Hii, Thanks full vedio, njan first time order cheyyuvanu, product delivery cheyyumbol cash kodukan patille, product cash nu purame extra cash kodukendi varumo
@@BeHappyWithDevu എന്ത് കൊടുത്താലും പൈസ തിരിച്ചു കിട്ടില്ല എൻറെ അനുഭവം ആണ് ഞാൻ ഒരു jute cotton saree വാങ്ങി ഇന്ന് 10 ദിവസമായി return കൊണ്ട് പോയിട്ട് ഇതുവരെ കിട്ടിയിട്ടില്ല 335രൂപ
Medam, എന്റെ ഒരു അനുഭവംവച്ചു എനിക്ക് products refund ചെയ്തപ്പോൾ രണ്ടുദിവസം കൊണ്ട് cash credit ആയിട്ടുണ്ട്. നിങ്ങൾ അവരുടെ customercare ൽ വിളിച്ചുന്നോക്ക്.
@@BeHappyWithDevu വിളിച്ചു മോളെ പല തവണ അവർ എപ്പോഴും പറയുന്നത് complaint register ചെയ്തിട്ടുണ്ട് wait ചെയ്യൂ എന്നാണ് ഞങ്ങളും Meesho app ൽ complaint register. ചെയ്തു പ്രയോജനം ഒന്നും ഉണ്ടായില്ല
Onnil kooduthal products onnichu vangan pattumo
Hii, Thanks full vedio, njan first time order cheyyuvanu, product delivery cheyyumbol cash kodukan patille, product cash nu purame extra cash kodukendi varumo
Thank u...... Cash on delivery avialable aanu. Extra cash kodukkendi varilla.
@@BeHappyWithDevu Ok Thanks
Cash avar ഇവിടെ വന്നാൽ ആണോ കൊടുക്കേണ്ടത്
Chechi ഒരു പ്രോഡക്റ്റ് മാത്രേ പർച്ചേസ് ചെയ്യാൻ പറ്റൂ... അത് ഒന്ന് പറഞ്ഞു തരുമോ.
Referal code use xheyd engane order cheyam
Adipoli 😍
എങ്ങിനെയാണ് resell ചെയ്യുക
Njan oru product return cheythit ethuvare cash accountil vannilla 4 divasam anu paranjath epo oru masam ayi.cash thirich kittiyilla meesho contact cheyyan no.ella athinal return cheyyunnavar shradikkanam
❤❤
First ordarin 100 rupee discount undo
Yes
Pawer
😍
❤️❤️❤️❤️❤️
മീശോ അക്കൗണ്ട് ഉണ്ടാകുമ്പോ ബാങ്ക് ഡീറ്റെയിൽസ് കൊടുക്കൽ നിർബന്ധം ആണോ 🤔
ഇല്ല. നമ്മൾ damage product refund ആണ് ചെയ്യുന്നെകിൽ കൊടുക്കണം
@@BeHappyWithDevu എന്ത് കൊടുത്താലും പൈസ തിരിച്ചു കിട്ടില്ല എൻറെ അനുഭവം ആണ് ഞാൻ ഒരു jute cotton saree വാങ്ങി ഇന്ന് 10 ദിവസമായി return കൊണ്ട് പോയിട്ട് ഇതുവരെ കിട്ടിയിട്ടില്ല 335രൂപ
Medam, എന്റെ ഒരു അനുഭവംവച്ചു എനിക്ക് products refund ചെയ്തപ്പോൾ രണ്ടുദിവസം കൊണ്ട് cash credit ആയിട്ടുണ്ട്. നിങ്ങൾ അവരുടെ customercare ൽ വിളിച്ചുന്നോക്ക്.
@@BeHappyWithDevu നമ്മുക്ക് സാധനം എക്സ്ചേഞ്ച് ചെയ്യണമെങ്കിൽ അവർ മാറി കൊണ്ട് വന്നു തരോ? ചേച്ചി refund nammude അക്കൗണ്ടിൽ vannu എന്ന് എങ്ങനെ ariya
@@BeHappyWithDevu വിളിച്ചു മോളെ പല തവണ അവർ എപ്പോഴും പറയുന്നത് complaint register ചെയ്തിട്ടുണ്ട് wait ചെയ്യൂ എന്നാണ് ഞങ്ങളും Meesho app ൽ complaint register. ചെയ്തു പ്രയോജനം ഒന്നും ഉണ്ടായില്ല
Allavarum one support chey ighane alle youtuber avunathe kazhvathe subchey 🙏