താരപൊരി│Thara Pori│ഹോം സിനിമാ താര പരിചയം │(Abbasali Pathappiriyam)│By: Salam Kodiyathur

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 253

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 7 หลายเดือนก่อน +2

    ബഹുമാനപ്പെട്ട
    അബ്ബാസ് അലി പത്തപ്പിരിയം വളരെ സൂപ്പർ എക്റ്റർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അസാധ്യ കഴിവുള്ള
    ഒരു മഹാ നടൻ തന്നെയാണ് 🤲🤲🤲🤲

  • @jabirv8902
    @jabirv8902 4 ปีที่แล้ว +41

    ഇദ്ദേഹം ഇത്ര സ്റ്റാൻഡേർഡ് ഉള്ള ആളാണ് എന്ന് കണ്ടപ്പോൾ അത്ഭുദം തോന്നി. Very good actor.
    Thanks 🌹🌹🌹

    • @welcome143366
      @welcome143366 หลายเดือนก่อน

      Sathyam, orikkalum vijarichilla 👍

  • @muhammedraheesvk6270
    @muhammedraheesvk6270 4 ปีที่แล้ว +17

    ആള് പുലിയാണ്.. നല്ല സംസാര ശൈലി. അഭിനയം അതുക്കും മേലെ 👌💐

  • @rashikshareefa8678
    @rashikshareefa8678 4 ปีที่แล้ว +12

    വളരെ നാച്ചുറൽ അഭിനയം കാഴ്ച വെക്കുന്ന പ്രതിഭ. ഭയങ്കര ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ സംസാരവും ശൈലിയും. അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങൾ ലഭിക്കട്ടെ. കോമഡി വേഷം 😀നന്നായിചേരും.

  • @kingcobra822
    @kingcobra822 4 ปีที่แล้ว +27

    അബ്ബാസ് ഭായ് സത്യത്തിൽ അഭിനയിക്കുകയല്ല അതിൽ ജീവിക്കുകയാണ് '.. അല്ലേലും സലാം ഭായ് കണ്ടെത്തുന്ന പ്രതിഭകളെല്ലാം ഒരു സംഭവം തന്നെയാണെന്ന് പറയാതെ വയ്യ .... All the best......

  • @zagfaraan
    @zagfaraan 4 ปีที่แล้ว +14

    നാട്ടിൻ പുറത്തെ നല്ല അന്തരീക്ഷം...വീഡിയോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് പുറകിലെ ആ വയലാണ്🌄🌾

  • @EKS-MEDIA-383
    @EKS-MEDIA-383 4 ปีที่แล้ว +14

    💐💐💐💐💐കാണണം എന്നാഗ്രഹിച്ചിരുന്ന കഥാപാത്രം ❤️

  • @nibasherin3013
    @nibasherin3013 4 ปีที่แล้ว +30

    ഇനി എന്നാണ് ഇങ്ങനെ ഒരു ഹോം സിനിമ ചെയ്യുന്നത് പ്രതീക്ഷയോടെ കാത്തിരിക്കാം 🙏🙏♥️👍

    • @haleemahamza172
      @haleemahamza172 4 ปีที่แล้ว +2

      ഞാനും കാത്തിരിക്കുന്നു

    • @moidunniayilakkad8888
      @moidunniayilakkad8888 8 หลายเดือนก่อน

      ഒരു ടീസ്പൂൺ വീതം 3 നേരം എന്ന സിനിമയിൽ ഇറച്ചി വർജ്ജിക്കണം എന്ന് പറയുന്ന സീൻ കണ്ട് ഒരു പാട് ചിരിച്ചിട്ടുണ്ട്. ഇത്രയും സ്റ്റാൻ്റേർഡ്ഉള്ളങ്ങളാണെന്ന് പറയുകയേ ഇല്ല Good

  • @jubitk9625
    @jubitk9625 4 ปีที่แล้ว +1

    കലാകാരന്റെ കലയെ മനസിലാക്കി വളർത്തിയെടുക്കുന്ന വലിയ കലാകാരനാണ് സംവിധായകൻ. സലാം സാറിന്നും, പ്രിയപ്പെട്ട അബ്ബാസ് സാറിന്നും അഭിനന്ദനങ്ങൾ....

  • @rilzcreations2554
    @rilzcreations2554 4 ปีที่แล้ว +8

    ടെലി ഫിലിം കാണുകയാണെങ്കിൽ സലാം സാറിന്റെ ഫിലിം കാണണം സൂപ്പർ 👍💪👌

  • @hameedpuzhakkattiri9894
    @hameedpuzhakkattiri9894 4 ปีที่แล้ว +4

    താര പൊരി ഇപ്പോൾ അടിപൊളിയാണ്
    ഇനിയും എല്ലാവരെയും പരിചയപ്പെടുത്തണം

  • @kareemmasaar
    @kareemmasaar 4 ปีที่แล้ว +9

    കാണാൻ ആഗ്രഹിച്ച നടൻ ഇനിയും ഉണ്ട് കുറെ നടൻ മാർ അവരെ കൂടെ കൊണ്ടുവരൂ best of luck

  • @KThandilam-fl3li
    @KThandilam-fl3li 3 หลายเดือนก่อน

    അബ്ബാസലി എൻ്റെ ഖൽബിൽ കുടിൽ കെട്ടിപ്പാർത്ത ഒരു നടനാണ്. ചമ്മ്രവട്ടം ജംഗ്ഷനിൽ നടത്തിയ ഒരു നാടകത്തിലാണ് നേരിട്ട് കണ്ടത്.

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 3 หลายเดือนก่อน

    അബ്ബാസലി പത്തപ്പിരിയാം കണ്ണൂരിൽ ഞങ്ങൾ അധ്യാപകർക്ക് ഒരു ക്ലാസ് എടുത്തിരുന്നു.. അധ്യാപകന്റെ എല്ലാ ഗുണങ്ങളും ഉള്ള യഥാർത്ഥ അധ്യാപകൻ... അതാണ് അദ്ദേഹം..

  • @abc-up2lv
    @abc-up2lv 4 ปีที่แล้ว +21

    സലാം കൊടിയത്തൂർ സാറിനെ ഒന്ന് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്

    • @nisartv5690
      @nisartv5690 7 หลายเดือนก่อน

      കോഴിക്കോട് പന്തീരാങ്കാവ് മെഹ്ഫിൽ സ്റ്റുഡിയോ യിൽ പോയാൽ കാണാൻ പറ്റും, എന്റെ അടുത്ത സ്നേഹിതൻ ആണു

    • @shahanasherin2510
      @shahanasherin2510 หลายเดือนก่อน

      ​@@nisartv5690സലാം സാർ നു എത്ര മക്കൾ ആണ്

  • @makentertains4226
    @makentertains4226 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ അഭിനയം ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുല.അഭിനയം super👍👍👍👍

  • @rafeeqrafeeq1196
    @rafeeqrafeeq1196 4 ปีที่แล้ว

    അബ്ബാസലി പത്തപ്പിരിയം നല്ല നടൻ ....
    പരിചയപ്പെടുത്തിയതിന് സലാം സാറിന് നന്ദി ......
    അടുത്ത താരപൊരിക്ക് കാത്തിരിക്കുന്നു.....

  • @mediapower8470
    @mediapower8470 4 ปีที่แล้ว +3

    ഇനിയും ഇവരെയെല്ലാം ഉള്പ്പെടുത്തി നല്ലൊരു ഹോം സിനിമ പ്രതീക്ഷിക്കുന്നു..

  • @afsal085
    @afsal085 4 ปีที่แล้ว +1

    വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.... ഓരോ കഥാപാത്രങ്ങളും.... അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയായിരുന്നു❤️❤️

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +2

    ഗ്രഹണം കാണുന്ന ആ സീൻ ഒരിക്കലും മറക്കില്ല, അഭിനയം അല്ല ഒരിജനാലിറ്റി, യാണ്,

  • @muhammedsayeed942
    @muhammedsayeed942 4 ปีที่แล้ว +18

    ഞാൻ കഴിഞ്ഞ വീഡീയോയിൽ ഇയാളെ പരിജയപ്പെടുമോ എന്ന് ചോദിക്കാൻ കരുതിയിരുന്നു. ഞങ്ങൾ പരീകുട്ടി എന്നാണ് ഇയാളെ പറയാറ്.നല്ല നാച്ചുറൽ അഭിനയമാണ്.

  • @shukooraroor5010
    @shukooraroor5010 4 ปีที่แล้ว +3

    നാച്വറൽ അഭിനയം .
    നിങ്ങൾ നിൽക്കുന്ന സ്ഥലവും സൂപ്പർ നൊസ്റ്റാൾജിക് പ്ലെയ്‌സ് ❤️

  • @almuju3602
    @almuju3602 4 ปีที่แล้ว +12

    അബ്ബാസ്ക ഇപ്പോൾ ആണ് പ്രായം കുറഞ്ഞത് പോലെ
    ഫിഗർ മൈടേജ് ചെയ്ത് പോകുന്നത് ഗുഡ്

  • @marcopkd2751
    @marcopkd2751 4 ปีที่แล้ว

    അനായാസമായ അഭിനയ ശൈലിയാണ് ഇദ്ധേഹത്തിൻ്റത് , അത് കൊണ്ട് തന്നെ എല്ലാ വേഷങ്ങളും ഒന്നിനൊന്ന് മികച്ച താക്കാൻ ഇദ്ധേഹത്തിന് കഴിഞ്ഞിട്ടുണ്ട് ഇഷ്ടം ❣️

  • @chellaparambanmedia5173
    @chellaparambanmedia5173 4 ปีที่แล้ว +12

    സലാം കൊടിയത്തൂരിന്റെ കുടുംബത്തെയും പരിചയപ്പെടുത്തണം

  • @skrskr5796
    @skrskr5796 ปีที่แล้ว +1

    ♥️ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ്മ വരും ഇദ്ദേഹത്തിന്റെ പെർഫോമൻസ് കാണുമ്പോൾ 🌹

  • @hudarifu1500
    @hudarifu1500 4 ปีที่แล้ว +1

    എല്ലാവരെയും പരിജയം പെടുത്തി തരണം

  • @maharufpetit09
    @maharufpetit09 3 ปีที่แล้ว

    സലാം മാഷിനെ കൊണ്ട് ഒരുപാട് കലാകാരന്മാരെ പുറം ലോകം അറിയാൻ തുടങ്ങിയത് .
    സത്യം പറയാലോ സിനിമയിൽ പോലും കാണാത്ത വെറൈറ്റി കോമഡി കാണാൻ ഇടയായത് ഹോം സിനിമയിലൂടെയാണ് .ഇപ്പൊ നമ്മുടെ നാട്ടിലെ ജഗതിയാണ് ലീക് ബീരാൻ .സിദ്ധിഖ് കൊടിയത്തൂർ സലാം കൊടിയത്തൂർ സഹോദരൻ

  • @jaristhanari2618
    @jaristhanari2618 3 ปีที่แล้ว

    അബ്ബാസ് എന്ന അഭിനേതാവിന്റ മൂവികൾ കാണുമ്പോൾ, പഴയ മാമുക്കോയയുടെ തകർപ്പൻ കോമഡികൾ ഓർത്തുപോകുന്നു. മാമുക്കോയ ചെയ്ത പോലുള്ള കോമഡി അബ്ബാസിന് വളരെ apt ആയിരിക്കും. ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ലഭിക്കട്ടെ എന്നാശംസിക്കുന്നു.

  • @mediapower8470
    @mediapower8470 4 ปีที่แล้ว

    ഇദ്ദേഹത്തിന്റെ അഭിനയം പ്രശംസനീയമാണ്, നാട്ടിന്‍പുറത്തെ ഒരു നാടന്‍ കാക്ക, നല്ല അഭിനേതാവാണ്..

  • @jafferkuithal6284
    @jafferkuithal6284 4 ปีที่แล้ว +1

    സലാം സാറെ..... താര പൊരിയിൽ സ്ത്രീ കഥാ പാത്രങ്ങളെയും പരിചയപ്പെടുത്തണം

    • @SMTVVM
      @SMTVVM 4 ปีที่แล้ว

      മോന്യേ ........🤣🤣

  • @sajeerchengarayichengarayi9202
    @sajeerchengarayichengarayi9202 4 ปีที่แล้ว +1

    വളരെ അധികം സന്തോഷം.. ഇദെ ഹത്തിന്നെ പരിജയപെടുത്തിയതിന്.: കണാൻ - ഒരു പാട് ആഗ്രഹിച്ചിരുന്നു - ഇനിയും .അബ്ബാസ്ക്കാനെ- നിങ്ങളുടെ പുതിയ ഹൊം സിനിമയിൽ കൊണ്ട് വരണം: ഇനിയുള്ള .താരങ്ങളെ പരിജയപെടുത്തുമെന്ന് പ്രതിക്ഷിക്കുന്നു. സലാമാക്കാ.നിങ്ങൾക്ക് ഒരു പാട് അഭിനന്ദൾ.👌👌👌🌹🌹🌹

  • @jalalmadathingal4654
    @jalalmadathingal4654 4 ปีที่แล้ว

    നല്ല കഴിവുള്ള നടന അഭിനന്ദനങ്ങൾ

  • @Health-d4m
    @Health-d4m 3 ปีที่แล้ว

    ഹോം സിനിമ കാണുമ്പോൾ ഒരുപാട് കുടുംബങ്ങളെ ചിരിപ്പിച്ച ഒരു കലാകാരൻ അബ്ബാസലി 😄👍👍👍👍

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 ปีที่แล้ว

    സന്തോഷായി, ഇനി ആരെ പരിചയപ്പെട്ടില്ലെങ്കിലും കുഴപ്പല്ല, നേരിൽ കാണാൻ ആഗ്രഹമുണ്ട് ഈ സാധനത്തിനെ '

  • @SunnySingh-tu6xc
    @SunnySingh-tu6xc 4 ปีที่แล้ว

    ഇദ്ദേഹത്തിന്റെ അഭിനയം 100%സൂപ്പർ -ഒരുപാട് ഇഷ്ടം

  • @nibasherin3013
    @nibasherin3013 4 ปีที่แล้ว +1

    Super abinayam Abas ali sir thnk you salam sir👍👍

  • @fkworld5195
    @fkworld5195 4 ปีที่แล้ว +1

    ഇങ്ങേരു പോളിയാണ്, very natural acting

  • @shabeerp8213
    @shabeerp8213 4 ปีที่แล้ว

    വളരെ നല്ല മനുഷ്യൻ. ഓരോ കഥാപാത്രവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. മനസ്സു നിറഞ്ഞ സ്നേഹം അറിയിക്കുന്നു 💓💓💕💕💕

  • @shaludreams9328
    @shaludreams9328 4 ปีที่แล้ว

    കാണാനും വിശേഷം അറിയാനുംവളരെ ആഗ്രഹിച്ച ഒരു താരം
    മനോഹാം സന്തോഷം ....
    ഈ "പൊരി " കഴിഞ്ഞാൽ
    താരങ്ങളുടെ famil യെഴും പരിചയപ്പെടുത്തണം

  • @illyasriyas346
    @illyasriyas346 4 ปีที่แล้ว

    എൻ്റെ മനസ്വിൽ എപ്പയും വിജാരിക്കുന്ന കാര്യമാണ് ഈ കതാ പാത്രത്തെ കാണുവാൻ

  • @rahshancalicut5628
    @rahshancalicut5628 4 ปีที่แล้ว

    വളരെ നന്ദി

  • @shabeeralishabi6819
    @shabeeralishabi6819 3 ปีที่แล้ว +1

    നമ്മുടെ ജിർജിലിനെ ഒന്ന് പരിജയ പെടുത്തണം plz മൂപ്പര് പോളിയാണ് ഒരു രക്ഷയുമില്ല 😃

  • @റഹിംകെ.മുഹമ്മദ്
    @റഹിംകെ.മുഹമ്മദ് 4 ปีที่แล้ว +11

    സലാം മാഷിന്റെ ഹോംസിനിമകളുടെ ടൈറ്റിലിൽ കണ്ട് മനസ്സിൽ പതിഞ്ഞ കുറെ പേരുകളുണ്ട്.ഫൈസൽ മാവൂർ.സോമൻ കാപ്പ്.വണ്ടൂർ kc. റസാക്ക് വഴിയോരം.അബ്ബാസലി പത്തപ്പിരിയം.Etc.ആ മേക്കപ്പ് മാൻ ഇദ്ദേഹമായിരുന്നു എന്ന് ഒരിക്കലും കരുതിയില്ല. ഒപ്പം അദ്ദേഹം ഒരു അധ്യാപകനാണെന്ന അറിവും അത്ഭുതപ്പെടുത്തി. അടുത്ത താരത്തിന് വേണ്ടി ആകാംക്ഷയോടെ കത്തിരിക്കുന്നു.

    • @saleemkps3080
      @saleemkps3080 3 หลายเดือนก่อน

      അദ്ദേഹം നല്ല ഒരു പ്രഭാഷകൻ കൂടിയാണ് എന്ന് അറിയുകയാണെങ്കിലോ.
      ഇനിയും,വെള്ളിയാഴ്ച പള്ളിയിൽ ഖുത്ബ നടത്തുന്ന ഒരു നല്ല ഖത്വീബ് കൂടിയാണ് എന്ന കാര്യം കൂടി അറിയുമ്പോഴോ !
      ഒരു പ്രതിഭാധനൻ.

  • @nishadali6038
    @nishadali6038 4 ปีที่แล้ว +1

    ഞാൻ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നു, ഇദ്ദേഹത്തെ കൊണ്ടുവരണമെന്ന് താങ്ക്യൂ സലാം കാ

  • @nattumakkalsfans2644
    @nattumakkalsfans2644 3 ปีที่แล้ว +1

    രണ്ട്‌ സാറമ്മാർക്കും നന്മകൾ നേരുന്നു 🥰🥰

  • @nairsaab459
    @nairsaab459 4 ปีที่แล้ว

    Super introduction thank you Mr.Salam Kodiyathoor

  • @muhammadsuhailac8212
    @muhammadsuhailac8212 2 ปีที่แล้ว +1

    ഇനി വേറെയും ആളുകളെ പരിജയ പെടുത്താനുണ്ട്. സൂപ്പി,ലത്തീഫ് ബായി,അങ്ങനെ കുറച്ചു പേരെ ഉണ്ട്. ഉടനെ വേണം

  • @abdulrasheedpk54
    @abdulrasheedpk54 4 ปีที่แล้ว +1

    നല്ല എളിമയുള്ള പ്രകൃതം .അടിപൊളി keep it up😍😍

  • @RaeesC
    @RaeesC 4 ปีที่แล้ว +6

    കാണാനും കൂടുതൽ അറിയാനും ആഗ്രഹിച്ച personality

  • @machincherymohamed3573
    @machincherymohamed3573 4 ปีที่แล้ว +1

    ഇദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു ആള് സൂപ്പറാണ്

  • @SHVajiVlog
    @SHVajiVlog 4 ปีที่แล้ว

    ഹബാസ് മാഷ് അഭിനയം ചമയം എല്ലാം കൊണ്ടും ഒരു മഹാൻ 🌹

  • @ferazin227
    @ferazin227 4 ปีที่แล้ว +4

    ഇനിയും ഹോം സിനിമകൾ പ്രതീക്ഷിക്കുന്നു

  • @salihck982
    @salihck982 3 ปีที่แล้ว

    അബ്ബാസലി സർ ..ണ്ടെ അഭിനയം ..കാണുമ്പോൾ തന്നെ അറിയാം അഭാര കഴിവുള്ള ആളാണ് ന്ന്

  • @salmanulfarisct5666
    @salmanulfarisct5666 4 ปีที่แล้ว +3

    സൂപ്പർ ഇനിയും കട്ട സപ്പോർട് ഉണ്ടാകും

  • @nimshanam3377
    @nimshanam3377 4 ปีที่แล้ว +1

    Moopare aa thalayattam😍

  • @sainudeenkoya49
    @sainudeenkoya49 4 ปีที่แล้ว +1

    ഇരുപതു മിനുട്ടോളം താരത്തെ 'വർജിച്ച ' സലാം ഇക്കയ്ക്ക് അഭിനന്ദനം.

  • @ajaysini5808
    @ajaysini5808 3 ปีที่แล้ว

    ഒരു പാട് ഇഷ്ട്ടം ആണ്

  • @basheerkp4449
    @basheerkp4449 4 ปีที่แล้ว +3

    ഇനിയും നിരവധി താരങ്ങളെ കൊണ്ടുവരണം........

  • @palathingalpfor8508
    @palathingalpfor8508 4 ปีที่แล้ว +9

    ടെലി ഫിലിമിനെ വൻവിജയമാക്കാൻ കാരണം അഭിനയിക്കാതെ ജീവിച്ചു കാണിച്ച അബ്ബാസ് മാഷ് 💪💪💪💪💪
    മൂപ്പർ ഒരു സംഭവം തന്നെ 🌹🌹🌹

  • @rahmarahmathullatk5414
    @rahmarahmathullatk5414 4 ปีที่แล้ว

    ഇൻശാഅല്ലാഹ്‌ നല്ല സ്ക്രിപ്റ്റുകൾക്ക് വേണ്ടി കാത്തിരിക്കുന്നു.

  • @ismailchooriyotiismailch
    @ismailchooriyotiismailch 4 ปีที่แล้ว

    ഒരുപാട് ഇഷ്ടം👍👍👍👍👍🤗🤗🤗

  • @musthafamusthafa7422
    @musthafamusthafa7422 3 หลายเดือนก่อน

    കോടി സുന്ദരൻ

  • @mgaravindakshannair5862
    @mgaravindakshannair5862 3 ปีที่แล้ว

    Thanks for introducing this talented Artist

  • @mohammedsahil5141
    @mohammedsahil5141 4 ปีที่แล้ว +1

    Sidhique Kodiyathur idehavum chernal nalla comedy aanu. Prthyekichu oru teaspoon veetham 3 neram enna paranja film il nalla rasam undayirunu.

  • @adhiladhil7818
    @adhiladhil7818 3 ปีที่แล้ว +1

    ഇതെന്താ ഇപ്പോൾ ഏടായിൽ ഇട്ടൊരു അടി ♥️

  • @m0ideenkk438
    @m0ideenkk438 3 ปีที่แล้ว

    Porichath veendum porichal karingu poovule Salamka hai👌👌👌👍

  • @haleemahamza172
    @haleemahamza172 4 ปีที่แล้ว +2

    കാണാൻ ആഗ്രഹിക്കുന്ന ഓരോരുത്തരേയും സലാംക്ക കൊണ്ട് വരുന്നതിൽ ഒരുപാട് നന്ദിയുണ്ട് അദ്ദേഹത്തിന്റെ ഫാമിലിയെ പററിയും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @arifasaeed6617
    @arifasaeed6617 4 ปีที่แล้ว

    അദ്ദേഹത്തിന് ശബ്ദം പൊളിയാണ്

  • @raseednk7567
    @raseednk7567 3 ปีที่แล้ว

    അബ്ബാസ് സർ സൂപ്പർ 👏👏👍👍😄

  • @jaleelsaidu5830
    @jaleelsaidu5830 4 ปีที่แล้ว +2

    നമ്മുടെ സ്വന്തം അബ്ബാസ് മാഷ്...❤️❤️❤️❤️

  • @mubashirch4018
    @mubashirch4018 ปีที่แล้ว

    Superb

  • @muhamadshafeek55
    @muhamadshafeek55 2 ปีที่แล้ว +1

    സലാം കൊടിയത്തൂർ അവരുടെ ഈ ഫിലിമിൽ അഫിനയിക്കുന്ന എല്ലാവരോടും വല്ലാത്ത ഒരു അടുപ്പമാണ് തോന്നുന്നത് ശരിക്കും അഫിനയമല്ല അവർ അതിൽ ജീവിക്കുകയാണ് ഇനിയും ഇത് പോലുള്ള ഫിലിമുകൾ പ്രതീക്ഷിക്കുന്നു

  • @Noufalwdr
    @Noufalwdr 3 ปีที่แล้ว

    Soorya grahanam kanaan vendiyulla aa dialogues ellam super....😃

  • @razihamlprazihamlp908
    @razihamlprazihamlp908 4 ปีที่แล้ว +1

    സൂപ്പർ👍

  • @shamlacpshamlac2666
    @shamlacpshamlac2666 3 ปีที่แล้ว

    സൂപ്പർ abinaya

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 ปีที่แล้ว +2

    അബ്ബാസലി പത്തപ്പിരിയത്ത് അഭിനയമല്ല അദ്ദേഹം അഭിനയിച്ച എല്ലാ സിനിമയിലും അദ്ദേഹം ജീവിച്ചു കാണിച്ചു കൊടുക്കുകയായിരുന്നു ഹിന്ദി സിനിമയിലെ നാനാ പടേക്കർ നെ പോലെ അത്രയും നാച്ചുറൽ അഭിനയം ഇദ്ദേഹത്തെ ഒരിക്കലും കൈവിടരുത് ബിഗ് സ്ക്രീനിനേക്കാൾ ഏറ്റവും നല്ലത് മിനിസ്ക്രീൻ തന്നെയാണ്

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 3 ปีที่แล้ว

    👍✌️🥰🥰എല്ലാവരും പു പുലികളണ ലോ 🌹

  • @kalliolli6514
    @kalliolli6514 4 ปีที่แล้ว

    അബ്ബാസലി മാഷിന് എന്റെയും അഭിനന്ദനങ്ങൾ

  • @mohammadsabah122
    @mohammadsabah122 4 ปีที่แล้ว

    Masha Allah

  • @muhammedrameez3057
    @muhammedrameez3057 4 ปีที่แล้ว +1

    Sooper

  • @yoosafpulath9336
    @yoosafpulath9336 4 ปีที่แล้ว

    Abbas mash super 👍🏻👍🏻💪🏻💪🏻

  • @sakkeerhussain5612
    @sakkeerhussain5612 4 ปีที่แล้ว +1

    കാണാൻ ലുക്കല്ലങ്കിലും...
    നല്ല അഭിനയം ആണ്...😂👍🌹❤️

    • @shafishafi6435
      @shafishafi6435 4 ปีที่แล้ว

      അയാളെ ലുക്ക്‌ അതാണ് സൂപ്പെർ അതിനു പറ്റിയ സംസാരവും അഭിനയവും

  • @nasarukolothodi9682
    @nasarukolothodi9682 4 ปีที่แล้ว +1

    THANKS

  • @sarafu-K
    @sarafu-K 4 ปีที่แล้ว +4

    ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ച വ്യക്തി

  • @ashrafap2597
    @ashrafap2597 4 ปีที่แล้ว

    nalla oru acter anu

  • @ayishameharin
    @ayishameharin 3 หลายเดือนก่อน

    👌🏻

  • @binsalka6739
    @binsalka6739 4 ปีที่แล้ว +5

    Erachiyum meenum Kure varjikkan paranju koduthadhalle

  • @yusafcvm513
    @yusafcvm513 4 ปีที่แล้ว +1

    👍👍👍👍👍👍🌹polich

  • @jasimk7491
    @jasimk7491 4 ปีที่แล้ว

    Super

  • @suneermalappuram3796
    @suneermalappuram3796 4 ปีที่แล้ว

    Very. Better interview

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 3 หลายเดือนก่อน

    സലാം സാർ നിങ്ങൾ പൊരിക്കുമ്പോൾ ആദ്യം തന്നെ അവരെ മുന്നിൽ കൊണ്ട് വരുന്നതിന്ന് മുന്നെ തന്നെ അവരുടെ പഴയ ആ ആക്റ്റിങ്ങ് കാണിച്ചതിന്ന് ശേഷം അവരെ പൊരിക്കാൻ കൊണ്ട് വരലല്ലേ നല്ലത്
    ഇത് എൻ്റെ ഒരു അഭിപ്രായമാണ് ട്ടോ😊

  • @mohamedyasar9302
    @mohamedyasar9302 4 ปีที่แล้ว

    Edhehathe kandal thanne chiri varum😂 wow Adipolii

  • @shabeefathi6898
    @shabeefathi6898 4 ปีที่แล้ว

    ഒരു ടീ സ്പൂൺ 3 നേരം കോമഡി സൂപ്പർ

  • @siraj7204
    @siraj7204 3 ปีที่แล้ว

    he is best actor

  • @HomeTasty
    @HomeTasty 4 ปีที่แล้ว

    👌👌👌😍😍

  • @muhammedn2044
    @muhammedn2044 4 ปีที่แล้ว +1

    super , my classmeet abbas ali

  • @saleenselt2049
    @saleenselt2049 3 ปีที่แล้ว

    🥰👌👍

  • @abdullakassim9166
    @abdullakassim9166 3 หลายเดือนก่อน

    Usthad vesham best

  • @BilalBilal-wc5sy
    @BilalBilal-wc5sy 4 ปีที่แล้ว

    Idheham oru natural actor aan
    Orupad kathirunna kadha path ram
    Super Adi Poli
    👌👌👌👏👏👋👍👍👍