സ്വന്തമായി വിമാനത്താവളവും വിമാനങ്ങളും ഉണ്ടായിരുന്ന അധോലോക രാജാവ് പാബ്ലോ എസ്കോബാറിൻ്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #ThrillerStoryof#PabloEscobar
    സ്വന്തമായി വിമാനത്താവളവും വിമാനങ്ങളും ഉണ്ടായിരുന്ന അധോലോക രാജാവ് പാബ്ലോ എസ്കോബാറിൻ്റെ കഥ
    Pablo Emilio Escobar Gaviria was a Colombian who was the founder and sole leader of the Medellín Cartel.
    Dubbed "The King " Escobar is the wealthiest criminal in history, having amassed an estimated net worth of US $30 billion by the time of his death-equivalent to $59 billion as of 2019.
    Born in Rionegro and raised in Medellín, Escobar studied briefly at Universidad Autónoma Latinoamericana of Medellín, but left without graduating; he instead began engaging in criminal activity, selling illegal cigarettes and fake lottery tickets, as well as participating in motor vehicle theft....
    To know the balance watch our video..
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

ความคิดเห็น • 540

  • @sanjaysabu3
    @sanjaysabu3 4 ปีที่แล้ว +343

    *ഈ ശബ്‌ദത്തിൽ കഥ കേക്കുമ്പോ വല്ലാത്തൊരു feel ആണ്...* 😍🔥🔥🔥
    *ഈയൊരു കഥയ്ക്കും കൂടി ആരുന്നു കാത്തിരുന്നത്...* 🖤

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +10

      അദ്ദാണ്

    • @potsomelawyer3034
      @potsomelawyer3034 4 ปีที่แล้ว +5

      Very true

    • @Movie_dude_0
      @Movie_dude_0 4 ปีที่แล้ว +4

      ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടാൽ എൻറെ ചാനലിനെ പറ്റി അടുത്ത വീഡിയോയിൽ പറയുമോ

    • @akhiluk9400
      @akhiluk9400 4 ปีที่แล้ว +2

      സത്യം machana

    • @amalrajm.c9277
      @amalrajm.c9277 4 ปีที่แล้ว +4

      ഏത് സംഭവവും ഈ ശബ്ദത്തിൽ കേട്ടാൽ അത് വേറെ ലെവലിൽ മനസ്സിലങ്ങ് പതിയും

  • @praveenesi2550
    @praveenesi2550 4 ปีที่แล้ว +180

    യുട്യൂബിൽ ഇത് ഒരുപാട് വന്നതാണ്
    നാർകോസ് എന്നപേരിൽ വെബ് സീരീസ് ഉണ്ട്
    എങ്കിലും താങ്കളുടെ അവതരണം മികവുറ്റത്തു തന്നെ 👍👍👍👍

  • @SabuXL
    @SabuXL 4 ปีที่แล้ว +4

    പല തവണയായി കേട്ടിട്ടുണ്ട് ചങ്ങാതിമാരേ. പക്ഷേ ചന്ദ്രമോഹൻ ചങ്ങാതിയുടെ അവതരണം, അത് വിശദാംശങ്ങൾ സഹിതം ആകുമ്പോൾ കിടു തന്നെ.👍

  • @obuchi7515
    @obuchi7515 4 ปีที่แล้ว +8

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച തള്ളുകളില്ലാത്ത ശരിയായ പാബ്ലോ സ്റ്റോറി പ്രെസെന്റിങ് 👏🏻👏🏻👏🏻 well done sir keep moving 🔥🔥🔥

  • @antonyvincent4365
    @antonyvincent4365 4 ปีที่แล้ว +11

    നന്ദിയുണ്ട് ഒരുപാട് ചോദിച്ചിരുന്നു പാബ്ലോ ടെ കഥ

  • @Mohammedfazilambadi
    @Mohammedfazilambadi 4 ปีที่แล้ว +8

    ഞാൻ ഒരുപാട് കാത്തിരുന്ന വീഡിയോ thanks sir👍❣️

  • @arjunps5503
    @arjunps5503 4 ปีที่แล้ว +1

    Thank you sir. For this story. കഴിഞ്ഞ ആഴ്ച സ്റ്റോറിൽ വേണം എന്ന് പറഞ്ഞു. ഈ ആഴ്ച തന്നെ സ്റ്റോറി തന്നു 😍😍😍😍😍

  • @dileeptk2432
    @dileeptk2432 4 ปีที่แล้ว +6

    കാത്തിരുന്ന എപ്പിസോഡ് ❤❤❤

  • @akhilcreation4099
    @akhilcreation4099 4 ปีที่แล้ว +4

    Interesting story Super👏👏👏

  • @sushanthk1838
    @sushanthk1838 4 ปีที่แล้ว +8

    സംസാരവും ശബ്ദവും സൂപ്പർ 👌

  • @anzilsha1206
    @anzilsha1206 4 ปีที่แล้ว +10

    Nice job chandretta

  • @ashiksha247
    @ashiksha247 4 ปีที่แล้ว +2

    Ayyo, innale njan 'Mlife Pablo' ennu search cheythu nokkiyatheyulloo.. Kaanathathu kondu Aswinte video kandu.. Innithaa ithu munnil kidakkunu 🤩🤩🤩

  • @brucelee553
    @brucelee553 3 ปีที่แล้ว +7

    Kindly include thrilling operations of Mozad

  • @abyr2874
    @abyr2874 4 ปีที่แล้ว +21

    Voice vere level🔥

  • @ratheshrathi7390
    @ratheshrathi7390 4 ปีที่แล้ว +2

    സൂപ്പർ അവതരണം

  • @myfarmdiary9827
    @myfarmdiary9827 4 ปีที่แล้ว +42

    Escobar Mass ആണല്ലോ. ഒന്ന് ചിന്തിച്ചാൽ ഇവർ ഒക്കെ നല്ല talent ഉള്ളവർ ആണ്.പക്ഷെ അവർ അത് ഉപയോഗിച്ച മേഖല മാറി പോയി

  • @sainu8412
    @sainu8412 3 ปีที่แล้ว

    Precentation super.
    Speed kurachu kurakkan try cheyyamo??

  • @anilraj8183
    @anilraj8183 4 ปีที่แล้ว +2

    Kalpana Chawla space story please

  • @vishnups4341
    @vishnups4341 3 ปีที่แล้ว

    Onnum parayanilla super avatharanam chetta

  • @harisreeasokan5383
    @harisreeasokan5383 4 ปีที่แล้ว +3

    ആൽബർട്ട് ഫിഷിന്നെ പറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @ashifanwer3014
    @ashifanwer3014 4 ปีที่แล้ว +3

    Sir,
    Titanic nte storry thaankalude shayliyil kelkaan aagrahamundu...

  • @mammusamad8461
    @mammusamad8461 3 ปีที่แล้ว

    നല്ല അവതരണം..❤️❤️❤️❤️

  • @mohammedsahal1952
    @mohammedsahal1952 4 ปีที่แล้ว +4

    എം ലൈഫില് നിന്നു ബി.എസ്. ചന്ദ്രമോഹൻ🤗

  • @alikkaonline4989
    @alikkaonline4989 4 ปีที่แล้ว

    Idakk kurach thallunnundenkilum ningalude presentation supper aanu

  • @gameplay-nv2gs
    @gameplay-nv2gs 4 ปีที่แล้ว +1

    Good video.
    Liked ur sound

  • @sarathsgs9360
    @sarathsgs9360 4 ปีที่แล้ว +1

    Nannayitunnu chetta

  • @im_iwin5753
    @im_iwin5753 4 ปีที่แล้ว +2

    Micheal jackson video edana

  • @saharalc
    @saharalc 3 ปีที่แล้ว

    I'm addicted for your episode

  • @wichx
    @wichx 4 ปีที่แล้ว +7

    Luv frm ksrgd ⚡️💕

  • @Stagx5
    @Stagx5 4 ปีที่แล้ว +1

    Most waited 🔥🔥🔥🔥🔥 P A B L O ❤️

  • @nizamnizu914
    @nizamnizu914 4 ปีที่แล้ว +4

    Narcos series 👌✌️
    Pablo Escobar 🤘

  • @ummok.5894
    @ummok.5894 4 ปีที่แล้ว +1

    I like this story way I like fab

  • @aneesss3062
    @aneesss3062 3 ปีที่แล้ว +1

    Big gan of u.... (ചന്ദ്രമോഹൻ സാർ )

  • @asifca4487
    @asifca4487 4 ปีที่แล้ว +5

    Escobar🔥

  • @manumohan4183
    @manumohan4183 4 ปีที่แล้ว +1

    Supar............sir.............👍🏼👍🏼👍🏼

  • @abeeshabiabeeshabi5612
    @abeeshabiabeeshabi5612 4 ปีที่แล้ว +3

    super

  • @dilshaddilu5071
    @dilshaddilu5071 4 ปีที่แล้ว +4

    Pablo🔥🔥🔥

  • @Armaniethics
    @Armaniethics 4 ปีที่แล้ว +5

    ഞാൻ കാത്ത് ഇരുന്ന കഥ ചന്ദ്രമോഹൻ സർ... 🥰🤩😍I love u.. 🤣😅😉😉

  • @jemshirmk3465
    @jemshirmk3465 3 ปีที่แล้ว +1

    Gustavo gaviriaye mention cheyyaamaayirunnu

  • @destino579
    @destino579 4 ปีที่แล้ว +2

    ♥️😊പാബ്ലോ😊♥️

  • @mcshiju6160
    @mcshiju6160 4 ปีที่แล้ว +2

    Daily oro story paranhoode brooo

  • @jineshmanjoor3065
    @jineshmanjoor3065 4 ปีที่แล้ว +67

    പാബ്ളോ എസ്കോബാറിന്‍റെ 10 ശത്രുക്കള്‍ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട് സൂര്‍ത്തുക്കളേ... 😂😂😂

    • @ഇന്ദ്രിയം
      @ഇന്ദ്രിയം 4 ปีที่แล้ว

      അതെ...

    • @malabaree7210
      @malabaree7210 4 ปีที่แล้ว

      അപ്പോൾ അവർ ഇവിടെയും എത്തി.സൂക്ഷിക്കുക.

    • @Abhiram-pz3vw
      @Abhiram-pz3vw 4 ปีที่แล้ว +6

      പിന്നെ ആളെ കൊന്നൊടുക്കകയും..മയക്കുമരുന്ന് ഉണ്ടക്കി ഭാവി തലമുറയെ ഇല്ലാതാക്കുകയും ചെയ്തവനെ പൂവിട്ട് പൂജിക്കണോ..വച്ചിട്ട് പോടെ

    • @iam__vengeance886
      @iam__vengeance886 3 ปีที่แล้ว +1

      167

    • @jayanthandottil2690
      @jayanthandottil2690 3 ปีที่แล้ว

      10 അല്ല 216

  • @jithinkg
    @jithinkg 4 ปีที่แล้ว +3

    Watch.... Narcos......
    Plata o pumlo(silver or lead)

  • @jobinjobi1202
    @jobinjobi1202 4 ปีที่แล้ว +1

    Pablo escobar uyir😘❣

  • @shihabksa2012
    @shihabksa2012 4 ปีที่แล้ว +1

    Excellent story

  • @msrvideos3858
    @msrvideos3858 4 ปีที่แล้ว +2

    Guzman nte history' onnu പറയണേ

  • @dawoodibrahim5881
    @dawoodibrahim5881 4 ปีที่แล้ว +1

    Tnx njan koriya status okke ippo full happy

  • @keerthinidhin5426
    @keerthinidhin5426 4 ปีที่แล้ว +2

    One love

  • @rizarahmancp8090
    @rizarahmancp8090 4 ปีที่แล้ว +6

    *coloumbia ennu kelkumbol aadhyam manassil varunnath ANDRE ESCOBAR ne aanu RESPECT ❤️*

    • @shiyasshiyaz787
      @shiyasshiyaz787 ปีที่แล้ว

      എനിക്ക് PABLO ESCOBAR AAN

  • @mohammedaslah6012
    @mohammedaslah6012 4 ปีที่แล้ว

    Super
    Interesting story

  • @donacthomas5772
    @donacthomas5772 4 ปีที่แล้ว +1

    Very nice sir

  • @anjuthara4434
    @anjuthara4434 4 ปีที่แล้ว

    Sir onnum parayanilla hridayathil ninnum love you

  • @jokuworld9305
    @jokuworld9305 3 ปีที่แล้ว +1

    Mapogo Lions ne kurich or video cheyyammo

  • @sathimvm
    @sathimvm 4 ปีที่แล้ว +1

    Very nice voice

  • @muhammedshaheerp9270
    @muhammedshaheerp9270 3 ปีที่แล้ว +1

    Narcos kanda feeel 💯👏🏻👏🏻

  • @athul0296
    @athul0296 3 ปีที่แล้ว +4

    എസ്കോബാറിന്റ മകൻ ഇപ്പോൾ എവിടെ ??

    • @carlsagan8879
      @carlsagan8879 3 ปีที่แล้ว

      അർജന്റീനയിൽ ആണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്

  • @santhosh-k2e
    @santhosh-k2e 2 หลายเดือนก่อน

    Why don't you give number for ur episodes

  • @JJ-mg3pr
    @JJ-mg3pr 4 ปีที่แล้ว +1

    Very good

  • @Jaseebkm
    @Jaseebkm 4 ปีที่แล้ว +1

    കഥ ഇന്നിയും പ്രതീക്ഷിക്കുന്നു...

  • @KirAn10501
    @KirAn10501 4 ปีที่แล้ว +2

    Pablo ❤️

  • @aboobakersidhick5129
    @aboobakersidhick5129 3 ปีที่แล้ว

    Adujeevitham thangalude avatharanathil Kelkan agrahikunnu.

  • @RAMACHANDRAN-zl9mn
    @RAMACHANDRAN-zl9mn 3 ปีที่แล้ว

    Good sir

  • @arunvichu9738
    @arunvichu9738 3 ปีที่แล้ว +1

    Plomo or Plato..Pสbl๏✞Esc๏bสr𖤍⚡🔥

  • @alwinroy3599
    @alwinroy3599 4 ปีที่แล้ว +5

    Pacha ittu alle

  • @jaykumar4354
    @jaykumar4354 4 ปีที่แล้ว +1

    Good

  • @noushadk750
    @noushadk750 4 ปีที่แล้ว +40

    ഇദ്ദേഹത്തിന്റെ രണ്ടു കൈകളിന്റെയും ചലനം ശ്രദ്ധിക്കുന്ന എല്ലാരും ഇവിടെ like അടിക്കാം അതിനെക്കുറിച്ചു ഒരു കമന്റും പറയാം...

  • @kaaraadan48
    @kaaraadan48 4 ปีที่แล้ว +25

    ആണ്ടവാ ... ഇതൊക്കെ ആണ് ജീവിതം 😝

  • @Shabeeb_Muhammed
    @Shabeeb_Muhammed 4 ปีที่แล้ว +118

    പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങൾടെ മനസിൽ രാജാവായിരുന്നു....😀😀
    pwoIichu..❤
    waiting for next story✌🏻

    • @Abhiram-pz3vw
      @Abhiram-pz3vw 4 ปีที่แล้ว +8

      ആൾക്കാരെ കൊല്ലുന്നവനും..മയക്കുമരുന്ന് കച്ചവടം നടത്തി ഒരു ഭാവി തലമുറയെ തന്നെ നശിപ്പിക്കുന്നവാനുമാണോ രാജാവ്..best.. സമൂഹത്തിന്റെ ഒരു പോക്കെ

    • @arjuntk_
      @arjuntk_ 4 ปีที่แล้ว +2

      @@Abhiram-pz3vw pablo paavapettavare sahayikkum
      Athaan adheham angane paranjath

    • @jayakrishnanb9661
      @jayakrishnanb9661 3 ปีที่แล้ว +2

      @@arjuntk_ പുള്ളി ലോകത്തിലെ ആദ്യത്തെ narco-terrorist ആണ് മാഷേ. എത്രപേരെ കൊന്ന് തള്ളിയിട്ടുണ്ട് എന്ന് അറിയാമോ. Medelline cartel-നെ കുറിച്ച് ഒന്ന് search ചെയിതു നോക്കു. എന്നിട്ട് പാവങ്ങള്‍ക്ക് വീട് വച്ച് കൊടുത്ത കഥ പറ.

    • @rajeevmannar9461
      @rajeevmannar9461 3 ปีที่แล้ว

      Nammude rajnath polticiansum ethokkeya cheyyunne....

    • @Bloody_Atheist
      @Bloody_Atheist 3 ปีที่แล้ว +2

      Eath koppile rajav???

  • @beena6024
    @beena6024 4 ปีที่แล้ว +112

    30 മിനിറ്റിൽ കൂടുതൽ ഉണ്ടല്ലോ ഈ കഥ അപ്പോൾ കുറച്ച് നേരം കഥ ആസ്വദിക്കാം ബ്രോ പറയുന്ന കഥ കേട്ടിരിക്കാൻ എന്ത് രസമാണ് സൂപ്പർ😍😍😍😍

  • @arjunts4370
    @arjunts4370 4 ปีที่แล้ว +18

    Cheguvera yude kadha parayuvoo...???

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +5

      പറയാം

    • @m.mcheral242
      @m.mcheral242 4 ปีที่แล้ว +4

      @@MlifeDaily venda

    • @arjuntk_
      @arjuntk_ 4 ปีที่แล้ว

      @@MlifeDaily ❤

    • @arjuntk_
      @arjuntk_ 4 ปีที่แล้ว

      Venam❤❤❤❤

  • @Movie_dude_0
    @Movie_dude_0 4 ปีที่แล้ว +15

    ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടാൽ എൻറെ ചാനലിനെ പറ്റി അടുത്ത വീഡിയോയിൽ പറയുമോ

  • @abilbijuariappillil847
    @abilbijuariappillil847 4 ปีที่แล้ว +15

    സാർ, അങ്ങ് പറഞ്ഞു ഒരു കാര്യം പറയാൻ വിട്ടുപോയി കൊളംബിയ സർക്കാരിന്റെ മുഴുവൻ കടവും എസ്കോബാർ ആണ് വീട്ടിയത്.

  • @antonyalan7089
    @antonyalan7089 4 ปีที่แล้ว +7

    പബ്ലോ എസ്‌ക്കോബാർ നെ കുറിച്ച് കേട്ടിരുന്നു. ഇത്ര വലിയ പുലി ആയിരുന്നു എന്ന് അറിയില്ലായിരുന്നു.. നല്ല വിവരണം..

  • @praveen6619
    @praveen6619 4 ปีที่แล้ว +32

    രാജാവിനെ പോലെ ജീവിച്ച മനുഷ്യൻ , പട്ടിയെ പോലെ തെരുവിൽ മരണപെട്ടത്തും ഇതേ മനുഷ്യൻ തന്നെ.....------..Pablo Escobar

  • @ahilshivan2315
    @ahilshivan2315 4 ปีที่แล้ว +8

    American stock broker Jorden belfortinte story chaiyamoo Chettahh😍😍

  • @anandhumohanwarrier3570
    @anandhumohanwarrier3570 4 ปีที่แล้ว +11

    കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ്‌ കണ്ടിട്ട് വെയിറ്റ് ചെയ്യുവായിരുന്നു സമയം ഇത്തിരി വൈകിയാലും കുഴപ്പമില്ല സാറിന്റെ കഥ കേൾക്കാൻ എന്തോ ഒരു പ്രത്യേക സുഖമാണ്.

  • @KrishnaKumar-xh9lf
    @KrishnaKumar-xh9lf 4 ปีที่แล้ว +14

    ഒരുപാട് കേട്ടിട്ടുള്ള കഥ ആയാലും സാർ പറയുന്നതു കേട്ടിരുന്നു പോകും.❤️❤️❤️❤️

  • @unaismhmd1272
    @unaismhmd1272 4 ปีที่แล้ว +11

    Eeee storyk vendiyannn idh vare Kath ninadhhhh

  • @hamdanhamid784
    @hamdanhamid784 3 ปีที่แล้ว +1

    escobarinde jail undakiyath government alla.. pablo Escobar thanneyanu aa prison undakiyath. escobarinde securities polum avide undayirunu.

  • @luserpabg4432
    @luserpabg4432 4 ปีที่แล้ว +8

    Sir,, വോയിസ് oru രക്ഷയും ഇല്ല സൂപ്പർ സർ

  • @trivandrumcafe5636
    @trivandrumcafe5636 4 ปีที่แล้ว +9

    Great correct timing chettan video upload cheythath 👏👏

  • @abooback123
    @abooback123 4 ปีที่แล้ว +14

    എത്ര പെട്ടന്നു ആണ് 2 k ലൈക് എത്തിയത് super

  • @real4malayalam629
    @real4malayalam629 4 ปีที่แล้ว +6

    വളരെ നല്ല presentation dear
    ശരിക്കും ത്രില്ലടിപ്പിച്ചു....👍👍❤❤

  • @jyothipk930
    @jyothipk930 4 ปีที่แล้ว +11

    ഫുലൻ ദേവി. വീഡിയോ ചെയ്യാവോ സാർ

  • @akhilcn2820
    @akhilcn2820 4 ปีที่แล้ว +9

    ഉറങ്ങാൻ പറ്റിയ സമയത്ത് തന്നെ വീഡിയോ ഇട്ടതിന്ന് താങ്ക്സ് 😍

  • @محمدفارس-غ5ق
    @محمدفارس-غ5ق 4 ปีที่แล้ว +22

    *Narcos kandever like🔥🤙🏻*

  • @renjithravi6065
    @renjithravi6065 4 ปีที่แล้ว +8

    Pablo യുടെ Family എവിടെ?

  • @onlineworld8881
    @onlineworld8881 4 ปีที่แล้ว +54

    Pablo Escobar 😭❤️

    • @muhammadsuhailkoduvally195
      @muhammadsuhailkoduvally195 4 ปีที่แล้ว

      Escobar Nalloru manusyan aayirunnu

    • @saleenanaseer60
      @saleenanaseer60 4 ปีที่แล้ว +3

      @@muhammadsuhailkoduvally195 athe verum 30k aalukale ayaal kaarnm marichollu😌

    • @Abhiram-pz3vw
      @Abhiram-pz3vw 4 ปีที่แล้ว +2

      ആളെ കൊന്നൊടുക്കകയും..മയക്കുമരുന്ന് ഉണ്ടക്കി ഭാവി തലമുറയെ ഇല്ലാതാക്കുകയും ചെയ്തവനെ പൂവിട്ട് പൂജിക്കണോ..വച്ചിട്ട് പോടെ

  • @AbdulJabbar-be7vk
    @AbdulJabbar-be7vk 4 ปีที่แล้ว +6

    അതിനർത്ഥം നിങ്ങടെഹീറോ തൊറ്റന്നാണോ

  • @abintanmod9461
    @abintanmod9461 4 ปีที่แล้ว +5

    *സാർ ഒരു ന്യൂ ജൻ കഥാപ്രസംഗികൻ ആണ് എന്നാണ് ഇപ്പോളുള്ള ഒരു പറച്ചിൽ ☺️🙏*

  • @rcr5131
    @rcr5131 4 ปีที่แล้ว +8

    എന്ത് രസ സാറിന്റെ പറച്ചില് കേൾക്കാൻ..❤❤❤

  • @anandhumohanwarrier3570
    @anandhumohanwarrier3570 4 ปีที่แล้ว +6

    കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ്‌ കണ്ടിട്ട് വെയിറ്റ് ചെയ്യുവായിരുന്നു സമയം ഇത്തിരി വൈകിയാലും കുഴപ്പമില്ല സാറിന്റെ കഥ കേൾക്കാൻ എന്തോ ഒരു പ്രത്യേക സുഖമാണ്.

  • @srinathm6687
    @srinathm6687 3 ปีที่แล้ว +1

    ജയിൽ കെട്ടിയത് സർക്കാർ അല്ല പബ്ലോ ആണ്... സാറിനെ കൂടുതൽ അറിവ് ഇല്ല enne തോന്നുന്നു

  • @binugeorge3301
    @binugeorge3301 4 ปีที่แล้ว +7

    Pablo Escobar , Joaquin 'El Chapo' Guzman , next: El mencho ( Nemesio oseguera Cervantes)

  • @shiyasmuhammed1964
    @shiyasmuhammed1964 4 ปีที่แล้ว +6

    Sar I will Waiting for next video sar I am big fan😍😊

  • @abdulhameedalmas9499
    @abdulhameedalmas9499 4 ปีที่แล้ว +1

    Pablo Escobar .... nigal Edak Kurach Thallunund.... Adh Vendaa...

  • @luciddreamer5442
    @luciddreamer5442 4 ปีที่แล้ว +8

    Narcos(2015)
    പാബ്ലോ എസ്കോബാറിന്റെ full ഹിസ്റ്ററി ഈ സീരിസ് കണ്ടാൽ മനസ്സിലാകും
    Netflix ൽ available ആണ് ❤️❤️👌

    • @shanushamz6827
      @shanushamz6827 4 ปีที่แล้ว

      Subtitles undo

    • @binugeorge3301
      @binugeorge3301 4 ปีที่แล้ว

      It consist of life after age 30 of Escobar. Not from teenage.

    • @vinodrajarajavarma
      @vinodrajarajavarma 3 ปีที่แล้ว

      watch Pablo Escobar- El Patron Del Mal you’ll probably fall in love with this one. Narcos ishtamaanu. Aadhyam kandathum athanu but El Patron kandappol aane kooduthal realistic ethanenn manassilayath😁

  • @muhammedmusthafavc1405
    @muhammedmusthafavc1405 3 ปีที่แล้ว +2

    Us അന്വേഷിച്ച് കൊണ്ടിരിക്കുമ്പോഴാണ് Pablo white House nte mumpil ninn pic eduthath

  • @nN-zt9yq
    @nN-zt9yq 4 ปีที่แล้ว +3

    Mumbai underworldne Kurich video cheyamo

  • @vaishakk594
    @vaishakk594 3 ปีที่แล้ว +1

    channel kand thudayiyath ee edak aan.. ipo pazhaya ella videos'um kand thudagi.. 😁