്നാലോ പൂർണമല്ലെങ്കിലോ എൻ ആർ സി ലിസ്റ്റിൽ വരില്ല. എന്ന് പറഞ്ഞാൽ അവർ എൻ ആർ സി ലിസിറ്റിനു പുറത്താവുകയും അതുമൂലം പൗരത്വത്തിനു അർഹതയില്ലാത്തവരാവുകയും സ്റ്റേറ്റ്ഇല്ലാത്തവരായി മാറുകയും ചെയ്യും. ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ അങ്ങിനെയുള്ളവർ ജയിലുകളിലേക്കോ ക്യാമ്പുകളിലേക്കോ പോവേണ്ടി വരും. ഇപ്പോൾ തന്നെ എല്ലാവരുടെയും പൗരത്വം എടുത്തു കളയുകയാണ് ചെയ്തിട്ടുള്ളത്. ഇതാണ് സത്യം. അപകടം പതിയിരിക്കുന്നത് അവിടെയല്ല മറിച്ചു തിരിച്ചു അപേക്ഷിക്കുമ്പോൾ മുസ്ലിംകൾ ഒഴികെയുള്ളവർക്കു മതിയായ രേഖകൾ ഇല്ലെങ്കിൽ തന്നെ 2014 നു മുമ്പ് ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നതിനു എന്തെങ്കിലും രേഖകൾ സമർപ്പിച്ചു എൻ ആർ സിയിൽ ഓക്കേ നേടാം എന്നാൽ മുസ്ലിംകൾക്കു അത് മതിയാകില്ല. അവർ 1951 നു മുമ്പ് അതായതു വിവാഹ-ജനന-മരണങ്ങൾക്ക് പോലും രെജിസ്ട്രേഷനോ സർട്ടിഫിക്കട്ടോ ഇല്ലാതിരുന്ന ഡോക്യൂമെന്റഷന് സംവിധാനങ്ങൾ നിലവിലില്ലാത്ത കാലത്തെ രേഖകൾ സമർപ്പിച്ചാൽ മാത്രമേ അംഗീകാരം കിട്ടുകയുള്ളൂ. സംഘികൾ അവതരിപ്പിക്കുന്ന പോലെ അത്ര ലളിതമല്ല കാര്യങ്ങൾ. ഒറ്റവാക്കിൽ പറഞ്ഞാൽ വിദേശത്തെ ന്യൂനപക്ഷ ഹിന്ദുക്കളുടെ ചുമലിൽ വെച്ച് ഇന്ത്യയിലെ മുസ്ലിമിന്റെ നെഞ്ചിലേക്ക് കാഞ്ചി വലിക്കുന്ന വിദ്യയാണിത്. പച്ചക്കള്ളം ഒരു കൂസലുമില്ലാതെ പറയാനും സത്യം മറച്ചു വെക്കാനുമുള്ള സംഘികളുടെ കഴിവ് അപാരം തന്നെ.

  • @umasarat2983
    @umasarat2983 4 ปีที่แล้ว +1

    Nothing so bad about becoming a Hindu rashtra as many doomsayers would want us to believe! In reality, Hinduism and it's off shoots are the only religions which practice pluralism as a core tenet of it with full acceptance and respect of other religions. When the partition was done by the British, it was Pakistsn for Muslims and India for the Hindus. If that was not so, there was no need for the partition. The benevolent Hindus of the time decided not to call it a Hindu rashtra to ally any fears of others and express their desire for a pleural nation. Some idiots then adopted the western word secularism and the leftists who hate religions and in particular Hinduism, took it and ran with it. They cunningly got into the academic institutions of the nation and rammed the word secularism to all, and victimised the minds of the people with it. Truly, if the world becomes Hindu minded, there will not be the religious incursions, and the unnecessary wars that we witness even in the twenty-first century!!

  • @sanoopkrishna7633
    @sanoopkrishna7633 4 ปีที่แล้ว +8

    ഇന്ത്യ ഹിന്ദുരാജ്യം ആണല്ലോ ഇനി ആക്കണ്ട കാര്യമില്ല

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 ปีที่แล้ว

      ങ്ങേ?

    • @sanoopkrishna7633
      @sanoopkrishna7633 4 ปีที่แล้ว +2

      @Quantum Cosmos QC ഹിന്ദുരാഷ്ടം എന്നുപറയുന്നത് കട്ട്അറബി രാഷ്ട്രത്തോടു ഉപമിക്കുമ്പളാണ് അല്ലെന്നു തോന്നുന്നത് അത് സ്വാഭാവികം

    • @sanoopkrishna7633
      @sanoopkrishna7633 4 ปีที่แล้ว

      @M AJ എവിടുന്നാ വരേണ്ടത് ഒന്ന് പറയൂ

    • @MrRockingbuddy09
      @MrRockingbuddy09 4 ปีที่แล้ว

      @M AJ നീയേത് കൃമി?

    • @MrRockingbuddy09
      @MrRockingbuddy09 4 ปีที่แล้ว

      @M AJ You need to know what's the main agenda for Muslim community..

  • @hashimvt9785
    @hashimvt9785 4 ปีที่แล้ว +3

    പൗരത്വം ജയ് ശ്രീറാം വിളിക്കുന്നവർക്ക് മാത്രം?

  • @kareemkt938
    @kareemkt938 4 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @rejithomas2661
    @rejithomas2661 4 ปีที่แล้ว

    Love you sir

  • @PAVANPUTHRA123
    @PAVANPUTHRA123 4 ปีที่แล้ว +3

    എങ്ങനെ അമേരിക്കൻ പൗരത്വം ക്രിത്യാനികൾ വളരാൻ വേണ്ടിയാണോ ഉണ്ടാക്കിയത്? സംശയം

  • @joshyjoshy2723
    @joshyjoshy2723 4 ปีที่แล้ว

    Namukklloru lokam.njanglkatto

  • @RR-vp5zf
    @RR-vp5zf 4 ปีที่แล้ว +5

    ഇന്ന് muslim നാളെ christian മറ്റന്നാൾ dalit-ആദിവാസി... ചാതുർവര്ണത്തിലേക്കുള്ള തിരിച്ചുപോക്ക്...

    • @utuben100
      @utuben100 4 ปีที่แล้ว +3

      Pinne ezhavar...pinne nairs...pinne Brahmins the top , kshtrhrya then Vaisya and last sudras...a return to 17th century is not far...

  • @shanmughankolvathrakumaran5353
    @shanmughankolvathrakumaran5353 4 ปีที่แล้ว +3

    ഏത് നിലയ്ക്കാണ ടോ ?

  • @django6323
    @django6323 4 ปีที่แล้ว

    ഇദ്ദേഹം മതനിരപേക്ഷത എന്നതിനു പകരം മതനിസ്സാരതയെന്ന് കിട്ടുന്നവസരത്തിലെല്ലാം പറഞ്ഞിരിന്നുവെങ്കിൽ ഇ 50 മിനുറ്റ് വെറുതെ കളയേണ്ടി വരില്ലായിരുന്നു.....

  • @VinodKumar-gv1bl
    @VinodKumar-gv1bl 4 ปีที่แล้ว +2

    Sir, You do not even mention the fake encounter killing of maoists in kerala and the public support it got .

  • @umeshkaramal8399
    @umeshkaramal8399 4 ปีที่แล้ว +1

    duplicate historian and a journalist

  • @AjithKumar-lj8yj
    @AjithKumar-lj8yj 4 ปีที่แล้ว

    വരുന്നത്ത് അപകടകാലം

  • @kurian6448
    @kurian6448 4 ปีที่แล้ว

    Muslim.thebravadianna

  • @jayaprakashck7339
    @jayaprakashck7339 4 ปีที่แล้ว

    പാകിസ്ഥാൻ മുസ്ലിം രാഷ്ട്രം ആക്കാമെങ്കിൽ ഇന്ത്യ ഹിന്ദു രാഷ്ട്രം ആക്കിയാൽ എന്താ കുഴപ്പം. അതല്ലേ അതിന്റെ ശരി. ഹിന്ദുക്കളെ നിങ്ങൾ സംഘടിക്കുക. ബില്ലിനെ അനുകൂലിച്ചു തെരുവിൽ ഇറങ്ങുക. മതേതരത്വം ഹിന്ദുക്കൾക്ക് മാത്രം മതിയോ. മുസ്ലിം രാഷ്ട്രങ്ങൾക്ക് വേണ്ടേ. ഇതെന്തു ന്യായം.

    • @tinapereira1471
      @tinapereira1471 4 ปีที่แล้ว

      You criticise Pakistan, but want to be like Pakistan? 🤔

  • @hareeshkr1462
    @hareeshkr1462 4 ปีที่แล้ว +1

    Poday