How to View Form 26AS and AIS While Filing ITR | Step-by-Step Guide |CA Subin VR

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 30

  • @ramankumaran2221
    @ramankumaran2221 6 หลายเดือนก่อน

    Thanks for your kind guidance. One clarification is sought that if some information found in AIS is either wrongly given or not pertaining to us, is it required to inform the originator or just give feedback is enough?.
    Even if we inform the originator who reported wrongly to IT dept couldn't correct, what we can do for that?

  • @careertalks67
    @careertalks67 6 หลายเดือนก่อน

    file cheythit not processes aanu ath endh kond aanu details correct aanu

  • @IshaqeAhamed
    @IshaqeAhamed 6 หลายเดือนก่อน

    Do we need to pay short term capital tax for capital gain of 10000 and no income above 100000 FOr senior citizen in india. Do i need to file tax

  • @sureshmangalath
    @sureshmangalath 6 หลายเดือนก่อน

    👍
    AIS statement ൽ ഡബിൾ entry ഉണ്ട് . especially for share trading & dividend income . Reporting agency (geojit)തെറ്റായി കൊടുത്തിട്ടാണ് . പിന്നെ MF sale, NSDL ഉം RTA(cams , kfin) ഉം report ചെയ്ത കാരണം double entry വരുന്നു . ഭാവിയിൽ ശരിയാകുമായിരിക്കും . സ്വന്തം statement മായി ഒത്തു നോക്കുക . പ്രശ്നങ്ങൾ ഉണ്ട്

  • @ummerka2232
    @ummerka2232 6 หลายเดือนก่อน

    Whate is Annual Tax statement

  • @suraj00531
    @suraj00531 6 หลายเดือนก่อน

    Sir njn currently oru student aan, njn part time job cheyunn aal aan pinne njn stockil invest cheyunnd..also MF ind.njn njn zomato delivery job cheythattind but ippol illa.. Njn ente incomtax siteil check cheyumbol athil tax deposit 35₹ kanikunund.. Enik ariyan salary basic exemption limtil (2.5lak) koodthal ullavar aan itr file cheyendath..pinne enik adityanath account transaction koodiyal itr file cheyendatindo.? Basic salry limit 2.5 allengilum?

  • @druabasheer
    @druabasheer 6 หลายเดือนก่อน

    AIS ലോ 26 A S ലോ കാണിച്ച തുകയേക്കാൾ എനിക്ക് original pension ഉണ്ട് , മേല്പറഞ്ഞ രണ്ടു statement ലും 11 മാസത്തെ പെന്ഷനും 11 മാസത്തെ TDS ഉം മാത്രമേ കാണിച്ചിട്ടുൺള്ളൂ , മാത്രമല്ല IT e filing എടുക്കുബോൾ ഈ statement ൽ കാണിച്ച amount മാത്രമേ system കേൾക്കുളത്തൂർ ള്ള കാണുന്നുള്ളൂ പക്ഷെ എന്റെ പെൻഷൻ അതിലും കൂടുതലാണ് ഞാൻ എന്ത് ചെയ്യണം ?? എന്റെ പെൻഷൻ drawer ആയ Directorate of Treasuries എല്ലാ quarter ന്റെയും pension നോ TDS ഓ tax പോർട്ടലിലിക്ക് upload ചെയ്തിട്ടില്ല , ഞാൻ പലവട്ടം അവരെ വിളിച്ചു complaint പറഞ്ഞു അവർ അനങ്ങിയില്ല , അവസാനം ഞാൻ സ്വയം എന്റെ annual income , TDS കണക്കാക്കി e filing പോർട്ടലിൽ തിരുത്തി confirm ചെയ്തു e filing നടത്തി അതിൽ തെറ്റുണ്ടോ ? ഇപ്പൊ എന്റെ total income TDS ഒക്കെ കറക്റ്റ് ആണ് അങ്ങിനെ തെറ്റുണ്ടോ ??

  • @riyalonappan2673
    @riyalonappan2673 6 หลายเดือนก่อน

    If there a foreign outward remittances. How it disclosed in ITR??

    • @MyCAsubinvr
      @MyCAsubinvr  5 หลายเดือนก่อน

      No need to disclose

  • @afsalas3896
    @afsalas3896 6 หลายเดือนก่อน

    26AS ലും TIS ലും AlS ൽ TDS/ TCS Information ലും സാലറി തുക വ്യത്യാസം വരുന്നുണ്ട്. ഏതാണ് follow ചെയ്യേണ്ടത്

  • @selvanr8349
    @selvanr8349 6 หลายเดือนก่อน

    Thanks 🙏

  • @mabletx2818
    @mabletx2818 6 หลายเดือนก่อน

    Salaried അല്ലാത്ത ഒരാളുടെ TSB account ലെ deposit നു ഇൻകം tax deduction വന്നു. ITR1 file ചെയ്താൽ refund കിട്ടുമോ.

  • @kunjuvaavakalkerala
    @kunjuvaavakalkerala 6 หลายเดือนก่อน

    ITR 2 file yearly ചെയ്യണോ. ചെയ്തില്ല എങ്കിൽ അത് പിന്നെ ചെയ്യാൻ കഴിയില്ലേ

  • @jamaluk.tjamaluk.t6431
    @jamaluk.tjamaluk.t6431 6 หลายเดือนก่อน

    Goodadvice

  • @ratheesh1mld
    @ratheesh1mld 6 หลายเดือนก่อน

    ഞാൻ ഒരു കേന്ദ്ര ഗവ: ജീവനക്കാരനാണ് 'Fy 22-23 ൽ ഞാൻ Old regime ലാണ് income tax return File ചെയ്തത്. This Time (FY -23 - 24) ൽ NEW Regime ൽ File ചെയ്തു. എൻ്റെ സംശയം എനിക്ക് Fy 22 -23 ലെ New Regimi ൽ ചെയ്യുകയാണെങ്കിൽ benifit ഉണ്ട്. അതുകൊണ്ട് വീണ്ടും revise File ചെയ്യാൻ പറ്റുമോ ,? Refund കിട്ടുമോ?

    • @MyCAsubinvr
      @MyCAsubinvr  5 หลายเดือนก่อน

      Not possible now

  • @musthafamuhammed120
    @musthafamuhammed120 6 หลายเดือนก่อน +1

    സിംഗ് ട്രേഡിൽ നിന്നോ ലോംഗ് ട്രേഡിൽ നിന്നോ 7 ലക്ഷം ലാഭം കിട്ടിയാൽ വേറേ വരുമാനമൊന്നുമില്ലങ്കിൽ എത്ര ശതമാനം ടാക്സ് അടക്കണം

  • @chinnuj6751
    @chinnuj6751 6 หลายเดือนก่อน

    Sir,
    I have FDs in different banks. In two cases, 26 AS shows NIL amount as interest pertaining to two particular banks whereas AIS shows two amounts as FD interest pertaining to that banks . Why this difference occurs between the statements of the same entity? Which statement should I act upon ? Can I ignore AIS and take refuge in 26 AS ?

  • @pavithrarenjith431
    @pavithrarenjith431 6 หลายเดือนก่อน

    Sir
    FY 2022-23 ൽ return file ചെയ്തത് old regime ആണ്..FY 2023-24 ൽ return file ചെയ്യുമ്പോൾ old regime ൽ 10 E ചെയ്യുമ്പോൾ tax വരുന്നുണ്ട്. New regime ൽ 10E ചെയ്യമ്പോൾ tax ഇല്ല. New Regime ൽ 10E ചെയ്യാമോ അതോ old regime ൽ തന്നെ ചെയ്യണോ pls reply

    • @MyCAsubinvr
      @MyCAsubinvr  6 หลายเดือนก่อน

      You can do

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 6 หลายเดือนก่อน

    ITR ൽ Post Office RD യുടെ
    interest കയറി വന്നിട്ടുണ്ട്. അത് taxable ആണോ? ഒഴിവാക്കാൻ കഴിയുമോ

  • @sheenadevadas8633
    @sheenadevadas8633 6 หลายเดือนก่อน

    👍👍

  • @rohanramesh6677
    @rohanramesh6677 6 หลายเดือนก่อน

    കഴിഞ്ഞവർഷം ലഭിക്കേണ്ട salary ഈ വർഷമാണ് ലഭിച്ചത്. AIS പ്രകാരം ഈ വർഷം ലഭിച്ച രീതിയിലാണ് കാണിക്കുന്നത് ഇത് ഫയൽ ചെയ്യുമ്പോൾ എങ്ങനെയാണ് കാണിക്കുക?

    • @MyCAsubinvr
      @MyCAsubinvr  6 หลายเดือนก่อน

      Form 10E കൂടി ഫയൽ ചെയ്യുക

  • @mohammedhusain1822
    @mohammedhusain1822 6 หลายเดือนก่อน

    Salary amount thettayittanu ddo (employer )ഫയൽ ചെയ്തിട്ടുള്ളത്, actual 26AS ഇൽ കാണുന്നതിലും കുറവാണ് , ശരിയായ income from salary യും interest income കൂടി ചേർത്ത് total ഇൻകം കറക്റ്റ് ചെയ്താൽ കുഴപ്പമുണ്ടോ,

    • @MyCAsubinvr
      @MyCAsubinvr  6 หลายเดือนก่อน

      ശരിയായ ശമ്പളം കാണിച്ചു ഫയൽ cheyyuka