വീടിന്റെ വലിപ്പമോ ഭംഗിയോ അല്ല.... കാഷ് ഉണ്ടെങ്കില്‍ ആര്‍ക്കും എത്ര വലിയ വീടും വയ്ക്കാം ! എന്നാല്‍ ആ വീടിനെ പറ്റിയുള്ള ..മെമ്മറി അതില്‍ കൂടി കീട്ടുന്ന സന്തോഷം... ഗൃഹാതുര ഓര്‍മ്മകള്‍ അത് എത്ര പണം കൊടുത്താലും ലഭിക്കില്ല ! 😌 നിങ്ങള്‍ക്ക് ആ ഭാഗ്യം ഉണ്ട് ! നിങ്ങള്‍ ലക്കിയാണ് !😊 നല്ല അഛനെയും അമ്മയെയും ലഭിക്കുന്നവര്‍ക്കേ ആ ഭാഗ്യം ലഭിക്കു !എനിക്ക് ജീവിത്തില്‍ ഒരിക്കലും ഇത് പോലെ ഒരു വിഡിയോ ചെയ്യാന്‍ കഴിയില്ല ! 😥
Masha allah❤
ഇത്രെയും വലിയ വീട് maintain ചെയ്ത് കൊണ്ടുപോകുന്ന dady ക്കും mammy ക്കും big salute❤
എന്റമ്മോ ആ വീട്ടിലുള്ള ഓരോ സാധനങ്ങൾ 😂 masha allah😍
Skip cheyyathe kandu ummeede workokke kanumbol oru vallatha feel bhayankarayit ishtappettu veed
Thank u..♥️
Beautifully decorated and well arranged. Congratulations 💐
Thank you so much uncle 😊
Masha allah..beautiful.Thank u for showing your home tour🥰
Thanks for liking♥️
MashALLAH ThabarakaALLAH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb ❤❤❤
Mikka veedugalum purathinnu kanumbol adipowli ayirikkum butt ullil kayarumbol oru bangi indavoola prathegich clean ayitt nikoooalaaa butt ma sha allah nthi bangiyaaanu eee veed kanan yathra manoharamayitt anuuu ororo sadanagalum vachirikkunnadu athrakkum adipowli ith ingane maintain chaidu kond povunna mummy k 🎉💫 yante vaga oru kudirapavan irikkatteaaa
♥️😍
Mashaalla adipoliyayittund ellam
സൂപ്പർ ഉമ്മച്ചി സൂപ്പർ
Sweet Home🏡🥰❤ Aadhyayta vlog kaanunne.... loved it 🤩❤ New Subscriber🫰😊❤
Thank u..keep on supporting♥️
Masha Allah 😍
രാജാകീയ വീട്
Ma sha allah❤️❤️Beautiful home 🏡
Thank u..🥰
നല്ല അവതരണം
Adipoli❤
Please make sure to like & subscribe 🥰
ഉമ്മച്ചി സൂപ്പർ ആണല്ലേ ♥️♥️♥️🥰
Adhe..😅
Mashallah ❤nice home ✨
ഉമ്മ ചെയ്ത chrochet workukal കാണിക്കുന്ന വിഡീയോ ചെയ്യാമോ. ..please please pleas
ഞാൻ നാട്ടിൽ ഉള്ളപ്പോൾ എടുത്ത video ആയിരുന്നു ഇത്. ഇപ്പോൾ uael ആണ്.☺️
Masha allah ❤❤❤
Masha allah
Assalamualaikum Bannu mol! Supper !!! Supper 🥰👏👏👏
- Shinuka
walaikumusalam shinuka😃thank u..sugam thanne alle.🥰
Alhamdulillah! Sugamayitikunnu.
Naatil undo?
Missed alll
@@mvrcmr2740 illa..thirich ponnu.♥️
Mashallah ❤! Ellaam super aayitundto Bannu mol.njaan ipooyaa itharinjath. Sherikkum njettichu nee.
@@mvrcmr2740😍😃thank uu..♥️
Nice home😍mummyde works oke Adipoly anallo ❤
😍😍
വീടിന്റെ വലിപ്പമോ ഭംഗിയോ അല്ല....
കാഷ് ഉണ്ടെങ്കില്‍ ആര്‍ക്കും എത്ര
വലിയ വീടും വയ്ക്കാം ! എന്നാല്‍ ആ വീടിനെ പറ്റിയുള്ള ..മെമ്മറി അതില്‍
കൂടി കീട്ടുന്ന സന്തോഷം... ഗൃഹാതുര ഓര്‍മ്മകള്‍ അത് എത്ര പണം കൊടുത്താലും ലഭിക്കില്ല !
😌 നിങ്ങള്‍ക്ക് ആ ഭാഗ്യം ഉണ്ട് ! നിങ്ങള്‍ ലക്കിയാണ് !😊
നല്ല അഛനെയും അമ്മയെയും
ലഭിക്കുന്നവര്‍ക്കേ ആ ഭാഗ്യം ലഭിക്കു !എനിക്ക് ജീവിത്തില്‍ ഒരിക്കലും
ഇത് പോലെ ഒരു വിഡിയോ ചെയ്യാന്‍
കഴിയില്ല ! 😥
SUPER🎉❤😊
അടിപൊളി
Sprb❤️😍😍
Thank u🥰
Veedu ethra square feet aanu
Adh ariyilla
Mashallah ❤
♥️
ഞാൻ പള്ളി ആണ് കരുതി 😂❤❤❤❤
💜
വീട് സൂപ്പർ ❤സംസാരവും 🥰
Thanks..🥰
Super
😍😍😍
Iyalde mummy kku you tube channel undo
No🥰
❤❤❤
Igale vtle bebysineyum sammadikkanam onnum thattipottikkathe sukshikknen😄😄😄
😅
A Umma ne onn nookad 😂 pavam paniaduth maduth kannum .house cleaner undo
Yes.und
Nice
Toys ഒക്കെ എങ്ങനെ ആണ് ഇത്രയും വർഷം സൂക്ഷിച്ചു വച്ചത്.. Cover ചെയ്തു വച്ചിരുന്നോ? അല്ലെങ്കി പൊടി ആയി നിറം മാറില്ലേ
അതെ cover ചെയ്തു വെക്കും. പിന്നെ use ചെയ്യുമ്പോൾ പൊടി ഒന്ന് തട്ടി clean ചെയ്യും..colour അങ്ങനെ ഒന്നും അധികം fade ആയിട്ടില്ല ഇതുവരെ..🥰
Ente like mummyk aney thiba..😅
Thiba alla diba😅
❤@@Aizusmamma
ഇവിടം സ്വർഗം 😅👍👍👍👍❤
😅
നിങ്ങളുടെ ഫാദറിന്റെ name എന്താണ് ഒന്ന് പറയുമോ
Basith🥰
Sqf ethrayanu
Adh enik ariyilla..
നിങ്ങളെ കോൺടാക്ട് no tharumo
Contact:instagram @aizus_mamma
Qualification enthanu.job undo
Degree and Montessori TTC..Not working, only youtube.🥰
❤
Nice