Hongkong_China 8 | Sancharam | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 888

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +432

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @djj075
      @djj075 3 ปีที่แล้ว +4

      Safari please oru copy free tharumo

    • @gopipc4695
      @gopipc4695 3 ปีที่แล้ว +2

      @@djj075 i

    • @pulikodanfromkl-1482
      @pulikodanfromkl-1482 3 ปีที่แล้ว +2

      whatsapp connect ആകുന്നില്ലല്ലോ

    • @muthuvc1244
      @muthuvc1244 3 ปีที่แล้ว

      എന്താണ് വില

    • @abupaablo7766
      @abupaablo7766 3 ปีที่แล้ว

      @@pulikodanfromkl-1482 sms

  • @RiyasNM007
    @RiyasNM007 4 ปีที่แล้ว +2246

    SGK ഫാൻസിന്റെ പവർ കാണിക്കെടാ...😎😍❤️

    • @anasthyaanas7158
      @anasthyaanas7158 4 ปีที่แล้ว +9

      Sgk fan 💪

    • @jijeshp7903
      @jijeshp7903 4 ปีที่แล้ว +5

      💪

    • @onlinemedia4010
      @onlinemedia4010 4 ปีที่แล้ว +3

      Pwoli

    • @215bilal9
      @215bilal9 4 ปีที่แล้ว +8

      ആ പവർ കാണിച്ചാൽ ഇതുകൊണ്ട് ഒന്നും തീരില്ല....

    • @jamshadkm9591
      @jamshadkm9591 4 ปีที่แล้ว +2

      ❤️👍

  • @rashidkannoth
    @rashidkannoth 3 ปีที่แล้ว +664

    അയൽ രാജ്യവുമായുള്ള സൗഹൃദം തകരരുതെന്ന് വിചാരിച്ചു മ്മടെ സന്തോഷേട്ടൻ പട്ടച്ചാരായം കുടിക്കുകയാണ് സൂർത്തുക്കളെ... 😍

    • @pradeepab7869
      @pradeepab7869 3 ปีที่แล้ว +2

      😀

    • @vimalvm8937
      @vimalvm8937 3 ปีที่แล้ว +2

      😂😂😂

    • @mr-vs8ed
      @mr-vs8ed 3 ปีที่แล้ว +29

      എന്നാലും പകൽ മാന്യമാരായി നടക്കുന്നതിലും ബെതമാണ് രണ്ടണ്ണം അടിച്ചു പൂസായി നടക്കുന്നത്

    • @comradeleppi2000
      @comradeleppi2000 3 ปีที่แล้ว +3

      @@mr-vs8ed satyam.. Pakshe orapad aakal bro

    • @alenfone7902
      @alenfone7902 3 ปีที่แล้ว

      😀😀😀

  • @jebinjby7247
    @jebinjby7247 4 ปีที่แล้ว +1122

    ചൈനയുമായുള്ള ബന്ധം തകരാതിരിക്കാൻ തനിക്ക് ഇഷ്ടമല്ലാത്ത റൈസ് വൈൻ കഴിച്ച *SGK* മരണമാസ് ആണ് 😎😍

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 4 ปีที่แล้ว +5

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @mohammedrashid2606
      @mohammedrashid2606 4 ปีที่แล้ว +3

      😂

    • @smithaa1078
      @smithaa1078 4 ปีที่แล้ว +3

      😄😄😄

    • @smithaa1078
      @smithaa1078 3 ปีที่แล้ว +3

      😀😀😀😀

    • @krishnarajan8933
      @krishnarajan8933 3 ปีที่แล้ว +2

      😂😂😂😁

  • @DarkStar848
    @DarkStar848 3 ปีที่แล้ว +55

    11:31 അപൂർവ്വം ആയിട്ട് കാണാൻ പറ്റുന്ന ഒരു കാഴ്ചയാണ് സന്തോഷ് ജോർജ് ചേട്ടൻ ക്യാമറക്കു മുന്നിൽ വരുന്നത് 😍😍😍😘😘😘

  • @mykingdom2263
    @mykingdom2263 4 ปีที่แล้ว +206

    റൈസ് വൈൻ കഴിച്ചിട്ട് അവർ normal ആയി എഴുനേറ്റു വീട്ടിൽ പോകും... ഇവിടെയാണെങ്കിൽ കുറെ പൊങ്ങച്ചവും, പാട്ടും, എന്നിട്ട് വീട്ടിൽ ചെന്ന് അലമ്പും

  • @zubair.makasaragod
    @zubair.makasaragod 4 ปีที่แล้ว +542

    *സഞ്ചാരം skip ചെയ്യാതെ കാണുന്ന ഏക പ്രോഗ്രാം😍😍😍😍😍😍*

  • @positiveenergyrider4082
    @positiveenergyrider4082 4 ปีที่แล้ว +153

    റൈസ് വൈൻ ഒറ്റ വലിക്കുകുടിക്കുന്നതുകണ്ട് ചൈനക്കാരൻ പോലും കൈകൊടുത്തുപോയി.. മലയാളികളുടെ അഭിമാനം നമ്മുടെ SGK 😎😎

  • @HS-bj7cs
    @HS-bj7cs 4 ปีที่แล้ว +259

    ഈ വീഡിയോ ഒക്കെ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് കിട്ടുന്നു.. ഈ കാലവും കടന്നു പോകുo. പുതിയ പുലരിയിൽ നമ്മൾ എല്ലാവരും ഇത്‌ പോലെ യാത്രകൾ ഇനിയും പോകും.

  • @salmanfaris4756
    @salmanfaris4756 4 ปีที่แล้ว +519

    അമ്പരച്ചുമ്പികൾ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ 🤪😍😍😍

    • @aswinvreghu6161
      @aswinvreghu6161 4 ปีที่แล้ว +12

      സഞ്ചാരത്തിന്റെ മെയിൻ വേർഡ് അതല്ലേ 😂😂

    • @ashfhq
      @ashfhq 4 ปีที่แล้ว +3

      Pnnllh🤚

    • @abhiramraveendran2628
      @abhiramraveendran2628 3 ปีที่แล้ว +5

      Skyscrapers ❤️

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว

      😂😂😂🤣

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +2

      Pennye 😍

  • @Banana-xv4by
    @Banana-xv4by 3 ปีที่แล้ว +18

    ഇപ്പോഴത്തെ വ്ലോഗർ മാരും ഇദ്ദേഹവും തമ്മിലുള്ള വ്യത്യാസം പുള്ളിക്ക് ഒരിതിരക്കും ഇല്ല

  • @GROWINGROOTSBotany
    @GROWINGROOTSBotany 4 ปีที่แล้ว +151

    ❤️
    ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോകുമോ എന്നറിയാത്ത എത്രയോ സ്ഥലങ്ങളെ അവയുടെ ആത്മാവിലൂടെ പരിചയപ്പെടുത്തി തരുന്ന അങ്ങേക്ക് ഒരായിരം നന്ദി❤️🌱

  • @nas_07
    @nas_07 4 ปีที่แล้ว +149

    അനേക ലക്ഷം സഞ്ചാരികൾക്കു മനസ്സുഗം നൽകുന്ന ഒരേ ഒരു ചാനൽ SAFARI .....💓💕🌷

  • @aiswaryaprasannakumar6569
    @aiswaryaprasannakumar6569 3 ปีที่แล้ว +11

    ഈ episode 3 -ആം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ Daddy യുടെ ഒപ്പം ഇരുന്ന് കണ്ടത് ഇന്നലെത്തെ പോലെ 7 വർഷം കഴിഞ്ഞ് ഇന്ന് പത്തിൽ പഠിക്കുമ്പോൾ ഞാൻ ഓർക്കുന്നു . എനിക്കു സഞ്ചാരം വളരെ ഇഷ്ട്ടമാണ് എന്നലും ഈ എപ്പിസോഡിനോടു വല്ലാത്ത ഒരു ഇഷ്ട്ടമാണ് . ഇത് ഒന്നു കൂടി കാണണെമെന്ന് അഗ്രഹം ഉണ്ടായിരുന്നു ഇന്ന് അത് സഫലമായി . SGK ❤️🔥💕. എന്റെ daddy ആണ് എന്നെ സഞ്ചാരം കാണാൻ പഠിപ്പിച്ചത് . love you daddy 😍😍💕.

  • @mayboy5564
    @mayboy5564 4 ปีที่แล้ว +74

    "നിർവികാരനായ ഒരു പയ്യൻ യാന്ത്രികമെന്നോണമാണ് അവന്റെ ചെയ്തികൾ" "ചൈനയും ഇന്ത്യയും ഭായ് ഭായ് എന്ന വിചാരത്തിൽ😃" ഇങ്ങേര് എന്നെ ചിരിപ്പിച്ചു കൊല്ലും😂😂😂
    SGK ഉയിർ😍😍

  • @Deek45
    @Deek45 3 ปีที่แล้ว +13

    5 പൈസ ചെലവില്ലാതെ ലോകം ചുറ്റികാണിച്ചു തരുന്ന നിങ്ങളൊരു മഹാൻ തന്നെ ❣️

  • @vaishakhkv847
    @vaishakhkv847 3 ปีที่แล้ว +13

    അയൽക്കാരുടെ സൗഹൃദം തകരരുത് എന്ന് കരുതി ചാരായം അടിച്ച സന്തോഷ് ജി
    കേരള സമ്പത്ത് വ്യവസ്ഥ തകരാതിരിക്കൻ വെള്ളമടിക്കുന്ന ഞാൻ😎

  • @krishnaprasanth123
    @krishnaprasanth123 4 ปีที่แล้ว +199

    ആ ഒച്ചിനെ എന്റെ വീടിന്റെ പിന്നാപുറത്തുള്ള മതിലിലും, പറമ്പിലും നിറയെ കാണാറുണ്ട്.. ചൈനക്കാർ തിന്നുന്ന 'അതീവ' രുചികരമായ ആഫ്രിക്കൻ ഒച്ച് 🐌🐌🐌..😂😂

    • @vineethpk974
      @vineethpk974 4 ปีที่แล้ว +21

      ആ ഒച്ചല്ല ബ്രോ ഈ ഒച്ചു ഇതു വെള്ളത്തിൽ ഉള്ളത്

    • @krishnaprasanth123
      @krishnaprasanth123 4 ปีที่แล้ว +12

      @@vineethpk974 ശെരിയായിരിക്കാം. അതിൽ ഒരു കോഫീ കളർ വര ഉള്ള ഒച്ചിനെ കാണിക്കുന്നുണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത്.

    • @babu5190
      @babu5190 3 ปีที่แล้ว +15

      Athu malayali ochu ആണ് അതിനെ thinnalle 🐌🐌😂😂

    • @babu5190
      @babu5190 3 ปีที่แล้ว

      @ARUN REGHU ooo😂😂

    • @shahalkp7797
      @shahalkp7797 3 ปีที่แล้ว +1

      @@babu5190 😂😂😂

  • @pindropsilenc
    @pindropsilenc 4 ปีที่แล้ว +45

    ഇതിൽ ഒരു സീൻ സാർനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ❤️❤️❤️❤️

  • @vishnuvk8864
    @vishnuvk8864 4 ปีที่แล้ว +45

    ഈ ശബ്ദത്തിന്റ ഉടമയെ ഞങൾ പ്രേക്ഷകർക്ക് ഒന്ന് പരിചയപ്പെടണം എന്നുണ്ട് ആരാണ് എന്നൊരു ആകാംഷ ഉണ്ട്

    • @safari7152
      @safari7152 3 ปีที่แล้ว +4

      അനീഷ് പുന്നൻ പീറ്റർ

    • @archanajineshvijitha4115
      @archanajineshvijitha4115 3 ปีที่แล้ว +2

      സത്യമായിട്ടും. ഒന്നു കണ്ടാൽ കൊള്ളാം എന്നുണ്ട്.

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 ปีที่แล้ว +1

      വൈകാതെ diarikkurippukail
      വരും

  • @ashiqmoideen6044
    @ashiqmoideen6044 3 ปีที่แล้ว +8

    "നിർവികാരനായ ഒരു പയ്യൻ, യാന്ദ്രികമെന്നോണം ആണിവന്റെ ചേതി"
    SgK ♥️

  • @renjiths.9672
    @renjiths.9672 4 ปีที่แล้ว +101

    ഒറ്റവലിക്ക് കൂടിച്ച് തീർത്ത sgk ക്ക് ഇരിക്കട്ടെ ഒരു ലൈക്ക്

  • @sajeevkumarkr1777
    @sajeevkumarkr1777 4 ปีที่แล้ว +38

    ചൈനയുടെ അടിസ്ഥാന വികസനം അഡ്വാൻസ്ഡ് ആണ്. നമ്മൾക്കു അത്രയും ഒന്നും ഒരു അൻപതു വർഷത്തേക്ക് അടുക്കുവാൻ പറ്റുമെന്ന് തോന്നുന്നില്ല

  • @smt7749
    @smt7749 4 ปีที่แล้ว +9

    എത്ര സുന്ദരം എന്നല്ല എത്ര സന്തോഷവും സംതൃപ്തിയും കിട്ടുക എന്നല്ലേ ഒരു സഞ്ചാരം കൊണ്ട്‌ ഉണ്ടാവേണ്ടത്..

  • @rkayakkal1991
    @rkayakkal1991 4 ปีที่แล้ว +14

    This man right here is the "Father of Travel Vlogs". I appreciate what you do brother 👍.

  • @9496080320
    @9496080320 4 ปีที่แล้ว +392

    പണി എടുക്കും, 2 റൈസ് വൈൻ അടിക്കും,നല്ല ഫുഡ് അടിക്കും സുഖമായി വീട്ടിൽ പോകും,...നമ്മളോ ഒരു 4, 5 എണ്ണം മട മടന്ന് അടിക്കും പിന്നെ ഒച്ച ,ബഹളം, തെറി, അങ്ങനെ. അങിനെ

    • @comeqtrading9567
      @comeqtrading9567 4 ปีที่แล้ว +2

      🤣🤣

    • @chandana3261
      @chandana3261 4 ปีที่แล้ว +2

      Ha ha ha

    • @lijogeorge2705
      @lijogeorge2705 4 ปีที่แล้ว +2

      🤣🤣

    • @coldstart4795
      @coldstart4795 3 ปีที่แล้ว +23

      പിറ്റേന്ന് അതിന്റെ ഹാങ്ങോവരിൽ കിടന്നുറങ്ങും...മലയാളി ട

    • @rahultirur6267
      @rahultirur6267 3 ปีที่แล้ว +2

      Mmmm

  • @sqdxb
    @sqdxb 4 ปีที่แล้ว +248

    "ഒരു നാടൻ കടയിൽ നിന്നും ചൈനക്കാരുടെ ഊഷ്മള സ്നേഹം ഏറ്റുവാങ്ങി അടുത്തുള്ള ടോയ്ലറ്റ് അന്വേഷിച്ചു ഞാൻ ധൃതിയിൽ നടന്നു"
    😁😁😁😁😁😁

    • @smithaa1078
      @smithaa1078 4 ปีที่แล้ว +5

      🤣🤣🤣🤣🤣

    • @janceysebastin1929
      @janceysebastin1929 3 ปีที่แล้ว +18

      അത് നിങ്ങളുടെ മനസ്സി൯ടെ attitude ആണ് വെള്ളം കുടിച്ചാലും അത് രുചിച്ചു കുടിച്ചാൽ പേടികേ൯ടതില

    • @Dilip-84-b6x
      @Dilip-84-b6x 3 ปีที่แล้ว +4

      🤣🤣

    • @py7432
      @py7432 3 ปีที่แล้ว +4

      Jancey Sebastin ആഹാ..

    • @sreerag2621
      @sreerag2621 3 ปีที่แล้ว +7

      ലോകത്തെ എ ല്ലാ രാജ്യങ്ങളിലെയും ഫുഡ് കഴിച്ചതല്ലേ ഒരു കുഴപ്പോ വരില്ല

  • @DareRage
    @DareRage 4 ปีที่แล้ว +92

    In the future..I wish i could help to sponsor or be part of these videos to be converted into English with his own words..no monetary gain...just...to let these wholesome videos get a bigger world wide reach....break the linguistic barrier.

    • @Saveenism
      @Saveenism 4 ปีที่แล้ว +1

      I think he is on the way.. Linguistic pblms will be solved in near future.. Santhosh sir always update his versions

    • @djj075
      @djj075 4 ปีที่แล้ว +1

      Ingeru enthu thengaya e parayunathu. Oru pidiyum illalo 🙄

    • @mystoriesbypishon
      @mystoriesbypishon 3 ปีที่แล้ว

      @@djj075 he he. Ethu vare manasil ayille ?

    • @djj075
      @djj075 3 ปีที่แล้ว +1

      @@mystoriesbypishon elglish pidiyila bhai

    • @mystoriesbypishon
      @mystoriesbypishon 3 ปีที่แล้ว +2

      @@djj075 Amm njan paranju taram.. Ee comment etta pulli parayua. "Sandoah chettante video oke bhavil sponsor cheyyanam ennum.Dhanaparamayy onnum kittan vendii alla.but athra manoharam ayya video bhasha paramayy ellavarudem aduthu eathikan vendii englishil oke ayy convert akkan." Sandosh chettan video mikathum malayalam allee..athu kondaa but namamde sandosh chettan eppol thanne swanthamay channel oke ulle alla ennu pulli aryilla. Safari channel tv ilum undu epol..so 2 mathu comment etta (sooraj PR) parayunu sandosh chettan bhasha paramayya preshanam oke solve akki munnotu vannukonderikunu ennu.
      Ethre ollu sambhavam :)..

  • @irfancheruvath3014
    @irfancheruvath3014 4 ปีที่แล้ว +20

    അമ്പരചുംബി ഫാൻസ്😍

  • @ashrafpc5327
    @ashrafpc5327 4 ปีที่แล้ว +73

    ചൈനയുടെ തെരുവിലെ ജീവിതങ്ങൾ കൂടി കാണിച്ചു തന്ന എപ്പിസോഡ്.

    • @s9ka972
      @s9ka972 4 ปีที่แล้ว +6

      ധാരാളമായി സാധാരണക്കാരും മധ്യവർത്തരും ഇന്ത്യയിലെപ്പോലെ ചൈനയിലുമുണ്ട് ഒരു വ്യത്യാസം നമ്മുടെ പാവങ്ങൾക്ക്( കേരളത്തിന് പുറത്ത് മറ്റ് ഇന്ത്യൻ പ്രദേശങ്ങളിൽ) വൃത്തി തീരേയില്ല അവരുടെ പാവങ്ങൾ ഏതാണ്ട് കേരളത്തിലെ പാവങ്ങളെ പോലെ വൃത്തിയായി ജീവിക്കുന്നു...

    • @muhammedaslam7755
      @muhammedaslam7755 4 ปีที่แล้ว +5

      ഇതു കുറെ പഴയ viedo annu ഒരു 10 വർഷം pazayathe

    • @sorrywithallduerespect7725
      @sorrywithallduerespect7725 4 ปีที่แล้ว +3

      @@s9ka972 enthunu ??Keralathe pavangalku virthi undano??
      Middle classinu pwolum illa,
      Iyal keralathano jeevikune??

    • @arunpp7199
      @arunpp7199 3 ปีที่แล้ว

      @@s9ka972 purame vrithi kanichu akathottu visham alle keraleeyar kazhikkunnathu.ivide shirt il mannupattikkilla.keralam vital kakkosuvenelum kazhukum

    • @jasontheconservative4056
      @jasontheconservative4056 3 ปีที่แล้ว

      @@s9ka972 1.3 billion Janangal undengil inganeyokke pattu sarkarine kuttam parayan pattilla both india and China

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 ปีที่แล้ว +237

    പഷെ എത്ര വെറുത്തെന്ന് പറഞാലും ചൈനയുടെ നിര്‍മ്മാണ പാടവും,മാര്‍ക്കറ്റിംഗ് രീതികളും അപാരം,ചൈനീസ് പര്‍വ്വതങ്ങളുടെയത്ര ഉരമുണ്ട് അവുടുത്താളുകളുടെ ബുദ്ധിയും

    • @mubzplay
      @mubzplay 4 ปีที่แล้ว +31

      നമ്മൾ വിചാരിക്കുന്ന പോലെ യല്ല അവർ എല്ലാവരും അത്ഭുദമാണ്

    • @zakariyanelliparambath53
      @zakariyanelliparambath53 4 ปีที่แล้ว +17

      എന്തൊക്കെ ആയാലും അവര് ഒരു സംഭവം തന്നെ

    • @vinodkumar-xr6jm
      @vinodkumar-xr6jm 4 ปีที่แล้ว +15

      There is no hate in our mind to Chinese people .They are very intelligent and very hard-working people, that's why they are top in everything.

    • @vinodkumar-xr6jm
      @vinodkumar-xr6jm 4 ปีที่แล้ว +11

      @@pranthanvattan5715 capitalist economy, mixed economy, socialist economy whtever it be, All made for betterment of people. So target here is humandevelopment. There China succeeded.
      It isnot the platform to discuss such topic . Accept the truth

    • @sachinvenugopal6926
      @sachinvenugopal6926 4 ปีที่แล้ว +4

      @@vinodkumar-xr6jm avrde population cotrol rules koode namuku varanam .. avde bhooribhagam alkarkaum oru kutty mathrame anuvadaneeyam ayollu .. evde athu pole onnu vannal nannayirunnu .. pakshe palarum sammathikum ennu thonnunilla

  • @Ambushappiness
    @Ambushappiness 4 ปีที่แล้ว +8

    സഞ്ചാരം കാണുമ്പോൾ ഈ കാഴ്ചകൾ നേരിൽ കാണുന്ന അനുഭൂതി ആണ്..
    My Post4u

  • @rageshpambalath5108
    @rageshpambalath5108 4 ปีที่แล้ว +37

    19:56 ജനാധിപത്യത്തിന്റെ പോരായ്മയായി എനിക്ക് തോന്നുന്നതും ഇതു തന്നെയാണ് എന്തും ചെയാനുള്ള അവകാശം. എന്തും വൃത്തികേടാകാൻ കൂടി ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അതു കൊണ്ട്‌ തന്നെയാവാം നമ്മുടെ ടൗണുകൾ ഇങ്ങനെ.

    • @ananthunath4450
      @ananthunath4450 3 ปีที่แล้ว

      Most of the countries in the world are democratic ,so not agree with u .

    • @rageshpambalath5108
      @rageshpambalath5108 3 ปีที่แล้ว

      @@ananthunath4450
      Ok bro, എന്റെ അഭിപ്രായം ആണ് പറഞ്ഞത്. ഇതുതന്നെയാണ് ജനാധിപത്യം എതിർക്കാനുള്ള അവകാശവും നിങ്ങൾക്കുണ്ട് ✌️

    • @ananthunath4450
      @ananthunath4450 3 ปีที่แล้ว

      @@rageshpambalath5108 👍

    • @jasontheconservative4056
      @jasontheconservative4056 3 ปีที่แล้ว

      @@ananthunath4450 who told you not "most" In asia I think india is more democratic than other after korea and Japan.

    • @murshidkalapura8959
      @murshidkalapura8959 2 ปีที่แล้ว

      @@ananthunath4450 democracy in many countries are not same. Some democracy only in paper

  • @lookintomyeyes2681
    @lookintomyeyes2681 4 ปีที่แล้ว +81

    I love safari, pls keep doing wt u do

    • @skepthicc692
      @skepthicc692 4 ปีที่แล้ว

      Otaku

    • @lookintomyeyes2681
      @lookintomyeyes2681 4 ปีที่แล้ว

      @@skepthicc692 ありがとうございました

    • @skepthicc692
      @skepthicc692 4 ปีที่แล้ว +2

      @@lookintomyeyes2681 どういたしまして

  • @muhash6945
    @muhash6945 4 ปีที่แล้ว +88

    റൈസ് വൈൻ എന്ന് എഴുതിയത് 'വൈറസ്' വൈൻ എന്ന് വായിച്ചവരുണ്ടോ? 😁

    • @dilshaddb3914
      @dilshaddb3914 3 ปีที่แล้ว

      🤔🤔

    • @u7394
      @u7394 3 ปีที่แล้ว +2

      Njan..😂😂😂

    • @pradeepab7869
      @pradeepab7869 3 ปีที่แล้ว

      😀 it is Politics

    • @nimmidhianand5716
      @nimmidhianand5716 3 ปีที่แล้ว +1

      Haann njanum atha vayiche 😳🤣

    • @teejan815
      @teejan815 3 ปีที่แล้ว

      😂😂😂😂

  • @jijothomas2781
    @jijothomas2781 3 ปีที่แล้ว +24

    നാഴികക്ക് നാല്പത് വട്ടം ചൈനയെ കുറ്റം പറയുന്ന രാഷ്ട്രീയ കാരന്മാര് ഇത് കാണണം നമ്മൾ ചൈനയുടെ എത്ര പിറകിലാണ്

  • @pq4633
    @pq4633 3 ปีที่แล้ว +6

    നമ്മൾ പറയും നമ്മൾ നമ്മൾ വളരെ മുന്നിലാണ്.. വികസനത്തിൽ.. സംസ്കാരത്തിൽ.... ന്താണെന്നു വെച്ചാൽ കിണറ്റിലെ തവളകളുടെ ചിന്ത...
    രാഷ്ട്രീയമുതലാളിമാർ ജനങ്ങൾ അറിയാത്ത രീതിയിൽ മതപരമായ രാഷ്ട്രീയമായ രീതിയിൽ ഒക്കെ അടിമകൾ ആക്കിയിരികയാണ്

  • @sivakumargkurup8765
    @sivakumargkurup8765 3 ปีที่แล้ว +2

    വിവരണം തന്നെയാണ് ഈ പരിപാടിയുടെ ഹൈലൈറ്റ് 👌👌

  • @alicegeorge4692
    @alicegeorge4692 3 ปีที่แล้ว +2

    Super. അങ്ങനെ ചൈനയിലും നമ്മൾ ഈ ജോർജ് സർനോടൊപ്പം. Wonderful!

  • @user-yw4vj5du5q
    @user-yw4vj5du5q 4 ปีที่แล้ว +10

    സന്തോഷേട്ടൻ ഫിറ്റായി

  • @Sreejith.93
    @Sreejith.93 4 ปีที่แล้ว +8

    From my childhood to present, I love watching sancharam. Every episode is my unavoidable. Really respect you sir..

  • @vijeesh1874
    @vijeesh1874 4 ปีที่แล้ว +184

    ഓഹ് പിന്നെ...... നിർബന്ധത്തിന് വഴങ്ങി കുടിച്ചു പോലും. കള്ള കോട്ടയം അച്ചായാ....😂😂😂🤣

  • @mhdshaheel6144
    @mhdshaheel6144 4 ปีที่แล้ว +11

    കൊറിയൻ സിനിമകളിലും സീരീസുകളിലും ഇത്തരം ഭക്ഷണശാല കൾ കാണാം.

  • @ratheeshpr9209
    @ratheeshpr9209 4 ปีที่แล้ว +3

    പൊളിച്ചു ... Sir ....ഇപ്പോഴാണ് താങ്കൾ ശരിക്കും സഞ്ചാരിയായത്❤️

  • @s9ka972
    @s9ka972 4 ปีที่แล้ว +26

    ധാരാളമായി സാധാരണക്കാരും മധ്യവർത്തരും ഇന്ത്യയിലെപ്പോലെ ചൈനയിലുമുണ്ട് ഒരു വ്യത്യാസം നമ്മുടെ പാവങ്ങൾക്ക്( കേരളത്തിന് പുറത്ത് മറ്റ് ഇന്ത്യൻ പ്രദേശങ്ങളിൽ) വൃത്തി തീരേയില്ല ചൈനയിലെ പാവങ്ങൾ ഏതാണ്ട് കേരളത്തിലെ പാവങ്ങളെ പോലെ വൃത്തിയായി ജീവിക്കുന്നു...

    • @earlragner9748
      @earlragner9748 4 ปีที่แล้ว +2

      പക്ഷെ പൊതുവെ ഉയര്‍ന്നജീവീതനിലവാരം പുലര്‍ത്തുന്നവരാണ് ചെെനക്കാര്‍...അവരുടെ വസ്ത്രധാരണം തന്നെ അതിന്,തെളിവ് ആണ്....നന്നായി പണി എടുത്ത് കിട്ടുന്ന പണം നന്നായി ദൂര്‍ത്തടിയ്ക്കുകയും ചെയ്യും

    • @s9ka972
      @s9ka972 4 ปีที่แล้ว +8

      @@earlragner9748 അതവരുടെ നിറത്തിൻറെ കൂടെ പ്രത്യേകതയാണ്....നമ്മളിടുന്ന അതേ വസ്ത്രം തമിഴർ ധരിച്ചാൽ ഒരു ഭംഗി കിട്ടില്ലല്ലോ അതുപോലെ.

    • @comeqtrading9567
      @comeqtrading9567 4 ปีที่แล้ว

      @@s9ka972 🤣🤣✌️

    • @HS-bj7cs
      @HS-bj7cs 4 ปีที่แล้ว +6

      കേരളത്തിൽ ഒരു വൃത്തിയും ഇല്ല.. എവിടെ നോക്കിയാലും plastic ആണ്.. ഒരു സ്ഥലം പോലും അതില്ലാതെ ഇല്ല.. ഇന്ന് കൂടി പത്രത്തിൽ വായിച്ചു, വൃത്തിയിൽ കേരളം ഇന്ത്യൽ സംസ്ഥാനങ്ങളിൽ പുറകിൽ ആണെന്ന്. ഒറ്റ നഗരം പോലും ഇല്ല പട്ടികയിൽ.. ഇൻഡോർ ആണ് 1st വൃത്തിയിൽ..
      കേരളത്തിൽ waste മാനേജ്മെന്റ് ഇല്ല. പേരിന് പോലും ഒരു waste basket ഇല്ല.. വീട്ടിലെ waste ഒക്കെ എവിടെ കൊണ്ട് കളയും,.ഗവണ്മെന്റ് ഇന് അതൊന്നും അറിയണ്ട.. കളയാൻ സ്ഥലം ഇല്ലാത്തതു കൊണ്ടാണ് ആളുകൾ ഒഴിഞ്ഞ പറമ്പിലും റോഡ് സൈഡിലും ഇടുന്നത്. എല്ലാ യിടത്തും waste ഇടാൻ സ്ഥലം ഉണ്ടെങ്കിൽ ആളുകൾ അവിടെ കൊണ്ട് ഇടും.
      അതൊന്നും ഒരു ഗവണ്മെന്റ് ചെയ്യില്ല..
      Waste coll

    • @funnycat1551
      @funnycat1551 3 ปีที่แล้ว +2

      ഇന്ത്യയിലെ പാവങ്ങൾക്ക് വൃത്തിയില്ല.. ചൈനയിലെ പാവങ്ങൾക്ക് വൃത്തിയുണ്ടെന്നോ.. ചൈനയിൽ അവർ വീടിനകത്തുവരെ തുപ്പും, വീട്ടിൽ പുറത്ത് ഇട്ടുകൊണ്ടുപോയ ഷൂ or ചെരുപ്പ് ഇടും.. പിന്നെ കണ്ണിൽ കണ്ട സാധനങ്ങളെ അവിടുള്ളവർ തിന്നുന്നതിന്റെ ഫലമാണ് ഇന്ന് ലോകം അനുഭവിക്കുന്നത്.. പുറമെ അവർ നല്ല കാര്യങ്ങൾമാത്രമേ വിടൂ..

  • @akshayharshan7209
    @akshayharshan7209 3 ปีที่แล้ว

    പരസ്യം ഇല്ലാതെ പിടിച്ചു നിന്നു മറ്റുള്ളവരുടെ മനം കവരുന്ന ദൃശ്യാവിഷ്‌കാരങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ഏക മലയാളം ടീവി ചാനൽ. അതാണ് സഫാരി. സല്യൂട്ട് you സന്തോഷ്‌ സർ. താങ്കൾക്ക് സഫാരി താങ്കളുടെ ജീവിതമാണെന്ന് എല്ലാവർക്കും അറിയാം. ആ ജീവിതം ഞങ്ങൾക്ക് ഒരുപാടു ഇഷ്ടമാണ്. സഫാരി ചാനൽ ഇഷ്ടമുള്ളവർ ഇവിടെ like ചെയ്തു comment ഇടൂ. ഒരു അപേക്ഷയാണ്

  • @anilthomas2725
    @anilthomas2725 3 ปีที่แล้ว +1

    Athe ithil parayunnath 100% sheriyane...nammal manasil karuthunna polalla..nalla respect tharunna aalukalane Chinese..avarude culture um nallathane. I have been there 6 yrs

  • @sayeedkpskp969
    @sayeedkpskp969 4 ปีที่แล้ว +25

    ഈ ആദിത്യ മര്യാദ മലപ്പുറത്തെ മക്കൾ കാണിക്കും ♥️♥️♥️😘😜

  • @pottadiswalih3463
    @pottadiswalih3463 4 ปีที่แล้ว +11

    19.30 ഒരുത്തൻ കാർ ന്റെ ഡിക്ക് തുറന്നുവെച്ചു കാഴ്ച കണ്ടു പോകുന്നു!!

  • @nujoobtc
    @nujoobtc 3 ปีที่แล้ว +2

    ആദിത്യ മര്യാദയാണ് നമ്മെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്ന കാര്യം

  • @meenusvloggames7004
    @meenusvloggames7004 4 ปีที่แล้ว +29

    ആ നോർത്ത് കൊറിയയിൽ ഒന്നു പോയി ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ?

    • @GOPALMADHAV
      @GOPALMADHAV 3 ปีที่แล้ว +4

      നിങ്ങളോട് എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത്?

  • @kollammiracles2565
    @kollammiracles2565 3 ปีที่แล้ว +33

    റൈസ് വൈൻ അകത്താക്കുന്നത് കണ്ടാൽ അറിയാം നല്ല കീറാണെന്ന് 😀.

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +4

    സാധാരണ ജനങ്ങളുള്ള റെസ്റ്റോറന്റിലെ ചൈനീസ് വിഭവങ്ങളുടെ ഒരു ലോകത്തായിരുന്നു ഇന്ന് കൂടെ sgk യുടെ ചൈനീസ് കൂട്ടുകാരും,,,,,

    • @user-wx4fo1up9e
      @user-wx4fo1up9e 4 ปีที่แล้ว +1

      അതെ 🐚🥂😁

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +2

      @@user-wx4fo1up9e ഒച്ചു ഫ്രൈ😂

  • @drdinasilvesterbaby4817
    @drdinasilvesterbaby4817 3 ปีที่แล้ว +2

    Chinese are very good people. I have gone to many of my Chinese friends birthday function. They offer us a lot of food. And treat us very specially.

  • @ronehameed4872
    @ronehameed4872 3 ปีที่แล้ว +3

    സ്നേഹം അതാണു എല്ലാ വിജയങ്ങൾക്കും ആധാരം

  • @ameen3970
    @ameen3970 4 ปีที่แล้ว +14

    ഭക്ഷണ വൈവിദ്യം അറിയാൻ ഇങ്ങട്ട് പോരി
    മലപ്പുറം , കോഴിക്കോട് , കണ്ണൂർ ... ഞങ്ങളൊക്കെ വേറെ ലെവലാ മക്കളെ

    • @DANY.2k
      @DANY.2k 4 ปีที่แล้ว +4

      I hate malappuram

    • @ameen3970
      @ameen3970 4 ปีที่แล้ว +4

      Joseph DANY cr7 അല്ലേലും നിന്റെ സ്നേഹം മലപ്പുറത്തിന് വേണ്ടതില്ല ....
      ഒരു പെരുച്ചാഴി മലപ്പുറത്തെ വെറുക്കുന്നതും മലപ്പുറത്തിന് ക്രെഡിറ്റ് ആണ്

    • @nasarmp
      @nasarmp 4 ปีที่แล้ว

      @@DANY.2k മലപ്പുറം നിന്നെ കടിച്ചോ...

    • @rahultirur6267
      @rahultirur6267 3 ปีที่แล้ว

      @@DANY.2k malappuratheay entheay anneay katttiyath

    • @salina3463
      @salina3463 3 ปีที่แล้ว +1

      @@DANY.2k why🤔🙄

  • @prasadp.m8851
    @prasadp.m8851 4 ปีที่แล้ว +11

    ഞവിണിക്ക വേറെ ഒച്ച് വേറെ.

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 ปีที่แล้ว +10

    Chineese people are very friendly, they don't misuse their freedom , that's why their cities are clean and beautiful .
    I was shocked and happy to hear that agiam santhosh sir going back to HK from Beijing. Travel must be like this no barrier and no second thought, just go wherewver u like.
    Thank you sir.

    • @jayachandran.a
      @jayachandran.a 11 หลายเดือนก่อน +1

      Actually they have no freedom to misuse !

    • @vinodkumar-xr6jm
      @vinodkumar-xr6jm 11 หลายเดือนก่อน

      @@jayachandran.a the concept of freedom differs for indians & other countries.

  • @sreevansree
    @sreevansree 3 ปีที่แล้ว +4

    SGK ...... Njan ningalude oru fan aanu..... 🔥🔥

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +73

    നമ്മൾ 10 വർഷം ചൈനയെ കടത്തി വെട്ടും എന്ന് പറയുന്നു ഭരണാധികാരികൾ എന്നാ 10 വർഷംകൊണ്ട്‌ ചൈന നമ്മളിൽ നിന്ന് 100 വർഷം മുന്നിൽ ആയിരിക്കും

    • @jeevan7633
      @jeevan7633 3 ปีที่แล้ว +21

      Pinnallah, ivida കെടന്ന് ജാതിയും രാഷ്ട്രീയവും പറഞ്ഞു വെട്ടി കീറുകയല്ലേ, അതൊക്കെ ഉള്ളടത്തോളം കാലം നമ്മൾ ഒക്കെ തവളകൾ തന്നെ

    • @anushaasok4197
      @anushaasok4197 3 ปีที่แล้ว +3

      @ClassTube LeTv community reservation aano Indiayil Ella preshnathinum karanam

  • @gokuldas9674
    @gokuldas9674 3 ปีที่แล้ว +1

    Suggestion വന്നപ്പോൾ ജസ്റ്റ്‌ ഒരു മിനിറ്റ് കാണാൻ കേറിയ ഞാൻ 19 മിനിറ്റ് പിന്നിട്ടിരിക്കുന്നു 😱.. Just sgk things♥

  • @statuscreater5441
    @statuscreater5441 3 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ സൗണ്ട് ആണ് ഈ video ടെ ഫീൽ 😍😍

  • @aryar9669
    @aryar9669 3 ปีที่แล้ว +1

    നമുക്ക് ഒത്തൊരുമിച്ച് കേരളത്തെ മാറ്റിയെടുക്കാൻ താങ്കളുടെ അറിവ് പ്രയോജനപെടട്ടെ

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 4 ปีที่แล้ว +6

    Thank you SAFARI

  • @vinoyk.v.1118
    @vinoyk.v.1118 2 ปีที่แล้ว +1

    Really proud of Santhosh Sir and his endeavours.

  • @teenathomas9819
    @teenathomas9819 4 ปีที่แล้ว +4

    Love you safari 😍

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว

    Pand 3,4,5 am classukalil okke padikkumbo kootukarum othirunuu computer labil irunnu kannunnad ormavarunnu nostalgia 😍😍😍😍😍😍njangal aaa sthalathu Anennu thonni porum

  • @nairbrigade-i7k
    @nairbrigade-i7k 4 หลายเดือนก่อน

    Santharam amazing 👍👍👍

  • @godzown9121
    @godzown9121 4 ปีที่แล้ว +3

    China oru great county ya...nalla manushar ...

  • @s9ka972
    @s9ka972 4 ปีที่แล้ว +28

    ഞവണിക്ക ഒരു തലമുറ മുൻപ് തെക്കൻ കേരളത്തിലും ( കൊച്ചിക്ക് തെക്ക്) ഭക്ഷ്യ വസ്തുവായിരുന്നു...

    • @ajayanmanthalkrishnan2143
      @ajayanmanthalkrishnan2143 4 ปีที่แล้ว +7

      During my childhood days in Kannur we used to eat it . It was abundantly found in paddy fields those days.

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 4 ปีที่แล้ว

      Yes

    • @aasshh123
      @aasshh123 3 ปีที่แล้ว +1

      Me too

    • @noelkvarghese9021
      @noelkvarghese9021 3 ปีที่แล้ว +3

      മധ്യ തിരുവിതാംകൂർ തൊട്ട് തിരുവിതാംകൂർ വരെ ഇത് സുലഭം ആയിരുന്നു.

    • @aneeshyalabeesh5368
      @aneeshyalabeesh5368 3 ปีที่แล้ว

      ഞാനാദ്യം കാണുകയും കേൾക്കുകയുമാ ഞവണിക്ക

  • @JTSVLOGS91
    @JTSVLOGS91 4 ปีที่แล้ว +5

    നിങ്ങൾക്കു നിങ്ങളുടെ മക്കളെ, വരുന്ന തല മുറകളെ കള്ളിനും കഞ്ചാവിനും അടിമപ്പെടുത്താതെ സാമൂഹ്യ ബോധമുള്ള ആളുകളായി വളർത്തണോ...
    എങ്കിൽ അവരെ കൊണ്ട് ധാരാളം യാത്രകൾ പോകുക..അവിടത്തെ ഭക്ഷണം രീതികൾ പരിചയപ്പെടുത്തുക ..ആളുകളുമായി ഇടപെടാൻ അവസരം ഒരുക്കുക...യാത്രകൾ ചെയ്യാനുള്ള ഒരു മനസ്ഥിതി ഉണ്ടാക്കി കൊടുക്കുക....
    കാരണം ഞാൻ കണ്ട യാത്രയെ ,ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവർ എല്ലാം നല്ല മനുഷ്യർ ആണ്

    • @syamam4368
      @syamam4368 4 ปีที่แล้ว

      കുറച്ചു കൂടി യാഥാസ്ഥിതികമായി ചിന്തിച്ചു നോക്കൂ. യാത്ര പോവാനും ഭക്ഷണം കഴിക്കാനും ഇഷ്ടം ഇല്ലാത്തവർ തീരെ കുറവാണ്. പിന്നെ എന്തുകൊണ്ട് ആവും നമ്മുടെ നാട്ടുകാർ അത് ചെയ്യാൻ മടിക്കുന്നത്. കാരണം ദൈനംദിനജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അരപ്പട്ടിണിക്കാരാണ് ഇന്ത്യക്കാർ. അവർക്ക് വിദൂര യാത്രകൾ ആർഭാടം തന്നെ ആണ്. കയ്യിൽ ഉള്ള സമ്പാദ്യം മുഴുവൻ ചിലവഴിച്ചാൽ പോലും രാജ്യ തലസ്ഥാനം പോലും കാണാൻ കഴിയാത്തവരാണ് ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ.

    • @JTSVLOGS91
      @JTSVLOGS91 4 ปีที่แล้ว

      @@syamam4368 വിദൂര യാത്രകൾ പോകണം എന്നില്ല..കേരളത്തിൽ അല്ലേൽ സ്വന്തം ജില്ലയിൽ തന്നെ പല സ്ഥലങ്ങൾ ഉണ്ടാവില്ലേ..പറ്റുന്ന പോലെ കാണിച്ചു കൊടുക്കുക..

    • @user-wx4fo1up9e
      @user-wx4fo1up9e 4 ปีที่แล้ว

      jithin T sundaran ടിവി കണ്ടിരിക്കുന്ന സമയം ചെറിയ യാത്രകൾ നടത്തുക.അത്രേയേയുള്ളു 😌

  • @hiroshcheral4276
    @hiroshcheral4276 4 ปีที่แล้ว

    Manasinday.... tension....theerkunna...oru..ottamooli...safari..Chanal...matramayullu..100 persentag....urappanu....tanks... Santhosh bai...

  • @rifazmohd5054
    @rifazmohd5054 3 ปีที่แล้ว +2

    അത് ശെരിയാണ് ചിക്കൻ ന്റെ ഒറ്റ രുചിയിൽ പെട്ടുപോയി മലയാളികൾ😣

  • @ggkutty1
    @ggkutty1 4 ปีที่แล้ว +2

    Thanks. Beautiful commentary

  • @rihanafathima2326
    @rihanafathima2326 4 ปีที่แล้ว +5

    💯💥💥💥💖Ballatha feel thenne... Idh kanumbooo

  • @user-wx4fo1up9e
    @user-wx4fo1up9e 4 ปีที่แล้ว +48

    റൈസ് വൈൻ എന്നുദ്ദേശിച്ചത് നമ്മുടെ വാറ്റ് ചാരായം അല്ലേ 🤔😂

    • @jijeshp7903
      @jijeshp7903 4 ปีที่แล้ว +2

      Yes 😇😇😇

    • @user-wx4fo1up9e
      @user-wx4fo1up9e 4 ปีที่แล้ว +1

      Jijesh P 👍🏻

    • @gokulsanjeev4652
      @gokulsanjeev4652 4 ปีที่แล้ว +9

      നെല്ല് ഇട്ട് വാറ്റിയ നല്ല 916 ചാരായം

    • @user-wx4fo1up9e
      @user-wx4fo1up9e 4 ปีที่แล้ว +1

      Appu 😁

    • @nikhilbabu6233
      @nikhilbabu6233 4 ปีที่แล้ว +1

      Soyanbam

  • @brillassk.b3915
    @brillassk.b3915 3 ปีที่แล้ว

    സന്തോഷ് കുളങ്ങര ചേട്ടായിയെ യാത്ര ചെയ്യുമ്പോൾ സഫാരി ചാനലിൽ കാണുന്നത് ആദ്യമായിട്ടാണ്

  • @roopeshsreedharan7988
    @roopeshsreedharan7988 3 ปีที่แล้ว +1

    Santhosh ji aparam thanne thankaluse programme.really a lucky man.god bless you

  • @vinayak6005
    @vinayak6005 4 ปีที่แล้ว +101

    ചൈനയുടെ Government Futuristic and Visionary ആണ്. "ജനാധിപത്യ" ഇന്ത്യയിലെ പോലെ അല്ല...
    ചൈന പോലെ Developed ആയ രാജ്യത്തെ India ആയി compare ആക്കുന്നതിൽ ഒരു അർത്ഥവുമില്ല

    • @xy1877
      @xy1877 4 ปีที่แล้ว +4

      Athe athe😂😂..

    • @vinayak6005
      @vinayak6005 4 ปีที่แล้ว +2

      @@xy1877 അതേലോ

    • @anandv8717
      @anandv8717 4 ปีที่แล้ว +13

      വെക്തി സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യം

    • @vinayak6005
      @vinayak6005 4 ปีที่แล้ว +15

      @@anandv8717 oh പിന്നേ... ഗവണ്മെന്റ് ന് എതിരെ ഒന്നും പാടില്ല എന്നെ ഉള്ളു. ബാക്കി എല്ലാം ok ആണ്

    • @vinayak6005
      @vinayak6005 4 ปีที่แล้ว +19

      @@pranthanvattan5715 എല്ലാം 100% ok ആയ ഒരു രാജ്യം ലോകത്ത് ഉണ്ടോ? Stats എടുത്തു നോക്കിയാൽ മതി, അതും തള്ളാണെന്ന് പറയരുത്, 1960 ന് മുന്നേ China ഇന്ത്യയേക്കാൾ ദാരിദ്ര്യം നേരിട്ടിരുന്ന ഒരു രാജ്യം ആയിരുന്നു യുദ്ധങ്ങളെല്ലാം കാരണം. പിന്നീടാണ് CCP യുടെ കീഴിൽ ഇന്ന് കാണുന്ന നിലയിൽ എത്തിയത്. Futuristic ആയ ഗവണ്മെന്റ് ഉള്ളത് കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന നിലയിൽ അവർക്കു എത്താൻ പറ്റിയതും. Almost 80+ million ആൾക്കാരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി. എല്ലാ രാജ്യങ്ങൾക്കും flows ഉണ്ടാവും അതിൽനിന്നും പതിയെ കരകയറണം. ഒരു mobile കൊമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് കാൻസർ വരുന്നുണ്ട് എന്നൊക്കെ പറയുന്നത് എത്ര childish ആണ് 🤦‍♀️

  • @harikrishnan4714
    @harikrishnan4714 2 ปีที่แล้ว

    സന്തോഷ്‌ ചേട്ടന്റെ അമ്പരചുമ്പികൾക്ക് ഇരിക്കട്ടെ എന്റെ like😁😁👍

  • @samcm4774
    @samcm4774 3 ปีที่แล้ว +1

    ഇതിഹാസമായ ആ പത്ത് മോതിരങ്ങളുടെ കഥ അറിയാൻ ഇന് 21 ദിവസങ്ങൾ കുടി മാത്രം...!
    Shang-chi and the legend of the ten rings Releasing September 3 in theatres world wide 🎬🎞️🎥🎟️🍿

  • @siriusblack7636
    @siriusblack7636 3 ปีที่แล้ว +2

    My first ever travel explorer 🔥🔥🔥🔥🔥

  • @dalialulu3578
    @dalialulu3578 4 ปีที่แล้ว +7

    safari fansss😍

  • @sobinpthomas4177
    @sobinpthomas4177 4 ปีที่แล้ว +4

    I am travelling with you through your third eye sir God bless you

  • @karipotulijo9945
    @karipotulijo9945 4 ปีที่แล้ว +12

    IT vidagdhan😀

  • @arivinjalakammalayalamknow6618
    @arivinjalakammalayalamknow6618 3 ปีที่แล้ว +1

    അറിവിന്റെ ജാലകത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കൾക്കും സ്വാഗതം🙏

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum 4 ปีที่แล้ว +1

    ദയവായി എല്ലാ ദിവസവും ഈ പരുപാടി നടത്തുക ഒരുപാട് പെൻഡിങ് വരുന്നുണ്ട്..എന്നു നടത്താൻ അപേഷിക്കുന്നു എന്നെ പോലെ ഉള്ള സാധാരകരൻ ആയ വെക്തിക് ഇതൊക്കെ മാത്രം ആണ് ആശ്രയം

  • @adarshs2012
    @adarshs2012 4 ปีที่แล้ว +3

    Santhos geroge kulangara uyir 💘💪😍💯💥

  • @Onlineontime472
    @Onlineontime472 3 ปีที่แล้ว +1

    സന്തോഷേട്ടന്റെ രാജ്യസ്നേഹം അടിപൊളി 😍😍

  • @lakshmi_p
    @lakshmi_p 4 ปีที่แล้ว +3

    Nalla malayalam kelkkanamenkil ivide varanam.. Iddehathinte videos kanan..🥰

  • @noushadap2382
    @noushadap2382 4 ปีที่แล้ว +1

    ഇനിയും കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യണം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു സഞ്ചാരം പ്രോഗ്രാം ❤️👌

  • @arn7730
    @arn7730 4 ปีที่แล้ว +1

    Ee programme bhayangara ishtane santhosh ji .pakshe down load option undele enne pole net work problem ullorkke anughrahamayane.

  • @haifahifa55
    @haifahifa55 2 ปีที่แล้ว +1

    Childhoodl memmories ayrnnu weekly safari prgmrz🥰 really aa voice angnenne ind

  • @techwitcher
    @techwitcher 4 ปีที่แล้ว +8

    10:17 ഉച് ഇറച്ചി കഴിക്കുന്ന രംഗം

  • @sandeepmohanr9521
    @sandeepmohanr9521 4 ปีที่แล้ว +3

    Skip cheyathe kanananu oru rasam 😁😁❤️

  • @Str-lk2bs
    @Str-lk2bs 3 ปีที่แล้ว +1

    Super Santhosh Chettan . 🔥

  • @sibinabraham7786
    @sibinabraham7786 4 ปีที่แล้ว +4

    Please upload more episodes

  • @naveenkumar001naveen
    @naveenkumar001naveen 4 ปีที่แล้ว +5

    സന്തോഷ് സാറേ ചിയേർസ്👍👍

  • @sasidharan9251
    @sasidharan9251 3 ปีที่แล้ว +1

    U r lucky to have seen n enjoyed these tours

  • @abinashok4963
    @abinashok4963 4 ปีที่แล้ว +14

    ചൈനയെ കുറിച്ചുള്ള തെറ്റുധാരണ മാറി