gargabhagavatham: poothanamoksham

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 931

  • @sudhak9647
    @sudhak9647 3 ปีที่แล้ว +71

    മോളുടെ നിഷ്കളങ്കഭക്തി അതാണ് സ്വസ്തിക കാണാൻ ഇഷ്ടം കരയരുത്ട്ടോ മോളേ 🥰🥰

    • @santhanavaliamma7041
      @santhanavaliamma7041 3 ปีที่แล้ว +1

      Sarvamkrishnarppanamastu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @ajitha1758
      @ajitha1758 3 ปีที่แล้ว +1

      Ente kannum niranju molu karayandato. ennum nallathu varatte.Hare Krishna💕

    • @r.r.archana8982
      @r.r.archana8982 3 ปีที่แล้ว +2

      മോളേ എല്ലാം കൃഷ്ണാർപ്പണ മസ്തു കൃഷ്ണൻ കൂടെയുണ്ട്

    • @sunilvarkala5968
      @sunilvarkala5968 3 ปีที่แล้ว

      Sunil8086053035

    • @sunilvarkala5968
      @sunilvarkala5968 3 ปีที่แล้ว

      Suniljanrdanaswamytemplevarakala8086053035

  • @sasidharan4665
    @sasidharan4665 ปีที่แล้ว +1

    സ്വെസ്തികയുടെ കഥകൾ ശ്രെവിച് എല്ലാവരുടെയും ജീവിതം വിശുദ്ധമാകട്ടെ ഹരേ കൃഷ്ണ

  • @__amal__7428
    @__amal__7428 2 ปีที่แล้ว +4

    🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏 അവിടത്തെ കഥകൾ കേൾക്കാൻ കഴിയുന്നതു മഹാ ഭാഗ്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shreejaacharya8448
    @shreejaacharya8448 2 ปีที่แล้ว +2

    Through you I came to know about Radha Krishna because I don't know because I am from Mumbai but lots of thanks you for telling loving stories about Krishna Radha Krishna

  • @pmjmodels
    @pmjmodels 3 ปีที่แล้ว +98

    പറയുന്നവർ പറയട്ടേ എല്ലാം ഭഗവാൻ നോക്കി കൊള്ളും ചേച്ചി വിഷമിക്കണ്ടട്ടാ ചേച്ചിയുടെ കഥ കേൾക്കാൻ ഞാനടക്കം കുറേ പേർ കാത്തിരിക്കുകയാണ് ചേച്ചി ഇനിയും ഇനിയും ഭഗാവാന്റെ കഥ പറയണം ചേച്ചിയ്ക്ക് നല്ലത് വരട്ടേ ഹരേ കൃഷ്ണാ🙏🙏🙏🙏

  • @vasappankarthik4375
    @vasappankarthik4375 3 ปีที่แล้ว +41

    കുട്ടിയിൽ ഞാൻ ഭഗവാനെ കാണാൻ സാധിക്കുന്ന്, കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ

  • @lekhavenugopal8724
    @lekhavenugopal8724 3 ปีที่แล้ว +3

    ഹരേ ഗുരുവായൂരപ്പ ശരണം ഭഗവൻ കൂടെയുണ്ട് 🙏🙏🙏

  • @sanujasnehan2224
    @sanujasnehan2224 3 ปีที่แล้ว +4

    Thanks for making my day. So "blissed" I am feeling when I heard this story. All my worries just vanished off. I am feeling relaxed and "so blissed".. Nothing can stay long than the "feeling of blissfulness"...if anyone, once feels the "bliss" no one can turn away from that.. Shree Guruvayoorappan Sharanam.. 🙏🙏🙏

  • @krishnapv2327
    @krishnapv2327 3 ปีที่แล้ว +27

    ശരിയാണ് ചേച്ചി പറഞ്ഞത് ആർക്കും ദോഷം വരണമെന്ന് നമ്മൾ ആഗ്രഹിക്കുന്നില്ല...എന്നാൽ നമ്മുടെ ജീവിതത്തിൽ വരുന്നവരോ 😢 ഇപ്പോ ആരാ നല്ലത് ആരാ ചീത്ത എന്ന് അറിയാത്തവസ്ഥയാ....

  • @pushpalathap2382
    @pushpalathap2382 3 ปีที่แล้ว +19

    ഹരേ കൃഷ്ണ....മോളെ ഈ ലോകം ഇങ്ങിനെ ഒക്കെ ആണ്.....മോളെ പോലെ ഉളളവർ ഒരിക്കലും തളരരുത്...ഇപ്പോഴത്തെ തലമുറക്ക് മോളെ പോലെ ഉള്ളവരെ ആവശ്യമാണ്....ഞങ്ങളൊക്കെ കഥകേൾക്കാനും പ്രഭാഷണം കേൾക്കാനും കാത്ത് ഇരിക്കാണ്🙏🙏👌👍

  • @abinek4478
    @abinek4478 3 ปีที่แล้ว +35

    സ്വസ്തിക കരയരുത് എനിക്കു കരച്ചിൽ വരുന്നു ഞങൾ കഥ കേൾക്കാൻ വേണ്ടി കാത്തിരിക്കുവാ ഗുരുവായൂരപ്പാ 🙏🙏🙏

  • @rajukavungal8656
    @rajukavungal8656 7 หลายเดือนก่อน +1

    Hare Krishna ..❤🙏🏻😘

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว +15

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🌷🌷❤️ഗുരു പവനപുരേശാശരണം 🙏🙏🌷🌷❤️

  • @shobhusuresh8603
    @shobhusuresh8603 3 ปีที่แล้ว +27

    വിഷമം ഇല്ല എന്ന് പറയുമ്പോഴും അതിൽ ഒരു വിഷമം കാണുന്നു ഞങ്ങളെല്ലാം സുസ്ഥിതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @dileeshdevadas9117
    @dileeshdevadas9117 3 ปีที่แล้ว +7

    ഹരേ കൃഷ്ണ.. ഒരിക്കലും കരയരുത് കൃഷ്ണഭാഗവാൻ കൂടെ ഉണ്ട് ..❤️❤️❤️

  • @satheeshvk4640
    @satheeshvk4640 3 ปีที่แล้ว +19

    സഹോദരി ഒരിക്കലും നിർത്തല്ലേ ഈ പ്രോഗ്രാം മൂന്ന് ദിവസമെ ആയിട്ടുള്ളൂ ഞാൻ ഇത് കാണാൻ തുടങ്ങിയിട്ട് ദുബായിലുളള എനിക്കും നിങ്ങളെ കാണാൻ ആഗ്രഹം തോന്നി. ഹരേ കൃഷ്ണാ

    • @harib3641
      @harib3641 3 ปีที่แล้ว

      🙏🙏🙏🙏

    • @radhakrishnansp2344
      @radhakrishnansp2344 2 ปีที่แล้ว

      You may have all the blessings from Guruvayoorappan.

  • @vasappankarthik4375
    @vasappankarthik4375 3 ปีที่แล้ว +44

    കുട്ടി നമസ്കാരം, ഞാൻ നേക്കിയിരികുകയായിരുന്, വന്നതിൽ വളരെയധികം സന്തോഷമുണ്ട്, കുട്ടിയെ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ ഹരേ രാമ

    • @soumininair4792
      @soumininair4792 3 ปีที่แล้ว +2

      കുട്ടിക്ക് ഇപ്പോൾ ഉള്ള ദുഃഖം എന്തായാലും അതു മാറ്റി തരും കണ്ണൻ ഈ അമ്മ യുടെ പ്രാർത്ഥന ഉണ്ടാകും എപ്പോഴും 😘🥰❤

    • @savithavasu2870
      @savithavasu2870 3 ปีที่แล้ว +2

      Hi chechi, good morning

  • @anudin29
    @anudin29 ปีที่แล้ว +1

    Wonderful explaination.. It helped me a lot to understand the inner meaning of poothana.. To purify ...

  • @dudeff780
    @dudeff780 3 ปีที่แล้ว +7

    എനിക്കും കുട്ടിയെ വളരെ ഇഷ്ടമാണ് ആ കൃഷ്ണന്റെ കഥ എത്ര ഭംഗിയായിട്ടാണ് പറയുന്നത്

  • @lincyt5560
    @lincyt5560 3 ปีที่แล้ว +10

    കരയരുത് കരഞ്ഞാൽ എല്ലാർക്കും സങ്കടാവും 😔😔🙏ഹരേ കൃഷ്ണ 🌹🌹🌹🌹

  • @priyahp4897
    @priyahp4897 3 ปีที่แล้ว +15

    ഹരേകൃഷ്ണ 🌹🌹🌹🙏🙏
    കരയല്ലേ ഒത്തിരി ഒത്തിരി സങ്കടായി 🙏🙏🙏🙏

    • @EmicaPremAnju
      @EmicaPremAnju 3 ปีที่แล้ว

      th-cam.com/video/s6LZsqtp6H8/w-d-xo.html

  • @pnarayanan5984
    @pnarayanan5984 3 ปีที่แล้ว +1

    Om HareKrishna. !!!!! Chant Mahamandra !!!!!And be Happy !!!!! Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama . Rama Rama Hare Hare !!!!!

  • @remyanandanremyanandankaik1610
    @remyanandanremyanandankaik1610 3 ปีที่แล้ว +3

    ഹരേ കൃഷ്ണാ ഭഗവാൻ എപ്പോഴും കൂടെ ഉള്ള ആളല്ലെ സ്വസ്തിക എന്തിനാ സങ്കടം കരയുന്നത് എപ്പോഴും ഭഗവാൻ്റെ മുമ്പിൽ മാത്രം മതിട്ടോ സ്വസ്തിക കാരണം എത്ര ജനങ്ങളാ ഭഗവത് ഭക്തിയിൽ എത്തിയത്, ഇത് തന്നെ പോരെ ഈ ജീവിതത്തിൽ പ്രാർത്ഥിക്കാറുണ്ട്

  • @SS-qr5vm
    @SS-qr5vm 3 ปีที่แล้ว +11

    മോളെ ഇത്രയും ഭക്തി ഉണ്ടായിട്ടും ആരു എന്ത് പറഞ്ഞാലും ആ പദാ രവിന്ദങ്ങളിൽ സമർപ്പിക്കുക ദൈവത്തിനെ കച്ചവടം ആക്കിയവർക്കും ഹിന്ദുവിൽ ഒരാളെങ്കിലും നല്ലതായി ചിന്തിച്ചു രക്ഷപെട്ടു പോകുമോ എന്ന വേപ്രാളം കൊണ്ടാണ് കുട്ടി മാനസികമായി തകർത്തു ചിരിക്കാനാണ് കുട്ടി ഭഗവാന്റെ മുമ്പിലെ കരയാവു ഹരേ നാരായണ 🙏🙏🙏🙏🙏

  • @abinek4478
    @abinek4478 3 ปีที่แล้ว +12

    ഹരേ കൃഷ്ണ ആരു എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @radhamanitr6452
    @radhamanitr6452 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🏽🙏🏽🌹❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +20

    ഹരേ കൃഷ്ണാ🙏
    സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏

  • @sanalradhakrishnan1886
    @sanalradhakrishnan1886 3 ปีที่แล้ว +1

    ചേച്ചീ ഭഗവാൻ വിളങ്ങുന്ന ആ മനസിന്റെ നന്മ കണ്ണ്‌ നീരായി നിറഞ്ഞപ്പോൾ ഓർമ്മ വന്നത് നീ എന്ന ഗാനത്തെ പാടുവാനുള്ള എന്ന കണ്ണന്റെ ഗാനത്തിലെ വരിയാണ് ഉരുകുന്ന നേരം pozikunna കണ്ണിലെ ചുടു mizi നീരിലും കണ്ണൻ 🙏🙏🙏🙏🙏

  • @vidyaviswam4833
    @vidyaviswam4833 3 ปีที่แล้ว +67

    ആര് എന്തു വേണമെങ്കിലും പറയട്ടെ ഉണ്ണി കണ്ണൻ കൈവിടില്ല അത് മാത്രം ഓർക്കുക. ഞാനും കരഞ്ഞു സർവ്വം കൃഷ്ണാർപ്പണ മസ്തു🙏🙏🙏

  • @vedikasworld4712
    @vedikasworld4712 3 ปีที่แล้ว +2

    കരയരുതെട്ടോ ഭഗവാൻ കൂടെയില്ലേ. ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @sajithaanil8037
    @sajithaanil8037 3 ปีที่แล้ว +10

    മോളെ ഒരിക്കലും കരയരുത് കൃഷ്ണന്നില്ലേ 🥰🥰🥰ഒരു ദിവസം പോലും കാണാതെ വയ്യ 🥰🥰🥰

  • @thulasidasm.b6695
    @thulasidasm.b6695 3 ปีที่แล้ว

    Hare Krishna hare Krishna hare Krishna hare hare.....
    Humble pranam you
    Wishes and prayers heartily

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 ปีที่แล้ว +8

    ഓം നമോ കൃഷ്ണായ നമഃ 🙏🏻🌹 നമസ്തേ 🙏🏻🙏🏻🙏🏻

  • @RajiRaji-nr3xj
    @RajiRaji-nr3xj 3 ปีที่แล้ว +1

    എനിക്ക് ചേച്ചി ഇഷ്ടം ആണ്

  • @ushamb5548
    @ushamb5548 3 ปีที่แล้ว +8

    Dear Parvati, you are doing a great work which does not need any explanation. Let anybody blough anything,whydo you take it seriously? You carry on.God Krishna is there with you.All the best.Love you so much

  • @venugopalsreedharan3121
    @venugopalsreedharan3121 3 ปีที่แล้ว

    Hare krishna om hari om 🙏🙏🙏🙏🙏🙏🙏🙏🙏om guru om om guru om om guru om
    Om santi santi santi

  • @SandhyaPradeep
    @SandhyaPradeep 3 ปีที่แล้ว +10

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... 😍

  • @rekharaj124
    @rekharaj124 2 ปีที่แล้ว +1

    Hare krish na .....excellent demonstration and nice explanation and nice proficiency in malayalam language and good modlation...haribol...

  • @sruthysunil3676
    @sruthysunil3676 3 ปีที่แล้ว +6

    പാർവ്വതി,
    വിഷമിക്കരുത്. ഭഗവാന്റെ കഥകൾ ഇത്രയും ഭംഗിയായി പറഞ്ഞു തരുന്ന ഒരു മോളെ കിട്ടിയതിൽ ഞങ്ങൾ ഭാഗ്യവാൻമാരാണ്

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 ปีที่แล้ว

    Hare Krishna Krishna Krishna Krishna Hare Hare Rama Rama Rama Rama Hare Hare Krishna

  • @roshniarun386
    @roshniarun386 3 ปีที่แล้ว +35

    സ്വസ്തിക ഞങ്ങളുടെ ആരൊക്കയോ ആണ് വഴികാട്ടി ആണ് ഇത്രയും ആൾക്കാർ സ്‌നേഹിക്കുമ്പോൾ സ്നേഹം കൂട്ടാൻ ഭഗവാൻ തന്ന ചെറിയ വിഷമം ആണ് ഭഗവാന്റെ സ്വസ്തിക യുടെ സ്വന്തം ആണ് ഞങ്ങൾ 🙏🙏🙏🙏🙏🙏

    • @dileepmadhirassery2834
      @dileepmadhirassery2834 3 ปีที่แล้ว +1

      Radha krishnaaa

    • @ushakrishnan2223
      @ushakrishnan2223 3 ปีที่แล้ว +1

      Hare😚😚 Krishna
      Karayaruth
      Karayumbol njangalku vishamamanu

    • @ushakrishnan2223
      @ushakrishnan2223 3 ปีที่แล้ว +1

      Hare😚😚 Krishna
      Karayaruth
      Karayumbol njangalku vishamamanu

    • @sheebavk7531
      @sheebavk7531 3 ปีที่แล้ว +1

      ഹരേ കൃഷ്ണ🙏🙏🙏

    • @lathamohandas9976
      @lathamohandas9976 3 ปีที่แล้ว +1

      Malayalam stories

  • @sindhup6812
    @sindhup6812 3 ปีที่แล้ว

    Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna

  • @dragonmangaming699
    @dragonmangaming699 3 ปีที่แล้ว +18

    ഹരേ കൃഷ്ണാ.... 🙏🙏, ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ പാർവ്വതീ. കഥകൾ ഇനിയും പറയാൻ കഴിയട്ടെ, അത് കേൾക്കാൻ എന്നെ പോലെ ഒരുപാട് ആളുകൾ കാത്തിരിപ്പുണ്ട്...,

  • @pnarayanan5984
    @pnarayanan5984 3 ปีที่แล้ว +1

    HareKrishna. !!!!! Jai Shri Radhe Radhe Shyam!!!!!

  • @ranjinivarma813
    @ranjinivarma813 3 ปีที่แล้ว +5

    തീർച്ചയായും ഭാഗ്യവാൻ സ്വസ്തികയുടെ ആഗ്രഹം സാധിച്ചു തരും... പ്രാർത്ഥിക്കാം 🙏🏻

  • @reethasuresh7857
    @reethasuresh7857 3 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @gangadevi4766
    @gangadevi4766 3 ปีที่แล้ว +9

    Oru padu santhosham und chechi garga Bhagavatham ettathinu

  • @venugopalvenu7763
    @venugopalvenu7763 3 ปีที่แล้ว +2

    Krishna.....Guruvayoorappa..Mole pole ennikkum pettennu sad agum. Cried ayi pogum. Mole onnukondum vishamikkaruthu. Ellavarkkum vendi Baghavan Krishnante oro karyangalum kelkkanum, ariyanum baghyam undayathu very very happy. GOD BLESSINGS ALL MOLKKU.

  • @swarnaletha9995
    @swarnaletha9995 3 ปีที่แล้ว +17

    🙏🏻Hare Krishna Parvathy വിഷമിക്കല്ലേ, നമ്മൾ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ കണ്ടിരുന്നു. 🙏🏻

  • @SheebaSasi-p7l
    @SheebaSasi-p7l 2 หลายเดือนก่อน

    Hare krishna ❤❤❤poothana mosham katha valare nannayi swasthikaku nandi❤❤❤❤❤❤❤❤❤❤

  • @krishnendumnair7784
    @krishnendumnair7784 3 ปีที่แล้ว +12

    🙏സര്‍വ്വം കൃഷ്ണാർപ്പണം........😊 ariyullatha puthiya puthiya orupad karyangal swasthikayiloode ariyan kazhiyunnu...iniyum ithpole nannayi munnott pokuvan bhagavan anugrahikkate....🙏🙏😊

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 3 ปีที่แล้ว +1

    Jay Jay sree Radhe shyam Hare Krishna

  • @rajalakshmiravindran3831
    @rajalakshmiravindran3831 3 ปีที่แล้ว +12

    ഭക്തി എന്നാൽ അതാണു മോളെ
    ഭഗവാനെ കാണണമെന്ന് തോന്നിയാൽ ആ തിരുമുമ്പിൽ
    പോയി കണ്ണടച്ചു കൈകൂപ്പി നിൽക്കാൻ സാധിക്കുക.🙏❤️❤️❤️

  • @muralimurali2854
    @muralimurali2854 3 ปีที่แล้ว

    Hare Krishna hare krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare

  • @kathukalluworld
    @kathukalluworld 3 ปีที่แล้ว +11

    ഹരേ കൃഷ്ണ 🙏🙏🙏

  • @bijunarayanan2371
    @bijunarayanan2371 3 ปีที่แล้ว +1

    Bhagavate kadhakal sadhayram continue. We all waiting to listen. Sister your innovation towards our dharma always admiring. Hare KRISHNA Hare Hare..

  • @aswathyka4977
    @aswathyka4977 3 ปีที่แล้ว +12

    ഒരുപാടിഷ്ടം ചേച്ചി

  • @KNM1955
    @KNM1955 3 ปีที่แล้ว +2

    Don’t be sad. Krishna knows your sincere devotion and loves you and your videos so much ♥️♥️♥️♥️♥️♥️♥️

  • @ramdas72
    @ramdas72 3 ปีที่แล้ว +3

    നാം എന്താണെന്ന് നമുക്ക് ബോധ്യമായാൽ മാത്രം മതി പാർവതി... ആയിരം ആളുകൾ അപവാദം പറയുമ്പോൾ അഞ്ച് ആളുകൾ നമ്മെ മനസിലാക്കുന്നവർ ഉണ്ടാവും. ഭഗവാന്റെ ഭക്തർ എപ്പോഴും ഭർത്സനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഭഗവാൻ എപ്പോഴും കൂടെയുണ്ട് അത് മാത്രം ചിന്തിയ്ക്കുക ❤️❤️🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🌹

  • @shreejaacharya8448
    @shreejaacharya8448 2 ปีที่แล้ว

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare

  • @RIJUDASAN
    @RIJUDASAN 3 ปีที่แล้ว +10

    Radhe Radhe shyam 🙏🙏🙏

    • @EmicaPremAnju
      @EmicaPremAnju 3 ปีที่แล้ว

      th-cam.com/video/s6LZsqtp6H8/w-d-xo.html

  • @swatinair6216
    @swatinair6216 3 ปีที่แล้ว +1

    Chechi you shouldn't feel bad , people have work of just saying and that too saying bad immaterial of anything good are bad you do. You have definitely changed many life's I can bet on that. My personal life has transformed alot because of you.. And meeting you, getting that little vibe from you is a big dream of mine too. These tears should only be for our Radharani and Krishna 😍❤️🙏
    Radheradhe 🙏

  • @aswinkrishnaaa5631
    @aswinkrishnaaa5631 3 ปีที่แล้ว +10

    Radhe Radhe 💕💕

  • @radhesha412
    @radhesha412 3 ปีที่แล้ว +1

    Hare krishna 🙏 love the way you speak and narrate Krishna stories.

  • @sindhujkurup3843
    @sindhujkurup3843 3 ปีที่แล้ว +9

    Hare Krishna ❤️❤️❤️❤️

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว +1

    Hare Krishna!!!!!🌹🙏🙏🙏!!!!!!!!a!!!!! Jai Shri Radhe Radhe Shyam 🌹🙏!!!!!❤❤🙏!!!❤❤🙏!!!🌹🙏!!!"!🌹🌹🙏

  • @vijayanak1855
    @vijayanak1855 3 ปีที่แล้ว +7

    Great.
    Eventhough we know the history we feel that we receive a special bhakti feeling.
    .Continue your efforts 👌

    • @sabithabaiju2722
      @sabithabaiju2722 3 ปีที่แล้ว +1

      മാങ്ങ യുള്ള മാവിലെ ആളുകൾ കല്ലെറിയൂ.
      Don 't വറി. Smile pls.

    • @vijayanak1855
      @vijayanak1855 3 ปีที่แล้ว +1

      It is true that ech episodes makes us more closer Lord krishna and ech and every person should contribute to the community whatever they can and do not under estimate any body discharging their duties.
      Especially this swastika is doing her maximum.
      Requesting all to support rather than criticise this krishna bhaktha.
      MAY LORD KRISHNA ALWAYS BLESS HER.

  • @ancypoliyath4304
    @ancypoliyath4304 ปีที่แล้ว +1

    Hare krishna🌿🌿🌹🌹🙏🙏🌿🌿🌹🌹

  • @kciyeriyer6634
    @kciyeriyer6634 3 ปีที่แล้ว +3

    Keep going! As long as you have confidence about Lord Krishna's blessings are with you, no need to worry about any thing. May Almighty bless you 👐 Your narration of Lord's players are really touching. Hare Krishna! Hare Krishna!

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +2

    🙏 ഹരേ കൃഷ്ണാ നമസ്കാരം ചേച്ചികുട്ടി.... ഒരുപാട് സ്നേഹം കണ്ണന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടം 🙏 ആരുടെയും തെറ്റായ വാക്കുകൾക്കു ചെവി കൊടുക്കരുത് ചേച്ചിയുടെ കണ്ണുകൾ നിറയരുത് അത് ചേച്ചിക്ക് ഉണ്ടാക്കുന്ന വേദനയേക്കാൾ വലിയ വേദന ചിലരുടെ ഉള്ളിൽ ഉണ്ടാക്കും അത് മനസിലാക്കു ഭഗവാൻ ശ്രീ കൃഷ്ണൻ കുചേലന് സർവ്വ സൗഭാഗ്യങ്ങളും കൊടുത്തത് അദ്ദേഹതിനോടുള്ള സ്നേഹം കൊണ്ടാണ് അതു പോലെ ആരെങ്കിലും ചേച്ചിക്ക് എന്തെങ്കിലും ഗിഫ്റ്റ് തരുന്നെങ്കിൽ അതു സ്നേഹം കൊണ്ടാണ് സ്നേഹം ഭാഗവാനാണ് അതുകൊണ്ട് മറ്റൊന്നും ചിന്തിച്ചു മനസ് വിഷമിപ്പിക്കരുത് ആ മുഖത്തെ പുഞ്ചിരി അത് തന്നെ എന്നു നിലനിൽക്കട്ടെ കലങ്ങിയ കണ്ണുകൾ ആ മുഖത്തിന് ചേരില്ല പുഞ്ചിരിക്കു ചേച്ചി വളരെ സ്നേഹത്തോടെ ഒരു അനുജത്തികുട്ടി സ്നേഹം ഒത്തിരി സ്നേഹം 👍

  • @rajendranpp2581
    @rajendranpp2581 3 ปีที่แล้ว +16

    അസൂയയാണ് സ്വസ്തി കാമ്മെ,, അസൂയ,, കലിയുഗമല്ലെ,, ഭഗവാനില്ലെ ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക്,, സ്വസ്തി കാമ്മെ വിഷമം തട്ടിപ്പിച്ചവരോട് ഭഗവാൻ ക്ഷമിക്കട്ടെ,,

  • @Abhishekanil178
    @Abhishekanil178 3 ปีที่แล้ว

    Hare krishna radhe radhe sarvam krishnaarparpananamasthu

  • @govindarajan8047
    @govindarajan8047 3 ปีที่แล้ว +5

    Hare Krishna Chechi ✨ you are so beautiful and u are blessed 🌼

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 3 ปีที่แล้ว

    ഹരേ...കൃഷ്ണാ.... ഭഗവാന്റെ കഥ പറഞ്ഞു എല്ലാവരെയും ഭക്തിലേക്കു നയിക്കുന്ന ചേച്ചിക്ക് എല്ലാ ഗോപി ഗോപകന്മാരുടെ പ്രാർത്ഥന ഉണ്ടാവുംട്ടോ...🙏❤️🙏

  • @vimalal8664
    @vimalal8664 3 ปีที่แล้ว +21

    കുട്ടി, ഇത് കലിയുഗം ആണ്, ഭഗവാന്റെ ലീലവിലാസങ്ങൾ എല്ലാരിലും എത്തിക്കുക, അത് കുട്ടിയുടെ യോഗമായി കരുതുക, ഒരിക്കലും വിഷമിക്കരുത്, ഇതൊക്കെ ഭഗവാന്റെ മായ ആണ്, 🙏🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 ปีที่แล้ว +12

    ഹരേ കൃഷ്ണ 🙏ശ്രീ രാധേ ശ്യാം 🙏ആരെന്ത് വേണമെങ്കിലും പറ ഞ്ഞോ ട്ടെ പാർവതി കുട്ടി വിഷമിക്കണ്ട ട്ടോ.. ഭഗവാൻ രാധാ കൃഷ്ണൻ മാർ കൂടെ ഉണ്ട് 🙏ഹരേ കൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏ഏത് നല്ല കാര്യങ്ങൾ ക്കും ദുഷിച്ചു പറയാൻ കുറെ ജന്മങ്ങൾ ഉണ്ട്.. സങ്കടപ്പെടരുത്..

  • @sreejithsahadevan6863
    @sreejithsahadevan6863 3 ปีที่แล้ว +2

    ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ മനസ് നിറഞ് പ്രാർത്ഥിക്കുന്നുണ്ട്. എല്ലാം മംഗളമായ് നടക്കട്ടെ 🙏🙏🙏

  • @gopakumar6934
    @gopakumar6934 3 ปีที่แล้ว +3

    I wish to sponsor ten bhagwat githa too the winners on this competition from ISKCON TRIVANDRUM

  • @sheejave3631
    @sheejave3631 3 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏സ്വസ്തികയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം മതി. എല്ലാവേദനകളും മറക്കും സ്വസ്തികയുടെ വീഡിയോ കാണുമ്പോൾ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤️ശ്രീ ഗുരുവായൂരപ്പാ ശരണം🙏

  • @athulms7244
    @athulms7244 3 ปีที่แล้ว +8

    ഹരേ കൃഷ്ണ❤❤❤❤❤

  • @truetwins2963
    @truetwins2963 2 ปีที่แล้ว +2

    Hare krishna 🙏🙏🙏❤️

  • @soman57904
    @soman57904 3 ปีที่แล้ว +3

    Swastika you shouldn't cry if u cry Lord and we will also cry... 😭 Love u a lot🥰

  • @chithracs6333
    @chithracs6333 3 ปีที่แล้ว

    എന്റെ കുട്ടി ഞാൻ ഒരു ദിവസം പെട്ടന്ന് കുട്ടീടെ
    ചാനൽ കണ്ടു കാണണംതോന്നി കണ്ടു എനിക്കി ഒത്തിരി ഇഷ്ടമായി കുട്ടിക്കി ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്തുരസമാണ് കഥകേൾക്കാൻ കുട്ടീടെ കണ്ണുകളിലെ തേജസ് കാണാം ഒരുദിവസം കണ്ടില്ലയേകിൽ കുട്ടീടെ പഴയ വീഡിയോ കാണും എത്ര മനോഹരമായിട്ടാ കഥ പറയുന്നത് വെറുതെ മെസേജ് അയക്കുന്നതല്ല കുട്ടീനെ അത്ര ഇഷ്ട്ട കുട്ടീടെ കണ്ണുനിറങ്ങപ്പോൾ എന്റെ കണ്ണും നിറഞ്ഞു എപ്പോഴും കൂടെ ഉണ്ട് കൃഷ്ണൻ

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 3 ปีที่แล้ว +8

    ഹരേ കൃഷ്ണ 🙏

  • @shreejaacharya8448
    @shreejaacharya8448 2 ปีที่แล้ว

    Jai Shri Krishna Radha Radha Radha Krishna Radha Krishna

  • @dharmasastha9732
    @dharmasastha9732 3 ปีที่แล้ว +3

    💐 Om Namo Bhagavathe VASUDEVAYA 🍎

  • @radhasuryan1816
    @radhasuryan1816 3 ปีที่แล้ว +1

    Hare Krishna 🙏🏻🙏🏻🌹🌷🌷🌹🌹

  • @devlalkannamondevlalkannam5465
    @devlalkannamondevlalkannam5465 3 ปีที่แล้ว +53

    കരയല്ലേ മോളെ
    ഞാൻ ഭഗവാനെയാണ് സ്വസ്തികയിൽ കാണുന്നത് നീ കരയുബോൾ അമ്മയും karayum

  • @lekshmivinodvinod8092
    @lekshmivinodvinod8092 3 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Sarvam Krishnarpanamasthu Hare Krishna

  • @meenak.s1202
    @meenak.s1202 3 ปีที่แล้ว +4

    വിഷമിക്കണ്ട സ്വസ്തിക .🙏 കാര്യങ്ങളെല്ലാം നല്ല ഭംഗിയായി നടക്കാൻ ഞങ്ങളും 'പ്രാർത്ഥിക്കുന്നു. 🙏 ഹരേ കൃഷ്ണ🙏🙏🙏

  • @jayasheelanpothodi8594
    @jayasheelanpothodi8594 2 ปีที่แล้ว +1

    I am seeing yr videos recently.. U r so blessed because u can nerrate the stories of krishna. I am surprised how close u can to god. I know some stories as I read bharatham,bhagavatham,ramayana etc.still I like the way u tell the stories.May god bless u pray to have more followers n help them to know lord krishna. All best wishs

  • @gangadevi4766
    @gangadevi4766 3 ปีที่แล้ว +6

    Chechi ee video kandu njn othri karanju chechi hare krishna

  • @maheepmukesh5810
    @maheepmukesh5810 3 ปีที่แล้ว

    Oru padu valiya manasu. Athukonda ethu kanuna ellavarkum swsthika videos elllam kanunathum ishtamakunathum .chechide bhakthi niranja bhaghavante kadhakal kelkan kathirikunathum.hare krishna🙏🙏🙏

  • @keerthanapillai7761
    @keerthanapillai7761 3 ปีที่แล้ว +3

    Hare Krishna 🙏🏻
    Thank you 🙏🏻

  • @jayamohankambrath3364
    @jayamohankambrath3364 3 ปีที่แล้ว +1

    Hare krishna you story telling is excellent.. & your speeches are motivational...God bless you🙏🙏🙏
    Hare krishna....

  • @silpamidhun692
    @silpamidhun692 3 ปีที่แล้ว +3

    *Hare krishna 🙏🏻*

  • @legacy9832
    @legacy9832 3 ปีที่แล้ว +1

    ഹരോക്രഷ്ണ സ്വസ്ത്തിക നിങ്ങളുടെപ്രബാഷണം ഒരുപാട് ആളുകള്‍ക്ക്മനസിനെ ദൈവസന്നിതിയിലേക്ക്ചിന്ദിക്കാന്‍ കഴിഞ്ഞീടുണ്ട് ഹരോക്രഷ്ണ ഞ്ഞങ്ങള്‍ ക്രഷ്ണ നാമത്തില്‍ കൂടെയുണ്ട് ഹരോക്രഷ്ണ

  • @jithinkrishnanvp2480
    @jithinkrishnanvp2480 3 ปีที่แล้ว +4

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤

    • @manikantannair8131
      @manikantannair8131 2 ปีที่แล้ว +1

      Hare Krishna Radhe Mathve Krishna hare❤️❤️❤️👍👍👍🙏🙏🙏🚩🪔🪔🪔🌹🌹🌹🔥🔥🔥🙏🙏🙏🙏

  • @bindumenon187
    @bindumenon187 3 ปีที่แล้ว +1

    Swastika may your humility be always like this divine and pure,though we know Shree Krishna stories it's so sweet to hear from you, blessed soul 🙏

  • @sreelathasree5949
    @sreelathasree5949 3 ปีที่แล้ว +3

    🙏കരയല്ലേ കുട്ടി 🙏എന്തു വേണമെങ്കിലും പറയട്ടെ 🙏വിഷമിക്കണ്ടട്ടോ 🙏
    കണ്ണനെ മാത്രം ഓർക്കുക 🙏വിഷമിക്കരുത് പ്ലീസ് 🙏കണ്ണൻ കൂടെ ഉണ്ട്