slope slab centring ചെരിച്ചു വാർപ്പിന് സ്പെൻ ഇടാമോ. ..?

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 5

  • @shameemvswayanadjubi8384
    @shameemvswayanadjubi8384 11 หลายเดือนก่อน

    Good work

  • @Jakesile
    @Jakesile ปีที่แล้ว

    സുഹൃത്തേ ഒരു സംശയം ചോദിച്ചോട്ടെ… മെയിൻ സ്ലാബ് ചെയ്യുമ്പോൾ ഭിത്തിയും സ്ലാബും കൂടെ വരുന്ന ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നത് കാണാറുണ്ട് ഈയിടെയായി ഇതുകൊണ്ട് വല്ല ഗുണവുമുണ്ടോ അതോ ദോഷമാണോ ഉണ്ടാകുക കാരണം ഭിത്തിയും സ്ലാബുമായി ശരിയായ ബോണ്ടിംഗ് ഉണ്ടാകില്ലല്ലോ ഇങ്ങനെ ചെയ്താൽ. നിങ്ങൾ ഇത് ചെയ്യാറുണ്ടോ.. ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്.

    • @kulipanikaran
      @kulipanikaran  ปีที่แล้ว +1

      ബോഡിങ് ഉണ്ടാവില്ല ബട്ട്‌ സ്ലേബിനു ക്രക്ക് വന്നാൽ അത് ഭിത്തിയിൽ എത്തില്ല കോഴിക്കോട് ഭാഗങ്ങളിൽ വളരെ കുറച്ച ആൾക്കാർ മാത്രം ആണ് ചെയിത് കണ്ടിട്ടുള്ളു

    • @Jakesile
      @Jakesile ปีที่แล้ว

      @@kulipanikaran - Thank you Bro