Technical Indicators for Intraday - Lagging, Leading, Oscillators - Technical Analysis Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 584

  • @ShariqueSamsudheen
    @ShariqueSamsudheen  4 ปีที่แล้ว +18

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Join Our Telegram Channel for market updates and discussions - t.me/fundfolio
    സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.

    • @jithin8783
      @jithin8783 4 ปีที่แล้ว

      Bro upstox is lagging in chart real time price...and both in the website and app...and also it's not clear in which all scrips they are giving leverage..they show the leverage in margin calculator for the stock..but order gets rejected when placed while trading...and delayed response from customer care

    • @rakeshsivasankaran7927
      @rakeshsivasankaran7927 3 ปีที่แล้ว

      👍

  • @nabeelaboobackar6399
    @nabeelaboobackar6399 4 ปีที่แล้ว +371

    Minimum ഒരു 15000 രൂപയുടെ കോഴ്സ് ആണ് ഈ മനുഷ്യൻ free ആയിട്ട് തരുന്നത്... Hats off you sir, താങ്കൾ ഒരു നല്ല മനസ്സിനുടമയാണ്... താങ്കൾ ഒരു നല്ല മനുഷ്യനാണ്.

    • @mohammedrahoof1525
      @mohammedrahoof1525 4 ปีที่แล้ว +4

      Baacki aarkaaa

    • @aadhi3546
      @aadhi3546 4 ปีที่แล้ว +5

      thats called business bro

    • @muhammedbadhusha3590
      @muhammedbadhusha3590 4 ปีที่แล้ว +28

      "If something is free then you are the products" Njan paranjath alla Shariq thanne oru video il paranjit und. Appo think about it. Ok

    • @theswingtrader4047
      @theswingtrader4047 3 ปีที่แล้ว +7

      @@muhammedbadhusha3590 he will get an income.. But it would be much lesser than calculating 15k per person.. If u know the process no one can use u

    • @muhammedbadhusha3590
      @muhammedbadhusha3590 3 ปีที่แล้ว +23

      @@theswingtrader4047 Yes you are right. I know that. Think about this, once intrnet was expensive and then jio came and gave it for free and they are the biggest player in sector now in India. Like wise stock market was a mystery for people but he made it simple and free to common people. Its great thing. But also through making it free he laid basic fundamental of his business now he is offering premium paid services through that company. Thats the point when something is free we are the products. Through us he made a big community so that he can get much attention than a new company. Its every where like Microsoft, Jio, Facebook every company follows this to get customers. Any way you are following him and getting knowledge from this channel so try to connects thinks with real world.

  • @geethak.s9934
    @geethak.s9934 4 ปีที่แล้ว +205

    stock mkt നെ കുറിച്ച് ആദ്യമായാണ് ഇത്രയും നല്ലൊരു youtube class കിട്ടുന്നത് വളരെയധികം നന്ദി സാർ.

  • @Salmanpokkil
    @Salmanpokkil 4 ปีที่แล้ว +43

    ഞാൻ ശരിക്കും എൻജോയ് ചെയ്താണ് ഈ കാര്യങ്ങൾ പഠിക്കുന്നത് അതിന് കാരണം താങ്കളുടെ അവതരണമാണ് താങ്ക്സ് ബ്രോ

  • @alangeorge5099
    @alangeorge5099 4 ปีที่แล้ว +72

    A good soul at work.
    Ethics + caliber = SS.
    Finally maybe we keralites has a higher chance in FINANCIAL LITERACY too.
    Shakthamayi munneratte !

  • @naseemvm7806
    @naseemvm7806 4 ปีที่แล้ว +121

    5 ദിവസം മുൻപാണ് സ്റ്റോക്ക് മാർക്കറ്റിനെ പറ്റി ഇങ്ങനെ ഒരു സ്റ്റഡി ക്ലാസ് ഉണ്ട് എന്ന് അറിയുന്നത്..ഒരുപാട് ആഗ്രഹിച്ച വിഷയം ആയിരുന്നു
    ഇത് വരെ ഉള്ള മുഴുവൻ വീഡിയോസും കണ്ടു..
    താങ്ക്യൂ സർ
    Addicted ur class❤️❤️

    • @shameem2146
      @shameem2146 4 ปีที่แล้ว +1

      Notes ??

    • @naseemvm7806
      @naseemvm7806 4 ปีที่แล้ว

      @@shameem2146 yes

    • @muhammedmusthafavc1405
      @muhammedmusthafavc1405 4 ปีที่แล้ว

      njanum 5 divasamayi channel kanunnu . eth vare ella video sum kand. notes ndakki. enn enikk upstock account active aayi. thamk you sir

    • @rajagopal9068
      @rajagopal9068 3 ปีที่แล้ว

      @@naseemvm7806 bro how's it going how much profit have you earned

  • @faisalfaisal8342
    @faisalfaisal8342 3 ปีที่แล้ว +14

    താങ്കൾ നല്ലൊരു മനസ്സിനുടമയാണ് പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍

  • @ebsabin
    @ebsabin 4 ปีที่แล้ว +48

    ഇടക്ക് ക്ലാസ് മിസ്സ് ആയിരുന്നു..
    പക്ഷേ അതിശക്തമായി തിരികെ വന്നു

  • @gauthamsanthosh5676
    @gauthamsanthosh5676 4 ปีที่แล้ว +34

    *This comment for reference purposes only...watch full video to learn everything clearly*
    What is technical indicators? 3:36
    Types of technical indicators: 5:53
    (Type)Where they are plotted: 6:28
    (Type)When do they indicate: 8:08
    (Type)What do they indicate: 10:58
    THINGS TO KEEP IN MIND: 13:15

  • @tobythomas4223
    @tobythomas4223 4 ปีที่แล้ว +3

    Bro.. താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല.. trading ഇഷ്ടമില്ലാത്തവർ വരെ കേട്ടിരുന്നുപോകും

  • @bebettobenny4889
    @bebettobenny4889 4 ปีที่แล้ว +16

    First of all PRESENT,
    Second thing is that whenever i see the fundfolio series, i repeat after this "the name is Sharique Samsudheen welcome to fundfolio and the intro song gets me dance"

  • @janeshlal6089
    @janeshlal6089 4 ปีที่แล้ว +5

    My favourites -Moving average, vwap, parabolic sar, MACD, stochastic .Iam really enjoying the study of indicators last one year. My research still continue.
    Good video for new comers...
    Also good for me...
    Thanks ....

  • @jafarkhalid7836
    @jafarkhalid7836 4 ปีที่แล้ว +12

    Thudakkathile excitment okke ellarkkum undaavum :) adh polichu
    Shakthamaayi purakil thanne und series theerunnadh vare.

  • @vishnukp9535
    @vishnukp9535 4 ปีที่แล้ว +9

    You are a good motivation for future investors from Kerala. I learned much from your video session. I can see the changes possessed by me after each of your sessions. Thank you so much brother

  • @manafkaladi6361
    @manafkaladi6361 2 ปีที่แล้ว

    ഈ അടുത്ത കാലത്തു അതായത് 2022 ന്റെ പകുതിയിൽ ആണ് ഞാൻ സ്റ്റോക്ക് മാർകെറ്റിൽ ട്രേഡ് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. കുറെയധികം വർഷങ്ങൾ പാഴായി പോയി എന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ട്. എന്നാലും വൈകിയത് കൊണ്ട് ഇദ്ദേഹത്തിന്റെ ക്ലാസുകൾ കേൾക്കാൻ ഇടയുണ്ടാക്കി. അതും ഒരു ദിവസം തന്നെ രണ്ടും മൂന്നും ക്ലാസുകൾ കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഒരേയൊരു സങ്കടം ഒരുപക്ഷെ വൈകി കാണുന്ന ഈ ക്ലാസ്സുകളിൽ അദ്ദേഹത്തോടുള്ള നന്ദി രേഖപെടുത്തിയാൽ അത് പുള്ളി കാണുമോ എന്നുള്ളത് മാത്രമാണ് . എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. താങ്ക്സ് you സർ.... ഒരായിരം താങ്ക്സ്...

  • @sabiskm266
    @sabiskm266 3 ปีที่แล้ว

    സത്യം. കുറെയധികം doubts നല്ല clarity യോടെ തീർന്നു കിട്ടി. Thankyou...👌👌👌👌. .

  • @smilepme
    @smilepme 3 ปีที่แล้ว +1

    Now I know why I failed 10 years ago in stock market.
    You have got tremendous knowledge base in this subject. God bless you for making such a beautiful channel.
    For the first time in my life I pressed the bell button in TH-cam.

  • @Gainschiro
    @Gainschiro 4 ปีที่แล้ว

    ലോക് ഡൗൺ ഉപകാരത്തിൽ പെട്ടു,. എങ്ങിനെ ട്രേഡിങ്ങ് പഠിക്കും എന്ന് ആലോചിച്ച് ഇരിക്കും പൊഴാ താങ്കളുടെ ഒരു വീഡിയോ കണ്ടത് ,തുടർന്ന് എല്ലാ വീഡിയോസ് മുഴുവനും കണ്ടൂ ഫീസ് കൊടുത്ത് പഠിച്ചാലും കിട്ടാത്ത അനുഭവ മാണ്‌ .വളരെ നന്ദി....തുടർന്നും പഠിക്കണം ഞാൻ എന്നും കൂടെ ഉണ്ട്✌️

  • @swaroopchotu
    @swaroopchotu 4 ปีที่แล้ว +7

    Really appreciate you for taking your time and effort for making all these videos for no cost. These videos are very helpful for new comers in stock market and will definitely help people like us to do positive trades. The quality and outcome is superb and have good content. Very well constructed presentation which any one can easily catch all the information taught. I highly recommend all new comers to watch all the videos in the series and trade well. Stay Safe. Once again thank you and keep posting!

  • @rejithsagar4540
    @rejithsagar4540 4 ปีที่แล้ว

    കുറെ അധികം വീഡിയോസ് നോക്കി സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പഠിക്കാൻ... അതിനു ശേഷം ആണ് സാറിന്റെ വിഡിയോസിലേക് എത്തിയത്....
    എന്താ പറയാ... ഒന്നും കളയാനില്ല എന്നൊക്കെ പറഞ്ഞാൽ ഇതാണ്... ആ വീഡിയോ സൗണ്ട് breakup പോലും..പെർഫെക്ട് ആണ്.. എങ്ങനെ ഇതേപോലെ സിമ്പിൾ ആയി explain ചെയ്യാൻ പറ്റുന്നു എന്നാണ് ഓരോ ക്ലാസ്സ്‌ കഴിയുമ്പോഴും തോന്നുന്നത്. ഇതൊരു സിദ്ധിയാണ്.... ഇനിയും നന്നായി മുന്നോട്ടു പോകാൻ എല്ലാവിധ ഭാവുഗങ്ങളും നേരുന്നു....ഒപ്പം സാറിന് ഹൃദയം നിറഞ്ഞ നന്ദി.. 😍😍😍😘😘😘😘😘

  • @shibisaketh
    @shibisaketh 4 ปีที่แล้ว +11

    How to Set Stop-loss? Ethenkilum class il cover cheytho?

  • @ebsabin
    @ebsabin 4 ปีที่แล้ว +4

    ശക്തമായി കൂടെയുണ്ട്.
    Thank you🙏💕

  • @manjusreekumar6104
    @manjusreekumar6104 4 ปีที่แล้ว +15

    കുറച്ചു speed കൂടുതൽ അല്ലേ, കൂടുതൽ പറയാൻ വേണ്ടി ആയിരിക്കും അല്ലെ, anyway good job👌👌

  • @muhammedafsal7806
    @muhammedafsal7806 4 ปีที่แล้ว

    സത്യം.അവസാനം പറഞ്ഞ കാര്യം അങ്ങനെ തന്നെ ചെയ്യാം എന്നായിരുന്നു plan. 9000 നോക്കുന്നതിനേകൾ recommended 10 companies നോക്കുന്നതല്ലേ നല്ലത് എന്ന് വിചാരിച്ചതെ ഉള്ളു.
    പക്ഷെ ഇപ്പോൾ ആ ചിന്താഗതി മാറ്റി.
    Thanks for another video.
    Waiting for next episode

  • @9886572012
    @9886572012 4 ปีที่แล้ว +3

    Hi Shams, another nice day in learning and in motivation. Nowdays I admire you in many things, the presentation skills, depth knowledge, simplicity etc.
    Addition to market knowledge, as a byproduct I am gaining knowledge in present skill too. Keep it up
    Thank you

  • @MrSEMOCOS
    @MrSEMOCOS 4 ปีที่แล้ว +4

    Has a small knowledge on RSI, MACD and Volume. Will try to learn those by checking the historic price movement on various stocks. Thanks for sharing the basics of technical indicators.

  • @muhammedanshad6491
    @muhammedanshad6491 ปีที่แล้ว

    Ipol ahnu clarity kittunnath stock market ne pati hats off sahreeq you ar doing such a wonderful class for beginners

  • @bijumuzhappala
    @bijumuzhappala 4 ปีที่แล้ว +1

    I really appreciate your teaching speed.....it really helps us to concentrate...

  • @eby7224
    @eby7224 4 ปีที่แล้ว +7

    Day: 24 Present sir ✋

  • @athulprasannan8736
    @athulprasannan8736 4 ปีที่แล้ว +4

    Innale paranja volume chart backtest cheythu nokki,as u said,ellayopozhum ella stocksilum orupole work aavunnilla

  • @aneesck6511
    @aneesck6511 4 ปีที่แล้ว +1

    Awaited video with cent % quality ... thanks a lot... keep going👍

  • @ashiksdasashi5762
    @ashiksdasashi5762 2 ปีที่แล้ว

    ഞാനും ഒരു തുടക്കകാരൻ ആണ്.. ആശാന്റെ videos കണ്ടാണ് പഠിക്കുന്നത്..thanku for all videos ആശാനേ😍🤩🥰

  • @roshan7129
    @roshan7129 4 ปีที่แล้ว +1

    class kaanan late aayalum kande munnot pokullu ennu iniyum sakthamayi munnoot.... thankyou sir.... :)

  • @raaone8269
    @raaone8269 4 ปีที่แล้ว +3

    Basically I don't have habit of putting comments but sharique sir ur classes force me to do comments on ur video...Thanks alot sir ..nice classes and well explained everything ,it is first time ever I am seeing financial literacy classes in Malayalam ..god bless u sir😊

  • @traderjackie
    @traderjackie 4 ปีที่แล้ว +2

    Great going...You are a real professional..🙌🙏

  • @bharathkrishna369
    @bharathkrishna369 4 ปีที่แล้ว +4

    I have been watching your videos since the begining of the series. All the videos are best suited for people like me. I have shared my experiance with lot of my friends who wish to do investments and trading. Really hats off to you for sparing your time to share the knowledge within you. I am sure that this cannot be explained easier than this. From bottom of my heart, Thank you.

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 หลายเดือนก่อน

    ഈ വീഡിയോ completed.. Going ahead with full strength 🌹

  • @AbheeshRajan
    @AbheeshRajan 4 ปีที่แล้ว +2

    Thanks for your classes brother, really helpful. Highly appreciate your efforts.

  • @robinjose9970
    @robinjose9970 4 ปีที่แล้ว

    best indicator for trading
    VWAP, MACD, PRICE ACTIONS, VOLUME, CANDLESTICK PATTERNS
    these are enough to become a good trader.

  • @sujithp5867
    @sujithp5867 2 ปีที่แล้ว

    Such a valuable course and thank you very much sir for sharing this for free on TH-cam. It helps a lot of people in beginning their career in trading and investing.

  • @fardhaan
    @fardhaan 4 ปีที่แล้ว +1

    What is 'easi' and 'easist' facility from depositories? Please explain in your tomorrow's QnA.

  • @sabithcm954
    @sabithcm954 4 ปีที่แล้ว +1

    അതിശക്തമായി present sir

  • @energyside3903
    @energyside3903 4 ปีที่แล้ว +67

    🤣 *ഭാഗ്യം...ഇന്നെങ്കിലും പുതിയ പരസ്യം കണ്ടല്ലോ* 🤣
    *പച്ച കുപ്പായക്കാരനെയും താജ്മഹലും കണ്ട് മടുത്തു* 😀

    • @shameem2146
      @shameem2146 4 ปีที่แล้ว +1

      Ath sheryaa

    • @ktakshay6477
      @ktakshay6477 4 ปีที่แล้ว +2

      Appo madamayoo 😁😁😁😀

    • @energyside3903
      @energyside3903 4 ปีที่แล้ว

      @@shameem2146 😄

    • @energyside3903
      @energyside3903 4 ปีที่แล้ว +1

      @@ktakshay6477 അതിനെ കണ്ടിരിക്കുകയെങ്കിലും ചെയ്യാലോ 😄🤣

    • @ajayjoseph5947
      @ajayjoseph5947 4 ปีที่แล้ว

      Use Vanced TH-cam. TH-cam without ads.

  • @ijasikku1706
    @ijasikku1706 4 ปีที่แล้ว +5

    *💪BREAK THE CHAIN💪*
    ..stay home..stay safe
    We will survive..
    ..കമന്റോളികൾക്ക്..............ജയ്
    8508

  • @TradeTravelerAbhijith
    @TradeTravelerAbhijith 4 ปีที่แล้ว

    Present sir ✋

  • @sreekalasaji1258
    @sreekalasaji1258 4 ปีที่แล้ว +4

    Technical indicators upayogichulla analysis stock-intraday pole options lum practical aano ?? Atharathil oru matching eniku kittunnilla, chilappozhoke kai pollunnu.?

  • @JomonGeorgevarghese
    @JomonGeorgevarghese 4 ปีที่แล้ว +3

    I think compounding effect works on me in the case of knowelge on stock market...

  • @Shefithanath
    @Shefithanath 4 ปีที่แล้ว +1

    താങ്കൾ ഇതൊക്കെ എവിടുന്നു പഠിച്ചു..... ഓരോന്നും എത്ര വിശദമായാണ് പറഞ്ഞു തരുന്നത്..... great man

  • @joeljose8809
    @joeljose8809 4 ปีที่แล้ว

    present sir... very informative,.... njn kurach lagging ayarunu video following..... but will watch all by next days to learn more.

  • @keedakkallanhouse
    @keedakkallanhouse 4 ปีที่แล้ว +3

    athimanoharamaya divasathil oru athishakthamaya present........SIR

  • @sivaprasadunni2629
    @sivaprasadunni2629 3 ปีที่แล้ว

    Very informative. Appreciate ur attitude of teaching

  • @JAYASHANKARH
    @JAYASHANKARH 3 ปีที่แล้ว

    Ur classes are great n helpful whenever i get a chance i will come n meet u sir..thank u very much for the effort u take❤️❤️❤️

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว

    Enlightenment given by fund folio is amazing and realistic, thank you Sir

  • @sajuwayanad8743
    @sajuwayanad8743 4 ปีที่แล้ว

    താങ്ക്സ് .
    സർ തുടങ്ങിയ സമയം മുതൽ not ചെയ്ത് പഠനം തുടങ്ങി ഇവിടെ വന്ന് നിൽക്കുന്നു . നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്

  • @topluxurymotorsport3437
    @topluxurymotorsport3437 4 ปีที่แล้ว

    Super class ...super note...

  • @rajans-pl5uz
    @rajans-pl5uz ปีที่แล้ว

    Thank you Sir very useful class 👍

  • @smithabose8248
    @smithabose8248 4 ปีที่แล้ว

    Sir please make a video about CPR ( Central Pivot Range). As far as I'm concerned CPR is the heart beat of the market. Only CPR and Price action are needed for intraday. Others are lagging & only mess up our chart. And to follow the trend only we can use 20 &8 EMA in trending days. Please make a video about CPR, Sir. Thank you .your videos are very useful & informative. Your presentation is really good. Keep it up.😍👍

  • @aivinrajan6759
    @aivinrajan6759 4 ปีที่แล้ว

    Great Mentoring...... Please keep us learning....

  • @TheLuckyManyoutubechannel
    @TheLuckyManyoutubechannel 4 ปีที่แล้ว +4

    Working as a bank employee ...so taking classes as per free time, making a continuous present in a single day .... Present SS IKKA

  • @lovetsarmy9860
    @lovetsarmy9860 ปีที่แล้ว

    great inspiration to me🥰🥰🤗🤗🤗

  • @mathewgeo2710
    @mathewgeo2710 3 ปีที่แล้ว

    You are a good teacher.. Thank you🙏

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 4 ปีที่แล้ว +1

    "Learn With Experience"❤❤
    👌👌👍

  • @Gopu1010
    @Gopu1010 2 ปีที่แล้ว +1

    1 million subscribers are on the way

  • @jisjAcob
    @jisjAcob 4 ปีที่แล้ว +3

    Things to keep in mind portion....
    😂Very accurate...

  • @vipinw775
    @vipinw775 4 ปีที่แล้ว

    Pwoli video.Very informative..Jesus bless!!

  • @johnsongrandage8302
    @johnsongrandage8302 4 ปีที่แล้ว

    Very happy for the indication that, many more indicators are their to study... Eagerly waiting.... :) Thanks in advance.

  • @AshrafC-w1e
    @AshrafC-w1e ปีที่แล้ว

    Late aay vannalum latest aaay varuve ❤️ thanks brother

    • @Education-i8q
      @Education-i8q ปีที่แล้ว

      Hlo

    • @AshrafC-w1e
      @AshrafC-w1e ปีที่แล้ว

      @@Education-i8q aaaa

    • @Education-i8q
      @Education-i8q ปีที่แล้ว

      ​@@AshrafC-w1ebro trade cheyyarundo

    • @Education-i8q
      @Education-i8q ปีที่แล้ว

      Undenkil enikk a number onnu tharumo

  • @adeeb6351
    @adeeb6351 3 ปีที่แล้ว

    ഇതിനെക്കുറിച്ച് വായിച്ചറിയാൻ ഉള്ള നല്ല ബുക്കുകൾ ഏതൊക്കെയെന്ന് പറയുമോ?

  • @dilshadali6388
    @dilshadali6388 4 ปีที่แล้ว

    Sir. .. mothathil chullanaayittund. Handsome and lovely cute

  • @shihabm9464
    @shihabm9464 3 ปีที่แล้ว

    Nice presentation.

  • @simonjose2875
    @simonjose2875 4 ปีที่แล้ว

    U are leading us. Thank U.

  • @babyzworld6601
    @babyzworld6601 4 ปีที่แล้ว

    Tenzed ulla time video full kanum...better energy varum😘

  • @HRKTalksbyHifsul
    @HRKTalksbyHifsul 4 ปีที่แล้ว +1

    Day 26: present 🙋🏻‍♂️
    by
    Hifsul Raheem

  • @muhammedshinaz8059
    @muhammedshinaz8059 4 ปีที่แล้ว

    Teaching is also a Buisness !

  • @swasthinaik2000
    @swasthinaik2000 4 ปีที่แล้ว

    Respected sir : please make it 1 vedio in binary option platform (olymptrade) your one of the best master in a trading platform... Hands-off sir....... If you possibly please please please make it sir.... Thank you sir

  • @abinvincent482
    @abinvincent482 4 ปีที่แล้ว

    Kudos for ur sincere effort...thank u from my bottom of 💓

  • @amithsm5007
    @amithsm5007 4 ปีที่แล้ว +1

    The amount of content , effort and data put up together to make this series is simple unbelievable, that too when someone teaches all this FOC(the amount of effort sharique bhai puts into teaches is simply unbelivably marvelous). this whole series is an eye opener especialy for those who has learned bits and pieces here and there it puts clarity into the ideas.
    Thank you so mch brother, and guys you dont realise the value of this educative video unless you pay and join it. i encourage whoever reads this to just watch the whole series and make yourself and our guide proud.
    Ps- videos might be lengthy but you need to know how much effort was put into this . Thanks again brother :)

  • @blackapsfannz5112
    @blackapsfannz5112 4 ปีที่แล้ว

    Useful.. valuable study techniques... 👌👌👍👍👍👍

  • @sharafathali6958
    @sharafathali6958 4 ปีที่แล้ว

    26/75 Complete
    Thank you

  • @ssanthoshssanthosh-ci9ht
    @ssanthoshssanthosh-ci9ht 4 ปีที่แล้ว

    ആദ്യമായി ട്രേഡിങ് തുടങ്ങുമ്പോൾ.... buy ചെയ്യാതെ sell ചെയ്തു start ചെയ്യാൻ പറ്റുമോ അതോ buy ചെയ്താൽ മാത്രേ sell ചെയ്യാൻ പറ്റുകയുള്ളു?

  • @ajayrehna
    @ajayrehna 4 ปีที่แล้ว

    Wow! Excellent explanation.

  • @dkcreatives625
    @dkcreatives625 2 ปีที่แล้ว

    Thanks ashanee

  • @vishnurajvelayudhannair1810
    @vishnurajvelayudhannair1810 4 ปีที่แล้ว

    completed. thanks

  • @abdulmanaf9762
    @abdulmanaf9762 4 ปีที่แล้ว

    Nicely presented.. I liked it

  • @frencyjoseph
    @frencyjoseph 3 ปีที่แล้ว

    As always superbly explained

  • @elanjikkansmint5616
    @elanjikkansmint5616 4 ปีที่แล้ว

    ഏറ്റവും നല്ല നാല് ഇന്ഡിക്കേറ്റർസ് ഏതൊക്കെയാണ്
    എല്ലാം കൂടി കേട്ടും കണ്ടും കൺഫ്യൂസ് ആകുന്നതിലും നല്ലത് പ്രയോജനപ്പെടുന്ന നാലെണ്ണത്തിൽ മാസ്റ്റർ ആകുക എന്നതാണ് നല്ലതെന്ന് തോന്നുന്നു pls help me sir

  • @febi.r8736
    @febi.r8736 7 หลายเดือนก่อน

    Groww il ippol top intraday ennoru category und... Nammalk ingane nokkumathinekal ellupam athalle

  • @rajmadan.r5759
    @rajmadan.r5759 4 ปีที่แล้ว

    Thanks for the episode.

  • @anishpthomas9493
    @anishpthomas9493 4 ปีที่แล้ว

    Good suggestion 👍

  • @shinekkurian6506
    @shinekkurian6506 4 ปีที่แล้ว

    Very good classes

  • @aji7025
    @aji7025 8 หลายเดือนก่อน

    Thanks brother 😊

  • @eldhomathewmarangattu9021
    @eldhomathewmarangattu9021 4 ปีที่แล้ว

    Very good attempt. Thank you sir.

  • @jamsheerpalliyalil2781
    @jamsheerpalliyalil2781 4 ปีที่แล้ว

    Thanks Thanks Thanks alot...

  • @anasmanipuram370
    @anasmanipuram370 3 ปีที่แล้ว

    Thanks a lot sir for give me great knowledge

  • @nidhinpm2
    @nidhinpm2 3 ปีที่แล้ว

    Excellent piece of info..!

  • @etonil-kishoremanojettonni2758
    @etonil-kishoremanojettonni2758 4 ปีที่แล้ว

    Thanks brother.. Continuously looking forward... 😇

  • @amjadhabdulla1606
    @amjadhabdulla1606 4 ปีที่แล้ว

    The best and understanding lecture ever heared. Hatsoff you and lots of thanks❤️❤️.
    To analyse using all these indicators which period of graph is the most acurate and best??

  • @krishnaprasadkrishna5963
    @krishnaprasadkrishna5963 4 ปีที่แล้ว

    Thank you dear

  • @praneethvn4049
    @praneethvn4049 4 ปีที่แล้ว

    Aasaane ningal kidu aanutta

  • @muhammedjasim6939
    @muhammedjasim6939 4 ปีที่แล้ว +1

    Oru stock buy cheyth hold cheythu pine ath 50 rupa profit kitty sale chythu,pine positionnil ath kaanunu square off, squre off cheythale aa profit kitto? Square off cheyyumbol veendum position stock kaanikkunu