പിഷാരടി സംസാരിച്ചത് സംസ്ഥാന സമ്മേളനത്തിലാണ് എല്ലാതെ ദേശീയ സമ്മേളനത്തിൽ അല്ല സംസ്ഥാന സമ്മേളനത്തിൽ ആ സംസ്ഥാനത്തിന് കാര്യങ്ങളാണ് സംസാരിക്കേണ്ടത് പിഷാരടി ആണ് കറക്റ്റ് ബിജെപി യോടുള്ള എതിർപ്പ് Bharat jodo യാത്രയിൽ പങ്കെടുത്തു കാണിച്ചുതന്നിട്ടുണ്ട് പിഷാരടി❤
" Actor-director Ramesh Pisharody added, "You 'modified' yourself in such a great way Your hard work and commitment to." ഉണ്ണി മുകുന്ദൻ മോദിയുമായി പങ്കു വെച്ച ഫോട്ടോടെ അടിയിൽ കമന്റ് ചെയ്ത പിഷാരടിയുടെ കമന്റ് ആണിത്.ദേശിയ സമ്മേളനത്തിന് പോകുമ്പോൾ ജീ യെ കുമ്പിട്ടു വണങ്ങും.എന്ത് നല്ല കറ തീർന്ന കോൺഗ്രസ്സുക്കാരൻ.
ഇവരുടെ പ്രശ്നം അതൊന്നും അല്ല ന്യൂനപക്ഷ സമുദായത്തെ അടിച്ചമർത്താൻ നോക്കുന്നത് ബിജെപി ആണ്.... അതിനെക്കുറിച്ചു സംസാരിച്ചില്ല എന്നാണ് ഇവരുടെ പ്രശ്നം 😂😂 means media one
കേരളത്തിൽ കലാകാരൻമാരും രാഷ്ട്രീയക്കാരും എന്നും ഇടതിനൊപം നിന്ന് കോൺഗ്രസിനെ ചീത്ത പറയുന്നവരാണ് അത് സിപിഎം ന്റെ ഗുണം കൊണ്ടല്ല ടിപി യെ വെട്ടിയ പോലെ വെട്ടിമുറിക്കും എന്നുള്ളത് കൊണ്ടാണ്, കേരളത്തിൽ ഒരു സിപിഎം കാരനും കോൺഗ്രസിനെ വിമർശിക്കുന്ന പോലെ ബിജെപി യെ വിമർശിക്കുന്നത് കാണിക്കാമോ മാമാ മാധ്യമമേ, മതേതര ഇന്ത്യയെ പുറർനിർമ്മിക്കുന്ന കോൺഗ്രസിനെ തകർക്കാൻ RSS ഫണ്ട് എത്ര വാങ്ങിയിട്ടുണ്ട് മീഡിയ വൺ എന്ന് തുറന്നു പറയണം അടിമകമ്മികളെ
ഏതു സിനിമ അഭിനേതാക്കൾ ആണ് പിണറായി ഭക്തർ ഉള്ളത്, അവർ പിന്തുടരുന്നത് കമ്മ്യൂണിസം ആണ് ഞാൻ ഉൾപ്പടെ. പിണറായി നാളെ പാർട്ടി മാറിയാൽ പിണറായി മാത്രമേ ബാക്കിയുള്ളവർ അവിടെ തന്നെ ഉണ്ടാകും.
@@Ancientdays07 😂😂😂😂 പാവം അവർ അങ്ങനെ എങ്കിലും ഒന്ന് ആശ്വാസം കണ്ടെത്തിക്കോട്ടെ അല്ലാതെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിക്കാനുള്ള മൈലേജ് ഒന്നും കിട്ടൂല്ലാ 😂😂😂😂😂
ഈ ഒരു സമയത്ത് കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടാണ് ഇപ്പോൾ പരസ്യമായി ഈ രാഷ്ട്രീയം പ്രകടിപ്പിക്കുന്നത് എന്ന് പറഞ്ഞ പിഷാരടി കൃത്യമായി രാഷ്ട്രീയ കാലാവസ്ഥ മനസിലാക്കി തന്നെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന നടനാണ്.
പിഷാരടി ആരാണെന്ന് പതിയെ എല്ലാവർക്കും മനസ്സിലാവും.. ഇവൻ ബിജെപി യുടെ കേരളത്തിലെ കമ്മൂണിസ്റ്റിനെ തകർക്കാൻ നിയോഗിക്കപ്പെട്ട rss അനുഭാവിയാണ്.. ഈ കമന്റ് നിങ്ങള്ക്ക് വേണമെങ്കിൽ എഴുതി വെക്കാം
കേരളത്തിൽ കലാകാരൻമാരും രാഷ്ട്രീയക്കാരും എന്നും ഇടതിനൊപം നിന്ന് കോൺഗ്രസിനെ ചീത്ത പറയുന്നവരാണ് അത് സിപിഎം ന്റെ ഗുണം കൊണ്ടല്ല ടിപി യെ വെട്ടിയ പോലെ വെട്ടിമുറിക്കും എന്നുള്ളത് കൊണ്ടാണ്, കേരളത്തിൽ ഒരു സിപിഎം കാരനും കോൺഗ്രസിനെ വിമർശിക്കുന്ന പോലെ ബിജെപി യെ വിമർശിക്കുന്നത് കാണിക്കാമോ മാമാ മാധ്യമമേ, മതേതര ഇന്ത്യയെ പുറർനിർമ്മിക്കുന്ന കോൺഗ്രസിനെ തകർക്കാൻ RSS ഫണ്ട് എത്ര വാങ്ങിയിട്ടുണ്ട് മീഡിയ വൺ എന്ന് തുറന്നു പറയണം അടിമകമ്മികളെ
@@rahulj8012 Congress as a political party which has no proper political stand now. Nehruvian socialism ended after 1992. Nehru actually had a knowledge of Marxist theory and he was a friend of Soviet Union. He implemented Stalin's 5-year plan in India. Now congress too is in the neoliberal path. Congress has openly become close to western imperialist powers. It was congress that signed free trade. Common man has only a single ideology to progress and that is communism. Ideology is very important in a democracy.
കോൺഗ്രസ് ന്റെ പ്രസിഡന്റ് നെ തെരെഞ്ഞെടുത്തത് പോലെ തെരെഞ്ഞെടുക്കാൻ cpm നു പറ്റുമോ? പിണറായി ടെ idolijy തന്നെ കോൺഗ്രസ് മുക്ത ഭാരതം അല്ലെ അല്ലാതെ ബിജെപി വിരുദ്ധൻ അല്ലെ 🤣
if following a 200 year old book is the subject of Pisharodys ridicule then what about following books and whats written from 1000 or 2000 years back like Gita Bibile Quran and Vedas. if that is the logic then by all means all these religious texts are filled with utter stupidity and dumb stuff. So agreed we will go by that logic then. So first flush your religions down ur toilet then we will flush communism. No problem
അദ്ദേഹത്തിന്റെ രാഷ്ട്രീയം തുടക്കം മുതലേ വീക്ഷിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ എന്റെ ഒരു ഇത്. അദ്ദേഹം ഒരു യാത്രക്കാരനാണ് കോൺഗ്രസിലൂടെ ബിജെപിയിലേക്കുള്ള യാത്രയിലാണ്.
ഇഎംഎസും എകെജിയും അടക്കമുള്ള എല്ലാ സഖാക്കളും ആരും കോൺഗ്രസിൽ നിന്നു തന്നെയാണ് പോയിട്ടുള്ളത് എന്നാൽ കോൺഗ്രസ് അവരെയൊന്നും കമ്മ്യൂണിസ്റ്റുകൾ ടിപിയെ കൊന്നത് പോലെ കൊന്നില്ല
പിഷാരടി സിപിഎം സമ്മേളനത്തിൽ പങ്കെടുത്തു ഞാൻ കമ്മ്യൂണിസ്റ്റാണെന്നു പറയുകയും കോൺഗ്രസിനെ മാത്രം വിമർശിക്കുകയും ചെയ്താൽ മാത്രമേ നിങ്ങൾ പഴയ SFI ക്കാർക്ക് സന്തോഷമാകുകയുള്ളു . പക്ഷെ എന്തുചെയ്യാം ? കലാകാരൻമാർ കമ്മ്യൂണിസ്റ്റായിരിക്കണം എന്ന ബോധ്യം തിരുത്താൻ സമയമായി .
പിഷാരടിയുടെ മോങ്ങൽ കൊണ്ട് ഒരു പ്രശ്നവും ഇല്ല. പിഷാരടി പരിഹസിച്ചു!!ആയിക്കോട്ടെ. അയാൾ കോൺഗ്രസ് ആണെങ്കിൽ ആയിക്കോട്ടെ. പിഷാരടി വിചാരിച്ചാൽ ഇവിടെ ഒരു ചുക്കും നടക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇയാൾ പോയ മണ്ഡലങ്ങളിൽ തോറ്റു തൊപ്പി ഇട്ടു കോൺഗ്രസ്.
ഒരേ ഒരാൾ കോൺഗ്രസ് ന്റെ കൂടെ നിന്നു.. അത് നിങ്ങൾക്ക് സഹിക്കുന്നില്ല അല്ലേ... ഇവിടെ 100 കണക്കിന് ഇടതു പക്ഷ ബുദ്ധി ജീവികൾ ഉണ്ട്. അവരുടെ കാര്യത്തിൽ ഒന്നും ഒരു വിമർശനവും ഒരാളും ഉന്നയിക്കുന്നില്ലല്ലോ.. അത്ഭുതം തന്നെ ഈ ഇരട്ടത്താപ്പു നയം....
പിഷാരടിക്ക് ED യെ പേടിയുണ്ട്. കേന്ദ്ര ത്തെ വിമർശിച്ചാൽ പുലർകാലത്ത് കോളിംഗ് ബെൽ കേട്ട് ഉറക്കച്ചടവോടെ വാതിൽ തുറന്നാൽ മുൻപിൽ പ്രത്യക്ഷപ്പെടുന്നത് ED ആയിരിക്കും എന്ന് പിഷാരടിക്ക് നന്നായറിയാം, കമ്യുണിസ്റ്റ് പാർട്ടി വളർന്നത് ഇതിനേക്കാൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ട് തന്നെയാണ്. അത് കൊണ്ട് വിമർശനങ്ങളെ കമ്മ്യൂണിസ്റ്റ് കാർ ഭയക്കുന്നില്ല. വിഷാരടി ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്നുണ്ടങ്കിൽ തീർച്ചയായും. രണ്ട് വാക്കെങ്കിലും കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ പറയണമായിരുന്നു.
എന്തായാലും നേതാവ് എന്തെങ്കിലും പറഞ്ഞാൽ, പട്ടപ്പകൽ കൂരിരുട്ട് ആണെന്ന് പറഞ്ഞാൽ "അല്ല " എന്ന് പറയാൻ കോൺഗ്രസ് നെ പറ്റൂ, പിണറായി ട് പറഞ്ഞാൽ വെട്ടികൊല്ലും, അത് അല്ലെ TP ടെ വിധവ രമ mla നമ്മളെ ഓർമ്മിപ്പിക്കുന്നത് 🤣. അതുകൊണ്ട് ആണ് പേടിച്ചിട് അണികൾ പിണറായി യെ എതിർക്കാത്തത് 🤣. കമ്മ്യൂണിസ്റ്റ് പാർട്ടി ഇൽ നേതാവിനെ ജനാധിപത്യത്തിലൂടെ തെരെഞ്ഞെടുക്കുമായിരുന്നു, പിണറായി ക്കു മുൻപ് വരെ, അങ്ങനെ തെരെഞ്ഞെടുത് പിണറായി cm വരെ ആയപ്പോ കഥ മാറി 🤣, ഇപ്പോൾ പിണറായി തെരെഞ്ഞെടുക്കും, അണികൾ അനുസരിക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരു അനിക്ക് പിണറായി ട് ഇപ്പോൾ നടക്കുന്ന അഴിമതി യെ കുറിച്ചോ, പോലീസ് വീഴ്ചയെ കുറിച്ചോ ചോദിക്കാൻ ധയ്ര്യം ഉണ്ടോ? 🤣
കമ്യൂണിസ്റ്റ് പാർട്ടി ഓരോ തവണയും ബ്രാഞ്ച് തലം മുതൽ തെരഞ്ഞെടുത്ത് തന്നെയാണ് മുന്നോട്ടു പോകുന്നത്. പിണറായി വിജയൻ നാമനിർദ്ദേശം ചെയ്തവരാണ് എല്ലാവരുമെന്ന തോന്നൽ ഔട്ട് ഓഫ് ഫോക്കസിൽ പറഞ്ഞത് പോലെ അന്ധമായ കമ്യൂണിസ്റ്റ് വിരോധം.
@@Ancientdays07 എവിടെയാണോ തെരെഞ്ഞെടുപ്പ് ബ്രാഞ്ചിൽ മുകളിൽ നിന്നുള്ള മുതലാളി പാനൽ അവതരിപ്പിക്കും അതു അംഗീകരിച്ചു പോരും എതിർത്തു ജെയിച്ചാലോ വീണ്ടും വെട്ടിനിറത്തും ഇന്ന് പാർട്ടിയിൽ സ്വയം വിമർശനം ഉണ്ടോ ഉൾപ്പാർട്ടി ജനാധിപത്യം ഉണ്ടോ വിമർശനം ഉണ്ടോ എങ്കിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരും ചിലപ്പോൾ വിടേതും മുൻപ് അടി വരും വിജയൻ സെക്രട്ടറി ആയപ്പോൾ തുടങ്ങി അടിമകളെ സുടപ്പികളെ മാഫിയകളെ കള്ളപണക്കാരെ കള്ളക്കടത്തുകരെ പിടിച്ചുപറി കൊട്ടേഷൻ സ്വർണം പൊട്ടിക്കൽ കടത്തു ഇവർക്കൊക്കെ നല്ല ഇരിപ്പിടവും സ്ഥാനമാനങ്ങളും മന്ത്രി കസേര വരെ കൊടുത്തു ജാതി തിരിഞ്ഞു വിതം വെച്ചു ത്യാഗോജ്വലമായ പോരാട്ടം നടത്തിയവർ പോലും പുറത്തു ഒക്കചെങ്ങായിമാരെ കൊണ്ടു രണ്ടാം സർക്കാർ ഉണ്ടാക്കി പാർട്ടി പിടിച്ചതിനു ശേഷം അല്പമെങ്കിലും കമ്യുണിസ്റ്റ് ആദർശ ശുദ്ധിയുള്ളോർ പാർട്ടിയിൽ വെട്ടി നിരത്തപ്പെട്ടു നല്ല കമ്യുണിസ്റ്റ് തലമുറ നാമാവശേഷമായി ഇപ്പോൾ കുഴലുത്തു കാരും അടിമകളും മാത്രം അവർക്ക് വേണ്ടി മാത്രമുള്ള ഭരണം അനിന്നു നടത്തുന്നത് ഒത്തിരി കുത്തക സ്വർണ കടത്തുകരും കൊള്ളക്കാരും ഗുണ്ടകളും നികുതി വെട്ടിപ്പുകരും നിയമ സഭയിലും അനുബന്ധ സമതികളിലും പിടിമുറുക്കി വിജയന് മാമാ പണി ചെയ്യുന്നു ഇവൻ ..വിജയൻ കമ്യുണിസ്റ്റോ.അതോ കമ്മണ..ഇസ്റ്റോ...
Last lines of his speech about cast,communalism minority majority issues coming because of ‘Congress party not strength so we have to work for congress strength’ these lines enough bros😅😅🌹
നിഷാദേ നിങ്ങൾ കാണുന്ന സിപിഎം അല്ല പിഷാരടി പറഞ്ഞതാണ് കറക്റ്റ് എതിർത്തവനെ തട്ടും സിപിഎം കാരനല്ലാത്ത കലാകാരനെ വളരാൻ വിടില്ല ഭരണത്തിൽസിപിഎം കരല്ലാത്ത ആൾക്കാർക് ജോലി കിട്ടില്ല ഇങ്ങിനെ പലതുമുണ്ട് അതുകൊണ്ട് സ്വാഭാവികമായും അന്ധമായ വിരോധം തോന്നും
ഈ കേരളത്തിലെ ജനങ്ങൾ അരിയാഹാരം കഴിച്ചു തന്നെയാണ് ജീവിക്കുന്നത്. എതിർത്തവനെ തട്ടും എന്നൊക്കെ ഒരു ടി.പി.യെ പൊക്കിപ്പിടിച്ച് കോൺഗ്രസ് അനുയായികൾ പറഞ്ഞാൽ , പാർട്ടി ജയിപ്പിച്ച് എംഎൽഎ ആക്കിയ ശേഷം കോൺഗ്രസിൽ ചേർന്ന സെൽവരാജും , ആരോരും അറിയാതിരുന്ന് സിപിഎം എംപിയാക്കിയ ശേഷം കോൺഗ്രസിൽ പോയ കെ. എസ്. മനോജും അബ്ദുള്ളക്കുട്ടി വരെ അങ്ങനെ ഒരുപാട് പേരെ ജനങ്ങൾ കാണുന്നുണ്ട്. പാർട്ടിയെ എതിർത്തു കോൺഗ്രസിൽ പോയശേഷം തിരികെ വന്നവരും ഉണ്ട്. മുൻ ഒറ്റപ്പാലം എംപി ശിവരാമനും കോൺഗ്രസിൽ ചേർന്ന് പിന്നീട് അവിടം വിട്ടുപോയ സിന്ധു ജോയിയും ഏറ്റവും ഒടുവിൽ മുൻ എംഎൽഎ കെ. കെ. ഷാജു വരെ സിപിഎം ആണ് ശരിയെന്ന് മനസ്സിലാക്കി തിരിച്ചു വന്നവരും ധാരാളം.
"മദ്യവിമുക്തമായ കേരളം. മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ട് വരൽ". ഉപദേശവും ഊം***ലും ഒരുമിച്ചു വേണ്ട പിണറായി സർക്കാരെ. LDF nu ക്ലാപ് അടിക്കുന്നവരൊക്കെ വർധിപ്പിച്ച വെള്ളക്കരം, വീട്ടുകരം, കറന്റ് ബിൽ, മോഡി അണ്ണനും വിജയൻ അനിയനും കൂട്ടിയ പെട്രോൾ, മോഡി മാത്രം കൂട്ടിയ ഗ്യാസ് വില ഒക്കെ കൊടുത്ത് സന്തോഷിച്ചാട്ടെ.
@@hacklearndaily bjp kkethire oru thavana enkilum ee pisharody samsarichittundo!!?? Onnenkilum undenkil ath kaanich thaa 😂. Ivan ee parayunnath okke nale bjp yil povan aanu 😂
പിഷാരടി സംസാരിച്ചത് സംസ്ഥാന സമ്മേളനത്തിലാണ് എല്ലാതെ ദേശീയ സമ്മേളനത്തിൽ അല്ല സംസ്ഥാന സമ്മേളനത്തിൽ ആ സംസ്ഥാനത്തിന് കാര്യങ്ങളാണ് സംസാരിക്കേണ്ടത് പിഷാരടി ആണ് കറക്റ്റ് ബിജെപി യോടുള്ള എതിർപ്പ് Bharat jodo യാത്രയിൽ പങ്കെടുത്തു കാണിച്ചുതന്നിട്ടുണ്ട് പിഷാരടി❤
ഞാൻ കേരളത്തിലെ നേതാവാണ്. കർണ്ണാടകയിലെ തോൽവിയെ കുറിച്ച് അവരോട് ചോദിച്ചാൽ മതി....😂😂😂 Same to you
മറുപടി അർഹിക്കുന്നില്ല. നല്ല നമസ്കാരം മാത്രം.എൻ എസ് യു സമ്മേളനത്തിൽ പിഷാരടി പ്രസംഗിക്കും എന്ന് പ്രതീക്ഷിക്കാം
എങ്ങിനെ സംസാരിക്കും.😂 ശാഖക്ക് കാവൽ നിന്ന നേതാവിൻ്റെ അനുയായികൾ ആണ്😂
മീഡിയവൺ CPM ചാനലാണെന്ന് മനല്സിലാക്കിതന്നതിന് നന്ദി അറിയിക്കുന്നു. പിഷാരടി പറഞ്ഞതെല്ലാം കേരളജനതക്ക് മനസ്സിലായി. അന്തങ്ങൾ ഒഴികെ.
" Actor-director Ramesh Pisharody added, "You 'modified' yourself in such a great way Your hard work and commitment to." ഉണ്ണി മുകുന്ദൻ മോദിയുമായി പങ്കു വെച്ച ഫോട്ടോടെ അടിയിൽ കമന്റ് ചെയ്ത പിഷാരടിയുടെ കമന്റ് ആണിത്.ദേശിയ സമ്മേളനത്തിന് പോകുമ്പോൾ ജീ യെ കുമ്പിട്ടു വണങ്ങും.എന്ത് നല്ല കറ തീർന്ന കോൺഗ്രസ്സുക്കാരൻ.
കമ്മ്യൂണിസ്റ്റുകാർ കരയുന്നത് മനസ്സിലാക്കാം നിങ്ങൾ നിങ്ങൾ സഹതപിക്കുന്ന്ത് ആർക്ക് വേണ്ടി 😊
സഖാക്കൾക്ക് വേണ്ടി ഇവർ കരയുന്ന😁
Commi suddu bandam
ഇവരുടെ പ്രശ്നം അതൊന്നും അല്ല ന്യൂനപക്ഷ സമുദായത്തെ അടിച്ചമർത്താൻ നോക്കുന്നത് ബിജെപി ആണ്.... അതിനെക്കുറിച്ചു സംസാരിച്ചില്ല എന്നാണ് ഇവരുടെ പ്രശ്നം 😂😂 means media one
@@pam4840 അങ്ങനെ സമാധാനിക്കാം
@@MalluMalayalam കുല നിലവിളി🤣🤣🤣
What Pishardi,said is 100 % correct 🙏
പിഷാരടി സിപിഎം പരിപാടി യിൽ ആണെങ്കിൽ ഒരു പ്രോബ്ലം ഇല്ല ഇത് എന്ത് ലോകം
Ipo enth problm..ayalke ayalyde rastreeyam
Avane venda 😂
Ithanu adimakal😀😀😀
@@babujigeorge341 avan oru seat venam enne congress node paranj nokatte kaanam adimakalude karachil
ഒരു കോൺഗ്രസുകാരൻ ആയത്കൊണ്ട് മാത്രം ഇവിടെ ഒരു ചർച്ച വന്നു.. അതാണ് 🤦
അതുമാത്രമല്ല ബ്രോ കൊള്ളേണ്ടിടത്തു കൊണ്ടു...അതാ
സത്യം..
Pishardi polichu super👍👍👍
Pisharody നാറിയാണ്
Super
ഓന്റെ "മറ്റേമുഖം" തിരിച്ചറിയണമെങ്കിൽ ഇത്തിരിയെങ്കിലും സാമാന്യ ബോധമുണ്ടായാൽ മതി!!!😎
@@syamals1668 vivaramillaayma eppozha super ayathu..
നട്ടെല്ലുള്ള നടൻ
പിഷാരടി വ്യക്തമായി പറഞ്ഞു, നിങ്ങൾ വീണ്ടും വീണ്ടും ശ്രവിക്കൂ.
Enthu paranju.
?
കേരളത്തിൽ കലാകാരൻമാരും രാഷ്ട്രീയക്കാരും എന്നും ഇടതിനൊപം നിന്ന് കോൺഗ്രസിനെ ചീത്ത പറയുന്നവരാണ് അത് സിപിഎം ന്റെ ഗുണം കൊണ്ടല്ല ടിപി യെ വെട്ടിയ പോലെ വെട്ടിമുറിക്കും എന്നുള്ളത് കൊണ്ടാണ്, കേരളത്തിൽ ഒരു സിപിഎം കാരനും കോൺഗ്രസിനെ വിമർശിക്കുന്ന പോലെ ബിജെപി യെ വിമർശിക്കുന്നത് കാണിക്കാമോ മാമാ മാധ്യമമേ, മതേതര ഇന്ത്യയെ പുറർനിർമ്മിക്കുന്ന കോൺഗ്രസിനെ തകർക്കാൻ RSS ഫണ്ട് എത്ര വാങ്ങിയിട്ടുണ്ട് മീഡിയ വൺ എന്ന് തുറന്നു പറയണം അടിമകമ്മികളെ
ഭാരത് ജോടോ യാത്ര കേരളത്തിൽ വന്നപ്പോൾ അതിനെ ഏറ്റവും അധികം എതിർത്തത് ഇടത് പക്ഷം. ആയിരുന്നു എന്നത് . ഇടക്ക് ഓർക്കുന്നത് നല്ലതാണ്.
വളരെ ഏകപക്ഷീയമായ മീഡിയ one നിലപാട്. സിപിഎം അണികൾ ന്യായീകരിക്കന്നതിനേക്കാൾ നന്നായി നിങ്ങൾ പറഞ്ഞു. ഇനിയിപ്പോ ഒരു സിപിഎം വിമർശനവും പറ്റില്ല എന്നാണോ....?
എന്നല്ലല്ലോ പറഞ്ഞത്. ശ്രദ്ധിച്ചു കേൾക്കുക. ഈ പിഷാരടി ഇന്നുവരെ ബിജെപിക്ക് എതിരായി ഒരക്ഷരം പറഞ്ഞു കേട്ടിട്ടില്ല എന്നാണ്.
എടാ മൈര മീഡിയ ഒൺ പട്ടികളെ പിണറായിന്റെ മൂഞ്ചി കൊടുക്കുക
Bjp ke malanadan aanu pattiyath..
@@Ancientdays07 athinu keralathil bjp undo😡😁😝🤣😂
കമ്മ്യൂണിസ്റ്റ് നെ പറയണമെങ്കിൽ ബാലൻസ് ഒപ്പിക്കാൻ ബിജെപി യേം പറയണം പോലും 🥺
ഇതിന്റെ മറു വശം കേരളത്തിലെ ഭൂരിഭാഗം വരുന്ന ഇടതുപക്ഷ അനുഭാവികളായ അഭിനേതാക്കളും സാഹിത്യകാരന്മാരും അന്തമായ പിണറായി ഭക്തരാണെന്നും തന്നെയല്ലേ???
Yes they are real pinam rai slaves
നിങ്ങളെപ്പോലുള്ളവരെ എന്ത് വിളിക്കും.., കാവിക്കളസം സുധാഭക്തർ ന്നൊ??
അവതാരകരും, അതെല്ലേ അവർക്ക് ദഹിക്കാത്തത്😂😂 , ഇന്ത്യൻ പൗരൻ ആയ പിഷാരടിക്ക് അദ്ദേഹത്തിനു ഇഷ്ടമുള്ളവർ പിന്തുണക്കാം ,
Alla mongi bhaktharum unde,Gopi,Unni,etc💗
ഏതു സിനിമ അഭിനേതാക്കൾ ആണ് പിണറായി ഭക്തർ ഉള്ളത്, അവർ പിന്തുടരുന്നത് കമ്മ്യൂണിസം ആണ് ഞാൻ ഉൾപ്പടെ. പിണറായി നാളെ പാർട്ടി മാറിയാൽ പിണറായി മാത്രമേ ബാക്കിയുള്ളവർ അവിടെ തന്നെ ഉണ്ടാകും.
നിങ്ങളാണ് യഥാർത്ഥ മാമ മാധ്യമ പ്രവർത്തകർ
നിർത്തി പോടേ.......
ഏതായാലും മൂത്ത സഖാവ് മുതൽ ബ്രാഞ്ചിലെ സഖാവിൻഡെ വരെ മൂട്ടിൽ തീ പിടിപ്പിച്ച പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ
അറുപത് വർഷമായി കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള കുടുംബം തീ പിടിപ്പിക്കാൻ നോക്കിയിട്ട് നടന്നിട്ടില്ല. പിന്നെയാണ് ഒരു ഞാഞ്ഞൂൽ.
Ayalekattilum valiyavar nokkitte nadakunnilla,BJP enna Eyal onnum parayanje,Eyal kalu kuttunna Edam nashichu pokum
@@Ancientdays07 😂😂😂😂
പാവം അവർ അങ്ങനെ എങ്കിലും ഒന്ന് ആശ്വാസം കണ്ടെത്തിക്കോട്ടെ അല്ലാതെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിക്കാനുള്ള മൈലേജ് ഒന്നും കിട്ടൂല്ലാ 😂😂😂😂😂
@@Ancientdays07 💥💥
എന്തായാലും, പിഷാരടി പറഞ്ഞത് ഞങ്ങൾ ജനങ്ങൾക്ക് നന്നായി ബോധിച്ചു. പൊളിച്ചു.... നിങ്ങളുടെ ബോധ്യം ഇടയിലൂടെ തിരുകികയറ്റാണ്ടാട്ടോ...
പിണറായി യെ വലിച്ചു ഇടതു ഭിത്തിയിൽ ഒട്ടിച്ചു പിശു അല്ലയോ
cPm നെ വെളുപ്പിക്കുന്ന നല്ല ചർച്ച
Enth velupich...cpim virudatha matram aanu congress...mikacha udaharanam shakha security sudhakaran
സിപിഎം നോട് ഫൈറ്റ് ചെയ്യുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ച് ഏകാഗ്രത നഷ്ടപ്പെടുത്തരുത് 🖕
BJP nammalk shatrukal allathonde agane chindikam.
സിപിഐഎം നോട് വിരോധം ഉള്ളവർ കോൺഗ്രസ് അല്ല. അവർ ഒരുമിച്ചു നിൽക്കുന്നവർ ആണ്. ബിജെപി ആണ് ശത്രു അതു ആദ്യം മനസിലാക്കുക എന്നിട്ട് കമന്റ് ചെയ്യൂ
@@ranjithkr9744 ആരുടെ വിജയന്റെ സംരക്ഷണം അമിട്ട് ഷായും മോദിയും കുടി ഏറ്റെടുത്തില്ലെങ്കിൽ ഇന്ന് വിജയന്റെ കുടുംബം ജെയിലിൽ കിടന്നേനെ
ഭാവിയിൽ പിഷാരടി ബിജെപിയാണ്
ഈ ഒരു സമയത്ത് കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടാണ് ഇപ്പോൾ പരസ്യമായി ഈ രാഷ്ട്രീയം പ്രകടിപ്പിക്കുന്നത് എന്ന് പറഞ്ഞ പിഷാരടി കൃത്യമായി രാഷ്ട്രീയ കാലാവസ്ഥ മനസിലാക്കി തന്നെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന നടനാണ്.
ഏത് സമയം??
Ethu pole kure communist vanagal ksu profile ayi unde
നാളത്തെ ബിജെപി
@@shefikkshec7433 enthe shave enathe bjp
നീ എന്ത് ---പറയുന്നേ
പിഷാരടി സംസാരിച്ചത് സംസ്ഥാന സമ്മേളനത്തിൽ ആണ്..
കേരളത്തിലെ സാഹചര്യത്തെ കുറിച്ച് വെക്തമായി പറഞ്ഞു.. നല്ല നിലപാട്.. 🔥
മണ്ടത്തരം പറയല്ലേ നിഷാദേ അടിമേ.
ഇടത് അധോഗമനത്തോട് ഒരു ചായ്‌വുണ്ടെങ്കിലെ ഇപ്പോഴും മീഡിയ വൺന് ഒരു ഗുമ്മ് ഒള്ളൂ 😍
പിഷാരടി ആരാണെന്ന് പതിയെ എല്ലാവർക്കും മനസ്സിലാവും.. ഇവൻ ബിജെപി യുടെ കേരളത്തിലെ കമ്മൂണിസ്റ്റിനെ തകർക്കാൻ നിയോഗിക്കപ്പെട്ട rss അനുഭാവിയാണ്.. ഈ കമന്റ് നിങ്ങള്ക്ക് വേണമെങ്കിൽ എഴുതി വെക്കാം
മൂന്ന് സഖാക്കൻമാരുടെ ചർച്ച 😍
കേരളത്തിൽ കലാകാരൻമാരും രാഷ്ട്രീയക്കാരും എന്നും ഇടതിനൊപം നിന്ന് കോൺഗ്രസിനെ ചീത്ത പറയുന്നവരാണ് അത് സിപിഎം ന്റെ ഗുണം കൊണ്ടല്ല ടിപി യെ വെട്ടിയ പോലെ വെട്ടിമുറിക്കും എന്നുള്ളത് കൊണ്ടാണ്, കേരളത്തിൽ ഒരു സിപിഎം കാരനും കോൺഗ്രസിനെ വിമർശിക്കുന്ന പോലെ ബിജെപി യെ വിമർശിക്കുന്നത് കാണിക്കാമോ മാമാ മാധ്യമമേ, മതേതര ഇന്ത്യയെ പുറർനിർമ്മിക്കുന്ന കോൺഗ്രസിനെ തകർക്കാൻ RSS ഫണ്ട് എത്ര വാങ്ങിയിട്ടുണ്ട് മീഡിയ വൺ എന്ന് തുറന്നു പറയണം അടിമകമ്മികളെ
കേന്ദ്ര ത്തിലും സംസ്ഥാനത്ത് ഉം അധികാരത്തിൽ ഇല്ലാത്ത ഒരു പാർട്ടി യോടെപ്പം നിൽക്കുന്നു എന്നുള്ളത് വല്യ കാര്യ മാണ്
വെറും തോന്നൽ
@@k.mabdulkhader2936ഇച്ചിരി കഴിഞ്ഞോട്ടെ അടിച്ചു കയ്യിൽ തരും😊
olakka anu. conngress varga vanchakar anu
@@is1this2a3thing4 congressile nethakkanmar angane kanum ath ellathilum und but party illa
@@rahulj8012 Congress as a political party which has no proper political stand now. Nehruvian socialism ended after 1992. Nehru actually had a knowledge of Marxist theory and he was a friend of Soviet Union. He implemented Stalin's 5-year plan in India. Now congress too is in the neoliberal path. Congress has openly become close to western imperialist powers. It was congress that signed free trade. Common man has only a single ideology to progress and that is communism. Ideology is very important in a democracy.
കോൺഗ്രസ് കാരൻ എന്ന് പറയാൻ അഭിമാനം ആണ്...... Iam a Congress man ❤❤
ഉഉപ്പില്ലാത്തവന്റെ ആസനത്തിൽ ആല് മുളച്ചാൽ അവനു അതും തണല് 😜
ഒരു എംപി സീറ്റോ mla സീറ്റോ പ്രതീഷിച്ചുള്ള കോൺഗ്രസ്സ് സ്നേഹം
കമ്മ്യൂണിസത്തിന്റെ സമരങ്ങൾ, നോക്കുകൂലി, ഗുണ്ടായിസം, അക്രമ രാഷ്ട്രീയം ഇതൊക്കെ യാണ് കേരളത്തെ തകർത്തത് 👍👍👍
ബിജെപി യുടെ ഒരു കടുത്ത ആരാധകൻ ആണ് പിഷു
കോൺഗ്രസ് ന്റെ പ്രസിഡന്റ് നെ തെരെഞ്ഞെടുത്തത് പോലെ തെരെഞ്ഞെടുക്കാൻ cpm നു പറ്റുമോ?
പിണറായി ടെ idolijy തന്നെ കോൺഗ്രസ് മുക്ത ഭാരതം അല്ലെ അല്ലാതെ ബിജെപി വിരുദ്ധൻ അല്ലെ 🤣
കോൺഗ്രസിൽ തെരഞ്ഞെടുപ്പ് ഒക്കെ ഉണ്ടോ...???
കോൺഗ്രസ് ഒരു മുഖ്യ മന്ത്രിയേ അല്ലെങ്കിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നത് പോലെ cpm ന് പറ്റുവോ എന്നും കൂടി ചോദിക്കണം..😁
കോൺഗ്രസിലെ പ്രസിഡണ്ടിനെ തെരഞ്ഞെടുത്ത വർ എങ്ങനെ ആ സ്ഥാനത്തെത്തി കോൺഗ്രസുകാരാ?
😂😂😂
ചിരിപ്പിക്കാതെ ചേട്ടാ. കുടുംബ വാഴ്ചയും ഗ്രൂപ്പ് വഴക്കും.
പിഷാരടി യുടെ കാഴ്ച്ച പ്പാട് ഇന്നത്തെ കാലത്തു വളരെ പ്രാധാന്യം ഉള്ളതാണ് ജയ് പിഷാരടി ❤️
👏👍
പിശു ബിജെപി വന്നാൽ അതിലേക്ക് ചാടാൻ റെഡി ആകും
പിഷാരടി എന്നാല് ബിജെപി യിൽ ചേരട്ടെ😅
Big support പിഷാരടി
It isn’t easy to say he is congress when cyber group is strong.Appreciate his courage
പിഷാരടി പറഞ്ഞത് 100 ശതമാനം ശരി. കേരളം ചിന്തിക്കേണ്ട സമയം കഴിഞ്ഞു.
if following a 200 year old book is the subject of Pisharodys ridicule then what about following books and whats written from 1000 or 2000 years back like Gita Bibile Quran and Vedas. if that is the logic then by all means all these religious texts are filled with utter stupidity and dumb stuff. So agreed we will go by that logic then. So first flush your religions down ur toilet then we will flush communism. No problem
പിഷാരടി പൊളിച്ചു..
പിഷാരടി 💙❤️😍
ആരെങ്കിലും ഒക്കെ പറയണ്ടേ അവൻ പറഞ്ഞു അത്രെ ഉള്ളു പറയുന്നവർ ഒക്കെ എല്ലാം പറയണോ
പിഷാരടി BJP യെ കുറിച്ച് ഒരക്ഷരം മിണ്ടില്ല കാരണം പിഷാരടി BJP ക്ക് വേണ്ടിയാണ് കോൺഗ്രസ്സിൽ വന്ന് സംസാരിക്കുന്നത്
പിഷാരടി ഇന്നത്തെ സഹചര്യത്തിലെ BJP യെ ഒന്നും പറയാതെ പോയത് ശെരിയായില്ലാ 😡😡
കേരളത്തിൽ ഇല്ലാത്ത ബിജെപി യെ പറഞ്ഞു പറഞ്ഞുണ്ടാക്കരുത് 🥺
Ayalea.troli.Drohichad.kammikalanu
അതിന്റ കാരണം മനസിലായില്ലേ പകുതി കോൺഗ്രസ് പകുതി RSS
ഞാൻ ബിജെപി ആണ്.പിഷാരടിയുടെ മുഴുവൻ പ്രസംഗം കേട്ട് നോക്ക്.നമ്മുക് നല്ലോണം കൊട്ടി ആണ് പ്രസംഗം അവസാനിച്ചത്
@@spetsnazGru487 ഉണ്ണി മുകുന്ദന്റെ മോഡി ഭക്തി like ചെയ്ത പിഷാരടി ആ speechil എന്താണ് ബിജെപി യെ പറ്റി പറഞ്ഞത് എന്ന് പറ
നാളെ ബിജെപി യിലേക്ക് പോകാനുള്ളവരിൽ മുന്നിൽ നിൽക്കുന്ന ആളാണ് ഈ പിഷാരടി..
അദ്ദേഹത്തിന്റെ രാഷ്ട്രീയം തുടക്കം മുതലേ വീക്ഷിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ
എന്റെ ഒരു ഇത്.
അദ്ദേഹം ഒരു യാത്രക്കാരനാണ് കോൺഗ്രസിലൂടെ ബിജെപിയിലേക്കുള്ള യാത്രയിലാണ്.
അതെ സംഘികൾക്കെതിരെ pisharady ഒന്നും പറയില്ല 😊
Apol congress nu eathire paryunna cpm nte neadhakkal okke bjp yilekkulla vazhi aano
പിണറായി ബിജെപി ക്കെതിരെ ഒരക്ഷരം പറയാറുണ്ടോ
ബല്ലാത്ത നീരീക്ഷണം ആയി പോയി 🤣
സംഘിവിജയൻ എപ്പോളാ ബിജെപിയെ പറഞ്ഞത് ഒന്ന് പറയാമോ
നിലവാരം കുറഞ വിലയിരുത്തൽ
എന്ന് പറഞാൽ തെറ്റില്ല.।।
ഇയാൾ ഒരു കലാകാരന്‍ എന്നല്ലേ പറയുന്നത്. ഇത്രയും ചീപ് ആണെന്ന് vijarichilla...വളരെ മോശം വ്യക്തി...
Hahaaaaa sheri nallavanaaya kammmiii
ഞമ്മളുടെ തുണി ആരെങ്കിലും ഉരിഞ്ഞാൽ അവരൊക്കെ പിൻ തിരിപ്പന്മാർ.
പഴയ എസ്എഫ്ഐ ക്കാരും ഡിവൈഎഫ്ഐ ക്കാരും മാത്രം ഇരുന്ന് ഔട്ട് ഓഫ് ഫോക്കസ് ചർച്ച ചെയ്താൽ ഇതല്ല ഇതിനപ്പുറം കേൾക്കേണ്ടിവരും
തൻ കുഞ്ഹ് പൊൻകുഞ്
YOU SAID WELL 🎉🎉
Well said👏👏👏👏
100%.Bjp യെ പേടി
പിഷാരടി ചിരിപ്പിച്ചു കൊല്ലും 😂😂😂😅😅😅
സുടപ്പികൾ ഒക്കെ ഇപ്പൊ കമ്മികള് ആണെന്ന് ഇത് കണ്ടാൽ മനസിലാകും😂.
Sangigalo
Correct
ഒരേ തൂവൽ പക്ഷികൾ 😂
ഇവനൊക്കെ ഒന്ന് സിപിഎം പറഞ്ഞപ്പോഴേക്കും നൊന്തോ 😂
ലോകത്തിലെ ഏറ്റവും വിവരം ഉള്ള വ്യക്തികൾ 💥💥💥💥
അങ്ങനെ അല്ല. പക്ഷെ, ഏറ്റവും ചുരുങ്ങിയത് ഇന്ത്യയില്‍ അല്ലെങ്കില്‍ കേരളത്തില്‍ ഉള്ള രാഷ്ട്രീയ നിരീക്ഷണം,,
അത് വളരെ കൃത്യം ആണ് ഇവരുടെ ...
നിന്റെ ലോകം കേരളത്തിൽ ഒതുങ്ങും അത്രേള്ളൂ...
മീഡിയവൺ പിണറായിക്ക് അവാർഡ് കൊടുത്ത ചാനൽ😁
സഖാക്കൾക്ക് വേണ്ടി മീഡിയ വൺ പണിയെടുക്കുന്നു🤦♀️
താനും നാളെ ഒരു സംഘിയാകേണ്ട ആളാണെന്ന് പിഷു വിനറിയാം
പിഷാരടിയുടെ പ്രസംഗത്തിന്റെ അവസാനം നിങ്ങൾ കേട്ടില്ല എന്ന് തോന്നുന്നു.
Pisharadi Nailed it
മീഡിയ വൺ എന്ന കമ്മി പ്രസ്ഥാനം 🤣
Pisharody 100% correct.
ഉള്ളത് പറയും എങ്ങനെ പരിഹാസം ആവും.
Media one cpim അടിമ ആയോ.
Kollunund alle nannayit
നൗഷാദ് മോങ്ങുകയാണ്
കമ്മ്യുണിസ്റ്റ് വിരുദ്ധത മാത്രം തലക്ക് പിടിച്ച ഇന്നത്തെ കോൺഗ്രസ്സ് നാളെ ബിജെപിക്ക് മുതൽ കൂട്ട്
പറഞ്ഞത് നല്ല മാന്യമായ രീതിയിൽ ആണ് അത് കൊള്ളേണ്ടിടത്ത് കൊണ്ടു...
ഇന്നത്തെ കൊണ്ഗ്രെസ്സ് നാളത്തെ ബിജെപി അത്രയും മനസ്സിലാക്കിയാൽ മതി
ഇഎംഎസും എകെജിയും അടക്കമുള്ള എല്ലാ സഖാക്കളും ആരും കോൺഗ്രസിൽ നിന്നു തന്നെയാണ് പോയിട്ടുള്ളത് എന്നാൽ കോൺഗ്രസ് അവരെയൊന്നും കമ്മ്യൂണിസ്റ്റുകൾ ടിപിയെ കൊന്നത് പോലെ കൊന്നില്ല
പിഷാരടി സിപിഎം സമ്മേളനത്തിൽ പങ്കെടുത്തു ഞാൻ കമ്മ്യൂണിസ്റ്റാണെന്നു പറയുകയും കോൺഗ്രസിനെ മാത്രം വിമർശിക്കുകയും ചെയ്താൽ മാത്രമേ നിങ്ങൾ പഴയ SFI ക്കാർക്ക് സന്തോഷമാകുകയുള്ളു . പക്ഷെ എന്തുചെയ്യാം ? കലാകാരൻമാർ കമ്മ്യൂണിസ്റ്റായിരിക്കണം എന്ന ബോധ്യം തിരുത്താൻ സമയമായി .
ഗോവിന്ദൻ യാത്ര നടത്തിയപ്പോൾ ബിജെപി ക്ക് എതിരെ എവിടെയാണ് വിമർശിച്ചത്
പിഷാരടിയുടെ മോങ്ങൽ കൊണ്ട് ഒരു പ്രശ്നവും ഇല്ല. പിഷാരടി പരിഹസിച്ചു!!ആയിക്കോട്ടെ. അയാൾ കോൺഗ്രസ് ആണെങ്കിൽ ആയിക്കോട്ടെ. പിഷാരടി വിചാരിച്ചാൽ ഇവിടെ ഒരു ചുക്കും നടക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇയാൾ പോയ മണ്ഡലങ്ങളിൽ തോറ്റു തൊപ്പി ഇട്ടു കോൺഗ്രസ്.
അതുകൊണ്ട് മീഡിയ വൺ ഒരു അവാർഡ് കൂടി ഉടൻ ഏർപ്പാടാക്കണം. അങ്ങിനെയാണ് യഥാർത്ഥ ഭക്തി പ്രകടി പ്പിക്കേണ്ടത്.
പിഷാരടി ആണ് താരം... പിഷു സത്യം പറയുന്നു... അതു ജനങ്ങൾ ഏറ്റെടുത്തു
രമേഷ് പിഷാരടി 💙💙
പിഷാരടി ഇഷ്ടം ♥️
What pishu said is absolutl, right. Every keralites know that
Kammi media one Kurupotti 🤣
കമ്മ്യൂണിസം സത്യനിഷേധം, ദൈവനിഷേധം. കോൺഗ്രസ് സർവ്വ ധർമ്മ സമഭാവന 🌹
ഇന്ത്യ കാണ്ട ഏറ്റവും വലിയ athiest ആണ് നെഹ്‌റു... ഈ കോൺഗ്രസ്‌ന്റെ തലപ്പത്തെ നേതാവ് 😂😂
നിലവാരമില്ലായ്മന്നു പറഞ്ഞാൽ കുറഞ്ഞു പോകും ....😇
ഒരേ ഒരാൾ കോൺഗ്രസ് ന്റെ കൂടെ നിന്നു.. അത് നിങ്ങൾക്ക് സഹിക്കുന്നില്ല അല്ലേ... ഇവിടെ 100 കണക്കിന് ഇടതു പക്ഷ ബുദ്ധി ജീവികൾ ഉണ്ട്. അവരുടെ കാര്യത്തിൽ ഒന്നും ഒരു വിമർശനവും ഒരാളും ഉന്നയിക്കുന്നില്ലല്ലോ.. അത്ഭുതം തന്നെ ഈ ഇരട്ടത്താപ്പു നയം....
Bolgatti
Jagdeesh????
ഈ ചങ്ങാതി സിപിഎം ന്റെ ബ്രോക്കർ ആണോ 😮
പിഷാരഡി🔥🔥🔥
പിഷാരടിക്ക് ED യെ പേടിയുണ്ട്. കേന്ദ്ര ത്തെ വിമർശിച്ചാൽ പുലർകാലത്ത് കോളിംഗ് ബെൽ കേട്ട് ഉറക്കച്ചടവോടെ വാതിൽ തുറന്നാൽ മുൻപിൽ പ്രത്യക്ഷപ്പെടുന്നത് ED ആയിരിക്കും എന്ന് പിഷാരടിക്ക് നന്നായറിയാം,
കമ്യുണിസ്റ്റ് പാർട്ടി വളർന്നത് ഇതിനേക്കാൾ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി കൊണ്ട് തന്നെയാണ്. അത് കൊണ്ട് വിമർശനങ്ങളെ കമ്മ്യൂണിസ്റ്റ് കാർ ഭയക്കുന്നില്ല. വിഷാരടി ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണം എന്നാഗ്രഹിക്കുന്നുണ്ടങ്കിൽ തീർച്ചയായും. രണ്ട് വാക്കെങ്കിലും കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ പറയണമായിരുന്നു.
Media one ചാനലിനെ citu യൂണിയൻ ക്കാർ ഹൈജാക്ക് ചെയുതു
പിഷാരടി പറഞ്ഞത് 100/ശരി ആണെന്ന് ഇന്ത്യയുടെ ചരിത്രം നോക്കിയാൽ മനസ്സിൽ ആകും
മുകേഷും ഇന്നോസ്ന്റ്റും ബിജെപി ക്കു എതിരെ പറഞ്ഞില്ലെങ്കിൽ ഒന്നും ഇവന്മാർക് ഒന്നുമില്ല
പിഷാരടി പറഞ്ഞതാണ് ശരി,
നിങ്ങളുടെ ന്യായീകരണം ആർക്കും വേണ്ട🙏
No
എന്തായാലും നേതാവ് എന്തെങ്കിലും പറഞ്ഞാൽ, പട്ടപ്പകൽ കൂരിരുട്ട് ആണെന്ന് പറഞ്ഞാൽ "അല്ല "
എന്ന് പറയാൻ കോൺഗ്രസ് നെ പറ്റൂ, പിണറായി ട് പറഞ്ഞാൽ വെട്ടികൊല്ലും, അത് അല്ലെ TP ടെ വിധവ രമ mla നമ്മളെ ഓർമ്മിപ്പിക്കുന്നത് 🤣.
അതുകൊണ്ട് ആണ് പേടിച്ചിട് അണികൾ പിണറായി യെ എതിർക്കാത്തത് 🤣.
കമ്മ്യൂണിസ്റ്റ് പാർട്ടി ഇൽ നേതാവിനെ ജനാധിപത്യത്തിലൂടെ തെരെഞ്ഞെടുക്കുമായിരുന്നു, പിണറായി ക്കു മുൻപ് വരെ, അങ്ങനെ തെരെഞ്ഞെടുത് പിണറായി cm വരെ ആയപ്പോ കഥ മാറി 🤣, ഇപ്പോൾ പിണറായി തെരെഞ്ഞെടുക്കും, അണികൾ അനുസരിക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരു അനിക്ക് പിണറായി ട് ഇപ്പോൾ നടക്കുന്ന അഴിമതി യെ കുറിച്ചോ, പോലീസ് വീഴ്ചയെ കുറിച്ചോ ചോദിക്കാൻ ധയ്ര്യം ഉണ്ടോ? 🤣
കമ്യൂണിസ്റ്റ് പാർട്ടി ഓരോ തവണയും ബ്രാഞ്ച് തലം മുതൽ തെരഞ്ഞെടുത്ത് തന്നെയാണ് മുന്നോട്ടു പോകുന്നത്. പിണറായി വിജയൻ നാമനിർദ്ദേശം ചെയ്തവരാണ് എല്ലാവരുമെന്ന തോന്നൽ ഔട്ട് ഓഫ് ഫോക്കസിൽ പറഞ്ഞത് പോലെ അന്ധമായ കമ്യൂണിസ്റ്റ് വിരോധം.
സത്യ ദൈവത്തെ നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റിനെ അന്ധമായി തന്നെ വിരോധിക്കണം 🥺
@@Ancientdays07 എവിടെയാണോ തെരെഞ്ഞെടുപ്പ് ബ്രാഞ്ചിൽ മുകളിൽ നിന്നുള്ള മുതലാളി പാനൽ അവതരിപ്പിക്കും അതു അംഗീകരിച്ചു പോരും എതിർത്തു ജെയിച്ചാലോ വീണ്ടും വെട്ടിനിറത്തും ഇന്ന് പാർട്ടിയിൽ സ്വയം വിമർശനം ഉണ്ടോ ഉൾപ്പാർട്ടി ജനാധിപത്യം ഉണ്ടോ വിമർശനം ഉണ്ടോ എങ്കിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരും ചിലപ്പോൾ വിടേതും മുൻപ് അടി വരും വിജയൻ സെക്രട്ടറി ആയപ്പോൾ തുടങ്ങി അടിമകളെ സുടപ്പികളെ മാഫിയകളെ കള്ളപണക്കാരെ കള്ളക്കടത്തുകരെ പിടിച്ചുപറി കൊട്ടേഷൻ സ്വർണം പൊട്ടിക്കൽ കടത്തു ഇവർക്കൊക്കെ നല്ല ഇരിപ്പിടവും സ്ഥാനമാനങ്ങളും മന്ത്രി കസേര വരെ കൊടുത്തു ജാതി തിരിഞ്ഞു വിതം വെച്ചു ത്യാഗോജ്വലമായ പോരാട്ടം നടത്തിയവർ പോലും പുറത്തു ഒക്കചെങ്ങായിമാരെ കൊണ്ടു രണ്ടാം സർക്കാർ ഉണ്ടാക്കി പാർട്ടി പിടിച്ചതിനു ശേഷം അല്പമെങ്കിലും കമ്യുണിസ്റ്റ് ആദർശ ശുദ്ധിയുള്ളോർ പാർട്ടിയിൽ വെട്ടി നിരത്തപ്പെട്ടു നല്ല കമ്യുണിസ്റ്റ് തലമുറ നാമാവശേഷമായി ഇപ്പോൾ കുഴലുത്തു കാരും അടിമകളും മാത്രം അവർക്ക് വേണ്ടി മാത്രമുള്ള ഭരണം അനിന്നു നടത്തുന്നത് ഒത്തിരി കുത്തക സ്വർണ കടത്തുകരും കൊള്ളക്കാരും ഗുണ്ടകളും നികുതി വെട്ടിപ്പുകരും നിയമ സഭയിലും അനുബന്ധ സമതികളിലും പിടിമുറുക്കി വിജയന് മാമാ പണി ചെയ്യുന്നു ഇവൻ ..വിജയൻ കമ്യുണിസ്റ്റോ.അതോ കമ്മണ..ഇസ്റ്റോ...
എന്തു കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധത പാടില്ല? ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ്
വിരുദ്ധത ആരോടും വേണ്ട വിയോജിപ്പ് മതി
Communist virudhadhayude koode kurach BJP virudhadha koode aavam ennalle paranjath
വർത്തമാന കാല ഇന്ത്യയിൽ കമ്യൂണിസ്റ്റ് വിരുദ്ധതയല്ല പകരം ഫാസിസ്റ്റ് വർഗ്ഗീയ വിരുദ്ധതയാണ് സാധാരണക്കാർക്ക് ജീവിക്കാൻ വേണ്ടത്!
Last lines of his speech about cast,communalism minority majority issues coming because of ‘Congress party not strength so we have to work for congress strength’ these lines enough bros😅😅🌹
പിശാരടിയെ പോലെ ഒരു മണ്ടൻപറയുന്നത്ഒക്കെ ഇത് പോലെ കുത്തിയിരുന്ന് ചർച്ചചെയ്യേണ്ടതുണ്ടോ 😊😊
LDF ❤❤❤
Nishad nailed it👌👏
Pishaarady narmathyil
Parangath janangaluday manasil kondu koodathay pisharadyuday thantaadam ath oru sambhavam thannay👍🙏LDF nay ellarkum ishtam aairunnu ipol nikuthy kond janam shwaasam mutty panjayathyil ninn puthya niyamam vannu
Paavangalk ithokkay sahikaan patoolla atha ipol janangal LDF nay verukkunnath nalla theerumaanam eduthal janam sweekarikkum❤
Kammi+sudapi=Media one😂🤣🤣🤣🤣🤣
കേരളത്തിലെ കോൺഗ്രസിൻ്റെ അവസ്ഥ...ഒരു പിഷാരടി വരേണ്ടി വന്നു മൈലേജ് ഉണ്ടാക്കാൻ 😂
ഒരു നല്ല കോമഡിഏനാണ് ഈയ്യാൾ
നല്ല കമ്മി പ്രീണന ചർച്ച...
നിഷാദേ നിങ്ങൾ കാണുന്ന സിപിഎം അല്ല പിഷാരടി പറഞ്ഞതാണ് കറക്റ്റ് എതിർത്തവനെ തട്ടും സിപിഎം കാരനല്ലാത്ത കലാകാരനെ വളരാൻ വിടില്ല ഭരണത്തിൽസിപിഎം കരല്ലാത്ത ആൾക്കാർക് ജോലി കിട്ടില്ല ഇങ്ങിനെ പലതുമുണ്ട് അതുകൊണ്ട് സ്വാഭാവികമായും അന്ധമായ വിരോധം തോന്നും
ഈ കേരളത്തിലെ ജനങ്ങൾ അരിയാഹാരം കഴിച്ചു തന്നെയാണ് ജീവിക്കുന്നത്. എതിർത്തവനെ തട്ടും എന്നൊക്കെ ഒരു ടി.പി.യെ പൊക്കിപ്പിടിച്ച് കോൺഗ്രസ് അനുയായികൾ പറഞ്ഞാൽ , പാർട്ടി ജയിപ്പിച്ച് എംഎൽഎ ആക്കിയ ശേഷം കോൺഗ്രസിൽ ചേർന്ന സെൽവരാജും , ആരോരും അറിയാതിരുന്ന് സിപിഎം എംപിയാക്കിയ ശേഷം കോൺഗ്രസിൽ പോയ കെ. എസ്. മനോജും അബ്ദുള്ളക്കുട്ടി വരെ അങ്ങനെ ഒരുപാട് പേരെ ജനങ്ങൾ കാണുന്നുണ്ട്. പാർട്ടിയെ എതിർത്തു കോൺഗ്രസിൽ പോയശേഷം തിരികെ വന്നവരും ഉണ്ട്. മുൻ ഒറ്റപ്പാലം എംപി ശിവരാമനും കോൺഗ്രസിൽ ചേർന്ന് പിന്നീട് അവിടം വിട്ടുപോയ സിന്ധു ജോയിയും ഏറ്റവും ഒടുവിൽ മുൻ എംഎൽഎ കെ. കെ. ഷാജു വരെ സിപിഎം ആണ് ശരിയെന്ന് മനസ്സിലാക്കി തിരിച്ചു വന്നവരും ധാരാളം.
നിഷാദ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു...
കമ്മി പറഞ്ഞതിനോട് എന്ന് പറയുന്നതാവും യോജിക്കുന്നത് 😂
Well said about pisharady 👏👏why he afraid Rss why he didn’t speak Indian politics also rss 😂😂😂😂
ഇത് നിങ്ങളുടെ ഏകപക്ഷീയ ചർച്ചയാണ്.
സർക്കാർ ലഹരി വിളമ്പും... കേരളത്തിൽ ജീവിതം ദുസ്സഹം..
ഞെട്ടൽ ഇല്ല..ഇതിലും വലിയ ദുരന്തം സർക്കാർ സ്പോൺസർ ചെയ്യും.... 😭😭😭
താൻ ലഹരി കഴിക്കുമോ സാറെ
സർക്കാർ വെറുതെ വിളിച്ച് തരുന്നതല്ലല്ലോ.
"മദ്യവിമുക്തമായ കേരളം. മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ട് വരൽ". ഉപദേശവും ഊം***ലും ഒരുമിച്ചു വേണ്ട പിണറായി സർക്കാരെ. LDF nu ക്ലാപ് അടിക്കുന്നവരൊക്കെ വർധിപ്പിച്ച വെള്ളക്കരം, വീട്ടുകരം, കറന്റ് ബിൽ, മോഡി അണ്ണനും വിജയൻ അനിയനും കൂട്ടിയ പെട്രോൾ, മോഡി മാത്രം കൂട്ടിയ ഗ്യാസ് വില ഒക്കെ കൊടുത്ത് സന്തോഷിച്ചാട്ടെ.
ഈ മാൻഡ്രേക് നെ കൊണ്ട് പോയാൽ എന്താകും എന്ന് 2021 ഓർത്താൽ മതി 😂😂
പിഷാരടി പറഞ്ഞതാണ് ശരി..
നിങ്ങൾ ഇങ്ങനെ ന്യായീകരണം ഇറക്കിയിട്ട് കാര്യമില്ല🙏
ഞാനും കേരളത്തിലെ അൽപ്പന്മാരിൽ നിന്നും വ്യത്യസ്തനല്ലായെന്ന് പിശകാറെഡി തെളീച്ചു 😂😂😂
പിഷാരടി മാത്രമല്ല, സുധാകരൻ, സതീശൻ, ചെന്നിത്തല, തുടങ്ങിയ മുതിർന്ന നേതാക്കൾ പോലും സിപിഎം നെ മാത്രം വിമർശിച്ചാൽ മതിയെന്ന് കരുതുന്നവർ ആണ്
Avide nadanna talk full kettitt undoo?? shafi inte speech youtubil kittum
@@hacklearndaily bjp kkethire oru thavana enkilum ee pisharody samsarichittundo!!?? Onnenkilum undenkil ath kaanich thaa 😂. Ivan ee parayunnath okke nale bjp yil povan aanu 😂
Adin enda.ivide illatha sadanm anu bjp.illathadine endinan parayunnad
@@mhdfawaz11
ബിജെപി യെ പറഞ്ഞില്ലെങ്കിൽ എന്താ??
പിഷാരടി 💙👍
Good speech
വാഴ പിണ്ടിങ്ക് പകരം നട്ടെല്ലുള്ള കലാകാരൻ പിഷാരടി ❤️🔥🔥