ഉഷാദേവി ചേച്ചി ജനിച്ചത് 1992 ലാണല്ലോ?😮 പിന്നെ വല്ല സിനിമയിലും കണ്ട് കാണും അല്ല?🥺 അക്കാലത്ത് നാട്ടിൽ എല്ലാം ജനം ലുങ്കി മുണ്ട് ബ്ലൗസ് ഷാളിന് തോർത്ത് ആയിരുന്നു. ഫ്രോക്ക് പുതിയ കണ്ട് പിടുത്തമാണ്🤪😝🤪🥵
ഞങ്ങൾ കോളേജിൽ PDC ക്കു പഠിക്കുമ്പോൾ ഹോസ്റ്റലിലും, വീട്ടിലും ഇട്ടിരുന്നത് ആണ് ഇത്. കോട്ടൺ തുണിയിൽ നല്ല ഭംഗിയുള്ള വില കൂടിയ തരം തുണിയിൽ ആണെങ്കിൽ പുറത്ത് പോവുമ്പോഴും ധരിക്കാം. സിംഗപ്പൂരിൽ ഒക്കെ അവിടത്തെ സ്ത്രീകൾ പുറത്ത് പോകുമ്പോഴും ഇതേ ടൈപ്പ് വസ്ത്രം ധരിച്ചിരുന്നു. ഇറക്കം പാദം വരെ ഇല്ല. മുട്ടിനു താഴെ ഇറങ്ങി കിടക്കുന്നവിധം. 1994 ൽ ഞാൻ നേരിട്ടു കണ്ടതും കടയിൽ നിന്നും വാങ്ങി കൊണ്ടുവന്നതും ആണ്. ഞങ്ങളുടെ വീട്ടിൽ ആരും പെണ്ണുങ്ങൾ ലുങ്കിയും ബ്ലൗസും അല്ല ധരിച്ചിരുന്നത് സാരിയും ബ്ലൗസും ആണ് പിന്നെ പാവാടയും ബ്ലൗസും പ്രായമായവർ മല്ലു മുണ്ടും ബ്ലൗസും കോഴിക്കോടാണ് സ്ഥലം. അതും അന്ന് മുനിസിപ്പൽ കോർപ്പറേഷൻ ആണ് .
Now ladies from tean to older started wearing trousers some invisible short trousers in so many metros of lndia. Men also wearing trousers. In future it will become a national dress in our country similar to salwar churidar it seems.
ഈ കഫ്ത്താൻ മാക്സി വള്ളിക്കു പകരം അവിടെ ഇലാസ്റ്റിക് വീതിയുള്ളത് ഇട്ട് തൈച്ചാൽ കുറച്ചു കൂടി ഭംഗിയുണ്ടായിരിക്കും. നെക്ക് V cut ചെയ്താലും ഭംഗിയുണ്ടായിരിക്കും
ഞങ്ങൾ ഇട്ട് തുടങ്ങിയ കാലത്ത് ഇങ്ങനെ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് ചെറുപ്പം ഓർമ്മ വന്നു
Ente ponnoo ...njan adhyamayi exhibition hallil ninnum vangiya maxi...1984..nallathayirunnutto
ഇത് മുമ്പ് ഞാൻ ഒക്കെ പഠിക്കുന്ന കാലത്ത് (1978 കാലമായിരുന്നു ) ഉപയോഗിച്ച് ഇരുന്ന kaftan എന്ന വസ്ത്രം പോലെ ഉണ്ട്.
ഏതായാലും ഉപകാരം പ്രദമായി
അതെ ഞാനും അതു ഓർക്കാതിരുന്നില്ല
ഉഷാദേവി ചേച്ചി ജനിച്ചത് 1992 ലാണല്ലോ?😮 പിന്നെ വല്ല സിനിമയിലും കണ്ട് കാണും അല്ല?🥺 അക്കാലത്ത് നാട്ടിൽ എല്ലാം ജനം ലുങ്കി മുണ്ട് ബ്ലൗസ് ഷാളിന് തോർത്ത് ആയിരുന്നു. ഫ്രോക്ക് പുതിയ കണ്ട് പിടുത്തമാണ്🤪😝🤪🥵
ഞങ്ങൾ കോളേജിൽ PDC ക്കു പഠിക്കുമ്പോൾ ഹോസ്റ്റലിലും, വീട്ടിലും ഇട്ടിരുന്നത് ആണ് ഇത്. കോട്ടൺ തുണിയിൽ
നല്ല ഭംഗിയുള്ള വില കൂടിയ തരം തുണിയിൽ ആണെങ്കിൽ പുറത്ത് പോവുമ്പോഴും ധരിക്കാം.
സിംഗപ്പൂരിൽ ഒക്കെ അവിടത്തെ സ്ത്രീകൾ പുറത്ത് പോകുമ്പോഴും ഇതേ ടൈപ്പ് വസ്ത്രം ധരിച്ചിരുന്നു.
ഇറക്കം പാദം വരെ ഇല്ല.
മുട്ടിനു താഴെ ഇറങ്ങി കിടക്കുന്നവിധം.
1994 ൽ ഞാൻ നേരിട്ടു കണ്ടതും കടയിൽ നിന്നും വാങ്ങി കൊണ്ടുവന്നതും ആണ്.
ഞങ്ങളുടെ വീട്ടിൽ ആരും പെണ്ണുങ്ങൾ ലുങ്കിയും ബ്ലൗസും അല്ല ധരിച്ചിരുന്നത്
സാരിയും ബ്ലൗസും ആണ്
പിന്നെ പാവാടയും ബ്ലൗസും
പ്രായമായവർ മല്ലു മുണ്ടും ബ്ലൗസും
കോഴിക്കോടാണ് സ്ഥലം.
അതും അന്ന് മുനിസിപ്പൽ കോർപ്പറേഷൻ ആണ് .
Correct
@@ushadevichaliyath9019
നുണ ചേച്ചി🤪😝🤪🥵🥺
പുതിയ മോഡൽ ഇഷ്ടായി ഇനി ഇത് തൈക്കും. Thankyou mol
Super ayittundu .valare ipayogapradhamaya vedio thanne aanu ❤❤❤❤
Same kind njan മുന്നേ തയ്ച്ചിട്ടുണ്ട്. ഈ ഡ്രസ്സ് super ആണ് idan
നന്നായിട്ടുണ്ട് ചേച്ചി.ചേച്ചിടെ വീഡിയോസ് കണ്ട് ഞാൻ തയ്ച്ചിട്ടുണ്ട്.നന്നായി പറഞ്ഞ് തരും❤😊😊😊ഇത് കാണുമ്പോൾ വീണ്ടും വീണ്ടും തയ്ക്കാൻ തോന്നുന്നു 😊
വീട്ടിൽ നിൽകുമ്പോൾ ഇടാൻ പറ്റിയ നല്ല ഡ്രസ്സ് എന്താ എന്ന് ആലോചിച്ചു ഇരിക്കയായിരുന്നു...... സൂപ്പർ...... ഇത് ട്രൈ ചെയ്യണം
കൊള്ളാം നല്ല ഐഡിയ ഇനിയും ഇതുപോലെ പുതിയ ആശയങ്ങൾ പോരട്ടെ 🙏🏻💞🥰
ഇത് ഒരു 42വർഷം മുമ്പ് ഞാൻ ഇട്ടിട്ടുണ്ട്. അന്നെനിക്ക് 20വയസ്സ്. 😊😊
Wow powli supperr aayittund 😍👌👌👌❤❤❤
ആദ്യമായി ഞാൻ ഇട്ട നൈറ്റി ഇതുപോലെ ആയിരുന്നു.1988
Njanum
Njanum
88 ഇല് 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഇട്ടത് ഓർമ്മ.
അന്നത്തെ കാലത്ത് ആ നാട്ടിൽ ആദ്യമായി നൈറ്റി ഇട്ടത് ഞാൻ ആയിരുന്നു.😊
Njanum ettittund late 80'sil
ഞാനും 88 sslc കാലത്ത് ഇങ്ങനെ ഉള്ള one piece dress ഇട്ടിരുന്നു
ഞാൻ 87ൽ ഇട്ടിട്ടുണ്ട് 😂
സ്റ്റിച്ചിങ്ങിലെ സംശയം തീർക്കൽ ഈ ചാനൽ നോക്കിയാണ് 👍
സത്യം ഞാൻചുരിതാർ top തയ്ച്ചു
ഞാൻ ആദ്യമായി ചുരിദാർ ടോപ് അടിച്ച് ഇട്ടു എല്ലാർക്കും ഇഷ്ടമായി thanks
Enikkum 34 varzhangalkku munpei gine nighty underground. Nightykal irangi thudangita kaalam . Nadukkulla vally purame kanatha vidham adich sidil churukki kettam .athupole thanne kazhuthilum valli churukki kettavinna tharam. Ith kandappol enikku athanu ormma vannath.
You are a born teacher 👍very clear explanation
ഇന്നത്തെ എന്റെ comment ആ പരാതി പറയാനിരുന്നതാണ്.
Thanks Tinu എല്ലാ dress ഉം ഇട്ട് കാണിക്കണേ
89,90 കാലത്ത് ഞങൾ ഇട്ടിരുന്നു ipol വീണ്ടും വന്നു.❤️
😂valare eshttapettu
ഇതായിരുന്നു മോളെ ഞങ്ങളുടെ പണ്ടത്തെ നൈറ്റി 🙂🙂
Nannayitundu ittittum nalla finishing.face koodi kandirunengil..enthayalum adipoli
Super ചേച്ചി, എനിക്ക് വളരെ ishttapettu🥰🥰
❤️
ഏതായാലും ഉടുത്തു കാണിച്ചു മുഖം കൂടി കാണിച്ചൂടെ 🌹😍😍😍ടിനു
So cute
സൂപ്പർ. സ്റ്റിച്ചിങ് അറിയാത്തവർക്ക് പോലും ഒന്ന് തൈക്കാൻ തോന്നും.
എനിക്ക് കൈ വെട്ടുന്നത് ഇപ്പഴാ ok ആയത്... Thank you
sooper.1985 kkaalangalill maxi faxhionn ithaayirunnu
നൈറ്റി പ്രചാരത്തിൽ വന്നാൽ സമയം ഈ മോഡൽ ആയിരുന്നു അധികവും... എന്തായാലും നന്നായിട്ടുണ്ട്.
ഇതിൻ്റെ പേര്
ചുടരും ny ty yum alla എന്നാണ് പറയുന്നത്.പിന്നെ
@@jollykv2663p
സൂപ്പർ ഒത്തിരി ഇഷ്ടം ആയി
Pandum undayirunnu annu ethine maxi yennanno paranjirunnathu yennu thonnunnu ketto yenthaayaalum super ayittundu molu
നന്നായിട്ടുണ്ട് ഉണ്ട് മോളെ ❤️❤️
ഞാനും ആദ്യമായി ഇട്ടത് ഇങ്ങനത്തെ നെറ്റി ആണ്..1990 ൽ
Ithu pandathe Nighty ( maxy) thanneyaanu. 👍👍👍👍🥰🥰🥰🥰
Superb! You make stitching sound so easy. I wish you were staying near my house, so that I could learn to stitch from you.☺
എവിടെ ആണ് സ്ഥലം.?me too want to learn stiching.
Maxi bit full lengthil nan frill elastic vech cheythu..nalla bangi und..maxi itta lookum illa..gown ittapole
Eniku mole othiri eshttam ❤️
You are wise and clever. God bless.
👍🏻.. Ithiri koodi speed kurachu paranjal nannayirunnu...
ഇതുപോലത്തെഡ്രസ്സ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്
ബ്ലൗസ് ന്റെ മെഷർമെന്റ് കാണിച്ചു തരുമോ
വളരെ ഭംഗി യുണ്ട് 🙏🌹
Very good dress.Good old fation
നല്ല ക്യൂട്ട് സംസാരം ❤
Pennungalkku bangi lungiyum blousum maarathu oru thorthum aanu.😋
Stitching kaanan thanne oru iashwaryam anu 👍👍👍👍
Super ❤❤❤
Super ayirikkunnu
Nalla avadaranam😊👍
Now ladies from tean to older started wearing trousers some invisible short trousers in so many metros of lndia. Men also wearing trousers. In future it will become a national dress in our country similar to salwar churidar it seems.
I used this when I was 16 now Iam 68 using today s nighties
ഇത് പണ്ടും ഉണ്ടായിരുന്നു. മുട്ട് വരെ ഇറക്കം വെച്ച് മിഡിഫ്രോക്ക് എന്നപേരിൽ ഒരു ഡ്രെസ്സും ഉണ്ടായിരുന്നു 🤩😂
മിഷർമെന്റ് അളവ് ഇടുക സൂപ്പർ 🙏👍👍❤️❤️❤️👍👍
open chridar full length ayi thaikan Pato thazhe pees kodukavo width kito thazhe width kurayumo
സൂപ്പർ ❤
ഹായ് sini🙋♀️
സ്റ്റിച്ച് ചെയ്ത സാരീ ബ്ലൗസ് കോളർ ഉള്ളതു കോളർ മാറ്റി neck depth,7"/8" ആക്കണം എങ്ങനെ എന്ന് പറഞ്ഞു തരുമോ 🤔
Enikkyum ariyanam
Yes, ithu 23 years ago ittittullathanu
Super njan thaikkum
Nannayitund.
Churidar cut nighty is always beautiful than anything.
അച്ചോടാ കമെന്റ് ഇടാൻ മറന്നു പോയി സോറി നല്ല രെസം ഉണ്ട് കാണാൻ കേട്ടോ
അടിപൊളി 🎉
കൈക്കുഴി ഒന്നുംവെട്ടാതെ ഷോൾഡറിനോട് ചേർന്ന് കൈ വരുന്ന ഫ്രോക്ക് ചെയ്യാമോ
Adipoly super dress👌👍
Yes. Njanum
Eth eppo thikkan onnulla adipavadede valli oori nightyde molikettila theeranna preshnave ollu🏃
നല്ല അവതരണം
Nalla clear akkitharunnund
Oh! Dear Tinu Excellent. You looks very beautiful with the new model dress.
എല്ലാ മുറി ടൈലർമാർക്കും സുസ്വാഗതം 😄😄
Super tips 👌 good 👍
ചേച്ചിയുടെ ഫേസ് കാണാൻ ആഗ്രഹം ഇണ്ട്
Tinu നല്ല രസമുണ്ട് മുഖം ഒന്ന് കാണിക്കു പ്ലീസ് ഞങ്ങൾക്ക് കാണുവാൻ തോന്നുന്നു 🙏🙏🥰🥰🥰
Ethu pole aline dress cheyamo.vannamulavarku
പ്രിന്റ് തലകീഴായി വരും ഇങ്ങനെ വെട്ടുമ്പോൾ, ഫ്ലവർ ഡിസൈൻ ആവുമ്പോൾ ഫ്രണ്ട് ബാക്ക് വേറെ വേറെ വെട്ടണം
Churithar bit kond open illatha top engane thaikkam vedeo kanikko pls
നല്ല മോഡൽ 👍👍
ഇപ്പഴും എല്ലാരും ഇടുന്നുണ്ട് നമ്മുടെ നാട്ടിൽ
Superrrrrr അവതരണം
35 വർഷം മുമ്പ് ഞാൻ ഇട്ടതാണ് പഴയകാലം ഓർ മ്മ വന്നു
Ittu കാണിക്കുമ്പോൾ ആണ് അതിൻ്റെ ഭംഗി
ചേച്ചി സൂപ്പർ
Ethu vare face kanditilla .onnu kanichoode face 😊 Tinu 💐
Super... 👍
Super creativity
Useful one. Thanks 😊
Excellent teacher
Super l 👍
ചുരിദാറിന്റെ ടോപ് ആയി എന്ത് വ്യത്യാസം ആണ് ഇതിനുള്ളത്
Da നന്നായിട്ടുണ്ട് ട്ടൊ
ഈ മോഡൽ 28 കൊല്ലത്തിനുമുന്നേ ഉണ്ടായിരുന്നു.അത് ആരും പറഞ്ഞു കാണില്ലാല്ലേ...ഞാൻ ആദ്യമായി ഇട്ടതായതുകൊണ്ട് ഒരു കമന്റിടാമെന്നുകരുതി.
പഴയ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്
Njanith 34 varsham munpe ittitund
@@sarojaramachandran9408 ഞാനും.ഇട്ടിട്ടുണ്ട്...
@@sandhya2522 anthu ?
L
ടിനു സ്വരം കേട്ടാലറിയും സുന്ദരിയാണെന് പിന്നെന്താ മുഖം കാണിക്കാതെ ടിനുവിനെ കാണാൻ കാത്തിരിക്കുന്നു എല്ലാ വീഡീയോയ േ
Superb 😍👌😍
സ്ലീവ് cup വെച്ച് ചെയ്യോ chechi
👍👍ആണു കേട്ടോ 👏👏👏👏
Evdeyanu stitching cheyunnathu...place evdeyaanu ekm ano..ekm anenkil evdeyaaanu..pls reply
Thank you teacher 😂
ഈ കഫ്ത്താൻ മാക്സി വള്ളിക്കു പകരം അവിടെ ഇലാസ്റ്റിക് വീതിയുള്ളത് ഇട്ട് തൈച്ചാൽ കുറച്ചു കൂടി ഭംഗിയുണ്ടായിരിക്കും.
നെക്ക് V cut ചെയ്താലും ഭംഗിയുണ്ടായിരിക്കും
Super❤😊
👍സൂപ്പർ ടിനു
നന്നായിട്ടുണ്ട് സൂപ്പർ
Super girl.. Stiching also😀😀😀😀😘
അടിപൊളി super
Super Chechi
Very good 💯