കാട്ടിൽ കൂടെ വണ്ടി ഓടിച്ച ജോണിയും ..... കേരള പോലീസും ...| കേരള പൊലീസ് , ജോണി ബസ് ട്രോൾ വീഡിയോ |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #johny #bus #kerala #police #troll # malayalam
    കാട്ടിൽ കൂടെ വണ്ടി ഓടിച്ച ജോണി ബസ് ഡ്രൈവർക്കും .... അതിനെ തുക്കി എടുത്ത് പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന കേരള പൊലീസ് നും .... ഈ നാട്ടുകാരുടെയും ട്രോളന്റെയും പേരിൽ അഭിനന്ദങ്ങൾ അറിയിക്കുന്നു .....
    ചാനൽ subscribe ചെയ്യാത്തവർ എത്രയും വേഗം തന്നെ സബ്സ്ക്രൈബ് ചെയ്യണമെന്ന് ... ഈ ട്രോളൻ വിനീതമായി അപേക്ഷിക്കുന്നു .....
    എന്ന്
    ഒരു Local ട്രോളൻ
    learn dance at home (Nee Himamazhayayi varoo ) : • Learn Dance "Nee Himam...
    • Learn Dance "Nee Himam...

ความคิดเห็น • 212

  • @sarathskumar3614
    @sarathskumar3614 3 ปีที่แล้ว +203

    കേസ് എടുക്കക ആണെങ്കിൽ ആദ്യം ഇങ്ങനെ ഓടി എത്താൻ സമയം കൊടുക്കുന്ന RTO ക്ക് എതിരെ കേസ് എടുക്കണം

  • @jeevankuttu1040
    @jeevankuttu1040 3 ปีที่แล้ว +24

    പാലക്കാട്‌ മുതൽ തൃശ്ശൂർ.... അല്ലെങ്കിൽ തൃശ്ശൂർ മുതൽ പാലക്കാട്‌ വരെ... ഉഫ്ഫ്ഫ് ഡ്രൈവിംഗ് ഒരു രക്ഷയില്ല ഒരേ പൊളി

    • @adharvk3173
      @adharvk3173 ปีที่แล้ว

      Knr:kozikod 🫣👀

  • @akhilkannan5564
    @akhilkannan5564 3 ปีที่แล้ว +30

    ആ റോഡ് പണിഞ്ഞ pwd ഉദ്യോഗസ്ഥരെ നിങ്ങൾ അറസ്റ്റുചെയ്യുമോ, മന്ത്രിയെ അറസ്റ്റ് ചെയ്യുമോ കോൺട്രാക്ടറെ അറസ്റ്റ് ചെയ്യുമോ പാവം ഡ്രൈവറും ബസും മാത്രം തെറ്റുകാർ

    • @libinmani1268
      @libinmani1268 3 ปีที่แล้ว +2

      ഇപ്പോൾ തൂക്കി കൊന്നിട്ടുണ്ടാവും അല്ലെ 😆😄🙄😃😜🤭

    • @akhilkannan5564
      @akhilkannan5564 3 ปีที่แล้ว +1

      @@libinmani1268 അതെ ബ്രോ

  • @vishnuv3688
    @vishnuv3688 4 ปีที่แล้ว +557

    റോഡിനെകളും എത്രയോ നല്ലതാ ണ് ആ ബസ് പോയാ വഴി

    • @ilovemusic-qf7vy
      @ilovemusic-qf7vy 4 ปีที่แล้ว +10

      Satyam

    • @outspoken2172
      @outspoken2172 4 ปีที่แล้ว +18

      ബസ് ഏതോ കാറിൽ തട്ടി അതിനാണ് പിടിച്ചിരിക്കുന്നത് അല്ലാതെ ഷോട്ട് വഴി കയറി പോയതിന് അല്ല ഇങ്ങനെയുണ്ടോ മണ്ടന്മാർ

    • @anthonyantony6821
      @anthonyantony6821 4 ปีที่แล้ว +8

      @@outspoken2172 അത് ee video ഇട്ടവന് ariyilla.😄😄😄 അവനു etho video കിട്ടി. Yutubil Aalaavaan nokki. Thtsall

    • @black___ff5389
      @black___ff5389 3 ปีที่แล้ว +2

      @@outspoken2172 satyam anu..

    • @godxkryptongaming5091
      @godxkryptongaming5091 3 ปีที่แล้ว +1

      😂😂😂😂

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +24

    ജോണി ഉയിർ ♥️♥️🌹💪💪💪

  • @Zinuippu
    @Zinuippu 4 ปีที่แล้ว +121

    Video stuck aayad aanenn vijarichad njan mathram aano🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @happydaysvlogs7054
    @happydaysvlogs7054 4 ปีที่แล้ว +35

    കാറ് കാർ വന്ന് തട്ടി ഒത്തുതീർപ്പിനു പാളി ബസ്സുകാർ കേസ് കൊടുത്തു അതിന്റെ പേരിൽ ആണ് വണ്ടി സ്റ്റേഷനിൽ എത്തിച്ചത് എന്നാണ് അറിഞ്ഞത്

  • @aloneman-ct100
    @aloneman-ct100 3 ปีที่แล้ว +16

    0:46 njan vicharichu ente range poyi ennu🙆

  • @nibinzechariahpbenny7978
    @nibinzechariahpbenny7978 3 ปีที่แล้ว +23

    റോഡ് ഏതാ കാട് ഏതാണ് എന്ന് മനസ്സിലാകുന്നില്ല .

  • @balanp5571
    @balanp5571 4 ปีที่แล้ว +84

    ഇത് വേറെ കേസ് നു ആണ് അന്ന് പിടിച്ചു വച്ചേ

    • @cakeworld5601
      @cakeworld5601 4 ปีที่แล้ว +5

      ശരിയാണ് ഞാനും അന്നു ഈ ന്യൂസ്‌ കേട്ടായിരുന്നു

    • @riyas2728
      @riyas2728 3 ปีที่แล้ว +1

      Ayirikkum

    • @devilcreation3304
      @devilcreation3304 3 ปีที่แล้ว +2

      പെർമിറ്റ്‌ പുതുക്കാൻ ആണ് പിടിച്ചേ ✌️✌️✌️

    • @cpkpfunstreaming7779
      @cpkpfunstreaming7779 3 ปีที่แล้ว +1

      @@devilcreation3304 അല്ല അന്ന് ഒരു ഇതു പോലെ പോകുമ്പോൾ ഒരു ഇടി നടന്നു അതാണ്

  • @bitchesodd7842
    @bitchesodd7842 4 ปีที่แล้ว +47

    ഈ ബസ് ൽ എല്ലാം കേറി കോളേജിൽ പോയ ഒരു കാലം ഇണ്ടായിരുന്നു എനിക്ക്.....

  • @akhilp4040
    @akhilp4040 4 ปีที่แล้ว +35

    ഇതൊക്കെ എന്ത് ബസ് ഉയിർ

    • @melvines4331
      @melvines4331 3 ปีที่แล้ว

      Entha thekka ninku anayum best alle ullae

  • @devilcreation3304
    @devilcreation3304 3 ปีที่แล้ว +24

    കാട്ടിൽകൂടെ ബസ് ഓടിച്ച അവൻ ആണ് എന്റെ ഹീറോ ♥♥♥♥♥❤❤

  • @krishnamanoharvk844
    @krishnamanoharvk844 3 ปีที่แล้ว +6

    ലേശം കവുതുകം കൂടുതൽ ആണ് മാമനൊട് ഒന്നും തോനല്ലെ മക്കളേ😆

  • @midhinmidhu8697
    @midhinmidhu8697 4 ปีที่แล้ว +56

    johny's il keriyavar like😉 poli sanm vandi 😘

    • @4jocreations186
      @4jocreations186 3 ปีที่แล้ว +1

      Avrde ellaaa vandiii....ho oreeeee poookkaaaa

  • @seehamdanatsea1392
    @seehamdanatsea1392 3 ปีที่แล้ว +27

    ബസ്സിന്‌ ലൈക്‌ അടിക്കുന്നവർ

  • @falalfalal4956
    @falalfalal4956 5 ปีที่แล้ว +5

    കലക്കി മച്ചാ 😘😘😘😘

  • @motovlog4103
    @motovlog4103 4 ปีที่แล้ว +3

    Ithu pidichittathu vandi wrong aayi vanathinu ala
    Pinne athu pazhya vazhi koodi aanu
    Ee video irangiyittu kurachu divasam kazhinju pattikad vechu oru car ee busintte backil vanu idichu carintte alkaru cash venam paranju
    Busile panikaru backil vanu idichathu ningal aanu so cash tharan pattila paranju
    Appo case aakum paranju aakikolam busukarum paranju ithanu undayathu alandu oru maathiri ariyatha karayangal ithupole post cheyaruthu.....

  • @anugrahabalachandran3756
    @anugrahabalachandran3756 3 ปีที่แล้ว +9

    ഇതല്ല ..ഇതിനപ്പുറം ചാടിക്കടന്നവനാണി കെ. കെ ജോസഫ്.....🤣🤣🤣.....
    വിഡിയോയുടെ ലാസ്റ്റ് ആണ് മാസ്സ്....🤣

  • @dipuc3272
    @dipuc3272 5 ปีที่แล้ว +2

    Super last song 👌

  • @sujaysivanya9110
    @sujaysivanya9110 3 ปีที่แล้ว +10

    ഇ പോലീസ് കാരെ അറസ്റ്റു ചെയ്യാൻ ആരും ഇല്ലെടെ . റോഡ് ഇടാത്തവനെ അറസ്റ്റ് ചെയ്യാൻ കഴിവില്ല. പാവപെട്ട ഡ്രൈവറിനെ അറസ്റ്റു ചോതിട്ട് എന്തു കിട്ടാനാ 😄😄

    • @ajayakumarks9603
      @ajayakumarks9603 3 ปีที่แล้ว

      Athe bus driver mar valare pavppetta naarikalum thndikalum aanu 😆😆😆😆😆😆

  • @muhsinthajthaju4852
    @muhsinthajthaju4852 5 ปีที่แล้ว +5

    Polichu മോനേ

  • @naveenpradeep2278
    @naveenpradeep2278 4 ปีที่แล้ว +1

    Driver sudhikkaa.... 😘😘 uyir..... ✈️

  • @leoncl7926
    @leoncl7926 3 ปีที่แล้ว +1

    ആ വിഡിയോ യും case മായി യാതൊരു ബന്ധം ഇല്ല...

    • @sandeshrudra5627
      @sandeshrudra5627 3 ปีที่แล้ว

      Ivane poleyulla oochalikalkk inganeyokkeye cheyaan patoo.. Bro

  • @ismayiln7973
    @ismayiln7973 4 ปีที่แล้ว +8

    Jony fans like

  • @darkgaming6280
    @darkgaming6280 2 ปีที่แล้ว +1

    Super

  • @kltklt9466
    @kltklt9466 5 ปีที่แล้ว +3

    SUPER

  • @savetalibanbismayam7291
    @savetalibanbismayam7291 4 ปีที่แล้ว +1

    Thrissur - kodungallur...?

    • @kryptoxt2160
      @kryptoxt2160 3 ปีที่แล้ว +1

      Trissur- vadakkenchrry - palakkad

  • @amarnathsarang8845
    @amarnathsarang8845 4 ปีที่แล้ว

    Kidilan mixing

  • @achukannan6811
    @achukannan6811 4 ปีที่แล้ว +3

    Johnny my favourite bus

  • @midhinmidhu8697
    @midhinmidhu8697 4 ปีที่แล้ว +4

    timeing correct akunnna driver ❤️

  • @girishkumar4836
    @girishkumar4836 3 ปีที่แล้ว +1

    എന്നിട്ട് എന്തെടാ ട്രോളാ അഭയ കേസ്സ് തെളിയിക്കാൻ 28 വർഷം വേണ്ടിവന്നത്

    • @renjithrkrishnan3213
      @renjithrkrishnan3213 3 ปีที่แล้ว

      Athonnum paragittu karym ella .. driver na aa thooki kollanam.

  • @safwan_vlog_
    @safwan_vlog_ 5 ปีที่แล้ว +1

    Nice

  • @deepeshdivakaran1732
    @deepeshdivakaran1732 4 ปีที่แล้ว +2

    Punctuality ennu parayunnathum cheyyunna joliyodu athmarthatha ullathum private bus karkanu,athillarhavarku pbus Kare kanumbol vingipottum especially policekarkku

  • @jayanp.g5890
    @jayanp.g5890 4 ปีที่แล้ว +1

    ന്റെ മോനെ.... പറക്കും തളിക

  • @tarunpadiyoor
    @tarunpadiyoor 3 ปีที่แล้ว +1

    Thrissur palakkad PRIVARE bus pedakkuna drivers 👍👍👍👍

  • @rubyanu2733
    @rubyanu2733 3 ปีที่แล้ว

    സൂപ്പർ ആണ്

  • @FF-jt3xb
    @FF-jt3xb 3 ปีที่แล้ว +1

    😍😍

  • @sidharthsidhu3953
    @sidharthsidhu3953 5 ปีที่แล้ว +5

    Mass

  • @bijeeshakkara9704
    @bijeeshakkara9704 5 ปีที่แล้ว +10

    Nalla vazhi thiranjeduthu ....alla pinne

  • @sajadk2871
    @sajadk2871 4 ปีที่แล้ว +2

    Poli

  • @ifuifnas7194
    @ifuifnas7194 5 ปีที่แล้ว +2

    Kidu

  • @muhammedarfath7630
    @muhammedarfath7630 3 ปีที่แล้ว

    Kidilan driving aakini

  • @vark_yyy
    @vark_yyy 3 ปีที่แล้ว +1

    കുതിരൻ uyir ❤😂

  • @TSK.1033
    @TSK.1033 4 ปีที่แล้ว +2

    Eda മോനുസേ ട്രോൾ നല്ലതാണ് കാര്യം ശെരിക്കും തിക്കിട്ട് മതി എന്ന് മാത്രം

  • @sasidharan619
    @sasidharan619 3 ปีที่แล้ว

    കിടു കിടു പൊളിച്ചു

  • @snehac.m.5513
    @snehac.m.5513 3 ปีที่แล้ว +1

    Poli 🔥🔥

  • @faizalrahmankfnfevents3191
    @faizalrahmankfnfevents3191 4 ปีที่แล้ว

    അത് മക്കള് ഞങ്ങടെ
    തൃശൂർ പാലക്കാട് റോഡ്
    മഴകാലത്ത് വണ്ടി ഓടിച്ച് പരിജയം
    ഇല്ലാത്തത് കൊണ്ടാണ്...

    • @binoygopal4529
      @binoygopal4529 4 ปีที่แล้ว

      Ne kozikode thrissur route kandatilla mwone

  • @preethabiju8756
    @preethabiju8756 4 ปีที่แล้ว +1

    ക്ലൈമാക്സ്‌ പൊളിച്ചു...

  • @salihsali1142
    @salihsali1142 4 ปีที่แล้ว +2

    Johnys uyir

  • @arjunbk1668
    @arjunbk1668 5 ปีที่แล้ว +10

    Aa bus police pidichittilla

  • @messifanboy3585
    @messifanboy3585 3 ปีที่แล้ว

    Njan ennum kalathu ee bus kalila schoolil pokar ithu kandappo oru Abhimamam😎

  • @vibermobiles3972
    @vibermobiles3972 3 ปีที่แล้ว +2

    Nalla road aki koduthal alle Nalla rodil kudey pova

  • @manuthomas8423
    @manuthomas8423 3 ปีที่แล้ว

    jony traveling
    super

  • @Jiminsgirl0113
    @Jiminsgirl0113 3 ปีที่แล้ว +1

    jeevan kail pidichu ethreyo vattam ithil savari cheithirikunnu🙏🙏🙏

  • @akilal556
    @akilal556 3 ปีที่แล้ว

    Kidilam roadum keralavum

  • @jabanajabu4190
    @jabanajabu4190 3 ปีที่แล้ว +1

    കുതിരാൻ അല്ല്ലേ bro

  • @gokulgokul-ce8ps
    @gokulgokul-ce8ps 3 ปีที่แล้ว

    I like the bgm from thanthonni movie

  • @imagination7573
    @imagination7573 4 ปีที่แล้ว +1

    Bus ഉയിര്

  • @sreeragk.s4220
    @sreeragk.s4220 3 ปีที่แล้ว

    😍🥰

  • @sujithrasubran4430
    @sujithrasubran4430 3 ปีที่แล้ว

    കാടല്ല. പഴേ വഴി പുല്ലു പിടിച്ചതാണ്. കാടെന്നൊക്കെ കണ്ട് വീഡിയോ കാണാൻ വന്നതാ......... 🤬🤬🤬🤬🤬

  • @arju0079
    @arju0079 3 ปีที่แล้ว

    Aanavandi ada pewer 💪

  • @pournamikrishna9679
    @pournamikrishna9679 3 ปีที่แล้ว

    Thrissur Johnys always Mass

  • @mgyoutuber4833
    @mgyoutuber4833 3 ปีที่แล้ว +1

    Bolero masssss

  • @needchange.
    @needchange. 3 ปีที่แล้ว

    ഒരു വർഷം കഴിഞ്ഞാലും കമൻ്റിടാലോ കേസ് എടുക്കുന്ന വകുപ്പ് തന്നെ റോഡ് നന്നാക്കട്ടെ എന്നിട്ട് കേസ് എടുക്കണമായിരുന്നു അതാണ് അന്തസ് ഇന്ന് കൊടുങ്ങല്ലൂർ ബെപ്പാസിൽ കുഴിയിൽ ചാടി ടയർ പൊട്ടിയ എൻ്റെ രോഷം ഓരോരോ കോപ്പിലെ വകുപ്പുകൾ

  • @a1rajesh13
    @a1rajesh13 3 ปีที่แล้ว

    நானா வச்ச பெயர்டா "ஜானி"🔥💪💕✌️

  • @santhoshmoothedath
    @santhoshmoothedath 5 ปีที่แล้ว +6

    Maasssss

  • @noushadnoushu8727
    @noushadnoushu8727 4 ปีที่แล้ว +10

    Jhony massada

  • @shanisarasara3547
    @shanisarasara3547 3 ปีที่แล้ว +2

    എല്ലാവരും ബസ്സിൽ നല്ല ലൈക്ക് അടിക്കുന്നത് ഞാൻ അടിച്ച് ലേക്ക് ആ ബസ്സ് പിടിച്ച് കേരള പോലീസിന് ആണ് ബിഗ് സല്യൂട്ട് സർ👌👌👌👌

    • @prajeeshk7976
      @prajeeshk7976 3 ปีที่แล้ว

      Athyam rode nannakkan paraye

    • @shanisarasara3547
      @shanisarasara3547 3 ปีที่แล้ว

      @@prajeeshk7976 റോഡ് നന്നാക്കിയിട്ട് എന്താ കാര്യം ചേട്ടാ ഈ പോക്ക് ആണെങ്കിൽ എത്ര നന്നാക്കിയാൽ ഉം ശരിയാവില്ല കുണ്ടും കുഴികളും വീണ്ടും വരും

    • @aruntomy320
      @aruntomy320 3 ปีที่แล้ว

      അത് വേറെ കേസിൽ അണ് ... അന്നത്തെ വാർത്തയിൽ തന്നെ അത് ഉണ്ടായിരുന്നു

  • @favazk296
    @favazk296 3 ปีที่แล้ว

    Nalla road

  • @kannan32100
    @kannan32100 3 ปีที่แล้ว

    റോഡ് നന്നെകിൽ ആരേലും വളഞ്ഞ വഴി ഓടിക്കോ?

  • @stoicthinkx
    @stoicthinkx 3 ปีที่แล้ว

    Kunnamkulam jonny's anno?? 🤔🤔

  • @birdsofafeather6756
    @birdsofafeather6756 2 ปีที่แล้ว

    Ippol ulla keralathille etavum nalla road ith ann

  • @abhijithshivan2859
    @abhijithshivan2859 3 ปีที่แล้ว

    Roadinakalum atharayoo nalla vazhiyaa bus poyath

  • @snickerbars4129
    @snickerbars4129 3 ปีที่แล้ว

    Why should India have tanks in battles...? Send a few of these with their drivers. Rest will be history.

  • @rognitrox5126
    @rognitrox5126 3 ปีที่แล้ว

    Oru pravashyam e routill ponam

  • @technoworld2334
    @technoworld2334 3 ปีที่แล้ว

    Irtty Kandu ethano

  • @rathindas461
    @rathindas461 5 ปีที่แล้ว +23

    Poyi road nanakada pulle

    • @mahi2852
      @mahi2852 3 ปีที่แล้ว

      Correct.

  • @ajayakumarks9603
    @ajayakumarks9603 3 ปีที่แล้ว

    Ippol e bus odunnundo,,ethile jeevanakkar ippolum jeevichu iruppundo,,,😆😆😆😆

  • @nithunkonjus2926
    @nithunkonjus2926 3 ปีที่แล้ว

    ഈ വണ്ടി പോലീസ് പിടിച്ചത് മറ്റൊരു പ്രശ്നവുമായി ബന്ധപ്പെട്ടാണ്

  • @____-tl1sf
    @____-tl1sf 3 ปีที่แล้ว

    Driver mass❤️❤️🔥👍👍👍👍

  • @the-pistorn_head8309
    @the-pistorn_head8309 5 ปีที่แล้ว +3

    Ethoke enth....?

  • @ahammedsharif9129
    @ahammedsharif9129 4 ปีที่แล้ว

    ജോണിമോൻ.... എല്ലാം ശരി ആണേ.
    . But.... ടേക്ക് cre ok

  • @riderboy9057
    @riderboy9057 3 ปีที่แล้ว +1

    Ini kurach off road aakam, 😌

  • @abhishek24568
    @abhishek24568 3 ปีที่แล้ว +1

    😂😂😂

  • @memorirstravels2691
    @memorirstravels2691 3 ปีที่แล้ว

    Da gedii aa bus idichitta stationil pidichittath allathe athile pooyittella

  • @sidheequepk302
    @sidheequepk302 3 ปีที่แล้ว +1

    Wrong way poya bus alla police pokkiyath

  • @godzillagamers4371
    @godzillagamers4371 3 ปีที่แล้ว

    കേരളത്തിലെ പ്രധാന 10 ബസ് അപകടങ്ങൾ കണ്ടിട്ടുണ്ടോ....? #frameofmind

  • @robindevasia2185
    @robindevasia2185 4 ปีที่แล้ว +1

    😂😂

  • @manuj8360
    @manuj8360 5 ปีที่แล้ว +5

    Pavam johny

  • @shoukathvp665
    @shoukathvp665 4 ปีที่แล้ว

    Hai

  • @asadirfan2997
    @asadirfan2997 3 ปีที่แล้ว

    Ennalum Road nannalula pidikkan enna oru ushar ann

  • @sreenath2233
    @sreenath2233 4 ปีที่แล้ว

    Anandaraj Ishtam 🔥🔥💚💙❤️

  • @aromalasha3904
    @aromalasha3904 3 ปีที่แล้ว

    Ponnu sir road Kanditte manesilayyila atha. appurathe thode annenu karuthi

  • @kimlea2523
    @kimlea2523 2 ปีที่แล้ว

    ആരാണ് ശരിക്കും ആഡ്രൈവർ

  • @Rohan-fs6iv
    @Rohan-fs6iv 4 ปีที่แล้ว

    Nammude road full pookka
    Athukond ayal poya road ethinekkal enth supera

  • @sidhasreyased2122
    @sidhasreyased2122 3 ปีที่แล้ว

    😆😆😆😆😃😃😃

  • @dichushanuzz6457
    @dichushanuzz6457 3 ปีที่แล้ว +1

    Driwer mass aanu.....iratta chankan.....

  • @appologameing6976
    @appologameing6976 5 ปีที่แล้ว +1

    mass

  • @jabanajabu4190
    @jabanajabu4190 3 ปีที่แล้ว

    Eee johnys busss ഒരുപാട് തവണ accident aayittund set bus aaan ആാാാ വണ്ടിയിൽ കേറി കഴിഞ്ഞാൽ പിന്നെ ചുട്ടിലുള്ളതൊന്നും കാണാൻ പറ്റൂല