മതേതര രാജ്യത്തിന്റെ അഭിമാനം പാണക്കാട് കുടുംബം.. Pk കുഞ്ഞാപ്പയും... ആർക്കും എപ്പോളും കയറി ചെല്ലാൻ... ആശംസകൾ... ചില വർഗീയ വാദികൾ മോശം കമന്റ് ഇട്ടവർ.. അവരെ തഴയുക
പാണക്കാട്കുടുംബ വും അവരെ പിന്തുണ ക്കു ന്ന വ രും മതെ ത ര ത്ത ത്തി ൽ ഉറച് വി ഷ്വ സി ക്കു ന്ന വ രാ ണ് സാദി ക്ക ലി ത ങ്ങ ൽ മുന വ റ ലിക്കും പികെ കുഞ്ഞ ലി ക്കുട്ടി സാഹിബിനും ഒരാ യി രം അബി ന ന്ദ ന ങ്ങ ൾ മ തെ ത ര ഇന്ത്യ വ ള ര ട്ടെ 🌹🌹🌹🌹🌹🌹🌹(മുന വറ ലി ത ങ്ങ ൾ ക്കും )
നമ്മക്ക് നല്ലോണം തുന്നണം ഓണായാലും ക്രിസ്മസ് ആയാലും നബിദിനയാലും റോഡിൽ തുള്ളുന്ന ഉമ്മച്ചി കുട്ടികൾക്ക് ലൈസൻസ് മാവേലിയെ മമ്മലിയാക്കിയ കാന്ത ഭക്തനും ചേളാരി ഭക്തനും 🌹🌹ലകും ദീനുകും വലിയ ദീൻ 🌹🌹
സമസ്ത അംഗീകരിക്കില്ലട്ടോ...ഈ ഓണപ്പാട്ട്.... സൂക്ഷിക്കണം...ആ കുഞ്ഞാലിനെ എന്തിനാ ഇൻ്ററിവ്യൂ ചെയ്യുന്നത് ആ ഓണത്തിന്റെ സന്തോഷം പോയി 24 ൻ്റെ പ്രേക്ഷകർ ക്ക് 🙏
പണമുള്ളവർക്ക് എന്നും ഓണം.... പണം ഇല്ലാത്തവന്ന് കൊല്ലത്തിൽ ഒരു ഓണം.... (ഇസ്ലാം മത വിശ്വാസത്തിൽ പലിശ കഠിന ഹറാം... പലിശയോ പലിശയുമായി ബന്ധപ്പെട്ട ഒന്നും ആയ ഒരു ബന്ധവും പാടില്ല ... എന്നാൽ സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന ചില നേതാക്കന്മാരുടെ മക്കളുടെ സഹകരണ ബാങ്കിലെ കുമിഞ്ഞുകൂടിയ പണത്തിൻറെ പലിശയുടെ കണക്ക് എഴുതിച്ചേർക്കാൻ ബാക്കിയുണ്ടെന്ന് അറിയുന്നോ
കമ്മികൾ കാന്തപുരം അരിവാൾ സുന്നികൾ ഇവർക്കെല്ലാം മുഈനലിയോട് ഇപ്പോൾ എന്തൊരു ആദരമാണ്. ആ വാർത്ത എല്ലാവരും വാർത്തയാക്കിയതാണ്.സാദിഖലി ലീഗിൽ ഉയർന്നുവരുന്നതിൽ അസൂയകൊണ്ട് ആ തങ്ങൾ ഒരുപാർട്ടികാരും ചെയ്യരുതാത്ത വിധം ഇടക്ക് ചൊറിച്ചിൽവന്നു ശത്രുവിനോട് ചേർന്നു. എന്നിട്ടും നടപടിയെടുക്കാതെ അദ്ദേഹത്തെ വെച്ചുനടക്കുന്ന ലീഗിനെ സമ്മതിക്കണം
വ്യത്യസ്തമായുള്ള കാഴ്ചപ്പാടുള്ള ആളുകൾ ഈ നാട്ടിൽ ഉണ്ടാകും, അവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകു..... ഒരു ആശയം അടിച്ചമർത്തപ്പെടുന്ന ഒരു നാട് അല്ല ഈ ഇന്ത്യ,......ഒരു ആശയം മറ്റുള്ളവന് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിൽ അവർക്ക് സ്വീകരിക്കാം ഒരു കുഴപ്പവുമില്ല എല്ലാത്തിനും വർഗ്ഗീയത കണ്ടു ജീവിതം നശിപ്പിക്കാതെ, സമൂഹത്തെ നശിപ്പിക്കാതെ ജീവിക്കു സുഹൃത്തേ..... സ്വന്തം അച്ഛനും അമ്മയ്ക്കും മക്കൾക്കും അവർക്കുള്ള സമ്പത്തു സമ്പാദിക്കു...... നമ്മുടെ നാട് നശിച്ചാൽ എല്ലാവർക്കും പ്രശ്നമാണ്, ഒരു നാട് നശിച്ചാൽ അറിയാം പിന്നീടുണ്ടാകുന്ന സംഭവങ്ങൾ നമ്മൾ നോക്കി അഫ്ഗാനിസ്ഥാനെയും താലിബാനെ നോക്കി പറയുന്നില്ലേ നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
വ്യത്യസ്തമായുള്ള കാഴ്ചപ്പാടുള്ള ആളുകൾ ഈ നാട്ടിൽ ഉണ്ടാകും, അവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകു..... ഒരു ആശയം അടിച്ചമർത്തപ്പെടുന്ന ഒരു നാട് അല്ല ഈ ഇന്ത്യ,......ഒരു ആശയം മറ്റുള്ളവന് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിൽ അവർക്ക് സ്വീകരിക്കാം ഒരു കുഴപ്പവുമില്ല എല്ലാത്തിനും വർഗ്ഗീയത കണ്ടു ജീവിതം നശിപ്പിക്കാതെ, സമൂഹത്തെ നശിപ്പിക്കാതെ ജീവിക്കു സുഹൃത്തേ..... സ്വന്തം അച്ഛനും അമ്മയ്ക്കും മക്കൾക്കും അവർക്കുള്ള സമ്പത്തു സമ്പാദിക്കു...... നമ്മുടെ നാട് നശിച്ചാൽ എല്ലാവർക്കും പ്രശ്നമാണ്, ഒരു നാട് നശിച്ചാൽ അറിയാം പിന്നീടുണ്ടാകുന്ന സംഭവങ്ങൾ നമ്മൾ നോക്കി അഫ്ഗാനിസ്ഥാനെയും താലിബാനെ നോക്കി പറയുന്നില്ലേ? നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
സാധാരണ തങ്ങന്മാരിൽ നിന്ന് വ്യത്യാസമായ രണ്ടു തങ്ങൾ മാർ ആണ്.. ഇ രണ്ടു തങ്ങന്മാർ ന്യൂ ജനറേഷൻ 👍
എനിക്ക് ഇഷ്ട്ട പെടാത്ത ഈ രണ്ട് പരും
സാദിക്ക്അലി തങ്ങൾ പാട്ടുപാടി പൊളിച്ചു
പാണക്കാട്. കുടുബം. കേരളത്തിന്ന് മാതൃക 👍💚💚💚💚💚
തങ്ങളുട പാട്ടുകേട്ട് ഞെട്ടി 👍👍👍👍
ഓണം ഹൈന്ദവരുടെ ആഘോഷമാണ് ഏത് തങ്ങന്മാരും പറഞ്ഞാലും ശരി അതും ഹൈന്ദവരുടെ ആചാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്
നിങ്ങൾ ആഘോഷിക്കണ്ട
@@abusafiya4965 ഞാനാഘോഷിക്കില്ല എനിക്കെന്റെ മതമാണ് വലുത്
@@shabeeraliali8549 ഓ അങ്ങനെ ആവട്ടെ.
crct ivarokke inghane cheydha ee varunna ummath pinne enghane cheyyathey nikka iavroke okke kandalle padikka
ഒണാശംസകൾ 🌹
Thangalum Kunchappyum nalloru message thannu malayaligalku super🌹🌹🌹✌👍
THANKS FOR 24
നല്ല ശബ്ദം
ആലാപനം നന്നായിട്ടുണ്ട്
Super ഗായകൻ
വേണ്ടായിരുന്നു.
സാദാത്തീങ്ങളെ അള്ളാഹു സഹായിക്കട്ടെ
Qali യുടി പാട്ടു സൂപ്പർ
കുഞ്ഞാലികുട്ടി സാഹിബ് 😊😊😊😂😂😂😂💚👌💚
ഹാ....ഹാ...
കുഞ്ഞനെലി 🤑❗😛
മാഷാ അല്ലാഹ്
മതേതര രാജ്യത്തിന്റെ അഭിമാനം പാണക്കാട് കുടുംബം.. Pk കുഞ്ഞാപ്പയും... ആർക്കും എപ്പോളും കയറി ചെല്ലാൻ... ആശംസകൾ... ചില വർഗീയ വാദികൾ മോശം കമന്റ് ഇട്ടവർ.. അവരെ തഴയുക
Lots of love ❤️
ബല്യ കാളിയാണ് ..മൂപ്പര്.. എല്ലാരും ഒന്ന് കണ്ടും കേട്ടും ആസ്വദികകൂ
Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah a
Onam mubarak🌼
Happy onam
Ente keralam
Super thangal
'അറിയാത്ത പണിക്ക് നിക്കരുത്'
അതാണ് കുഞ്ഞാപ്പാ അന്നോട് പറയാനുള്ളത് 😄
മാവേലി അല്ല പഹയാ മമ്മാലി ആണ് ഹിന്ദുക്കള് പിന്നീട് മാവേലി ആക്കിയതാണ്
👍👍👍😄😄😄😄
തങ്ങൻമാർ ക്ക് ഓണം ഹലാൽ മറ്റുള്ളവർക്ക് ഹറാമോ
👍ഗ്രേറ്റ് സോങ്
കുഞ്ഞാലിക്കുട്ടി സാഹിബിന് എല്ലാവിധ ആശംസകളും
നല്ല കാര്യം..
Super thank you 24 sadikkali thangal polichu.
Nizamudeen Sasthamcotta Kollam Good Brother
Good
Voice. Weldon
Thangal daivamanu
Super
❤❤❤❤
Super 💚💚💚
VERY VERY GOOD
നല്ലൊരു ഓണം ഓർമ്മ
തങ്ങളാണ് ok പക്ഷെ ഇവർ അത്മീയ നേതാക്കളാണോ?
Good
പാണക്കാട്കുടുംബ വും അവരെ പിന്തുണ ക്കു ന്ന വ രും മതെ ത ര ത്ത ത്തി ൽ ഉറച് വി ഷ്വ സി ക്കു ന്ന വ രാ ണ് സാദി ക്ക ലി ത ങ്ങ ൽ മുന വ റ ലിക്കും പികെ കുഞ്ഞ ലി ക്കുട്ടി സാഹിബിനും ഒരാ യി രം അബി ന ന്ദ ന ങ്ങ ൾ മ തെ ത ര ഇന്ത്യ വ ള ര ട്ടെ 🌹🌹🌹🌹🌹🌹🌹(മുന വറ ലി ത ങ്ങ ൾ ക്കും )
.
(മുനവ റ ലി ത ങ്ങ ൾ ക്കും )
എന്താ ഇതൊക്കെ ഇവരും തങ്ങന്മാർ ആണെന്ന് ഓർക്കുമ്പോൾ
പാണക്കാട് thanganmaare ഇനി കുതിര വട്ടത് വെച്ച് കാണാം
💚💚💚
PANAKAD KUDUMBAM WITH KUNALYKUTTY SIR VERY GOOD
നമ്മളോരോരുത്തരും അള്ളാഹുവിനോട് സമാധാനം പറയേണ്ടിവരും പറയുന്നത് അബ്ദുൾ നാസർ മദനിയെ കുറിച്ച് എല്ലാ നേതാക്കന്മാരും അനുഭവിക്കും ഓർത്തോ
👌👌👌👌
Sipar 👍👍👍💗🌼🌻🌺🌻🌺🍃🌸
നമ്മക്ക് നല്ലോണം തുന്നണം ഓണായാലും ക്രിസ്മസ് ആയാലും നബിദിനയാലും റോഡിൽ തുള്ളുന്ന ഉമ്മച്ചി കുട്ടികൾക്ക് ലൈസൻസ് മാവേലിയെ മമ്മലിയാക്കിയ കാന്ത ഭക്തനും ചേളാരി ഭക്തനും 🌹🌹ലകും ദീനുകും വലിയ ദീൻ 🌹🌹
👌
സമസ്ത അംഗീകരിക്കില്ലട്ടോ...ഈ ഓണപ്പാട്ട്.... സൂക്ഷിക്കണം...ആ കുഞ്ഞാലിനെ എന്തിനാ ഇൻ്ററിവ്യൂ ചെയ്യുന്നത് ആ ഓണത്തിന്റെ സന്തോഷം പോയി 24 ൻ്റെ പ്രേക്ഷകർ ക്ക് 🙏
സന്തോഷം ഉള്ള ആള്ക്കാരും ഉണ്ട്. നിങ്ങള് മാത്രം അല്ല loakath
മുനവ്വറലി തങ്ങളുടെ clean shaving ഇസ് ലാമികമല്ല. പാണക്കാട് കുടുംബത്തിന് ആത്മീയത കല്പ്പിക്കുന്നത് അന്യായവും അനിസ് ലാമികവുമാണ്.
Onam islaamikamallaa.... Athil muslimkal panku cheraan Orikkalum paadillaaa...... Ellaarum Thauba cheyyanam.. ellaarum padacharabbine pedich jeevikkanee....
എക്കൗണ്ടിൽ ക്യാഷ് വീഴും
പണമുള്ളവർക്ക് എന്നും ഓണം....
പണം ഇല്ലാത്തവന്ന് കൊല്ലത്തിൽ ഒരു ഓണം....
(ഇസ്ലാം മത വിശ്വാസത്തിൽ പലിശ കഠിന ഹറാം... പലിശയോ പലിശയുമായി ബന്ധപ്പെട്ട ഒന്നും ആയ ഒരു ബന്ധവും പാടില്ല ...
എന്നാൽ സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന ചില നേതാക്കന്മാരുടെ മക്കളുടെ സഹകരണ ബാങ്കിലെ കുമിഞ്ഞുകൂടിയ പണത്തിൻറെ പലിശയുടെ കണക്ക് എഴുതിച്ചേർക്കാൻ ബാക്കിയുണ്ടെന്ന് അറിയുന്നോ
ആണത്തമുണ്ടങ്കിൽ ആ അക്കൗണ്ട് വെളിപ്പെടുത്തണം
@Gladiator palisha vanghittano ellarum panakkaran avunnath😂 kashttam
ഒന്നും മനസിലാവുന്നില്ല എന്താണ് ഇത്
Onam. Ennaperil. Nattile. Ella. Campasukalilum. Tullichadunna. Muslim. Penkuttikal kulla. Prajodanam. Ividunnano?
Thangal Thaadi(Lahya) Vadikkaruth. Sunnathine Nallathupole Muruke pidikkaneeeeeee. .(Ahlubaithaaya Sayyidanmaar nallathupole Thaadi Vekkanam.... Sunnath paalikkaaneeee.....
👍
പൂവിളി...... ഇതാണ് മതസൗഹാർദം
Jai Hind.
സത്യം വിളിച്ച് പറഞ്ഞ മുഈനലി തങ്ങളെ അടുത്തേക്ക് 24 പോയില്ല നന്നായിട്ടുണ്ട്.മാധ്യമ ധർമ്മം..24ൻ്റെ വില കളയരുത്..
Ini enthu kalayan😆?
Addehathe prakopanam illathe pacha theri vilichavanmare thangi 24.😆
സത്യത്തിൻ വിലയില്ലാത്ത കാലം എത്തിപ്പോയി..
കമ്മികൾ കാന്തപുരം അരിവാൾ സുന്നികൾ ഇവർക്കെല്ലാം മുഈനലിയോട് ഇപ്പോൾ എന്തൊരു ആദരമാണ്. ആ വാർത്ത എല്ലാവരും വാർത്തയാക്കിയതാണ്.സാദിഖലി ലീഗിൽ ഉയർന്നുവരുന്നതിൽ അസൂയകൊണ്ട് ആ തങ്ങൾ ഒരുപാർട്ടികാരും ചെയ്യരുതാത്ത വിധം ഇടക്ക് ചൊറിച്ചിൽവന്നു ശത്രുവിനോട് ചേർന്നു. എന്നിട്ടും നടപടിയെടുക്കാതെ അദ്ദേഹത്തെ വെച്ചുനടക്കുന്ന ലീഗിനെ സമ്മതിക്കണം
Actually this thangammar celebration is a secular attitude ? Not at all. Ofcourse this is an acting
Vayanad qasi
Onam muslimgale festival alla so nammal wish aakanam athre ullo alland aagosich nadakunnadh sirk aaan
Onam Keralathinte karshika..samrdhiyude Agoshaman...athil matham kuthi nirakkathe irunaal mathi..aarum....
@@rafikmohamed3677 why is onam celebrated enn history edth noku.... ur mistaken brother
ഇസ്ലാമിന്പരിചയംഇല്ല
കുറച്ചു പായസം പോലും കിട്ടീലേ
Halo enthalla vishesham And
Mueenali evide
Rejinayekkodi cover cheyyathathenthanu 24?
Onam ivarkku haram alle?
Sathyam parayoo.
Shame on you 24.🤔
വ്യത്യസ്തമായുള്ള കാഴ്ചപ്പാടുള്ള ആളുകൾ ഈ നാട്ടിൽ ഉണ്ടാകും, അവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകു.....
ഒരു ആശയം അടിച്ചമർത്തപ്പെടുന്ന ഒരു നാട് അല്ല ഈ ഇന്ത്യ,......ഒരു ആശയം മറ്റുള്ളവന് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിൽ അവർക്ക് സ്വീകരിക്കാം ഒരു കുഴപ്പവുമില്ല
എല്ലാത്തിനും വർഗ്ഗീയത കണ്ടു ജീവിതം നശിപ്പിക്കാതെ, സമൂഹത്തെ നശിപ്പിക്കാതെ ജീവിക്കു സുഹൃത്തേ..... സ്വന്തം അച്ഛനും അമ്മയ്ക്കും മക്കൾക്കും അവർക്കുള്ള സമ്പത്തു സമ്പാദിക്കു...... നമ്മുടെ നാട് നശിച്ചാൽ എല്ലാവർക്കും പ്രശ്നമാണ്, ഒരു നാട് നശിച്ചാൽ അറിയാം പിന്നീടുണ്ടാകുന്ന സംഭവങ്ങൾ നമ്മൾ നോക്കി അഫ്ഗാനിസ്ഥാനെയും താലിബാനെ നോക്കി പറയുന്നില്ലേ നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
Malayali anooo …ithrea asahishnutha enthina thanikk….onam ennulla ella malayalikaludeayum oru ulsvaman……thanikkenthina ithra kuthikayapp
Nirthi Poodo vargeeyatha parayunna naari
@@Vlo_gsnature Ajmal kasab-nu vendi dua cheytha, Thalibane support cheyyunna jihadikale ellavarkkum ariyam.
@@georgejohn2959 nee angane cheyyunnundenn vechh ellarum angne avenom ennu vashpidikkeruth …mithramea
നിലവിളക്ക് കൊളുത്തുന്നതിൽ വർഗീയത കാണുന്ന മുസ്ലിം വർഗീയവാദി കുഞ്ഞാലിക്കുട്ടി നമ്പർ വൺ അഴിമതിക്കാരൻ.
Ivarkku Onam haram alle?
Desheeya gaanam polum palarkkum haram aanu.
Shame on you 24.👹
വ്യത്യസ്തമായുള്ള കാഴ്ചപ്പാടുള്ള ആളുകൾ ഈ നാട്ടിൽ ഉണ്ടാകും, അവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകു.....
ഒരു ആശയം അടിച്ചമർത്തപ്പെടുന്ന ഒരു നാട് അല്ല ഈ ഇന്ത്യ,......ഒരു ആശയം മറ്റുള്ളവന് ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിൽ അവർക്ക് സ്വീകരിക്കാം ഒരു കുഴപ്പവുമില്ല
എല്ലാത്തിനും വർഗ്ഗീയത കണ്ടു ജീവിതം നശിപ്പിക്കാതെ, സമൂഹത്തെ നശിപ്പിക്കാതെ ജീവിക്കു സുഹൃത്തേ..... സ്വന്തം അച്ഛനും അമ്മയ്ക്കും മക്കൾക്കും അവർക്കുള്ള സമ്പത്തു സമ്പാദിക്കു...... നമ്മുടെ നാട് നശിച്ചാൽ എല്ലാവർക്കും പ്രശ്നമാണ്, ഒരു നാട് നശിച്ചാൽ അറിയാം പിന്നീടുണ്ടാകുന്ന സംഭവങ്ങൾ നമ്മൾ നോക്കി അഫ്ഗാനിസ്ഥാനെയും താലിബാനെ നോക്കി പറയുന്നില്ലേ? നമ്മുടെ നാട്ടിൽ സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
ഹൃദയം ശുദ്ധീകരിക്കൂ സഹോദരാ
@@georgejohn2959 ഈ ഇല്ലാത്ത വിവരങ്ങൾ നിങ്ങൾക്ക് എവിടുന്ന് കിട്ടി.വിവരക്കേട് വിളിച്ചു പറയാതെ
നിലവിളക്ക് കൊളുത്തി നോക്കണം അപ്പോൾ അറിയാം ഷാജി വർഗീസിന്റെ തനിനിറം....
❤
Good
Supper
👍🏻👍🏻
💚💚💚
Super