Infactuation, love,romance തുടങ്ങിയവയൊന്നും intimacy എന്ന തലത്തിലേക്കെത്തിച്ചേരണമെന്ന് ചെറുപ്പക്കാർ കരുതുന്നില്ല. അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു മില്ല. Leading a normal life വേണ്ടാത്ത ഒന്നെന്ന് അവർ കരുതുന്നു. സ്വന്തം Personality സ്വന്തം താൽപര്യങ്ങൾ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നു കരുതുന്നു. ദൈവം കൂട്ടിയോജിപ്പിക്കുന്നു എന്നത് പഴഞ്ചൻ ചിന്തയെന്നു കരുതുന്നു. തകർന്ന ബന്ധങ്ങളെയും സഹിക്കുന്ന ബന്ധങ്ങളെയും ചൂണ്ടിക്കാണിക്കുന്നു. ഇതിനെക്കുറിച്ച് പറയുന്നു.
നമ്മളോട് നല്ലപോലെ സ്കൂളിലേക്ക് പോകും, പക്ഷേ അവിടുന്ന് അവർ അവരുടെ സ്വഭാവം ഒക്കെ വേറെ രീതി ആയിരിക്കും അത് എങ്ങനെ മാറ്റം ചെയ്യും
അവൻ/അവൾ. കൂടെ പഠിക്കുന്ന കൂട്ടുകാർ കുഴപ്പം ഉണ്ടാകില്ല
Infactuation, love,romance തുടങ്ങിയവയൊന്നും intimacy എന്ന തലത്തിലേക്കെത്തിച്ചേരണമെന്ന് ചെറുപ്പക്കാർ കരുതുന്നില്ല.
അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു മില്ല.
Leading a normal life വേണ്ടാത്ത ഒന്നെന്ന് അവർ കരുതുന്നു.
സ്വന്തം Personality സ്വന്തം താൽപര്യങ്ങൾ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നു കരുതുന്നു.
ദൈവം കൂട്ടിയോജിപ്പിക്കുന്നു എന്നത് പഴഞ്ചൻ ചിന്തയെന്നു കരുതുന്നു.
തകർന്ന ബന്ധങ്ങളെയും സഹിക്കുന്ന ബന്ധങ്ങളെയും ചൂണ്ടിക്കാണിക്കുന്നു.
ഇതിനെക്കുറിച്ച് പറയുന്നു.
Ente mol 8 classil padikunnu. 6 th std muthal oru payyante per avalute perumaayi cherthu kellkunnu. Kuttikal alle ennu karuthi . Ennal ipol nainthilek kadakkunnu aabhandhathin mattam vannittilla. Enik kazhiyunna reethiyil njan paranj koduthitunt pakshe aval ethratholam manassilaakki ennariyilla.
Thank you🥰
Good
Thanks
❤️❤️