വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഈ ഫിലിം കണ്ടപ്പോ. ഞാൻ ആരെ ഓർത്തുവോ അതെ ആൾ ഈ movie കണ്ടപ്പോൾ എന്നെയും ഓർത്തു..18 വർഷത്തിന് ശേഷം എന്നെ fb ൽ തപ്പി കണ്ടു പിടിച്ചു അവൾ msg അയച്ചു... ഈ ജീവിതത്തിൽ ഒരിക്കലും ഇനി മിണ്ടാൻ ആവില്ല എന്ന് കരുതിയതാ
എന്റെ കഥയിൽ 15 കൊല്ലം കഴിഞ്ഞു അവൾ എന്നെ തേടിപിടിച്ചു ഒരു പാട് സങ്കടം സന്ദോഷം എല്ലാം പറഞ്ഞു തീർത്തിട്ട് പിന്നേം പോയി എനിക്ക് മനസിലാകുന്നില്ല എന്താണ് ഇത് ! പോകാൻ ആണെങ്കിൽ പിന്നെ എന്തിന് വന്നു !
ഒരിക്കലെങ്കിലും aa പഴയ ജീവിതത്തിലേക്ക് തിരിച്ച് പോകാൻ കയിഞ്ഞുരുന്നെങ്കിലെന്ന വല്ലാതെ ആഗ്രഹിച്ചു പോവുന്നു🥺
Yes, really 😔
ഒന്നിച്ചാൽ മനോഹരമായതിനേ മാത്രമേ കാലം വേർപെടുത്തുക ഉള്ളൂ പരസ്പരം ഇഷ്ടം ഇല്ലാത്തതിനെ കാലം വേഗം കൂട്ടി ചേർക്കും 😔😔😔
Yes bro 😔🙌
Athe
True
Sathyam,
Ee kalam ennu parayunathu society alle?
വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഈ ഫിലിം കണ്ടപ്പോ. ഞാൻ ആരെ ഓർത്തുവോ അതെ ആൾ ഈ movie കണ്ടപ്പോൾ എന്നെയും ഓർത്തു..18 വർഷത്തിന് ശേഷം എന്നെ fb ൽ തപ്പി കണ്ടു പിടിച്ചു അവൾ msg അയച്ചു... ഈ ജീവിതത്തിൽ ഒരിക്കലും ഇനി മിണ്ടാൻ ആവില്ല എന്ന് കരുതിയതാ
❤️❤️
എന്റെ കഥയിൽ 15 കൊല്ലം കഴിഞ്ഞു അവൾ എന്നെ തേടിപിടിച്ചു ഒരു പാട് സങ്കടം സന്ദോഷം എല്ലാം പറഞ്ഞു തീർത്തിട്ട് പിന്നേം പോയി എനിക്ക് മനസിലാകുന്നില്ല എന്താണ് ഇത് ! പോകാൻ ആണെങ്കിൽ പിന്നെ എന്തിന് വന്നു !
@@crrahul4401അവളുടെ ഇപ്പോഴത്തെ സിറ്റുവേഷൻ അതാണ് 👍🏻
😔
വിജയ് സേതുപ്പത്തി 💙
Vijay sethupathi ❤🥰🥰🥰🥰🥰😍😍😍
Lots of ❤️❤️❤️❤️❤️ and 😘😘😘😘😘 to Ramachandran from a die hard fan........🥰🥰🥰🥰🥰
Makkal Selvan ❤️
Very good film 😮
Trisha mam ❤️❤️🥰🥰
Aawwmmm
Aa 22 varsham enn parnjathinte intensity🙄
11.30 start ayalo...
She went out without locking the room :-)
Super movie
Raam ഇത് പോലെ ഉള്ള ഒരു അവസ്ഥയിൽ ആണ് ഞാൻ
😢
🤗🤗🤗🤗❤❤❤ feel my love
ഇപ്പോൾ ഇതാണ് അവസ്ഥ 💔💔
Hi
❤️❤️❤️❤️❤️❤️❤️❤️❤️
എല്ലാം നഷ്ടം ആയി എല്ലാം ഓർത്തിരിക്കുന്നു
എനിക്കും 😢
WOW
Super
Thodumbol ikkili eduthal virgin aanennano meaning..
Podey
💐
Manathal kanoom sugam