അച്ഛന്റെ പശുക്കളും കോഴികൾക്കും ഒപ്പം വീട്ടിലും നാട്ടിലും ഒന്ന് കറങ്ങി കുറ്റ്യാടിയിലേക്കൊരു ഡ്രൈവ്‌..

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • അച്ഛന്റെ പശുക്കളും കോഴികൾക്കും ഒപ്പം വീട്ടിലും നാട്ടിലും ഒന്ന് കറങ്ങി കുറ്റ്യാടിയിലേക്കൊരു ഡ്രൈവ്‌..
    Wayanad Wild life Resort :
    +91 97451 87121
    Subscribe the channel please
    www.rjsooraj.com

ความคิดเห็น • 54

  • @nithinv48
    @nithinv48 22 วันที่ผ่านมา +10

    ഏട്ടന്റെ അച്ഛൻ ഒരു യൂട്യൂബ് തുടങ്ങിയാൽ ക്ലിക്ക് ആവും

  • @preethakabeerdas8777
    @preethakabeerdas8777 21 วันที่ผ่านมา +3

    നാട്ടിലെ കാഴ്ച കളും, വിവരണവും മനോഹരമായി. 👌👌👍

  • @sirajpp2591
    @sirajpp2591 21 วันที่ผ่านมา +1

    UAE ഇൽ നിന്നും നാടിന്റെ മാധുര്യം സൂരജിലൂടെ അനുഭവിച്ചു അറിയുന്നു 🥰🌹

  • @renjiththomas8955
    @renjiththomas8955 8 วันที่ผ่านมา

    നിങ്ങളുടെ നാട്ടിലെ സൂപ്പർ സ്റ്റാർ സപ്പോർട് വൈഫ്‌ വെൽ done

  • @shijinavinod2223
    @shijinavinod2223 22 วันที่ผ่านมา +3

    ഇവിടെ നാടൻ മുട്ടക്ക് 8രൂപ

  • @sreelakshmisree4355
    @sreelakshmisree4355 21 วันที่ผ่านมา

    നാട്ടിലെ കാഴ്ചകൾ അടിപൊളി ആണ് ട്ടാ ❤️

  • @sajithkumar4018
    @sajithkumar4018 21 วันที่ผ่านมา

    ഡീസൽ അടിക്കാൻ നിങ്ങൾ കൂത്തുപറമ്പ് കഴിഞ്ഞു പൂക്കോട്,പാനൂർ, പൂക്കോം, ചൊക്ലി രെജിസ്റ്റർ ഓഫീസ് ജംഗ്‌ഷൻ വന്നാൽ
    മാഹി വിലയിൽ ഡീസൽ കിട്ടും, അതു വഴി നിങ്ങൾക്ക് നാദാപുരം കുറ്റിയാടി പോകാം.
    (തലശ്ശേരി, നാദാപുരം റോഡ് ആണ് )

  • @sumithmathew7176
    @sumithmathew7176 22 วันที่ผ่านมา +2

    Sree valsan driver neenal vazhette....

  • @ashbinasok8179
    @ashbinasok8179 21 วันที่ผ่านมา

    മട്ടന്നൂർ പോളി ഇടക്കിടക്ക് തെറ്റിക്കുന്നുണ്ട്... പോളി ശരിക്കും മട്ടന്നൂർ - ഇരിട്ടി റൂട്ടിൽ ഒരു 2 കിലോമീറ്റർ കഴിഞ്ഞാണ്

  • @user-vw4iy2xm4b
    @user-vw4iy2xm4b 21 วันที่ผ่านมา

    Nattille videos super ❤

  • @MaliniMalini-q2g
    @MaliniMalini-q2g 22 วันที่ผ่านมา +1

    ഇവിടെ ഒരു മുട്ടക്ക് കടയിൽ 8രൂപ വീട്ടിൽ കൊടുത്താൽ 10രൂപ 😁

  • @lijithliji9837
    @lijithliji9837 22 วันที่ผ่านมา

    Ettaa aaa mamannikoonu athilude mattannurilek njn innale poyinu nighal eppozha video eduthe

  • @RajulaVp
    @RajulaVp 17 วันที่ผ่านมา

    Njangale nattil nadan kozhi muttak path roopaya

  • @JscommunicationCompany
    @JscommunicationCompany 22 วันที่ผ่านมา +1

    നിങ്ങളുടെ നാട്ടിൽ നിധി കിട്ടിയത് എന്തായി

  • @ameervlogs6540
    @ameervlogs6540 15 วันที่ผ่านมา

    Malappuram nadan muttak 10 roopaya..

  • @remeshp7926
    @remeshp7926 21 วันที่ผ่านมา

    ഹലോ... സുരജ്. അച്ചൻ്റെ , കോഴി വളർത്തും ,. പശു വളർത്തലും കൊണ്ട് ഉള്ള വരുമാനവും ,ടെക്സ് കൊടുക്കൽ ഉണ്ടേ2. നാടൻ കോഴിമുട്ട ഓൺ ലൈനായി വിൽപ്പന ഉണ്ടേ?. 50 മുട്ട പാർസൽ അയച്ച് തരുമോ?

  • @manoharancp2433
    @manoharancp2433 21 วันที่ผ่านมา

    mahee bypassing open aftet mahi town empty condition...resort.in waynad..in forest...how govt give licence...

  • @bijilajanan7753
    @bijilajanan7753 20 วันที่ผ่านมา

    നാടൻ മുട്ട വാങ്ങാൻ വരാം,, ഞങ്ങൾ കൂട്ടു മുഖം ആണ്

  • @user-mg9ld4vo7y
    @user-mg9ld4vo7y 18 วันที่ผ่านมา

    അച്ഛൻ ❤❤👍🖐

  • @divindivakar3407
    @divindivakar3407 20 วันที่ผ่านมา

    നമ്മുടെ സ്വന്തം കതിരൂർ

  • @anooppv9510
    @anooppv9510 22 วันที่ผ่านมา

    മട്ടന്നൂർ പോളി മട്ടന്നൂർ ടൗണിനു അടുത്ത്. മട്ടന്നൂർ ഇരിട്ടി റൂട്ടിൽ

  • @pukrajesh
    @pukrajesh 22 วันที่ผ่านมา

    Father nte pendrive thirichuu koduthillle????...

  • @ARUNSAGAR2255
    @ARUNSAGAR2255 22 วันที่ผ่านมา

    🥰❤✌🏼ഖത്തറിൽ നിന്നും 🙏🏼

  • @sreejithmanakkat5688
    @sreejithmanakkat5688 22 วันที่ผ่านมา

    Kannur മാഹി NH ബൈപാസ് ഓപ്പൺ ആയ പിന്നെ... മാഹി ടൌൺ ഫ്രീ ആണ്

  • @user-xo3hm9wd4q
    @user-xo3hm9wd4q 20 วันที่ผ่านมา

    ഓൺലൈനായിട്ട്.. Pre primary ttc... അറബിക് ttc.. Mttc. അക്കൗണ്ടിങ്.. Cutting&stitching... Mehandi course പഠിക്കുകയും ഒപ്പം വരുമാനവും നേടാം. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്... ആറ് ❤️

  • @user-eo3mj4sp1e
    @user-eo3mj4sp1e 19 วันที่ผ่านมา

    Ennalum bharyaveettilotulla vazhythettyallo

  • @rineeshkkkk5352
    @rineeshkkkk5352 21 วันที่ผ่านมา

    നിങ്ങളെന്തിനാണ് മട്ടന്നൂർ വഴി വന്നത് ചാലോട് നിന്ന് നേരെ മമ്പറം കായലോട് വഴി കതിരൂർ വഴി പന്തക്കൽ പിടിക്കാമായിരുന്നു അതാണ് ഏറ്റവും നല്ല ഷോട്ട് കട്ട് ഞാൻ എല്ലായ്പ്പോഴും ഇരിക്കൂർ എൻറെ വൈഫ് ഹൗസ് എൻറെ വീട് കതിരൂർ ആണ് അതുകൊണ്ട് പറഞ്ഞതാണ് ഒരു എളുപ്പവഴി

  • @AchuKt
    @AchuKt 21 วันที่ผ่านมา +1

    നാടൻ മുട്ടയ്ക്ക് 10 രൂപയാ

  • @shinu-to9zd
    @shinu-to9zd 22 วันที่ผ่านมา

    Super Bro 👍

  • @bijilajanan7753
    @bijilajanan7753 20 วันที่ผ่านมา

    Adipoli 🎉

  • @ashwin704
    @ashwin704 21 วันที่ผ่านมา

    Kathirur Prakash fireworks

  • @anithascooking9139
    @anithascooking9139 22 วันที่ผ่านมา +1

    Supper😂

  • @roopasureshroopasura3043
    @roopasureshroopasura3043 21 วันที่ผ่านมา

    ഇവിടെ നാടന്‍ മുട്ടക്ക് 10

  • @ratheeshoo7
    @ratheeshoo7 21 วันที่ผ่านมา

    Super❤❤❤

  • @sheelavinod6176
    @sheelavinod6176 22 วันที่ผ่านมา

    വീഡിയോ❤❤

  • @user-lw8jj8co7x
    @user-lw8jj8co7x 21 วันที่ผ่านมา

    എല്ലാ കോഴിയും മുട്ട വിരിഞ്ഞു തന്നെ ആ വരുന്നേ😂

  • @rashidnazer5127
    @rashidnazer5127 21 วันที่ผ่านมา

    👌👌👌❤

  • @ansonvarghese6388
    @ansonvarghese6388 21 วันที่ผ่านมา

    I love you 😍

  • @shiju8916
    @shiju8916 19 วันที่ผ่านมา

    Adipoli bro❤️👍

  • @salwa688
    @salwa688 22 วันที่ผ่านมา

    ❤❤❤

  • @Kerala18
    @Kerala18 22 วันที่ผ่านมา

    😍😍

  • @abdulgafoorabdallah
    @abdulgafoorabdallah 22 วันที่ผ่านมา

    ഭാര്യ വീട് കുറ്റ്യാടി ആണോ

  • @ashbinasok8179
    @ashbinasok8179 21 วันที่ผ่านมา

    ഇത് മുട്ട വിരിഞ്ഞു ഉണ്ടായ കോഴി ആണോ എന്ന് ചോദിച്ചപ്പോ അല്ല പ്രസവിച്ചത് ആണെന്ന് ഒരു തഗ് റിപ്ലൈ അച്ഛന്റെ കയ്യിൽ നിന്ന് പ്രതീക്ഷിച്ചു

  • @prasanthpkprasanth2401
    @prasanthpkprasanth2401 22 วันที่ผ่านมา

    സ്വന്തം ഭാര്യവിട്ടിലേക്കുപോകുബോൾ വഴിതെറ്റുന്ന ആത്യ ഭർത്താവ് 😄😄

    • @ajilrajendran2730
      @ajilrajendran2730 22 วันที่ผ่านมา

      Sthiramai vazhithettunnu ennukoodi

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @abidka4020
    @abidka4020 22 วันที่ผ่านมา

    ❤😂

  • @ashwin704
    @ashwin704 21 วันที่ผ่านมา

    Pandakkal kopalam 😂😂

  • @joyisjosephjoseph6544
    @joyisjosephjoseph6544 22 วันที่ผ่านมา

    ടെ മാമാനം ദേവിയെ ദേവൻ ആക്കല്ലേ തള്ള് ഒരു മയത്തിൽ തള്ള്

  • @harish9645857389
    @harish9645857389 22 วันที่ผ่านมา

    Enike ഇഷ്ടം ഉള്ള വ്ലോഗർ ആണ്.

  • @shinilshinu1860
    @shinilshinu1860 22 วันที่ผ่านมา

    ❤❤

  • @majeshjoy8927
    @majeshjoy8927 22 วันที่ผ่านมา

    ❤❤❤

  • @nithinsreedharan6268
    @nithinsreedharan6268 22 วันที่ผ่านมา