Congrtzzz ozy 😍 അമ്മയേക്കാൾ വലിയ പോരാളി വേറെ ഇല്ല എന്ന് കേട്ടിട്ടില്ലേ.. ഒരു കുഞ്ഞിന് ജന്മ നൽകാൻ എന്തൊക്കെ നമ്മൾ sacrifice ചെയ്യുന്നു... അത്പോലെ തന്നെ injection പേടി ഒക്കെ വഴിയേ മാറിക്കോളും... Be happy as always 💞 നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ 🤲
Congratulations dears...😊❤ തുടക്കത്തിൽ തന്നെ എത്രപേരാണ് guess ചെയ്തത്.അതിനൊക്കെ മലയാളികളെ കഴിഞ്ഞിട്ടുള്ളൂ.😅😊 ഇങ്ങനെ ജോളിയായിട്ട് നടക്കുന്ന ഒരു പെൺകൊച്ച് ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ പറയുന്ന കേൾക്കുമ്പോൾ.... സന്തോഷം..നല്ല രസമുണ്ട്.😊❤
😂 2nd month of marriage pregnant ayit but kure try cheydenno 😂 thats too early to be worried about not getting pregnant ... You only missed one fertile window and started assuming things ... Lol Congrats to Diya and Aswin ❤ Happy Parenthood.
എന്റെ pregnancy text annu comedy .marriage kazhiju 2 month ayii എല്ലാരും പറഞ്ഞു എന്തോ ഒരു changes check ചെയ്യാൻ . അങ്ങനെ നോക്കുബോൾ ഏട്ടൻ ചോദിച്ചു ഇത് എങ്ങനെ അറിയാം എന്ന്. അപ്പോൾ ഞാൻ പറഞു positive engil 2 line red varum ennu. Just a second 2 red line vannu .ഞാൻ shock ayii 😢കരചിൽ അപ്പോൾ എന്റെ ചേട്ടായി എവിടെ green line vanilla . apole positive alla ennu . Already njan എനിക് പറയുവാൻ കൂടി പറ്റുന്നില്ല. പൊട്ടത്തരം പറഞ്ഞു നിൽക്കുന്ന ഏട്ടനോട്. ഞാൻ കരച്ചിൽ ആയപ്പോൾ പെട്ടന്ന് chair കൊണ്ട് വന്നു ഇരുത്തി എന്നെ. അപ്പോൾ ഞാൻ പറഞു ഡോ potta positive ആണ് എന്ന് 😂😂😂😂😂. Now i am 8 month pregnant lady
12:06 കരയല്ലേ ഇനി എത്ര കുത്ത് കിട്ടാനിരിക്കുന്നു ozy.. Oh at Anadiyil hospital....Dr. Siva prasad (Amma Scan). A very good doctor he is. I too did the scanning there long back.. Now my girl is 21... So Congratulations Diya and Aswin..❤❤
Cngrtz Diya 🎉....മുമ്പത്തെ ഷോർട്സ് വീഡിയോ കണ്ടപ്പോൾ അതിലെ കമന്റ്സ് ഫുള്ളും ദിയ prgnt ആണെന്ന കമന്റ്സ് ആയിരുന്നു. S or no വീഡിയോ പ്രതീക്ഷിച്ചിരിക്കുവായിരുന്നു.Exactly സിനിമ അല്ല റിയൽ ലൈഫ്. ഇവിടെ കുഞ്ഞുങ്ങളെ കിട്ടാൻ ഒരുപാടു പാടാണ്. എല്ലാവർക്കും അങ്ങനെയല്ല luckiest പേർസണസിനു കല്യാണം കഴിഞ്ഞ ഉടനെ കിട്ടുന്നുണ്ട്. പ്രെഗ്നൻസ് ടെസ്റ്റ് അത് വല്ലാത്തൊരു ഒരു വൈബ് ആണ്. -ve കണ്ടു കണ്ടു മടുത്തവർക്ക് പെട്ടെന്ന് തന്നെ +ve ആവട്ടെ.ഫോർ എക്സാമ്പിൾ ഞാൻ തന്നെ പ്രതീക്ഷയോടെ ടെസ്റ്റ് ചെയ്തപ്പോഴൊക്കെ -ve ആയിരുന്നു. പ്രതീക്ഷയില്ലാതെ ടെസ്റ്റ് ചെയ്തപ്പോൾ +ve ആയി. അതൊരു വല്ലാത്ത ഒരു അനുഭൂതിയാണ്. ആ അനുഭൂതിക്കിപ്പോൾ ഏപ്രിൽ ആകുമ്പോൾ 2 വയസ്സ് തികയുന്നു. മൈ വേൾഡ് & മൈ പ്രിൻസ് ❤
എനിക്ക് ozynte ഡെലിവറി ആലോചിച് ഇപ്പോഴേ tension ആണ്...സൂചി കുത്തി കുത്തി ഇനി pain ഇല്ലാതെ ആവും 😂dnt wry.ഇ ഒരു time ഉണ്ടല്ലോ അത് ശെരിക് enjoy ചെയ്തോളു.പിന്നെ ആലോചികുമ്പോ ഭയങ്കര സന്തോഷം തോന്നും
Over exaggeration vendaa ayrunnu.. too much of explanation.. kids too watch ur channel.. Can ctrl certain things as level of maturity .. Congratulations 🎊 ❤🎉🎉🎉🎉
എന്റെ കല്യാണം കഴിഞ്ഞതും സെപ്റ്റംബർ ഇൽ തന്നെ ആയിരുന്നു ഏകദേശം ഇതേപോലെ ഒരു സ്റ്റോറി തന്നെ faint line എന്നെ പറ്റിച്ചു.. Pregnant ആണെന് തന്നെ അറിഞ്ഞില്ല till 8 th week.. Now my baby is 6 month 🥰 girl anu.... നല്ലൊരു വാവയെ യെ കിട്ടട്ടെ..ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 💕
സത്യം പറഞ്ഞാൽ എനിക്കും injection Phobia ഉണ്ട്. Blood test എന്നു പറഞ്ഞാലെ എനിക്ക് പേടി സ്വപ്നം ആണ്. ഞാൻ പേടിച്ച് കരയുമ്പോൾ എൻ്റെ അമ്മ എന്നെ വഴക്കു പറയാറാണ് പതിവ്. എന്നാൽ അശ്വിൻ ദിയയെ എത്ര നന്നായാണ് calm down ചെയ്യുന്നത്. Lucky to get a husband like him.
Ozy കരഞ്ഞപ്പോൾ ഒക്കെ എൻ്റെ കണ്ണും നിറഞ്ഞു......ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ പ്രാർത്ഥിക്കുന്നു...🫂🧿പിന്നെ ഇനി എപ്പോഴും സന്തോഷത്തോടെ ഇരിക്കുക ചുറ്റും നടക്കുന്നതോന്നും നോക്കണ്ട be happy oZy.....❤ always love you 🥰😘
Delivery pati onum ipo alojikandato... Oro aalukalakum oro phobias indavum. Injection pediyullath onnum saram aakanda. U r strong. Ellam aa timil bhangiyayi eeshearan nadathum. Take one day at a time. Ororo divasangalai agane pokum to your greatest happiness. Pregnancy kazinjavarude opinion adikam kelkanda veruthey anxiety koodum. Ask your mom or doctor and follow the advices. Leave rest in Gods hand. Praying for a healthy safe pregnancy and baby.
Nalla oru amma akatte. Prayers to you! Wear Comfortable dress amd sandles . Also, angot chenn valli medikathe erikuka. Bcoz nammade character and behavior will affect the baby also. Anyway good luck 🎉
Congratulations to you both, May this journey be easy, healthy and beautiful for you!!🥹♥️🫂 eat good food, drink enough water & take care of your health 💞
എല്ലാരോടും എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് pregency vomiting എങ്ങനെ ഇല്ലാതെ ആക്കാം 3 മാസം ആയി നിലക്കാത്ത vomiting ആണ് 🥲🥲🥲ആരേലും ഒന്നു പറഞ്ഞു തരുമോ. വോമിറ് ചെയ്തു ചെയ്തു ബ്ലഡ് വരെ വരുന്നു plz rep me 🥲🥲🥲🥲
Congratulations Diya & Ashwin you are pregnant I am proud of you always that you will be great mother in future life I am happy to hear both of you will be great parents that too God's blessings Happy New Year gift happy great happiness I don't know what to say happy tears heartouching video loved it 🥰😻🙏🥳
Diya & Aswin! Congratz dears 🎉❤ So excited to hear this news 💯 We saw both of your happy faces....God blessed you both 🙏.....waiting for the mini mix of ozy and aswin 🥹👶. 14:26
Gynecologists usually advise couple to visit a dr after living together min 1year. These female is saying just after 1 month 2 months trying they got disappointed? Whaaaat
That's a phobia. It's not something in her control. God will care for her well. please avoid such comments (Injection ingane, delivery pain engine sahikkum kind) to increase her tension. I appreciate Diya for showing this side vulnerability of her. There could be parents who can relate to the experience, their children having phobia, i hope this brings an awareness to people without this experience and empathy
Nte pregnancy il from first day till delivery daily 6 injections + daily blood test every 6 hours sugar test Every 2 weeks scanning Cervical cerclage Delivery vare hospitalil thanne kidanuu Full rest with foot end allevated 🤢
എനിക്കും injection ഭയങ്കര പേടി ആയിരുന്നു. അന്ന് dr ചോദിച്ചു. ഇങ്ങനെ പോയാൽ എങ്ങനെ പ്രസവിക്കാൻ പോണേന്ന് 😁. ഇപ്പൊ 3 കുട്ടികൾ ആയി. Injection ഒരു ഹോബിയും ആയി 😂. എന്റെ delivery വളരെ smooth and sudden ആയിരുന്നു. അത് പോലെ തന്നെ ആകട്ടെ 👍
Against PCPNDT rule....your doctor will face legal issues...please remove the ultrasound videos from the vlog to avoid unnecessary issues for the doctor doing the scan
Enik blood kanda pediya but vedhana njn sahikum injection soochi kanda pediya vedhana prashnam alla pain ayit olla karachilum pedich karachilum randum randa
Pavam ozy.❤❤❤🫂..baby namude ella phobiasum mati kondakum varunne..motherhood oru great journey aanu...happy ayirikku..so happy to see both of your excitement🎉 praying for you to have a peaceful and happy pregnancy darling ❤..god bless you 🙌.
This time peaceful aye eriku ozy don't jump into the unwanted controversy in social media.... congrats ❤❤❤❤for your new chapter in ur life. stay healthy and stay happy ❤
Congrts dr❤❤❤.. ozy ipol thanee enne karjaloo da.. . Edaki edaki blood test, kore test injection oke edukande. delivery time il inniyum pain oke sahikyande.. mom ayyal nalla bold oke avvum to Best wishes both of your parenting life❤
I know how excited you guys are I have a little girl of 9 month now. I was over the moon when I was of your time of pregnancy. Enjoy every bit of your new era, it's totally a new life, never get stressed of it you guys are going to be a super mum and dad 🥰 Congratulations to you both ❤️
Ozy ❤ Ee video kaandapppo im so happy for youu . Nik ozyod ulla ishtam kurachudee koodiii.. Baby venam nn ithrem aagrahikkunna aareyum njn kandittilla ee oru kaalagattathil.. but you're rare one gurl... I love you soo much ozyy.. Ithrem injection okke pedi ndayitt polum .. athonnum aalojikkathe baby planning marriage kazhinj udane thanne start chythu ... Njn aathyam aayitan ingne oru comment idunnath thanne.. I wanna meet you ozy.. Happy for you and your baby❤Njnm oru ammayan.. I know you❤
Congrats Ozy ❤ I have watched most of your videos but this is my first comment . May God bless you both ❤ so happy for you and Aswin ! Enjoy this new journey ❤
ഇപ്പോൾ ഒരു കുത്ത് കിട്ടിയപ്പോൾ ഇത്രയും കിടന്നു കറി പൊളിച്ചു ഇനി 10മാസത്തെ ഹോസ്പിറ്റലിൽ കിടന്നും കുട്ടി ഉണ്ടാവുമ്പോൾ ഇതിലും കൂടുതൽ വേദന ആണ് വരാൻ പോകുന്നത് കുട്ടി 🤔അപ്പോൾ..... എന്താവും ❤️👍🏻👍🏻💝
Athinentha periods aavan late aayal test cheiyth nokum..first onnum kandillenkil excitement kond veendum next days test aaki nokum..njanum ingane aayirunn
Congratulations ozy , aswin and kutty ozwin😅🥹🤌🫠😘😘😘Godbless ❤aww that baby movement made me emotional and excited at the same time..seeing it first time being mother..Diya you are so blessed✨️💓🙏
ഞാനൊരു arthrities patient aan.. 2024 novemberil periods തെറ്റിയിട്ട് pregnancy test cheythapo positive aaayi.. 2 kuttikal ഉണ്ടേലും positive ആയപ്പോ ഒത്തിരി happy aayrnn but padachon nde തീരുമാനം mattonnayirunn, bcoz arthrities നു heavy dose medicine aayond abortion എന്ന option aan ellaa dr ഉം paranjath.. Atlast njangl ആ കുഞ്ഞിനെ D&C ചെയ്തു 🥹🥹.. Asugam മാറാനും njanglk ഒരു കുഞ്ഞിന് വേണ്ടിയും എല്ലാരും ആത്മാർഥമായിട്ട് പ്രാർത്ഥിക്കണേ.. Include in yur prayer🥹🥹
@@aparnagopinath2148 എന്ത് reaction എന്ന് ഉള്ളത് its up to them പുച്ഛം ആണേലും അതൊരു reaction അല്ലെ സ്വന്തം സിസ്റ്റർ their first grand child, soo ആ ഒരു excitement കാണില്ലേ...
First pregnancy first scaning il heart beat polim kanikathe angu poy. And second preagncy onninu pakaram 3 heart beat kanichu😮. And now i am a triplet mom
അമ്മ അനുഭവിച്ച pain മറ്റുകുട്ടികളോട് പറയുമ്പോൾ അവർക്ക് അത് അത്ര മാത്രം മനസ്സിലാവണം എന്നില്ല. എന്നാൽ ഇവിടെ ozy ടെ കുഞ്ഞ് ആ കാര്യത്തിൽ ഭാഗ്യവാൻ / ഭാഗ്യവതി ആണ്.അമ്മയുടെ ഒരോതുള്ളി കണ്ണീരും കണ്ടറിയാൻ ആ കുഞ്ഞിന് സാധിക്കും.. അമ്മ.💕 take care ozy❤️
Ennalum ithrayum smartum activeum boldum aaya ozzikk oru injunction pedi anenn enik viswasikan patunnillla😅. Anyway all the best for ur next journey. Keep smile and sty healthy ozy. Ur so innocent. And as usual enjoyed the full vedio. 🫶🏻🫂
ഛർദി ഇല്ലേ ozi😌😌 എനിക്കാണേൽ ഉമിനീർ ഇറക്കിയാൽ ഛർദി ആണ്..... എങ്ങനെ ആണ് ഇതിൽ നിന്ന് ഒന്ന് karakerunnath🥴🥴 ആരേലും ഒന്ന് പറഞ്ഞു തരണേ..... 3 month complete aayi😊
Ith കാണുമ്പോൾ ഓർമ്മ വന്നത്, Diya' ente amma supera': എന്ന prgrmil പറഞ്ഞിരുന്നില്ലേ എന്റെ മക്കളെ എല്ലാത്തിനും അയക്കും, ശൂസ് ഇട്ട് കിടക്കയിൽ ചാടി കളിക്കാൻ sammadikkum 😂😂😂😂🎉🎉🎉 Eny way cngrzz my dears 🎉🎉🎉
❤🎉
Hi baby ❤️
Congratzz❤
Sisters reaction onnum edth vechilee 😂
Arumila
ഈ വീഡിയോയ്ക്കു വേണ്ടി waitting ആയിരുന്നു..... Congrats dears.... ❤️❤️🥰🥰🥰🥰
Congratulations!!!! This is the best time of a woman’s life ❤ you both are truly blessed ❤
Pearls...
❤
പേർളി 😊
Perly chechi 😍❤️
😊
Congrtzzz ozy 😍 അമ്മയേക്കാൾ വലിയ പോരാളി വേറെ ഇല്ല എന്ന് കേട്ടിട്ടില്ലേ.. ഒരു കുഞ്ഞിന് ജന്മ നൽകാൻ എന്തൊക്കെ നമ്മൾ sacrifice ചെയ്യുന്നു... അത്പോലെ തന്നെ injection പേടി ഒക്കെ വഴിയേ മാറിക്കോളും... Be happy as always 💞 നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ 🤲
❤❤❤❤ Can’t waittt!!! Lian is soo excited
Yeah ryt now he becomes big brother ❤
Hi Lian
Heartiest congratulations
❤❤❤❤❤❤❤❤❤❤
Congratulations ❤❤❤ നല്ല ആരോഗ്യത്തോടെ ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കട്ടെ❤❤❤🎉
Inn enik pregnancy positive ayi🥰🥰
Congrats dearss🎉
Congratulations ❤ Take care😊
Aww❤ ente sis inn positive ayy ❤
Congrats❤
Congratulations
Congratulations dears...😊❤ തുടക്കത്തിൽ തന്നെ എത്രപേരാണ് guess ചെയ്തത്.അതിനൊക്കെ മലയാളികളെ കഴിഞ്ഞിട്ടുള്ളൂ.😅😊 ഇങ്ങനെ ജോളിയായിട്ട് നടക്കുന്ന ഒരു പെൺകൊച്ച് ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ പറയുന്ന കേൾക്കുമ്പോൾ.... സന്തോഷം..നല്ല രസമുണ്ട്.😊❤
ദിയയുടെ അമ്മയുടെയും അച്ഛനെയും സഹോദരിയുടെയും റിയാക്ഷൻ കാണാൻ പറ്റിയിരുന്നെങ്കിൽ
@@amigs-vc7zu തന്നോട് ഞാൻ ചോദിച്ചോ
That’s next video content !
@@aneesh2679exactly 😂💯
Yes ath venam❤
😂 2nd month of marriage pregnant ayit but kure try cheydenno 😂 thats too early to be worried about not getting pregnant ... You only missed one fertile window and started assuming things ... Lol
Congrats to Diya and Aswin ❤ Happy Parenthood.
True😂 they talking as if it has been many months.
സത്യം നമ്മൾ എത്ര ധൈര്യം ഉണ്ടന്ന് പറഞ്ഞാലും ബ്ലഡ് എടുക്കുന്നതും ഇൻജെക്ഷൻ എടുക്കുന്നതും പേടിയുള്ളവർ ഇവിടെ common🏃♀️🏃♀️😅
@ praveenas I am scared 😢
Yenikke appo thanna bodham pokum
😅
Enik ethra injection eduthalum kozhapola. But gulika kazhikana madi
ഞാൻ ഉണ്ട്😢
എന്റെ marriage കഴിഞ്ഞ് ഇപ്പൊ 6 years ആയി ഇതുവരെ ഈ ഒരു സന്തോഷ വാർത്ത കേൾക്കാൻ കഴിഞ്ഞിട്ടില്ല..... Ozy you're luky ❤❤ healthy ആയ ഒരു വാവ വരട്ടെ ❤
Same 2u🥹
Same😢
Don’t worry ellam ok aakum❤
Same
@@anjaliachu6897 ഈ വർഷം ഒരുപാട് പുതിയ കുഞ്ഞുവാവകൾ varunna കൂട്ടത്തിൽ നമുക്കും ആ സന്തോഷം ആ കൂട്ടത്തിൽ ഉണ്ടാകട്ടെ 🤲🏼
എന്റെ pregnancy text annu comedy .marriage kazhiju 2 month ayii എല്ലാരും പറഞ്ഞു എന്തോ ഒരു changes check ചെയ്യാൻ . അങ്ങനെ നോക്കുബോൾ ഏട്ടൻ ചോദിച്ചു ഇത് എങ്ങനെ അറിയാം എന്ന്. അപ്പോൾ ഞാൻ പറഞു positive engil 2 line red varum ennu.
Just a second 2 red line vannu .ഞാൻ shock ayii 😢കരചിൽ അപ്പോൾ എന്റെ ചേട്ടായി എവിടെ green line vanilla . apole positive alla ennu .
Already njan എനിക് പറയുവാൻ കൂടി പറ്റുന്നില്ല. പൊട്ടത്തരം പറഞ്ഞു നിൽക്കുന്ന ഏട്ടനോട്. ഞാൻ കരച്ചിൽ ആയപ്പോൾ പെട്ടന്ന് chair കൊണ്ട് വന്നു ഇരുത്തി എന്നെ. അപ്പോൾ ഞാൻ പറഞു ഡോ potta positive ആണ് എന്ന് 😂😂😂😂😂. Now i am 8 month pregnant lady
😂😂😂❤
❤😂
Uff green line😂😂😂
😂😂
12:06 കരയല്ലേ ഇനി എത്ര കുത്ത് കിട്ടാനിരിക്കുന്നു ozy.. Oh at Anadiyil hospital....Dr. Siva prasad (Amma Scan). A very good doctor he is. I too did the scanning there long back.. Now my girl is 21... So Congratulations Diya and Aswin..❤❤
Cngrtz Diya 🎉....മുമ്പത്തെ ഷോർട്സ് വീഡിയോ കണ്ടപ്പോൾ അതിലെ കമന്റ്സ് ഫുള്ളും ദിയ prgnt ആണെന്ന കമന്റ്സ് ആയിരുന്നു. S or no വീഡിയോ പ്രതീക്ഷിച്ചിരിക്കുവായിരുന്നു.Exactly സിനിമ അല്ല റിയൽ ലൈഫ്. ഇവിടെ കുഞ്ഞുങ്ങളെ കിട്ടാൻ ഒരുപാടു പാടാണ്. എല്ലാവർക്കും അങ്ങനെയല്ല luckiest പേർസണസിനു കല്യാണം കഴിഞ്ഞ ഉടനെ കിട്ടുന്നുണ്ട്. പ്രെഗ്നൻസ് ടെസ്റ്റ് അത് വല്ലാത്തൊരു ഒരു വൈബ് ആണ്. -ve കണ്ടു കണ്ടു മടുത്തവർക്ക് പെട്ടെന്ന് തന്നെ +ve ആവട്ടെ.ഫോർ എക്സാമ്പിൾ ഞാൻ തന്നെ പ്രതീക്ഷയോടെ ടെസ്റ്റ് ചെയ്തപ്പോഴൊക്കെ -ve ആയിരുന്നു. പ്രതീക്ഷയില്ലാതെ ടെസ്റ്റ് ചെയ്തപ്പോൾ +ve ആയി. അതൊരു വല്ലാത്ത ഒരു അനുഭൂതിയാണ്. ആ അനുഭൂതിക്കിപ്പോൾ ഏപ്രിൽ ആകുമ്പോൾ 2 വയസ്സ് തികയുന്നു. മൈ വേൾഡ് & മൈ പ്രിൻസ് ❤
Ozy mol വിചാരിച്ചു എല്ലാം ഒരു സുഖമുള്ള ഏർപാടനെന്നു വടി വെട്ടാൻ പോയിട്ടില്ല ഉള്ളൂ.......ഇനി എന്തൊക്കെ വരാനിരിക്കുന്നു😂😂😂😂😂damaaar padaaaa........
എനിക്ക് ozynte ഡെലിവറി ആലോചിച് ഇപ്പോഴേ tension ആണ്...സൂചി കുത്തി കുത്തി ഇനി pain ഇല്ലാതെ ആവും 😂dnt wry.ഇ ഒരു time ഉണ്ടല്ലോ അത് ശെരിക് enjoy ചെയ്തോളു.പിന്നെ ആലോചികുമ്പോ ഭയങ്കര സന്തോഷം തോന്നും
5years ayi baby illa 😭 yenik negative yeppolu i e month positive varan dua cheyyuga plzz🤲
Insha allah athinte correct samayath padachon tharum
Samayam akumbol allam Sheri akum...
Inshallha
❤🙏
🙏❤
Over exaggeration vendaa ayrunnu.. too much of explanation.. kids too watch ur channel..
Can ctrl certain things as level of maturity ..
Congratulations 🎊 ❤🎉🎉🎉🎉
എന്റെ കല്യാണം കഴിഞ്ഞതും സെപ്റ്റംബർ ഇൽ തന്നെ ആയിരുന്നു ഏകദേശം ഇതേപോലെ ഒരു സ്റ്റോറി തന്നെ faint line എന്നെ പറ്റിച്ചു.. Pregnant ആണെന് തന്നെ അറിഞ്ഞില്ല till 8 th week.. Now my baby is 6 month 🥰 girl anu.... നല്ലൊരു വാവയെ യെ കിട്ടട്ടെ..ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 💕
Nteyum agne Thane Octoberill aayirunnu nte marrige ippol babyke 5 month baby girl pettannu carrying aayappol kurachu sakdam ind aayi ippol illa always be happiee ❤❤❤
Baby illatha aarengiluk ee comment vaayikunondel pettann thanne daivam ningade prarthana kekkatte enn njn prarthikkam ❤❤❤❤
മോളെ എന്റെ മോൾക്ക് ഒരു കുഞ്ഞുണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🏻
Thank you❤
pls😢❤njaninnu test cheythu faint line ,pls pray for me,its been long 12 yrs waiting
Daivam und... Oke sheriyavm.. Enkm illa kunjhu... Saikan patinila aa sankadam 😞😞😞😞pls pray for me also🙏🏻🙏🏻🙏🏻🙏🏻😞😞
7 year shesham me to 🤰
Congratulations ❤❤
Ist trimester , athayathu first 3 monthsil, periods skip avumbul anu nammal upt test cheyyunne , athinushesham nammal hospital poyi scan cheythu confirm cheyyanam . iron and folic acid tablets edukkanam and, td 2 doses 4 weeks apart edukkanam, bp and weight ellam check cheyyanam oro hospital visitilum.
Next 2nd trimester (4month -6month)
Baby vayattil kick cheyyane nammal ariyum
5th monthil next scan cheyyanam,iron and calcium tablets edukkanam
7th month next scan
Food okke athayathu nutritionaly rich food kazhikkanan and keep yourself hydrated (spicy food paramavathy ozhivakkanam,carbonated drinks nallayalla babykku)
regular 30nin low intensity exercise or walking cheyyanam
Nammal Expect Cheyyuna timil orikkalum pregnant akkula... pkshe unexpectedly pregnant ayal nte ponne vere thnne feeling annu baby vegam vnna mathi nnu ayirikum ❤
Enik ആയി.. pcod de treatment കഴിഞ്ഞു weight loss cheyth . Healthy aanu enu നോക്കി aa month തന്നെ aayi . Ipo aanu 5 years um ആയി😊
സത്യം പറഞ്ഞാൽ എനിക്കും injection Phobia ഉണ്ട്. Blood test എന്നു പറഞ്ഞാലെ എനിക്ക് പേടി സ്വപ്നം ആണ്. ഞാൻ പേടിച്ച് കരയുമ്പോൾ എൻ്റെ അമ്മ എന്നെ വഴക്കു പറയാറാണ് പതിവ്. എന്നാൽ അശ്വിൻ ദിയയെ എത്ര നന്നായാണ് calm down ചെയ്യുന്നത്. Lucky to get a husband like him.
9:46 bond with aswin and sindhu aunty❤
11:48 daa ഞനും നല്ല പേടിക്കറി ആയിരുന്നു. ഇപ്പൊ 2ണ്ട് ഡെലിവറി, 2ണ്ട് അബോർഷൻ ഇതെല്ലാം face ചെയ്തപ്പോ പേടി മാറി
Ozy കരഞ്ഞപ്പോൾ ഒക്കെ എൻ്റെ കണ്ണും നിറഞ്ഞു......ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ പ്രാർത്ഥിക്കുന്നു...🫂🧿പിന്നെ ഇനി എപ്പോഴും സന്തോഷത്തോടെ ഇരിക്കുക ചുറ്റും നടക്കുന്നതോന്നും നോക്കണ്ട be happy oZy.....❤ always love you 🥰😘
11:55 she is still her Amma's little girl ❤
Innale askme a question ittappo "baby planning indo"nn askiyappo "ennikk arinjooda nn reply itta kochu galli😂❤❤love you love you
Delivery pati onum ipo alojikandato... Oro aalukalakum oro phobias indavum. Injection pediyullath onnum saram aakanda. U r strong. Ellam aa timil bhangiyayi eeshearan nadathum. Take one day at a time. Ororo divasangalai agane pokum to your greatest happiness. Pregnancy kazinjavarude opinion adikam kelkanda veruthey anxiety koodum. Ask your mom or doctor and follow the advices. Leave rest in Gods hand. Praying for a healthy safe pregnancy and baby.
Nalla oru amma akatte. Prayers to you!
Wear Comfortable dress amd sandles . Also, angot chenn valli medikathe erikuka. Bcoz nammade character and behavior will affect the baby also.
Anyway good luck 🎉
Enik aadyam oke injection nalla pedi ayirunu. Ipo oru pediyum ila. Ente pregnancy time athra ere injection enik thanitund. First aboartion injections bleeding injection. 5 month pregnant l Bilrubin 😢 . Motham admit ayirunu
എനിക്ക് 9month കഴിഞ്ഞു എല്ലാവരും duha ചെയ്യണം❤
Pinne youtubilalle dhua cheyyne
Endhaan he??
❤❤❤
Congratulations chechi🎉❤😊...Family yil ulla ellavarudeyum reaction vedio undo chechi athuude undayirunnenkil nannayirunnu ❤❤❤
Congratulations to you both, May this journey be easy, healthy and beautiful for you!!🥹♥️🫂 eat good food, drink enough water & take care of your health 💞
Enekkum injection pediya 🥺🥺🥺 ippozhum karayum ellarum kaliyakkum pakshe nalla pediya Enek enne marumo avo🥺
Congratulations diya& aswin🎉🎉❤. God bless you🙏
എല്ലാരോടും എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് pregency vomiting എങ്ങനെ ഇല്ലാതെ ആക്കാം 3 മാസം ആയി നിലക്കാത്ത vomiting ആണ് 🥲🥲🥲ആരേലും ഒന്നു പറഞ്ഞു തരുമോ. വോമിറ് ചെയ്തു ചെയ്തു ബ്ലഡ് വരെ വരുന്നു plz rep me 🥲🥲🥲🥲
അറിയില്ലാ sis
Congratulations Diya & Ashwin you are pregnant I am proud of you always that you will be great mother in future life I am happy to hear both of you will be great parents that too God's blessings Happy New Year gift happy great happiness I don't know what to say happy tears heartouching video loved it 🥰😻🙏🥳
14:29❤❤❤ wawww..feel like marrying someone and having this beautiful moment in life❤
Onnu kaznja pinne vendannu thonum lol
@@shaluangel7044
Anghane onnum illa
Sathyam 💯💯
Diya & Aswin!
Congratz dears 🎉❤
So excited to hear this news 💯
We saw both of your happy faces....God blessed you both 🙏.....waiting for the mini mix of ozy and aswin 🥹👶. 14:26
Enik oru doubt marriage ayi 2 months aanu e video edukumpo....one month il thanne enthina problem undo nu check cheiyan pona?...3 kit in advance 🤔
Sep 5 wedding athibe shesham November ahn pregnant aakunnath athayath marriage kazhinj 2 months kazhinj athine edel time undello check cheyyan
Some people will pregnant on first or second month. Periods miss aayappo onn check cheythathanu
Njan athalla udesicha prgnt avathapo aarka problem ninako Eniko doctor ne kanano ennu vivarichu nu parayunnu....one month il ingana yoke nokumo
@@sreelekshmikishore2034 first monthil periods miss ayappo check cheythathakum
Gynecologists usually advise couple to visit a dr after living together min 1year. These female is saying just after 1 month 2 months trying they got disappointed? Whaaaat
That's a phobia. It's not something in her control. God will care for her well. please avoid such comments (Injection ingane, delivery pain engine sahikkum kind) to increase her tension. I appreciate Diya for showing this side vulnerability of her. There could be parents who can relate to the experience, their children having phobia, i hope this brings an awareness to people without this experience and empathy
Nte pregnancy il from first day till delivery daily 6 injections + daily blood test every 6 hours sugar test
Every 2 weeks scanning
Cervical cerclage
Delivery vare hospitalil thanne kidanuu
Full rest with foot end allevated
🤢
Congratulations.wishing u both healthy pregnancy and a baby❤️❤️❤️
Awww the baby’s movement was so precious 😍❤️
My God how nostalgic ❤
Over explanation and over exaggerating things at starting of the video not sure why both are talking such things.
I don't feel she's giving any kind of over explanation....they are young couples nd are very excited can totally relate them
Sooo happy for u ozy &aswin❤️❤️❤️waiting for the little miracle😍😍😍😍😍😍😍😍😍😍
God bless u and your cute haby❤❤❤❤❤❤
എനിക്കും injection ഭയങ്കര പേടി ആയിരുന്നു. അന്ന് dr ചോദിച്ചു. ഇങ്ങനെ പോയാൽ എങ്ങനെ പ്രസവിക്കാൻ പോണേന്ന് 😁. ഇപ്പൊ 3 കുട്ടികൾ ആയി. Injection ഒരു ഹോബിയും ആയി 😂. എന്റെ delivery വളരെ smooth and sudden ആയിരുന്നു. അത് പോലെ തന്നെ ആകട്ടെ 👍
14:09 ❤felt happiness
Against PCPNDT rule....your doctor will face legal issues...please remove the ultrasound videos from the vlog to avoid unnecessary issues for the doctor doing the scan
The doctor didn't reveal the gender of the baby. What are you even talking about
Live videography of antenatal scan in prohibited by PCPNDT. Just trying to safeguard a collegue.
Felt like baby girl 😂
9:53 Ashwin dance in front of amma is the cute thing in this vlog ❤️
Very happy for u stay blessed ❤🌹💐
ഇൻജെക്ഷൻ എടുത്തപ്പോ കരയുന്ന ദിയയെ കണ്ട്.... ദിയയുടെ ഡെലിവറി പൈനിനെ കുറിച് ആലോചിച് പോയി ഞാൻ... പാവം എങ്ങനെ സഹിക്കോ എന്തോ 😢😢😢
Sathyam
@@shahabanathmuneer2431 ഞാനും.... ഇപ്പോഴും ഓർക്കുമ്പോ 😌
Athe
വേദന സഹിക്കുന്നത് വേറെ injection ന്റെ പേടി വേറെ അത് രണ്ടും രണ്ടാണ്. എത്ര boys ഉണ്ട് injection പേടി ഉള്ളവർ
Enik blood kanda pediya but vedhana njn sahikum injection soochi kanda pediya vedhana prashnam alla pain ayit olla karachilum pedich karachilum randum randa
Congrats... ingane venam... chilathokke hide aakki vekyam.... pinneed ariyikyumbol athinoru sugam vere aanu... iee video varunnenu munne pregnancy manassilaayirunnu...😊happy to know that true🎉🎉❤
Pavam ozy.❤❤❤🫂..baby namude ella phobiasum mati kondakum varunne..motherhood oru great journey aanu...happy ayirikku..so happy to see both of your excitement🎉 praying for you to have a peaceful and happy pregnancy darling ❤..god bless you 🙌.
This time peaceful aye eriku ozy don't jump into the unwanted controversy in social media.... congrats ❤❤❤❤for your new chapter in ur life. stay healthy and stay happy ❤
Congrts dr❤❤❤.. ozy ipol thanee enne karjaloo da.. . Edaki edaki blood test, kore test injection oke edukande. delivery time il inniyum pain oke sahikyande.. mom ayyal nalla bold oke avvum to
Best wishes both of your parenting life❤
I know how excited you guys are I have a little girl of 9 month now. I was over the moon when I was of your time of pregnancy. Enjoy every bit of your new era, it's totally a new life, never get stressed of it you guys are going to be a super mum and dad 🥰 Congratulations to you both ❤️
Ini monthly bloud edukkalum. Injection okke akum..kurachu kazhiyumbol pediyokke marum da.... Pedikkandattoo.. Sandoshamayirikku❤❤❤❤
Ozy ❤ Ee video kaandapppo im so happy for youu . Nik ozyod ulla ishtam kurachudee koodiii.. Baby venam nn ithrem aagrahikkunna aareyum njn kandittilla ee oru kaalagattathil.. but you're rare one gurl... I love you soo much ozyy.. Ithrem injection okke pedi ndayitt polum .. athonnum aalojikkathe baby planning marriage kazhinj udane thanne start chythu ... Njn aathyam aayitan ingne oru comment idunnath thanne.. I wanna meet you ozy.. Happy for you and your baby❤Njnm oru ammayan.. I know you❤
Ozy i still don't know why I'm so happy about your pregnancy.❤❤❤...
Love u both
U r sooo pretty in this outfit...ozyyyyy🥺💙💕both are sooo cutee🤍🎀congrats both of you💕
Congrats Ozy ❤ I have watched most of your videos but this is my first comment . May God bless you both ❤ so happy for you and Aswin ! Enjoy this new journey ❤
Congratulations ❤...god bless...❤❤❤
ഇപ്പോൾ ഒരു കുത്ത് കിട്ടിയപ്പോൾ ഇത്രയും കിടന്നു കറി പൊളിച്ചു ഇനി 10മാസത്തെ ഹോസ്പിറ്റലിൽ കിടന്നും കുട്ടി ഉണ്ടാവുമ്പോൾ ഇതിലും കൂടുതൽ വേദന ആണ് വരാൻ പോകുന്നത് കുട്ടി 🤔അപ്പോൾ..... എന്താവും ❤️👍🏻👍🏻💝
Enno prasavikkumenn vech ath vare enth pain vannalum ee prasavicha streekalonnum karayaarille🤦🤷♀️
Marriage kazinj 2 month ayadalle ulloo.adinde idaik 6 pregnancy test kit okke use cheidoono😂
Athinentha periods aavan late aayal test cheiyth nokum..first onnum kandillenkil excitement kond veendum next days test aaki nokum..njanum ingane aayirunn
Pakshe september il okke test cheythunn parayunnille?? Appo kallyanam kazhinjitt two months aayitte ulllooo??????
😂😂😂
😂
Congratulations ozy and aswin God bless you ❤❤❤
Congratulations both 🎊 👏 💐 🥳
Congratulations diya chechii and aswin chettaa❤❤❤❤
Congrats both❤ I'm so happy for u😍wish u a smooth happy pregnancy ❤️love u guys
Congratulations ozy , aswin and kutty ozwin😅🥹🤌🫠😘😘😘Godbless ❤aww that baby movement made me emotional and excited at the same time..seeing it first time being mother..Diya you are so blessed✨️💓🙏
Endhu prahasanama saji ethu😢😮
Nanamillallo ingane vann parayan
Congratss Ozzy ❤️.. I don't know why...😅I'm feelingg ssoo happyy after knowing this... Take care❤️
ഞാനൊരു arthrities patient aan.. 2024 novemberil periods തെറ്റിയിട്ട് pregnancy test cheythapo positive aaayi.. 2 kuttikal ഉണ്ടേലും positive ആയപ്പോ ഒത്തിരി happy aayrnn but padachon nde തീരുമാനം mattonnayirunn, bcoz arthrities നു heavy dose medicine aayond abortion എന്ന option aan ellaa dr ഉം paranjath.. Atlast njangl ആ കുഞ്ഞിനെ D&C ചെയ്തു 🥹🥹.. Asugam മാറാനും njanglk ഒരു കുഞ്ഞിന് വേണ്ടിയും എല്ലാരും ആത്മാർഥമായിട്ട് പ്രാർത്ഥിക്കണേ.. Include in yur prayer🥹🥹
Congratulations dears 👼🧚😍💕
Oh ozy.. Congrats.. Take care of your health.. നല്ലൊരു വാവയെ കിട്ടട്ടെ.. God bless
😂😂
We want to see your sisters reaction!!🙂🤍
അതെന്തിനാ
@habivibes2815 kaanan🙂
Yeah family reactions too 🥹
ആഹാനയുടെ fake excitement um ഇഷാനിയുടെ പുച്ഛം ഒക്കെ എന്തു കാണാൻ ഇരിക്കുന്നു 😄 ഹാൻസികയിൽ ആണ് ഇത്തിരി yenkilum prateeksha
@@aparnagopinath2148 എന്ത് reaction എന്ന് ഉള്ളത് its up to them പുച്ഛം ആണേലും അതൊരു reaction അല്ലെ സ്വന്തം സിസ്റ്റർ their first grand child, soo ആ ഒരു excitement കാണില്ലേ...
Ente 1st scanning ഓർത്തുപ്പോയി... Congrtz ozy❤❤ Take care and stay happy..
Congratulations u both
Congratulationsssss Diya Chechiiiiii......❤ May God Bless u...... 💎🤗🤗❤
First pregnancy first scaning il heart beat polim kanikathe angu poy. And second preagncy onninu pakaram 3 heart beat kanichu😮. And now i am a triplet mom
14:27 it shall be Baby Girl❤🥰
Congratulations dear Ozy, god bless you with a healthy baby ❤️
Congratulations for both of you ❤🎉
അമ്മ അനുഭവിച്ച pain മറ്റുകുട്ടികളോട് പറയുമ്പോൾ അവർക്ക് അത് അത്ര മാത്രം മനസ്സിലാവണം എന്നില്ല. എന്നാൽ ഇവിടെ ozy ടെ കുഞ്ഞ് ആ കാര്യത്തിൽ ഭാഗ്യവാൻ / ഭാഗ്യവതി ആണ്.അമ്മയുടെ ഒരോതുള്ളി കണ്ണീരും കണ്ടറിയാൻ ആ കുഞ്ഞിന് സാധിക്കും..
അമ്മ.💕
take care ozy❤️
"Congrats on your new adventure! ഒരു കുഞ്ഞിന് മാതാപിതാക്കളാകുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്!"
❤
Congratulations dears❤, just cherish this journey....and avoid all the negativity ❤....
Ozy enthina blod edukkubol karayunnath 🥰ith oke ithite oru bagam anu iniyum enthallam kidakkunu 🤩orubad vadhanagl sahichalle nalla oru baby yee kittu 🥰 ❤️ ath kond ellam positive ayi edukka oninayum bayakaruth ok 🤞🏻
Congratulations ❤❤❤
Stay blessed ❤
May you both have a wonderful baby 🧿
He is a very good doctor and explains things clearly. Congrats dears❤
Congrats those scanning visual ❤some unexplainable feel❤
Ennalum ithrayum smartum activeum boldum aaya ozzikk oru injunction pedi anenn enik viswasikan patunnillla😅. Anyway all the best for ur next journey. Keep smile and sty healthy ozy. Ur so innocent. And as usual enjoyed the full vedio. 🫶🏻🫂
ഛർദി ഇല്ലേ ozi😌😌 എനിക്കാണേൽ ഉമിനീർ ഇറക്കിയാൽ ഛർദി ആണ്..... എങ്ങനെ ആണ് ഇതിൽ നിന്ന് ഒന്ന് karakerunnath🥴🥴 ആരേലും ഒന്ന് പറഞ്ഞു തരണേ..... 3 month complete aayi😊
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും. പെട്ടെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം 🎀❤️
reason of your good heart
ഞങൾ ഇത് മുന്നേ അറിഞ്ഞുട്ടോ... 🥰🥰🥰🥰🥰😘😘
എന്നിട്ടും ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു....❤
Ith കാണുമ്പോൾ ഓർമ്മ വന്നത്,
Diya' ente amma supera':
എന്ന prgrmil പറഞ്ഞിരുന്നില്ലേ
എന്റെ മക്കളെ എല്ലാത്തിനും അയക്കും, ശൂസ് ഇട്ട് കിടക്കയിൽ ചാടി കളിക്കാൻ sammadikkum 😂😂😂😂🎉🎉🎉
Eny way cngrzz my dears 🎉🎉🎉
Be positive always. God bless you and take care dea❤
Can’t see this video without a smile on my face….🥰 happy for you guys ❤️