ബിരിയാണി എങ്ങനെ ഉണ്ട് എന്ന് ചോദിക്കുമ്പോൾ അച്ചാർ പൊളി, സലാഡ് അദ്ധികംബീരം,ബിരിയാണി യിലെ മുന്തിരി കൊള്ളാം എന്നിങ്ങനെയാണ് ഇപ്പൊൾ മറുപടി നൽകുന്നത്😂,Factos 🔥
🤣🤣. പക്ഷെ എല്ലാം കൂടെ ചേർന്നാലേ ഗംഭീരം ആകു. പണ്ടൊക്കെ പടം കൊള്ളാമോ എന്ന് മാത്രം ചോദിക്കുകയും നോക്കുകയും ചെയ്യും. ഇന്ന് ടെക്നിക്കൽ കാര്യങ്ങൾ കൂടെ ജനങ്ങൾ വിലയിരുത്തനും ആസ്വദിക്കാനും തുടങ്ങി
നിങ്ങൾ വിമർശിക്കുമ്പോൾ അതിനെ വളരെ മികച്ച രീതിയിൽ ഹാസ്യവൽക്കരിക്കുന്നുണ്ട് ... ആക്ഷേപഹാസ്യത്തിന്റെ എല്ലാ മേന്പൊടികളും വാരി വിതറുന്നുണ്ട്, അതിലൊരു യാഥാർഥ്യമുണ്ട് , ചിന്തനീയവുമാണ് ...brilliant job bro ...
നമ്മക്ക് മനസ്സിൽ വെക്കാനോ... ഒന്ന് ഓർക്കാനോ ആയിട്ട് ഒന്നുമില്ല.... പ്രിയദർശൻ എന്ന ഡയറക്ടർ വളരെ Careless ആയിട്ട് സമിപ്പിച്ച മൂവി പുള്ളി റിലീസിനു മുൻപ് പറഞ് ഒന്നുമില്ലാരുന്നു... ട്രൈലെർ അതിലെ ഏറ്റവും നല്ല സീൻസ് കട്ട് ചെയ്യ്ത് വെച്ചതായിരുന്നു.. 😒😒നിരാശയുണ്ട്
മിന്നൽ മുരളിയുടെ post production ചെയ്ത ഒരു സുഹൃത്ത് പറഞ്ഞതു അതിലെ നായകൻ ഒരു സൂപ്പർ ഹീറോ അല്ലെങ്കിൽപോലും ആ പടം വിജയിക്കുമെന്നാണ്. തീയേറ്ററിൽ റീലീസ് ചെയ്യാണ്ടിയിരുന്ന എല്ല ചേരുവകകളും ഉള്ള സിനിമയാണത്രെ മിന്നൽ മുരളി.
True and clear review.....well done മരക്കാർ സിനിമ കാണിക്കുന്നതിന് മുൻപായി ഗൾഫിൽ ജനിച്ചു വളർന്ന എന്റെ മക്കളോട് മരക്കാർ ആരായിരുന്നു എന്ന് പറഞ്ഞു കൊടുക്കാൻ ഞാൻ പെട്ട കഷ്ടപ്പാട് ഈ ഫിലീമിന്റെ സംവിധായകനോ നിർമ്മാതാവിനോ ഉണ്ടായിട്ടുണ്ടാകില്ല ...:)
ഇത്ര ഡിഗ്രേഡ് ചെയ്യാൻ മാത്രം മോശം സിനിമ ഒന്നും അല്ല മരക്കാർ.ഒരു .പുലി മുരുകൻ പ്രതീക്ഷിച്ച് പോയവർക്ക് ഒരു പക്ഷേ നിരാശ ആയിട്ടുണ്ടാവും. ഒരു തവണ തിയ്യേറ്ററിൽ പോയി അനുഭവിക്കേണ്ട സിനിമ തന്നെയാണ് മരക്കാർ. നല്ലൊരു ഇമോഷണൽ ഡ്രാമ. ഡീഗ്രേഡിങ്ങ് തകൃതിയായി നടക്കട്ടെ…
മനോഹരമായ സിനിമ റിവ്യൂ... സത്യസന്ധമായി വസ്തുനിഷ്ഠമായി കാര്യങ്ങൾ ഒറ്റവാക്കിൽ വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് മുന്നിൽ പറഞ്ഞു നൽകിയ സിനിമ റിവ്യൂ.... ബ്രദർ നിങ്ങളുടെ അവതരണം ഏറെ മെച്ചം.. ദുബായിൽ നിന്നും ഒരു പ്രേക്ഷകൻ
ഭായ് !! ഞാൻ ഇന്നലെ ഇവിടെ നിന്ന് പടം കണ്ടു . VFX അല്ലാതെ എനിക്ക് ഒന്നൂം isthayilla .. ഒരൂ ആവറേജ് പടം . നല്ല ലാഗ് .. dialoge ഡെലിവറി വളരേ മൊശം . ചരിത്ര സിനിമ ആണേലും , നമ്മളെ പിടിച്ചു ഇരുത്തണ്ടേ .. Director prekshakane marannu!! That’s what I feel.
ഈ കമെന്റ് ഇവിടെ കണ്ടാൽ മതിയായിരുന്നു. വെട്ടുകിളി ഇറങ്ങുന്നുണ്ട്.. blue sattai മാരന്റെ review പോയി നോക്ക്. നെഗറ്റീവ് പറയുന്ന തമിഴനെ മുല്ലപ്പെരിയാർ ഉം വൃത്തി ഇല്ലായ്മ ഒക്കെ പറഞ്ഞും അവരുടെ സിനിമ ഒക്കെ താരതമ്യം ചെയ്‌തൊക്കെ കമൻറ് ഇടുന്ന ഫാൻസ് അവിടെ ഉണ്ട്. സി
മരക്കാർ റിവ്യൂ... സിനിമയുടെ ദൈർഘ്യം തന്നെയാണ് 12 മണി/ 4 മണി ഷോയുടെ ടിക്കറ്റ് എടുക്കുന്നതിൽ നിന്നും തടഞ്ഞത്. കൂടെ ഫാൻസിന്റെ ആർപ്പുവിളികൾ ആസ്വാദനത്തെ ബാധിക്കും എന്നതും. അത് നന്നായി എന്നാണ് തോന്നുന്നത്. മോഹൻലാൽ ഫാൻസിന് അങ്ങേരെ ഒരു രജിനിയോ വിജയ്യോ ആക്കാൻ ആണ് താല്പര്യം എന്നാണ് എനിക്ക് തോന്നുന്നത്. ഫാൻസിന് തിയേറ്ററിൽ ആഘോഷിക്കാൻ ഉള്ള പുലിമുരുകൻ/ലുസിഫർ ടൈപ്പ് ചിത്രങ്ങൾ മാത്രം ചെയ്താൽ മതിയെന്നാണ് അവരുടെ പ്രതികരണം കണ്ടിട്ട് തോന്നുന്നത്. ഇത് അങ്ങനെ ഒരു സിനിമ അല്ല. മോഹൻലാൽ അല്ല, പ്രിയദർശൻ സ്കോർ ചെയ്യുന്ന സിനിമയാണ് മരക്കാർ. മരക്കാർ എന്നെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ അനുഭവം അല്ല. എന്നാൽ അത്ര മോശം സിനിമയും അല്ല. പീരിയഡ് ഡ്രാമ എന്ന genre നോട് കുറെയൊക്കെ നീതി പുലർത്തുന്ന ഒരു സിനിമയാണ് മരക്കാർ. ടീസറുകളിലും ട്രൈലറുകളിലും കണ്ടതെല്ലാം ഉൾകൊള്ളിച്ച ആദ്യ പകുതി വളരെ മികച്ചതാണ്. പ്രണവ് മോഹൻലാൽ ഞെട്ടിച്ചു. എന്റെ ഏറ്റവും വലിയ പേടി പടത്തിന്റെ ഏറ്റവും പൊസിറ്റീവുകളിൽ ഒന്നായി മാറി. പ്രണവിന്റെ 45 മിനുറ്റുകൾ ആയിരുന്നു പടത്തിലെ ഏറ്റവും മികച്ച ഭാഗങ്ങൾ. ആദ്യ പകുതിയിലെ യുദ്ധ രംഗങ്ങൾ ടോപ്പ് ക്ലാസ് ആയിരുന്നു. എങ്കിൽ പോലും ഒരു വൗ ഫാക്ടർ തരുന്നതിൽ സിനിമ പരാജയപ്പെട്ടു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാവുന്ന VFX ആദ്യ പകുതിയെ വളരെ മികച്ച ദൃശ്യാനുഭവം ആക്കി. സിനിമയുടെ ഒഴുക്ക് തന്നെ മാറുന്ന രണ്ടാം പകുതി നിരാശപ്പെടുത്തും. ഇമോഷണൽ ഡ്രാമയിലേക്ക് ട്രാക്ക് മാറ്റുന്നത് അംഗീകരിക്കാം എങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥയും സിനിമയുടെ ദൈർഘ്യവും മുഷിപ്പിക്കും. ഏതൊരു സിനിമയുടെയും രണ്ടാം പകുതി ആണ് കൂടുതൽ മികച്ചു നിൽക്കേണ്ടത്. ആ കാര്യത്തിൽ പ്രിയദർശൻ പരാജയപ്പെട്ടു. കുറെ സീനുകൾ ട്രിം ചെയ്താൽ ഇത്ര നെഗറ്റീവ് വരില്ല എന്നുറപ്പ്. സാങ്കേതിക വശങ്ങളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന മലയാളം സിനിമ എന്ന് പറയാം. ആർട്ട് ടീമും സിനിമറ്റൊഗ്രാഫറും അവരുടെ റോൾ ഭംഗിയായി ചെയ്തു. പക്ഷെ എഡിറ്റിംഗ് ചില സ്ഥലങ്ങളിൽ പാളി. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ പ്രിയൻ മേക്കിങ് കൊണ്ട് കുറെയൊക്കെ പരിഹരിച്ചിട്ടുണ്ട്. ശരാശരി മാത്രമാണ് ഗാനങ്ങൾ. ബിജിഎം ആവട്ടെ ചില സ്ഥലങ്ങളിൽ വളരെ മികച്ചതായി തോന്നിയപ്പോൾ ചില സ്ഥലങ്ങളിൽ തീർത്തും നിരാശ സമ്മാനിച്ചു. ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം. മോഹൻലാലിന് കാര്യമായി പെർഫോം ചെയ്യാൻ ഒന്നുമില്ല സിനിമയിൽ. അങ്ങേരുടെ ഭാഗം (സംഭാഷണം ഒഴികെ) അങ്ങേര് നീറ്റ് ആക്കി. പ്രണവ്, അർജുൻ സർജ, ഹരീഷ് പേരാടി, ചൈനീസ് താരം, പ്രഭു എന്നിവരാണ് പ്രകടനം മികച്ചതാക്കിയത്. കാര്യമായി ഒന്നും ചെയ്യാൻ ഇല്ലെങ്കിലും കല്യാണി നല്ലൊരു ഓറ കൊണ്ടുവരുന്നുണ്ട്. ബാക്കി എല്ലാവരും മിസ് കാസ്റ്റിംഗ് ആയി തോന്നി. സിനിമയുടെ ഏറ്റവും വലിയ പോരായ്മയും ഇതാണ്. സൗഹൃദ ബന്ധങ്ങളുടെ പേരിൽ സിനിമയിൽ വന്ന മുകേഷ്, നെടുമുടി വേണു, സുരേഷ്, കീർത്തി, ഇന്നസെന്റ്, സുനിൽ ഷെട്ടി, മഞ്ജു തുടങ്ങിയവർ എല്ലാം നിരാശപ്പെടുത്തി. സ്ലാങ് ആണ് വലിയ പോരായ്മ. ചരിത്ര സിനിമയുടെ തിരക്കഥ എഴുതുമ്പോൾ ഭാഷ അറിയുന്ന ആളെ കൂടെ കൂട്ടിയാൽ ഈ പ്രശ്നം വരില്ലായിരുന്നു. മലബാർ സ്ലാങ് ഉപയോഗിക്കേണ്ട കാര്യം പോലും വരുന്നില്ല. തമിഴ് വേർഷനിൽ ഈ പ്രശ്നം ഉണ്ടാവില്ലെന്ന് തോന്നുന്നു. ROI മാർക്കറ്റിൽ പടം വീഴും. ബാഹുബലി പോലൊരു സിനിമ പ്രതീക്ഷിക്കുന്ന ആളുകൾക്ക് ഗൂസ് ബമ്പ്സ് ഒന്നും നൽകാത്ത ഇമോഷണൽ ഡ്രാമ ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. വാർ സീനുകളിൽ പോലും ഒരു വൗ ഫാക്ടർ മരക്കാർ നൽകുന്നില്ല. ബഡ്ജറ്റ് നോക്കുമ്പോൾ അത് ഒരു പോരായ്മ തന്നെയാണ്. അത് മാറ്റി നിർത്തിയാൽ ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഹിസ്റ്റോറിക്കൽ ഡ്രാമ തന്നെയാണ് മരക്കാർ. റെഗുലർ ഷോ കഴിയുമ്പോൾ ഫാമിലി ഏറ്റെടുക്കും എന്നാണ് എന്റെ വിലയിരുത്തൽ. റിപീറ്റ് വാല്യു ഇല്ലെന്നത് കളക്ഷനെ ബാധിക്കുമെങ്കിലും സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ ഓടിയൻ/മാമാങ്കം ലെവൽ ദുരന്തം അല്ല ഈ സിനിമ. ഒരു തവണ തിയേറ്റർ വാച്ച് അർഹിക്കുന്ന ഒന്ന് തന്നെയാണ്. ഇത്ര ഹൈ ബഡ്ജറ്റ് പടത്തിൽ ഒരു വൗ ഫാക്ടർ ക്രീയേറ്റ് ചെയ്യാൻ ശ്രെമിക്കാതെ കംപ്ലീറ്റ് ഇമോഷണൽ അപ്പ്രോച് പ്രിയൻ എടുത്തത് പണി ആയി എന്ന് ചുരുക്കി പറയാം. Verdict : Above average Rating : 6.5/10 അഭിപ്രായം വ്യക്തിപരം. 🙌🙏❤️
മിനിമം 2 വർഷം കൊണ്ട് ചിത്രീകരിക്കേണ്ട ഒരു ചരിത്ര ചിത്രം.... വെറും 3 മാസം കൊണ്ട് ഷൂട്ട് ചെയ്തു... എന്നതാണ് "മരക്കാർ" എന്ന ചിത്രത്തെ പരാജയത്തിലേക്ക് "തള്ളി" വിട്ടത്....👍😎
U. S ൽ ഇപ്പോൾ മലയാളികൾക്ക് നേരെ ഒരുപാട് അക്രമണങ്ങൾ ഒക്കെ നടക്കുന്നുണ്ട് എന്ന് കേട്ടു എന്താണ് സത്യാവസ്ഥ കഴിഞ്ഞ 2month ൽ 3പേരുടെ ജീവൻ നഷ്ടപ്പെട്ടു. ചേട്ടന്റെ അവിടെ എന്തേലും problm face ചെയ്യുന്നുണ്ടോ?
@@SAVAARIbyShinothMathew bro carefull വെടി കൊണ്ട് മരിക്കേണ്ടെകിൽ നാട്ടിലേക് പൊന്നേക് വീട്ടിൽ കിടക്കുന്ന കുട്ടിക് ആണ് കുറച്ചു ദിവസം മുന്നേ വെടി ഏറ്റത് സേഫ് ആയിട് തോന്നുന്നില്ല എങ്കിൽ യൂറോപ്പിലേക്കോ ചൈനയിലേക്കോ പൊയ്ക്കോ അല്ലെങ്കിൽ നമ്മുടെ നാട്ടിലേക് വാ 😍
ജനങ്ങളെ കൊള്ളയടിക്കാൻ എത്ര എളുപ്പം. കുറെ കോടികളും.. നല്ല റേറ്റിംഗ് ഉള്ള നായകരും.. നല്ല പബ്ലിസിറ്റിയും കൊടുത്തു ജനങ്ങളെtheatre ഇൽ എത്തിച്ചു വിഡ്ഢികളക്കുന്നു
It is almost like Johnson Mavunkkal's Museum and Marakkar is now in Arabian sea. It is always easy to cheat Malayalies and they think themselves as geneous.
ബ്രോ നിങ്ങളുടെ ചാനൽ ഞങ്ങൾ കാണുവാൻ ആരംഭിച്ചത് അമേരിക്കൻ വിശേഷങ്ങൾ അറിയുവാൻ വേണ്ടിയാണ് അതിന്റെ കൂടെ നിങ്ങളുടെ വളരെ മനോഹരമായ അവതരണ ശൈലി ഈ ചാനലിനെ കുറച്ചു കൂടി ഇഷ്ടമുള്ളതാക്കി ,ഈയിടെയായി താങ്കൾ സിനിമ റിവ്യു ചെയ്യാൻ താങ്കളുടെ ഈ ചാനൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു, വളരെ വിഷമമുണ്ട് സഹോ ,സിനിമ റിവ്യു ചെയ്യുവാൻ വേറെ ആളുകൾ ഉണ്ടല്ലോ അവർ അതു ചെയ്തു കൊള്ളട്ടെ... നിങ്ങൾ നിങ്ങളുടെ പഴയ വിശേഷങ്ങളുമായി മുൻപോട്ട് പോകുക. ആളുകൾ അതു കാണുവാനാണ് ആഗ്രഹിക്കുന്നത്. അതു കൊണ്ട് ദയവു ചെയ്ത് ഇതൊഴിവാക്കുവാൻ ശ്രമിക്കുക ...
പുലർച്ചെ ഒരുപാട് നെഗറ്റീവ് റിവ്യൂ കണ്ടു നിരാശനായി സിനിമയ്ക്ക് പോകണോ വേണ്ടയോയെന്ന് പല തവണ ചിന്തിച്ചു മരക്കാറിന് കേറി, തുടക്കം മുതൽ ഒടുക്കം വരെ സിനിമയിലെ നെഗറ്റീവ് എവിടെന്നും പ്രിയന് എവിടെയാണ് തെറ്റ് പറ്റിയതെന്നും ഒരു സിനിമ പ്രേമിയെന്ന നിലയിൽ അതി സൂക്ഷ്മതയോട് നിരീക്ഷിച്ചു കൊണ്ടിരുന്നു, അത്ഭുതം തന്നെ സിനിമ ഒരിടത്തും ഒരു കുറവ് ഫീൽ ചെയ്യാൻ എനിക്കായില്ല, എന്ന് മാത്രമല്ല മലയാള സിനിമയിൽ നിന്ന് മികച്ചൊരു ഇന്ത്യൻ ചിത്രം കണ്ട് ആസ്വദിക്കാൻ എനിക്ക് സാധിച്ചു.. പൂർണ തൃപ്തിയോട് പടം കണ്ടിറങ്ങിയ ഞാൻ എന്താവും സിനിമയ്ക്ക് പുലർച്ചെ നെഗറ്റീവ് വരാൻ കാരണമെന്ന് ചിന്തിച്ചു, ഒടുക്കം പലരും സിനിമയെ സമീപിച്ച രീതി തെറ്റായിരുന്നുവെന്നും കാഞ്ചിവരം പോലൊരു സിനിമയെടുത്തു മികച്ച സിനിമയ്ക്കുള്ള നാഷണൽ അവാർഡും പ്രകാശ് രാജിനെ പോലെ ഒരു നടന് മികച്ച നടനുള്ള നാഷണൽ അവാർഡും നേടി കൊടുത്ത പ്രിയദർശൻ എന്ന ആളിൽ നിന്ന് ബാഹുബലി പ്രേതിക്ഷിച്ചു പലരും പോയതാണ് പലരുടെയും നിരാശയ്ക്ക് കാരണമെന്നുമുള്ള നഗ്ന സത്യം മനസ്സിലാക്കി ഉറക്ക ചടവിൽ ഫാൻസ് ഷോ കാണാൻ പോകുന്നവരെ ഉണർത്താൻ കാതടപ്പിക്കുന്ന ബിജിഎം മാസ്സ് ഡയലോഗുകൾ വേണമായിരുന്നു, പുലി മുരുഗൻ പോലൊരു സിനിമ ഏത് പാതിരായ്ക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ഫാൻസ് ഷോ വച്ചാലും നെഗറ്റീവ് വീഴില്ല, കാരണം ഫാൻസിനുള്ളത് സിനിമയിൽ ഉണ്ട്... പക്ഷെ മരക്കാർ ഒരു ക്ലാസ്സ് സമീപനമാണ് അത് ആസ്വദിച്ചു കാണാൻ അർദ്ധ രാത്രിയിലെ ഫാൻസ് ഷോ അനുവദിക്കില്ല എന്തായാലും സന്തോഷം തോന്നിയ മറ്റൊരു കാര്യം എനിക്ക് ഒപ്പം വന്നവർ സിനിമ ആസ്വദിച്ചു കണ്ടെന്നുള്ളതും, അവർക്കും പൂർണ തൃപ്തി ലഭിച്ചു വെന്നതുമാണ് മരക്കാർ മലയാളത്തിന്റെ മാസ്റ്റർ പീസ് തന്നെയാണ്
master piece engane....vfx department ahnel ok bakii okke🥴🥴 editing okke van shokam script indonn polm ariyilla pinne climax kando🙂🙂 uff.pakshe iyalkk ishtappettkanum ok ur opinion☺️
@@vinayak4749 ബ്രോ കുറ്റം കണ്ടിപിടിക്കാൻ നിന്നാൽ കുറേ കിട്ടും ഏത് സിനിമയിൽ ആണെങ്കിലും.. ഇതിൽ ആകെ തോന്നിയത് രാത്രി സീനുകൾ കുറച്ചൂടെ വ്യക്തം ആകണമായിരുന്നു.. പിന്നെ തിരക്കഥ ഒന്നൂടെ മികച്ചത് ആകാമായിരുന്നു.. പക്ഷേ ഇതൊന്നും നിലവിലെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നതായി തോന്നിയില്ല..കൂടെ വന്നവർക്കും ഇതേ അഭിപ്രായം ആയിരുന്നു.. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ എന്തിനാണ് ഈ സിനിമക്ക് ഇത്ര ഡീഗ്രേഡിങ് എന്ന് അടക്കം പറഞ്ഞുകൊണ്ടാണ് 90% ആളുകളും തീയേറ്റർ വിട്ടത്!
@@imoutspoken6728 but my experience was opposite like no one was even watching it. Ellarm comment adiym karyangalm ayirunnu script illa enn thanne parayande karanam oro scene kazhiyumbozm kadhede flow illandayi varuvanu kore modules pole avdem ivdem thodandu pinne venenkil parayam director angananu cinema edkkan udheshichath enn pakshe editinginte okke main pros enn parayanath oro sceninm continuation kittumpozhanu....well look at udham singh story okke nonlinear ayirunn but the editing was brilliant and marakkaril linear plot ahn but ellam oro block pole thonni without any flow. Kuttam kandpidikkan alla cinema aswadhikkanel ingane oru continuation illand poitt karyam ondo.
അർജുൻ മരിച്ചു കഴിഞ്ഞുള്ള secene Troy movie അതേപോലെ copy അടിച്ചു വച്ചിട്ടുണ്ട്. പിന്നെ ഈ പടത്തിന്റെ positive side visuals, songs, action scenes ആണ് അതു കഴിഞ്ഞാൽ Arjun & Pranav❤
തുടക്കത്തിലെ പുകഴ്ത്തൽ കണ്ടപ്പോൾ തന്നെ മനസിലായി. ഒരു വേളോഗറുടെ പരിമിതിയേകുറിച്ച് വ്യക്തമാ യ ധാരണയുണ്ട്. ഇതിനേക്കാൾ നന്നായി വിമർശിക്കാൻ കഴിയില്ല അല്ലെ ! മുഖവുരകൾ അത്യാവശ്യമാണല്ലെ !😀. എന്തായാലും ഒരാഴ്ചയേക്കാൾ കൂടുതൽ സമയമെടുക്കില്ല ഇതിന്റെ യധാസ്തിതി പുറത്ത് വരാൻ . പുറത്ത് വരുന്ന ട്രൈലറുകളിൽ നിന്നും കാര്യങ്ങൾ ഏകദേശം വ്യക്തമാണ്.
ലാലേട്ടൻ ഫൻ അയതിലുപരി മനപ്പൂർവം pratheekshakalokke ഒയിവാകി കണ്ടത് കൊണ്ടാവാം എനിക്ക് ഈ പടം ബോധിച്ചു.(only bcose of visuals🔥). പക്ഷെ കഥ അവേറേജും പക്കാ predictableum lagum aayrnnu.പ്രണവിൻ്റെ പ്രകടനം പതിവുപോലെ നിരാശപ്പെടുത്തി.കഥാപാത്രങ്ങൾക്ക് prekshakanumaayi ഒരു ഇമോഷണൽ കണക്ഷനും ഉണ്ടാവുന്നില്ല.kouthukamenthennaal ഇതിന് ബെസ്റ്റ് movie ക്കുള്ള നാഷണൽ അവാർഡ് കിട്ടിയതാണ്🙂.അവാർഡ് ജൂറി ഇടക്കൊക്കെ ഓസ്കാർ വിന്നിങ് പടങ്ങൾ കണ്ടാൽ നന്നായിരിക്കും.technical side top notch aayathond kaanuvaanel theatreil തന്നെ കാണണം അല്ല ott varumbo aanel കാണാത്തതാ നല്ലത്
അത്ര ശരിയായില്ല എന്നാണ് പൊതുവെ അഭിപ്രായം. .. തിരക്കഥ വേറെയാരെയെങ്കിലും കൊണ്ട് ചെയ്യിച്ചാൽ മതിയായിരുന്നു... ടെക്നിക്കൽ ആയി കൊള്ളാം എന്നാണ് എല്ലാവരും പറയുന്നത് ...
Healthy criticism!..You revealed the exact person behind this cinema..The man who knows real business! Expecting more reviews of upcoming hype cinemas 👍🏻😁
Shinoth mathew. മരയ്ക്കാർ എന്ന വീര പുരുഷനെ സിനിമയിലൂടെ അർഹിക്കുന്ന പരിഗണന നൽകിയ ആദ്യ സംവിധായകൻ പ്രിയദർശനെന്നുമല്ല. വർഷങ്ങൾക്കു മുൻപും മലയാള സിനിമകളിൽ ദേശാഭിമാനിയായ മരയ്ക്കാറിന് അർഹിക്കുന്ന ആദരവ് സിനിമയിലൂടെ തന്നെ സംവിധായകർ നൽകിയീട്ടുണ്ട്.
A great review/presentation as always.I think you are Jack of all trades, in the sense that you can give presentations on any subject with EASE-continue your good work.
Sorry, your description of Shinot as a "jack of all trades" was a little crude. He understands issues; even though he is in USA, (may be an US citizen too) he speaks good Malayalam as a Malayalee of mid-Kerala would. His Channel will continue to attract more and more viewers
ചരിത്ര പുരുഷന്റെ ഏറ്റവും വലിയ മാസ് ഡയലോഗ് 'നീ ചെരയ്ക്കും' എന്നാകുന്നത് തീര്‍ത്തും അത്ഭുതപ്പെടുത്തുന്നതാണ്. കഴുത്തില്‍ കത്തിവച്ചു വീര പുരുഷനായ കുഞ്ഞാലി വൈസ്രോയിയോട് കഴുത്തില്‍ കത്തിവച്ചിരിക്കുമ്പോഴാണോടാ കിളിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട് ചിത്രത്തില്‍. യാതൊരു തരത്തിലും ആ കഥാപാത്രത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ സാധിക്കുന്നതല്ല ആ വാക്കുകള്‍. മറ്റേതോ പ്രിയദര്‍ശന്‍ സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റേതാണ് ആ വാക്കുകള്‍. പ്രകടനം കൊണ്ട് അല്‍പ്പമെങ്കിലും സ്വയം അടയാളപ്പെടുത്തുന്നവര്‍ പ്രണവ് മോഹന്‍ലാലും അര്‍ജുന്‍ സര്‍ജയും ചിന്നാലിയെന്ന കഥാപാത്രമായ വിദേശ നടനുമാണ്. എന്നാല്‍ അവരിലേക്ക് കൂടുതല്‍ കടന്നു ചെല്ലാന്‍ സിനിമ ശ്രമിക്കുന്നില്ല. മറ്റു കഥാപാത്രങ്ങളെല്ലാം വണ്‍ ലൈന്‍ കഥാപാത്രങ്ങള്‍ മാത്രമായിരിക്കുകയാണ്. മഞ്ജു വാര്യര്‍ എന്ന വലിയൊരു നായികയുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണം ചെയ്യുന്നില്ല. മികച്ചൊരു ബാക്ക് സ്റ്റോറിയുണ്ടായിരുന്ന, പൊട്ടന്‍ഷ്യലുണ്ടായിരുന്നതായിരുന്നു മഞ്ജുവിന്റെ കഥാപാത്രം. എന്നാല്‍ മതിയായ രംഗങ്ങളോ സംഭാഷണങ്ങളോ ക്യാരക്ടര്‍ ആര്‍ക്കോ നല്‍കാതെ ആ കഥാപാത്രത്തിന്റെ സാധ്യതകളെ തന്നെ ഇല്ലാതാക്കുകയാണ് സിനിമ. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ നടിമാരുടെ അവസ്ഥയും ഇതൊക്കെ തന്നെ. മണ്ണും പെണ്ണും ആണുങ്ങള്‍ക്ക് കാക്കാനുള്ളതാകുന്നത് സിനിമ നടക്കുന്ന കാലത്ത് ഒരു പക്ഷെ സ്വാഭാവികമായിരിക്കും. പക്ഷെ അവരെ ഏജന്‍സിയില്ലാത്തവരാക്കുന്നതിലൂടെ ചിത്രവും ആ കാഴ്ചപ്പാട് തന്നെയാണ് കൈക്കൊള്ളുന്നത്. മോഹന്‍ലാല്‍ എന്ന താരത്തെയോ അഭിനേതാവിനെയോ സിനിമയ്ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കുഞ്ഞാലിയുടെ സംസാരത്തില്‍ മോഹന്‍ലാല്‍ കൊണ്ടു വന്നിരിക്കുന്ന സ്ലാങ് കഥാപാത്രവുമായി ചേര്‍ന്നു നില്‍ക്കാത്തതാണ്. പലപ്പോഴായി മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ സംസാര ശൈലി മലബാര്‍ സ്ലാങ്ങിന്റെ അനുകരണങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലും മോഹന്‍ലാല്‍ എന്ന താരത്തിന്റെ മാസ് അപ്പീലോ മോഹന്‍ലാല്‍ എന്ന നടന്റെ ഏറെ വാഴ്ത്തപ്പെടുന്ന മെയ് വഴക്കമോ കാണാനില്ല. എനര്‍ജി നഷ്ടപ്പെട്ടൊരു മരക്കാറായി മാറുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഏറ്റവും വലിയ യുഎസ്പികളിലൊന്ന് അതിന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റായിരുന്നു. വിഎഫ്എക്‌സും കലാസംവിധാനവും സിനിമയ്ക്ക് ഒരു എപ്പിക് ഫീല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരു എപ്പിക് സിനിമ ആവശ്യപ്പെടുന്ന വാഹ് മൊമന്റുകള്‍ നല്‍കുന്നില്ല. ഇത്തരം സിനിമകളെ വേറിട്ടു നിര്‍ത്തുന്നത് അതിലെ ആക്ഷന്‍ സെറ്റ് പീസുകള്‍ ആണെന്നിരിക്കെ മുന്നേ കണ്ടിട്ടുള്ള ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളുടെ വികലമായ അനുകരണ ശ്രമങ്ങള്‍ മാത്രമാകുന്ന യുദ്ധ രംഗങ്ങള്‍. പശ്ചാത്തല സംഗീതവും ആ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. പ്രിയദര്‍ശന്‍ സിനിമകളുടെ ട്രേഡ് മാര്‍ക്കായ ആള്‍മാറാട്ടം പോലെ ദുര്‍ബലമായ തിരക്കഥയെ വിഷ്വല്‍ എഫക്ട്‌സിന്റെ മേക്കപ്പിലൂടെ മറച്ചു പിടിക്കാനുള്ളൊരു ശ്രമമായിരുന്നു മരക്കാര്‍. പക്ഷെ ആ ശ്രമം പ്രേക്ഷകരെ തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്.
Hlo..i m nt a mohanlal fan..bt njn itinte reviews ok kanditan padam kanan poyat...amavasya degrading anu nadaknat...odiyan enna film ok degrading ok anu..atullat ayrnu... Bt itu nalla oru film..amavasya degrading...nalla padam..aan... Ellarum poi kananam... Nalla oru cinemaye kure fans kizhanganmar kondpoi kalanj...
നിങ്ങൾ ഒരു മോഹൻലാൽ ഫെനാണെന്ന് മനസിലായി പക്ഷേ ചരിത്ര കഥാ പത്രം ചെയാൻ ഇന്ത്യൻ സിനിമയിൽ മമ്മുക്കാനെ കഴിഞ്ഞിട്ടേ ആരും ഉളൂ അത് ലാലേട്ടൻ തന്നെ ഒരു ചർച്ചയിൽ പറഞ്ഞിട്ടുള്ളതാണ് 👍
Documenterykaliludeyum pusthankangaliludeyoke kettarinjitulla kunjalimarakkarude jeevithacharithrathil ninnu orupad different story ayit thoni cinema kandapo... Oru 20% kunjali charithravum baki directorude bhavanayum ayit thoni... Anyway VFX valare nannayit thanne cheythitund. Malayalathil ini varuna periodic movie adakkam pala big budget moviesinum oru nalla hope anu e movieyude vfx👌👌👌
ഇതു പോലുള്ള സിനിമ ശരിക്കും ഐവി ശശി പോലെയുള്ള സംവിധായകരെ കണ്ടു പഠിക്കണം ഒരുപാട് ജനങ്ങളും ഒരുപാട് വ്യാപ്തിയും നീണ്ട കഥയും പറയാൻ ഐവി ശശിയുടെ മിടുക്ക് വേറെ തന്നെയാണ്
മൊത്തത്തിൽ പലരുടെയും റിവ്യൂ കേട്ടതിന്റെ വെളിച്ചത്തിൽ എഴുതുക ആണ്... എന്താണ് പ്രിയദർശൻ ചരിത്ര സിനിമകളുടെ പ്രശനം - പുള്ളി കിടിലൻ മേക്കർ ആണ് പക്ഷെ പുള്ളി തന്നെ സ്റ്റോറി -സ്ക്രിപ്റ്റ് ചെയ്യുന്നത് ആണ് ഏറ്റവും വലിയ വീഴ്ച... അവിടെ ആണ് M T സർനെ പോലെയുള്ളവരുടെ മാസ്റ്റർ ക്രാഫ്റ്റ്. എന്താണ് മോഹൻലാലിൻറെ കുറവ് ചരിത്ര കഥാപാത്രങ്ങളിൽ - ശബ്ദം, ഡയലോഗ് ഡെലിവറി പിന്നെ ശരീര കടന പക്ഷെ പുള്ളി അഭിനയിക്കും. അവിടെ ആണ് മമ്മൂട്ടിക്ക് ഈ വയസ്സിലും എല്ലാരുടെയും ചോയ്സ് ആകാനുള്ള കാര്യം...
ഒന്നേ പറയാനുള്ളൂ - തുറന്ന മനസ്സോടെ, ഒരു ഫ്രീ മൈൻഡോടെ കാണാവുന്ന, ആസ്വദിക്കാവുന്ന ചിത്രം. അത്യുദാത്ത കലാസൃഷ്ടിയൊന്നുമല്ല, മുടക്കിയ പണം തിരിച്ചു കിട്ടണം എന്നു കരുതിത്തന്നെ നിർമ്മിച്ച ഒരു കൊമേർഷ്യൽ ബിഗ് ബജറ്റ് ചിത്രം. തീയറ്ററിൽ തന്നെ കാണേണ്ട ദൃശ്യ വിരുന്ന്👍🏼
ട്രോയിൽ നിന്നും ബ്രേവ് ഹാർട്ടിൽ നിന്നും നേരെ അങ്ങോട്ട് തട്ടിയേക്കാണ് 😏😏.... ചരിത്രവുമായി ഒട്ടും നീതി പുലർത്താത്ത സിനിമ .... കോസ്റ്റ്യൂമൊക്കെ കണ്ടാ മതി ....
Hollywood സിനിമക്ക് ഒക്കെ ടെസ്റ്റ് സ്ക്രീനിംഗ് നടത്തി പിന്നെ കഥ വരെ മാറ്റി റീ ഷൂട്ട് ചെയ്യാറുണ്ട്. മലയാളം സിനിമ ക്ക് അങ്ങനെ ഒരു സംവിധാനം ഇല്ലാത്തത് എന്താ
പുലിമുരുഗൻ പോലത്തെ പടം പ്രതീക്ഷിച്ചു മരക്കാർ കാണാൻ പോയ ഫാൻസ് ആണ് ഈ വർഷത്തെ എറ്റവും വലിയ കോമഡി പിന്നെ ഒരു അവസരം കിട്ടിയാൽ ഫാനിസം നോക്കി ഡീഗ്രേഡ് ചെയുന്ന മറ്റു നടൻമാരുടെ ഫാൻസ് ആണ് ഈ ഇൻഡസ്ട്രിയുടെ ശാപം
എല്ലാ വീഡിയോയിലും അവസാനം പറയുന്ന കാര്യം കാണാൻ ആണ് ഞാൻ main ആയി വീഡിയോ കാണുന്നെ. അത് ചിന്തിപ്പിക്കുന്ന കാര്യവും പോലെ തന്നെ ചില വീഡിയോസ് ഡാർക്ക് ഹ്യൂമർ എന്നെ ഒരുപാട് ചിരിപ്പിക്കാറുണ്ട് ...
Dear friend. I respect you. I am one of your subscriber. But I have some criticism about your comments. I have not seen this film. You don't know much about world history. Vasco Da Gama inaugurated European colonialism. Kunjali Marakkar was the first opponent of European colonialism. Portuguese and other European countries came not only for spices and jewels, but also for fine cotton clothes such as Calico and Muslin. Muslin was produced and exported from Masulipatanam in Andhra region. Calico was produced and exported from Calicut alias Kozhikode. Do you know how did Chaliyar river of Kozhikode get that name? It is from village name- Chaliyam. How did Chaliyam got that name? It is from Chaliyer caste people, who were weavers of fine cotton cloth named Calico alias Neriyathu. Zamorin alias Samoothiri, the king of Kozhikode wore not thorth(rough cotton bath towel), but Calico Kasavu mundu. He was naked above his waste like his subjects, because on those days all the native people including women in hot and humid climatic regions of the world was naked above waste including the people of Maldives and people of Indonesian Islands. Kerala women used randam mundu to hide the nakedness of upper part of their body outside their homes. Please read the Travelogues of medevial Arab travelers. One more thing. During the Cross wars, warriors from Euoropean countries saw fine unbrekable swords in Damascus. They called it Damascus swords. Actually these were the swords made and exported from Malabar coast. These were made by Kerala black Smith caste people alias Karuvanmar. One more thing even in 13 th century churches of England you can see wooden roof frame parts marked with Roman numerals. Without the Indian numerals incclunding Zero, what will be the scientific development of the world today? Actually we Indians have done our part of contributions to the humanity as we have accepted many inventions from other people of the world. With respect and love your subscriber.
റിസേർവ്വഷനിലൂടെ 100cr കിട്ടി എന്നത് തള്ള് ആണ്.. ഇവിടെ ബാഹുബലി 8000+ സ്‌ക്രീനിൽ റിസേർവഷനിൽ ഫുൾ ആയിട്ടും ലഭിച്ചത് 15cr ആണ്.. അപ്പളാണ് ഇവിടെ 100cr😂 ഒന്ന് ആലോചിച്ചാൽ തന്നെ അത് തള്ളാനെന്ന് മനസിലാകും.
ബിരിയാണി എങ്ങനെ ഉണ്ട് എന്ന് ചോദിക്കുമ്പോൾ അച്ചാർ പൊളി, സലാഡ് അദ്ധികംബീരം,ബിരിയാണി യിലെ മുന്തിരി കൊള്ളാം എന്നിങ്ങനെയാണ് ഇപ്പൊൾ മറുപടി നൽകുന്നത്😂,Factos 🔥
Valare correct
😂mm saladu kollam pakshe overall angadu pora
Factos👍👀
🤣🤣.
പക്ഷെ എല്ലാം കൂടെ ചേർന്നാലേ ഗംഭീരം ആകു. പണ്ടൊക്കെ പടം കൊള്ളാമോ എന്ന് മാത്രം ചോദിക്കുകയും നോക്കുകയും ചെയ്യും. ഇന്ന് ടെക്നിക്കൽ കാര്യങ്ങൾ കൂടെ ജനങ്ങൾ വിലയിരുത്തനും ആസ്വദിക്കാനും തുടങ്ങി
ബിരിയാണി മൂവി പൊളിയല്ലേ 😆
നിങ്ങൾ വിമർശിക്കുമ്പോൾ അതിനെ വളരെ മികച്ച രീതിയിൽ ഹാസ്യവൽക്കരിക്കുന്നുണ്ട് ...
ആക്ഷേപഹാസ്യത്തിന്റെ എല്ലാ മേന്പൊടികളും വാരി വിതറുന്നുണ്ട്, അതിലൊരു യാഥാർഥ്യമുണ്ട് , ചിന്തനീയവുമാണ് ...brilliant job bro ...
സിനിമ കൊള്ളൂല്ല എന്നു പറയാതിരിക്കുന്നതിൽ ബ്രോ കാണിച്ച അഭ്യാസത്തിനു പിടിച്ചോ ഒരു national award👏👌😃
😂
👊👊👊👊
haha true!! 😅
😆😆😆😆
നിന്‍റെ അനിഷ്ട്ടം മറ്റൂള്ളവരും പറയണമെന്നൂണ്ടോ എല്ലാരും നിന്നേ പോലെ നെഗറ്റീവോളീ അല്ല
ഓപ്പറേഷൻ വിജയകരം ഹോസ്പിറ്റലിനു ക്യാഷ് ഉം കിട്ടി
"പക്ഷെ രോഗി മരിച്ചു "🤣🤣🤣
😀😀
😁😁😁😁🤣🤣🤣😀
താങ്കളുടെ വിവരണത്തോടെ സിനിമയെ കുറിച്ചുള്ള ഏതാണ്ട് ഒരു ധാരണ കിട്ടി. ഇനി ആ വഴിക്ക് പോകുന്നില്ല......
Dec 9ന് ആമസോണ്ൽ ഉണ്ട്. ഇന്ന് മുതൽ എല്ലായിടത്തും പടം മാറി
നിങ്ങൾ പറഞ്ഞതാണ് ശരിയായ റിവ്യൂ ❤👌👏
ഈ ചിത്രത്തിന് നാഷണൽ അവാർഡ് കൊടുത്ത മഹത് വ്യക്തികൾക്കു 🙏🙏🙏
ഇതിലെ costume ഡിസൈൻ ചെയ്തവന് കൊടുക്കണം ആദ്യത്തെ അടി. 🙏
National award winner 😌
@@SSS20025 ദേവ്യേ 😐😐
👍
അതേ. കേരളത്തിൽ ആ കാലത്ത് മര്യാദക്ക് ശരീരം മറക്കുന്ന പരിപാടി ഇല്ലാത്തപ്പോ ജുബ്ബ പോലെ എന്തോ ഇട്ട മരക്കാർ
😁😁😁
ചേട്ടാ സിനിമാ സംവിധാനം ബുദ്ധിയുള്ളവന്റെ കലയാണ്. പാഷ്ത്തൂൺ ഗോത്ര തൊപ്പി വച്ച കുഞ്ഞാലിയുടെ പടയാളികളെ കാണുമ്പോൾ ചിരി വരുന്നു.
നമ്മക്ക് മനസ്സിൽ വെക്കാനോ... ഒന്ന് ഓർക്കാനോ ആയിട്ട് ഒന്നുമില്ല....
പ്രിയദർശൻ എന്ന ഡയറക്ടർ വളരെ Careless ആയിട്ട് സമിപ്പിച്ച മൂവി
പുള്ളി റിലീസിനു മുൻപ് പറഞ് ഒന്നുമില്ലാരുന്നു... ട്രൈലെർ അതിലെ ഏറ്റവും നല്ല സീൻസ് കട്ട് ചെയ്യ്ത് വെച്ചതായിരുന്നു.. 😒😒നിരാശയുണ്ട്
Trailer by premam director Alphonse Putran
Trailer cut cheytha Alphonse puthran thanne padam edit cheythirunnel pakuthi vijayichene
മലയാളികൾ അക്ഷമയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമ കൂടി ഉണ്ട് , അതാണ് മിന്നൽ മുരളി . അതെങ്കിലും ഒന്ന് വിജയിച്ചു കണ്ടാ മതി
മിന്നൽ മുരളിയുടെ post production ചെയ്ത ഒരു സുഹൃത്ത് പറഞ്ഞതു അതിലെ നായകൻ ഒരു സൂപ്പർ ഹീറോ അല്ലെങ്കിൽപോലും ആ പടം വിജയിക്കുമെന്നാണ്. തീയേറ്ററിൽ റീലീസ് ചെയ്യാണ്ടിയിരുന്ന എല്ല ചേരുവകകളും ഉള്ള സിനിമയാണത്രെ മിന്നൽ മുരളി.
കേശു ഉണ്ട്
True and clear review.....well done
മരക്കാർ സിനിമ കാണിക്കുന്നതിന് മുൻപായി ഗൾഫിൽ ജനിച്ചു വളർന്ന എന്റെ മക്കളോട് മരക്കാർ ആരായിരുന്നു എന്ന് പറഞ്ഞു കൊടുക്കാൻ ഞാൻ പെട്ട കഷ്ടപ്പാട് ഈ ഫിലീമിന്റെ സംവിധായകനോ നിർമ്മാതാവിനോ ഉണ്ടായിട്ടുണ്ടാകില്ല ...:)
😀
😆
*തമ്പ്നയിൽ കൊള്ളാം 😂😂😄*
*എന്റെ കുഞ്ഞാലി ഇങ്ങനല്ല 😂🤣🙏🙏🤣🤣🤣😂😂*
😂😂🙏
ഇത്ര ഡിഗ്രേഡ് ചെയ്യാൻ മാത്രം മോശം സിനിമ ഒന്നും അല്ല മരക്കാർ.ഒരു .പുലി മുരുകൻ പ്രതീക്ഷിച്ച് പോയവർക്ക് ഒരു പക്ഷേ നിരാശ ആയിട്ടുണ്ടാവും. ഒരു തവണ തിയ്യേറ്ററിൽ പോയി അനുഭവിക്കേണ്ട സിനിമ തന്നെയാണ് മരക്കാർ. നല്ലൊരു ഇമോഷണൽ ഡ്രാമ. ഡീഗ്രേഡിങ്ങ് തകൃതിയായി നടക്കട്ടെ…
മനോഹരമായ സിനിമ റിവ്യൂ... സത്യസന്ധമായി വസ്തുനിഷ്ഠമായി കാര്യങ്ങൾ ഒറ്റവാക്കിൽ വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് മുന്നിൽ പറഞ്ഞു നൽകിയ സിനിമ റിവ്യൂ....
ബ്രദർ നിങ്ങളുടെ അവതരണം ഏറെ മെച്ചം..
ദുബായിൽ നിന്നും ഒരു പ്രേക്ഷകൻ
Thank You so much 😊
സിനിമ കണ്ടതിന് ശേഷം മികച്ച പെർഫോമൻസ് കാണികൾ കാണിച്ചില്ല അത് കൊണ്ട് തീയറ്റർ അവിടെ തന്നെ കാണാൻ ഉണ്ട് ഭാഗ്യം🤣🤣🤣🤣
ന്യൂയോർക്കിൽ റിലീസ് ചെയ്യുന്ന എല്ലാ മലയാള സിനിമകളുടെയും റിവ്യൂ ഈ ചാനലിൽ പ്രതീക്ഷിക്കാമല്ലോ അല്ലേ 😄
*അതെ 😍😄😄*
അതിനുള്ള ധൈര്യമില്ല..... 😂😂
പകുതി തള്ളല്ലേ 😂😂
We are going to try and go see tonight!! 🔥
👍😊 in New York City?
കുടുങ്ങരുത്
@@Bai682 y
@@സുഖലോലിബൻ so boer... Looks like drama movie
Thala vekkalle😂😂
ഭായ് !! ഞാൻ ഇന്നലെ ഇവിടെ നിന്ന് പടം കണ്ടു . VFX അല്ലാതെ എനിക്ക് ഒന്നൂം isthayilla .. ഒരൂ ആവറേജ് പടം . നല്ല ലാഗ് .. dialoge ഡെലിവറി വളരേ മൊശം . ചരിത്ര സിനിമ ആണേലും , നമ്മളെ പിടിച്ചു ഇരുത്തണ്ടേ .. Director prekshakane marannu!! That’s what I feel.
ഈ കമെന്റ് ഇവിടെ കണ്ടാൽ മതിയായിരുന്നു. വെട്ടുകിളി ഇറങ്ങുന്നുണ്ട്.. blue sattai മാരന്റെ review പോയി നോക്ക്. നെഗറ്റീവ് പറയുന്ന തമിഴനെ മുല്ലപ്പെരിയാർ ഉം വൃത്തി ഇല്ലായ്മ ഒക്കെ പറഞ്ഞും അവരുടെ സിനിമ ഒക്കെ താരതമ്യം ചെയ്‌തൊക്കെ കമൻറ് ഇടുന്ന ഫാൻസ് അവിടെ ഉണ്ട്. സി
ലാലേട്ടൻ നെ പോലെയുള്ള മികച്ച നടനെ അവഹേളിക്കാൻ മാത്രം ചെയ്ത പടം
ബിസിനസ് മാൻ വിജയിച്ചു... നടൻ തോറ്റു.... 3/5
മലയാളികളെ ശെരിക്കും പറ്റിക്കാമെന്നു കരുതിക്കാണും അണിയരപ്രവർത്തകർ.. കാരണം യോഗ്യത ഇല്ലാത്തവർ അഭിനയിച്ചു.... പിന്നെ cartoon ഇതിനെക്കാളും കൊള്ളാം 👍🏼👍🏼
Full time youtuber ayo .. Happy to see more contents 👍🏻
No…Thank You
മരക്കാർ റിവ്യൂ...
സിനിമയുടെ ദൈർഘ്യം തന്നെയാണ് 12 മണി/ 4 മണി ഷോയുടെ ടിക്കറ്റ് എടുക്കുന്നതിൽ നിന്നും തടഞ്ഞത്. കൂടെ ഫാൻസിന്റെ ആർപ്പുവിളികൾ ആസ്വാദനത്തെ ബാധിക്കും എന്നതും. അത് നന്നായി എന്നാണ് തോന്നുന്നത്. മോഹൻലാൽ ഫാൻസിന് അങ്ങേരെ ഒരു രജിനിയോ വിജയ്യോ ആക്കാൻ ആണ് താല്പര്യം എന്നാണ് എനിക്ക് തോന്നുന്നത്. ഫാൻസിന് തിയേറ്ററിൽ ആഘോഷിക്കാൻ ഉള്ള പുലിമുരുകൻ/ലുസിഫർ ടൈപ്പ് ചിത്രങ്ങൾ മാത്രം ചെയ്താൽ മതിയെന്നാണ് അവരുടെ പ്രതികരണം കണ്ടിട്ട് തോന്നുന്നത്. ഇത് അങ്ങനെ ഒരു സിനിമ അല്ല. മോഹൻലാൽ അല്ല, പ്രിയദർശൻ സ്കോർ ചെയ്യുന്ന സിനിമയാണ് മരക്കാർ.
മരക്കാർ എന്നെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ അനുഭവം അല്ല. എന്നാൽ അത്ര മോശം സിനിമയും അല്ല. പീരിയഡ് ഡ്രാമ എന്ന genre നോട് കുറെയൊക്കെ നീതി പുലർത്തുന്ന ഒരു സിനിമയാണ് മരക്കാർ.
ടീസറുകളിലും ട്രൈലറുകളിലും കണ്ടതെല്ലാം ഉൾകൊള്ളിച്ച ആദ്യ പകുതി വളരെ മികച്ചതാണ്. പ്രണവ് മോഹൻലാൽ ഞെട്ടിച്ചു. എന്റെ ഏറ്റവും വലിയ പേടി പടത്തിന്റെ ഏറ്റവും പൊസിറ്റീവുകളിൽ ഒന്നായി മാറി. പ്രണവിന്റെ 45 മിനുറ്റുകൾ ആയിരുന്നു പടത്തിലെ ഏറ്റവും മികച്ച ഭാഗങ്ങൾ. ആദ്യ പകുതിയിലെ യുദ്ധ രംഗങ്ങൾ ടോപ്പ് ക്ലാസ് ആയിരുന്നു. എങ്കിൽ പോലും ഒരു വൗ ഫാക്ടർ തരുന്നതിൽ സിനിമ പരാജയപ്പെട്ടു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാവുന്ന VFX ആദ്യ പകുതിയെ വളരെ മികച്ച ദൃശ്യാനുഭവം ആക്കി.
സിനിമയുടെ ഒഴുക്ക് തന്നെ മാറുന്ന രണ്ടാം പകുതി നിരാശപ്പെടുത്തും. ഇമോഷണൽ ഡ്രാമയിലേക്ക് ട്രാക്ക് മാറ്റുന്നത് അംഗീകരിക്കാം എങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥയും സിനിമയുടെ ദൈർഘ്യവും മുഷിപ്പിക്കും. ഏതൊരു സിനിമയുടെയും രണ്ടാം പകുതി ആണ് കൂടുതൽ മികച്ചു നിൽക്കേണ്ടത്. ആ കാര്യത്തിൽ പ്രിയദർശൻ പരാജയപ്പെട്ടു. കുറെ സീനുകൾ ട്രിം ചെയ്താൽ ഇത്ര നെഗറ്റീവ് വരില്ല എന്നുറപ്പ്.
സാങ്കേതിക വശങ്ങളിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന മലയാളം സിനിമ എന്ന് പറയാം. ആർട്ട് ടീമും സിനിമറ്റൊഗ്രാഫറും അവരുടെ റോൾ ഭംഗിയായി ചെയ്തു. പക്ഷെ എഡിറ്റിംഗ് ചില സ്ഥലങ്ങളിൽ പാളി. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ പ്രിയൻ മേക്കിങ് കൊണ്ട് കുറെയൊക്കെ പരിഹരിച്ചിട്ടുണ്ട്.
ശരാശരി മാത്രമാണ് ഗാനങ്ങൾ. ബിജിഎം ആവട്ടെ ചില സ്ഥലങ്ങളിൽ വളരെ മികച്ചതായി തോന്നിയപ്പോൾ ചില സ്ഥലങ്ങളിൽ തീർത്തും നിരാശ സമ്മാനിച്ചു. ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം.
മോഹൻലാലിന് കാര്യമായി പെർഫോം ചെയ്യാൻ ഒന്നുമില്ല സിനിമയിൽ. അങ്ങേരുടെ ഭാഗം (സംഭാഷണം ഒഴികെ) അങ്ങേര് നീറ്റ് ആക്കി. പ്രണവ്, അർജുൻ സർജ, ഹരീഷ് പേരാടി, ചൈനീസ് താരം, പ്രഭു എന്നിവരാണ് പ്രകടനം മികച്ചതാക്കിയത്. കാര്യമായി ഒന്നും ചെയ്യാൻ ഇല്ലെങ്കിലും കല്യാണി നല്ലൊരു ഓറ കൊണ്ടുവരുന്നുണ്ട്. ബാക്കി എല്ലാവരും മിസ് കാസ്റ്റിംഗ് ആയി തോന്നി. സിനിമയുടെ ഏറ്റവും വലിയ പോരായ്മയും ഇതാണ്. സൗഹൃദ ബന്ധങ്ങളുടെ പേരിൽ സിനിമയിൽ വന്ന മുകേഷ്, നെടുമുടി വേണു, സുരേഷ്, കീർത്തി, ഇന്നസെന്റ്, സുനിൽ ഷെട്ടി, മഞ്ജു തുടങ്ങിയവർ എല്ലാം നിരാശപ്പെടുത്തി.
സ്ലാങ് ആണ് വലിയ പോരായ്മ. ചരിത്ര സിനിമയുടെ തിരക്കഥ എഴുതുമ്പോൾ ഭാഷ അറിയുന്ന ആളെ കൂടെ കൂട്ടിയാൽ ഈ പ്രശ്നം വരില്ലായിരുന്നു. മലബാർ സ്ലാങ് ഉപയോഗിക്കേണ്ട കാര്യം പോലും വരുന്നില്ല. തമിഴ് വേർഷനിൽ ഈ പ്രശ്നം ഉണ്ടാവില്ലെന്ന് തോന്നുന്നു.
ROI മാർക്കറ്റിൽ പടം വീഴും. ബാഹുബലി പോലൊരു സിനിമ പ്രതീക്ഷിക്കുന്ന ആളുകൾക്ക് ഗൂസ് ബമ്പ്സ് ഒന്നും നൽകാത്ത ഇമോഷണൽ ഡ്രാമ ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. വാർ സീനുകളിൽ പോലും ഒരു വൗ ഫാക്ടർ മരക്കാർ നൽകുന്നില്ല. ബഡ്ജറ്റ് നോക്കുമ്പോൾ അത് ഒരു പോരായ്മ തന്നെയാണ്. അത് മാറ്റി നിർത്തിയാൽ ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഹിസ്റ്റോറിക്കൽ ഡ്രാമ തന്നെയാണ് മരക്കാർ. റെഗുലർ ഷോ കഴിയുമ്പോൾ ഫാമിലി ഏറ്റെടുക്കും എന്നാണ് എന്റെ വിലയിരുത്തൽ. റിപീറ്റ് വാല്യു ഇല്ലെന്നത് കളക്ഷനെ ബാധിക്കുമെങ്കിലും സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ ഓടിയൻ/മാമാങ്കം ലെവൽ ദുരന്തം അല്ല ഈ സിനിമ. ഒരു തവണ തിയേറ്റർ വാച്ച് അർഹിക്കുന്ന ഒന്ന് തന്നെയാണ്.
ഇത്ര ഹൈ ബഡ്ജറ്റ് പടത്തിൽ ഒരു വൗ ഫാക്ടർ ക്രീയേറ്റ് ചെയ്യാൻ ശ്രെമിക്കാതെ കംപ്ലീറ്റ് ഇമോഷണൽ അപ്പ്രോച് പ്രിയൻ എടുത്തത് പണി ആയി എന്ന് ചുരുക്കി പറയാം.
Verdict : Above average
Rating : 6.5/10
അഭിപ്രായം വ്യക്തിപരം. 🙌🙏❤️
Telugu version ഓടിയ ഇടത്തെല്ലാം സിനിമ remove ആയിട്ടുണ്ട്. Ram muthuram പോലെ മലയാള സിനിമക്ക് show തരുന്ന theatre പോലും ഇന്ന് മുതൽ മരക്കാർ ഇല്ല.
മിനിമം 2 വർഷം കൊണ്ട് ചിത്രീകരിക്കേണ്ട ഒരു ചരിത്ര ചിത്രം.... വെറും 3 മാസം കൊണ്ട് ഷൂട്ട് ചെയ്തു... എന്നതാണ് "മരക്കാർ" എന്ന ചിത്രത്തെ പരാജയത്തിലേക്ക് "തള്ളി" വിട്ടത്....👍😎
സത്യം
U. S ൽ ഇപ്പോൾ മലയാളികൾക്ക് നേരെ ഒരുപാട് അക്രമണങ്ങൾ ഒക്കെ നടക്കുന്നുണ്ട് എന്ന് കേട്ടു എന്താണ് സത്യാവസ്ഥ കഴിഞ്ഞ 2month ൽ 3പേരുടെ ജീവൻ നഷ്ടപ്പെട്ടു. ചേട്ടന്റെ അവിടെ എന്തേലും problm face ചെയ്യുന്നുണ്ടോ?
ethan bro?
ഒന്നുമില്ല ഇവിടെ.
No personally so far I haven’t face any issue
@@kairali771 എജ്ജാതി മോനെ 🤣🤣😂😂
@@SAVAARIbyShinothMathew bro carefull വെടി കൊണ്ട് മരിക്കേണ്ടെകിൽ നാട്ടിലേക് പൊന്നേക് വീട്ടിൽ കിടക്കുന്ന കുട്ടിക് ആണ് കുറച്ചു ദിവസം മുന്നേ വെടി ഏറ്റത് സേഫ് ആയിട് തോന്നുന്നില്ല എങ്കിൽ യൂറോപ്പിലേക്കോ ചൈനയിലേക്കോ പൊയ്ക്കോ അല്ലെങ്കിൽ നമ്മുടെ നാട്ടിലേക് വാ 😍
Build up കൂടും തോറും സിനിമേടെ quality കുറയും...
Atoke Prithviraj...
Lucifer oru cheriya cinema aanu
Empuran valare cheriya cinema um
ജനങ്ങളെ കൊള്ളയടിക്കാൻ എത്ര എളുപ്പം. കുറെ കോടികളും.. നല്ല റേറ്റിംഗ് ഉള്ള നായകരും.. നല്ല പബ്ലിസിറ്റിയും കൊടുത്തു ജനങ്ങളെtheatre ഇൽ എത്തിച്ചു വിഡ്ഢികളക്കുന്നു
👍yas
💯സത്യം
Correct 💯
It is almost like Johnson Mavunkkal's Museum and Marakkar is now in Arabian
sea. It is always easy to cheat Malayalies and they think themselves as geneous.
എല്ലാ ജനങ്ങളും അവർ ബുദ്ധിമാന്മാർ ആണെന്ന് തന്നെ ആണ് വിചാരിക്കുന്നത് . അല്ലാതെ അത് മലയാളികളുടെ പ്രത്യേകത ഒന്നും അല്ല.....
👍 really 100% true review. VIVA tactics of Antony Perumpavoor.
Whats VIVA tactics?
🙏🙏🙏🙏🙏🙏
ബ്രോ നിങ്ങളുടെ ചാനൽ ഞങ്ങൾ കാണുവാൻ ആരംഭിച്ചത് അമേരിക്കൻ വിശേഷങ്ങൾ അറിയുവാൻ വേണ്ടിയാണ് അതിന്റെ കൂടെ നിങ്ങളുടെ വളരെ മനോഹരമായ അവതരണ ശൈലി ഈ ചാനലിനെ കുറച്ചു കൂടി ഇഷ്ടമുള്ളതാക്കി ,ഈയിടെയായി താങ്കൾ സിനിമ റിവ്യു ചെയ്യാൻ താങ്കളുടെ ഈ ചാനൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടു, വളരെ വിഷമമുണ്ട് സഹോ ,സിനിമ റിവ്യു ചെയ്യുവാൻ വേറെ ആളുകൾ ഉണ്ടല്ലോ അവർ അതു ചെയ്തു കൊള്ളട്ടെ... നിങ്ങൾ നിങ്ങളുടെ പഴയ വിശേഷങ്ങളുമായി മുൻപോട്ട് പോകുക. ആളുകൾ അതു കാണുവാനാണ് ആഗ്രഹിക്കുന്നത്. അതു കൊണ്ട് ദയവു ചെയ്ത് ഇതൊഴിവാക്കുവാൻ ശ്രമിക്കുക ...
Technical work pwoli🥰
Ithaanu review, inganeyaavanom review. Shinothetta ningalu poliyaanu.. ❤️
മാലയളത്തിൽ ഓസ്കാർ നേടാൻ സാധിക്കുന്ന ഒരു നാച്ചുറൽ നടൻ ഇന്ദ്രൻസ് ആണ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
👌
Parayathe paranju ellam! 😃…Thanks bro! 😅Hats off to you!!! 😇Wonderful review!!!👌🏻
ചരിത്ര സിനിമയെ നൂറു ശതമാനം ചരിത്രം മാത്രം ഉൾപ്പെടുത്തി എടുത്തിരുന്നെങ്കിൽ വിജയിക്കുമായിരുന്നു
പുലർച്ചെ ഒരുപാട് നെഗറ്റീവ് റിവ്യൂ കണ്ടു നിരാശനായി സിനിമയ്ക്ക് പോകണോ വേണ്ടയോയെന്ന് പല തവണ ചിന്തിച്ചു മരക്കാറിന് കേറി, തുടക്കം മുതൽ ഒടുക്കം വരെ സിനിമയിലെ നെഗറ്റീവ് എവിടെന്നും പ്രിയന് എവിടെയാണ് തെറ്റ് പറ്റിയതെന്നും ഒരു സിനിമ പ്രേമിയെന്ന നിലയിൽ അതി സൂക്ഷ്മതയോട് നിരീക്ഷിച്ചു കൊണ്ടിരുന്നു, അത്ഭുതം തന്നെ സിനിമ ഒരിടത്തും ഒരു കുറവ് ഫീൽ ചെയ്യാൻ എനിക്കായില്ല, എന്ന് മാത്രമല്ല മലയാള സിനിമയിൽ നിന്ന് മികച്ചൊരു ഇന്ത്യൻ ചിത്രം കണ്ട് ആസ്വദിക്കാൻ എനിക്ക് സാധിച്ചു..
പൂർണ തൃപ്തിയോട് പടം കണ്ടിറങ്ങിയ ഞാൻ എന്താവും സിനിമയ്ക്ക് പുലർച്ചെ നെഗറ്റീവ് വരാൻ കാരണമെന്ന് ചിന്തിച്ചു, ഒടുക്കം പലരും സിനിമയെ സമീപിച്ച രീതി തെറ്റായിരുന്നുവെന്നും കാഞ്ചിവരം പോലൊരു സിനിമയെടുത്തു മികച്ച സിനിമയ്ക്കുള്ള നാഷണൽ അവാർഡും പ്രകാശ് രാജിനെ പോലെ ഒരു നടന് മികച്ച നടനുള്ള നാഷണൽ അവാർഡും നേടി കൊടുത്ത പ്രിയദർശൻ എന്ന ആളിൽ നിന്ന് ബാഹുബലി പ്രേതിക്ഷിച്ചു പലരും പോയതാണ് പലരുടെയും നിരാശയ്ക്ക് കാരണമെന്നുമുള്ള നഗ്ന സത്യം മനസ്സിലാക്കി
ഉറക്ക ചടവിൽ ഫാൻസ് ഷോ കാണാൻ പോകുന്നവരെ ഉണർത്താൻ കാതടപ്പിക്കുന്ന ബിജിഎം മാസ്സ് ഡയലോഗുകൾ വേണമായിരുന്നു, പുലി മുരുഗൻ പോലൊരു സിനിമ ഏത് പാതിരായ്ക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ഫാൻസ് ഷോ വച്ചാലും നെഗറ്റീവ് വീഴില്ല, കാരണം ഫാൻസിനുള്ളത് സിനിമയിൽ ഉണ്ട്...
പക്ഷെ മരക്കാർ ഒരു ക്ലാസ്സ് സമീപനമാണ് അത് ആസ്വദിച്ചു കാണാൻ അർദ്ധ രാത്രിയിലെ ഫാൻസ് ഷോ അനുവദിക്കില്ല
എന്തായാലും സന്തോഷം തോന്നിയ മറ്റൊരു കാര്യം എനിക്ക് ഒപ്പം വന്നവർ സിനിമ ആസ്വദിച്ചു കണ്ടെന്നുള്ളതും, അവർക്കും പൂർണ തൃപ്തി ലഭിച്ചു വെന്നതുമാണ്
മരക്കാർ മലയാളത്തിന്റെ മാസ്റ്റർ പീസ് തന്നെയാണ്
master piece engane....vfx department ahnel ok bakii okke🥴🥴 editing okke van shokam script indonn polm ariyilla pinne climax kando🙂🙂 uff.pakshe iyalkk ishtappettkanum ok ur opinion☺️
@@vinayak4749 ബ്രോ കുറ്റം കണ്ടിപിടിക്കാൻ നിന്നാൽ കുറേ കിട്ടും ഏത് സിനിമയിൽ ആണെങ്കിലും..
ഇതിൽ ആകെ തോന്നിയത് രാത്രി സീനുകൾ കുറച്ചൂടെ വ്യക്തം ആകണമായിരുന്നു..
പിന്നെ തിരക്കഥ ഒന്നൂടെ മികച്ചത് ആകാമായിരുന്നു..
പക്ഷേ ഇതൊന്നും നിലവിലെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുന്നതായി തോന്നിയില്ല..കൂടെ വന്നവർക്കും ഇതേ അഭിപ്രായം ആയിരുന്നു..
സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ എന്തിനാണ് ഈ സിനിമക്ക് ഇത്ര ഡീഗ്രേഡിങ് എന്ന് അടക്കം പറഞ്ഞുകൊണ്ടാണ് 90% ആളുകളും തീയേറ്റർ വിട്ടത്!
പൂജപ്പുര നിന്ന് ആരോ വന്നിട്ടുണ്ടല്ലോ
ഈ സിനിമ എങ്ങനെ നോക്കിയാലും വൻ തോൽവി ആ
@@imoutspoken6728 but my experience was opposite like no one was even watching it. Ellarm comment adiym karyangalm ayirunnu script illa enn thanne parayande karanam oro scene kazhiyumbozm kadhede flow illandayi varuvanu kore modules pole avdem ivdem thodandu pinne venenkil parayam director angananu cinema edkkan udheshichath enn pakshe editinginte okke main pros enn parayanath oro sceninm continuation kittumpozhanu....well look at udham singh story okke nonlinear ayirunn but the editing was brilliant and marakkaril linear plot ahn but ellam oro block pole thonni without any flow. Kuttam kandpidikkan alla cinema aswadhikkanel ingane oru continuation illand poitt karyam ondo.
അർജുൻ മരിച്ചു കഴിഞ്ഞുള്ള secene Troy movie അതേപോലെ copy അടിച്ചു വച്ചിട്ടുണ്ട്. പിന്നെ ഈ പടത്തിന്റെ positive side visuals, songs, action scenes ആണ് അതു കഴിഞ്ഞാൽ Arjun & Pranav❤
താങ്കൾ തുടങ്ങിയപ്പോൾ തോന്നി jbi യുടെ റിവ്യൂ ഒന്ന് കണ്ടിട്ട് വരാൻ പറയണമെന്ന്... എന്നാൽ പിന്നെ മനസിലായി തമാശയിൽ ഒളിപ്പിച്ച വളരെ റിവ്യൂ ആണ് ഇതെന്ന്... 👍👍
Pwoliiiii review machaaane... Oscar Antony 😀😀🤣🤣
Good review. More reviews expected
Waiting for ur Christmas related video 😍😍
Sagavea, Nigal kanda theater location onnu paranju tharamo plz (NY).
Bellmore Play house, NY
@@SAVAARIbyShinothMathew thanks 🙏
തുടക്കത്തിലെ പുകഴ്ത്തൽ കണ്ടപ്പോൾ തന്നെ മനസിലായി. ഒരു വേളോഗറുടെ പരിമിതിയേകുറിച്ച് വ്യക്തമാ യ ധാരണയുണ്ട്. ഇതിനേക്കാൾ നന്നായി വിമർശിക്കാൻ കഴിയില്ല അല്ലെ ! മുഖവുരകൾ അത്യാവശ്യമാണല്ലെ !😀. എന്തായാലും ഒരാഴ്ചയേക്കാൾ കൂടുതൽ സമയമെടുക്കില്ല ഇതിന്റെ യധാസ്തിതി പുറത്ത് വരാൻ . പുറത്ത് വരുന്ന ട്രൈലറുകളിൽ നിന്നും കാര്യങ്ങൾ ഏകദേശം വ്യക്തമാണ്.
Dec 9 amazon വരും
Brilliant and A good Intricate Review 💫
Anaavashya scenes ozhivaaki songs kurach dialogues okke kurach natural akiyengil padam kurachum kudi nannaayene.. vfx nanayitund pakshe best enn parayan patilla.. dialogues okke pala scenesilum nadakam pole aanu feel cheythath. Anavashya scenes ozhivaki engil padam lag avillayirnu..
National awardukal, best cast and crew, big budget movie enna label, record world wide release for a Mollywood movie ithokke kanumbo ellavarum onn athikam expect cheyum... Ithokke kondanu filmine Mohanlal fans thanne negative paranjath.. Bahubali,KGF pratheekshichavarke padam average ayi thonukayullu enn illa.. rathri 12am , 3am orakavum kalanj poyi kanda fans ipazhum urangi enititilla 😅😂
ലാലേട്ടൻ ഫൻ അയതിലുപരി മനപ്പൂർവം pratheekshakalokke ഒയിവാകി കണ്ടത് കൊണ്ടാവാം എനിക്ക് ഈ പടം ബോധിച്ചു.(only bcose of visuals🔥). പക്ഷെ കഥ അവേറേജും പക്കാ predictableum lagum aayrnnu.പ്രണവിൻ്റെ പ്രകടനം പതിവുപോലെ നിരാശപ്പെടുത്തി.കഥാപാത്രങ്ങൾക്ക് prekshakanumaayi ഒരു ഇമോഷണൽ കണക്ഷനും ഉണ്ടാവുന്നില്ല.kouthukamenthennaal ഇതിന് ബെസ്റ്റ് movie ക്കുള്ള നാഷണൽ അവാർഡ് കിട്ടിയതാണ്🙂.അവാർഡ് ജൂറി ഇടക്കൊക്കെ ഓസ്കാർ വിന്നിങ് പടങ്ങൾ കണ്ടാൽ നന്നായിരിക്കും.technical side top notch aayathond kaanuvaanel theatreil തന്നെ കാണണം അല്ല ott varumbo aanel കാണാത്തതാ നല്ലത്
First like um comment um ente vaka, chetta sukham ano?
Thank You Sukmayi erikunnu.. enthudu visheshagal?
Bro churuli rewiew cheyyo...?🙂😁
Already did … 😀th-cam.com/video/V2qWoRM1pNI/w-d-xo.html
@@SAVAARIbyShinothMathewah sorry..😁
Njan kandu rewiew koodi kandal full ayi... Liggojose Poli direction..🔥
@@SAVAARIbyShinothMathew pinney eng qoulitiy nallom improve ayinnu ...🙂
I can feel it😌😁
wow!! Great review bro, am glad you have pointed out the marketing tactics of Anthony very clearly which most of the people do not notice! Hats off 👍
Thank You 😊
ഈ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രവും മികച്ച കഥയ്ക്കുള്ള അവാർഡും നേടിയ "തിങ്കളാഴ്ച നിശ്ചയം " Sony liv ൽ റിലീസായിട്ടുണ്ട് ദയവായി കണ്ട് വിലയിരുത്തുമോ?
Super ഫിലിം ആണ് ബ്രോ.. Its a real masterpiece 👍
അത്ര ശരിയായില്ല എന്നാണ് പൊതുവെ അഭിപ്രായം.
..
തിരക്കഥ വേറെയാരെയെങ്കിലും കൊണ്ട് ചെയ്യിച്ചാൽ മതിയായിരുന്നു...
ടെക്നിക്കൽ ആയി കൊള്ളാം എന്നാണ് എല്ലാവരും പറയുന്നത് ...
നിങ്ങൾ ഒരു സിനിമ analayse ചെയ്യാൻ എത്ര പ്രാവശ്യം സിനിമ കാണും?
🤔
Healthy criticism!..You revealed the exact person behind this cinema..The man who knows real business! Expecting more reviews of upcoming hype cinemas 👍🏻😁
Thank You 😊
Shinoth mathew. മരയ്ക്കാർ എന്ന വീര പുരുഷനെ സിനിമയിലൂടെ അർഹിക്കുന്ന പരിഗണന നൽകിയ ആദ്യ സംവിധായകൻ പ്രിയദർശനെന്നുമല്ല. വർഷങ്ങൾക്കു മുൻപും മലയാള സിനിമകളിൽ ദേശാഭിമാനിയായ മരയ്ക്കാറിന് അർഹിക്കുന്ന ആദരവ് സിനിമയിലൂടെ തന്നെ സംവിധായകർ നൽകിയീട്ടുണ്ട്.
A great review/presentation as always.I think you are Jack of all trades, in the sense that you can give presentations on any subject with EASE-continue your good work.
Thank You 😊
Sorry, your description of Shinot as a "jack of all trades" was a little crude. He understands issues; even though he is in USA, (may be an US citizen too) he speaks good Malayalam as a Malayalee of mid-Kerala would.
His Channel will continue to attract more and more viewers
I watched Marakkar today and loved it .. so sad that social media is trying to kill this movie. Folks please watch the movie and decide for yourselves
ചരിത്ര പുരുഷന്റെ ഏറ്റവും വലിയ മാസ് ഡയലോഗ് 'നീ ചെരയ്ക്കും' എന്നാകുന്നത് തീര്‍ത്തും അത്ഭുതപ്പെടുത്തുന്നതാണ്. കഴുത്തില്‍ കത്തിവച്ചു വീര പുരുഷനായ കുഞ്ഞാലി വൈസ്രോയിയോട് കഴുത്തില്‍ കത്തിവച്ചിരിക്കുമ്പോഴാണോടാ കിളിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട് ചിത്രത്തില്‍. യാതൊരു തരത്തിലും ആ കഥാപാത്രത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ സാധിക്കുന്നതല്ല ആ വാക്കുകള്‍. മറ്റേതോ പ്രിയദര്‍ശന്‍ സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റേതാണ് ആ വാക്കുകള്‍.
പ്രകടനം കൊണ്ട് അല്‍പ്പമെങ്കിലും സ്വയം അടയാളപ്പെടുത്തുന്നവര്‍ പ്രണവ് മോഹന്‍ലാലും അര്‍ജുന്‍ സര്‍ജയും ചിന്നാലിയെന്ന കഥാപാത്രമായ വിദേശ നടനുമാണ്. എന്നാല്‍ അവരിലേക്ക് കൂടുതല്‍ കടന്നു ചെല്ലാന്‍ സിനിമ ശ്രമിക്കുന്നില്ല. മറ്റു കഥാപാത്രങ്ങളെല്ലാം വണ്‍ ലൈന്‍ കഥാപാത്രങ്ങള്‍ മാത്രമായിരിക്കുകയാണ്. മഞ്ജു വാര്യര്‍ എന്ന വലിയൊരു നായികയുടെ സാന്നിധ്യവും സിനിമയ്ക്ക് ഗുണം ചെയ്യുന്നില്ല. മികച്ചൊരു ബാക്ക് സ്റ്റോറിയുണ്ടായിരുന്ന, പൊട്ടന്‍ഷ്യലുണ്ടായിരുന്നതായിരുന്നു മഞ്ജുവിന്റെ കഥാപാത്രം. എന്നാല്‍ മതിയായ രംഗങ്ങളോ സംഭാഷണങ്ങളോ ക്യാരക്ടര്‍ ആര്‍ക്കോ നല്‍കാതെ ആ കഥാപാത്രത്തിന്റെ സാധ്യതകളെ തന്നെ ഇല്ലാതാക്കുകയാണ് സിനിമ. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ നടിമാരുടെ അവസ്ഥയും ഇതൊക്കെ തന്നെ. മണ്ണും പെണ്ണും ആണുങ്ങള്‍ക്ക് കാക്കാനുള്ളതാകുന്നത് സിനിമ നടക്കുന്ന കാലത്ത് ഒരു പക്ഷെ സ്വാഭാവികമായിരിക്കും. പക്ഷെ അവരെ ഏജന്‍സിയില്ലാത്തവരാക്കുന്നതിലൂടെ ചിത്രവും ആ കാഴ്ചപ്പാട് തന്നെയാണ് കൈക്കൊള്ളുന്നത്.
മോഹന്‍ലാല്‍ എന്ന താരത്തെയോ അഭിനേതാവിനെയോ സിനിമയ്ക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. കുഞ്ഞാലിയുടെ സംസാരത്തില്‍ മോഹന്‍ലാല്‍ കൊണ്ടു വന്നിരിക്കുന്ന സ്ലാങ് കഥാപാത്രവുമായി ചേര്‍ന്നു നില്‍ക്കാത്തതാണ്. പലപ്പോഴായി മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ സംസാര ശൈലി മലബാര്‍ സ്ലാങ്ങിന്റെ അനുകരണങ്ങള്‍ മാത്രമായി മാറുകയും ചെയ്യുന്നുണ്ട്. ആക്ഷന്‍ രംഗങ്ങളിലും മോഹന്‍ലാല്‍ എന്ന താരത്തിന്റെ മാസ് അപ്പീലോ മോഹന്‍ലാല്‍ എന്ന നടന്റെ ഏറെ വാഴ്ത്തപ്പെടുന്ന മെയ് വഴക്കമോ കാണാനില്ല. എനര്‍ജി നഷ്ടപ്പെട്ടൊരു മരക്കാറായി മാറുകയാണ് മോഹന്‍ലാല്‍.
ചിത്രത്തിന്റെ ഏറ്റവും വലിയ യുഎസ്പികളിലൊന്ന് അതിന്റെ വിഷ്വല്‍ ട്രീറ്റ്‌മെന്റായിരുന്നു. വിഎഫ്എക്‌സും കലാസംവിധാനവും സിനിമയ്ക്ക് ഒരു എപ്പിക് ഫീല്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരു എപ്പിക് സിനിമ ആവശ്യപ്പെടുന്ന വാഹ് മൊമന്റുകള്‍ നല്‍കുന്നില്ല. ഇത്തരം സിനിമകളെ വേറിട്ടു നിര്‍ത്തുന്നത് അതിലെ ആക്ഷന്‍ സെറ്റ് പീസുകള്‍ ആണെന്നിരിക്കെ മുന്നേ കണ്ടിട്ടുള്ള ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളുടെ വികലമായ അനുകരണ ശ്രമങ്ങള്‍ മാത്രമാകുന്ന യുദ്ധ രംഗങ്ങള്‍. പശ്ചാത്തല സംഗീതവും ആ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്.
പ്രിയദര്‍ശന്‍ സിനിമകളുടെ ട്രേഡ് മാര്‍ക്കായ ആള്‍മാറാട്ടം പോലെ ദുര്‍ബലമായ തിരക്കഥയെ വിഷ്വല്‍ എഫക്ട്‌സിന്റെ മേക്കപ്പിലൂടെ മറച്ചു പിടിക്കാനുള്ളൊരു ശ്രമമായിരുന്നു മരക്കാര്‍. പക്ഷെ ആ ശ്രമം പ്രേക്ഷകരെ തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്.
Kiddu bro.. you said it right.. 👏 🙌 👌 💯 rino
🤝
Winter ❄️ videos cheyiiiiiii..... 🥶🥶🥶🥶🥶🥶
intro scene il purakil aakasathil koode parann pokunnath enthuva????
Hlo..i m nt a mohanlal fan..bt njn itinte reviews ok kanditan padam kanan poyat...amavasya degrading anu nadaknat...odiyan enna film ok degrading ok anu..atullat ayrnu... Bt itu nalla oru film..amavasya degrading...nalla padam..aan... Ellarum poi kananam... Nalla oru cinemaye kure fans kizhanganmar kondpoi kalanj...
Great Review - Marakkar is a hero and legend of Kerala- He deserved a better movie !
Disaster aaya marakaar review venda 🕷️ Spiderman review chey chetta❤️
Nice video bro.....athoke potte njan edutha photo evideeeeeee ?
😊
നിങ്ങൾ ഒരു മോഹൻലാൽ ഫെനാണെന്ന് മനസിലായി പക്ഷേ ചരിത്ര കഥാ പത്രം ചെയാൻ ഇന്ത്യൻ സിനിമയിൽ മമ്മുക്കാനെ കഴിഞ്ഞിട്ടേ ആരും ഉളൂ അത് ലാലേട്ടൻ തന്നെ ഒരു ചർച്ചയിൽ പറഞ്ഞിട്ടുള്ളതാണ് 👍
Ellarum oraalude fan ayathu kondalla cinema kaanunnath...
Ninne polulla fan vaanangal ellaam inganaye kaanu...
Ningale polulla fans big trouble
യെന്തൊരാത്മാര്ഥത!!
Documenterykaliludeyum pusthankangaliludeyoke kettarinjitulla kunjalimarakkarude jeevithacharithrathil ninnu orupad different story ayit thoni cinema kandapo... Oru 20% kunjali charithravum baki directorude bhavanayum ayit thoni... Anyway VFX valare nannayit thanne cheythitund. Malayalathil ini varuna periodic movie adakkam pala big budget moviesinum oru nalla hope anu e movieyude vfx👌👌👌
ഇതു പോലുള്ള സിനിമ ശരിക്കും ഐവി ശശി പോലെയുള്ള സംവിധായകരെ കണ്ടു പഠിക്കണം ഒരുപാട് ജനങ്ങളും ഒരുപാട് വ്യാപ്തിയും നീണ്ട കഥയും പറയാൻ ഐവി ശശിയുടെ മിടുക്ക് വേറെ തന്നെയാണ്
മൊത്തത്തിൽ പലരുടെയും റിവ്യൂ കേട്ടതിന്റെ വെളിച്ചത്തിൽ എഴുതുക ആണ്... എന്താണ് പ്രിയദർശൻ ചരിത്ര സിനിമകളുടെ പ്രശനം - പുള്ളി കിടിലൻ മേക്കർ ആണ് പക്ഷെ പുള്ളി തന്നെ സ്റ്റോറി -സ്ക്രിപ്റ്റ് ചെയ്യുന്നത് ആണ് ഏറ്റവും വലിയ വീഴ്ച... അവിടെ ആണ് M T സർനെ പോലെയുള്ളവരുടെ മാസ്റ്റർ ക്രാഫ്റ്റ്. എന്താണ് മോഹൻലാലിൻറെ കുറവ് ചരിത്ര കഥാപാത്രങ്ങളിൽ - ശബ്ദം, ഡയലോഗ് ഡെലിവറി പിന്നെ ശരീര കടന പക്ഷെ പുള്ളി അഭിനയിക്കും. അവിടെ ആണ് മമ്മൂട്ടിക്ക് ഈ വയസ്സിലും എല്ലാരുടെയും ചോയ്സ് ആകാനുള്ള കാര്യം...
വളരെ നല്ല വിശദമായി പറഞ്ഞത് കൊണ്ട് സിനിമ കണ്ടത് പോലെ തോന്നുന്നു. താങ്ക്‌സ്
cinemayude review Churuli dialoguesil parayaathirunnathinu nanni, bro.
You are proving to be a diplomat.
No one in your shoes can afford to be critical of a Lalettan movie.
ഒന്നേ പറയാനുള്ളൂ - തുറന്ന മനസ്സോടെ, ഒരു ഫ്രീ മൈൻഡോടെ കാണാവുന്ന, ആസ്വദിക്കാവുന്ന ചിത്രം. അത്യുദാത്ത കലാസൃഷ്ടിയൊന്നുമല്ല, മുടക്കിയ പണം തിരിച്ചു കിട്ടണം എന്നു കരുതിത്തന്നെ നിർമ്മിച്ച ഒരു കൊമേർഷ്യൽ ബിഗ് ബജറ്റ് ചിത്രം. തീയറ്ററിൽ തന്നെ കാണേണ്ട ദൃശ്യ വിരുന്ന്👍🏼
Adipoli...
ട്രോയിൽ നിന്നും ബ്രേവ് ഹാർട്ടിൽ നിന്നും നേരെ അങ്ങോട്ട് തട്ടിയേക്കാണ് 😏😏.... ചരിത്രവുമായി ഒട്ടും നീതി പുലർത്താത്ത സിനിമ .... കോസ്റ്റ്യൂമൊക്കെ കണ്ടാ മതി ....
അപ്പൊൾ ടൈറ്റാനിക്, ബാഹുബലി വിട്ടോ??
Nalla review...കിടിലം sweatshirt. എവിടെ കിട്ടും മേടിക്കാൻ ?
Thankq ചേട്ടാ...
ഈ പടത്തേക്കുറിച്ച് കേട്ട തീയേറ്റര്‍ റെസ്പോണ്‍സുകള്‍ എല്ലാം -ve ആയിരുന്നു..
അപ്പോൾ ഇത് പോസിറ്റീവ് ആണോ???
@@syampp ഒരു പടത്തേക്കുറിച്ച് -ve മാത്രം പറയുമ്പോള്‍ ഇത് +ve തന്നെയാണ്...
5:28 തിരക്കഥ പോയി അതാണ് ഈ അവസ്ഥ😥😥😥 പ്രതീക്ഷ തന്നിട്ട് പ്രതീക്ഷിച്ചു പോയാൽ 😥😪
Good filim ...enikkishtamai. sambathika vijayam aayikkazhinju
Hollywood സിനിമക്ക് ഒക്കെ ടെസ്റ്റ് സ്ക്രീനിംഗ് നടത്തി പിന്നെ കഥ വരെ മാറ്റി റീ ഷൂട്ട് ചെയ്യാറുണ്ട്. മലയാളം സിനിമ ക്ക് അങ്ങനെ ഒരു സംവിധാനം ഇല്ലാത്തത് എന്താ
Budget high avum
അങ്ങനെ ആണ് Hollywood ൽ ഊളപടങ്ങൾ ഇല്ലാതിരിക്കുന്നത് (Sarcasm)
Paisa ninte...kodukuva
@@rebel6809
കൊടുക്കുവല്ലോ Cinema കാണുമ്പോ .
ഒഞ്ഞു പോടാ
@@Studio-yi2bm njn ii comment ittayalku reply koduthatha alathe ninodu paranajathalla paisa nii kodukuvonu
The producer is tricky man, he tried his best for promoting this movie in front of media..
@4:30min.....sarcasm at its peak🤭LoL
പുലിമുരുഗൻ പോലത്തെ പടം പ്രതീക്ഷിച്ചു മരക്കാർ കാണാൻ പോയ ഫാൻസ് ആണ് ഈ വർഷത്തെ എറ്റവും വലിയ കോമഡി പിന്നെ ഒരു അവസരം കിട്ടിയാൽ ഫാനിസം നോക്കി ഡീഗ്രേഡ് ചെയുന്ന മറ്റു നടൻമാരുടെ ഫാൻസ് ആണ് ഈ ഇൻഡസ്ട്രിയുടെ ശാപം
അല്ലാതെ പൊട്ട Script അല്ല Cinema യുടെ പരാജയത്തിന് കാരണം .
@@Onkz132 ആ സിനിമകളെയും റിലീസ്ന് മുൻപേ തന്ന ഒരുപാട് ഡീഗ്രേഡ് ചെയ്തതും എല്ലാരും കണ്ടതാ
@@girishchandran2027
താൻ ഇങ്ങനെ Capsule ആയി നടന്നോ .
(Fans ഊളന്മാർ തന്നെ ആണ് . )
@@Studio-yi2bm നീ പോയി പടം കാണടാ കുരു ഫാനെ 💩😂
@@girishchandran2027
ഞാൻ എന്തിന് ഊള പടം കാക്കണം .
Amazon ൽ വരട്ടെ
ഇതൊക്കെ ഇവൻമാരുടെ പരസ്യം ചെയ്യാനുള്ള അടവുകൾ!!! ബിസിനസ്! ബിസിനസ്!
Ja ne Man movie review cheyan pattuvanae do think wud be awesome...
Nalla movie aarnu👍💥
Yes I really wish .. movie didn’t come to theater here in NY 😢
Perfect review 👍
Thanks! 👍
Very good review
എല്ലാ വീഡിയോയിലും അവസാനം പറയുന്ന കാര്യം കാണാൻ ആണ് ഞാൻ main ആയി വീഡിയോ കാണുന്നെ. അത് ചിന്തിപ്പിക്കുന്ന കാര്യവും പോലെ തന്നെ ചില വീഡിയോസ് ഡാർക്ക് ഹ്യൂമർ എന്നെ ഒരുപാട് ചിരിപ്പിക്കാറുണ്ട് ...
Thank You Raiz
Avide ethra doller anu ticket
For this movie $15
💯 I agree.
Making,vfx super. 🔥
Dialogues theere ishtamayilla. Ashok Selvan villain ayathum🥴.
Nth shokam aado spoiler itt Nashipikk ee padathe
@@nithinraj5448 already flop
@@unnirjstockmarket2506 bro I have only one word Karma is a bitch
@@nithinraj5448 Ithil enth spoiler?🙄😌
Bro good 👍
Thanks a lot buddy I am going to watch this movie
Grand review...
Oru oscar adukatee..... Engane avidaum evidaum thodadha paraunadhil polichu...
First viewer
Thank You 😊
Dear friend. I respect you. I am one of your subscriber. But I have some criticism about your comments. I have not seen this film. You don't know much about world history. Vasco Da Gama inaugurated European colonialism. Kunjali Marakkar was the first opponent of European colonialism. Portuguese and other European countries came not only for spices and jewels, but also for fine cotton clothes such as Calico and Muslin. Muslin was produced and exported from Masulipatanam in Andhra region. Calico was produced and exported from Calicut alias Kozhikode. Do you know how did Chaliyar river of Kozhikode get that name? It is from village name- Chaliyam. How did Chaliyam got that name? It is from Chaliyer caste people, who were weavers of fine cotton cloth named Calico alias Neriyathu. Zamorin alias Samoothiri, the king of Kozhikode wore not thorth(rough cotton bath towel), but Calico Kasavu mundu. He was naked above his waste like his subjects, because on those days all the native people including women in hot and humid climatic regions of the world was naked above waste including the people of Maldives and people of Indonesian Islands. Kerala women used randam mundu to hide the nakedness of upper part of their body outside their homes. Please read the Travelogues of medevial Arab travelers. One more thing. During the Cross wars, warriors from Euoropean countries saw fine unbrekable swords in Damascus. They called it Damascus swords. Actually these were the swords made and exported from Malabar coast. These were made by Kerala black Smith caste people alias Karuvanmar.
One more thing even in 13 th century churches of England you can see wooden roof frame parts marked with Roman numerals. Without the Indian numerals incclunding Zero, what will be the scientific development of the world today? Actually we Indians have done our part of contributions to the humanity as we have accepted many inventions from other people of the world. With respect and love your subscriber.
Hi thank you for sharing your thoughts
Wonderful review 😀
Thank you 🤗
റിസേർവ്വഷനിലൂടെ 100cr കിട്ടി എന്നത് തള്ള് ആണ്.. ഇവിടെ ബാഹുബലി 8000+ സ്‌ക്രീനിൽ റിസേർവഷനിൽ ഫുൾ ആയിട്ടും ലഭിച്ചത് 15cr ആണ്.. അപ്പളാണ് ഇവിടെ 100cr😂 ഒന്ന് ആലോചിച്ചാൽ തന്നെ അത് തള്ളാനെന്ന് മനസിലാകും.
അന്നത്തെ അവസ്ഥ അല്ലാട്ടോ ഇന്ന് .
Plus Corona .
മാർക്കറ്റിംഗ് അറിയാവുന്ന ആർക്കും മനസിലാവും... പക്ഷെ ഒരു ഗുണം ആളുകൾ എന്തോ വലിയസംഭവം ആയി കണ്ട് കാണാൻ പോകും 😂
1 half super
2 half lagging
One time watchable
ഈ സിനിമ കണ്ടു 16 നൂറ്റാണ്ടിൽ കേരളം ഇങ്ങനെ ആയിരുനെന്നു പറയരുതെന്നു മാത്രം. സിനിമ സിനിമ ആയി കാണാനുള്ള ബോധം നമുക്കു ഉണ്ടാക്കട്ടെ.
Please see my reply. You will get a picture of 16 th century Kerala.
A fair judgment:)