Aliyans - 192 | പരദൂഷണം പ്രധാനം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 572

  • @nehanishint107
    @nehanishint107 ปีที่แล้ว +13

    ലോക്ക്ഡൗൺ സമയത്ത് കാണാൻ തുടങ്ങിയ ഒരു പരമ്പരയാണ് അളിയൻസ്......അന്ന് 2021 തൊട്ട് ഇന്ന് 2023 വരെ ഞാൻ തുടർച്ചയായി കണ്ടുകൊണ്ടിരിക്കുന്നു.... അത്രത്തോളം എന്റെ മനസ്സിൽ ഇടം നേടിയ ഒരു പരമ്പര..... അഭിനയിക്കുക അല്ല ഇവർ ചെയ്യുന്നത് ജീവിക്കുകയാണ്......
    ❤u ALIYANS.....

  • @mehfil7863
    @mehfil7863 3 ปีที่แล้ว +184

    ഇതൊക്കെ കാണാനും കേൾക്കാനും മുത്തിന്റെ ജീവിതം ഇനിയും ബാക്കി 😀😀😀😀😀

  • @anvarkollam6162
    @anvarkollam6162 3 ปีที่แล้ว +34

    ചേച്ചീ വാ വാ വാ...
    എന്തൊരു സന്തോഷം തങ്കത്തിനു.. 😂😂😂

  • @abygeorgeg
    @abygeorgeg 3 ปีที่แล้ว +59

    ഇന്നത്തെ എപ്പിസോഡിൽ അഭിനയിക്കുവല്ല ജീവിക്കുവാരുന്നു നാത്തൂൻ മാരും ചേച്ചിയും 👌😍😂😂😂😂 സൂപ്പർ 👏👏

  • @ameyaullas6722
    @ameyaullas6722 3 ปีที่แล้ว +226

    ലില്ലി മിടുക്കി അതിൻ്റെ ഇടയിൽ ചോറും ചമ്മന്തിയും രസവും ഒപ്പിച്ചല്ലോ...... ഒരു കുടുംബം കലക്കി രണ്ടും കൂടി.....

  • @ashrafaf8687
    @ashrafaf8687 3 ปีที่แล้ว +36

    പരദൂഷണം കേൾക്കാൻ നാത്തൂന്മാരുടെ ഒരു സുഷ്‌കാന്തി 😄

  • @monjathees2098
    @monjathees2098 3 ปีที่แล้ว +84

    തങ്കവും ലില്ലിയും പൊളിയാ......... നാട്ടും പുറ ക്കാരികൾ 😂😂😂😂😂😂😂

  • @ibrahimkutty5557
    @ibrahimkutty5557 3 ปีที่แล้ว +152

    മക്കളുടെ മുൻപിൽ പരദൂഷണം പറയുന്നോർക് ഗുണപാഠം..... മുത്തേ സൂപ്പർ

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 ปีที่แล้ว +26

    Amminichechim Thankavum Lillyum paradooshanam parayunna timil Muthinte kettu ninnittulla expressions polichu😅😇😇

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    പരദൂഷണം അതൊരു വീക്നെസ് ആണല്ലേ ചിലർക്ക് 🤣🤣🤣
    എപ്പിസോഡ് സൂപ്പർ 😎👌

  • @sharafumooppan403
    @sharafumooppan403 3 ปีที่แล้ว +25

    തങ്കത്തിന്റെയും ലില്ലിയുടെയും ഇടയിൽ നിന്ന്.. മുത്തിന്റെ കിളി പോയി നിക്കാണ നിപ്പ് കണ്ടപ്പോൾ പാവം തോന്നി... റിയൽ ആയി നമ്മുടെയൊക്കെ വിട്ടിൽ നടക്കുന്ന പോലെ കുട്ടികളെ പോലെ നിക്കുന്നു 💐💐💐💐👏💐👏💐👌👌💐

  • @incredibleindia293
    @incredibleindia293 3 ปีที่แล้ว +46

    മലയാളിയുടെ സ്ഥിരം സ്വഭാവം... പകുതിയും കിട്ടുന്നത് ചില tv സീരിയലുകളിൽ നിന്നാ...

  • @Nallakalam1
    @Nallakalam1 3 ปีที่แล้ว +340

    അവര് പരദൂഷണം പറയുമ്പൊ മുത്തിന്റ്റെ expressions പൊളിയാണ്.....

    • @meghap5937
      @meghap5937 3 ปีที่แล้ว +16

      Yes

    • @Choo-t-3p
      @Choo-t-3p 3 ปีที่แล้ว +17

      Allelum muthinde acting very natural and fantastic no words

    • @aromaharshan1000
      @aromaharshan1000 3 ปีที่แล้ว +10

      അതേ👍👍

    • @sunithajayaraj4235
      @sunithajayaraj4235 3 ปีที่แล้ว +11

      @@meghap5937 മുത്തിന്റെഅഭിനയംഅല്ലെങ്കിലും പൊളിയാ.അവൾനല്ലൊരു താരമാകും

    • @apputhankappanachary7814
      @apputhankappanachary7814 3 ปีที่แล้ว +4

      @@Choo-t-3p 1.അ

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 ปีที่แล้ว +61

    Thangathinte acting parayathe vayya excellent anu..enna originality anu ..👌👌👌👌

    • @sajiammu6711
      @sajiammu6711 ปีที่แล้ว

      Tang athinte actin gparay athe vayy ex cellent anu enna orig in a little y anu

  • @anintelligentmadman348
    @anintelligentmadman348 3 ปีที่แล้ว +89

    രണ്ടിന്റെയും ഇടയില്‍ കിളി പോയി നിന്ന അക്ഷയയെ ശ്രദ്ധിച്ചവർ ആരോക്കെ ഉണ്ട്.

  • @sanuben8109
    @sanuben8109 3 ปีที่แล้ว +53

    പരദൂഷണം കേൾക്കാനുള്ള വെപ്രാളം 😄😄😄മുത്ത് പൊളിച്ചു അമ്മിണി അമ്മ കുറ്റം പറയുമ്പോൾ തല ആട്ടി അവിടെ നിന്ന് മുഴുവനും കേട്ടു കൊച്ചു കള്ളി 😄😄

  • @studentmecanic1249
    @studentmecanic1249 3 ปีที่แล้ว +21

    ഇന്നത് എപ്പിസോഡ് കലക്കി, ഒത്തിരി ഇഷ്ടമായി, ഞാൻ കുറച്ചു ഇന്നണേ പരദൂഷരണം പറയുന്നുണ്ട് അതുകൊണ്ടാണ് എനിക്ക് ഈ എപ്പടോടെ ഇഷ്ടപ്പെട്ടത് 😍❤️😘😜😇🙂🙂🙂

  • @krish.m6882
    @krish.m6882 3 ปีที่แล้ว +112

    ലില്ലിയുടെ പരദൂഷണം പൊളിച്ചു

    • @soumyaprasidhsoumyaprasidh9617
      @soumyaprasidhsoumyaprasidh9617 3 ปีที่แล้ว +6

      Thank uuuu

    • @alinasheedk.v4210
      @alinasheedk.v4210 3 ปีที่แล้ว +6

      @@soumyaprasidhsoumyaprasidh9617 ലില്ലി ജീവിക്കുകയാണ് ഓരോ എപ്പിസോഡിലും,
      സ്വാഭിവികത കലർന്ന തനിമയുള്ള അഭിനയം

    • @sonog6496
      @sonog6496 3 ปีที่แล้ว

      Krishna jaa nee enta mulakal valuthanoo pooril mudi udo kotham vakuthano

  • @arunms2178
    @arunms2178 3 ปีที่แล้ว +32

    നിങ്ങൾക്ക് ആവാം നമ്മൾ ചെയ്താ കുറ്റോ അത് കൊള്ളാം .. മുത്ത്‌ 🤣

    • @johnsonmanappurathu4847
      @johnsonmanappurathu4847 3 ปีที่แล้ว +2

      അടിപൊളി ആയിട്ടുണ്ട് എല്ലാവരും സൂപ്പർ, മുത്ത് great ആക്ടിങ്

  • @nayananair4600
    @nayananair4600 3 ปีที่แล้ว +118

    Lilly kuttiyude abhinayam ishtamullavar like cheyu ❤️❤️

  • @harizyuoosf527
    @harizyuoosf527 3 ปีที่แล้ว +7

    ഇത് യൂട്യൂബിൽ കാണുന്നവർ ലൈക്ക് തരൂ,, എല്ലാദിവസവും വേണം എന്നുള്ളവർ ലൈക്ക്,, തുടങ്ങിയ ലൈക്ക് ചോദിച്ചു വാങ്ങുന്നവർക് നല്ല നമസ്കാരം,😆😆😆😆

  • @philominajoy6902
    @philominajoy6902 3 ปีที่แล้ว +18

    നല്ല സന്ദേശം സമൂഹത്തിൽ ഇത്തരം കലക്കികൾ ഉണ്ട്. കുടുബം കലക്കികൾ .

  • @molusmolus7515
    @molusmolus7515 ปีที่แล้ว +5

    ഇരിക്കു ലില്ലിയും കൂടെ വരട്ടെ 🤣 എന്നിട്ട് തുടങ്ങാം. അത് പറയാൻ ആയി വന്ന അമ്മൂമ്മ എജാതി സാനം

  • @reyas750
    @reyas750 3 ปีที่แล้ว +249

    പരദൂഷണം കേൾക്കാൻ കുടുംബശ്രീയിൽ പോയാൽ മതി പൊളി ആണ് 😂

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 ปีที่แล้ว +20

    Muthinte acting kollam super ayitundu 👌👌👌

  • @aadisree6526
    @aadisree6526 3 ปีที่แล้ว +43

    എന്റെ തങ്കം ലില്ലി ഇത്തിരി കൂടിപ്പോയി.... 🥰🥰🥰🥰

  • @Ani-gi1pf
    @Ani-gi1pf 3 ปีที่แล้ว +13

    Muthu enthoru cute aanu😊😊😊👌👌👍👌👍😍😍

  • @shamsuthamarakulam5927
    @shamsuthamarakulam5927 3 ปีที่แล้ว +24

    ക്ലിറ്റോയെയും തങ്കത്തിനെയും തക്ലിമോളെയു കാണാതെ ഉറക്കം വരില്ലാ 👍👍😘😘💕💕💕

    • @farookfaru775
      @farookfaru775 3 ปีที่แล้ว

      appam shani njayar velliyum enth chryyum😐

  • @somathomas6488
    @somathomas6488 3 ปีที่แล้ว +2

    ഹോ.. സമ്മതിച്ചു.. രണ്ടും കൊള്ളാം... അവനവന്റെ കാര്യം ചിന്തിക്കു..... ശർക്കര ഉണ്ടേൽ അതിലോട്ടു ഇടു.. മുത്തേ മോൾ പറയണേ.... ♥♥♥🌹🌹🌹

  • @ameerafasal9791
    @ameerafasal9791 3 ปีที่แล้ว +24

    അളിയൻസ് vs നാത്തൂൻസ് ✌️

  • @kirannarayanan5863
    @kirannarayanan5863 3 ปีที่แล้ว +10

    നല്ല എപ്പിസോഡ് നമ്മൾ ഒട്ട് മിക്ക ആളുകളുടെയും കുടുംബത്തിൽ കാണും ഇത് പോലെ ഉളളവർ സ്വന്തം കുടുംബത്തിൽ മാത്രേ സ്വയിരം സമാധാനം ഒക്കെ പാടൂ എന്നാഗ്രഹിക്കുന്നവർ.... എന്നിട്ട് മറ്റുള്ള കുടുംബക്കാരുടെ പ്രശ്നങ്ങൾ ചോദിക്കാൻ പോവും എന്നിട്ട് ആ കുടുംബത്തിൽ ഉള്ളവരെ തമ്മിലടിപ്പിക്കാൻ എരിവും പുളീം ചേർത്ത് അവരെ എളക്കി വിടും..... അവർക്കൊക്കെ ഉള്ള ഒരു ഒന്നൊന്നര അടി ഈ എപ്പിസോഡ്...അളിയൻസ്❤️👍🙌good episode👍

  • @bindukundany2763
    @bindukundany2763 3 ปีที่แล้ว +88

    തങ്കത്തിനെയും ലില്ലിയെയും പോലുള്ളവർ കുടുംബത്തിലോ അയൽക്കാരും ഉണ്ടായാൽ പിന്നെ കുടുംബ കലഹത്തിന് വേറൊന്നും വേണ്ട

    • @shintusonu8935
      @shintusonu8935 3 ปีที่แล้ว +2

      what

    • @sukumarannambiarkn6285
      @sukumarannambiarkn6285 2 ปีที่แล้ว +1

      രണ്ടു പേർക്കും നല്ല ആശ്വാസം കിട്ടി കാണും.

    • @jishasiby42
      @jishasiby42 ปีที่แล้ว +1

      Tl

  • @monjathees2098
    @monjathees2098 3 ปีที่แล้ว +7

    മുത്താണ് നമ്മുടെ മുത്ത് 👍👍👍👍👍👍👍

  • @sibumathew144
    @sibumathew144 3 ปีที่แล้ว +10

    പരദൂഷണം കേക്കുന്ന ചേച്ചിടെ എക്സ്പ്രഷൻ അത്ര പോരാ. "ഇതും മനസ്സി വെച്ചാ മതി" 😃

    • @Teena_vinod..
      @Teena_vinod.. 3 ปีที่แล้ว +2

      Shariya oru vigaram ella

  • @lovelyalex7490
    @lovelyalex7490 3 ปีที่แล้ว +16

    6:30 അടിപൊളി...ലില്ലിയുദെ ഡയലോഗ് പൊളിച്ചു....

  • @बोब्स
    @बोब्स 3 ปีที่แล้ว +9

    മുത്ത് മോളേ ഇതൊക്കെ കേട്ട് പഠിക്കല്ലേട്ടോ 🤭 കുറ്റം പറച്ചിൽ കേട്ട് ആസ്വദിച്ച് നിൽക്കുന്ന സീൻ അടിപൊളി 😂😂😂

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 9 หลายเดือนก่อน +1

    ഇവരൊക്കെ പക്കാ actors തന്നെ പക്ഷെ പുതിയ ചേച്ചി അമ്പോ 🎉🔥🔥🔥🔥🔥🔥🔥പക്കാ നാച്ചുറൽ 🔥

  • @Thatsfunny-Sbt
    @Thatsfunny-Sbt 3 ปีที่แล้ว +18

    അളിയൻസ് പൊളിയാണെന്നുള്ളവർ ആരൊക്കെ 😍😍😍😍🥰❤

  • @sakeenaabdu6091
    @sakeenaabdu6091 3 ปีที่แล้ว +4

    Ammini amuma , lili, muthu, thungum kanakan cletos massss 😁😃😗

  • @renyreji1990
    @renyreji1990 3 ปีที่แล้ว +23

    എന്റമ്മോ അസാധ്യം. എല്ലാവരും ഒന്നിനൊന്നു മെച്ചം സൂപ്പർ സീരിയൽ

  • @swathyranjith5963
    @swathyranjith5963 3 ปีที่แล้ว +4

    Paradooshanam ammayimar.illathathu parayanathu nokku😅endammo....muthu kalakki❤💕😘😍

  • @afrasvlog6223
    @afrasvlog6223 3 ปีที่แล้ว +8

    Thakli mol fans like addi
    👇👍👍👍👍🙈🙈🌹🌹

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +9

    മുത്തിന്റെ ഡയലോഗ് സൂപ്പർ 😄😄

    • @fathimanaja3546
      @fathimanaja3546 3 ปีที่แล้ว

      Hhg7

    • @fathimanaja3546
      @fathimanaja3546 3 ปีที่แล้ว +1

      😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜🤭

  • @flygirl7510
    @flygirl7510 2 ปีที่แล้ว +3

    In today's episode nathun and sister are living instead of acting 👌🏻😅super 👍🏼

  • @syamsankar9969
    @syamsankar9969 3 ปีที่แล้ว +4

    nattile pennungal thottupokum ...lilly 🥰❤ thankam ❤ super 😘😘😘😘😘😘

  • @smitha1834
    @smitha1834 3 ปีที่แล้ว +31

    തങ്കത്തിന്.. ഏറ്റവും ഇണങ്ങിയാ... ക്യാരക്ടർ

  • @reshmasuresh1395
    @reshmasuresh1395 3 ปีที่แล้ว +11

    Manju chechii muthu combo super

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 ปีที่แล้ว +6

    2നുണച്ചികൾ കുടുംബം കലക്കി അയ്യേ

  • @sukumarannair7553
    @sukumarannair7553 3 ปีที่แล้ว +11

    നല്ല സന്ദേശം മനസ്സില്ലാക്ക ന്നവർക്ക് കൊള്ളാം അല്ലാത്തവർക്ക് തള്ളാം

  • @venugopal2347
    @venugopal2347 3 ปีที่แล้ว +32

    When you have an excellent script, rest is easy...yet another classic example of very natural acting by Manju and Soumya and equally commendable performance from Akshaya....well done team Aliyans 👍💐👌

  • @muralie753
    @muralie753 3 ปีที่แล้ว +12

    വളരെ നല്ല ഒരു Episode. , എല്ലാവരും natural acting, super

  • @UnniKuttan-es7iu
    @UnniKuttan-es7iu 2 วันที่ผ่านมา

    Muthu's smile at 4:06 is so cute and beautiful ❤❤

  • @bmwkncr5594
    @bmwkncr5594 3 ปีที่แล้ว +5

    ഇവരെ പോലെയുള്ളവരെ സ്ത്രീകള്‍ ആണ് ഒരോവീടിന്റെയും ക്യാന്‍സര്‍ എന്ന രോഗം.

  • @thahseenahameedali817
    @thahseenahameedali817 3 ปีที่แล้ว +17

    Sthreekal ishtapedunna katha😂😂

  • @jahnavs8136
    @jahnavs8136 3 ปีที่แล้ว +13

    അമ്മാവന്റെ കല്യാണം മറക്കല്ലേ 💓💗💞💞💖

  • @anandarvin7988
    @anandarvin7988 3 ปีที่แล้ว +1

    കുടുംബം പൊല്ലികാൻ പറ്റിയ കഷി നീലുവും തങ്കംവും പാവം കനകനും ക്ലിറ്റൊവും സൂപ്പർ

  • @Gkm-
    @Gkm- 3 ปีที่แล้ว +7

    സ്ത്രീകൾ മാത്രമാണെന്ന് തോന്നുന്നു ഈ പരദൂഷണം പരിപാടിയിൽ മുന്നിൽ അത് ഇപ്പോ ജോലി ഉളള ഉദ്യോഗസ്ഥ ആയാലും വീട്ടമ്മ ആയാലും 😁😁

    • @sunithajayaraj4235
      @sunithajayaraj4235 3 ปีที่แล้ว +5

      പുരുഷൻമാരുംഒട്ടും കുറവല്ല കുറച്ചും കൂടി മികച്ചുനിക്കും എന്നിട്ട് കുറ്റം സ്തീകൾക്ക്😐

    • @Gkm-
      @Gkm- 3 ปีที่แล้ว +1

      @@sunithajayaraj4235 😁

    • @sunithajayaraj4235
      @sunithajayaraj4235 3 ปีที่แล้ว +1

      @@Gkm- 🤣

  • @jyothis4969
    @jyothis4969 3 ปีที่แล้ว +20

    കൊതീം ഞോനേം കേൾക്കാനുള്ള ആ ഒരു ആകാംഷ കണ്ടില്ലേ 🤭🤭

  • @susmisusmiu6300
    @susmisusmiu6300 3 ปีที่แล้ว +3

    Nalla message ulla oru episode 👌👌👌

    • @nabisak1338
      @nabisak1338 3 ปีที่แล้ว +1

      Nalla message Ulla oru episode 👌🏻👌🏻👌🏻

  • @swapna6754
    @swapna6754 3 ปีที่แล้ว +32

    അമ്മയെ എന്താ കൊണ്ട് വരാത്തത്?? എത്ര നാൾ ആയി കണ്ടിട്ട്!

    • @Noomuslogam501
      @Noomuslogam501 3 ปีที่แล้ว +3

      Kure serial aayit busy aan 😂

  • @sureshlavanya6562
    @sureshlavanya6562 3 ปีที่แล้ว +19

    സൗമ്യ ഇല്ലങ്കിൽ സീരിയൽ കാണാൻ ഒരു മൂടു ഇല്ല ഇപ്പംok

  • @vijayaraghavanp2591
    @vijayaraghavanp2591 3 ปีที่แล้ว

    പരദൂഷണം പറയാനും കേൾക്കാനും എന്താ ഒരു രസം

  • @safiya4054
    @safiya4054 3 ปีที่แล้ว +59

    അയ്യേ... പെണ്ണുങ്ങളെ മൊത്തം പറയിപ്പിക്കാൻ. രണ്ടെണ്ണം... എന്താ ഉത്സാഹകമ്മിറ്റി.... ഈ പെണ്ണുങ്ങളെക്കാൾ വിവരമുണ്ട് ആ കുട്ടികൾക്ക്....

  • @vijeshtp2887
    @vijeshtp2887 3 ปีที่แล้ว +10

    പരദൂഷണം കേട്ടു കിളിപ്പോയ മുത്തണിന്നു സ്കോർ ചെയ്തത്

  • @rashidahrinus2235
    @rashidahrinus2235 3 ปีที่แล้ว +3

    Muthinte expression polichu ttoo fantastic very natural

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว +3

    പാവങ്ങൾ...... അടിപൊളി 🎈🎈🎈🎈🎈🎈❤️❤️🙏🙏

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 ปีที่แล้ว +4

    സയ്യു സൂപ്പർ ഡയലോഗ് 😆😆😆

  • @roshu5622
    @roshu5622 3 ปีที่แล้ว +11

    പരദൂഷണത്തിൽ phd എടുത്ത മഞ്ജു ചേച്ചിയും ലില്ലിച്ചേച്ചിയും.
    രണ്ടുപേരുടെയും നാച്ചറൽ ആയ അഭിനയം കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ..

  • @mehfil7863
    @mehfil7863 3 ปีที่แล้ว +5

    ബെസ്റ്റ് നാത്തൂൻസ് കട്ടക്ക് നിക്കുന്നു 😀😀😀

  • @internationalnews4447
    @internationalnews4447 3 ปีที่แล้ว +43

    അമ്മാവന്റെ കല്ല്യാണം പ്രേക്ഷകർക്ക് മറക്കാൻ വേണ്ടിയുള്ള അടവാ ഇദൊക്കെ.
    പാവം കോഴി അമ്മാവൻ യവടെയാ ആവോ 🤔

    • @achuhaneesh105
      @achuhaneesh105 3 ปีที่แล้ว

      Ammavante kaliyanam 200am episode il undakum

    • @pappanjacob
      @pappanjacob 3 ปีที่แล้ว

      @@achuhaneesh105 M
      🤗😭😍

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว

    കഥയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നു കരുതി, കഥാപാത്രങ്ങൾക്ക്, പ്രേക്ഷക മനസ്സുകളിൽ ഉണ്ടായിരുന്ന വില കളയരുത് സംവിധായകോ...

  • @MrJose-zx1ot
    @MrJose-zx1ot 3 ปีที่แล้ว +3

    മുത്ത്‌ കലക്കിട്ടോ... Congrajulations 👍

  • @habeeb055a9
    @habeeb055a9 3 ปีที่แล้ว +9

    സൂപ്പർ 👍👍

  • @RRRLegends
    @RRRLegends 3 ปีที่แล้ว +1

    തങ്ക ചേച്ചി പൊളിച്ചു അഭിനയം കേട്ടോ

  • @asmataj786
    @asmataj786 3 ปีที่แล้ว +1

    Insulting ladies gossiping 🤣🤣😂😂😂🤪he spoiled our secret

  • @kamaruguyz862
    @kamaruguyz862 3 ปีที่แล้ว

    Evare paradushanam kelkumpo muthinte expression😀😀.ath polichu....cheriya pillerkk nallad paranju kodukkenda evarokke engane aayal entha cheyya.makkale neraya reathiyil valarthendavara evar.☺☺😂

  • @bbeena8981
    @bbeena8981 3 ปีที่แล้ว +7

    One of my favourite comedy shows, keep rocking all acters 😍😍😍🤣🤣🤣

  • @aysha-yoosaf
    @aysha-yoosaf 3 ปีที่แล้ว +2

    Aaarokke ann hear sat iduu kannunnnee😘😘

  • @sujatharugminiamma6771
    @sujatharugminiamma6771 2 ปีที่แล้ว +1

    പരദൂഷണനാത്തൂൻമാർ അടിപൊളി ....

  • @vineetharyan8354
    @vineetharyan8354 3 ปีที่แล้ว +25

    അമ്മാവന്റെ പ്രണയം ഇനി വേണ്ട ബോർ ആയി തുടങ്ങി ഇന്നത്തെ എപ്പിസോഡ് കലക്കി

  • @user-ud5lr9br9b
    @user-ud5lr9br9b ปีที่แล้ว

    Aliyans serial daily kannuvarundooo

  • @sajnarasheed1850
    @sajnarasheed1850 3 ปีที่แล้ว +11

    10th comment 21th like❤❤🤩

  • @rahulrajuambadi4663
    @rahulrajuambadi4663 3 ปีที่แล้ว +9

    Cleatus sir ishtam

  • @bismisedava1310
    @bismisedava1310 3 ปีที่แล้ว +4

    Aliyans ഇഷ്ട്ടം

  • @adelkoduvally9979
    @adelkoduvally9979 3 ปีที่แล้ว +3

    മുത്തു ആക്ടിങ് 👍👍👍👍👍

  • @sasidharan.m8870
    @sasidharan.m8870 3 ปีที่แล้ว +7

    അപ്പോൾ എന്നെ കൂടി വിളി
    ക്കണേ .
    പരദൂഷണം കേൾക്കാൻ എന്ത്
    ആക്രാന്തം

  • @jibig09
    @jibig09 3 ปีที่แล้ว +1

    Manjuvine innu kaanaan entho oru bhangi kooduthal..

  • @geethaviswanadh4443
    @geethaviswanadh4443 3 ปีที่แล้ว +13

    തങ്കത്തിന്റെ ഭാവാഭിനയം ഇപ്പോൾ ശരിയാവാത്ത പോലെ.. എന്തൊക്കെയോ ഓർത്തു പറയുന്ന പോലുണ്ട്...

    • @salinip8869
      @salinip8869 3 ปีที่แล้ว +2

      Sathyam

    • @smitha1834
      @smitha1834 3 ปีที่แล้ว +1

      പണ്ടത്തെ aliyan vs aliyan.. അതിന്റെ.. പകുതി പോലുംഒക്കുന്നില്ല .. നാച്ചുറൽ അഭിനയം.. തങ്കത്തിന് വരുന്നേയില്ല.. old എപ്പിസോഡ്.. കണ്ടത്
      .വീണ്ടു കാണാൻ തോന്നും.. but ഇതു.. ഒരു പ്രാവശ്യം.. തന്നെ.. ബോറടിക്കുന്നു

  • @nishaletha8646
    @nishaletha8646 3 ปีที่แล้ว +2

    നാത്തൂന്മാർ കലക്കി 🤣🤣🤣🤣

  • @amburs3532
    @amburs3532 3 ปีที่แล้ว +7

    ആഹാ ഞാൻ കാത്തിരിക്കുകയായിരുന്നു

  • @Sha_LM10
    @Sha_LM10 3 ปีที่แล้ว +2

    മുത്താണ് പൊളി 😍😍😍

  • @jojykn8888
    @jojykn8888 3 ปีที่แล้ว +6

    ഭയങ്കര ഉൽസാഹം പൈണുങൾങ്ക് പരദുഷണം കേൾക്കാൻ

  • @Noomuslogam501
    @Noomuslogam501 3 ปีที่แล้ว +7

    Paradooshanam episode polichu 👌🏻👌🏻👌🏻😂😂😂pennungalude weaknesss😁😁😁😬😬

  • @Vaishag1249ghb
    @Vaishag1249ghb 3 ปีที่แล้ว +12

    ബിജിലേ അമ്മാവൻ്റെ കല്യാണം മുഖ്യം....

    • @hiu675
      @hiu675 3 ปีที่แล้ว +1

      Bijil Alla
      Bigil
      Main avan nokiya Shashi ayi

    • @simplestyleszumeees
      @simplestyleszumeees 3 ปีที่แล้ว +1

      ബിജിൽ ആരാ ?

    • @Vaishag1249ghb
      @Vaishag1249ghb 3 ปีที่แล้ว

      @@hiu675 😄😄😄

  • @aflahk1538
    @aflahk1538 3 ปีที่แล้ว +4

    ഞങ്ങളുടെ അടുത്ത് കുറച്ചു തൊഴിലുറപ്പ് കാരഉണ്ട് ഇത് തന്നെ അവസ്ഥ 😂😂

  • @praveejaxavier2210
    @praveejaxavier2210 2 หลายเดือนก่อน

    Aliyans muthu ente molu muthine poleyaa ❤

  • @savetheanimalsidukki9310
    @savetheanimalsidukki9310 3 ปีที่แล้ว

    സത്യമാണ് കേട്ടോ ചിലർക്കെങ്കിലും പരദൂഷണം ഇവിടെ പറയുന്നതും അവർ പറയുന്നതും പറഞ്ഞു കൊടുക്കുന്നത് ഒരു വീക്ക്നെസ്സ് ആണ്

  • @ribumon1228
    @ribumon1228 3 ปีที่แล้ว +3

    Nallu mol super

  • @benpoonolly8765
    @benpoonolly8765 3 ปีที่แล้ว +3

    അവസാനം അമ്മിണി അമ്മയും സുനിതയും ഒരുമിച്ച് തങ്കത്തിനോടും ലില്ലിയോടും കനകന്റെയും ക്ലീറ്റോ യുടെയും സാന്നിദ്ധ്യത്തിൽ ചോദിക്കാൻ വരുന്ന സീൻ കൂടി വേണ്ടിയിരുന്നു.

    • @renukar.l2246
      @renukar.l2246 3 ปีที่แล้ว +1

      യെസ്

    • @benpoonolly8765
      @benpoonolly8765 3 ปีที่แล้ว

      @@renukar.l2246 എങ്കിൽ കിടുക്കിയേനെ

  • @shijuck1693
    @shijuck1693 3 ปีที่แล้ว

    ഞാൻ അളിയൻസ് പ്രേക്ഷകൻ ആണ് ഒരു റിക്വസ്റ്റ് ഞാൻ അയച്ചാരുന്നു കഴിഞ്ഞ എപ്പിസോഡിൽ അളിയൻസ് ഷൂട്ട്‌ കാണാൻ