YOU TUBER DEDICATION AT ITS BEST....NO ONE TOOK THIS MUCH RISK TO CAPTURE THE REALITY. HER VOICE INCLUDE ANXIETY,SADNESS ,FEAR, LITTLE ANGER ABOUT THE GOVERMENT ADMINISTRATION. CONRATS FOR THIS DEDICATION.TAKE CARE BE SAFE .
ചേച്ചി ഈ വീഡിയോ കണ്ടിട്ട് എന്ത് പറയണം എന്നറിയില്ല. അത്രയ്ക്കും ഭീകരമാണ്. ആ പാവങ്ങൾ ഇനിയും എന്തു ചെയ്യും. ഒരായുസ് മുഴുവൻ സമ്പാദിച്ചതും കൂട്ടി വെച്ചതും എല്ലാം കടൽ കൊണ്ടു പോയി. ചേച്ചി ഈ വീഡിയോ വേണ്ട പെട്ട അധികാരികളിൽ എത്തിക്കു. ഇനിയെങ്കിലും അവരുടെ കണ്ണു തുറക്കട്ടെ.
എന്നും തീരദേശവാസികളുടെ അവസ്ഥ ഇതു തന്നെ. പക്ഷെ അത് പുറം ലോകം അറിയാറില്ല. അതറിയിക്കാൻ ശ്രമിക്കുന്ന നിങ്ങളെ പോലുള്ളവരുടെ മനസിനും കഷ്ടപ്പാടിനും ഒരു big salute 👍
ഈ വിഡിയോയിൽ ചില നെഗറ്റീവ് കമെന്റ്സ് കണ്ടു. മദ്ധ്യകേരളത്തിൽ താമസിക്കുന്ന ഞങ്ങൾക്ക് വെള്ളപൊക്കം എന്നുപറഞ്ഞാൽ പുഴയും ആറും വയലും ഒക്കെ നിറഞ്ഞൊഴുകുന്നതാണ്. ന്യൂസ് ചാനലുകളിലൊക്കെ കടൽക്ഷോഭത്തെ കാണിക്കുന്നത് ഏതെങ്കിലും പ്രദേശത്തെ വിഷ്വൽസ് ആവർത്തിച്ചു കാണിച്ചുകൊണ്ട് അവിടുത്തെ അവസ്ഥയെക്കുറിച്ചു പറയും.ശരിക്കും ഇതിന്റെ ഭീകരാവസ്ഥ എന്താണെന്ന് കേരളത്തിലെ ചില യൂട്യൂബ്ർമാർ 15ഉം 20 ഉം മിനിറ്റ് വീഡിയോയിലൂടെ വ്യക്തമായി കാണിക്കുന്നുണ്ട്. (ഏതാണ്ട് 6- ഓളം യൂട്യൂബർ മാരുടെ വീഡിയോസ് കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കണ്ടു )അരയോളം വെള്ളത്തിലൂടെ കടൽത്തീരത്തേയ്ക്കു നടന്നും, ടുവീലറിൽ സഞ്ചരിച്ചും കടൽഭിത്തിയുടെ അടുത്തുചെന്നും കടൽക്ഷോഭത്തിതകർന്ന റോഡിലൂടെ നടന്നും ഒക്കെ നമുക്ക് അതിന്റെ ഭീകരാവസ്ഥ കാണിച്ചുതന്നു. അതിശയോക്തിപരമായി എന്തൊങ്കിലുമൊക്കെ പറഞ്ഞാലും ശരിക്കും അതൊരു റിസ്ക് തന്നെയാണ്. പിന്നെ ചിലർ ചോദിക്കാം ഇത്ര സാഹസികത വേണോ എന്ന്. റിസ്ക് എടുത്ത് ചെയ്യാം, പക്ഷെ അതിസാഹസികത -, അത് വേണ്ട.
കടലോരത്ത് ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ സർക്കാരേ എന്തിനാണ് ഞങ്ങളോട് അവഗണന കാണിക്കുന്നത് ഇനിയെങ്കിലും ഞങ്ങളെ സഹായിക്കൂ 😭😭😭🙏🙏🙏
നിങ്ങടെ ഈ യൂട്യൂബ് ചാനൽ ഇന്ന് കണ്ടതാണ് ... ഒരു വീഡിയോ കണ്ടപ്പോൾ മറ്റു വീഡിയോ കൂടി കാണണം തോന്നി... ഒട്ടു മിക്ക വീഡിയോയും കണ്ടു... ഈ അവസ്ഥ കാണുമ്പോൾ വല്ലാത്ത ഒരു വിഷമം തോന്നുന്നു... കടലെടുത്ത വീടും ഒക്കെ വിഷമം ഉണ്ടാക്കുന്ന കാഴ്ചകൾ ആണ് ..
സ്മീലു.. ചില സന്ദർഭങ്ങളിൽ നമുക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാതെവരും.. അത്തരം അവസ്ഥയിലാണ് ഞാൻ... അധികാരവർഗ്ഗത്തിന്റെ അവഗണന ഏറ്റുവാങ്ങി ഇനിയെത്രകാലം ചെല്ലാനത്തുകാർ കഴിഞ്ഞുകൂടണം?
പ്രകൃതിക്ഷോഭം നിയന്ത്രിക്കാൻ മനുഷ്യന് പരിമിതികൾ ഉണ്ട്. തീരദേശ നിയമങ്ങൾ പാലിച്ചു മാത്രം ഇനിയുള്ള നിർമാണം നടത്തുക. മെയിൻ റോഡിനും കടലിലും ഇടയിലെ സ്ഥലം ഒഴിച്ചിടുക. മെയിൻ റോഡ് കടൽ കയറ്റത്തെ അതിജീവിക്കുന്ന നിര്മാണസങ്കേതങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച് ഒരു സുരക്ഷിത കവചം പോലെ സൃഷ്ടിക്കുക. സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ സർക്കാർ സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കുക.
വേറൊരു തീരദേശത്തും ഇങ്ങനെ ഉള്ള അവസ്ഥ കാണാനില്ല. ഒരു അധികാരികളും ഇതിന് ഒരു പരിഹാരം കാണുന്നില്ല. അതിന് അർത്ഥം ഇവരെ ഇവിടന്ന് കുടിഒഴുപ്പിക്കാൻ ആർക്കോ വേണ്ടി കൂട്ടുനിൽക്കുന്ന പോലെ തോന്നുന്നുണ്ടോ?
ഈ പാവങ്ങൾ അവരുടെ ജന്മം മുഴുവൻ പണി എടുത്തു ഉണ്ടാക്കിയതാണ് ആ തകർന്ന് കിടക്കുന്ന വീടുകളും അതിലെ വീട്ടു ഉപകരണങ്ങളും .എങ്ങനെ സഹിക്കാൻ പറ്റും ..ഇത്ര റിസ്ക് എടുത്തു വീഡിയോ എടുത്ത നിങ്ങക്ക് ഒരു ബിഗ് സല്യൂട്ട് ..
പൊന്നു ... നീ അതിലെ നടക്കുംബൊ ചങ്ക് ഇടിക്കുന്നു. ഇത്രയും ദുരിതങ്ങൾ വിവരണം ചെയ്യുന്ന നിനക്ക് നന്ദി🙏കടലിന്റ കലി തീർന്നാൽ കടൽ ഇറങ്ങും പാവം മനുഷ്യന്റെ ദുരിതങ്ങൾ. ഇനി എന്തെല്ലാം ചെയ്യാൻ കഴിയും.?
കടൽഭിത്തി കെട്ടാൻ പാറവേണം. പാറകിട്ടണമെങ്കിൽ കോറി പ്രവർത്തിക്കണം. സർക്കാരും, കോടതിയും പാറമടകൾക്കെതിരാണ്. കപട പരിസ്ഥിതി വാദികൾ ഉയർത്തുന്ന, നിയമത്തിലെ കാലഹരണപ്പെട്ട ചില വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. സംരക്ഷിക്കപ്പെടാതെ കിടക്കുന്ന കേരളത്തിൻറെ 570 കി.മി. കടലോരത്ത് എല്ലാവർഷവും മത്സ്യതൊഴിലാളികളുടെ നിലക്കാത്ത ദീന രോദനങ്ങളാണ്. പരിഹരിക്കാൻ കടമപ്പെട്ടവർ, സർക്കാരും കോടതികളും മാധ്യമങ്ങളും പരിസ്ഥിതി ക്കാർക്കൊപ്പമാണ്. ദുരന്തങ്ങൾ വരുമ്പോൾ ഈ കൂട്ടർ മൗനത്തിലാണ്. പാറയും, പാറയുൽപന്നങ്ങളും യഥേഷ്‌ടം ലഭിക്കാത്ത ഒരുനാടിനും, സുരക്ഷിതമായി നിലനിൽക്കാനാകില്ല. ദശലക്ഷകണക്കിന് നിർമാണ തൊഴിലാളികളുടെയും, വ്യാപാരികളുടെയും നിലനിൽപിൻ്റെ അടിസ്ഥാന വസ്തുവാണ് പാറ. പാറഘനത്തിന് അനാവശ്യ കൂച്ചുവിലങ്ങു അടിച്ചേൽപിക്കുന്നതിലുടെ നിർമാണ മേഘലയും, വികസനവും വളരെ ചിലവേറിയും മന്ദീഭവിക്കുകയും ആണ് ചെയ്യുന്നത്. ആയിരക്കണക്കിന് ടോറസ് ലോഡുകളായി തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിൽ ഇപ്പോൾ പാറ വന്നുകൊണ്ടിരിക്കുന്നതു്. കേരളത്തിൻറെ പണവും, തൊഴിലവസരങ്ങളും തമിഴ്നാട്ടിലേക്കു് ഒഴുകുന്നു. കേരളത്തിൻറെ ക്രയശേഷി വറ്റി വരളുന്നു.
വർഷം കഴിയും തോറും ഗുരുതര അവസ്ഥ യിൽ മാറി കൊണ്ടിരിക്കുകയാണ് ചെല്ലാനം. അവിടെ ഉള്ള ആളുകൾ അവിടെ നിന്നും മാറി എവിടേലും പോയി താമസിക്കുന്നതാണ് നല്ലത്. എന്തൊക്കെ പ്രതി വിധികൾ ഏതു govt ചെയ്താലും ഇവിടെ നില നിൽക്കില്ല. പിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
This problem will gain every year , Because of the land position -- we have to help the chellanam poor people , Need to build a Proper Strong Flat System ,
നശിച്ച രാഷ്രീയ കോമരങ്ങൾ ഓരോ ഇലക്ഷൻ വരുമ്പോൾ വരും ഓരോ വാക്ദാനങ്ങളും ആയി... കഴിയുമ്പോൾ തിരിഞ്ഞ് നോക്കില്ല..... എത്ര കാലങ്ങൾ ആയി ഇവർ ഈ ദുരിതം അനുഭവിക്കുന്നു.... പാവങ്ങൾ 😪
YOU TUBER DEDICATION AT ITS BEST....NO ONE TOOK THIS MUCH RISK TO CAPTURE THE REALITY.
HER VOICE INCLUDE ANXIETY,SADNESS ,FEAR, LITTLE ANGER ABOUT THE GOVERMENT ADMINISTRATION.
CONRATS FOR THIS DEDICATION.TAKE CARE BE SAFE .
🙏🙏🙏🙏🙏
This is dedication.salute you
@@SmeesWorldbySmeeluJeevan Salute❤😊
@vlogerettan
@@shameemcholayilmadathil8481 l8
ഇത്രയും റിസ്ക് എടുത്ത് അവിടുത്തെ ജനങ്ങളുടെ അവസ്ഥ പുറം ലോകത്തിന് കാണിച്ചു കൊടുത്ത നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
ഓരോ ആൾക്കാരും എന്ത് മാത്രം സ്വപ്നം കണ്ടും കഷ്ട്ടപെട്ടുമാണ് ഒരു വീട് വയ്ക്കുന്നത്... അത് ഈ അവസ്ഥയിൽ കാണുമ്പോൾ.... എന്റെ ഈശ്വരാ സഹിക്കാൻ പറ്റില്ല 😢😢😢
Sathyam
വളരെ ഹൃദയ വേദനയോടുകൂടി അല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കുന്നില്ല. ഇങ്ങനെയൊരു ഇനീഷ്യേറ്റീവ് എടുത്ത തിന് ഒരു ഒരു ബിഗ് സല്യൂട്ട്
❤❤❤❤
കുഞ്ഞേ നിനക്ക് എൻ്റെ ബിഗ് സല്യൂട്ട് .കുറച്ച് ദിവസമേ ആയിട്ടുള്ളു video കാണാൻ തുടങ്ങിയിട്ട്. ഈ ഒറ്റ video യിലൂടെ കുഞ്ഞേ നി എൻ്റെ ഹൃദയം കവർന്നു
ചെല്ലാനം വർഷം കഴിയുന്തോറും സ്ഥിതിഗതികൾ മോശം ആണ്, അവിടെ ഉള്ള പാവം ജനങ്ങൾ..😥
😥
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, എല്ലാവർക്കും അവിടെ നിന്നു മാറി താമസിച്ചുടെ, പടച്ചോൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲🤲
വീഡിയോ കൂടി കാണുമ്പോൾ തന്നെ പേടി ആവുന്നു അപ്പോൾ നേരിട്ട് കാണുന്ന ആളുകളെ അവസ്ഥ.... എത്ര പേടിച് ആണ് കടലോരത്ത് ജീവിക്കുന്നത്..
ചേച്ചി ഈ വീഡിയോ കണ്ടിട്ട് എന്ത് പറയണം എന്നറിയില്ല. അത്രയ്ക്കും ഭീകരമാണ്. ആ പാവങ്ങൾ ഇനിയും എന്തു ചെയ്യും. ഒരായുസ് മുഴുവൻ സമ്പാദിച്ചതും കൂട്ടി വെച്ചതും എല്ലാം കടൽ കൊണ്ടു പോയി. ചേച്ചി ഈ വീഡിയോ വേണ്ട പെട്ട അധികാരികളിൽ എത്തിക്കു. ഇനിയെങ്കിലും അവരുടെ കണ്ണു തുറക്കട്ടെ.
നാട്ടിലെ കാര്യങ്ങളാണ് കണ്ടിട്ട് വിഷമം ഉണ്ട് എല്ലാവരും സൂക്ഷിക്കുക പ്രത്യേകിച്ച് രാത്രിയിൽ എല്ലാവരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
Ya Allah.... Ee veedokke edukkan enthokke kashtappadu und ya rabbhe.... Nee kakkane Allah....
എന്നും തീരദേശവാസികളുടെ അവസ്ഥ ഇതു തന്നെ. പക്ഷെ അത് പുറം ലോകം അറിയാറില്ല. അതറിയിക്കാൻ ശ്രമിക്കുന്ന നിങ്ങളെ പോലുള്ളവരുടെ മനസിനും കഷ്ടപ്പാടിനും ഒരു big salute 👍
ആരു പറഞ്ഞു നിങ്ങളോട് അറിയുന്നില്ല എന്ന് അറിഞ്ഞതായി ഭാവിക്കുന്നില്ല എന്ന് പറയു
ഇങ്ങനെയുള്ള സ്ഥലത്ത് പോകുമ്പോൾ ഗം ബൂട്ട് ഉപയോഗിക്കുക. ഗ്ലൗസും. രോഗങ്ങൾ വരാതെ സൂക്ഷിക്കുക.
അവസ്ഥ വളരെ ദയനീയം.... എന്തായാലും ഇത് കണ്ടിട്ടെങ്കിലും അധികാരികൾ അതിനു വേണ്ട നടപടി എടുക്കട്ടെ...👍👍
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല നിങ്ങളെ സമ്മതിച്ചു അത്രയും ഭീകരതയാണ് കാണാൻ പറ്റുന്നില്ല
ഈ വിഡിയോയിൽ ചില നെഗറ്റീവ് കമെന്റ്സ് കണ്ടു. മദ്ധ്യകേരളത്തിൽ താമസിക്കുന്ന ഞങ്ങൾക്ക് വെള്ളപൊക്കം എന്നുപറഞ്ഞാൽ പുഴയും ആറും വയലും ഒക്കെ നിറഞ്ഞൊഴുകുന്നതാണ്. ന്യൂസ് ചാനലുകളിലൊക്കെ കടൽക്ഷോഭത്തെ കാണിക്കുന്നത് ഏതെങ്കിലും പ്രദേശത്തെ വിഷ്വൽസ് ആവർത്തിച്ചു കാണിച്ചുകൊണ്ട് അവിടുത്തെ അവസ്ഥയെക്കുറിച്ചു പറയും.ശരിക്കും ഇതിന്റെ ഭീകരാവസ്ഥ എന്താണെന്ന് കേരളത്തിലെ ചില യൂട്യൂബ്ർമാർ 15ഉം 20 ഉം മിനിറ്റ് വീഡിയോയിലൂടെ വ്യക്തമായി കാണിക്കുന്നുണ്ട്. (ഏതാണ്ട് 6- ഓളം യൂട്യൂബർ മാരുടെ വീഡിയോസ് കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കണ്ടു )അരയോളം വെള്ളത്തിലൂടെ കടൽത്തീരത്തേയ്ക്കു നടന്നും, ടുവീലറിൽ സഞ്ചരിച്ചും കടൽഭിത്തിയുടെ അടുത്തുചെന്നും കടൽക്ഷോഭത്തിതകർന്ന റോഡിലൂടെ നടന്നും ഒക്കെ നമുക്ക് അതിന്റെ ഭീകരാവസ്ഥ കാണിച്ചുതന്നു. അതിശയോക്തിപരമായി എന്തൊങ്കിലുമൊക്കെ പറഞ്ഞാലും ശരിക്കും അതൊരു റിസ്ക് തന്നെയാണ്. പിന്നെ ചിലർ ചോദിക്കാം ഇത്ര സാഹസികത വേണോ എന്ന്. റിസ്ക് എടുത്ത് ചെയ്യാം, പക്ഷെ അതിസാഹസികത -, അത് വേണ്ട.
❤❤
വീഡിയോ കാണുമ്പോൾ തന്നെ പേടിയാവുന്നു. പ്രിയ അനുജത്തിക്ക് ഒരു ബിഗ് സല്യൂട്ട്.... എത്രയും പെട്ടെന്ന് ഒരു ശാശ്വത പരിഹാരം ഉണ്ടാവട്ടെ.
Smeelu.cheychi.ourupad.risk.edukkuunnuu.vallatha.avasthaa
ആയിഒ ദുരിതാ ജീവിതം ശരിക്കും ഇതു കാണുബോൾ നമ്മൾ ഒക്കെ സ്വർഗത്തിൽ ആണന്നു തോന്നും
എല്ലാം പഴയപോലെ ശരിയാവട്ടെ
എന്ന് പ്രാർത്ഥിക്കുന്നു,,
കടലോരത്ത് ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ സർക്കാരേ
എന്തിനാണ് ഞങ്ങളോട് അവഗണന കാണിക്കുന്നത് ഇനിയെങ്കിലും ഞങ്ങളെ സഹായിക്കൂ 😭😭😭🙏🙏🙏
😭😭
😢😢😢😢
അതിഭീകരമായ ചെല്ലാനതിന്തെ മറ്റൊരു മുഖം കാണിച്ചുതന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്😬
🙏🙏🙏
നിങ്ങടെ ഈ യൂട്യൂബ് ചാനൽ ഇന്ന് കണ്ടതാണ് ... ഒരു വീഡിയോ കണ്ടപ്പോൾ മറ്റു വീഡിയോ കൂടി കാണണം തോന്നി... ഒട്ടു മിക്ക വീഡിയോയും കണ്ടു... ഈ അവസ്ഥ കാണുമ്പോൾ വല്ലാത്ത ഒരു വിഷമം തോന്നുന്നു... കടലെടുത്ത വീടും ഒക്കെ വിഷമം ഉണ്ടാക്കുന്ന കാഴ്ചകൾ ആണ് ..
ഒരായുസ്സിന്റ്റ് അധ്വാനം മൈ ഗോഡ്
ദൈവമേ! കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.😭
സങ്കടം വന്നു കണ്ടിട്ട്.
എന്തെങ്കിലും പരിഹാരം ഉണ്ടാക്കി കൊടുക്കണം അവിടെ.🙏
വീഡിയോ കണ്ടു ഇന്നലെ ബസാർ റോഡ് വഴി പോയപ്പോൾ ഫയർ ഫോഴ്സ്ന്റെ വണ്ടിയിൽ🚒 ഞാൻ ഉണ്ടായിരുന്നു ഡ്യൂട്ടിയിൽ... ഇപ്പൊ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്..... 😂
👍👍👍very danger. അവിടെ നിക്കരുത്
ദെയിവമേ എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏
മോളെ നല്ല വീഡിയോ ഈശ്വരൻ എല്ലാരേയും കാക്കട്ടെ🙏
സ്മീലു..
ചില സന്ദർഭങ്ങളിൽ നമുക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടാതെവരും.. അത്തരം അവസ്ഥയിലാണ് ഞാൻ...
അധികാരവർഗ്ഗത്തിന്റെ അവഗണന ഏറ്റുവാങ്ങി ഇനിയെത്രകാലം ചെല്ലാനത്തുകാർ കഴിഞ്ഞുകൂടണം?
You are doing a adventurous work. But always remember the risky factors too.
നിങ്ങൾ എന്ത് ധൈര്യത്തിൽ ആണ് കടലോരത് പോവുന്നത്, pls safe ആയി ഇരിക്കാൻ നോക്കു 🙏🙏🙏
Sure👍👍
ഇവിടത്തെ ഈ ദികര അവസ്ഥ ലോകത്തെ കാണിച്ച നിങ്ങൾക് ആ ദി നന്ദനങ്ങൾ
നിങ്ങൾ ഫുഡ് കഴിച്ചതാണോ???? ആ ഒരു ചോദ്യം മതില്ലേ കഴിക്കാത്തവന്റെ വയർ വരെ നിറയാൻ ?? 👌👌👌
Smeelu & Jeema you both did Wonderful JoB guys... 🙏🙏🙏
🙏🙏🙏
ജീവൻ വരെ പണയ പെടുത്തി 💥
ചെല്ലാനതിന്റ് നേർ കാഴ്ച കൾ
നമ്മളിൽ എ ത്തിച്ച :
Smm' walld'n❤oru
Big ASLUT👌👌👌👍🌹❤
❤❤❤❤❤❤
@@SmeesWorldbySmeeluJeevan സേഫ് ആയി ഇരി ക്കണം ട്ടോ 👍❤❤❤
പ്രകൃതിക്ഷോഭം നിയന്ത്രിക്കാൻ മനുഷ്യന് പരിമിതികൾ ഉണ്ട്. തീരദേശ നിയമങ്ങൾ പാലിച്ചു മാത്രം ഇനിയുള്ള നിർമാണം നടത്തുക. മെയിൻ റോഡിനും കടലിലും ഇടയിലെ സ്ഥലം ഒഴിച്ചിടുക. മെയിൻ റോഡ് കടൽ കയറ്റത്തെ അതിജീവിക്കുന്ന നിര്മാണസങ്കേതങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച് ഒരു സുരക്ഷിത കവചം പോലെ സൃഷ്ടിക്കുക.
സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ സർക്കാർ സ്ഥലവും വീടും നൽകി പുനരധിവസിപ്പിക്കുക.
Hats off smeelu👍
നിന്നെ എല്ലാ വീഡിയോസും ഞാൻ വ്യക്തമായി കാണാറുണ്ട് my frand
സ്വർണത്തിന്റെയും, സ്വപ്ന യുടെയും പുറകെ പോകുന്ന.... നമ്മുടെ കേരള മുഖ്യ മന്ത്രിക്കു ഇതൊന്നും കാണാൻ സമയമില്ല.......
Ithrayum റിസ്ക് eduthu video കാണിച് തന്ന chechi ku thanks
Ithu എല്ലാവരും ariyanam
Ithinu etryum വേഗം ഒരു theerumanam undakanam
👍
ഗവണ്മെന്റ് ന്റെ സൈഡിൽ നിന്ന് സഹായങ്ങളൊന്നുമില്ലേ
Stay safe chechi and family, ende relatives kure peru unde kumblangi and chellanam... Prayer's🙏♥
ദുഃഖകരം 😢 അവിടെ താമസിക്കുന്നവരുടെ അവസ്‌ഥ ഓർത്ത് സങ്കടം തോന്നുന്നു
Kadalinde aduthu veedu vechathu jnammalde thetta.ithu nature anu .ithine thadayan pattilla .padachon ellavarkkum thunaiyakatte
ഇതുവരെ കടൽ നേരിൽ കണ്ടിട്ടില്ലാത്ത,വീഡിയോ കണ്ടു കിളി പാറിയ ഞാൻ. 🤔
നിങ്ങളുടെ വീട് എവിടെ ആണ് അപ്പൊ
@@shaimashibi5431 പാലാ
നമ്മട നാട്ടുകാരി ആണാ 😍😍 ഞാൻ പള്ളുരുത്തി ആണ്
കരിമണൽ ഖനനം നടക്കുന്നത് ഇവിടെ ആണോ
No
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല,..
👍👌😔😔😔
ജീവനോടെ ഉണ്ടെങ്കിൽ ഇനി നാളെ കാണാം
Hats off to you... Nice work.. All the best..
🙏🙏
@@SmeesWorldbySmeeluJeevan thanks
Mole. Ethraum. Risk. Eduthu. Ee. Vedio. Puram. Lokathe. Ariyikkaan. Kaannicha. Mansiniu. Onnalla. Oru. Kodi. Big. Saluet. Theera. Dechathu. Thaamasikkunnavarude. Avastha. Ee. Kanndathinekkaal .Bayaankamaannu. Raathri. Kalangalill. Bayathode. Kidakkunnathu. Urakkathul. Entha. Sambavikkumnathu. Ennu. Aarkkum. Parayan. Saadhikkilla. Pathu. Laksham. Roopaykku. Oru. Sendu. Boomi. Polum. Kittilla. Ethra. Nall. Kadalinodu. Malladichu. Kashttappettu. Unndaakkiya. Veedukal. Kanmunnil. Olichu. Pokunnathu. .Kaannumbol. Engine. Sahikkaan. Pattum. Othri. Samaramgal. Njangal. Nadathiyatha. Fr. Kochery. Aadhemaayi. Theeradhechathinu. Venndi. Oru. Sangadana. Thudangi. Sodhanthra. Malseya. Thozhilaani. Unnion. Ennu .sangadanunndu. Pakkshe. Samarathinu. Poyi. Poyi. Janam. Maduthu. Ethuvare. Aarum. Pulimuttu. Aavacheyam. Parigannichittilla. Chellaanathinu. Thottaduthu. Kidakkunna. Maruvaakkadu. Kanndakkadavu. Kannamaali. Evideyokke. Ee. Sthithiyaannu. Athonnum. Ee. Veedioyil. Kaannichittilla. Bayaanakamaannu. Avidellaam. .Saudi .Manaacherry. Ee. Baagangaliullavarum. Bayathodeyaannu. Jeevikkunnathu. Veedum..veettubakarannangalum. Ellaavarudeum. Nashttappettu. Edavaka. Pallikalile. VikaariAchanum. Asistend. Achanmaarum. Avarekkonndu. Aavum. Vidham. Shaayikkunndu. ........M. L. A. MAXI. ADHEHATHINTE. FOUNDU. UPAYOGICHU. ONNU. RUND. VEEDUKAL. Nirmichu. Koduthathaayi. Ariyaam. Athuonnu. Pora. Evide. Kazhiunna. Malsethozjilalikalude. Valiya. Prachnam. Pulimuttillaathe. Jeevikkaanaavilla. Adhikaarikalude. Mansu. Evarkkuvenndi. Aliyennam. Ennu. Praarthikkunnu.
വിഡിയോയിൽ കാണുമ്പോൾ തന്നെ ഭയാനകം, അപ്പൊ നേരിട്ട് കാണുമ്പോഴോ😥😥😥
സ്വപ്നങ്ങൾ കൊണ്ട് കെട്ടിപ്പെടുത്ത വീടുകൾ കടേലെടുക്കുന്നത് കാണുന്ന ചെല്ലാനം കാരുടെ അവസ്ഥ എത്രയോ ഭീകരമാണ്
Thanks for showing this video. Its very dangerous. So please find a permanent solution for chaillanam people
പുലിമുട്ട് is the only option
വേറൊരു തീരദേശത്തും ഇങ്ങനെ ഉള്ള അവസ്ഥ കാണാനില്ല. ഒരു അധികാരികളും ഇതിന് ഒരു പരിഹാരം കാണുന്നില്ല. അതിന് അർത്ഥം ഇവരെ ഇവിടന്ന് കുടിഒഴുപ്പിക്കാൻ ആർക്കോ വേണ്ടി കൂട്ടുനിൽക്കുന്ന പോലെ തോന്നുന്നുണ്ടോ?
ഞങ്ങടെ കടപ്പുറത്തുകാരുടെ അവസ്ഥ കാണിച്ചതിന് ഒരുപാട് നന്ദി
നിങ്ങളെങ്കിലുമുണ്ടല്ലോ ഇതെല്ലാം ജനങ്ങളെ കാണിക്കാൻ നന്ദിയുണ്ട്
Chechi orikalum engane risk edukala 🙏🙏🙏please .vellam kurayubol chauu ...very dainger
👍
Am from Bangalore malayali.. your talking style is awesome chechi. best couple..
ശരിക്കും കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ. ചെല്ലാനത്തെ ജനങ്ങൾ എങ്ങനെ സഹിക്കും ഈ അവസ്ഥ. 😢
CHELLANAMKARE NIGALUDE KANNUNEER HRRUDAYATHIL SOOKSHIKKUNNU
ഇത് ഇന്ന് ഷൂട്ട് ചെയ്തത്? ആണോ ഇന്നത്തെ അവസ്ഥയാണോ ഇത്
ഇന്നലെ 16/5/2021
ഈ പാവങ്ങൾ അവരുടെ ജന്മം മുഴുവൻ പണി എടുത്തു ഉണ്ടാക്കിയതാണ് ആ തകർന്ന് കിടക്കുന്ന വീടുകളും അതിലെ വീട്ടു ഉപകരണങ്ങളും .എങ്ങനെ സഹിക്കാൻ പറ്റും ..ഇത്ര റിസ്ക് എടുത്തു വീഡിയോ എടുത്ത നിങ്ങക്ക് ഒരു ബിഗ് സല്യൂട്ട് ..
🙏🙏🙏
ചേച്ചിക്കുട്ടി... സൂക്ഷിക്കണേ..... വെള്ളപ്പാച്ചിൽ കണ്ടിട്ട് പേടിയാവുന്നു അവിടെയെങ്ങും പോയി നിൽക്കരുത പ്ലീസ്സ്... 🙏🙏🙏🙏🙏
👍👍👍
Gesture great 👍
Big salute for taking this much risk
ഇതു ആലപ്പുഴ അല്ലെ ചെല്ലാനം എന്ന് പറയുന്നത്
Ernakulam anu
@@SmeesWorldbySmeeluJeevan വിഡിയോ യിൽ നീണ്ട കര എന്ന് പറഞ്ഞു നീണ്ട കര ഇവിടെ കൊല്ലത്തു ആണ് അതാണ് ചോദിച്ചത്
Ernakulam Alappuzha border anu Chellanam
Good job dear sissy....
പൊന്നു ... നീ അതിലെ നടക്കുംബൊ ചങ്ക് ഇടിക്കുന്നു. ഇത്രയും ദുരിതങ്ങൾ വിവരണം ചെയ്യുന്ന നിനക്ക് നന്ദി🙏കടലിന്റ കലി തീർന്നാൽ കടൽ ഇറങ്ങും പാവം മനുഷ്യന്റെ ദുരിതങ്ങൾ. ഇനി എന്തെല്ലാം ചെയ്യാൻ കഴിയും.?
Chachii poliya
കടൽഭിത്തി കെട്ടാൻ പാറവേണം. പാറകിട്ടണമെങ്കിൽ കോറി പ്രവർത്തിക്കണം. സർക്കാരും, കോടതിയും പാറമടകൾക്കെതിരാണ്. കപട പരിസ്ഥിതി വാദികൾ ഉയർത്തുന്ന, നിയമത്തിലെ കാലഹരണപ്പെട്ട ചില വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. സംരക്ഷിക്കപ്പെടാതെ കിടക്കുന്ന കേരളത്തിൻറെ 570 കി.മി. കടലോരത്ത് എല്ലാവർഷവും മത്സ്യതൊഴിലാളികളുടെ നിലക്കാത്ത ദീന രോദനങ്ങളാണ്. പരിഹരിക്കാൻ കടമപ്പെട്ടവർ, സർക്കാരും കോടതികളും മാധ്യമങ്ങളും പരിസ്ഥിതി ക്കാർക്കൊപ്പമാണ്. ദുരന്തങ്ങൾ വരുമ്പോൾ ഈ കൂട്ടർ മൗനത്തിലാണ്. പാറയും, പാറയുൽപന്നങ്ങളും യഥേഷ്‌ടം ലഭിക്കാത്ത ഒരുനാടിനും, സുരക്ഷിതമായി നിലനിൽക്കാനാകില്ല. ദശലക്ഷകണക്കിന് നിർമാണ തൊഴിലാളികളുടെയും, വ്യാപാരികളുടെയും നിലനിൽപിൻ്റെ അടിസ്ഥാന വസ്തുവാണ് പാറ. പാറഘനത്തിന് അനാവശ്യ കൂച്ചുവിലങ്ങു അടിച്ചേൽപിക്കുന്നതിലുടെ നിർമാണ മേഘലയും, വികസനവും വളരെ ചിലവേറിയും മന്ദീഭവിക്കുകയും ആണ് ചെയ്യുന്നത്. ആയിരക്കണക്കിന് ടോറസ് ലോഡുകളായി തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിൽ ഇപ്പോൾ പാറ വന്നുകൊണ്ടിരിക്കുന്നതു്. കേരളത്തിൻറെ പണവും, തൊഴിലവസരങ്ങളും തമിഴ്നാട്ടിലേക്കു് ഒഴുകുന്നു. കേരളത്തിൻറെ ക്രയശേഷി വറ്റി വരളുന്നു.
Hatts of your efforts ,stay safe dear
കടൽത്തീരത്തു ജീവിക്കുന്നവരുടെ അവസ്ഥ.. കണ്ടിട്ടുതന്നെ പേടിയാകുന്നു
വർഷം കഴിയും തോറും ഗുരുതര അവസ്ഥ യിൽ മാറി കൊണ്ടിരിക്കുകയാണ് ചെല്ലാനം. അവിടെ ഉള്ള ആളുകൾ അവിടെ നിന്നും മാറി എവിടേലും പോയി താമസിക്കുന്നതാണ് നല്ലത്. എന്തൊക്കെ പ്രതി വിധികൾ ഏതു govt ചെയ്താലും ഇവിടെ നില നിൽക്കില്ല. പിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Big salute chechi
🙌🙌🙌🙌
പാവങ്ങൾ 🙏
Take care chechi
ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് ട്ടോ
🙏🙏🙏
നിങ്ങൾ ചേയിതത് നല്ല കര്യം
ചെല്ലാനത്തെ അവസ്ഥ ഭയങ്കര മോശമാണ്... ഓരോ ഒരോ വർഷം കഴിയുബോൾ ഇതിനു ഒരു മാറ്റവും ഇല്ലലോ.. ഇ തവണ വെള്ളം കെയറത്താ വീട്ടിൽ വരെ വെള്ളം കയറി.. കഷ്ട്ടം തന്നെ 😔😔
Supr😍❤️
ഇത് കണ്ടിട്ട് തന്നെ മനസ്സ് വിങ്ങികണ്ണ് നിറയുന്നു അപ്പോൾ ആ വീട്ടുകാരുടെ അവസ്ഥയോ
6/4/2024.ഇനനതേ അവസ്ഥ എന്താണ്?
Good job
ഗുഡ് work
അംഗൻവാടി എവിടെ അനുവദിച്ചവന് മായിട്ട് കൊടുക്കണം
Avidethe sarkar avide ille jangalude bhudimutt mansilakunnille allahu rakshapeduthatte
This problem will gain every year , Because of the land position -- we have to help the chellanam poor people , Need to build a Proper Strong Flat System ,
Video super
Inna videos kanune. Fish lover analle... ✨️✨️✨️
*PRAY & BEST WISHES SMEELU, WELL DONE MY GIRL, SOME ONE SHOW THIS VIDEO TO OUR CHIEF MINISTER PINARAYI VIJAYAN SIR😍❤✌️🏻*
O my God
തീർച്ചയായും ചെല്ല്ലാനത്തിന് ഒരു പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്.
എന്തായാലും ഇ വീഡിയോ കണ്ടിട്ടെ ങ്കിലും അധികൃതർ പരിഹാരം കാണട്ടെ...
Stay safe.. 👍
അവിടുത്തെ മെമ്പർ ജീവനോടെ ഉണ്ടോ
Take Care... ☝️☝️☝️☝️☝️☝️☝️☝️
Ayyo videolu kandit thanne pedithonunu...😳😳
കണ്ണ് നിറഞ്ഞുപോയി
ഹാർബർ നിർമിച്ചാൽ ഒരു പരിതിവരെ ശക്തി kurakkaaam
നശിച്ച രാഷ്രീയ കോമരങ്ങൾ ഓരോ ഇലക്ഷൻ വരുമ്പോൾ വരും ഓരോ വാക്ദാനങ്ങളും ആയി... കഴിയുമ്പോൾ തിരിഞ്ഞ് നോക്കില്ല..... എത്ര കാലങ്ങൾ ആയി ഇവർ ഈ ദുരിതം അനുഭവിക്കുന്നു.... പാവങ്ങൾ 😪
Nthina Ingane kadalorothokke kond veed vekkunnath ingane dhuritham okke anubhavikkan vendii😥😥