നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ സമാധിയിൽ നിലപാട് വ്യക്തമാക്കി ഹിന്ദു ഐക്യവേദി

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ സമാധിയിൽ നിലപാട് വ്യക്തമാക്കി ഹിന്ദു ഐക്യവേദി. നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്ന് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ജില്ലാ ഭരണകൂടം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂർ ജനം ടിവിയോട് പറഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews

ความคิดเห็น • 186

  • @sevenbellsmusic
    @sevenbellsmusic 13 วันที่ผ่านมา +144

    ഹിന്ദു ഐക്യവേദി ഇതിൽ നിന്നും പിന്മാറണം... നിയമം നിയമത്തിന്റെ വഴിക്ക് വരണം... ഇല്ലെങ്കിൽ കേരളത്തിൽ ഇനിയും സമാധി ഉണ്ടാകും... വ്യക്തമായ നിലപാട് എടുക്കുക...

    • @sadakha_lakshadweep4964
      @sadakha_lakshadweep4964 13 วันที่ผ่านมา +9

      അങ്ങനെ നല്ലത് പറഞ്ഞ് കൊടുക്ക്

    • @aswathysr5710
      @aswathysr5710 13 วันที่ผ่านมา

      അടുത്ത് അവന്മാർ ആ തള്ളയെ കൊന്ന് സമാധി ആക്കും 😅😅

    • @BPOSITIVEa6054
      @BPOSITIVEa6054 13 วันที่ผ่านมา +1

      👌

    • @aboobackeraboobacker4089
      @aboobackeraboobacker4089 13 วันที่ผ่านมา +3

      യെസ് കറക്റ്റ് ബ്രോ ❤️❤️❤️❤️

    • @RameshKumar-he8ue
      @RameshKumar-he8ue 13 วันที่ผ่านมา +3

      Yes 👍

  • @rajeshpp0202
    @rajeshpp0202 13 วันที่ผ่านมา +73

    ഇതിൽ വർഗ്ഗീയത വേണ്ട... സത്യം പുറത്തു വരട്ടെ...

    • @shilabia
      @shilabia 13 วันที่ผ่านมา +8

      😂😂😂. പിന്നെ ഏതിലാണ് വർഗീയത വേണ്ടത്...😂😂

    • @mullamulla209
      @mullamulla209 13 วันที่ผ่านมา

      നിന്റെ അച്ഛന്റെ കാര്യത്തിൽ ​@@shilabia

    • @normalperson8017
      @normalperson8017 13 วันที่ผ่านมา +6

      അതെ ഇതിൽ വേണ്ട മറ്റുള്ളതിൽ ആകാം

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 13 วันที่ผ่านมา +1

      അതെ ഇതിൽ വർഗ്ഗീയത പറഞ്ഞാല് നാറി പോകും😂 വേറെ കാര്യത്തിൽ പറയാം 😂

    • @hassainark6255
      @hassainark6255 13 วันที่ผ่านมา +2

      😂😂 Rajesh malaran 😂😂

  • @smithap-lr9dy
    @smithap-lr9dy 13 วันที่ผ่านมา +55

    നിയമം നടപ്പാക്കണം
    അന്ധവിശ്വാസികളായ കുടുംബത്തെ പിന്തുണക്കരുത്.
    ഇത്തരം കാര്യങ്ങൾ മുളയിലേ നുള്ളണം

  • @Indian-x5m
    @Indian-x5m 13 วันที่ผ่านมา +23

    അനാവശ്യകാര്യത്തിൽ മുഴുവൻ ഹിന്ദുവിന്റെയും പേര് വലിച്ചിടരുത്..
    നിയമപരമായി കാര്യങ്ങൾ നടക്കട്ടെ, കുറ്റം തെളിഞ്ഞാൽ തക്കതായ ശിക്ഷ നൽകുക💯

  • @codukarunila
    @codukarunila 13 วันที่ผ่านมา +49

    നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകട്ടെ

  • @bijug7768
    @bijug7768 13 วันที่ผ่านมา +11

    കലക്കവെള്ളത്തി ൽ മീൻപിടിക്കാൻ നോക്കിയ ഹിന്ദു ഐക്യവേദി ഇവിടെ പരാജയപ്പെട്ടു.....

  • @sheelashanmugham5506
    @sheelashanmugham5506 13 วันที่ผ่านมา +18

    ഇന്നലെ പോലീസ് ചെന്നപ്പോൾ എതിർത്തവരാണ് ഇന്ന് ഇങ്ങനെ പറയുന്നത്

  • @nktraveller2810
    @nktraveller2810 13 วันที่ผ่านมา +38

    വിവരവും വിദ്യാഭ്യാസവും ഉള്ള ഹിന്ദുക്കൾ ഒരിക്കലും ആ കുടുംബത്തെ സപ്പോർട്ട് ചെയ്യില്ല.. പ്രത്യേകിച്ച് പുതുതലമുറ 💓💓💓💓 മതം വേണം പക്ഷേ മതത്തിന്റെ പേരിൽ ഒരിക്കലും കള്ളം ചെയ്യരുത്..

  • @shafilark
    @shafilark 13 วันที่ผ่านมา +8

    പവിത്രമായി കാണുന്ന സമാധിയെ ഓരോ മുസ്ലിമും ബഹുമാനിക്കുന്നു. ആ പേരും പറഞ്ഞ് നാട്ടില്‍ വര്‍ഗ്ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കരുത്.!

  • @harishkarumuthil5761
    @harishkarumuthil5761 13 วันที่ผ่านมา +9

    ഇത് നേരത്തേ തന്നെ പറയാമായിരുന്നു... കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കാണിക്കേണ്ടിയിരുന്നത്ര ജാഗ്രത കാണിച്ചില്ല.

  • @studiooqdha989
    @studiooqdha989 13 วันที่ผ่านมา +8

    ഇതിൽ ഹിന്ദു ഐക്യവേദി ഇടപെടേണ്ട ആവശ്യമില്ല ആയിരുന്നു.. കാരണം സമാധി ഇരുത്തുമ്പോൾ പൊതുജനം അറിയണം.. ആരുമറിയാതെ സമാധിയിരുത്തിയത് ഒരു ദുരൂഹത ഉണ്ട്

  • @vishnupkarottu
    @vishnupkarottu 13 วันที่ผ่านมา +45

    ഒരു ആവശ്യവുമില്ലാതെ എടുത്ത് ചാടി പോയി തലവെച്ചു കൊടുത്തു ഹിന്ദുഐക്ക വേദി നാണംകെടരുത് 🙏.

    • @Foxtrot_India
      @Foxtrot_India 13 วันที่ผ่านมา +5

      ഇനി എന്ത് നാണം കൊടാൻ?!

    • @jayarajankaloor
      @jayarajankaloor 13 วันที่ผ่านมา +3

      മൊത്തം നാണംകെടുത്തി..👌👌

    • @mohanmohanancv666
      @mohanmohanancv666 13 วันที่ผ่านมา

      നാണം കെട്ടു. കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ ഉദ്ദേശിച്ചത് ചീറ്റിപ്പോയി

    • @Kl14mogral
      @Kl14mogral 13 วันที่ผ่านมา

      Ini enth naaran baaki😂

  • @athulpravhakar100
    @athulpravhakar100 13 วันที่ผ่านมา +20

    ഞാനും ഒരു ഹിന്ദുവാണ് പക്ഷെ ഇതിൽ നിന്നും ഹിന്ദു ഐക്യവേദി പിന്മാറണം അതാണ് നീതി. കല്ലറ പൊളിക്കണം. ആ രണ്ടു മക്കളും ഉടായിപ്പാണ്. ഇമ്മാതിരി തെമ്മാടിത്തരത്തിനു ഹിന്ദു ഐക്യവേദി കൂട്ടു നിൽക്കരുത്. സമാതി എന്നും പറഞ്ഞു എന്ത് തോന്നിവാസവും ചെയ്യാംമോ 🥺

  • @thulasibaib5427
    @thulasibaib5427 13 วันที่ผ่านมา +35

    സമാധി എന്നത് എന്താണെന്ന് ആദ്യം മനസ്സിലാക്കുക ഹിന്ദു ഐക്യവേദി ഇതിൽ തലയിട്ട് പേരു ചീത്തയാക്കുന്നതെന്തിന്?

    • @jayakrishnannair6256
      @jayakrishnannair6256 13 วันที่ผ่านมา +1

      എവിടേയും കാണുമെല്ലോ ചില വിവരദോഷികൾ

    • @MLakshmi-u1n
      @MLakshmi-u1n 13 วันที่ผ่านมา

      LDF UDF SDPI PFI MUSLIM LEAGUE OWASI kal I.N.D.I.A MAHAKEDUBANDHAN ANTINATIONALS OPPOSITIONS GROUP okkae ssari.!!!....oru thetrum chydhittilla...paeru cheetha aakkiyittilla...ningal avarkku adhukondaanu vote idunnadhu????

  • @parvathijayashree625
    @parvathijayashree625 13 วันที่ผ่านมา +6

    വിവരവും, സ്വബോധവും ഉള്ള ആളുകൾ ആണ് ഹിന്ദു ഐക്യവേദി യിൽ ഉള്ളതെങ്കിൽ ഇമ്മാതിരി കോപ്രയങ്ങൾക്ക് കൂട്ടു നിൽക്കരുത്. സമാധി എന്നത് ഒരു പവിത്രമായ ,ദൈവിക ചൈതന്യം നിറഞ്ഞ പുണ്യാത്മാക്കൾക്ക് മാത്രം പ്രാപ്തമാകുന്ന ഒരു പുണ്യ കർമ്മമാണ്. പുണ്യ സങ്കല്പമാണ്. അതിൻ്റെ പവിത്രത യെ കള ങ്കപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾ മുളയിലേ നുള്ളണം

  • @SuryaVishwas-m1v
    @SuryaVishwas-m1v 13 วันที่ผ่านมา +12

    വർഗ്ഗീയത എവിടെ കുത്തിപ്പൊക്കാൻ പറ്റുമോ അവിടെ എത്തിക്കോളും ഹിന്ദു ഐക്യവേദിയും മുസ്ലിം ഐക്യവേദിയുമൊക്കെ. മതങ്ങൾ തമ്മിലടിച്ചാലേ ഇവർക്ക് ചോര കിട്ടുകയുള്ളു. ആദ്യം മനുഷ്യനാവുക. മനുഷ്യനെന്താണെന്ന് മനസ്സിലാക്കുക. മതങ്ങളെയും അതിൻ്റെ മൂല്യങ്ങളെയും തിരിച്ചറിയുക.മതം എന്നാൽ തൊട്ടാൽ പൊള്ളുന്നതാക്കിമാറ്റിയത് ഈ മതത്തിൻ്റെ കുപ്പായമിട്ട് നടക്കുന്നവർ തന്നെയല്ലേ. എല്ലാവരും ഐക്യത്തോടെ ജീവിക്കുകയല്ലേ വേണ്ടത്. അല്ലാതെ എനിക്ക് ഒരു ഐക്യം നിനക്ക് ഒരു ഐക്യം പിന്നെയെന്ത് ഐക്യം. രാഷ്ടീയക്കാരൻ്റെ കുബുദ്ധി നാട്ടിൽ നാശം വിതച്ച് കൊണ്ടിരിക്കുന്നു.

    • @farisfaris1803
      @farisfaris1803 13 วันที่ผ่านมา

      മുസ്ലിം എവിടെ യും ഇല്ല ഞങ്ങള്ക് അങ്ങനെ ഒരു വിശ്വാസം ഇല്ല പിന്നെ ഇത് വെറുത മുസ്ലിം ങ്ങളുടെ മേലോട്ട് കയറുക

    • @manushyan6652
      @manushyan6652 13 วันที่ผ่านมา

      correct

  • @godofsmallthings4289
    @godofsmallthings4289 13 วันที่ผ่านมา +27

    വേലിയെ കിടന്ന പാമ്പിനെ എടുത്ത് തോളേൽ ഇട്ട ഹിന്ദു ഐക്യ വേദി😂😂😂

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 13 วันที่ผ่านมา +10

    ഇത് തുടക്കത്തിലെ അന്ന് പറഞ്ഞാൽ പോരായിരുന്നോ ഇപ്പോൾ ചക്ക കുഴയും പോലെ കുഴഞ്ഞല്ലോ

  • @shajkumar.v.v2387
    @shajkumar.v.v2387 13 วันที่ผ่านมา +24

    സത്യം ജനങ്ങൾ അറിയട്ടെ ഇത് പോലെ ഉള്ള ഒരു സംഭവം നാളെ ഉണ്ടാകരുത്

  • @yoosafyoosafkm8275
    @yoosafyoosafkm8275 13 วันที่ผ่านมา +11

    ഇപ്പോൾ ' ആണ് തോന്നിയത് നല്ല ബുദ്ധി'

    • @sreedharannambiar8468
      @sreedharannambiar8468 13 วันที่ผ่านมา +2

      Ithokkey orutharam bhakthi moottha bhranthu aanu😊nchangal viyochikkunnui😊pakshey vaqaf avakaashavaadangaley ningalum ethirkkanam 🙏😀

  • @abdullahkoya7269
    @abdullahkoya7269 13 วันที่ผ่านมา +11

    തുടക്കത്തിൽ ഹിന്ദു ഐക്യ വേദി
    പോലുള്ള തീവ്ര വാദ സംഘടനകൾ ഈ വിഷയം ഒന്ന് വർഗീയമാക്കി തിരിച്ചു വിടാൻ ശ്രമിച്ചു
    പക്ഷെ അവർക്കു മനസിലായി ഇത് കേരളം അംഗീകരിക്കുകയില്ല എന്ന്
    അത് കൊണ്ട് മാത്രം പിന്മാറി

  • @makkavieran7537
    @makkavieran7537 13 วันที่ผ่านมา +17

    ഇപ്പോൾ നേരം വെളുത്തോ 😢

  • @VijayammaCN
    @VijayammaCN 13 วันที่ผ่านมา +28

    ആ. അതാ നല്ലത്. അല്ലെങ്കിൽ ഹിന്ദുവിന് നാണക്കേട് ആകും. സമാധി എന്നതു ഹിന്ദുമതത്തിൽ ഉള്ളതു തന്നെ. പക്ഷേ ആ സമാധി ഇത്തരത്തിൽ കൊല്ലലല്ലല്ലോ.
    ഇതിനെ വർഗ്ഗീയ ലഹളയാക്കി മാറ്റുവാൻ ആ കുടുംബക്കാർ ശ്രമിക്കുന്നത് ഒട്ടും അംഗീകരിക്കാവുന്നതല്ല.

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 13 วันที่ผ่านมา +3

    ഹിന്ദു ഐക്യവേദിക്ക് ഇപ്പോൾ ബോധോദയം വന്നു എന്ന് തോന്നുന്നു എന്നാലും തീവ്രവാദി എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാൻ താൽപര്യം കാണിക്കുന്നു

  • @dvrnoushad
    @dvrnoushad 13 วันที่ผ่านมา +10

    രണ്ടുദിവസം മുൻപ് ഇത് പറഞ്ഞിരുന്നുവെങ്കിൽ സത്യം പുറത്തു വന്നേനെ

  • @sajithkumar1477
    @sajithkumar1477 13 วันที่ผ่านมา +2

    വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഇല്ലേ

  • @normalperson8017
    @normalperson8017 13 วันที่ผ่านมา +5

    രാവിലെ വയറു നിറച്ച കഴിച്ചു ഷുഗറിന്റെ ഗുളികയും കഴിച്ചു എന്നാ ഇനി സമാധാനമായി ഉറങ്ങാം എന്ന് പറഞ്ഞപ്പോ ദേ എന്നെ സമാധിയാക്കുന്നു എന്റെ മാൻ. 😢😢😢

  • @jacobmathew5946
    @jacobmathew5946 13 วันที่ผ่านมา +10

    ശശികല ടീച്ചറുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്!

    • @Aneeshschalappally
      @Aneeshschalappally 13 วันที่ผ่านมา +2

      സമാധിയിൽ ആണ്

    • @ramlamusthafa5851
      @ramlamusthafa5851 13 วันที่ผ่านมา

      😂😂മിണ്ടില്ല കമ്പിളി പുതപ്പിൽ ആണ് ചാച്ചി

  • @ajayggm9757
    @ajayggm9757 13 วันที่ผ่านมา +14

    പേര് ചീത്തയായി ഇനി വെളിപ്പിക്കാം

    • @shamzc7641
      @shamzc7641 13 วันที่ผ่านมา +2

      ഹോ, അല്ലെങ്കിപ്പോ നല്ല പേരാണല്ലോ 🤣🤣🤣

  • @sreyaskalamedia6356
    @sreyaskalamedia6356 13 วันที่ผ่านมา

    ഹിന്ദു ഐക്യവേദി ഇത് വളരെ വിവേകപൂർവ്വമായ രീതിയിലായിരുന്നു ആദ്യം മുതൽ പെരുമാറേണ്ടിയിരുന്നത്.

  • @Shadow.plays_X
    @Shadow.plays_X 13 วันที่ผ่านมา +7

    ഹിന്ദു ഐക്യവേദിക്ക് എല്ലാ ആശംസകളും. അഭിമാനം തോന്നുന്നു. സമാധി എന്നാൽ എന്താണെന്ന് പഠിച്ചിട്ട് പറയണം.

  • @ShoukathalishahanShahan
    @ShoukathalishahanShahan 13 วันที่ผ่านมา +3

    സുവർണാവസരം പ്രതീക്ഷിച്ചു കലക്കവെള്ളത്തിൽ നിന്നും മീൻപിടിക്കാൻ നോക്കിയതാണ്
    കേരളം ഒറ്റകെട്ടായി ഓടിച്ചുവിട്ടൂ 😢😢
    ജയ് ഹിന്ദ്

  • @Maabuem
    @Maabuem 13 วันที่ผ่านมา +35

    ഇരകീഴി പരിശോധിച്ചിട്ടും ഒരു സുവർണവാദരത്തിനും സ്കോപ്പ് ഇല്ല 🤓 അവസാനം ഇതേ വഴിയുള്ളൂ... ഇല്ലേൽ എല്ലാരും കുടുങ്ങും..... 😌

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 13 วันที่ผ่านมา +1

      ഹൈന്ദവ പണ്ഡിതർ ആദ്യമേ ഈ സമാധിയെ തള്ളിപ്പറഞ്ഞിരുന്നു.

    • @johnyv.k3746
      @johnyv.k3746 13 วันที่ผ่านมา

      ​@Ratheeshanഏതു പണ്ഢിതരാണ് തള്ളിപ്പറഞ്ഞത് ? പോലിസിൻറെ മുന്നിൽ പട്ടി ഷോ കാണിച്ചവർ ആരായിരുന്നു?Nk-wu5zr

  • @MuhammedFarook-n9j
    @MuhammedFarook-n9j 13 วันที่ผ่านมา +2

    നിങ്ങളുടേതേറ്റ് മറ്റു മതങ്ങളുടെ പേരിൽ എതിന് ....കഷ്ടം

  • @siddiquesiddique5746
    @siddiquesiddique5746 13 วันที่ผ่านมา +3

    നിയമം നിയമത്തിൻ്റെ വഴിക്കു പോയാൽ ആചാരലംഘനമവില്ലെ'🤔🤔🤔

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 13 วันที่ผ่านมา +4

    Correct

  • @shilabia
    @shilabia 13 วันที่ผ่านมา +8

    സത്യം എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനി എന്ത് ചെയ്യും മല്ലയ്യ

  • @muralidharan71996
    @muralidharan71996 13 วันที่ผ่านมา +4

    ഹിന്ദു ഐക്യവേദി എന്തിനാ ഈ ദൂരുഹ സമാധിയിൽ ഇടപെടുന്നത്.

  • @puthanmadom.vlogs1989
    @puthanmadom.vlogs1989 13 วันที่ผ่านมา

    നിങ്ങൾ ആദ്യം ആ വീട്ടുകാരോട് എടുത്ത നടപടികൾ എല്ലാവരും കണ്ടു.. ഇനി ഇങ്ങനെ വന്ന് പറഞ്ഞാൽ മതിയല്ലോ?.
    ഒന്ന് ഓർക്കുക.
    ഹിന്ദുവിന്റെ ഈ സംഘടനശക്തി ഇവർക്ക് വേണ്ടി തരംതാഴഴുതായിരുന്നു... 🙏🙏

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 13 วันที่ผ่านมา +8

    ഹിന്ദു ഐക്യവേദി നേതാക്കന്മാരും ഈ കൊലപാതകത്തിൽ പ്രതി ചേർക്കണം💯💯💯

    • @VinodKumar-wb9mz
      @VinodKumar-wb9mz 13 วันที่ผ่านมา

      എന്തിന്?....

  • @blackboybodt8010
    @blackboybodt8010 13 วันที่ผ่านมา

    ഇപ്പോള് ആണ് നെയറ്റിൻ കര ഗോപൻ എന്ന ലാലിൻ്റെ സിനിമ റിലീസ് ചെയ്യണമായിരുന്നു.😂😂😂

  • @AdithyanDivya
    @AdithyanDivya 13 วันที่ผ่านมา +1

    ഹിന്ദു ഐക്യ വേദി നല്ല കാര്യം മാത്രമേ ചെയ്യൂ. നിയമം നോക്കി മാത്രമേ പ്രവർത്തിക്കു❤

  • @samurainair1
    @samurainair1 13 วันที่ผ่านมา

    ശരിക്കുള്ള ട്വിസ്റ്റ് അവിടെ പൊളിക്കുമ്പോൾ ഒന്നും കാണില്ല, അപ്പോൾ ഗോപൻ സ്വാമിയേ ഉടലോടെ സ്വർഗത്തിൽ ആണെന് പറയും(ദൃശ്യം മോഡൽ)

  • @Ms-lx7fx
    @Ms-lx7fx 13 วันที่ผ่านมา +4

    സമാധിയും മതവുമായി കൂട്ടി കുഴയ്ക്കരുത്.തെറ്റ് കൾ ആവർത്തിക്കപെടും.മരിച്ചപ്പോൾ തന്നെ അവർക്ക് ആരെയെങ്കിലും അറിയിക്കാമായിരുന്നു.അച്ഛന് സമാധി ആണ് ഇഷ്ടം എങ്കിൽ അത് പോലെ ചെയ്യാം.ഇവിടെ മരണം ആരും അറിഞ്ഞില്ല ബന്ധുക്കൾ, നാട്ടുകാർ, പഞ്ചായത്ത് പ്രസിഡന്റ്....

    • @subisubi4078
      @subisubi4078 13 วันที่ผ่านมา

      Sdpi ക്കാർ ആണ് അയാളെ സ്ലാബ് ഇട്ട് മൂടിയത് അതുകൊണ്ട് അവരെ പ്രതി ചേർക്കണം ഇതിനാണ് ഹിന്ദു ഐക്യ വേദിക്കാരെ വീണിടത് കിടന്നു ഉരുളുക എന്ന് പറയുക ഹിന്ദു വിന്റെ പേരും പറഞ്ഞു എല്ലാകുപ്പയിലും ചാടും എന്നിട്ട് sdpi, ഇടത്, തീവ്രവാദി മുസ്ലിം എന്നെല്ലാം പറയും ഇനിയെങ്കിലും ബുദ്ധിയും വിവേകവും ഉള്ളവരെ അയക്കുക നിലപാട് പറയാൻ ഈ സമാധിയെ ആക്കീരമൺ എതിർ ത്തിരുന്നു, അതുപോലെ പലരും അവരൊന്നും sdpi ക്കാർ ആയതുകൊണ്ടെല്ല ഹിന്ദുവിൽ ഉള്ള ഐക്യം തകർക്കരുത് ഐക്യ വേദിക്കാർ

  • @shajirhameedshajir5202
    @shajirhameedshajir5202 13 วันที่ผ่านมา

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ തഞ്ഞേ കയറ് ഇടുക്കും

  • @Abijithnair1
    @Abijithnair1 13 วันที่ผ่านมา +2

    കല്ലറ പൊളിക്കില്ല jai shree ram ji😡

  • @Sribhutha
    @Sribhutha 13 วันที่ผ่านมา

    ഗോപൻ... പിനീട്... ഗോപൻസാമി ആയി.. (നിയമം ആ വഴിക്ക് വിടുക

  • @Saja-z4c
    @Saja-z4c 13 วันที่ผ่านมา

    എന്തിനാണ് കൊടിപിടിച്ചോടിയത് ആദ്യം ആ വക്കീലിനെ ആദ്യം പുറത്താക്കുമോ

  • @maxvelpeeter4961
    @maxvelpeeter4961 13 วันที่ผ่านมา

    ഇവർക്ക് നേരം വെളുക്കാൻ വൈകി 😂😂😂

  • @santhoshabraham9544
    @santhoshabraham9544 13 วันที่ผ่านมา

    നിലപാട് മാറ്റി എന്ന് തോന്നുന്നു

  • @abdullahkoya7269
    @abdullahkoya7269 13 วันที่ผ่านมา

    ഹിന്ദു ഐക്യ വേദിക്കു ഇതിൽ ഇങ്ങിനെ ഒരു തീരുമാനമെ എടുക്കാൻ കഴിയൂ
    ഇനിയും കൂടുതൽ കാലം കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ച് ചിന്തിക്കാൻ കഴിവുള്ള യുവ തലമുറയെ
    അന്ധ വിശ്വാസത്തിന്റെ പേരിൽ
    പിന്നോട്ട് വലിക്കാൻ കഴിയുകയില്ല എന്ന് മനസ്സിലായി തുടങ്ങി...
    ഇത് വരെ ഹിന്ദു തീവ്രവാദികൾ
    മുസ്ലിംകൾക്ക് എതിരെ ഉന്നയിച്ച
    ലൗ ജിഹാദ്. ഹലാൽ ഫുഡ്‌ ജിഹാദ്. മലപ്പുറം ആന. തേങ്ങ ജിഹാദ്. തുടങ്ങിയ വ എല്ലാം
    കേരളത്തിലെ വിവരമുള്ള ഹിന്ദുക്കൾ തന്നെ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന വസ്തുത നമുക്ക് മനസിലാക്കാം
    പിന്നെ സമാധി ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്
    ആരും ആരെയും എതിർക്കാൻ
    അവകാശമില്ല
    ഇത്രയും വലിയ അന്ധ വിശ്വാസം കൊണ്ട് നടക്കുന്നവർ
    ഇസ്ലാമിലെ ചേലകർമ്മം പോലുള്ള (WHO)അംഗീകരിച്ച )തിനെ എങ്ങിനെയാണ് പഴഞ്ചൻ നിയമം എന്ന് പറഞ്ഞു അതിക്ഷേപിക്കുന്നത്?

  • @BlessedBlogs-g7d
    @BlessedBlogs-g7d 13 วันที่ผ่านมา

    ഈ നിലപാട് ആ അണ്ണന്മാരെ വിളിച്ചു അറിയിക്ക് നിങ്ങളുടെ അഭിപ്രായം കാത്തു ഇരിക്കുവാ അവർ

  • @Nahas123-ft2gc
    @Nahas123-ft2gc 13 วันที่ผ่านมา

    👍👍👍

  • @aseemmessi3196
    @aseemmessi3196 13 วันที่ผ่านมา

    Pakistan behind this crime

  • @jayarajankaloor
    @jayarajankaloor 13 วันที่ผ่านมา

    ഈ പറഞ്ഞത്.. രണ്ടുദിവസം മുൻപ് ആവാമായിരുന്നില്ലേ..🤔.. ഏതായാലും അവിടെവച്ച്.. ഐക്യവേദിയുടെ പേരും പറഞ്ഞ് കാട്ടിക്കൂട്ടിയതെല്ലാം.. വീഡിയോ ആയി കിടപ്പുണ്ട് യൂട്യൂബിൽ..🤷‍♂️ തന്തയ്ക്ക് വിളിച്ചത് അടക്കം..👌

  • @SharafuP-w7n
    @SharafuP-w7n 13 วันที่ผ่านมา

    നിങ്ങളുടെ സമാധിയിൽ എന്ത് മുസ്ലിം സംഘടനകളുടെ പേര് പറയുന്ന വെറുതെ എന്ത് വിഷയത്തിലും ബിജെപി ന്റെ നിലപാട് ഇതുതന്നെയാണ് തീവ്രവാദം പറഞ്ഞു നടക്കൽ

  • @shanmughadasshanmughadas4260
    @shanmughadasshanmughadas4260 13 วันที่ผ่านมา +16

    എന്ത് പറ്റി രമണാ ഇങ്ങനെ ഇപ്പോൾ തോന്നാൻ 😂😂 കൊടി, കുറി, തിരി, വിളക്ക് ഇതൊക്കെ ഉണ്ടെങ്കിൽ എല്ലാം ദൈവീക മായി എന്ന തോന്നൽ ശരിയല്ല( ഉടായിപ്പ് സംഗങ്ങളെ തിരിച്ചറിയുക

    • @sevenbellsmusic
      @sevenbellsmusic 13 วันที่ผ่านมา +2

      100% കറക്റ്റ് ഇല്ലെങ്കിൽ ഇതുപോലെയുള്ള സമാധി ഇനിയും ഉണ്ടാകും...

    • @Shaaaaaaaaa567
      @Shaaaaaaaaa567 13 วันที่ผ่านมา +1

      🤣🤣

    • @MLakshmi-u1n
      @MLakshmi-u1n 13 วันที่ผ่านมา

      Thoppi vechhu...meesa edutthu...dhadi vechhu...loha ittu karuppu chaak kondu deham muzhuvan moodi kannum valayittu moodi...ho...deiveegam????

  • @muhammedshibli
    @muhammedshibli 13 วันที่ผ่านมา

    ഡാഷിനു ഉറപ്പു വേണമെടാ ഉറപ്പില്ല്ലാത്ത മോനെ

  • @Shadow.plays_X
    @Shadow.plays_X 13 วันที่ผ่านมา +1

    ഇത് മതത്തിൻ്റെ പ്രശ്നമല്ല. സാമൂഹ്യപ്രശ്നമാണ്. ആല്ലേൽ നാളെ നിങ്ങൾക്കും ഇത് സംഭവിക്കാം.

  • @ranjithravi1946
    @ranjithravi1946 13 วันที่ผ่านมา

    Ethil ninnu pinmaranam.... ethil Regional case include chyaruth

  • @pranikaworld6673
    @pranikaworld6673 13 วันที่ผ่านมา +1

    1:16 best 😂

  • @vishnukvishnuk4908
    @vishnukvishnuk4908 13 วันที่ผ่านมา

    Nalla theerumanam...thakkbeer vilichalo,allahuakbar vikichalo....bismayam ennu parayum pole evide ohmnamashivaya ...vilichal oodi chennu sapport kodukkaruthu
    ..

  • @keralarocket9435
    @keralarocket9435 13 วันที่ผ่านมา +1

    ouuuuuuuu

  • @girijakamal5597
    @girijakamal5597 13 วันที่ผ่านมา

    Niyamam nadappakkanam

  • @sanilssivan501
    @sanilssivan501 13 วันที่ผ่านมา

    ഉടായിപ്പു പറയണ്ടടാ.... ഇന്നലെ വരെ വർഗീയത പറഞ്ഞു എന്നു നടക്കില്ല പറഞ്ഞപ്പോ സമതിയെ കളഗം പവിത്രത പറഞ്ഞു ഉടായിപ്പു അടിച്ചോ....

  • @prabhakaranm366
    @prabhakaranm366 13 วันที่ผ่านมา

    ഇന്നലെത്തെ നിലപാട് ഇന്ന് മാറ്റിയോ..നന്നായി.......

  • @unnnikrishanunni191
    @unnnikrishanunni191 13 วันที่ผ่านมา

    പ്ലീസ്.... ദയവായി ദുരുഹതാ നീക്കണം.... സമാധി പരമായ രീതികൾ ഒന്നുമല്ല ഇത്... മെഡിസിൻ കഴിച്ചിട്ടു ആണോ പോയി സമാധി ഇരിക്കുന്നെ... അവർ അതിനെ കുറിച്ച് പറയുന്നത് പോലും പരസ്പര വിരുദ്ധമാണ്‌... ആരേം അറിയിക്കാതെയും കാണിക്കാതെയും ഒരു സമാധി ശരീരവും ഇരുത്തിയിട്ടു ഇല്ല... വീട്ടുകാർ സ്വയം വരുത്തിയത് വിവാദം

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 13 วันที่ผ่านมา

    ബഹഹുമാനപ്പെട്ട കോടതി ചെവിക്ക് പിടിച്ചപ്പോൾ ചെന്നായ്ക്കൾ മാളത്തിലൊളിച്ച് പുതിയ ഗീർവാണമടിക്കുന്നു ഒരു മാറ്റവുമില്ലല്ലടേയ്

  • @abdullahkoya7269
    @abdullahkoya7269 13 วันที่ผ่านมา +1

    ഇസ്ലാമിലെ കാലികമായതും പ്രയോഗികമായതും മനുഷ്യർക്ക് ആവശ്യമുള്ളതുമായ ചേലാ കർമ്മം പോലുള്ളതിനെ ആറാം നൂറ്റാണ്ടിലെ ആണെന്ന് പരിഹസിച്ചിരുന്ന ജനം TV ക്കാരും ആരിഫ് ഹുസൈനും
    മറ്റു സഘി ക്രിസംഘി. മുസംഘി കൾ എവിടെ
    ആരെയും കാണുന്നില്ല ഈ സമാധി എന്ന ആചാരം ഒന്ന് ചർച്ച ചെയ്യണ്ടേ...
    എന്താ മുസ്ലിംകളുടെ വിഷയം മാത്രം ചർച്ച ചെയ്താൽ മതിയോ

  • @mohanank4343
    @mohanank4343 13 วันที่ผ่านมา

    It is said that
    SHREE BUDDHA instructed for such an isolated and NO ONE seen END to his LIFE
    and Shree Buddha REALIZED such an end to HIS LIFE in ONE NIGHT

  • @anupama2366
    @anupama2366 13 วันที่ผ่านมา

    വല്ലാതെ വെളുപ്പിയ്ക്കാതെ..ഇന്നലെ വരെ ജനങ്ങൾ കണ്ടതല്ലേ ഹിന്ദു ഐക്യവേദിയുടെ തൊള്ളപൊളി😂😂😂എന്നിട്ട് ഇപ്പോ പ്ലെയ്റ്റ് മാറ്റുന്നൊ😂😂

  • @aneeshaneeshprayaga2193
    @aneeshaneeshprayaga2193 13 วันที่ผ่านมา +1

    ഗോപൻ സ്വാമി എന്ന് പറയാൻ പേടി 😂

  • @SidhikSidhik-f1t
    @SidhikSidhik-f1t 13 วันที่ผ่านมา

    😂😂😂😂😂

  • @geethamohan9116
    @geethamohan9116 13 วันที่ผ่านมา +1

    ഇത് സമാധിയോ?സമാധി ആക്കിയതോ?

  • @sadiqsadiq9100
    @sadiqsadiq9100 13 วันที่ผ่านมา

    അദ്OK

  • @shameelenjit
    @shameelenjit 13 วันที่ผ่านมา

    Oru goal adikkan nokkiyatha theevravadi kal.. But ottilla😂

  • @salambaseer
    @salambaseer 13 วันที่ผ่านมา

    🤭🤭🤭🤭

  • @abi-qu9pq
    @abi-qu9pq 13 วันที่ผ่านมา +1

    Hindu samadi

  • @MLakshmi-u1n
    @MLakshmi-u1n 13 วันที่ผ่านมา

    Maranam LOUKEEGAM & Samaadhi SPIRITUAL are two different processes...no doubt..COURT has to find out a suitable way to establish it not simple order something on the basis of loukeegam...otherwise all who are against HINDUS will play drama to destabilize HINDUISM. I have attained MOKSHAM..!!!

  • @thulaseedharannk4962
    @thulaseedharannk4962 13 วันที่ผ่านมา +1

    അമ്പലം, അമ്പലത്തിന്റെ വളർച്ച, ആചാരങ്ങൾ, ക്ഷേത്രവിശ്വാസം എല്ലാം ചിലർക്ക് ഇവിടെ പ്രശ്നം എന്ന് തോന്നുന്നു. ഗോപൻ സ്വാമിയോടുള്ള സ്നേഹക്കൂടുതലല്ല എങ്ങനെ കല്ലറ പൊളിക്കാം, വിശ്വാസം തകർക്കാം എന്നതിന് പലർക്കും പ്രാധാന്യം.നിയമം അതിന്റെ വഴിക്കു പോകട്ടെ.

    • @athulpravhakar100
      @athulpravhakar100 13 วันที่ผ่านมา

      ഇതൊന്നും കൊട്ട് നിൽക്കരുത് സമാധി എന്നും. പറഞ്ഞു എന്ത് കോപ്പും ചെയ്യാമോ ആ രണ്ടു ചെക്കന്മാരും ഉടായിപ്പാണ് 😂

  • @NazeerNazeer-h9z
    @NazeerNazeer-h9z 13 วันที่ผ่านมา

    Ed anuvadichal evide vridda sadanam koreyan sadikkum samadi gal kudum,nammal sathyathinde kode nilkanam,ad nammale uthravadithvaman,,samadi enna vishayathil ariyunna padicha hindu pandidanmar sadaranakark paranji kodukanam ,

  • @shajimonsamuel1153
    @shajimonsamuel1153 13 วันที่ผ่านมา

    Maniyandaa Mon Anne Hindu Aiikkiyavediyudaa Peruuu Kalayunnthee

  • @WindyDay0712
    @WindyDay0712 13 วันที่ผ่านมา

    Hindu ikeya vedi ithil idapedathathaanu hindukkalude aagraham.
    Ini aaregilum samadhi polulla karyangal cheyanamegil hindu sanghadanayude melnottam undavanam ennthu mandatory aakkanam.

  • @SreejaS-uy3ln
    @SreejaS-uy3ln 13 วันที่ผ่านมา

    Ithil enthinanu hindhu muslim Christian ennoke parayunnathu niyamam ellavarkum orupoleyalle

  • @Radhakrishnan285-g1v
    @Radhakrishnan285-g1v 13 วันที่ผ่านมา

    ഈ കാലഘട്ടത്തിൽ സമാധി എന്നു പറയുന്നത് തന്നെ അനാചാരം ആണ്.ഇത് നിയമം മൂലം നിർത്തലാക്കണം. ഇതിനു ആരെങ്കിലും ശ്രമിച്ചാൽ ആത്മഹത്യ കുറ്റത്തിന് കേസ് എടുക്കണം. കുറെ പഴകിയ ആചാരങ്ങൾ കാലത്തിനു അനുസരിച് മറ്റേണ്ടതാണ്

  • @Bharath-t7e
    @Bharath-t7e 13 วันที่ผ่านมา +1

    മുസ്ലിങ്ങൾക്കെതിരെ ഒന്നിക്കണമെന്നാണ് ഗോപൻ

  • @MaverranMm
    @MaverranMm 13 วันที่ผ่านมา +1

    Avantammede samaathi polichu adukkanam 😂😂😂

  • @makkavieran7537
    @makkavieran7537 13 วันที่ผ่านมา

    അപ്പോൾ ഇത് സമാധിയാണോ 😂

  • @Assaqaff
    @Assaqaff 13 วันที่ผ่านมา

    th-cam.com/video/6egbhCeuqfQ/w-d-xo.htmlsi=qJj4CjwSvwxebep8

  • @keralarocket9435
    @keralarocket9435 13 วันที่ผ่านมา +1

    😅😅😅😅😅

  • @Vijayan-l2o
    @Vijayan-l2o 13 วันที่ผ่านมา

    ഇവിടെ ഒരു നിയമവാഴ്ചയില്ലേ? ഇനി ഗോപൻ സ്വാമി സമാധിയായായാൽ തന്നെ കുടുംബം അയാളുടെ മരണത്തിന് ഉത്തരവാദിയാണ്.മരണം കണ്ടു കൊണ്ട് നി🤔രണം കണ്ടു കൊണ്ട് നിന.💐i

  • @favasvillan4403
    @favasvillan4403 13 วันที่ผ่านมา

    😂😂😂

  • @ashrafkpashrafkp2828
    @ashrafkpashrafkp2828 13 วันที่ผ่านมา

    Kunnen

  • @111rishad
    @111rishad 13 วันที่ผ่านมา

    ithu enno theeranda prashnamaanu....ivanmaar idapettu late aaki

  • @KL-47
    @KL-47 13 วันที่ผ่านมา

    😆😆😆😆

  • @nalinisoman5511
    @nalinisoman5511 13 วันที่ผ่านมา

    Avasiyamillatha.kariyathine.hindu.aikkiyavedi.ennuparanje.enthinane.ithil.idapettathe.ithil.niyama.presnam.unde.ennariyamallo

  • @UshaKumari-ty7rw
    @UshaKumari-ty7rw 13 วันที่ผ่านมา

    Hindukkalude aacharam ingane asno,

  • @Viswamsa
    @Viswamsa 13 วันที่ผ่านมา +2

    ഹിന്ദുവിനെതിരെ ഉള്ള അവഗണന നിർത്തലാക്കണം. സമാധി പൊളിക്കരുത് ഭാരതംഭയ്ക്ക് കൊട്ടം തട്ടുന്ന ഒന്നും ചെയ്യാൻ പാടില്ല . ശ്രീ ഗോപൻ സ്വാമിയുടെ ഐശ്വര്യം ആ നാട് മുഴുവൻ പടരട്ടെ. ഹിന്ദു സംരക്ഷണം ഉറപ്പ് വരുത്തുക. 🚩🕉️

    • @NEO-9048
      @NEO-9048 13 วันที่ผ่านมา

      അതേ ഗോപൻ സ്വാമിയുടെ സമാതി പ്വോളിച്ചാൽ കേരളം കാണാൻ പോവുന്നത് വൻ പ്രകൃതി ദുരന്തമായിരിക്കും അങ്ങനെ സംഭവിക്കാതിരക്കട്ടെ
      ഗോപൻ സ്വാമി നമ്മളെ കാത്തു രക്ഷിക്കട്ടെ ❤

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 13 วันที่ผ่านมา

      ഒന്ന് പോടോ നിൻ്റെ വാക്കുകൾ നീ ആരെ ണെന്ന് വ്യക്തം.

    • @anvarvadakkangara
      @anvarvadakkangara 13 วันที่ผ่านมา

      സമാധി സങ്കല്‍പം പൊളിച്ചതു ഇപ്പോള്‍ എച്ച്ഐ വി കള്‍ തന്നെ

    • @Reshmi09
      @Reshmi09 13 วันที่ผ่านมา

      എന്താണ് നിങ്ങൾ പറയുന്നത്​@@NEO-9048

    • @navamukulam3385
      @navamukulam3385 13 วันที่ผ่านมา +7

      ഞാൻ സനാഥനിയാണ്.ഹിന്ദുവിന് പ്രപഞ്ചത്തിൽ ആരോടും അവഗണനയില്ല ആരോരും അറിയാത്ത സമാധി ആദ്യമായാണ്.അടിച്ചോതുക്കി ചുരുട്ടി കൂട്ടി വയ്ച്ചതാണോ എന്ന് നോക്കി അല്ലെങ്കിൽ അതുപോലെ വയ്ച്ചു അനന്തര കർമ്മങ്ങൾ ചെയ്യുക.ഹിന്തു കാർഡിറക്കി ചേരി തിരിവ് വേണ്ട.

  • @navamukulam3385
    @navamukulam3385 13 วันที่ผ่านมา +1

    സമാധിയോ.അടിച്ചോതുക്കിയതോ എന്ന് അറിയാതെ നിയമം മുന്നോട്ടു പോകാൻ പറ്റില്ലല്ലോ

  • @AnilKumar-rv6pd
    @AnilKumar-rv6pd 13 วันที่ผ่านมา

    എന്തിന്... എന്തിന്... പിന്നേം പുറകെ പോകുന്നു... ആ സമാധി പൊളിച്ച് നോക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്..... ഈ മാതിരി ചീള് കേസിനു വേണ്ടി ഒരിക്കലും ഒത്താശ പാടരുത്.....