Bro...your style of narrating the story and your voice , both are excellent. Expecting more stories from you. I am not able to listen to other Ghost stories because i think I am addicted to your sound bro. Excellent and keep it up Satheesh
ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് കേൾക്കുന്ന നിങ്ങൾക്ക് കോമഡി ആയിട്ട് തോന്നാം ഞാൻ ഒരു ദിവസം ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ ഏതാണ്ട് പുലർച്ചെ 4മണി ആയി വെട്ടം വീണിട്ടില്ല ഞാനും അച്ഛനും അമ്മയും ഒരു റൂമിൽ ഒരുമിച്ചാണ് കിടപ്പ് ഉറക്കം വരാതെ ഞാൻ വെറുതെ ഇങ്ങനെ ഇരുന്നു ജനലിന്റെ അടുത്ത് ആണ് ഇരുന്നത് അപ്പോൾ ഞാൻ ഒരു തമിഴ് സോങ് പാടി ഒരു റൊമാന്റിക് സോങ് ഞാൻ പാടി ഞാൻ പാടുന്നതിന് ഒപ്പം പുറത്തു നിന്ന് ഒരു ഫീമെയിൽ സൗണ്ട് ഞാൻ പാടുന്ന പാട്ട് തന്നെ പാടുന്നു രാവിലെ ഇത് എല്ലാവരോടും പറഞ്ഞപ്പോൾ എല്ലാവരും എന്നേ ട്രോളി പക്ഷേ ഞാൻ ആ ഫീമെയിൽ വോയിസ് ശെരിക്കും കേട്ടതാണ് ആ പുലർച്ചെ സമയത്തു ആ വോയിസ് കേട്ടപ്പോൾ ശെരിക്കും ഞാൻ ഭയന്നു ഇന്നും അത് ചുരുൾ അഴിയാത്ത രഹസ്യമായി എനിക്ക് അനുഭവപ്പെടുന്നു
ഹായ് ബ്രോ സെയിം അവസ്ഥ ഞങ്ങൾക്കും ഉണ്ടായിരുന്നു വാടക വീട്ടിൽ താമസിക്കുമ്പോൾ തൊട്ടടുത്തായി അമ്പലം ഉണ്ട് ചുറ്റും ഹിന്ദു വീടുകൾ അതിൽ ഒരു വീടുമാത്രം ഞങൾ വാടകക്ക് താമസിച്ചു കുറെ കഴിഞ്ഞപ്പോൾ ഇടക്ക് വീട്ടിലെ അടുക്കളയിൽ പാത്രങ്ങൾ വീഴുന്നതും എന്റൈ ഉമ്മ കേൾക്കാറുണ്ട് പിന്നേ എന്റൈ കുഞ്ഞിപ്പ ഗൾഫിൽ വന്നപ്പോൾ പുറത്തേ റൂമിൽ കിടന്നു ഫസ്റ്റ് ദിവസം തന്നേയ് കുഞ്ഞിപ്പ എന്തു കറുത്ത രൂപം iragivarunnade കണ്ട് പുറത്തേക്കു iragi ഓടി പിന്നേ ഞങ്ങൾ വീട് മാറി
പാഴൂർ പടിപ്പുര ഇലെ ഭട്ടത്തിരിപ്പാട് നോട് പ്രശ്നം വെച്ച് പരിഹാരം ചെയ്യൂ അവിടെ തീരാത്ത പ്രശ്നങ്ങളില്ല എന്നാണ് ഐതിഹ്യം കേരളത്തിലെ ജ്യോത്സ്യത്തിൽ അവസാനവാക്കാണ് പാഴൂർ പടിപ്പുര
Jithin K Raj ൻ്റെ കഥയോട് സമാനമായി എനിക്ക് ഉണ്ടായിട്ടുണ്ട്. ജോത്സ്യൻ പറഞ്ഞത് ചെളി ആരുണ്ടാക്കിയാലും അത് ചവിട്ടുന്നവൻ്റെ കാലിലും അതാകും. പരിഹാരക്രിയകളെല്ലാം ചെയ്ത് ഇറങ്ങി ഞങ്ങളാ വീട്ടിൽ നിന്ന്.
ഒരു രാത്രി foot പാത്തിലൂടെ നടക്കുമ്പോ പെട്ടന്ന് ഒരു ബസ് കത്തി കരിയുന്നത് കണ്ടു കുറച്ചു കഴിഞ്ഞപ്പോ കയ്യില്ലാത്തതും തലയില്ലാത്തതുമായ കരിഞ്ഞ രൂപങ്ങൾ എന്റെ നേരെ പാഞ്ഞു സോമ്പികളെ പോലെ എല്ലാവരുടെയും രക്തം കുടിക്കുന്നു ഓടാൻ നോക്കി bt ആവുന്നില്ല അപ്പോഴേ മനസ്സിലായി ഇതൊരു അ സ്വപ്നം ആണെന്ന് ഹാവു
Bro...your style of narrating the story and your voice , both are excellent. Expecting more stories from you. I am not able to listen to other Ghost stories because i think I am addicted to your sound bro. Excellent and keep it up
Satheesh
hooo..53 minitu..innu polikkum..etra nalaayi oru long video kettittt
ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് എനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് കേൾക്കുന്ന നിങ്ങൾക്ക് കോമഡി ആയിട്ട് തോന്നാം ഞാൻ ഒരു ദിവസം ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ ഏതാണ്ട് പുലർച്ചെ 4മണി ആയി വെട്ടം വീണിട്ടില്ല ഞാനും അച്ഛനും അമ്മയും ഒരു റൂമിൽ ഒരുമിച്ചാണ് കിടപ്പ് ഉറക്കം വരാതെ ഞാൻ വെറുതെ ഇങ്ങനെ ഇരുന്നു ജനലിന്റെ അടുത്ത് ആണ് ഇരുന്നത് അപ്പോൾ ഞാൻ ഒരു തമിഴ് സോങ് പാടി ഒരു റൊമാന്റിക് സോങ് ഞാൻ പാടി ഞാൻ പാടുന്നതിന് ഒപ്പം പുറത്തു നിന്ന് ഒരു ഫീമെയിൽ സൗണ്ട് ഞാൻ പാടുന്ന പാട്ട് തന്നെ പാടുന്നു രാവിലെ ഇത് എല്ലാവരോടും പറഞ്ഞപ്പോൾ എല്ലാവരും എന്നേ ട്രോളി പക്ഷേ ഞാൻ ആ ഫീമെയിൽ വോയിസ് ശെരിക്കും കേട്ടതാണ് ആ പുലർച്ചെ സമയത്തു ആ വോയിസ് കേട്ടപ്പോൾ ശെരിക്കും ഞാൻ ഭയന്നു ഇന്നും അത് ചുരുൾ അഴിയാത്ത രഹസ്യമായി എനിക്ക് അനുഭവപ്പെടുന്നു
Same
ഏതാണ് ആ തമിഴ് സോങ് 😉
സോ സാല് പെഹലെ മുജെ തുംസെ പ്യാർ താ....
സോസാല് പേഹലെ മുജേ തുമ്സേ പ്യാർധാ... 🤣
@@Thalapathy_universഇത് തെലുങ്കു ആണല്ലോ..
Nannayitund kadha 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
ഹായ് ബ്രോ സെയിം അവസ്ഥ ഞങ്ങൾക്കും ഉണ്ടായിരുന്നു വാടക വീട്ടിൽ താമസിക്കുമ്പോൾ തൊട്ടടുത്തായി അമ്പലം ഉണ്ട് ചുറ്റും ഹിന്ദു വീടുകൾ അതിൽ ഒരു വീടുമാത്രം ഞങൾ വാടകക്ക് താമസിച്ചു കുറെ കഴിഞ്ഞപ്പോൾ ഇടക്ക് വീട്ടിലെ അടുക്കളയിൽ പാത്രങ്ങൾ വീഴുന്നതും എന്റൈ ഉമ്മ കേൾക്കാറുണ്ട് പിന്നേ എന്റൈ കുഞ്ഞിപ്പ ഗൾഫിൽ വന്നപ്പോൾ പുറത്തേ റൂമിൽ കിടന്നു ഫസ്റ്റ് ദിവസം തന്നേയ് കുഞ്ഞിപ്പ എന്തു കറുത്ത രൂപം iragivarunnade കണ്ട് പുറത്തേക്കു iragi ഓടി പിന്നേ ഞങ്ങൾ വീട് മാറി
നല്ല അവതരണം 😄👍
Kidu
ആശാൻ വന്നാലോ 😍❣️😍❣️
സൂപ്പർ..... 👍
Bro videos പെട്ടന്ന് upload ചെയ്യാൻ ശ്രെമിയ്ക്കോ 😊
Hii എത്തി tto.. Daily നോക്കും video ഉണ്ടോ nnu
പാഴൂർ പടിപ്പുര ഇലെ ഭട്ടത്തിരിപ്പാട് നോട് പ്രശ്നം വെച്ച് പരിഹാരം ചെയ്യൂ അവിടെ തീരാത്ത പ്രശ്നങ്ങളില്ല എന്നാണ് ഐതിഹ്യം കേരളത്തിലെ
ജ്യോത്സ്യത്തിൽ അവസാനവാക്കാണ് പാഴൂർ പടിപ്പുര
Location?
@@mohanJohn-vd9fc ernakulam Piravom Avidannu aroduchodichalum paranjutharum. Ente veedinu thottaduthanu 😊😊
Super
Sprrrr❤️
👌👌👌
Nice Bro ❤❤
സൂപ്പർ 👍
എന്റെ ഒരു കഥ ghoost radio group whatsapp groupil ഇട്ടിട്ടുണ്ട് ഇതുവരെ youtubil താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചില്ല
Groupinte link onnu ayakkamo😢
Superb.always supports the channel ❤
One story made me cry 😢
എന്റെ ഉറക്കഗുളിഗ
ഹായ് congratulations.,....🌹🌹🌹🥀🌷🌷🌺🌺🌺🏵️🌻🌼🌼💮🍁🌾🌿🍃☘️🍀🪴🌵🌳🌲💐🌹🌹🥀🌷🌷🌺🌸🏵️🏵️🌸🏵️🌻
From Mangalore ❤❤❤❤
❤❤❤ചേട്ടാ ❤❤❤
Jithin K Raj ൻ്റെ കഥയോട് സമാനമായി എനിക്ക് ഉണ്ടായിട്ടുണ്ട്. ജോത്സ്യൻ പറഞ്ഞത് ചെളി ആരുണ്ടാക്കിയാലും അത് ചവിട്ടുന്നവൻ്റെ കാലിലും അതാകും. പരിഹാരക്രിയകളെല്ലാം ചെയ്ത് ഇറങ്ങി ഞങ്ങളാ വീട്ടിൽ നിന്ന്.
Uyo....😮
ദൈവത്തിനു ജാതിയോ 🤔വിശ്വസിക്കാനാവുന്നില്ല
❤❤❤❤
ആ ഗന്ധർവ്വൻ പിന്നേതു വഴി പോയി ഹെഡും ടെയിലും ഇല്ലാത്ത കഥ
ആണോ
@@oldboy7950 പിന്നല്ലേ
😂ശരിയാ
🎈🎈🎈🎈🙏
🙏🙏🙏
😮
നിങ്ങൾ ജീവനോടെയുണ്ടോ വീഡിയോ ഇട്ടില്ലെങ്കിൽ ഇനിയും ഈ ചാനലിലേക്ക് വരുന്നത് ഞാനങ്ങു അവസാനിപ്പിക്കും
കെട്ടുകഥ കേൾക്കാൻ thalparyam😄.......
Ammayiyuda vittill vera arrow vannathannu night😂😅
ഒരു രാത്രി foot പാത്തിലൂടെ നടക്കുമ്പോ പെട്ടന്ന് ഒരു ബസ് കത്തി കരിയുന്നത് കണ്ടു കുറച്ചു കഴിഞ്ഞപ്പോ കയ്യില്ലാത്തതും തലയില്ലാത്തതുമായ കരിഞ്ഞ രൂപങ്ങൾ എന്റെ നേരെ പാഞ്ഞു സോമ്പികളെ പോലെ എല്ലാവരുടെയും രക്തം കുടിക്കുന്നു
ഓടാൻ നോക്കി bt ആവുന്നില്ല അപ്പോഴേ മനസ്സിലായി ഇതൊരു അ
സ്വപ്നം ആണെന്ന് ഹാവു
Ith kettu uragam
😂😂😂😂😂
Pretham enna onn illa 100% ead pratha bada ulla veetil njan nikkam ottakk ( ente veedinte 100 mtr dooram aayittan smashanam ullath pinne mano dairyam illata alakark ratri aayal ori ila anagiyal pretham aagum 😂😂😂 pinne pedi ppani pretham nthokke tall nth vannalum pretha katha kelkan ishttaman
Yeah... Same related story Bangalore oru nursing college onde😅
@@Ivide_Enthum_Edukkum
Andrahalli olla oru college aneee.... Ayesha college adache puttiyalooo....?
😟🙌
Chetta randaamath paranja katha ithinu munne paranjittull pole oru thonal.... Ath enikk mathrano thoniyath????
Entha eppo video Edithe I miss you
❤
Bro video ntha upload cheyyathe
Mangatholi
Did you see gost in day (I mean pakal)
Mm
Sulochana Amma❤
😱
ഉണ്ണികൃഷ്ണൻ വോയിസ് പോലെ
"Sakala kiliyum parathi".
Experience und
അപ്പൊ ശെരിക്കും പ്രേതം ഉണ്ടോ?
Kuwait fan's 🎉❤
Why you like this video
Carp
Enik manasilai hostel eatha enn .... Private 🏥🤣😅
@@Ivide_Enthum_Edukkum Trivandrath ollavark manasilai kanum...🤣🤣
ഇല്ല ബ്രോ ഞാൻ tvm ആണ് ഒന്ന് പറയുമോ ഏതാ any clue
@@mohanJohn-vd9fc clue ...... Dental with nursing college, hospital
@@vroooom666 p ilano start cheyyunnath 3 letters ullath ano
@@mohanJohn-vd9fc bro mean cheytha "s" last letter varunna alle.. ahh hospital alla
Nice 🤍
Ee suwarnnayude story ulladano
Even gods are intolerant about non believers 😂
First 😂
You want treatment
You go mental hospital
ഹിന്ദു എന്ന് പറഞ്ഞാൽ വർഗീയത എന്നാണോ...
Do not invade other beliefs, could be land , house , buildings, stores. This will continue
രാത്രി ആരോ മേലെ കിടക്കുന്ന അനുഭവം പറഞ്ഞില്ലേ... അത് ബാധ ദോഷം ആണ്.. അത് എനിക്ക് ഉണ്ടായ അനുഭവം ആണ്.. അത് ഒഴിപ്പിച്ചു കളയുക..
Sleep paralysis ,എല്ലാവർക്കും വരും
ചിലപ്പോൾ sleep paralysis ആകാം. എനിക്കും അങ്ങനെ oru അനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അനുഭവിച്ചവർ ജീവിതത്തിൽ അത് മറക്കില്ല..
👌👌👌