മാസത്തിൽ 2തവണ ഇങ്ങനെ ചെയ്തുനോക്ക് മുടി sunsilk ആകും🥰after BOTOX TREATMENT,my own hair care routine

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 96

  • @remyavinod5551
    @remyavinod5551 7 หลายเดือนก่อน +20

    Hii sree hair adipoli ആയിട്ടുണ്ട് botox ചെയ്യാത്ത hair ൽ spa ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ.

  • @sreejasuresh1893
    @sreejasuresh1893 7 หลายเดือนก่อน +7

    ശ്രീ straightener ന്റെ ലിങ്ക് തരാമോ
    next വീഡിയോയിൽ straightener., drayer സീറo എല്ലതിന്റെം ലിങ്ക് കൊടുക്കണേ

  • @shamnapm1756
    @shamnapm1756 7 หลายเดือนก่อน +12

    Botox chaithal engane alla valare smooth and straight ayit nilkum 6 months vare hair wavy avilla

  • @noufalk.a9925
    @noufalk.a9925 7 หลายเดือนก่อน +15

    chechiiiiiii..... 😍🫠 chechikkk churula mudiyaaaaa bhangii kooduthaal... 🥰

  • @Ramyasvlog263
    @Ramyasvlog263 15 วันที่ผ่านมา +1

    Sree ഇത് ചെയ്തിട്ടു ഇപ്പോൾ എങ്ങനെ ഉണ്ട് എനിക്കു ചെയ്യാനാ. എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @user-qu6gc7gr7y
    @user-qu6gc7gr7y 6 หลายเดือนก่อน +1

    Hi sree, dermdoc underarm darkness removal spay nallathano sherikum

  • @sunuanan1642
    @sunuanan1642 7 หลายเดือนก่อน +1

    Super 👌🏻….edhu hair oil anu use cheyyane..

  • @AdamHamd-f4c
    @AdamHamd-f4c 2 หลายเดือนก่อน +1

    Botox cheyda hair il rosemary water use cheyyaamo pls pls reply

  • @Dudububu123
    @Dudububu123 7 หลายเดือนก่อน +3

    Spa cream kudai add aakiya liquid link elle cheche

  • @prakashkarappath5687
    @prakashkarappath5687 7 หลายเดือนก่อน +6

    Sree enik botox cheythit sree last straight cheytha pole thanne ninnu kure naal.pnne just sugamulla wavy aayi 3 4 mnthsinu sheaham.pnne scalpinnu valaruna mudiye change aayullu.bakki hair super aayirunnu.ente prblms okke kurayua cheythe frizzy kurachu jada kettarilla attamnpilararilla mudi length vachu

    • @johnshine2401
      @johnshine2401 หลายเดือนก่อน +1

      Weekly athra time hair wash cheythu...plz reply

  • @swathypm7475
    @swathypm7475 7 หลายเดือนก่อน +1

    Sree spa cheyyunna vedio details edamo vedio ayittu

  • @Sinjujagu
    @Sinjujagu 7 หลายเดือนก่อน +1

    Nalla straighter ethaanu chechi. Chechi use cheyunnath eath straighter aanu

  • @deepikasumesh8606
    @deepikasumesh8606 7 หลายเดือนก่อน +14

    Botox ചെയ്താൽ എണ്ണ തേക്കാൻ പാടില്ല.. അപ്പൊ പഴയ പോലെ തന്നെ ആവും. നല്ല texture ഒക്കെ പോകും

  • @Nature1895
    @Nature1895 5 หลายเดือนก่อน +1

    Njn January il cheythu ipo 6 month ayi botox chey hair ipozhum nala straight snd silky ayi kidakunu

  • @maryjohn7194
    @maryjohn7194 7 หลายเดือนก่อน +2

    ഹായ്.. എനിക് ഒത്തിരി ഇഷ്ട ശ്രീയെ

  • @renjinisatheesh7803
    @renjinisatheesh7803 7 หลายเดือนก่อน +1

    Njan spacream loreal vangi bt liquid engana vangunnath ath matram vangan pattumo

  • @vidhyavishwambaran5458
    @vidhyavishwambaran5458 7 หลายเดือนก่อน +4

    Botox cheythal hair straight and smooth aayitu 6 months angilum nilkum ithu cheythathu shariyayitilya

    • @shabanama4787
      @shabanama4787 2 หลายเดือนก่อน +1

      After botox hair oil cheyyan paadilla, athukond ayirikkum

  • @user-qu6gc7gr7y
    @user-qu6gc7gr7y 7 หลายเดือนก่อน

    Oil il enthokeya ettekune. Beetroot color

  • @alanajaxcreationz
    @alanajaxcreationz 7 หลายเดือนก่อน +1

    nammude amma kettu athayathu nammal chutti mele ketti vekkunnathu athu cheyyathirunnal nallathanu kurachu lastcheyyum

  • @chinnuchinnu3441
    @chinnuchinnu3441 6 หลายเดือนก่อน

    Seram atha use cheythe

  • @mollyjose1212
    @mollyjose1212 7 หลายเดือนก่อน +1

    Hai sreekutty ❤❤❤

  • @User_25542
    @User_25542 7 หลายเดือนก่อน +1

    ശ്രീ ആ സ്റ്റൈർകേസ്‌ ന്റെ handrail wood ആണോ 🤗🤗

  • @nazarinak2195
    @nazarinak2195 7 หลายเดือนก่อน

    ❤❤❤❤❤hair nalla bhangiyundu

  • @stephydxb6782
    @stephydxb6782 7 หลายเดือนก่อน +15

    എസ് ശ്രീ.. Bottax ചെയ്തിട്ട് കഴിഞ്ഞ 16 വർഷമായിട്ട് ഇപ്പോഴും മെയിന്റയിൻ ചെയ്തു കൊണ്ട് പോകുന്നു.. എല്ലാ സിക്സ് മന്ത്സ് കൂടുമ്പോഴും.. അതായത് ഹെയർ ഗ്രോത്ത് ഉണ്ടാകുമ്പോൾ പോയിട്ട് ചെയ്യാറുണ്ട്.. മെയിന്റൻ ചെയ്യാൻ വളരെ പാടാണ്. ഞാൻ ലോറിയലാണ് ഇത്രയും വർഷമായിട്ട് കണ്ടിന്യൂ ചെയ്യുന്നത്.. ഞാൻ പോകുന്ന സലോണിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എന്നെപ്പോലെ ഒരാൾ ഇപ്പോഴും കന്റിനു ചെയ്തു പോകുന്നത് കാരണം എന്റെ ഫെയ്സ് വലുതാണ്.. അപ്പോൾ സ്ട്രൈറ്റിങ് ഹെയർ ചുരുണ്ട് വരുമ്പോൾ ഫെയ്സ് വളരെ വൃത്തികേടായിട്ട് ഫീൽ ചെയ്യുന്നു. അതാണ് ഇപ്പോഴും മെയിന്റയിൻ ചെയ്തു പോകുന്നത്😊

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  7 หลายเดือนก่อน +1

      good information dear thnku❤️

    • @stephydxb6782
      @stephydxb6782 7 หลายเดือนก่อน +1

      @@BEHAPPYwithSREESreejasukumaran ❤️❤️❤️

    • @sherinvimal658
      @sherinvimal658 7 หลายเดือนก่อน +2

      Stephy എങ്ങനെ ok ആണു maintain ചെയ്യുന്നത് da hair oiling ചെയ്യുന്നുടോ spa ഇത് പോലെ ആണോ ചെയ്യാറു 🤔🤔പിന്നെ ഏത് oil ആണു use ചെയ്യുന്നത് 🤔🤔hair il apply ചെയ്യാറുണ്ടോ 🤔🤔എന്റെ hair നല്ല curly ആണു ഭയങ്കര difficult ആണു maintain ചെയ്യാൻ അതു കൊണ്ട് ആണ് ഞാൻ ചോദിക്കുന്നത് എല്ലാം botox ചെയ്യാൻ ആഗ്രഹിക്കുന്നു ☺️

    • @stephydxb6782
      @stephydxb6782 7 หลายเดือนก่อน

      @@sherinvimal658 ഷെറിൻ എനിക്ക് കഴിഞ്ഞ 16 വർഷമായിട്ട് മുടികൊഴിച്ചിൽ മുടി പൊട്ടിപ്പോവുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല... കാരണം സലൂണിൽ വളരെ പ്രൊഫഷണൽ ആൾക്കാരാണ് എനിക്കത് ചെയ്തത്. അന്ന് 16 വർഷം മുന്നേ ലോ റിയലിന്റെ പ്രോഡക്റ്റ് ആണ് യൂസ് ചെയ്തത്..ഇന്നും അതുതന്നെ കണ്ടിന്യൂ ചെയ്യുന്നു പിന്നെ അവര് പറഞ്ഞത്.നമ്മൾ കേരളീയർ മാത്രമാണ് തലയിൽ ഇത്രയും എണ്ണ വാരി തേക്കുന്നത്.. ശരിക്കും പറഞ്ഞാൽ നമ്മളുടെ സ്കാൽപ്പിൽ എണ്ണയുടെ കണ്ടന്റ് ഉണ്ട് അതുകൊണ്ട് നമുക്ക് എണ്ണ തേക്കേണ്ട ആവശ്യമില്ല അല്ലെങ്കിലും മുടി വളർന്നോളും എന്നാണ് പറഞ്ഞത്.. ശരിക്കും സെയിം ഇത് തന്നെയാണ് ഡെർമറ്റോളജി ഡോക്ടർ പറഞ്ഞത്..ലോകത്തിൽ നമ്മൾ കേരളീയർ മാത്രമാണ് ഇത്രയും എണ്ണ തലയിൽ തേക്കുന്നത് പറഞ്ഞാൽ വിശ്വസിക്കത്തില്ല കഴിഞ്ഞ 16 വർഷമായിട്ട് അതായത് ബോട്ടാക്സ് ചെയ്തതിനുശേഷം എന്റെ തലയിൽ ഞാൻ ഒരു തുള്ളി എണ്ണ തേച്ചിട്ടില്ല എനിക്ക് ഒരു കുഴപ്പവുമില്ല. മൂന്നുമാസം കൂടുമ്പോൾ ഒരു സ്പാ ചെയ്യും ആയിരം രൂപയാണ് അതിന് സലൂനിൽ പേ ചെയ്യുന്നത്. ലോറിയിൽ പ്രോഡക്റ്റ് തന്നെയാണ് യൂസ് ചെയ്യുന്നത്... പിന്നെ ചെയ്തതിനു ശേഷം സലൂണിൽ നിന്ന് തന്നെ നമുക്ക് ലോറിയലിന്റെ കണ്ടീഷണർ ഷാംപൂ, ഇതെല്ലാം തരും..(payabl )ഇതെല്ലാം തന്നെയാണ് ഞാൻ യൂസ് ചെയ്യുന്നത്.. ത്രീ ഡേയ്സ് കൂടുമ്പോൾ മുടി മാഷ് ചെയ്യാറുള്ളൂ..ഞാൻ ബാംഗ്ലൂരിലാണ് അതുകൊണ്ട് ഇവിടെ പൊടിയും അഴുക്കും അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടായിരിക്കും മുടിക്ക് പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഇല്ല.. ബൊട്ടാക്സ് ചെയ്ത മുടിയിൽ എണ്ണ തേച്ചാൽ മുടി വളഞ്ഞുപോകും ചുരുണ്ടുപോകും പഴയതുപോലെതന്നെ ആകും എന്നാണ് പല സലൂൺകാരും.. ഡെർമറ്റോളജി ഡോക്ടർ ഉൾപ്പെടെ പറഞ്ഞിരിക്കുന്നത്.. ഒരിക്കലും എണ്ണ യൂസ് ചെയ്യാൻ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.. നമ്മൾ ഇത്രയും പൈസ കൊടുത്ത് ചെയ്തതിന്റെ ആ ഒരു ഗുണം പോകും എന്റെ കാര്യത്തിൽ എനിക്കത് 100% ശരിയാണ്.. ഞാൻ തലയിൽ ഓയിൽ തൊട്ടിട്ടേയില്ല അതുകൊണ്ടായിരിക്കാം എന്റെ മുടി ഇന്നും ഹെൽത്തിയോടുകൂടിയിട്ട് നല്ല സ്ട്രൈറ്റിനായി തന്നെ കിടക്കുന്നത് എല്ലാവരും ചോദിക്കും എവിടെയാണ് ചെയ്തത് ചെയ്തത് എന്ന്..പക്ഷേ ചെയ്തത് അല്ല കാര്യം... അത് കഴിഞ്ഞിട്ട് നമ്മൾ എങ്ങനെ മുടി മെയിന്റൈൻ ചെയ്യുന്നു അതിലാണ് ഇംപോർട്ടൻസ് 😊

    • @ammusuja4099
      @ammusuja4099 7 หลายเดือนก่อน

      Same situation ​@@sherinvimal658

  • @athira0307
    @athira0307 7 หลายเดือนก่อน +1

    Blue baniyam online ആണോ ശ്രീ

  • @nayanajinoj3891
    @nayanajinoj3891 7 หลายเดือนก่อน

    Hii,new subscriber aanu . Straightner nte price etra

    • @Kee_talkz
      @Kee_talkz 2 หลายเดือนก่อน

      7000abv

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 7 หลายเดือนก่อน

    Straightner adh edha

  • @elbin3888
    @elbin3888 6 หลายเดือนก่อน

    തൃശൂർ എവിടുന്നാ ചെയ്തേ no തരോ

  • @user-qu6gc7gr7y
    @user-qu6gc7gr7y 7 หลายเดือนก่อน

    Shampoo n conditioner name parayo

    • @Shemi-y1g
      @Shemi-y1g 7 หลายเดือนก่อน

      ചെമ്പരത്തി താളി, ചെറുപയർ പൊടി... ഏറ്റവും നല്ലത് മുടിക്കും തലക്കും

  • @AneeshJ-k2l
    @AneeshJ-k2l 7 หลายเดือนก่อน

    Hi chechi ❤

  • @WorldofAadhis
    @WorldofAadhis 6 หลายเดือนก่อน +1

    ഇങ്ങനെ ചെയ്തത് എത്ര ദിവസം നിക്കും ചേച്ചി

  • @VidhuVipi-s3f
    @VidhuVipi-s3f 5 หลายเดือนก่อน

    Enthannu spayil ozhichathu

  • @febinpbenny232
    @febinpbenny232 7 หลายเดือนก่อน

    Super sreekutty By Liji kottayam.

  • @diyadhwanis8800
    @diyadhwanis8800 7 หลายเดือนก่อน

    Spa cheyythappo superr sree❤️❤️

  • @crackitjokeit
    @crackitjokeit 7 หลายเดือนก่อน

    Ammakum chechikum cheythu koduku sree… glamy ganga cheytahthu kandille??

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  7 หลายเดือนก่อน

      2 പേരും സമ്മതിക്കുനില്ല്യ

    • @Shemi-y1g
      @Shemi-y1g 7 หลายเดือนก่อน

      ​@@BEHAPPYwithSREESreejasukumaranഞാൻ പറഞ്ഞൂന്നു പറ അമ്മയോട്, സ്പെഷ്യൽ dishes മുടങ്ങാതെ കാണുന്ന ഒരാളാണെ ❤️

  • @ambilk-yo9qu
    @ambilk-yo9qu 7 หลายเดือนก่อน

    Hai sree kayil vacency undo

  • @Neethuudayan96
    @Neethuudayan96 7 หลายเดือนก่อน

    ഡ്രൈയർ suggest ചെയ്യാവോ ചേച്ചി. Comp link tharo

  • @KarthikaShajiUSA
    @KarthikaShajiUSA 7 หลายเดือนก่อน +1

    Nannayittundu Sree
    L’Oréal um nallathalle
    Bblunt bhayankara promotion arunnaloo every beauty blogger 😊

  • @reenadevu3432
    @reenadevu3432 7 หลายเดือนก่อน

    Botox ചെയ്ത ശേഷം ഓയിൽ പുരട്ടുന്നതുകൊണ്ട് കുഴപ്പം ഒന്നും ഇല്ലേ ശ്രീ

  • @sandraas4692
    @sandraas4692 6 หลายเดือนก่อน

    Njan botox cheyth first wash thane pazhaya pole ayi mudi

    • @Kee_talkz
      @Kee_talkz 4 หลายเดือนก่อน

      😮😮😮

    • @Kee_talkz
      @Kee_talkz 4 หลายเดือนก่อน

      Sathyn para

    • @anusree9993
      @anusree9993 4 หลายเดือนก่อน

      Athentha angine

    • @LUNA-dg4hw
      @LUNA-dg4hw 3 หลายเดือนก่อน +2

      chyumbo nalla sthalath poi chyanam ketto

  • @fitha1889
    @fitha1889 7 หลายเดือนก่อน

    Hisree ❤❤❤

  • @divyadeepu8931
    @divyadeepu8931 7 หลายเดือนก่อน

    Hii sree ❤❤❤❤❤

  • @rajiareesh5720
    @rajiareesh5720 7 หลายเดือนก่อน

    ശ്രീ

  • @varnaantony8145
    @varnaantony8145 7 หลายเดือนก่อน

    Super

  • @minim1355
    @minim1355 7 หลายเดือนก่อน

    എനിക്ക് ഇങ്ങനെ ചെയ്യാൻ ഇഷ്ടാണ്.

  • @BrijiSuresh
    @BrijiSuresh 7 หลายเดือนก่อน +1

    Botox, caratin very danger treatment aanu sree. മുടി ലോക്ക് ചെയുന്നതാ. പിന്നെ അതിനു വെള്ളോം വളോം ഒന്നും കിട്ടില്ല. മുടി ഒടിഞ്ഞു പോവും. ഇനി ചെയ്യണ്ട

    • @jomolvjohn7254
      @jomolvjohn7254 4 หลายเดือนก่อน

      Botox nallathenalea parayunea

    • @LUNA-dg4hw
      @LUNA-dg4hw 3 หลายเดือนก่อน

      no botox oke nalla treatment ahnu even tho it changes the structure pne keratin il oke mudikk venda protein and nourishment oke ind so oiling karangl onum chyanda

  • @sherinvimal658
    @sherinvimal658 7 หลายเดือนก่อน +1

    Da hair il oil apply ചെയ്ത തുടങ്ങിയത് എപ്പോഴാണ് after botox.. പിന്നെ sree use ചെയ്ത hair spa cream ന്റെ name എന്താ..? വിഡിയോയിൽ use ചെയ്ത cream??പിന്നെ ironing nu മുൻപ് use ചെയ്ത serum ഏത് ആണ് please reply പിന്നെ മുടി കൊഴിച്ചിൽ കുറവ് ഉണ്ടോ??

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  7 หลายเดือนก่อน

      Link in description

    • @sherinvimal658
      @sherinvimal658 7 หลายเดือนก่อน

      @@BEHAPPYwithSREESreejasukumaran serum ഏത് ആണു use ചെയ്തത് da ☺️

  • @minnalagru
    @minnalagru 7 หลายเดือนก่อน +1

    Hi sree

  • @neenamolneena9594
    @neenamolneena9594 7 หลายเดือนก่อน

  • @bagyalakshmi3531
    @bagyalakshmi3531 7 หลายเดือนก่อน

    🎉🎉🎉🎉🎉

  • @maryjohn7194
    @maryjohn7194 7 หลายเดือนก่อน +1

    ഫസ്റ്റ് കമെന്റ് ഞാൻ ആണോ

  • @lijiliji1311
    @lijiliji1311 7 หลายเดือนก่อน +4

    റൂട്ട് valarbo എന്തോ ബോർ ആയിരിക്കും... ഇപ്പോൾ സൂപ്പർ ആണ് ❤പിന്നെ ഡയ് അടിക്കാൻ പറ്റോ ബോറ്റോക് s ചെയ്താൽ

  • @MeenaMinnu-d2e
    @MeenaMinnu-d2e 7 หลายเดือนก่อน +1

    Thante mudide karyattil teerumanam aayi.... Entokke chaitittund karyam illado.... Chemical treatment chaite kazhinjal aadya kurach masangal Adil poli aarikkum...ate kazhimbo Pani kitty tudangum....etra qnubhavangal aanenno

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  7 หลายเดือนก่อน

      മുടി അല്ലേ 😂😂no problems

    • @MeenaMinnu-d2e
      @MeenaMinnu-d2e 7 หลายเดือนก่อน

      @@BEHAPPYwithSREESreejasukumaran mudi pokunnu enn paranjapo ithra Sandoshamo...???🙄🙄vattano kutty....🤭🤭atenta mudi vende..... Kaananam🫢🫢

  • @varshaarun6799
    @varshaarun6799 7 หลายเดือนก่อน +2

    Botox cheythal oil use cheyamo

  • @divyanair5559
    @divyanair5559 7 หลายเดือนก่อน +53

    ശ്രീക്ക്‌ ആദ്യത്തെ മൂടി തന്നെ ആണ് ബെസ്റ്റ്. ഇത് അത്ര പോരാട്ടോ dear

  • @nishavinod2926
    @nishavinod2926 7 หลายเดือนก่อน +2

    എന്നാ പിന്നെ ആദ്യം ഇത് ചെയ്ത പോരായിരുന്നോ?

  • @MinnaPaul-xo6df
    @MinnaPaul-xo6df 7 หลายเดือนก่อน

    Cherunnilla

  • @anjuvijeesh6426
    @anjuvijeesh6426 7 หลายเดือนก่อน +1

    മുടി കൊഴിച്ചൽ ഉണ്ടോ ചേച്ചി

  • @divyanidin2735
    @divyanidin2735 7 หลายเดือนก่อน

    Hi sree ❤❤

  • @sreedevirajesh1633
    @sreedevirajesh1633 7 หลายเดือนก่อน

    Hai sree

  • @sujadevi.p8016
    @sujadevi.p8016 7 หลายเดือนก่อน +1

    ❤❤❤❤👌

  • @UMAKANNANWORLD
    @UMAKANNANWORLD 7 หลายเดือนก่อน +1

  • @anamikaanamika2872
    @anamikaanamika2872 7 หลายเดือนก่อน

    ♥️♥️♥️

  • @anaswarahari2587
    @anaswarahari2587 7 หลายเดือนก่อน +1

    😊❤❤❤

  • @haseenaasarafhaseenaasaraf7667
    @haseenaasarafhaseenaasaraf7667 7 หลายเดือนก่อน

  • @akshara-foodland
    @akshara-foodland 7 หลายเดือนก่อน

    ❤❤👍👍👌👌