പിന്നെ ചേട്ടൻ പറഞ്ഞല്ലോ ലോഡ് ഇരിക്കുന്ന വണ്ടിക്ക് നല്ല രീതിയിൽ ആക്സിലേറ്റർ കൊടുക്കണമെന്ന്. ആർ പി എം നോക്കാതെ ആക്സിലേറ്റർ കൊടുക്കണമോ.? ആർ പി എം 15 to 30 അതിനപ്പുറം കൊടുക്കുന്നത് നല്ലതാണോ.?
ചേട്ടാ ഈ എൻജിൻ ബ്രേക്ക് ലോഡ് ഇരിക്കുമ്പോൾ ടയർ പിടിക്കുന്ന സ്ഥലത്ത് ഉപയോഗിക്കേണ്ട കാര്യമുണ്ടോ.? മടയിൽ നിന്ന് ലോഡ് എടുത്ത് ഇറങ്ങിവരുമ്പോൾ ചളി ഉണ്ടെങ്കിൽ മാത്രം ഉപയോഗിച്ചാൽ പോരെ.
master heavy vehicles left side judgement video
Ok
Heavy vehicles left side judgement video cheyamo
Sure 👍
എന്റെ പൊന്ന് ചേട്ടാ ആ bgm ഒന്ന് ഒഴിവാക്കാൻ ശ്രമിക്ക്
🥰👍👍
Video കൊള്ളാം😊👍🏼..oru സംശയം ഉണ്ട് Engine braking off ചെയ്താൽ braking distance കൂടില്ലേ..
പിന്നെ ചേട്ടൻ പറഞ്ഞല്ലോ ലോഡ് ഇരിക്കുന്ന വണ്ടിക്ക് നല്ല രീതിയിൽ ആക്സിലേറ്റർ കൊടുക്കണമെന്ന്. ആർ പി എം നോക്കാതെ ആക്സിലേറ്റർ കൊടുക്കണമോ.? ആർ പി എം 15 to 30 അതിനപ്പുറം കൊടുക്കുന്നത് നല്ലതാണോ.?
ചേട്ടാ ഈ എൻജിൻ ബ്രേക്ക് ലോഡ് ഇരിക്കുമ്പോൾ ടയർ പിടിക്കുന്ന സ്ഥലത്ത് ഉപയോഗിക്കേണ്ട കാര്യമുണ്ടോ.? മടയിൽ നിന്ന് ലോഡ് എടുത്ത് ഇറങ്ങിവരുമ്പോൾ ചളി ഉണ്ടെങ്കിൽ മാത്രം ഉപയോഗിച്ചാൽ പോരെ.
Chetta ഗിയർ down ചെയുമ്പോൾ ഏത് ഗിയറിലേക് ആണ് down ചെയ്തത് എന്ന് കൂടെ പറയാമോ
അവിടെ ഹംപിൽ ടോപ്പിൽ നിന്നും 3 rd ആക്കി . വണ്ടി ലോഡ് അനുസരിച്ച് ഗിയർ മാറ്റം വരും Bro
Tnq❤
Chetta enganaa onn contact cheyyuka, oru help venam
Chetta bharat benz 12 17 vazhi mosham anel tyre karangunna issue ondenn kelkunu , sathyam ano
കാലി വണ്ടി ആണെങ്കിൽ അങ്ങനെ ഉണ്ട് / ചെറിയ ലോഡ് വണ്ടിയിൽ ഉണ്ടെങ്കിൽ no problem
@@LORRYKKARAN thankyou
❤️
👍
ന്യൂട്രാക്കിയാൽ മൈലേജ് കൂടുമോ
അപകടം കൂട്ടും 😲
Video👌
Super 👍💞
💕
തള്ള് തള്ള്.... തല്ലിപൊളി വണ്ടി
തളള് തള്ള്.. തന്നാസുവണ്ടി..
തള്ള്. തള്ള്.. തല്ലിപൊളി വണ്ടി.
🤗🤗😁
Number onnu tharumo
Hai
WhatsApp
9961698552
❤❤❤❤