ഫെബ്രുവരി 01| കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ 20 വർഷം.
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
അമ്മേ മാതാവെ ജോലികിട്ടാതെ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കർങ്ങളിൽ സമർഷിക്കുന്നു എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമെ മാതാവെ🙏🙏🙏🙏🙏🙏🙏
Kude varename ammeum.. Unneeshoyum
Amen
Amen 🙏🙏🙏
Amme enikkum videsathu Joli thannu sahayikkaname...
🙏
വിവാഹപ്രയാമെത്തി നിൽക്കുന്ന എല്ലാ സഹോദരന്മാർക്കും അനുയോജ്യമായ വിവാഹം മതാവേ അങ്ങ് നടത്തിതരേണമേ ആമേൻ
Please pray for my son 🙏
എന്റെ അമ്മേ ഈ മക്കളുടെ പ്രാർത്ഥന കേൾക്കേണമേ... ആമേൻ 🙏🙏🙏🙏🙏🙏
അമ്മയോടല്ലേ അമ്മേ മക്കൾക്ക് അപേക്ഷിക്കുവാൻ സാധിക്കൂ അത്‍ഭുതം നടത്തി തരണേ
Pray for my brother 🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകനെയും അനുഗ്രഹിക്കണമേ
അമ്മേ exam എഴുതുന്ന എല്ലാ മക്കളേയും സമർപിക്കുന്നു.
EntaAmme makalude vivaham nadakkuvanulla anugraham angunne chayename
Enta amme makkalude bhaviye angekku samarppikkunnu angunne anugrahikkaname sahayikkaname
EntaAmme makalude kuwaitil pokanulla medical um processing ellam angekku samarppikkunnu angunne u
EntaAmme kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname
🙏🙏🙏
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen 🌹🕯️🌹
എത്രയും ദയയുള്ള മാതാവേ , നിൻ്റെ സങ്കേതത്തിൽ ഓടി വന്ന്, നിൻ്റെ സഹായം തേടി നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിൻ്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവേ!
എൻ്റെ അപേക്ഷ ഉപേക്ഷിക്കാതെ കേട്ടരുളേണമേ.
ആമ്മേൻ🙏
Amen 🙏
Amen
🙏🙏🙏🙏🙏🙏
Amen
ആമേൻ 🙏🏼🙏🏼🙏🏼
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🙏🙏🙏
Amen 🙏
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമെ.
Amen 🙏
🙏🙏
Amen
ആമേൻ
Amen 🙏🙏
ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ ദുശ്ശീലങ്ങൾക്കടി മപ്പെട്ട എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏🙏.
അഹമ്മദാബാദ് 25ആം തീയതി ഒരു ദിവസം ഉറപ്പിച്ച് തരണേ മാതാവേ ഹാജി മനസ്സൊന്നു മാറ്റി അവളെ എത്രയും പെട്ടെന്ന് നീ കല്യാണത്തിനുള്ള ഒരു മനസ്സ് കൊടുക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അവളെ വീട്ടിൽ പറയണം എനിക്ക് അത് മതി കല്യാണം മതി കല്യാണം മതി എന്ന് പറയണേ റമദാൻ കുടുംബത്തിനും മനസ്സമാധാനം കൊടുക്കണേ അവിടെ പോകുന്നുണ്ടല്ലോ ആ ദിവസം എല്ലാവരും ഇഷ്ടാണെന്ന് പറഞ്ഞ് ആ കല്യാണം ഉറപ്പിക്കാൻ ഉറപ്പിക്കണം
മനസ്സമാധാനം കൊടുക്കാനുള്ള ആ കുടുംബത്തിന് സമാധാനം കൊടുക്കണേ നല്ല മനസ്സമാധാനം കൊടുക്കണേ ആമേൻ 🙏🙏🙏🙏
25 ആം തീയതി ഫെബ്രുവരി ഞങ്ങൾക്ക് കല്യാണം ഒരറപ്പാക്കി തരണേ ഫെബ്രുവരി 25 തീയതി ഈ സമയത്ത് എനിക്ക് നിന്നോട് മറുപടി തരണമേ ഇതിനൊരു മറുപടി വേണം ഈ കല്യാണക്കാര്യത്തിന് മകന്റെ ജീവിതപങ്കാളി ഇവിടെ ബംഗാളിൽ എത്രയും പെട്ടെന്ന് വീട്ടിൽ മനസ്സൊന്ന് തുറന്നുപറയാനുള്ള തുറന്നു പറയാനുള്ള പറയാനുള് അതിനുള്ള ധൈര്യം കൊടുക്കണം അമ്മ പോയിട്ട് അവള മനസ്സിനൊരു ഉറപ്പുവരു അവളെ വീട്ടിലേക്ക് എത്തിച്ചേരണം എത്തിച്ചു തരണം അമ്മയെ ഇതുപോലെ ഉപകാരപ്പെടുന്ന എല്ലാ മക്കളെ ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു ആമേൻ കുടുംബത്തെ സമാധാനം 🙏🙏🙏🙏🙏
എന്റെ അമ്മേ, എന്നെയും എന്റെ കുടുംബത്തെയും ഈ പ്രാർത്ഥന കൂടുന്ന എല്ലാവരെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ.. ♥️എന്റെഅമ്മേ, എന്റെ നിയോഗങ്ങളുടേമേൽ കനിയേണമേ... 🙏🏻🩵🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🌹🙏🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🌹🙏🌹🙏🌹
Amme enne ammayude പ്രത്തിക്ഷീകരണത്തിൻ്റെ sthiram saakshi aakki uyarthaname
Amme enikum ammede sakshy akkane
എന്റെ കർത്താവേ പുതിയ ഒരു മാസം ഇന്നു തുടങ്ങുവാണേ എന്നയെ പൂർണമായും നിനക്കു സമർപ്പിക്കുന്നു ഞാൻ നടേകേണ്ടുന്ന വഴി കാണിച്ചു തരണേ ആരുമില്ല അപ്പാ എനിക്ക് ചുറ്റിനും നിന്ന് കളിയാക്കുന്നവരും കുറ്റപ്പെടുത്തുന്നവരും മാത്രം ഉള്ളു എന്നയെ ഒന്ന് ചേർത്തു പിടിക്കാൻ പോലും ഒരു നല്ലവക്ക് പറയാൻ പോലും എനിക്ക് ആരുമില്ല കർത്താവേ നീ മാത്രേ ഉള്ളു എനിക്ക് മനസ് ഇടിഞ്ഞു പോകുന്നു ഉണ്ട് എന്നാലും നീ ഉണ്ട് എന്നത് മാത്രമാണ് എന്റെ ധൈര്യം സമയ ബെദിതമായി എന്നിൽ ഇടപെടണമേ എന്റെ ഇഷ്ട്ടം അല്ല കർത്താവേ നിന്റെ ഇഷ്ട്ടം എന്നിൽ എത്രയും പെട്ടന്നു നിറവേറണമേ വേഗം വരണേ അപ്പയെ 🙏🏼🙏🏼🙏🏼🙏🏼
ആമേൻ 😭😭😭😭
Amen 😢😢😢😢😢😢 Amen
🙏🙏🙏
Amen 🙏🌹🌹🌹🙏
More japamala chelluuuuuuuuu
അമ്മ മാതാവേ ഞങ്ങടെ കുടുംബത്തിൽ സമാധാനം സന്തോഷവും നൽകി അനുഗ്രഹിക്കണമേ മാനസികമായി തകർന്നിരിക്കുന്ന എന്നെ എൻറെ മക്കളെയും അമ്മയെ ഒന്ന് സുഖപ്പെടുത്തി അനുഗ്രഹിക്കണേ പൈശാചികമായി പ്രവർത്തിക്കുന്ന ഈ മനുഷ്യനിൽ നിന്ന് എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി തരണമേ എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് മാതാവേ അങ്ങ് വാങ്ങി തരണമെന്ന് നിനക്ക് മനസ്സമാധാനം നൽകി അനുഗ്രഹിക്കണമേ ഈ പാപിയായ മകളെയും എൻറെ മക്കളേയും കാത്തുകൊള്ളണമേ സമാധാനം നൽകി അനുഗ്രഹിക്കണം അമ്മ മാതാവേ ഞങ്ങളുടെ കണ്ണുനീര് അന്ന് കാണണം
Amen amen amen amen amen
Amme mathave Elizabeth ne kakkename 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme mapp
Post officile joli enikku seriyakkitharename ammamathave
പരിശുദ്ധ അമ്മെ പവിയാഞ്ഞളുടെ മക്കളെ അനുഗ്രഹിക്കണമേ ജോമോൻ , ജിത്തു ജോസ് , അർജുൻ സോവ്യർ ആന്റണി , ഇമാനുവൽ ജേക്കബ് , ജോൺസ് ഹെൻട്രി ,എന്നിമകളെഎല്ല അവശേങ്ങളുഅങ്ങ്കൂടെ ഉണ്ടാകണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
കർത്താവെ ഇന്നത്തെ എന്റെ എല്ലാ ആവശ്യങ്ങളിലും അങ്ങേ മാതാവിന്റെ മാധ്യസ്ഥതയാൽ നിറവേറ്റി തരാൻ കൃപയാകണേ 🙏✝️❤️🔥♨️❤️🌹✝️🙏
അമ്മേ മാതാവേ സാമ്പത്തിക പ്രതിസന്ധികൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ, ഞാനും എന്റെ ഭാര്യയും അകന്ന് ആണ് ജീവിക്കുന്നത്. അമ്മേ, എനിക്ക് ഒന്നിച്ചു ജീവിക്കാൻ ആണ് ആഗ്രഹം... എന്റെ കുടുംബത്തെയും ഒന്നിപ്പിക്കണമേ... എന്റെ കുഞ്ഞിന് നല്ലൊരു അച്ഛനും അമ്മയും ആവാൻ ഞങ്ങൾക്ക് പറ്റണമേ... തെറ്റിദ്ധാരണകൾ ഒക്കെയും മാറ്റി പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ഞങ്ങളുടെ മനസുകളെ നിറക്കേണമേ... ഞങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ദുഷ്ട്ട ശക്തികളുടെ എല്ലാം തല തകർക്കണമേ അമ്മ മാതാവേ... 2 മകബായർ 7:26 ലൂടെ അമ്മ ഇശോയോട് പറഞ്ഞു എന്റെയും എന്നെപോലെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും ഒന്നിപ്പിക്കണമേ അമ്മേ.... 🙏🙏🙏🙏
Amma pravarthikkum..🙏🙏🙏
💚@@abezworld5473
💚@@abezworld5473
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും സുവിശേഷത്തിന്റെ സാക്ഷികളാക്കി യേശു ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കണമേ. ആവേ മരിയ അമ്മയ്ക്ക് സ്വസ്തി. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. ആമേൻ ❤🙏
More japamala chollanea
More japamala chollanea
അമ്മ മാതാവേ എന്റെ വിഷമം മാറ്റി സന്തോഷം ഉള്ള കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ 😭😭😭🙏🙏🙏
ആമേൻ ❤️😭❤️😭❤️😭❤️😭❤️😭❤️😭❤️😭❤️😭❤️😭❤️😭❤️
Amennn❤
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
Enta Amma mathava njagaluda kudubatha anugrhikanma amma Esuva mathava
ആമേൻ 🙏🏻🙏🏻
അമ്മേ ഉടമ്പടിയിലായിരിക്കുന്ന എല്ലാ മക്കളെയും എല്ലാ പരീക്ഷകളിൽ നിന്നും കാത്തുകൊള്ളണെ❤❤❤❤❤
🙏🙏🙏
അമ്മേ ഈശോ ഇന്നത്തെ ദിനം സന്തോഷം സമാധാനം ദൈവസ്നേഹം നിറഞ്ഞതായിരിക്കേണമേ. ലോകത്തിന്റെ എല്ലാ പ്രലോഭനങ്ങളിൽനിന്നും എന്റെ മക്കളെ കാത്തുകൊള്ളണമേ. 🙏🏼🙏🏼🙏🏼🙏🏼.
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പ്രേക്തി ക്ഷി കരണത്തിന് സാക്ഷി യാക്കേണമേ 🙏🏻🌹🙏🏻àmen🙏🏻🌹🙏🏻
എന്റെ ഈശോയെ എന്നെ കാക്കുന്ന ഈശോയെ കൈവിടരുതേ 🙏🏻🙏🏻🙏🏻
എന്റെ അമ്മേ എംജെ ആന്റണിയെയും മേരി ഗീതയെയും നമ്മുടെ വീടിന്റെ ആധാരം ബാങ്കിൽ പണിഞ്ഞിരിക്കുന്ന അവസ്ഥയെയും നമ്മുടെ നജ്മ ഷോപ്പിന്റെ ലൈസൻസും ടെന്റെൻസിയും റിലീവൽ ചെയ്ത വിസ എടുക്കുന്ന അവസ്ഥയെയും എം ജെ ആന്റണിക്ക് ഈ വരുന്ന യുഎഇ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പാസാക്കി തന്ന അനുഗ്രഹിക്കുന്ന അവസ്ഥയെയും പ്രത്യേകമായി നമ്മുടെ വീടിന്റെ ആധാരം ബാങ്കിൽ നിന്നും തിരിച്ചെടുത്ത് ആധാരവുമായി എം ജെ.ആന്റണിക്കും മേരി ഗീതയ്ക്കും കൃപാസനത്തിൽ വന്ന് ഉടമ്പടിയെടുത്ത് സാക്ഷ്യം പറയുന്നതിനും അമ്മ ഇടയാക്കണമേ🙏🏾🌹💖 എം ജെ ആന്റണിയെയും മേരിഗിതയെയും യേശുനാഥന്റെയും കൃപാസനം സഞ്ചാരി മാതാവിന്റെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി മാറ്റി അനുഗ്രഹിക്കണമേ🙏🏾🌹💖ആമേൻ 🙏🏾🌹💖
അമ്മേ മാതാവേ എനിക്ക് കേറി കിടക്കാൻ ഒരു ഭാവനം തന്ന് അനുഗ്രഹിക്ണമേ അമ്മേ ഭവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്കണം ഭാവനത്തിന്റെ പണി എത്രയും വേഗം തുടങ്ങണ്ണേ അമ്മേ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമിട്ടിൽ പ്രയാസത്തിലും അന്ന് അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശരീരത്തിനും മനസിനം ഒരു സമാധാനം ഇല്ല അമ്മേ അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളെ അമ്മ അനുഗ്രഹിക്ണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ കാത്തുകൊള്ളണമേ കൂടെയുണ്ടാകണം പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ മാതാവേ ❤❤
അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏
മാതാവേ.... സഞ്ചാരിയായ മാതാവേ..... ഞങ്ങൾ എടുത്തിരിക്കുന്ന 5 ലോണിൽ നിന്നും..... ഒരു രണ്ടു ലോൺ എങ്കിലും ക്ലോസ് ചെയ്യുവാൻ..... ഒരു വഴി ഒരുക്കി തരണമേ..... അടുത്തമാസം അഞ്ചാം തീയതി മാറാം തീയതി ലോൺ.... അടക്കുവാൻ... സാമ്പത്തികമായി ബുദ്ധിമുട്ടിലൂടെ ഒന്നും കടത്തിവിടാതെ ഭംഗിയായിട്ട് അടക്കുവാൻ ഈശോയെ ഞങ്ങൾ അനുഗ്രഹിക്കണമേ മാതാവേ..... 🤲🤲🤲🙏🙏🙏🙏l അമ്മയും മാതാവേ രണ്ട് ലോൺ എങ്കിലും ക്ലോസ് ചെയ്യുവാൻ ഒരു വഴി തുറന്നു തരണമേ എന്നെ കൈവിടല്ലേ...... 🤲🤲🤲🤲🤲 അല്ലെങ്കിൽ ഞങ്ങൾ വരും മാസങ്ങളിൽ വളരെയധികം വേദനിക്കും സാമ്പത്തികത്തിനു വേണ്ടി.... അതിനിട വരുത്താതെ രണ്ട് ലോൺ ക്ലോസ് ചെയ്യുവാൻ ഒരു വഴി തുറന്നു തരണമേ മാതാവേ.... 🤲🤲🤲🤲🤲🤲🤲
അമ്മേ മാതാവേ ഈ മാസം എനിക്കും എന്റെ കുടുംബത്തിനും അമ്മയുടെ അനുഗ്രഹത്തിന്റെയും അത്ഭുതത്തിന്റെയും മാസമായിരിക്കാൻ അമ്മ സഹായിക്കണമേ 🙏🏻അമ്മേ ഈ മാസം എങ്കിലും എനിക്ക് എന്റെ ഭർത്താവിനെ കാണുവാനും അദ്ദേഹത്തോടൊപ്പം തിരിച്ച് വീട്ടിലേക്ക് പോകുവാനും സന്തോഷത്തിലും സ്നേഹത്തിലും ഒന്നിച്ച് മരണം വരെ ജീവിക്കാനും അമ്മ സഹായിക്കണമേ 🙏🏻 എന്റെ ഭർത്താവിന് മനസാന്തരം കൊടുത്ത് എന്നോടുള്ള സ്നേഹത്താൽ നിറച്ച് അമ്മ എന്റെ അടുത്തേക്ക് കൂട്ടികൊണ്ട് വരണമേ ഞങ്ങളെ എത്രയും വേഗം അമ്മയും ഈശോയും ഒന്നിപ്പിക്കണേ 🙏🏻ഞങ്ങളുടെ ജീവിതത്തിൽ അമ്മ ഇടപെട്ട് തകർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് കൊണ്ടുവരണമേ 🙏🏻
ഞങ്ങളുടെ അമ്മേ... ഞങ്ങളുടെ ആശ്രയമേ.... ദൈവം കൂട്ടി ചേർത്ത ബന്ധങ്ങൾ വിട്ടു പോകാതെ അവരെ ഒന്നിപ്പിക്കണമേ.... നല്ല തലമുറകൾ നൽകി അനുഗ്രഹിക്കണമേ.. 🙏🙏🙏
അമ്മേ ഞങളുടെ ജീവിതത്തിൽ സന്തോഷവും, സമാദാനവും നിറച്ചു അനുഗ്രഹിക്കണേ, സാമ്പത്തിക വിഷമങ്ങൾ അകറ്റണമേ 🙏🙏🙏
പരിശുദ്ധദൈവമാതാവേ ഞങ്ങൾക്കു വേണ്ടിമാത്യസ്ത വഹികണമേ ആരാധന മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏✝️✝️✝️🌹🌹🌹✝️✝️✝️
പരിശുദ്ധ അമ്മേ മൂത്ത മോളെയും മരുമകനേയും കൊച്ചുമോനെയും ചേർത്ത് പിടിച്ച് മക്കളെ ക്രിസ്തീയ വിശ്വാസത്തിലേക്കു കൊണ്ടുവരണമേ മക്കൾക്ക് ക്രിസ്തീയ മാമോദീസ കൂദാശ നല്കണമേ 🙏മോൾക്ക് നേഴ്സ് ജോലിക്കുള്ള യോഗ്യത പരീക്ഷ എഴുതുവാനും പാസ്സാകുവാനും മോൾക് വേണ്ടി പ്രാർത്ഥിക്കണമേ മോൾക്ക് മുൻപിലുള്ള തടസ്സങ്ങൾ പൂർണ്ണമായി മാറ്റി പരിശുദ്ധത്മാവിനാൽ നിറക്കണമേ ചുറ്റും കാവലായി നിൽക്കണമേ 🙏
More japamala chelluuuuuuuuu for the blessing
അമ്മേ എന്റെ മോൾ രേഷ്മ അകിൽ മാതാവേ നേർവഴിക്കു നടത്തണംമേകനിമോളെ കാൽ ത്തെ റ്റി വീഴാതു കാതോനമ്മേ ആമ്മേൻ ✝️✝️🔥✝️✝️🔥✝️🔥🔥✝️
പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯
അമ്മേ പരിശുദ്ധ അമ്മേ എക്സാം എഴുതിയ എല്ലാ മക്കളെയും അമ്മ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിനെയും മക്കളെയും ആയുസും ആരോഗ്യവും നൽകണമേ 🙏🏻 കൂടെത്തന്നെ ഉണ്ടാകണമേ മാതാവേ എന്റെ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധൽമാവായ ദൈവമേ ആരാധന ആരാധന ആരാധന നന്ദി നന്ദി കർത്താവായദൈവമേ ആരാധന ആരാധന ആരാധന നന്ദി നന്ദി നന്ദി 🙏🙏✝️✝️✝️✝️പരിശുഥദൈവമാതാവേ ആരാധന ആരാധന ആരാധനന്ദി നന്ദി നന്ദി 🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
❤❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകളും ഭർത്താവും പിണക്കങ്ങൾ മാറ്റി സന്തോഷത്തോടെ കഴിയുവാൻ ഇടയാക്കണമേ ഭിന്നതയുടെ ആത്മാവിനെ അകറ്റി പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കണമേ ആറനത്തിലുള്ള എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അമ്മേ അമ്മയുടെ സാന്യത്യ പ്രകടമാക്കണമേകൈവിടരുതേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ❤️❤️👍
എന്റെ അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ എപ്പോഴും കാവലായി നല്കണമേ 🙏🙏
അറിവും ആയുസ്സും ആരോഗ്യം നല്കണമേ കുഞ്ഞിന് 🙏🙏
അനക്കം ഉണ്ടാകണമേ 🙏🙏
ഷുഗർ bp മാറണമേ 🙏🙏🙏
സന്തോഷം സമാധാനം ഉള്ള ജീവിതം നല്കണമേ 🙏🙏
അറിഞ്ഞും അറിയാതെ യും ചെയ്ത തെറ്റുകൾ ക്ക് മാപ് തരണമേ 🙏🙏🙏
വീട് നല്കണമേ 🙏🙏
ബ്ലീഡിങ് വയറു വേദന യും ഒന്നും ഉണ്ടാകരുതേ 🙏🙏
അമ്മ ടെ വേദന കൾ മാറ്റി തരണമേ 🙏🙏
എന്റെ ഏട്ടനെ കാത്തു കൊള്ളണമേ 🙏🙏
ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
ഇടവും വലവും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏
ഒരു വിഷമം ഇല്ലാതെ എന്നെയും കുഞ്ഞിനേയും കാത്തു കൊള്ളണമേ 🙏🙏🙏
നിയോഗം എല്ലാം സാധിച്ചു തരണമേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അങ്ങ് ഞങ്ങൾക്ക് നല്‍കിയ alla anugrahathinum നന്ദി അമ്മേ❤ മാതാവേ❤ ave❤ മരിയ❤ ഞങ്ങളുടെ കടബാദ്ധ്യത നീക്കം ചെയ്തു tharane അമ്മേ❤ മാതാവേ❤ ഞങ്ങൾക്ക് ഒരു ഭവനം നല്‍കി anugrahikane അമ്മേ❤ മാതാവേ❤ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്താന്‍ anugrahikane അമ്മേ❤ മാതാവേ❤ daddy mummy sahodarangal allavareyum njangaleyum alla അപകടം രോഗം പെട്ടന്നുള്ള മരണം മാരകമായ രോഗം annuvayil നിന്നും rakshikanae അമ്മേ❤ മാതാവേ❤ നടുവേദന വയറുവേദന kaimaravippu കണ്ണിന് കാഴ്ച ചെവിക്ക് കേള്‍വി ശക്തി നല്‍കി anugrahikane അമ്മേ❤ മാതാവേ❤ ഞങ്ങൾക്ക് നല്ല ഒരു ജോലി thannu anugrahikane അമ്മേ❤ മാതാവേ❤ ave❤ മരിയ❤ അമ്മേ❤ നന്ദി അമ്മേ❤ മാതാവേ❤ ഞങ്ങളുടെ നിയോഗം സ്വീകരിച്ചു ഞങ്ങളുടെ അപേക്ഷ നല്‍കി anugrahikane അമ്മേ❤ മാതാവേ❤❤❤❤❤❤❤❤❤
അമ്മേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ🙏🏼🙏🏼
മാതാവേ എല്ലാവിധ ആസക്തിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ...അമ്മേ 🙏🏼
ആമേൻ
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ, അമ്മേ എന്റെ എന്നെയും എന്റെ മകനെയും പ്രതിഷേധീകരണത്തിന്റെ സാക്ഷികൾ ആക്കി തീർക്കണമേ 🙏എന്റെ മകൻ ജോണ ബിടെക് സപ്ലിമെന്ററി എക്സാം, എല്ലാ വിഷയത്തിനും നല്ല മാർക്ക് ലഭിക്കുവാൻ ഇടയാക്കണമേ അമ്മേ🙏 ജോലിയില്ലാതെ കടബാധ്യതയാണ് കഴിയുന്ന മക്കളെ അങ്ങയെ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏 അമ്മേ ഞങ്ങളുടെ മക്കളെ തിരുമുമ്പിൽ സമർപ്പിക്കുന്നു🙏 മക്കൾക്ക് അറിവും ജ്ഞാനവും ബുദ്ധിയും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏പഠിച്ച വിഷയങ്ങൾ പരീക്ഷയിൽ നന്നായി എഴുതുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കിമാറ്റണമേ
സ്നേഹം നിറഞ്ഞ പരിശുദ്ധ അമ്മയെ നന്ദി സ്തുതി പ്രാർത്ഥനാ ചൈതന്യം കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ ഒരിക്കലും അങ്ങയിൽ നിന്നും അകന്നു പോകുവാൻ ഞങ്ങളെ അനുവദിക്കരുത് സഞ്ചാരി മാതാവേ ഞങ്ങളോട് കൂടെ എപ്പോഴും ഉണ്ടായിരിക്കേണമേ ഞങ്ങളുടെ മകളുടെ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും വിടുതൽ നൽകണമേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ അങ്ങയുടെ സാക്ഷികളാക്കി ഞങ്ങളെ മാറ്റേണമേ ഒരു പുതിയ നവ ചൈതന്യയും ഞങ്ങളിൽ നിറയ്ക്കണമേ ക്ഷമയെ എളിമയും ദൈവസ്നേഹവും കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ പരിശുദ്ധാത്മാവ് ഞങ്ങളിൽ വസിക്കട്ടെ ഞങ്ങളുടെ ഉൾ കണ്ണുകളെ തുറന്നു തരേണമേ സ്നേഹത്തിന്റെ സഹന അമ്മയുടെ ഗ്രൂപ്പിനെ അനുഗ്രഹിക്കണമേ പ്രേക്ഷിത പ്രവർത്തനം എല്ലാം കൃത്യമായി ചെയ്യുവാനുള്ള കൃപ തരേണമേ ലോകത്തെ മുഴുവനും അനുഗ്രഹിക്കേണമേ സഹിക്കുവാനുള്ള സകലശക്തി തന്നത് കൃപയാക്കി മാറ്റി തരണമേ ആമേൻ അല്ലേലൂയ ആവേ മരിയ ആമേൻ ആമേൻ
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ. എന്റെ മക്കളോടൊപ്പം ഉണ്ടാകേണമേ. അവരുടെ എല്ലാ പ്രവർത്തനങ്ങളും അമ്മ നിയന്ത്രിക്കേണമേ. ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ. നേർവഴി നടത്തേണമേ. ആമ്മേൻ 🙏
എന്റെ അമ്മ മാതാവേ ഞാൻ എടുത്തിരിക്കുന്ന നിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
Praise the Lord thank you lord thank you Jesus amen amen amen hallelujah hallelujah hallelujah
❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
എന്റെ അമ്മേമാതാവേ ഞങ്ങൾക്കുവേണ്ടി, അപേക്ഷിക്കണമേ... 🙏🙏🙏🙏🙏
ഈശോയെ അമ്മേ മാതാവേ നന്ദി നന്ദി ദൈവമേ നന്ദി ദൈവമേ ആമ്മേൻ ഈശോയ 🙏🕯️🙏✝️❤️😭
അമ്മേ പരിശുദ്ധ അമ്മേ, ദൈവമാതാവേ, കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ദൈവാശ്രയബോധത്തോടെ, ദൈവനാമം മഹത്വപ്പെടുത്തി, ദൈവീഷ്ടത്തിനൊപ്പം, സമാധാനത്തോടും, സന്തോഷത്തോടും, ഐശ്വര്യത്തോടും അഭിവൃദ്ധിയോടും, ആയുസ്സോടും, ആരോഗ്യത്തോടും ജീവിക്കുവാൻ ദൈവമേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ. ദൈവത്തിനു സ്തോത്രം, ഹല്ലേലുയ്യ, യേശുവേ നന്ദി 🙏🙏🙏❤️❤️❤️
അമ്മേ എന്നെ സുവിശേഷത്തിന്റെ സാക്ഷിയായി ഉയർത്തണമേ ❤❤❤❤
ആമേൻ ഈശോഅ വിടെത്തെ ആത്മാവിന്റെ ശക്തിയാൽ എന്നെയും കുടുബത്തിനെയും കൃപയാൽ നടത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻💞
Please pray for anil and family especially for the kids
അമ്മേ മാതാവേ എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
അമ്മേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ🙏🏼.
അമ്മേ മാതാവേ എന്റെ എല്ലാം വിഷമങ്ങളും സമർപ്പിക്കുന്നു 🙏കരുണ തോന്നി അനീഗ്രഹിക്കണമേ 🙏എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
ajil enna makante kalyanam nadakkan prrathikunnu
അമ്മേ മാതാവേ പപ്പക്ക് ജോലി നല്കി അനുഗ്രഹിക്കേണമേ 🙏❤️
അമ്മേ അനുഗ്രഹിക്കണമേ
Alen തക്ക സമയത്ത് ഒരു ജീവിത പങ്കാളിയെ തന്ന അനുഗ്രഹിക്കണമേ മാതാ
Hi
അമ്മേ മാതാവേ പരിശുദ്ധ അമ്മേ മാതാവേ കൃപാ സന വര പ്രസാധ മാതാവേ ഞങ്ങളെ രോഗങ്ങളിൽ, ആപത്തു കളിൽ, ചതി കുഴി കളിൽ നിന്ന് എല്ലാം ഞങ്ങൾ ക്ക് സംരക്ഷണം, സുരക്ഷ തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ, ഈശോയെ 🙏🏾🙏🏾🙏🏾🙏🏾
അമ്മ മാതാവേ പുതിയ ഒരു മാസം തുടങ്ങുവാണു ഇന്നു എന്റെ എല്ലാ പ്രവർത്തന മേഖലയും അമ്മയിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
More japamala chelluuuuuuuuu for the blessing
ഭൂമിയിൽ ഒട്ടും വിലയില്ലാത്തവൻ ആയിരുന്നിട്ടും അബ്രഹാമിന്റെ മടിയിലേക്ക് ദൈവം അവനെ ഉയർത്തി. കർത്താവേ ഈ ജീവിതം അങ്ങയുടെ സന്നിധിയിൽ വിലയുള്ളതാക്കാൻ ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ.
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ
ആമ്മേൻ🙏
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും പ്രത്യേകമായി കിഡ്നി.. ലിവർ..ഹാർട്ട് അസുഖങ്ങൻലാൽ ഉള്ള വരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്കായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേഅങ്ങ് ദാനമായി തന്ന എന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമേ ഇന്നേ ദിവസം ഞങ്ങളെല്ലവരും പരിശുദ്ധത്മാവിനാൽ നിറയുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏
Praise the Lord amen ❤
അമ്മേ ഞാൻ എഴുതിയ എൻ്റെ nursing ൻ്റെ പരീക്ഷയിൽ ഞാൻ എഴുതിയ മൂന്നു വിഷയങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പഠിച്ചിട്ടു എനിക്ക് അത് നന്നായി എഴുതാനോ എഴുതിതീർക്കാനോ പറ്റിയില്ല എന്റെ പേപ്പർ അമ്മ തന്നേ നോക്കണേ. അതു നോക്കുന്നവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണേ.
അമ്മേ എന്റെ മോളും എഴുതിയിട്ടുണ്ട് എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
അമ്മേ സഹായിക്കണേ 🙏🏻🙏🏻
Ammamathave ennu anikku salari.kittunna.divsamanamme kuttitharam sariminu thonname
Ammayum eshoyum kudea undakkum🥹🙏
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
അമ്മേ മാതാവേ എന്റെ എക്സാം 10 തിയതി തുടങ്ങുവാ അമ്മ എന്റെ കുടെ ഉണ്ടായിരിക്കണേ അമ്മേ എന്നെ വിജയിപ്പിച്ച് തരണേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന് സാക്ഷി അകമേ അമ്മേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകേണമേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന 🙏🏾അമ്മേ ഞങ്ങൾക്ക് സംരക്ഷണം വഹിക്കണമേ അമ്മേ ഇന്ന് കണ്ട സ്വപ്നത്തിൽ ഒള്ള പേടിയിൽ നിന് അങ്ങ് സംരക്ഷിക്കണമേ അതുപോലെ എല്ലാവരെയും സമർപ്പിക്കുന്നു ഇന്ന് തൊട്ട് പഠിക്കാൻ ഇരിക്കുവാ അമ്മേ സഹായിക്കണമേ Not by Merit But by Grace, Amen❤🙏🏾............. ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു അങ്ങാൽ അനുഗ്രഹിക്കപ്പെട്ട ദിവസം ആക്കണമേ 🙏🏾🫶🏾🕊️.......... Amen❤🙏🏾.........
*ദൈവമായ കർത്താവ് അമർത്തിക്കുലുക്കി അളന്നുനിറച്ച് ഞങ്ങളുടെ മടിയിൽ ഇട്ടു തരും എന്ന ബോധ്യത്തിൽ ഞങ്ങൾ വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.*
*പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ*.
*ഈശോയേ.. അനുഗ്രഹിക്കണമേ*..
*ആമ്മേൻ*🙏
പരിശുദ്ധ പരമപിതാവേ, പരിശുദ്ധ അമ്മ മാതാവേ എന്നെയും കുടുംബത്തെയും ഞങ്ങളുടെ ഇന്നത്തെ ദിവസത്തിൻ്റെ ജീവിതത്തെയും നിൻ്റെ കരങ്ങളിലേൽപ്പിക്കുന്നു🙏🙏🙏 അവിടുത്തെ നല്ല ആത്മാവാൽ ഞങ്ങളെ ഓരോരുത്തരെയും നിറച്ച് അവിടുത്തെ ഹിതംപോലെ ഞങ്ങളെ നടത്തണമെ🙏 അമ്മേ പരിശുദ്ധ അമ്മ ദൈവമാതാവേ പാപിയായ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഏറ്റവും വലിയ സാക്ഷികളാക്കി ഉയർത്തുവാൻ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമെ ആമ്മേൻ🙏🙏
മാതാവേ എനിക്ക് ആരോഗ്യവും സന്തോഷവും സമാധാനവും നൽകേണമേ, എനിക്ക് നന്നായി പഠിക്കാൻ ഉള്ള മനസ്സ് നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
Ente amme mathave njangalude Ella jeevithaprasnangaleyum ammayude kiyil samarpikunnu njangalku endi thirukumaranodu madyastham prarthikaname amen
Amen 🙏🙏🙏🙏🙏🙏
Amen🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ് ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കണമേ അമ്മേ. പരിശുദ്ധ കൃപാസനം പ്രസാദ വര മാതാവേ എൻറെ ഭാര്യയുടെ യൂട്രസിലെ സിസ്റ്റുകൾ എല്ലാം മാറ്റി കൊടുത്തു അവളുടെ എല്ലാ രോഗങ്ങളും പരിപൂർണ്ണമായി സുഖപ്പെടുത്തണമേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ എല്ലാം മാറ്റി തരണേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്തോളണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മേ
More japamala chollanea
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
പരിശുദ്ധ അമ്മേ...ഞാൻ അമ്മയിൽ വിശ്വസിക്കുന്നു...ഞാൻ അമ്മയെ വിളിച്ചു പ്രാർത്ഥിച്ച നിയോഗം എനിക്ക് തരണമേ..ഒത്തിരി അനുഭവിച്ചു അമ്മേ ഈ പ്രായം കൊണ്ട് തന്നെ. ഇനിയും പരീക്ഷിക്കരുതേ അമ്മേ🙏ഞാൻ ആഗ്രഹിച്ച ജീവിതം എനിക്ക് നേടി തരണേ
അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏എന്റെ അസുഖം പൂർണമായും മാറ്റിത്തരണമേ 🙏🙏🙏🌷
പരിശുദ്ധ അമ്മേ മാതാവേ... ഞങ്ങളുടെ എല്ലാ ആത്മീയ ഗുരുക്കന്മാരെയും ഞങ്ങളുടെ ഈ നിയോഗങ്ങളെയും ... സംരക്ഷണവും അഭിഷേകവും ഉണ്ടാകാൻ വേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ....🙏🙇♀️
എന്റെ ജീവിതകാലം മുഴുവൻ എന്റെ തമ്പുരാനെ സാക്ഷിയായി ജീവിക്കാനുള്ള കൃപ നൽകണമേ പാവം വെറുത്തുപേക്ഷിച്ചു വിശുദ്ധ ജീവിക്കാനുള്ള കൃപ നൽകണമേ വിശ്വാസത്തിന്റെ നേരെ വർദ്ധിപ്പിക്കണേ സുവിശേഷ സാക്ഷിയാക്കി ഉയർത്തണം ആമേൻ ആമേൻ 🙏👍🙏🙏🙏
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു തരേണമേ മക്കളെ, ജീവിത പങ്കാളിയെ സമർപ്പിക്കുന്നു വീടിനോട് കരുണ ആയിരിക്കണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ
അമ്മേ മാതാവേ ഈ മാസം മുഴുവനും അമ്മയ്ക്ക് സമർപ്പിക്കുന്നമ്മേ കാത്തു പരിപാലിക്കേണമേ അമ്മേ എന്റെ ഏല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമേ അമ്മേ കൂടെ ഉണ്ടാകണമേ അമ്മേ
അമ്മേ മാതാവേ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളെ അങ്ങയുടെ മക്കളായി സ്വീകരിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളോട് കരുണയുണ്ടാകേണമേ എങ്കിലും ഞങ്ങളുടെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറ്റെണമേ മോളുടെ ജോലി കാര്യം ശെരി യാക്കി തരേണമേ എല്ലാ തടസങ്ങളും മാറ്റി തരേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ
അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷ കരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ അമ്മ മാതാവേ വേളാങ്കണ്ണി യാത്ര അനുഗ്രഹിക്കണമേ യാതൊരു അപകടവും കൂടാതെ സംരക്ഷിക്കണേ അമ്മ മാതാവേ എന്റെ റിസൾട്ട് അനുഗ്രഹിക്കണമേ
*എന്നും ഉള്ളം കൈയ്യിൽ കാക്കുന്ന ജീവിക്കുന്ന ദൈവമായ അങ്ങു ഞങ്ങളുടെ കൂടെയുണ്ടെന്ന് ദിവ്യകാരുണ്യത്തിൽ നിരന്തരം അങ്ങു ഞങ്ങളെ ഓർമ്മിപ്പിക്കുകയും നിത്യതയോളമുള്ള സ്നേഹത്തിൽ ഞങ്ങളെ അനുഗമിക്കുകയും ചെയ്യണമേ..പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയേ..ഞാൻ അങ്ങയെ സ്നേഹിക്കുന്നു..*
*ഈശോയെ..... അനുഗ്രഹിക്കണമേ.*..
*ആമ്മേൻ*🙏
മാതാവേ 🙏🏻പിതാവെ 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻പിന്നെ ചുട് മാറ്റി തരണ 🙏🏻🙏🏻🙏🏻
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
എന്റെ അമ്മയൂടെ കാൽ മകൻ തല്ലിയൊടിച്ചു മാതാവേ കാലിന്റെ വേദന mattitharane മാതാവേ 🙏🙏🙏🙏🙏🙏
എന്റെ അമ്മേ കൃപാസന മാതാവേ എന്റെ അച്ചായിക്കും അമ്മക്കും ഒരു ആപത്തും അസുഖവും വരുത്തല്ലേ മാതാവേ 🙏🙏
പരിശുദ്ധ അമ്മേ എന്റെ മോൾക്ക് ഫീസ് അടക്കാനുള്ള വഴി കൊടുക്കണേ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏
Ammea ee prayers 🙏 kelkkaname karthavea hallaluya amen
🙏 അമ്മേ എന്റെ നിത്യദുഖം മാറ്റി തരണമെ🙏
ഈശോയെ, അമ്മേ, ലിനിയുടെ മകൾക്കു നഴ്സിംഗ് ഫീസ് അടക്കാൻ വഴി കാണിച്ചു കൊടുക്കണമേ
Anetta തെറ്റായ സ്നേഹബന്ധത്തിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേ ചതിയിൽ നിന്നും വഞ്ചന നിന്നും കാത്തു രക്ഷിക്കണമേ മാതാവേ
❤❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
Amme🙏🙏🙏
എന്റെ വാടക കൊടുക്കേണ്ട തിയതി ഇന്നാണ് സഹായികേണമേ ഈശോയെ 🙏🙏🙏🙏🙏
അമ്മേ സഞ്ചാരിമാതാ വേ ഞങ്ങളുടെ കുടംബത്തെ അനുഗ്രഹിക്കേണമേ എനിക്ക് സ്ഥിരമായിഒരുജോലി ലഭിക്കേണമേ എന്റെ കുടുബത്തിന്റെ കടബാദ്ധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ🙏
അമ്മേ മാതാവേ അമ്മ എൻ്റെ കുഞ്ഞുങ്ങളുടെ അടുത്ത് വന്ന് പഠിപ്പിക്കണമെ അമ്മ കൂടെ വരണമെ സഞ്ചാരി മാതാവേ നിവേഗം വരണമെ പഠിക്കുന്ന കാര്യം എല്ലാം ഓർത്ത് എഴുതിക്കണമ
അമ്മേ മാതാവേ bsc nursing 4th sem പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏, not my merit but by grace❤️❤️
അമ്മേ ലോകം മുഴുവനെയും സമർപ്പിക്കുന്നു🙏🏼🙏🏼
പരിശുദ്ധ അമ്മേ മാതാവേ എൻറെ മോളുടെ എല്ലാ പ്രശ്നങ്ങളും ഒരു സമാധാനം കണ്ടെത്തി തരേണമേ അവളുടെ ജോലിയിൽ വരുന്ന എല്ലാ പരാതികളും അമ്മയുടെ കൈക്കൊള്ളണമേ ആമേൻ🙏🙏🙏❤❤❤
മാതാവേ ഞങ്ങൾ സമർപ്പിച്ച സമർപ്പിച്ച കടബാധ്യത ഉടൻ തീർക്കാൻ വഴി കാണിച്ചു തരണമേ 1-2-25 😭😭😭 കൈ വിടല്ലേ കടക്കാർ ആരും വീട്ടിലേക്കു വരരുത് മാതാവേ ആരും കേസ് കൊടുക്കരുത് 🙏😭😭
അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ എന്നോട് ക്ഷമിക്കണമേ അമ്മേ 🙏🙏🙏🙏 മാതാവേ എന്നെനിക്ക് ശമ്പളം തരണേ ശമ്പളം കൂട്ടി തരണേ 🙏🙏🙏🙏 കടബാധ്യതകൾ നിന്നെ രക്ഷിക്കണമേ 🙏🙏🙏🙏🙏 ഇവിടുത്തെ ഭാഷ എന്നെ ഒന്ന് പഠിപ്പിക്കണമേ 🙏🙏🙏🙏 മാർച്ച് മാസത്തിൽ എനിക്ക് വന്ന സാക്ഷ്യം പറയണം 🙏🙏🙏🙏 റാണിയുടെയും രാജേഷിന്റെയും കേസ് മാർച്ച് മാസത്തെ ആയിരിക്കണം അതിനുമുമ്പായിട്ട് എന്റെ കടങ്ങളെല്ലാം തീർത്തു തരണേ അമ്മ മാതാവേ 🙏🙏🙏🙏 കൃപയുണ്ടാകണമേ 🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങളുടെ കു ടുബത്തിൽ വരണം ഞങ്ങൾക് അനുഗ്രഹം തരണം ഞങ്ങളുടെ മകൻ പത്താം ക്ലാസിലാണ് അവന് പരീക്ഷയാണ് വരുന്ന ത് അവനെ കാകണം കൂടെ ഉണ്ടവണം
പരിശുദ്ധ അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളെ പരീക്ഷയിൽ കാത്തുകൊള്ളണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ എൻറെയും എൻറെ കുടുംബാംഗങ്ങളുടെയും കടബാധ്യതകൾ മാറ്റി തരണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബാംഗങ്ങളെയും കാത്ത് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മനുവിനെയും കൂടെ ഉള്ളവരെയും കാത്തുകൊള്ളേണമേ 🙏🙏