ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
വീട്ടില്‍ ലക്ഷ്മി സാന്നിധ്യം ഉണ്ടാകാന്‍ അടുക്കളയില്‍നിന്ന് നിര്‍ബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങള്‍
ฝัง
- เผยแพร่เมื่อ 4 ต.ค. 2022
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന് നമ്പൂതിരി: 9747730002
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri
തിരുമേനി പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്യുന്നുണ്ട് അതിന് എനിക്ക് ഫലവും കിട്ടുന്നുണ്ട് ഒരുപാട് നന്ദി യുണ്ട് 🙏🙏🙏🙏
നമസ്തേ തിരുമേനി :
🙏🙏🙏
Sathyam
ഞാനും
Njanun
നമസ്കാരം തിരുമേനീ, അങ്ങ് പറഞ്ഞു തരുന്നതെല്ലാം വളരെ ഉപകാരപ്രദമാണ്.അടുക്കള എപ്പോഴും വൃത്തിയായി വെക്കാൻ ശ്രദ്ധിക്കാറുണ്ട്. അങ്ങു പറഞ്ഞു തന്ന ഈ കാര്യങ്ങളൊന്നും എനിയ്ക്കറിയില്ലായിരുന്നു. ഒരായിരം നന്ദി തിരുമേനീ
വീട്ടിൽ ഒരാൾ മാത്രം വൃത്തിയും വെടുപ്പും ആയി മറ്റുള്ളവർ നേരെ തിരിച്ചും ആയാൽ എന്ത് ചെയ്യും തിരുമേനി 😔
Correct
👍
♦️♦️ നമസ്തേ....... തിരുമേനി🙏 ഓം: ലക്ഷ്മി ദേവ്യേ നമ:🙏 ഞാൻ 4 മണിക്ക് എഴുന്നേറ്റ് വിളക്ക് കത്തിച്ച് ജപിക്കാറുണ്ട് ....... മിക്ക ദിവസങ്ങളും അടുപ്പിൽ തേങ്ങാകത്തിക്കാറുണ്ട്...... എല്ലാം ഭഗവാന്റെ അനുഗ്രഹം ..... ഭഗവാനെയും, ഭഗവതിയെയും നമിച്ചു കൊണ്ട് പ്രാർത്ഥനയോടെ🙏♦️♦️🌹💐🌷🌺🌿
തിരുമേനി പറഞ്ഞു തരുന്ന മന്ത്രങ്ങൾ ചൊല്ലാറുണ്ട്,,, ഫലം ഉണ്ട്,,,, ഒത്തിരി,,, ഒത്തിരി നന്ദി 🙏🙏🙏🙏
അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു.... 🙏
🙏ഹരേ കൃഷ്ണ 🙏 പറഞ്ഞത് ശരിയാണ് തിരുമേനി 🙏 ഞാൻ ഇടക്ക് അടുക്കള കാര്യമായിട്ട് നോക്കാറില്ല, ഇടക്ക് നല്ല പോലെ സൂക്ഷിക്കും, ഇനി ഞാൻ സൂക്ഷിക്കും 👍👍👍👌🏽👌🏽👌🏽
നമസ്കാരം തിരുമേനി🙏🏻
പൂജാ മുറിയും അടുക്കളയും ഐശ്വര്യത്തോടെ,വൃത്തിയോടെ സൂക്ഷിക്കാൻ കഴിഞ്ഞാൽ ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യം വീട്ടിൽ തീർച്ചയായും ഉണ്ടാവും.അതിനു പുറമെ നല്ലൊരു മനസ്സിന്റെ ഉടമയായ വീട്ടമ്മയും വീടിന്റെ ഐശ്വര്യമാണ്.എല്ലാ വീട്ടിലും ലക്ഷ്മീ ദേവിയുടെ കൃപാകടാക്ഷം എന്നും ഉണ്ടാവട്ടെ🙏🏻ഓം മഹാദേവ്യേ ച വിദ്മഹേ വിഷ്ണു പത്ന്യേ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
നമസ്തേ ചേച്ചി 🙏🙏🙏 താങ്കൾ പറഞ്ഞത് വളരെ സത്യമാണ്💞
@@devussvlogs5576 🙏🏻🙏🏻🙏🏻
@@Lakshmymenon ഹരേ കൃഷ്ണാ മോളേ❤️🙏🏻🌹🥰😍
ഒരുപാട് നന്ദിയുണ്ട് തിരുമേനി . നല്ല നല്ല അറിവുകൾ കിട്ടുന്നു. 🙏🙏🙏🙏🙏
ഒരു പാട് നന്ദി പറയാൻ വാക്കുകളില്ല തിരിമേനി നമസ്കാരം 🙏🙏🙏🙏🙏
നല്ല അറിവാണ് തിരുമേനി പറഞത്..... നന്ദി....
തിരുമേനി മീനും ഇറച്ചിയും ഉപയോഗിക്കുന്ന അടുക്കളയിൽ ലക്ഷ്മി ദേവി വസിക്കുമോ .
Each time you lecture, the information r very interesting to listen . Thanks a lot.
Amma Narayana.
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങൾ ഒരുപാട് ഒരുപാട് നന്മ ജീവിതത്തിൽ ഉണ്ടാക്കുന്നു, അങ്ങക്ക് ഒരായിരം നന്ദി
Namaskaram Thirumeni 🙏🙏🙏
Pranamam 🙏 video kanan tudangiyathil pinne jeevithathil kuduthal adukkum chittayum undakunnu thirumeni valarie thanks
ഒരുപാട് നന്ദി തിരുമേനി 🙏🙏🙏
Very very informative msgs🙏thank you thirumeni🙏🙏Om mahalakshmi namaha 🙏
നമസ്കാരം തിരുമേനി....🙏🙏🙏🙏🙏🙏🙏🙏🙏 ഓം ശ്രീ മഹാദേവ്യൈ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏
നന്ദിതിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏യ് ജയ് ശ്രീ രാധേശ്യം🙏
Thanks thirumeni 🌸 God bless you 🌸🙏
Namaskkaram thirumeni 🙏🙏🙏🙏 thirumeni parayunna karyanggal ellam njn cheyyunnundde 🙏🙏🙏
🙏🙏🙏 Thirumeni nallanalla arivukalpakarnnutharunathinu orupadu nandhiyundu 🙏🙏🙏
തിരുമേനി ഒരു സംശയം ഞാൻ അടുക്കളയിൽ ഒരു വേസ്റ്റ് ബിൻ വെച്ചിട്ടുണ്ട് അതായത് കവർ പേപ്പർ ഒക്കെ ഇടാൻ അത് വെക്കാൻ പാടില്ലെ
ഞാനും ചെയ്യുന്നുണ്ട് മറുപടി പ്രതീക്ഷിക്കുന്നു
ഹരേ കൃഷ്ണാ ❤🙏🏽ഞങ്ങൾ അടുക്കള വളരെ വൃത്തി ആയി വെച്ചിരിക്കുന്നു ❤ പറയാതിരിക്കാൻ വയ്യ 🙏🏽
നമസ്കാരം തിരുമേനി 🙏🙏🙏ഒരുപാടു നന്ദി
🙏
Thanks thirumeni.
Thirumeni nammude veettil ninnum sthiramayi arinju kondu velli azhcha irangi poyal nammude veedinu dosham undakathirikan prathividhi undo 🙏
Namskaram Tirumeni🙏🙏🙏
Namaskaram Thirumeni...🙏
Thank you so much Thirumeni 🙏
Namaskaram Thirumeni
Amme Saranam 🙏
നന്ദി. നമസ്കാരം
Ente amma ingane paranju thannitynd..athupole thanne ipozhum thudarunnu.. thirumeni paranjathu pole sree Nila nilkunnath adukalalayil ninnanu.ennum kulich vilak koluthiyathiyathinu sheshame adukalayil kayararulloo..
🙏🙏🙏സന്തോഷം
നന്ദി തിരുമേനി🙏🙏🙏🙏🌹🌹🌹♥️♥️
Thirumeni ravile bhagvatham njan vayikumpole Kerri vayikukayane pathive athu sheriyano
🙏🏻🙏🏻🙏🏻🙏🏻🙏🏻namaskaram thirumeni
Namaskaaram Thirumeni 🙏
നന്ദി തിരുമേനി 🙏🙏🙏
Namaskaram Thirumani 🙏🙏🙏
Thank you🙏
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🌹
ഇന്ന് മുതൽ ചെയ്യും
Good Information.Thirumeni,Kudumba paradevathaye engane ariyan kazhiyum
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏 🌹
നമസ്ക്കാരം തിരുമേനി ❤️❤️❤️
നന്ദി തിരുമേനി 🙏
Thank you so much thirumeni 🙏🙏🙏🙏
Namaskaram thirumeni nithyavum ithu cheyunathinal santhosham thonni
വീരഭദ്ര സ്വാമി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
രാത്രി അടിച്ചുവാരി അതൊന്നും പുറത്തേക്ക് കളയരുത് എന്ന് പറയുന്നുണ്ടല്ലോ അത് ശരിയാണോ
So correct 🙏🙏
നമസ്കാരം തിരുമേനി.
Hare krishna
🙏🏻🙏🏻🌹🌹🙏🏻🙏🏻നമസ്തേ 🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram thirumeni
നമസ്കാരം തിരുമേനി 🙏🙏
വീട് എന്നു പറയുമ്പോൾ ആ വീടിലെ വിളക് എന്നു പറയുന്നത് തന്നെയാണ് സ്ത്രി യില്ല എങ്കിൽ അവിടെ ലക്ഷ്മിയും യില്ല ആ വിളക്ക് അണജു എന്നാണ് എന്റെ വിശോസം ശരിയോ തെറ്റോ അറിയില്ല 🙏👌🙏❤️🌹❤️
Thank you
Namaskkaram Thirumeni
god bles you
🙏🙏🙏 thirumeni
Greatest super
ഞാൻ തിരുമേനി യുടെ എല്ലാ വീഡിയോ യും കാണാറുണ്ട്
പ്രണാമം തിരുമേനി 🙏
നല്ല നല്ല vidio ചെയ്യുന്ന തിരുമെനിക്ക് നന്ദി നമസ്ക്കരം
Namskaram Thirumeni🙏🙏🙏🙏🙏 Good message.....
Kodipranamam thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏നമസ്കാരം തിരുമേനി
നമസ്ക്കാരം തിരുമേനി🙏🙏🙏
നമസ്കാരം തിരുമേനി 🙏
ഞങ്ങൾ വീട് സ്വർഗ്ഗമായിട്ടാണ് കൊണ്ടു നടക്കുന്നത്
നമസ്കാരം 🙏❤
നമസ്കാരം തിരുമേനി
🙏🏻🙏🏻
Njan thirumeni parayunna alla namagalum jepikkarunde
Thirumeeni ..oru jeevitham tharunnu..ethra nanni paranjalum mathiyaavilla
തിരുമേനിkku നൂറു നൂറു namaskaram
തിരുമേനി, എൻ്റെ പരദേവതെയെ എങ്ങനെ അറിയാൻ കഴിയും, എനിക്ക് ഒന്ന് പറഞ്ഞു തരാമോ, എൻ്റെ പേര് ബേബി രമേശ് എന്നാണ്, എൻ്റെ നക്ഷത്രം ഭരണി
നമസ്കാരം തിരുമേനി... അടുക്കള ഇപ്പോഴും വൃതിയോടും വെടിപ്പൂടും വെക്കുന്നുണ്ട്.🙏🙏
തിരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏 പ്രണാമം തിരുമേനി
തിരുമേനി യുടെ എല്ലാ വിഡിയോസും കാണുന്നുണ്ട് അതുപോലെ ചെയ്യുന്നുമുണ്ട് നല്ല മാറ്റം ഉണ്ട്
എന്റെ അമ്മ പറഞ്ഞിട്ട് തന്ന വാക്കുകൾ എന്നാൽ ഒരുസങ്കടമുണ്ട് ഭർത്താവ്മാസികരോഗിയായിരുന്നു രണ്ട് കുട്ടികൾ കഷ്ടപ്പെട് കുട്ടികളെ വളർത്തികുടുബത്തിലെ കാര്യങ്ങൾ പറയാൻ നമ്പർ തരുമോ
നമസ്കാരം തിരുമേനി🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
തിരുമേനി എനിക്ക് എന്നും കണ്ണുനീർ മാത്രം ഭർത്താവ് ബെന്തുക്കൾ എന്ത് ഞാനും മക്കളും ചെയ്താൽ കുറ്റം മാത്രം എന്താ ഇങ്ങനെ വിവാഹം കഴിഞ്ഞു 25വർഷം ആയി മക്കൾ രണ്ടു ആൺ മക്കൾ 24/15അവരുടെ വയസ് എന്റെ പേര് സിന്ധു ഉത്രാടം മക്കൾ അശ്വിൻ രേവതി ആദിത്യകിരൺ ചോതി
Makkal etra muthirnnille!Pnne eanthinanu vishamikkunnathu! Nalla vidyabhyasam koduthal pnne swantham kaalil nilkkalo! Iyalkum aaswasikkam👍2 perum nalla Naalukar aanallo, Chothikku chodikkathe kittum eannanu paranju Ktathu! Nanma varatte 🙏
🙏🙏🌹🌹🙏🙏🌹🌹🙏🙏
May the good karma generated by you comes back to you many many times
God bless you 👌👍
🙏
നമസ്കാരം തിരുമേനീ
🙏🙏🙏🙏🙏🙏🙏
🙏🙏🙏❤❤
🌷🙏🌷
🙏🏻👍🙏🏻🥰
🙏🙏🙏🙏
🙏🏼🙏🏼
തിരുമേനി നമസ്കാരം