പി സുശീലയുടെ ശബ്ദത്തിനൊത്ത് ഷീല അഭിനയിച്ച മലയാള സിനിമയിലെ അനശ്വര​ഗാനങ്ങൾ! | Sheela Susheela Hits

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • പി സുശീലയുടെ ശബ്ദത്തിനൊത്ത് ഷീല അഭിനയിച്ച മലയാള സിനിമയിലെ അനശ്വര​ഗാനങ്ങൾ! | Sheela Susheela Hits
    Ezhu Sundara Raathrikal
    Movie : Ashwamedham
    Lyrics : Vayalar
    Music : G. Devarajan
    Singer : P. Susheela
    KARUTHA CHAKRAVAALA...
    Film : Ashwamedham (1967)
    Lyrics : Vayalar Ramavarama
    Music : G.Devarajan
    Singer : P.Susheela
    NAZHIKAMANIYUDE...
    Movie Kalithozhi (1971)
    Lyrics : Vayalar
    Music : G Devarajan
    Singers : P Susheela
    DALIYA POOKKALE...
    Movie : Nizhalattam (1970)
    Lyrics : Vayalar
    Music : G Devarajan
    Singer : P.Susheela
    KANNU THURAKKATHA DAIVANGALE...
    Movie : Agniputhri (1967)
    Movie Director : M Krishnan Nair
    Lyrics : Vayalar
    Music : MS Baburaj
    Singer : P Susheela

ความคิดเห็น • 62

  • @jayagopalkb2816
    @jayagopalkb2816 6 หลายเดือนก่อน +28

    പളുങ്കുമണികൾ ചിതറും പോലുള്ള സുശീലയുടെ സുന്ദര ശബ്ദം അനുഗ്രഹിച്ച ഗാനങ്ങൾ❤

  • @remadevi4025
    @remadevi4025 2 หลายเดือนก่อน +6

    ശബ്ദമധുരം കൊണ്ട് അനുഗ്രഹീതയായ ഗായിക. എന്തൊരു അത്ഭുതമാണ് സുശീലാമ്മ.. 🙏🏽

  • @sukumaranmaran5594
    @sukumaranmaran5594 20 วันที่ผ่านมา

    ഇനിയും ഇതുപോലെ എത്രയോ ഗാനങ്ങൾ.. ഷീലയുടെ അനശ്വര കഥാപാത്രങ്ങൾ P. സുശീലയുടെ ഗാനങ്ങൾ. അനിർവചനീയ മായ ആസ്വാദനനിർവൃതി...
    കൈരളീ കൈരളി.. കാദംബരീ പുഷ്പ സദസ്സിൽ ഉദയഗിരിക്കോട്ട യിലെ ചിത്രലേഖ എന്തിനാണീ കൈവിലങ്ങുകൾ.ഇന്ദുലേഖേ ഇന്ദുലേഖേ പല്ലനയാറിൻ തീരത്തിൽ പനീനീർകാറ്റിൻ താരാട്ടിലാടി പള്ളിയരമന സീതാദേവി കല്ല്യാണ സൗഗന്ധിക പൂങ്കാവനത്തിലൊരു കസ്തൂരി അഞ്ജലിപ്പൂ.. തുളസീദേവീ തുളസീദേവീ.. മഞ്ഞപ്പളൂങ്കൻ മലയിലൂടെ..ആകാശം മുങ്ങിയ പാൽകടലിൽ... നൃത്തശാല തുറന്നു...യക്ഷഗാനം മുഴങ്ങി..
    എന്തിനാണീ കൈവിളങ്ങുകൾ.. പൂപോലെ പൂപോലെ ചിരിക്കും.. ആകാശ ങ്ങളിലി രിക്കും ഞങ്ങടെ അനശ്വരനായപിതാവേ. ദൈവ പുത്രന് വീഥിയൊരുക്കുവാൻ മാലാഖമാർ വന്ന് പൂവിടർത്തുന്ന ത് ബാവാക്കും പുത്രനും പരിശുദ്ധ റൂഹാക്കും സ്തുത്തിയായിരിക്കട്ടെ കൽപനയാകും യമുനാനദിയുടെ
    കന്നിയിളo കിളി കതിരുകാണാ ക്കിളി കോലോത്തും പാടത്ത്.. സപ്ത സാഗര പുത്രികളേ.. പാവം മാനവഹൃദയം..നാഴികമണിയുടെ..
    മകരം പോയിട്ടും.. ഹിമവാഹിനി എത്രയെത്ര മനോഹര രംഗങ്ങൾ.. പിയൂഷഗാനങ്ങൾ.. അവയൊന്നും ഇനി മടങ്ങിവരികയില്ല..

  • @greencoorgchannel9486
    @greencoorgchannel9486 6 หลายเดือนก่อน +16

    Super

  • @mbvinayakan6680
    @mbvinayakan6680 4 หลายเดือนก่อน +8

    🎶സുശീലാമയുടെ ശബ്ദത്തിന് പകരം ആർക്കുമാവില്ല. അതിൻ്റെ വശ്യത വല്ലാത്ത ഫീൽ തന്നെ! ഷീലാമക്ക് യോജിച്ച ശബ്ദം💞🙏

  • @somasekharannair1470
    @somasekharannair1470 3 หลายเดือนก่อน +5

    ഇനിയെത്ര തലമുറകൾ ഈ ഗാനങ്ങൾ കേൾക്കാനിരിയ്ക്കുന്നു. ഈ ഗാനങ്ങളിലൂടെ ഗാന ശിൽപികളും മലയാളിയുള്ള കാലത്തോളം സ്മരിയ്ക്കപ്പെടും'. വയലാറിനും ദേവരാജൻ മാസ്റ്റർക്കും ശതകോടി പ്രണാമം...

  • @prasadvs3814
    @prasadvs3814 4 หลายเดือนก่อน +8

    ഈ പാട്ടിന് മരണമില്ല

  • @dr.sivadasant.p.9063
    @dr.sivadasant.p.9063 6 หลายเดือนก่อน +5

    Suseelamma super super

  • @Nanc2729
    @Nanc2729 6 หลายเดือนก่อน +16

    സുശീലമ്മയുടെ ശബ്ദസൗന്ദര്യത്തെക്കുറിച്ചു വർണ്ണിക്കുവാൻ കവികൾക്കു പോലും പൂർണ്ണമായി സാധിയ്ക്കുമെന്നു കരുതുന്നില്ലാ 🙏🙏🙏

    • @venugopalb5914
      @venugopalb5914 6 หลายเดือนก่อน +4

      മുത്ത് വാരി വിരുന്നതുപോലെ എന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞതായി കേട്ടിട്ടുണ്ട്. അതിലും മികച്ച വിശേഷണം വേണ്ടല്ലോ.

  • @mukundans7582
    @mukundans7582 2 หลายเดือนก่อน +4

    നമ്മുടെ ബാല്യത്തിൽ ഇമ്മാതിരി സിനിമകളും പാട്ടുകളും അനുഭവിച്ചാശ്വതിക്കാൻ കഴിഞ്ഞതിൽ എത്ര സന്തോഷം 😀😀

  • @chandranerer1255
    @chandranerer1255 6 หลายเดือนก่อน +8

    Evergreen classic songs of Legends P.Susheelamma and Sheelamma combination.
    Best wishes.
    Thanks a lot for the selection of songs.

  • @ashokthoniyil9516
    @ashokthoniyil9516 26 วันที่ผ่านมา

    p suseelamma swaram super ennum njan ishtappedunnu avaranu gandharava gaayika, 👍🙏🙏🙏

  • @shyamlalc6359
    @shyamlalc6359 5 หลายเดือนก่อน +10

    ആശ്വാമേധം എന്ന ചിത്രം സൂപ്പർ ഗാനം 👍

  • @RajanValsan
    @RajanValsan 5 หลายเดือนก่อน +6

    ഈ tharam🙄ഗാനങ്ങൾ മാനവരാശി ഉള്ളിടം കാലം നില നിൽക്കും

  • @asasinambiar6860
    @asasinambiar6860 6 หลายเดือนก่อน +6

    Super songs.....

    • @sebastianej
      @sebastianej 6 หลายเดือนก่อน

      ....

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 3 หลายเดือนก่อน +5

    സുശീലാമ്മയുടെ ശബ്ദം ഒരിക്കൽ പോലും പാഴ്ശ്രുതി ഇല്ല, ശരിക്കും സ്വതസിദ്ധമായ ശബ്ദത്തിൽ വാ തുറന്നു പാടുന്നു, ഇപ്പോഴത്തെ പാട്ടുകാരികൾ ശബ്ദം, (കൂറ്റ് )മാറ്റി പാടുമ്പോൾ മാത്രം മറ്റൊരു ശബ്ദത്തിൽ പാടുന്നു, ഇത് ഉച്ചസ്ഥായിൽ പാടി വരുമ്പോൾ ഒരു കൂക്കുവിളിയായി മാറി പാഴ്ശ്രുതി ആയി മാറുന്നു

  • @udhayankumar9862
    @udhayankumar9862 6 หลายเดือนก่อน +72

    സൂപ്പർ സോങ് ഈ 2024ലും കേൾക്കുന്നവർ ഉണ്ടോ

    • @SunilKumar-zk6iz
      @SunilKumar-zk6iz 5 หลายเดือนก่อน +10

      2034.. ഇൽ കേൾക്കുന്നവർ ഉണ്ട്‌... ☝️☝️☝️☝️

    • @bmnazar5222
      @bmnazar5222 4 หลายเดือนก่อน +3

      തീർച്ചയായും ഉണ്ട്.....

    • @lailajavimala5672
      @lailajavimala5672 4 หลายเดือนก่อน

      ​@@SunilKumar-zk6iz❤❤1qqqq11qqqqqqq11 QQ qqqq nxie😊
      Llop😊😊😊pplkl QA e 😅❤aaq❤

    • @prasannakumarcheruvathur8625
      @prasannakumarcheruvathur8625 3 หลายเดือนก่อน +1

      Definitely 👍

    • @anuaadhimone9452
      @anuaadhimone9452 2 หลายเดือนก่อน

      Cundallo

  • @radhakrishnanks9835
    @radhakrishnanks9835 4 หลายเดือนก่อน

    മഴപെയ്തു തോർന്ന കുളിരുള്ള ഒരു പഴയകാല നിശീഥിനിയിൽ കുളിർ കാറ്റിൽ അലിഞ്ഞു ചേരുന്നതു പോലുള്ള ഒരു സുന്ദര ഗാനം കർണ്ണാമൃതം.ഗൃഹാതുരത്വം തോന്നും.

  • @MusthafaPattillath-js2hk
    @MusthafaPattillath-js2hk 5 หลายเดือนก่อน +3

    ഇത്ര കേട്ടാലും മതിയാവില്ല

  • @josemj9415
    @josemj9415 2 หลายเดือนก่อน +4

    സുശീലാമ്മയുടെ ശബ്ദത്തിന് പകരമായി ഇന്ത്യയിൽ ഒരു ഗായികയും ഇല്ല❤

  • @SumaSuma-zq9sb
    @SumaSuma-zq9sb 5 หลายเดือนก่อน +7

    ഞാൻഎന്നുംകേൾക്കും

  • @balasubramaniankn2597
    @balasubramaniankn2597 4 หลายเดือนก่อน +1

    Super act of sheelamma is very sorrowful and heart touching sheelamma acted the rollinanice anddisciplined way positive act

  • @ramachandrannair6990
    @ramachandrannair6990 5 หลายเดือนก่อน +2

    Super songs

  • @ramachandrannair6990
    @ramachandrannair6990 5 หลายเดือนก่อน +3

    Susheela Hits VERY NICE SONGS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @venukalarikkal7734
    @venukalarikkal7734 3 หลายเดือนก่อน

    സൂപ്പർ...

  • @ratnanair5623
    @ratnanair5623 5 หลายเดือนก่อน +1

    What a wonderful voice

  • @raghuthamankp7370
    @raghuthamankp7370 3 หลายเดือนก่อน

    Sheela and Sathyan , both of you give us immense of pleasure and sorrow

  • @viswanathann5457
    @viswanathann5457 6 หลายเดือนก่อน +6

    ❤❤❤

  • @balasubramaniankn2597
    @balasubramaniankn2597 4 หลายเดือนก่อน

    Super song sang by suseelammayude and the sadful actof sheelamma is very heat touching young sheelamma acted very positively balanmash

  • @chandrasekharb9157
    @chandrasekharb9157 4 หลายเดือนก่อน +1

    Jayabharathikum best anu Susheelammaude sound

  • @Sajsaja-hz4zj
    @Sajsaja-hz4zj 4 หลายเดือนก่อน +1

    Super gananum 👌

  • @Thankam-ox8hd
    @Thankam-ox8hd 4 หลายเดือนก่อน

    ഷീലയുടെ ശബ്ദത്തിന് അനുയോജ്യമാണ് സുശീലാമ്മയുടെ മനോഹര ശബ്ദം.അതുകൊണ്ട് തന്നെയാണ് ഷീല അഭിനയിച്ച പാട്ടുകൾ കൂടുതലും സുശീലാമയാണ് പാടിയിരിക്കുന്നത്

  • @shafichemnad7750
    @shafichemnad7750 6 หลายเดือนก่อน +7

    Best songs

  • @raghuthamankp7370
    @raghuthamankp7370 6 หลายเดือนก่อน +5

    ❤❤❤❤❤❤

  • @joshysayimfuslal6827
    @joshysayimfuslal6827 4 หลายเดือนก่อน +1

  • @geetharajan4824
    @geetharajan4824 5 หลายเดือนก่อน +2

    Ever green Songs❤

  • @muhammedsalius9489
    @muhammedsalius9489 5 หลายเดือนก่อน +1

    Supers0

  • @varghesemathai8277
    @varghesemathai8277 5 หลายเดือนก่อน +2

    ഷില ദൈവത്തെ അറിയാത്ത ലൗകികവാദി😮😮

  • @krishithottam6210
    @krishithottam6210 4 หลายเดือนก่อน

    Vedanakalku marunnaya gaanangal😢

  • @Sureshbabu-b1r
    @Sureshbabu-b1r 3 หลายเดือนก่อน

    Good
    2:31

  • @damodharankm641
    @damodharankm641 4 หลายเดือนก่อน +1

    Damodaran. Km

  • @venukalarikkal7734
    @venukalarikkal7734 3 หลายเดือนก่อน

    ഇപൊഴെത്തെ ഗാനവും ഗയകരേം അറിയില്ല അതുപോലെ യാപാട്ട്

  • @mridukannan2809
    @mridukannan2809 4 หลายเดือนก่อน

    Und kelkunnund

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 16 วันที่ผ่านมา

    Ningal anne velichu onnu para arkca edunne vallatha thalavedanaa pandaram

  • @viswanadhanp6750
    @viswanadhanp6750 6 หลายเดือนก่อน +10

    ഇത് എന്തോന്ന് സെലക്ഷന് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും

  • @divakarannair6224
    @divakarannair6224 5 หลายเดือนก่อน +3

    super songs

  • @jasminbabu3361
    @jasminbabu3361 5 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @AnilKumar_1966
    @AnilKumar_1966 5 หลายเดือนก่อน +1

    ❤❤

  • @AjithaSuresh-g8w
    @AjithaSuresh-g8w 6 หลายเดือนก่อน +5

    ❤️❤️

  • @selvarajselvaraj7819
    @selvarajselvaraj7819 4 หลายเดือนก่อน

    ❤❤❤❤❤❤❤❤