ഈ പച്ചക്കറിക്കടക്കാരിയുടെ ഇംഗ്ലീഷാണ് ഇന്ത്യക്കാരെ ഞെട്ടിച്ചത്; ഒഴിഞ്ഞുപോടീ എന്നുപറഞ്ഞവരുടെകണ്ണുതള്ളി

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 539

  • @vaisaghpandikkad5913
    @vaisaghpandikkad5913 4 ปีที่แล้ว +455

    വിദ്യാഭ്യാസവും അറിവും
    ഉള്ള ഈ സഹോദരിക്ക് ഇനിയെങ്കിലും ആരെങ്കിലും ഒരു ജോലി കൊടുക്കു

    • @LalithamMalayalam
      @LalithamMalayalam 4 ปีที่แล้ว +3

      Oru sister alla.ithupole kodi aalulalund...ellavarum padikkan thudangiyathinde oru after effects...ennu parayam.
      Ellarkkum Joli kodukkan ethu country kkanu sadikkuka

    • @shynishameer4395
      @shynishameer4395 4 ปีที่แล้ว

      Shariya

    • @dinnerpoint7494
      @dinnerpoint7494 3 ปีที่แล้ว

      👌👌👌👌👌👌👌👍👍👍

    • @bindu7344
      @bindu7344 3 ปีที่แล้ว

      P

    • @JayamolBabychen-lb9rl
      @JayamolBabychen-lb9rl 2 หลายเดือนก่อน +1

      അതെ ഇങ്ങനെ ആയിരിക്കും മനുഷ്യർ ബോംബ് പൊട്ടിക്കുന്നത് അല്ലെ

  • @priyaraji5283
    @priyaraji5283 4 ปีที่แล้ว +802

    ഇത് കണ്ടെങ്കിലും ഒരു ജോലി അവർക്കു കിട്ടട്ടെ കുടുംബം രെക്ഷപെടട്ടെ

  • @sibinsibin8818
    @sibinsibin8818 4 ปีที่แล้ว +308

    കഷ്ടപ്പെട്ട് ആയിരിക്കും ഇത്രയും പഠിച്ചത് പാവപ്പെട്ടവന്റെ വിദ്യാഭ്യാസതിന് ഒരു വിലയും ഇല്ലേ ഈശ്വരൻ രക്ഷിക്കട്ടെ

    • @jayalakshmi4165
      @jayalakshmi4165 4 ปีที่แล้ว +7

      വളരെ ശരിയാണ്. ഇതൊക്കെ ആരുകാണാ൯. വയനാട് ജില്ലയില്‍ ബെെന്റ൪ ഗ്രേഡ്2 വിവിധ വകുപ്പ് പി.എസ്.സി ലിസ്റ്റില്‍ 3-ാം റാങ്ക് ഉണ്ടായിട്ടും ജോലി കിട്ടിയില്ല. 2020 മാ൪ച്ചില്‍ കാലാവധി കഴിഞ്ഞു. 1-ാം റാങ്കുകാരനുപോലും ജോലി കിട്ടിയില്ല.വേക്ക൯സിറിപ്പോ൪ട്ട് ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞത്. വേക്ക൯സി ഉണ്ടാവില്ലെങ്കില്‍ വെറുതെ Exam നടത്തി മനുഷ്യനെ പൊട്ടനാക്കാ൯. അതല്ലാതമാശ 2013 സെപ്തംബറിനു ശേഷം ആരെയും ഈ പോസറ്റിലേക്ക് നിയമിച്ചിട്ടില്ല . ഇത്രയും വ൪ഷമായിട്ടും ഒരു ഒഴിവു പോലും ഇല്ലേ ? എന്‍റെ 3-ാം റാങ്ക് വെള്ളത്തില്‍ വരച്ച വര പോലെയായി. ആ സഹോദരിയുടെ കഷ്ടപ്പാടു കണ്ടപ്പോള്‍ സൂചിപ്പിച്ചതാണേ. ആ സഹോദരിക്കു നല്ല ജോലികിട്ടട്ടേ

    • @SureshKumar-pl5bv
      @SureshKumar-pl5bv 4 ปีที่แล้ว

      Sathyam

    • @UnniKrishnan-qj2ks
      @UnniKrishnan-qj2ks 4 ปีที่แล้ว

      സോറി അറിയാതെ ഡിസ്ലൈക് ചെയ്തതാണ്

    • @drktvpremachandran
      @drktvpremachandran 2 หลายเดือนก่อน

      😅

  • @ramesanrameshpaul3416
    @ramesanrameshpaul3416 4 ปีที่แล้ว +82

    ദൈവത്തെ ഓർത്തു അവർക്കു ആരെങ്കിലും അവർക്കു ഒരു ജോലി കൊടുക്കണം. നല്ല സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ.

  • @butterflysmedia4743
    @butterflysmedia4743 4 ปีที่แล้ว +61

    ബിരുദം കൊണ്ട് പട്ടിണി മാറില്ലല്ലോ. അർഹത ഉള്ളവർക്കു അല്ലേലും ഒരു വിലയും ഇല്ല. അവർക്ക് നേരെ അധികാരികൾ കണ്ണു തുറക്കട്ടെ. 🙏🙏🙏

  • @kozhikodebass534
    @kozhikodebass534 4 ปีที่แล้ว +144

    പെങ്ങൾ പറഞ്ഞതെല്ലേ ശരി. 👏👏👏💗💗💗💗

  • @jithukoshy947
    @jithukoshy947 4 ปีที่แล้ว +145

    Hard working woman

    • @lissysaju3241
      @lissysaju3241 4 ปีที่แล้ว +1

      Please. Be a indian. aA Muslim lady. PHD. Wow. Please give some one A job. In muslims are. Almost rich. Then. Why they are not giving a job in their college. Office. Etc. Please please help each other. Iam help iam old

    • @jithukoshy947
      @jithukoshy947 4 ปีที่แล้ว

      @@lissysaju3241 hope she get a job soon..

  • @subithsahi451
    @subithsahi451 4 ปีที่แล้ว +331

    ആ 'അമ്മ പറയുന്നത് കേൾക്കാൻ വന്നത് ആണ് njn പകരം കേട്ടത് നിങ്ങൾ സംസാരിക്കുന്നത്... കഷ്ട്ടം

  • @shajinanu2459
    @shajinanu2459 4 ปีที่แล้ว +18

    Raisa നീ ആണ് പുതിയ ഇന്ത്യയുടെ ഹീറോയിൻ.

  • @abdulnasar3774
    @abdulnasar3774 4 ปีที่แล้ว +24

    ഇത് കണ്ടിട്ട് ആണെങ്കിലും ആരെങ്കിലും അവർക്ക് ഒരു ജോലി കൊടുക്കട്ടെ അല്ലാഹു അവനെ സഹായിക്കട്ടെ

  • @althafahmed603
    @althafahmed603 4 ปีที่แล้ว +11

    ഏക ദേശം 10മാസം മുന്‍പ് Raiway statinലിലും വഴികളിലും പാട്ടുപാടി ജീവിതം കഴിച്ചുകൂട്ടിയ അതിമനോഹരമായ ശബ്ദത്തിന്‍െറ പാട്ടുകരിയായ എന്‍െറസഹോദരിയെ സിനിമ ഗാനത്തിലൂടെ ജീവിതം രക്ഷപെടുത്തിയ ചരിത്രം ഈ ഇന്ത്യരാജ്യത്തിലെ നല്ലവരായ ജനങ്ങളൂടെ ഇടയില്‍ ഉളളവരൂണ്ട്. അത്പ്പോലെ ഈ സഹോദരിയെയും രക്ഷപ്പെടുത്താന്‍ ദൈവം ഈ ഇന്ത്യാ രാജ്യത്തിലെ നല്ലവരായഎന്‍െറ സഹോദര,സഹോദരിമരിലെ ജനങ്ങളൂടെയിടയ്യില്‍ ഉണ്ടാകും എന്ന ആത്മാര്‍ത്ഥ വിശ്വാസത്തോടെ ''റയിസക്കും,കുടുംബത്തിനും ഈ വിഡിയോ ചിത്രികരണം ചെയ്യത എന്‍െറ സഹോദരനും ദൈവത്തിന്‍െറ നാമത്തോടെ കൂടെ ജയ്യ് ഹിന്ദ്,ജയ്യ് ഹിന്ദ്''

  • @sandhyamk1294
    @sandhyamk1294 4 ปีที่แล้ว +22

    പുറമെയുള്ള സമീപനം കണ്ട് ആരെയും വിലയിരുത്തരുത്

  • @seenathkp5580
    @seenathkp5580 4 ปีที่แล้ว +94

    A big salute Raisa

  • @anilkumarkumar6207
    @anilkumarkumar6207 4 ปีที่แล้ว +334

    വിദ്യാഭ്യസമില്ലാത്തവന്മാരൊക്കെ , പ്രധാനമന്ത്രിയും , കേന്ദ്രമന്ത്രിയും ആയി ഇന്ത്യ ഭരിക്കുമ്പോൾ, പഠിച്ച് വിദ്യാഭ്യസമുള്ളവർക്കു ഈ ഗതി തന്നെ വരും....

  • @vadakkanperayilmanaadmin7002
    @vadakkanperayilmanaadmin7002 4 ปีที่แล้ว +17

    അ ൺ എംപ്ലോയ്മെന്റ് and അണ്ടർ എംപ്ലോയ്‌മെന്റ് ഇപ്പോളും നമ്മുടെ നാടിന്റെ ശാപമാണ്...

  • @praveenjob8037
    @praveenjob8037 4 ปีที่แล้ว +85

    നമ്മുടെ നാട് ഭരിക്കുന്നവർ ഇത് കാണുന്നില്ലേ..?

  • @sidansidansidu5453
    @sidansidansidu5453 4 ปีที่แล้ว +59

    അവിടവന്ന ജോലിക്കാർക്ക് പകരം ഇവരെ നിയമിക്കും

  • @mathewpoochalil8316
    @mathewpoochalil8316 4 ปีที่แล้ว +50

    Very good

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +7

    കഷ്ടപ്പെട്ട് പഠിച്ചിട്ടും ഒരു ജോലി കിട്ടാത്ത അവസ്ഥ. ഇത് കണ്ടിട്ടെങ്കിലും ഒരു ജോലി ഇവർക്ക് കിട്ടട്ടെ.....

  • @annapoorneswary9159
    @annapoorneswary9159 4 ปีที่แล้ว +3

    God bless u chechy congregation 😘😘😘🙏🙏🙏👏👏👏

  • @salamcp479
    @salamcp479 4 ปีที่แล้ว +9

    ഇങ്ങു കേരളത്തിലേക്ക് വ ഇവിടെ മനുഷ്യരുണ്ട്

  • @AmmumariyaLijo
    @AmmumariyaLijo 4 ปีที่แล้ว +3

    A big salute 😍 God bless you sister😇

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Big salute sister
    God bless you
    Thanks for vedio

  • @SureshKumar-iy9hl
    @SureshKumar-iy9hl 4 ปีที่แล้ว +2

    താൻ എന്തിനാ ഇത്രയും പ്രസംഗിക്കുന്നത്... ആ സ്ത്രീ സംസാരിക്കട്ടെ...

  • @sulaikha3949
    @sulaikha3949 4 ปีที่แล้ว +29

    വ്യാജൻ ഉന്നതങ്ങളിൽ ഒറിജിനല് ഇങ്ങനെ

  • @sameermehra6031
    @sameermehra6031 4 ปีที่แล้ว +16

    അവർക്ക് നല്ല ഒരു ജോലി കിട്ടട്ടെ 😍👍👍

  • @zae2371
    @zae2371 4 ปีที่แล้ว +18

    Sistaa Ur great.ningalk nalle nilayilethum

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 3 ปีที่แล้ว

    English pachavellam pole samsarikkunnu.👌👌👌🌹🌹🌹👍👍

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว +1

    🌹🌹🌹👍വിവരവും വിദ്യാഭ്യാസ വും ഉള്ള ഒരു പാവം ബിരുദ ധാരിയുടെ രോദനം 🌹🌹🌹🌹

  • @teeyestravelvlogs5600
    @teeyestravelvlogs5600 4 ปีที่แล้ว +5

    I am not trying to degrade this lady. I appreciate her attitude to work hard to feed a family of 20 members. At the same time, after listening to her English, it is difficult to believe that she has a doctoral degree. The channels are exaggerating things to make news. This is not journalism.

    • @babyvarghese5466
      @babyvarghese5466 3 ปีที่แล้ว +1

      Don't worry. You just admire With Modi's MA Degree or Smriti's Yale Degree

    • @sukumaryak2772
      @sukumaryak2772 3 ปีที่แล้ว

      Utter nonsense.

  • @aiswaryaachu381
    @aiswaryaachu381 4 ปีที่แล้ว +146

    എന്താലേ.....വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ലെന്നു മനസ്സിലായില്ലേ.....😜

    • @devukr4492
      @devukr4492 4 ปีที่แล้ว +7

      ithoke kanubo padikkathavarke ithu kande santhosh ikkuva ele

    • @aiswaryaachu381
      @aiswaryaachu381 4 ปีที่แล้ว +3

      @@devukr4492 "Hallapinne"🤭

    • @jincybinu4369
      @jincybinu4369 4 ปีที่แล้ว

      Yes

    • @aiswaryaachu381
      @aiswaryaachu381 4 ปีที่แล้ว +1

      @@murshidaz Edi penne...athinu nalla pacha malayalam mathy...tto

    • @nooririya6845
      @nooririya6845 4 ปีที่แล้ว +1

      @@murshidaz dont say like that. Keep cultured. Prombt cheyyan palarum paladum parayum. U should care ur own dignity. Chilappo aiswarya avar nalla arthathilanu ad paranjadenkilo penne ennoke konjich vilich

  • @keralaboy1277
    @keralaboy1277 4 ปีที่แล้ว +44

    പടിക്കാത്തവർക് ജോലി കൊടുക്കുന്നു. ഈ പാവത്തിന് ഒരു ജോലി കൊടുക്ക് സർക്കാർ.

    • @prasadpappan6220
      @prasadpappan6220 4 ปีที่แล้ว

      Aa kazhchapadu mattu .

    • @thomask6999
      @thomask6999 3 ปีที่แล้ว

      സർക്കാർ ജോലി ലഭിക്കുന്നതിന് / സ്വകാര്യ സ്ഥാപനങ്ങളിലായാലും ചില നടപടിക്രമങ്ങളുണ്ട്, അത് പാലിച്ച് അപേക്ഷ അയച്ച്, പരീക്ഷ എഴുതി, റാങ്ക് ലിസ്റ്റിൽ / ഇൻറർവ്യൂവിൽ മുന്നിലെത്തിയാൽ മാത്രമെ സർക്കാർ/സ്വകാര്യ ജോലി ലഭിക്കൂ.phd എടുത്തിട്ട് പച്ചക്കറിയും വിറ്റ് ( മറ്റേതെങ്കിലും ജോലി ) നടന്നിട്ട് ജോലി കിട്ടിയില്ലേ/തന്നില്ലേ എന്ന് പറഞ്ഞ് നടക്കാം.

  • @mohammedadil9854
    @mohammedadil9854 3 ปีที่แล้ว +2

    ചായ കടക്കാരൻ ഇന്ത്യ പ്രധാനമന്ധ്രി.... കഷ്ട്ടപെട്ടു പഠിച്ചു ഡോക്ടറൈറ്റ് എടുത്തവൾ പച്ചക്കറി വിൽപ്പനക്കാരി......
    ഇത് ഇന്ത്യയാണ് ഇവിടെ എല്ലാം നടക്കും 😃😃😃

    • @shinojshinu4390
      @shinojshinu4390 3 ปีที่แล้ว

      ഒരോരുത്തരുടെയും ചിന്തകൾ ആണ് അവരെ അവിടെ എത്തിക്കുന്നത്

  • @kannanjs2668
    @kannanjs2668 4 ปีที่แล้ว +38

    ആരും ആരേയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.

  • @philominaemmanuel3030
    @philominaemmanuel3030 4 ปีที่แล้ว +2

    GOD bless you sister

  • @saveyourlife6438
    @saveyourlife6438 4 ปีที่แล้ว

    So where is her dialogue? You had to publish her dialogue

  • @ReleifFood
    @ReleifFood 2 หลายเดือนก่อน

    You are great

  • @342dileep
    @342dileep 3 ปีที่แล้ว

    proud... indian.. Proud... Lady💗

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 ปีที่แล้ว +8

    ഇനി എങ്കിലും ആ പാവത്തിന് ജോലി കിട്ടിയാൽ മതിയായിരുന്നു ❤️🌴

  • @sunithajr3448
    @sunithajr3448 4 ปีที่แล้ว +3

    Education never fails that's truth areyum cheruthaayi kaanaruth ellavarkum avarudethaya kazhivukal daivam koduthitund daivame II madathinu nalloru job avarude govt thanne kodukaname enn athmarthamayi prathikunu Madam a big Salute ur are great God bless you

  • @jayachandranchandran5482
    @jayachandranchandran5482 3 ปีที่แล้ว

    God bless you

  • @viswanathanpv7655
    @viswanathanpv7655 4 ปีที่แล้ว

    Did the muncipal authorities understand what she said

  • @sajna8446
    @sajna8446 3 ปีที่แล้ว +2

    അല്ലേലും പാവങ്ങളുടെ മെക്കിട്ടു കയറലാണല്ലോ അധികാരികളുടെ പണി,, പാവം ,, ഒരു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ എന്ത്വല്ലാം സഹിക്കണം എന്ന് ഉള്ളവന് അറിയില്ല, അധികാരികൾക്കും അറിയില്ല

  • @PrakashanTs-n8l
    @PrakashanTs-n8l 11 หลายเดือนก่อน

    ❤❤❤🎉🎉🎉Very nice

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 4 ปีที่แล้ว +5

    Great my sister.ithanumakinganddigitalindia

  • @manjums9299
    @manjums9299 4 ปีที่แล้ว +46

    അവർക്ക് ജോലി കൊടുക്കണം

  • @sou4628
    @sou4628 4 ปีที่แล้ว +1

    A big salute raise. ...🌹🌹🌹

  • @akmanilkumarm4595
    @akmanilkumarm4595 4 ปีที่แล้ว

    ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവൻ ജോലിക്ക് വേണ്ടി എല്ലാ ഓഫീസുകളിലും കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ് തീർക്കും. പണവും, ആൾ സ്വാധീനവുമുളള ഉന്നത ജാതിയിൽപ്പെട്ടവർ,സ്വന്തം പേരുപോലും നേരെ ചൊവ്വേ എഴുതാനറിയാത്തവർ ജോലി നേടുകയും ചെയ്യും.ഇതാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം.

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 2 หลายเดือนก่อน +1

    ജോലി ഇതു കണ്ടു ലഭിച്ചു കാണും

  • @muhammadshafi5205
    @muhammadshafi5205 3 ปีที่แล้ว

    Koli koduthillenkilum pavathingle veruthe vital mathi enganenkilum jeevikum

  • @sayedmohammedbahassan3231
    @sayedmohammedbahassan3231 4 ปีที่แล้ว +49

    ഇന്ത്യൻ ഭരണഘടന ഇന്ത്യയിലെ ജനങ്ങൾ സമാധാനം പറയണം ഇവിടെ ഒരു നീതിനിഷ്ഠമായ ഭരണം ഉണ്ടോ കൊള്ളക്കാർ വർഗീയവാദികളും ഭരിക്കുന്ന ഈ നാട്ടിൽ നീതി ഉണ്ടോ അബ്ദുൾ നാസർ മഅദനി എന്തു കുറ്റമാണ് ചെയ്തത് അദ്ദേഹം മുസ്ലിമായി ജനിച്ച കൊണ്ടാണോ ഇന്ത്യയിലെ മനുഷ്യർ മറുപടി പറയണം നീതിയില്ലാത്ത ഒരു ലോകമാണ് ഒരുകൂട്ടർ നീതി നിഷേധിക്കപ്പെടുന്നു ഇവിടെ കൊറോണ വൈറസ് വന്നാൽ മതിയോ

    • @athulyaanoop5992
      @athulyaanoop5992 4 ปีที่แล้ว +10

      Ayalonnum chaythilla bombu mathrame undakkiyullu

    • @vineeth8583
      @vineeth8583 4 ปีที่แล้ว +10

      കൊറോണ വൈറസ് എന്തിനാ . നിന്നെ പോലുള്ള മൂന്നാലെണ്ണം മതിയല്ലോ...

    • @jayalakshmil7614
      @jayalakshmil7614 4 ปีที่แล้ว +2

      Hehe ntha kathaa

    • @rasmip9685
      @rasmip9685 4 ปีที่แล้ว +5

      Atheyathe.. kurachu manushyarude jeevanalle pokukayullu. Athippo valiya kuttamonnumallallo alle

    • @mdhassan786noohu9
      @mdhassan786noohu9 4 ปีที่แล้ว

      അതെ കഷ്ട്ടം ന്ന് പറയാനും വയ്യാ ഈ മെസ്സേജ്ന്റെ അടിയിലെത് കണ്ടാ അറിയാം(തലയിൽ വല്ലതും ഒള്ളോർക്ക് ന്നേ ഒള്ളൂ) ശെരിയാ നിന്നെ ok പോലെ ഉള്ള കൊറേ എണ്ണം മതിയല്ലോ......
      Nb'അയ്യോ കഷ്ട്ടം ഇപ്പോ നമ്മുടെ രാജ്യം എല്ലാം കൊണ്ടും വളരെ മേന്മയിലാണല്ലോ ല്ലേ ഒന്ന് പൊയ്ക്കൂടെടാ നാറികളെ

  • @swathimp213
    @swathimp213 4 ปีที่แล้ว +2

    മദ്ധ്യപ്രദേഷിൽ മുസ്ലിം ആയതിന്റെ പേരിൽ ജോലി ലഭിച്ചില്ല എന്ന കുപ്രജരണം മാത്രം ഞാനും മദ്ധ്യ പ്രകേഷിൽ പോയി ജോലി ചൈതവനാണ്

  • @sureshachary8106
    @sureshachary8106 4 ปีที่แล้ว +3

    സ്വന്തം സമുദായത്തിൽ ഉണ്ടെല്ലോ കോളേജും സ്ഥാപനങ്ങളും എന്തേ അവിടെ ശ്രമിക്കാതെയിരുന്നത്. സർക്കാരിന്റെ ചിലവിൽ പിഎച്ച്ഡി എടുത്ത വ്യക്തിയല്ലെ അറിവില്ലാഞ്ഞിട്ടല്ല അഹംകാരം.

    • @RR-uj5ef
      @RR-uj5ef 3 ปีที่แล้ว

      Nthado

    • @AbdulbasheerBasheer-jk5iy
      @AbdulbasheerBasheer-jk5iy 3 หลายเดือนก่อน

      സർക്കാർ നിൻറെ കുടുംബ സ്വത്തല്ല

  • @ayishanaja1577
    @ayishanaja1577 4 ปีที่แล้ว +4

    That is woman. good I like it 😍😍😍

  • @Prakashnamboothiri
    @Prakashnamboothiri 4 ปีที่แล้ว +2

    മെറ്റീരിയൽ സയൻസിൽ ഡോക്ടറെറ്റ് എടുത്ത് തൊഴിൽ ഇല്ലെങ്കിൽ അതിനർത്ഥം
    1) University Rating & Quality of Education !
    2) രണ്ട് കൊല്ലം മുൻപ് ഒരു വാർത്ത വായിച്ചതു ഓർമ വരുന്നു. UP യിൽ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിനു 400 PHD ക്കാർ അപ്ലൈ ചെയ്‌തത് !! ചിന്തിക്കണം ഇവർക്ക് എന്തായിരുന്നു ലക്ഷ്യം എന്ന്??
    3) അന്ന് അവർക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നിരിക്കണം.
    നിർഭാഗ്യവശാൽ അവരുടെ സാഹചര്യം കഴുവ്കേടു തന്നെയാണ് തുറന്നു കാട്ടുന്നത് !! ഇപ്പോൾ അവർ പറയുന്ന റിപ്ലൈ കേട്ടോ - വർഗീയത, ഇങ്ങനെ ഉള്ള ഒരാൾക്ക് ആര് ജോലി കൊടുക്കും!!

    • @poojars5594
      @poojars5594 4 ปีที่แล้ว

      2 point entha sambhavam???

    • @Prakashnamboothiri
      @Prakashnamboothiri 4 ปีที่แล้ว +1

      @@poojars5594 ഏതാണ്ട് 400 ഡോക്ടർമാർ (Including MBBS Doctors) ഗവർമെന്റ് പ്യൂൺ ജോലിക്ക് അപ്ലൈ ചെയ്തത് ഒരു ന്യൂസ്‌ ഉണ്ടായിരുന്നു.

    • @poojars5594
      @poojars5594 4 ปีที่แล้ว

      @@Prakashnamboothiri Ohhh 😒

    • @Prakashnamboothiri
      @Prakashnamboothiri 4 ปีที่แล้ว

      @jyothys mukesh
      1) Ask Pinarai & CPM how Swapna Earn Job in Govt.
      2) Once NarayanaMurthi (Infy) told in interview Indian Btech Engineers are not good for even training (except IIT) That is the quality of our Education
      3) She Completed Phd 10 Years Back... Corona came recently, But Fingering how she didn't get Job because Muslims - Tablig Spread Corona!!??? IS IT A GOOD STATEMENT??
      4) There is proper Channel for Govt Job. Apply For it !! No one will come to your home and beg "Can you please Join my company " Don't think. Seem like she has same Mentality.
      ഇല്ലത്തെ കാര്യം നോക്കാൻ എനിക്കറിയാം..Don't Bother.
      5) ഈ 3 വർഷങ്ങളിൽ കേരള ഗവർമെന്റ് സ്ഥാപനങ്ങളിൽ ഒത്തിരി ആൾകാർ പിൻവാതിൽ നിയമനം നേടിയിട്ടുണ്ട് അതും ശരിയായ വിദ്യാഭ്യസ യോഗ്യത ഇല്ലാത്തവർ. നിങ്ങൾക്കു ചെയ്യാവുന്നത് RTI എടുത്ത് ഒരു നല്ല വക്കിൽ മുഖാന്തരം ഹൈ കോർട്ടിൽ ഇങ്ങനെ ഉള്ള നിയമങ്ങൾക്കു എതിരെ കേസ് ഫയൽ ചെയ്യുക.

    • @AbdulNasar-b5e
      @AbdulNasar-b5e 3 หลายเดือนก่อน

      ഏതിലും വർഗീയത കാണുന്ന കുറെ മനസ്സിൽ ക്യാൻസർ ഉള്ള??????????

  • @vishnuvh5896
    @vishnuvh5896 4 ปีที่แล้ว +3

    ആ സഹോദരിയുടെ അവസ്ഥയിൽ വിഷമം ഉണ്ട്... ഈ വീഡിയോ കണ്ടിട്ടെങ്കിലും അതോറിറ്റീസ് അവർക്കു ഒരു ജോബ് കൊടുക്കട്ടെ ദൈവമേ... എന്നിരുന്നാലും phd വരെ എടുത്ത ആൾക്ക് മുസ്‌ലിം ആയ കാരണം കൊണ്ട് ജോബ് കിട്ടിയില്ല എന്നുള്ളത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.. ഉയർന്ന വിദ്യാഭ്യാസ ഉണ്ടായിട്ടും ജോലി കിട്ടാത്ത ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ അതൊന്നും മതാടിസ്ഥാനത്തിൽ അല്ല ചെറുതും വലുതുമായ എത്രയോ ജോലികളിൽ മുസ്ലിം സ്ത്രീകൾ ഉണ്ട്.. so somewhere something is fishy in this incident...

  • @Midhun-bv9wq
    @Midhun-bv9wq 4 ปีที่แล้ว +3

    "Private job is not a job"
    ഇതാണ് പ്രശ്നം....

  • @Inside101-g
    @Inside101-g 4 ปีที่แล้ว

    Interviewer is a mallu, evident from his English😎

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว

    Unbelievable..........Something is wrong somewhere !

  • @fathimathsafira6759
    @fathimathsafira6759 4 ปีที่แล้ว

    Avark nalla joli allahu kodukkatte.

  • @ey2yhehe714
    @ey2yhehe714 4 ปีที่แล้ว +46

    വിദ്യ അഭ്യസിക്കുന്നവര്‍ ഈ വീഡിയോ കാണാതിരിക്കുക. ഉള്ള താല്‍പര്യം കൂടി പോകും.

  • @tintindundun9230
    @tintindundun9230 4 ปีที่แล้ว

    She is an entrepreneur
    Private job is not a job she says.
    So she doesn't require job.
    She is capable to make her own earnings
    Independent women.
    Everybody should be like her.

  • @narayanannarayanannp9891
    @narayanannarayanannp9891 4 ปีที่แล้ว +6

    ഈ വീഡിയോ കണ്ടിട്ട് ആ പാവം സ്ത്രീയ്ക്ക് ആരെങ്കിലും ഒര് ജോലി കൊടുത്തെങ്കിൽ

  • @yrrvlogs3765
    @yrrvlogs3765 4 ปีที่แล้ว +22

    അടി കൈ 👍👍👍👏👏

  • @ponnappanks4254
    @ponnappanks4254 4 ปีที่แล้ว

    It is her choice to work under anybody’s vegetable selling not a bad things

  • @chandhinibasha3882
    @chandhinibasha3882 4 ปีที่แล้ว +1

    Good

  • @dominicks1860
    @dominicks1860 3 ปีที่แล้ว

    നല്ല കാര്യം പറഞ്ഞിട്ട് അവസാനം മതം പറഞ്ഞ് അതിൻ്റെ സ്വീകാര്യത കളഞ്ഞു

  • @raisahusna133
    @raisahusna133 4 ปีที่แล้ว

    Big salute Raisa

  • @JyothiBaabu
    @JyothiBaabu 3 หลายเดือนก่อน +1

    Eeppo😭

  • @maheshps5443
    @maheshps5443 4 ปีที่แล้ว +10

    എന്ത് സമൂഹം ആണോ നമ്മുടെ കോട്ടും സൂട്ടും ഇട്ടവർകെ ഇംഗ്ലീഷ് അറിയത്തുള്ളൂ അവർക്ക് കൾച്ചർ ഒള്ളൂ ഇതൊക്കെയാണ് സമൂഹത്തിന്റെ ചിന്താഗതി

  • @basheerp8508
    @basheerp8508 4 ปีที่แล้ว

    Thanks

  • @thomask6999
    @thomask6999 3 ปีที่แล้ว

    Phd എന്നല്ല പത്താം ക്ലാസ്സ് പാസ്സായ ആളായാലും ആരെയും വിളിച്ചു ജോലി തരില്ല. ജോലി ഒഴിവുകളുടെ അറിയിപ്പുകൾ പത്രത്തിലോ മറ്റു മാധ്യമങ്ങളിലൂടെയോ അറിയിക്കും, അതു പ്രകാരം അപേക്ഷിക്കുകയും യോഗ്യത പരീക്ഷ പാസായിറാങ്ക് ലിസ്റ്റിൽ മുന്നിലെത്തുകയും ചെയ്താൽ മാത്രമെ പരിഗണിക്കപ്പെടുകയുള്ളൂ

  • @muqtharahmad9031
    @muqtharahmad9031 4 ปีที่แล้ว

    One of the true face of true india..

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 4 ปีที่แล้ว +1

    അവർക്ക് ജോലി തീർച്ചയായും കൊടുക്കണം. അതുപോലെ തന്നെ അവിശ്വാസ മാസ്ക് ധരിക്കണം എന്നതും പ്രധാനമാണ്...

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว

    കരച്ചിൽ വന്നു പോയി 😢😢

  • @inshadibrahim7111
    @inshadibrahim7111 4 ปีที่แล้ว +33

    ഇതുപോലെ എത്രയോ മുസ്ലിങ്ങളെ വേർതിരിച്ചു കാണുന്നുണ്ടാകും...
    ഓർക്കുക... നമ്മളെല്ലാവരും മരിച്ചു പോകേണ്ടവരാണ്...
    വെറി പിടിച്ചു നടക്കുന്നവരെ oru 3 minit ഇരുന്നു ഒന്നോർത്തുടെ... ഇതൊക്കെ എന്തിനെന്നു

    • @jincybinu4369
      @jincybinu4369 4 ปีที่แล้ว

      Yes .ok

    • @jayalakshmil7614
      @jayalakshmil7614 4 ปีที่แล้ว +7

      Muslimsinu indiayil joli illennano parayunne.. Eath caste anelm govt joli kitn wrk cheynm.. Athillathe govt ne parayunna nthna.. Etra muslim govt employees und.. Ithonnm alojikkathe oru vdo kndal udan athanu sathym nnu karuthyal ngna..

    • @xanthromqw1804
      @xanthromqw1804 4 ปีที่แล้ว +1

      verthirivanennu thanikengane manasilayi? keralathil muslim perulla phd karkellam govt. joli undo? appo keralathilum verthirivundu..

    • @dreamworld5697
      @dreamworld5697 4 ปีที่แล้ว +2

      ഒരു യഥാർത്ഥ ലോകം ഉണ്ട് വരാൻ നീതി കിട്ടും.... അക്രമം ചെയ്തവർക്ക് ശിക്ഷയും

    • @beenar7267
      @beenar7267 4 ปีที่แล้ว +1

      Avar arhatha uandayirunnel govt job nedan jathy thadassamano suhruthe. PhD undayit enth kond try cheythilla. Athinekkal nannay English and arabi okke parayunne oruthya one lakh vare vangye. Enth paranjalm ningal Muslim ennullath pdch parayenda karyam undo. Govt service l ethrayo Muslims Hindus Christian's okke und. Ithrem kashtapet padichapo jolim nediye adangu Enna vashikoodi avar kanichriunnel kityene. Onnalla avasarangal India anelm videsham anelm. Corona parathye Muslim anennu Ara paranje. Vallavanumoke vivaramilland parayumbo athinte peril adach akshepikallu. APJ sir indiayude thalapath irunna vyekthi anu adhehathe ishtapedatha arund. Daivam pole snehichu pona manushyan. Apo mathom jathym onnum parayenda karyamilla bro.

  • @habeebhabeeb8517
    @habeebhabeeb8517 4 ปีที่แล้ว +2

    നമ്മുടെ മുഖ്യമന്ത്രി യെക്കാൾ വിവരം ഉണ്ടല്ലോ, ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ

    • @AshrafVkadKunnathuValapil
      @AshrafVkadKunnathuValapil 4 ปีที่แล้ว

      എന്തിനും ഏതിനും തന്നേക്കാൾ താഴെയുള്ളവരുടെയും മുതിർന്നവരുടെയും തലയിൽ കേറാൻ നോകരുത്

  • @abubakker25
    @abubakker25 3 หลายเดือนก่อน

    Big saloot rassya sister

  • @shincyvarghese9992
    @shincyvarghese9992 4 ปีที่แล้ว

    Very good raisa god bles u👌

  • @sadanandankarakurissi2461
    @sadanandankarakurissi2461 3 ปีที่แล้ว

    Avar parayatha kurachu karyangal ningal kootti paranju .left adikkunnu

  • @haqibansari
    @haqibansari 4 ปีที่แล้ว

    Jazakumallah bighair

  • @anoosssvlog8428
    @anoosssvlog8428 4 ปีที่แล้ว

    ഈശ്വരൻ രക്ഷിക്കട്ടെ ആ അമ്മേയെ

  • @babulouis9318
    @babulouis9318 4 ปีที่แล้ว

    Did you hear her attitude towards private jobs? She says private job is not a job. I think she doesnt want work if it makes her live far from home..

  • @thetruth9608
    @thetruth9608 4 ปีที่แล้ว +1

    Me too need a job

  • @Iamalittlestar-830
    @Iamalittlestar-830 4 ปีที่แล้ว

    Big big salute

  • @ShahjiShahji-x6s
    @ShahjiShahji-x6s หลายเดือนก่อน

    Mp&up ivide ella college professional college ellam hindiyilanu class.

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +51

    *അടിപൊളി*

  • @bobbybobbby2026
    @bobbybobbby2026 4 ปีที่แล้ว +1

    പാവം അവർക്ക് ഒരു ജോലി കൊടുക്ക് അവർ നല്ല വണ്ണം ജീവിക്കട്ടെ

  • @rahulm6103
    @rahulm6103 4 ปีที่แล้ว

    Valatha avsthayileka karygal pokunath ithe ketitenkilum adhikarigalude kann thurakatte

  • @ashokthupran8428
    @ashokthupran8428 4 ปีที่แล้ว +2

    Good My Doctor

  • @melnajose1716
    @melnajose1716 4 ปีที่แล้ว

    She is a power full

  • @twinklerstwinkies7746
    @twinklerstwinkies7746 4 ปีที่แล้ว

    Please help her...what a situation is got PHD Masha Allah

  • @fathimalaima7355
    @fathimalaima7355 4 ปีที่แล้ว +9

    Padikaathavar prathana maaya padaviyil irikum padichitum avarude avastha mathathinte peril ee cheyyunna krooratha viddithamaan athenaan lokam thirichariyuka

    • @xanthromqw1804
      @xanthromqw1804 4 ปีที่แล้ว +1

      matham nokki college admissionum joliyum kodukunnathu ninnepolulla minorities....enikkanubhavam aanu...aa lady parjathu kettille private joli vendannu.....phd alla athintapuram edthalum govt. joli kittan eluppalla...keralathil phd ullavar govt.peon post nu try cheyuva...ariyavo?.

  • @arungoldmedal14
    @arungoldmedal14 4 ปีที่แล้ว +4

    എൻ്റെ വിട്ന് അടുത്ത് (കോഴിക്കോട് തിരുവണ്ണുർ ) ഒരു സ്ത്രി ഇതേ മാതിരിയുണ്ട്
    അവർക്ക് College Lecture ആയി ജോലിക്ക് ശ്രമിച്ച് പ്പോൾ കൈക്കൂലി കൊടുക്കാൻ പറ്റാത്തത് കൊണ്ട് ജോലി കിട്ടിയില്ല
    പിന്നെ ഒരു പാരലൽ കോജെജ് ൽ ജോലി നോക്കിയിരിന്നു ശബ്ദം കുറവാണ് എന്ന് പറഞ്ഞു ആ ജോലിയും നഷടപ്പെട്ടു
    ഇപ്പോൾ കുട്ടികൾക്ക് Tuation എടുക്കുന്നു

  • @Ismail-hc8on
    @Ismail-hc8on 4 ปีที่แล้ว +2

    യാ അല്ലാഹ് 🤲🤲

  • @mariyakunjhikolavayal5797
    @mariyakunjhikolavayal5797 4 ปีที่แล้ว

    👍👍👍👍👍 super

  • @neelz009
    @neelz009 4 ปีที่แล้ว +2

    വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാമായിരുന്നു

    • @shameemart3434
      @shameemart3434 4 ปีที่แล้ว

      ഈ കഴിഞ്ഞ കൊറോണ സമയത്താണോ 😃

    • @neelz009
      @neelz009 4 ปีที่แล้ว +1

      @@shameemart3434 കൊറോണ വന്നിട്ട് പതിനൊന്ന് മാസം 10 വർഷം മുമ്പ് പി. എച്ച്.ഡി. എടുത്തു

    • @shameemart3434
      @shameemart3434 4 ปีที่แล้ว

      @@neelz009 Ha ha അത് ഞാൻ നോക്കിയില്ല പിന്നെ മനസ്സിന് ഇഷ്ടമായ ജോബ് കിട്ടിയില്ലക്കിൽ അതിന്റെ കീഴിലുള്ള ചെറിയജോലികൾ ചെയ്യാൻ ഇഷ്ടപെടാത്തവരുമുണ്ട് വേഗം ഇതുപോലെ ചെറിയ എന്തെകിലും businessumaayi ഇറങ്ങും.

    • @shameemart3434
      @shameemart3434 4 ปีที่แล้ว

      ഞാ എന്റെ ഫീല്ഡ് 17വയസ്സിൽ 3000മാസാവരുമാനമായി ഇറങ്ങിയതാണ് ഇപ്പോൾ age34
      72000salary ഭക്ഷണം റൂം കഴിച്ചു 60000കയ്യിൽ വരും ഏതൊരു ജോലിക്കും അതിന്റെ ക്ഷമയും, കാത്തിരിപ്പും അത്യാവശ്യമാണ്

    • @neelz009
      @neelz009 4 ปีที่แล้ว +1

      @@shameemart3434 അവർക്ക് വേറെന്തോ സാഹചര്യമാണെന്ന് തോന്നുന്നു പാവം

  • @mohammed_fouzudheen
    @mohammed_fouzudheen 4 ปีที่แล้ว

    A big salute for raeza

  • @kavithaprasad3849
    @kavithaprasad3849 4 ปีที่แล้ว

    She is a talented woman

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 4 ปีที่แล้ว +1

    Tution എടുത്തൂടെ. Online job എന്തൊക്കെ ഉണ്ട്.