ബാംഗ്ലൂരിനെ വിറപ്പിച്ച അധോലോക നായകൻ മുത്തപ്പ റായിയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2020
  • ബാംഗ്ലൂരിനെ വിറപ്പിച്ച അധോലോക നായകൻ മുത്തപ്പ റായിയുടെ കഥ
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

ความคิดเห็น • 379

  • @ummerarakkalakath2511
    @ummerarakkalakath2511 3 ปีที่แล้ว +11

    വളരെരസകരമായ. ഒരുഗുണ്ടകഥ. സരസമായിവിവരിച്ചുതന്ന. ചന്ദ്രമോഹൻ. സാറിന്. അഭിനന്ദനങ്ങൾ

  • @thefootballingart2757
    @thefootballingart2757 3 ปีที่แล้ว +42

    ഇദ്ദേഹത്തിന് ബാംഗ്ലൂരിലെ ജനങ്ങൾക്കിടയിൽ ഒരു ഹീറോ പരിവേഷമാണ്. അദ്ദേഹത്തെക്കുറിച്ച് പറയാൻ നൂറ് നാവാണ് ഇവിടുത്തെ ജനങ്ങൾക്ക്. എന്റെ Classmates പോലും ഇദ്ദേഹത്തെക്കുറിച്ച് ഒരുപാട് പറഞ്ഞ് കേട്ടിരുന്നു. ഒരു ഹീറോ പരിവേഷമാണ്. ഒരുപാട് പേർക്ക് ഭക്ഷണവും വസ്ത്രവും എല്ലാം നൽകി ഒരു നാടിനെ തന്നെ താങ്ങി നിർത്തിയ ഒരാൾ എന്നൊക്കെയാവും അവരൊക്കെ പറയാറുള്ളത്. അവരുടെ വാക്കുകളൊക്കെ വെച്ച് നോക്കുമ്പോ KGF-ലെ ഡയലോഗ് ആണ് ഓർമ വരുന്നത്. പോലീസിന്റെ ലിസ്റ്റിൽ ഗുണ്ടാ എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ ഹീറോ ആയിരുന്നു.... ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ പോലും വരാനിരിക്കുന്നുണ്ട്.

    • @anandmohan9296
      @anandmohan9296 3 ปีที่แล้ว

      Ente frnd inte ammavan aanu... King maker aayirnnu pulli

  • @drpushparajacharyabprachar3071
    @drpushparajacharyabprachar3071 3 ปีที่แล้ว +50

    എൻ്റെ നാട്ടിൽ നിന്നും 60 km വടക്കു മാറിയാണ് മുത്തപ്പറൈയുടെ വീട്.
    അദ്ദേഹം കഴിഞ്ഞ ജനുവരിയിൽ മരണമടഞ്ഞു.

    • @vinodsoman8126
      @vinodsoman8126 2 ปีที่แล้ว

      അദ്ദേഹമോ? ഒരു ഗുണ്ടയെ ആണോ അദ്ദേഹം എന്ന് വിളിക്കുന്നത്. അവൻ.. അത്രേം മതി 😏

  • @sijojose6826
    @sijojose6826 3 ปีที่แล้ว +3

    അതിബുദ്ധിമാനും സമർത്ഥനുമായ ഡോൺ.. മുത്തപ്പ... വളരെ നല്ല അവതരണം.. 21.57.. മിനിറ്റ് കൊണ്ട് വ്യക്തമായി പറഞ്ഞു തീർത്തു.. 👍🙂

  • @juffybuffy7120
    @juffybuffy7120 3 ปีที่แล้ว +8

    കഥയൊക്കെ കേട്ട് കഴിഞ്ഞിട്ട്.... 👍😍
    ഈ കഥ ഇതുവരെ.... കേൾക്കുമ്പോ യാ മോനെ ♥️♥️♥️

  • @ajialakadan9666
    @ajialakadan9666 3 ปีที่แล้ว +7

    ഞാൻ നേരിട്ട് കണ്ടു 1തവണ😍. (ജയ് കർണാടക സംഘ )

  • @paulmathew8814
    @paulmathew8814 3 ปีที่แล้ว +9

    Mlife and his-stories are my favorites

  • @binsussuccess5013
    @binsussuccess5013 3 ปีที่แล้ว +100

    ഈ മനുഷ്യൻ ഈ കഥയൊക്കെ എവിടുന്ന് കിട്ടുന്നു ഞാനേ ബാംഗ്ലൂരിൽ ആയിട്ട് ഞാൻ അറിഞ്ഞില്ലല്ലോ 😂😂

    • @9656159
      @9656159 3 ปีที่แล้ว +2

      😜😜😜

    • @ashmeerqt3002
      @ashmeerqt3002 3 ปีที่แล้ว +1

      Athonnum chothikkaruthu oru kadayundaakaan petta paadu manassilaakanam🥴

    • @shaleerali570
      @shaleerali570 3 ปีที่แล้ว +1

      Cmmnts കൾ വായിക്കൂ കുഞ്ഞുങ്ങളെ😋

    • @muzzafarpablo6114
      @muzzafarpablo6114 3 ปีที่แล้ว +1

      Muthappa rai ne nink ariyo

    • @Pratheesh-Thekkeppat
      @Pratheesh-Thekkeppat 3 ปีที่แล้ว

      He is based on Puthoor District near Manglore

  • @murukeshvarikkadan9796
    @murukeshvarikkadan9796 3 ปีที่แล้ว +3

    ഒരു രക്ഷയുമില്ല, സൂപ്പർ, ആശംസകൾ

  • @Rainbeesworld
    @Rainbeesworld 3 ปีที่แล้ว +33

    കഥ കേൾക്കാൻ ഇഷ്ടം.അടുത്ത കഥക്ക് വേണ്ടിയുള്ള കാത്തിരുപ്പ്😁😁👍

  • @user-xg6du8yc5i
    @user-xg6du8yc5i 3 ปีที่แล้ว +189

    😢വീരപ്പന്റെ കഥ പറയുന്ന വരെ ഞാൻ ഈ ചാനൽ കാണുന്നില്ല വീരപ്പന്റെ കഥ പറയാൻ എത്ര കാലം ആയി പലവരും ചോദിക്കുന്നു????????😢😢

    • @Shanifism50
      @Shanifism50 3 ปีที่แล้ว +3

      Adu ellavarkum ariyunnadallle .. .. pinnendinn. Parayunne .. ennalum massh parayumbo korch koodi deep explain undaavum ad sheriya.. nee bejaravalla

    • @ajithdc1
      @ajithdc1 3 ปีที่แล้ว

      :D

    • @sijojose6826
      @sijojose6826 3 ปีที่แล้ว +3

      അതെ പലതവണ വീരപ്പന്റ കഥ കെട്ടിട്ടുള്ളതാണ് എങ്കിലും.. ഇദ്ദേഹത്തിന്റെ കൂടെ കേൾക്കാൻ താത്പര്യം ഉണ്ട്

    • @iyyob5124
      @iyyob5124 3 ปีที่แล้ว

      Vere chanalil undallo

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 3 ปีที่แล้ว

      True

  • @sajumadathodi9159
    @sajumadathodi9159 3 ปีที่แล้ว +1

    നല്ല പ്രോഗ്രാം നല്ല അറിവ് ലഭിക്കുന്ന ചാനൽ ഒരു പാട് നന്ദി സർ

  • @user-rv5kx5er4f
    @user-rv5kx5er4f 3 ปีที่แล้ว +7

    നടരാജനെ മുത്തപ്പ ഒരുപാട് തവണ കൊല്ലാൻ നോക്കി അതില്നിന്നൊക്കെ അയാൾ രക്ഷപ്പെട്ടു അവസാനം മുത്തപ്പ നേരിട്ട് ഇറങ്ങി കാറിൽ പോവുകയായിരുന്ന നടരാജനെയും വക്കീലിനെയും കാർ ബ്ലോക്ക് ചെയ്ത് നാലുഭാഗത്തു നിന്നും തുരുതുരാ വെടിവെച്ചു കൊന്നു പക്ഷെ വണ്ടിയുടെ ഡ്രൈവറെ മാത്രം ഒന്നും ചെയ്തില്ല മുതപ്പാ റാവുവിന്റെ പകയും ശത്രുതയും നടരാജനോടും അയാളെ സഹായിക്കുന്ന വക്കീലിനോടും ആയിരുന്നു അത് കൊണ്ട് ഡ്രൈവറെ വെറുതെ വിട്ടു

  • @dhanyadear
    @dhanyadear 3 ปีที่แล้ว +6

    Sir how beautifully u have presented!!!!!!

  • @mechanicalracinglife9327
    @mechanicalracinglife9327 3 ปีที่แล้ว +8

    Muthappa rai ❤️❤️❤️❤️❤️
    Ente naukaran from PUTTUR

  • @alexninanlittytalkworldtva6130
    @alexninanlittytalkworldtva6130 3 ปีที่แล้ว +2

    വിശദമായ അവതരണം കൊള്ളാം

  • @niyaash9742
    @niyaash9742 3 ปีที่แล้ว +50

    എഡിറ്റിംഗിൽ mistake ഉണ്ടല്ലോ. പറഞ്ഞത് തന്നെ വീണ്ടും പറയുന്നു.

  • @deepakmurali3694
    @deepakmurali3694 3 ปีที่แล้ว +2

    Ennum Puthiya Puthiya kadhakal paranju tarunna sirinde teaminum sirinum oru big salute

  • @Shabeeb_Muhammed
    @Shabeeb_Muhammed 3 ปีที่แล้ว +4

    Iam a big fan of Chandra Mohan sir❤

  • @Goldenmemory309
    @Goldenmemory309 3 ปีที่แล้ว +6

    Muthappa Rai 😍 good person and good Hrt he the king of Karnataka special Coorg

    • @vishnuvishu897
      @vishnuvishu897 3 ปีที่แล้ว

      He s from puthur manglore his wife s from coorg

  • @joseka4965
    @joseka4965 3 ปีที่แล้ว +2

    Oru 40 days muthapparai 4year sandhadhasahajaari balakrishnarai..also vijairai ashokrai....friendshippulla aallannu nchaan ...ketto....eppo..oru 9 ..years aayi vittittu...avadharannam soooper adhehathindey ...jai karnataka.....strongaaattaa..👌👌👍👍👍👍

  • @jomeshkj5210
    @jomeshkj5210 3 ปีที่แล้ว

    സാർ, വളരെ മനോഹരം

  • @niyasniyyu1379
    @niyasniyyu1379 3 ปีที่แล้ว +9

    i have met muttapa rai in person on my cousins wedding 🙄 he is my uncles friend. ...

  • @jobinjohnsey9189
    @jobinjohnsey9189 3 ปีที่แล้ว +4

    The best narrator in malayalam language 👌

  • @harisemythri3830
    @harisemythri3830 3 ปีที่แล้ว +2

    നല്ല അവതരണം.. i like it sir

  • @mrpigaming1094
    @mrpigaming1094 3 ปีที่แล้ว +9

    Sir first comment...next waiting for Albert spaghiariyude story🔥🔥

  • @Kp-jp6tj
    @Kp-jp6tj 3 ปีที่แล้ว +11

    Uff his presentation ❤️❤️❤️ ❤️

  • @myvoice5412
    @myvoice5412 3 ปีที่แล้ว +2

    Wonderful explanation........

  • @shijunittoor4603
    @shijunittoor4603 3 ปีที่แล้ว +4

    Oh romanjam
    Muthappa rai
    Ningalude story kettu oru muthapparai keralathil janmamedukkaan pokunnu

  • @razikrazi7837
    @razikrazi7837 3 ปีที่แล้ว +4

    അവതരണം സൂപ്പർ

  • @antonyeugine7746
    @antonyeugine7746 3 ปีที่แล้ว +2

    ആത്യം സാറിന്റെ കഥ വളരെ intrest ആയിരുന്നു, പിന്നീട് സാറിന്റെ കഥകളിൽ ആർട്ടിഫിഷ്യൽ ആയി മറ്റു പലതും വരുന്നു, കഥയ്ക്ക് ഒരു പൂർണത കൈവരുന്നില്ല. 😁

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +1

      ശ്രദ്ധിക്കാം..എന്നാലും കൃത്യമായി ചൂണ്ടി കാണിച്ചു തന്നാൽ നന്നായിരുന്നു

  • @pubgaddict4908
    @pubgaddict4908 3 ปีที่แล้ว +63

    ടിപ്പു Sulthan ന്റെ കഥ ചെയ്യുമോ
    replay തരുമോ Pls

    • @myworld5077
      @myworld5077 3 ปีที่แล้ว

      Plz

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว +18

      ചെയ്യാം

    • @user-jb7yi6gc5q
      @user-jb7yi6gc5q 3 ปีที่แล้ว

      Sir verappante kadha para pls..........

    • @sreens8166
      @sreens8166 3 ปีที่แล้ว +2

      ടിപ്പു ന്റെ കഥ ഏത് തരത്തിൽ അവതരിപ്പിക്കും.ഒറിജിനൽ അവതരിപ്പിച്ചാൽ ഒരു പ്രത്യേക വിഭാഗം ഇടയും.

    • @suhadchakku7626
      @suhadchakku7626 3 ปีที่แล้ว +2

      @@sreens8166 yes സത്യം പറഞ്ഞാൽ സങ്കികൾ ഇടയും യെഥാർത്ഥ ചരിത്രം കേട്ടാൽ അപ്പി ഇടാനും സാത്യത ഉണ്ട്

  • @ajeeshgeethuajeesh8687
    @ajeeshgeethuajeesh8687 3 ปีที่แล้ว +1

    Tanku sir waiting for you

  • @abinjoyjoy3468
    @abinjoyjoy3468 3 ปีที่แล้ว +1

    Thanks sir

  • @ambikam7573
    @ambikam7573 3 ปีที่แล้ว +4

    Adipoli അവതരണം🔥💯

  • @anamariamaria4869
    @anamariamaria4869 3 ปีที่แล้ว +3

    Nalla avatharanam

  • @adithyanprasannan6084
    @adithyanprasannan6084 3 ปีที่แล้ว +3

    Sir realy iam your voice fan💗💗

  • @srijithpv8186
    @srijithpv8186 3 ปีที่แล้ว +5

    Rai fan Idukki nu poya karnataka olla srijith Sammi hero ada real version 😀😂👍❤️❤️❤️❤️❤️

  • @nas_07
    @nas_07 3 ปีที่แล้ว +16

    🧥🧥ബാംഗ്ലൂർ 🧥🧥അധോലോകം വിറപ്പിച്ച Muthuppa Rai യുടെ biopic title RAI എന്ന സിനിമ രാം ഗോപാൽ വർമ്മ വിവേക് ഒബ്‌റോയ് ചിത്രം കേട്ടിരുന്നു ...പടം റിലീസ് ആയോ എന്നറിയില്ല ...

  • @deepuptnostalgia6335
    @deepuptnostalgia6335 3 ปีที่แล้ว +1

    Super avatharanam

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +2

    The most frighting story of Muthappa Rai has been brought before the viewers by keeping the suspense
    in tact so that viewers got the real feeling of watching a Bolly wood thriller movie. A man who began his
    career as a bank clerk and his transformation as an underworld don , that has sent shock waves among
    people of Bangalore and his migration to Dubai , and also his dramatic escape from that country all were
    indeed spine chilling , as Roy was extremely intelligent to hoodwink the whole lot people and also the
    police force who were trying to chase him. A Don who ruled the underworld for a long period of time.
    A notorious person who had the ability to deal brilliantly with any kind of pressure situation and one
    who lived life to the maximum with out falling in to the hands of his rivals.

  • @journeyofashwin9210
    @journeyofashwin9210 3 ปีที่แล้ว +6

    Superb❤️

  • @slv1015
    @slv1015 3 ปีที่แล้ว +4

    Sirrinte kadha super aanu ⚡⚡⚡

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว +8

    നമസ്കാരം 👍👍👍

  • @mohamedyaseeni6981
    @mohamedyaseeni6981 3 ปีที่แล้ว +1

    Superb ,well explained

  • @riyasali5015
    @riyasali5015 3 ปีที่แล้ว +5

    Great 👌👌👌

    • @freshreelsdome7750
      @freshreelsdome7750 3 ปีที่แล้ว +1

      എന്നെ sub ചെയ്യാമോ

  • @justinejoseph7591
    @justinejoseph7591 3 ปีที่แล้ว +8

    That way of presentation as always

  • @kunjaai
    @kunjaai 2 ปีที่แล้ว

    പുതിയ അറിവാണ്.. താങ്ക്സ്

  • @johnsonjose7231
    @johnsonjose7231 3 ปีที่แล้ว +2

    നല്ല അവതരണം

  • @KL_khan
    @KL_khan 3 ปีที่แล้ว +4

    Super

  • @ranjeetavischeruvathoor4340
    @ranjeetavischeruvathoor4340 3 ปีที่แล้ว

    M life vendi BS chandramohan enn kelkann kathirikuna njn 🤘🏻

  • @D3Media19
    @D3Media19 3 ปีที่แล้ว +1

    Good

  • @muhammednowfalnazar
    @muhammednowfalnazar 3 ปีที่แล้ว +6

    അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ....
    SUPER♥️♥️♥️♥️😊

  • @user-jb7yi6gc5q
    @user-jb7yi6gc5q 3 ปีที่แล้ว +6

    Virappan nte kadha kekkanm ennu ullavar like adi.......

  • @avghulk713
    @avghulk713 3 ปีที่แล้ว +2

    Muthappa raiye nerittu kananulla oru bhagyam enikk kittiyittund cinema style entry aanu ...from mangalore...addeham oru political party koode undakkiyirunnu....

  • @nandhuprakash5901
    @nandhuprakash5901 3 ปีที่แล้ว +3

    ❤️🔥 kiduve

  • @muneezzz233
    @muneezzz233 3 ปีที่แล้ว +1

    My favourite channels 😍😍😍
    1) mlife daily
    2) Karthik surya

  • @shamilp1570
    @shamilp1570 3 ปีที่แล้ว +6

    നമസ്കാരം👍🙏🙏👍🥰

  • @fazil-hh2km
    @fazil-hh2km 3 ปีที่แล้ว +7

    Haven't heard this story. Staying in Bangalore for many years.🙄

  • @sujithet2812
    @sujithet2812 3 ปีที่แล้ว +1

    Kelkkan nallarasamulla thallulkadhakal

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +6

    M നും Life നും ഇടയിൽ ഒരു ഹൈഫൺ ഇട്ടാൽ നന്നായിരുന്നു

    • @faheemthekkedath3495
      @faheemthekkedath3495 3 ปีที่แล้ว

      Enikku മാത്രമല്ല തോന്നിയത് 😀😀😄

  • @basheerbashi3848
    @basheerbashi3848 3 ปีที่แล้ว

    സൂപ്പർ അവത രണം ഇ തൊക്കെ നേരിട്ട്. അ റിയാവുന്ന.ഒരാളാണ് നഹ

  • @prasanthpm1696
    @prasanthpm1696 3 ปีที่แล้ว +2

    Ningalude avatharanam nalla rasam aanu

    • @freshreelsdome7750
      @freshreelsdome7750 3 ปีที่แล้ว +1

      എന്നെ sub ചെയ്യാമോ

  • @nazerpuzhankav5383
    @nazerpuzhankav5383 3 ปีที่แล้ว +7

    Poli 🥰🥰🥰🥰🥰🥰🥰🥰🥰

  • @retheeshkr186
    @retheeshkr186 3 ปีที่แล้ว +1

    Good..

  • @thomassijo8596
    @thomassijo8596 3 ปีที่แล้ว +2

    Good job sir 💕💕💕

  • @albinkasaragod
    @albinkasaragod 3 ปีที่แล้ว +2

    Super story sir

  • @muralipk6379
    @muralipk6379 3 ปีที่แล้ว +1

    സൂപ്പർ

  • @Hashimee
    @Hashimee 3 ปีที่แล้ว +2

    Poli vedio

  • @pavitranpavi2953
    @pavitranpavi2953 3 ปีที่แล้ว +2

    Super👍

  • @jihasar3547
    @jihasar3547 3 ปีที่แล้ว +1

    Super story💪🏽

  • @ghtheultimategamer6922
    @ghtheultimategamer6922 3 ปีที่แล้ว +4

    Polli

  • @MSLifeTips
    @MSLifeTips 3 ปีที่แล้ว +2

    വന്നാൽ വീഡിയോ full കാണും 👍

  • @ashkrizz
    @ashkrizz 3 ปีที่แล้ว +2

    ഒരു മുത്തപ്പാ റായ് ആകണം 😎😎😎

    • @lostking1606
      @lostking1606 ปีที่แล้ว

      2 years aayallo.
      Muthappa rai pole aayo. 😀

  • @sent3609
    @sent3609 3 ปีที่แล้ว +1

    എല്ലാ വീഡിയോയും ഞാൻ കാണും സുപൂർ ആണ് ടൈം കുറച്ചാൽ നന്നായിരുന്ന .....⏳

  • @babupk4647
    @babupk4647 3 ปีที่แล้ว +3

    👍👍👍

  • @akshays16
    @akshays16 3 ปีที่แล้ว +2

    @BS CHANDRA MOHAN ,sir plz put a vidoe of PUNALUR tukku palam .. plzz

  • @ajithkumarnarayanan6041
    @ajithkumarnarayanan6041 3 ปีที่แล้ว +1

    ആവർത്തനം ശ്രദ്ധിച്ചില്ലേ.കഥയ്ക്ക് നന്ദി

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว

      തെറ്റ് പറ്റിയോ എന്ന സംശയം തോന്നിയാൽ ഞാൻ വീണ്ടും പറഞ്ഞ് പോകും. ഒറ്റ ടേക്കിൽ എടുക്കുന്നത് ആണ്. എഡിറ്റ് ചെയ്യുമ്പോൾ ആണ് കറക്റ്റ് ചെയ്യുന്നത്.ഇന്ന് എഡിറ്റ് ചെയ്ത സമയത്ത് സമയം വൈകുന്നേരം ആയത് കൊണ്ട് അക്കാര്യം ശ്രദ്ധിച്ച് കാണില്ല. അപ്പ്‌ ചെയ്തു കുറെ കഴിഞ്ഞാണ് കണ്ടത്. അപ്പൊ ഒരുപാട് പേര് കണ്ട് കഴിഞ്ഞിരുന്നു .അതാ പറ്റിയത്.സോറി.

    • @ajithkumarnarayanan6041
      @ajithkumarnarayanan6041 3 ปีที่แล้ว

      @@MlifeDaily No Problem

  • @raavanan3027
    @raavanan3027 3 ปีที่แล้ว +5

    ❤️

  • @shefeeknazar7946
    @shefeeknazar7946 3 ปีที่แล้ว +3

    Sir nte oro videokkum katta waiting aanu

  • @shameemali9046
    @shameemali9046 3 ปีที่แล้ว +3

    Good work 🔥👍

    • @shameemali9046
      @shameemali9046 3 ปีที่แล้ว

      Eaditingi entho pattiyallo.2pravashiyam vannu

  • @Solly1282
    @Solly1282 3 ปีที่แล้ว +3

    Can you make one video about farming bill. (Karshaka bill)
    Your family fan from Maharashtra.👍👍

  • @tielineclothing
    @tielineclothing 3 ปีที่แล้ว +2

    Enthe natukaranan muthaprai

  • @justinsaji7669
    @justinsaji7669 3 ปีที่แล้ว +2

    😎😎,ലോകം മുഴുവൻ നേടിയാലും നിൻറെ ആത്മാവിന് നഷ്ടമാക്കിയാൽ എന്ത് പ്രയോജനം?????😎😎😎

  • @vinucd8421
    @vinucd8421 3 ปีที่แล้ว

    Thrilling story

  • @agtechy8424
    @agtechy8424 3 ปีที่แล้ว +1

    👌👌👌

  • @rinurinu9703
    @rinurinu9703 3 ปีที่แล้ว +4

    First like njan aanu sir...plz reply

  • @ahammednabeel8707
    @ahammednabeel8707 3 ปีที่แล้ว +2

    Plz vedio about trilling story of lindi chembarline 😍

  • @bettazone667
    @bettazone667 3 ปีที่แล้ว +3

    Poli

  • @sLmn174
    @sLmn174 3 ปีที่แล้ว

    Nice story...

  • @vimalgnair6677
    @vimalgnair6677 3 ปีที่แล้ว +1

    supper

  • @sreesankar2325
    @sreesankar2325 3 ปีที่แล้ว +1

    🌼🌺🌼

  • @abdulkhader1657
    @abdulkhader1657 3 ปีที่แล้ว +2

    Power chanel

    • @abdulkhader1657
      @abdulkhader1657 3 ปีที่แล้ว +1

      👌👌👌👌👌👌👌👌

  • @johnsonjose7231
    @johnsonjose7231 3 ปีที่แล้ว

    Nice

  • @sudhakaransandeep4305
    @sudhakaransandeep4305 3 ปีที่แล้ว

    ❤️👌

  • @tressajohn3269
    @tressajohn3269 3 ปีที่แล้ว +3

    Namaskaram sir

  • @Artist7667
    @Artist7667 3 ปีที่แล้ว +5

    സംഘികൾ നടത്തിയ കലാപങ്ങളെ കുറിച്ച് വീഡിയോ ചെയ്യൂ

  • @nithinkpt
    @nithinkpt 3 ปีที่แล้ว +3

    ആണവക്കരാർ pat 6
    അപ്‌ലോഡ് ചെയ്തിട്ടുണ്ടോ.?
    Link or upload please

  • @YesitsBDN
    @YesitsBDN 3 ปีที่แล้ว +3

    ഈ ഇൻഫോർമേഷൻ ഒക്കെ ഇവിടെ നിന്നും കിട്ടുന്നു.

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 3 ปีที่แล้ว

    കാസറഗോഡ് ബോർഡറിലെ സുള്ളിയക്ക് അടുത്തുള്ള സുബ്രഹ്‌മണ്യ എന്ന സ്ഥലത്തെ പ്രശസ്തമായ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലേക്ക് മുത്തപ്പറായിയുടെ ഭാര്യയുടെ സന്ദർശനം നേരിൽ കാണാനുള്ള ഒരു അവസരം 2003-ൽ എനിക്കുണ്ടായി.
    സിനിമയെ വെല്ലുന്ന രീതിയിൽ ആയിരുന്നു ആ വരവ്. മുന്നിലും പിന്നിലും ആയുധധാരികളുടെ അകമ്പടിയോടെ നടുക്കുള്ള ഒരു കറുത്ത S-ക്ലാസ് ബെൻസ് കാറിലായിരുന്നു ആ വരവ്.