അമ്മയുടെസംഗീതത്തിൽ മകൻ പാടി😍.ഷൂട്ടിനിടയിൽ പറന്നെത്തിയ തത്തകൾ ഡാൻസും പാട്ടുമായി എല്ലാവരുംകൂടി 🥰.

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @prakasankondipparambil8836
    @prakasankondipparambil8836 2 ปีที่แล้ว +1

    ഇത് എന്റെ രണ്ടടാമെത്തെ കമെന്റ് ആണ്, സുര്യയുടെ ഈ ഓണ പാട്ട് ഞാൻ 4തവണ കേട്ടു എന്തോ ഒരു പ്രത്യേകത ഉണ്ട് ഈ ഓണ പാട്ടിന് സത്യം 9.5/10ഔട്ട് ഓഫ് ഇത് എന്റെ മാർക്ക്‌ ആണ് സൂപ്പർ ടീം വർക്ക്‌ 🥰🥰👏👏👏

  • @ranjiniv5756
    @ranjiniv5756 2 ปีที่แล้ว +48

    അതിമനോഹരം..... കവിത.….. സംഗീത സംവിധാനം....,. അത്ര ചെറിയ ഒരുകാര്യം അല്ല.... ഇതൊരു proffession ആക്കു.... പിന്നെ എന്റെ സൂര്യന്റെ ആലാപനം..... അതിമനോഹരം..... ഈ സംഗീത കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.....

  • @satheeshn1037
    @satheeshn1037 2 ปีที่แล้ว +77

    എന്താ പറയേണ്ടതെന്നു അറിയില്ല. സത്യമായും വളരെ കാലങ്ങൾക്കു ശേഷം കേട്ട അതിമനോഹരമായ ഒരു ഓണപ്പാട്ട്. നല്ല വരികൾ, വളരെ ഹൃദ്യമായ സംഗീതം, പോരാഞ്ഞിട്ട് സൂര്യന്റെ ആലാപനവും കൂടി ആയപ്പോൾ വളരെ വളരെ ഗംഭീരമായി. ഇത്രയേറെ വളരെ നല്ല ഒരു ഓണപ്പാട്ട് നൽകിയതിന് നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾക്കെല്ലാവർക്കും എന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. 🌹❤

    • @suryanarayananofficial
      @suryanarayananofficial  2 ปีที่แล้ว +2

      ❤thank you❤Happy onam

    • @revathipv8502
      @revathipv8502 2 ปีที่แล้ว

      Very nice

    • @bincysunny5072
      @bincysunny5072 2 ปีที่แล้ว

      Nice

    • @mercyjoseph9623
      @mercyjoseph9623 2 ปีที่แล้ว +1

      ഹാ..ഹാ..സൂര്യാ...അമ്മേ..വാക്കുകളില്ലകേട്ടോപറയാൻ..സംഗീതം lyricsഎല്ലാം എല്ലാം😍😍😘

    • @sarammajose166
      @sarammajose166 2 ปีที่แล้ว

      Absolutely 👍👍

  • @sayananishil5604
    @sayananishil5604 2 ปีที่แล้ว +1

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ.

  • @valsalachembakassery7014
    @valsalachembakassery7014 2 ปีที่แล้ว +1

    Ithrayum manoharamaya onappattu kettittu kure kalamayi 👍👍👍💕💕

  • @subhadamoneymr918
    @subhadamoneymr918 ปีที่แล้ว

    വർണശബളമായ ഒരുകൊണ്ടാടിയപോലെ. ആലാപനത്തിലുംഅർത്ഥത്തിലുംമികച്ചത്
    എല്ലാംകൊണ്ടും പഴയകാലത്തെ അനുസ്മരിപ്പിക്കുന്നത്ഓണം

  • @p.k.sheela1202
    @p.k.sheela1202 2 ปีที่แล้ว +1

    സൂര്യാ congrats .. രചനയും അമ്മയുടെ സംഗീതവും അസ്സലായി കേട്ടോ. ..സൂര്യൻ നന്നായി പാടി നല്ല.ശബ്ദം..ഇനിയും ഉയരങ്ങളിൽ എത്തട്ടെ prarthanayodoppam.chiinnan മോന് ഒരു.ബിഗ്. salute

  • @anilani7475
    @anilani7475 2 ปีที่แล้ว +2

    വെറുതെ പാട്ട് കേൾക്കുകയായിരുന്നില്ല കണ്ണിനും കാതിനും ഇമ്പമാർന്ന, മനം നിറഞ്ഞ ആസ്വാദനം... ❤️സൂര്യോദയത്തിലെ എന്റെ പ്രിയപെട്ടവർക്ക് നന്ദി...❤️❤️

  • @swapnamenon6893
    @swapnamenon6893 2 ปีที่แล้ว +1

    Soorya.... Mone... Enthanu parayendath.... Super singing. Music super. Kelkkan kothikkunna pattukal👌🥰🥰

  • @metildadcruz799
    @metildadcruz799 2 ปีที่แล้ว +1

    Surya mone 💕 adipoli Kavitha ammayanu attavum nannayadh

  • @jalajasudha900
    @jalajasudha900 2 ปีที่แล้ว +2

    Superb Surya 👌🏻👌🏻❤️ ellavarkkum nalloronam nerunnu 🌸 🌺 💐

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +10

    വളരെ മനോഹരമായ ഓണപ്പാട്ട്...ഒത്തിരി ഇഷ്ടമായി..മോനും ചിന്നപ്പനും മറ്റു കുടുംബാംഗങ്ങൾക്കും സ്നേഹപൂർവ്വം ഓണാശംസകൾ നേരുന്നു..❤❤❤❤

    • @suryanarayananofficial
      @suryanarayananofficial  2 ปีที่แล้ว

      ❤thank you❤Happy onam

    • @mercyjoseph9623
      @mercyjoseph9623 2 ปีที่แล้ว

      ആ മണിതത്തകൾ എന്തിനുവന്നതാണ്..പാട്ടുകേട്ട് നൃത്തമാടാനോ.....

  • @arunkumararunkumar28
    @arunkumararunkumar28 2 ปีที่แล้ว +2

    Onnum parayanilla😘😘😘😘😘ellarum polichu👌🏻👌🏻advance Happy onam🥰🥰☺️☺️

  • @anilabimal801
    @anilabimal801 2 ปีที่แล้ว +12

    സൂപ്പർ...അതിമനോഹരം ആയ ഓണസമ്മാനം...
    കവിതക്കും കുടുംബത്തിനും ഒരായിരം ഓണാശംസകൾ 🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @ushavijayan4290
    @ushavijayan4290 2 ปีที่แล้ว +2

    സൂര്യ മോനേ അടിപൊളി 👌👌👌എന്താ പറയണം എന്ന് അറിഞ്ഞുകൂടാ അത്രയ്ക്കും സൂപ്പർ ആയിരിക്കുന്നു എല്ലാവർക്കും ഓണാ ശംസകൾ 🌹🌹🌹🌹

  • @vinodiniammal125
    @vinodiniammal125 2 ปีที่แล้ว +1

    സൂര്യ അതിമനോഹരം. നല്ല വരികൾ. സംഗീതം super. എല്ലാവരും, തത്തകൾ ഉൾപ്പെടെ അടിച്ചുപൊളിച്ചു

  • @rajithap9519
    @rajithap9519 2 ปีที่แล้ว +7

    സൂര്യോദയം ഞങ്ങൾക്ക് തന്ന ഓണസദ്യ സൂപ്പർ 🥰🥰
    ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว +3

    Super കവിതയുടെ സംഗീത സംവിധാനം ഗംഭീരം നിങ്ങൾ എല്ലാവരും ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @crptoxgaming3684
    @crptoxgaming3684 2 ปีที่แล้ว +2

    Poli

  • @anandhakrishnan949.
    @anandhakrishnan949. 2 ปีที่แล้ว +8

    വളരെ മനോഹരമായ ഓണപ്പാട്ട് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...❤️🌻

  • @sajinaasif2804
    @sajinaasif2804 2 ปีที่แล้ว +3

    ആഹാ അടിപൊളി പാട്ട് കേൾക്കാൻ തന്നെ എന്താ ഒരു feel prathegich നമ്മുടേ സൂര്യ കുട്ടൻ്റെ വോയ്സ് 👌👌👌👌😍😍😍🥰🥰😘😘😘 അവൻ്റെ കൂടെ എല്ലാവരും കട്ടക് തന്നേ നിന്നല്ലോ നമ്മുടേ ചിന്നപ്പൻ ഡാൻസ് സൂപ്പർ കേട്ടോ മുത്തേ കവിത 👌👌👌👌😘😘😘 എന്തായാലും ഇത്തവണ ഓണം കുശാൽ💪💪💪💪👍👍👍👍😘😘😘😘 എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു

  • @snehaes6096
    @snehaes6096 2 ปีที่แล้ว +1

    ആഹാ.മനോഹരം.എല്ലാവരും.സൂപ്പർ.സൂര്യ.മുത്തേ.സൂപ്പർ.ആയി.കേട്ടോ.എല്ലാവരുംകൂടെ ആയപ്പോൾ.ഓണം. അടിപൊളി

  • @pscarivu
    @pscarivu 2 ปีที่แล้ว +1

    Superrrrb 👏👏👏👏
    Sangeetha സംവിധാനം 👌🏿👌🏿👌🏿
    പാടിയതും 👏👏

  • @ramlabeegum8521
    @ramlabeegum8521 2 ปีที่แล้ว +2

    സൂപ്പർ മോനെ.അടിപൊളി.എല്ലാപേർക്കും നല്ലെരു ഓണാശസകൾനേരുന്നു.

  • @jayasreem7565
    @jayasreem7565 2 ปีที่แล้ว

    പാട്ടും എല്ലാവരും ചേർന്നുള്ള വീഡിയോയും super വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👍👍👍👍

  • @valleendranr7807
    @valleendranr7807 16 วันที่ผ่านมา

    ❤👌👌👌👌👌👍surya family sooooper🙏🌹🌹🌹

  • @shylajanck5027
    @shylajanck5027 2 ปีที่แล้ว

    ഞാൻ ത ര ഗി ണി ഓ ണ പാ ട്ട് മാ ത്രം ഇഷ്ടം ഉള്ള ഞാൻ നി ങ്ങ ളു ടെ ഈ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടായി

  • @madhukuttan1536
    @madhukuttan1536 2 ปีที่แล้ว +22

    ഓണാശംസകൾ നേരുന്നു 🌈❤️
    ഏറെ ഹൃദ്യമായ സ്വാദിഷ്ഠമായ ഒരു ഓണസദ്യ തന്നെയാണ് ഈ പാട്ടിലൂടെ ഒരുക്കിയത് ....രചനയും സംഗീതവും ഒപ്പം ആലാപനവും ഏറെ ഇഷ്ടമായി
    🌈 അഭിനന്ദനങ്ങൾ 🌈

    • @suryanarayananofficial
      @suryanarayananofficial  2 ปีที่แล้ว

      ❤Thank you❤Happy onam❤

    • @minimanilal1588
      @minimanilal1588 2 ปีที่แล้ว

      മനോഹരമായി പാടിയിട്ടുണ്ട് മോനെ 🥰🥰👌🏻👌🏻

  • @madhuunnithan6336
    @madhuunnithan6336 2 ปีที่แล้ว +1

    വളരെ മനോഹരം...... രചിച്ച അജയൻ, പിന്നെ ഈണം.. ഗായകന്റെ മികച്ച ശബ്ദം.... പിന്നണി.... എല്ലാം ഗംഭീരം 🙏.
    ഈ ഓണം കുശാൽ..... 😃🙏

  • @neelamadhavam1190
    @neelamadhavam1190 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️

  • @sobhanakumari1280
    @sobhanakumari1280 2 ปีที่แล้ว

    കുടുംബത്തിലെ എല്ലാവരും സംഗീതത്തിൻ്റെ കൂട്ടുകാർ. എന്തൊരു ദൈവാനുഗ്രഹം

  • @vsprema1679
    @vsprema1679 2 ปีที่แล้ว

    പറയാൻ വാർത്തകളില്ല അഭിനന്ദനങ്ങൾ

  • @jayams539
    @jayams539 2 ปีที่แล้ว +4

    തെയ്തക പാട്ട് കേട്ടു, സൂപ്പർ
    സൂര്യന്റെ ശബ്ദവു० അമ്മയുടെ താളവു० അടിപൊളി
    നിങ്ങൾക്കു० ഓണാശ०സകൾ

  • @sadhis_vedios
    @sadhis_vedios 2 ปีที่แล้ว +2

    Sooper....🥰🥰👏👏👏👏

  • @rekhaprabhakaran1971
    @rekhaprabhakaran1971 2 ปีที่แล้ว +2

    കവിതയുടെ സംഗീത സംവിധാനം അസ്സലായി.keep it up ,ഒപ്പം സൂര്യൻ്റെ സ്വര മധുരം ,അതിഗംഭീരമായിട്ടുള്ള കോറസ്സ്

    • @suryanarayananofficial
      @suryanarayananofficial  2 ปีที่แล้ว

      ❤thank you❤Happy onam

    • @hemalathas4181
      @hemalathas4181 2 ปีที่แล้ว

      സംഗീതത്താൽ അനുഗ്രഹീതമായ കുടുംബം. Ella ഭാവുകങ്ങളും നേരുന്നു

  • @zorroroartz8154
    @zorroroartz8154 2 ปีที่แล้ว

    സുര്യൻ അതി മനോഹരം. കുറേ നാളുകൾക്ക് ശേഷം നല്ലൊരു ഓണപാട്ട്. രുചിയാർന്നൊരു ഓണ സദ്യ കഴിച്ചതു പോലെ

  • @dijukalyani22
    @dijukalyani22 2 ปีที่แล้ว

    അതിമനോഹര ഗാനം... ബെസ്റ്റ് വിഷസ്... ഗുഡ് ലക്ക് 🌹🌹🌹

  • @agnesagnes1377
    @agnesagnes1377 2 ปีที่แล้ว +1

    Super no words to say happy Onam

  • @syamsree.1613
    @syamsree.1613 2 ปีที่แล้ว +4

    മനോഹരം... പറയാൻ വാക്കുകൾ ഇല്ല... ശരിക്കും ഓണം vibe........ superb... thank you സൂര്യകുട്ടാ...,,,,,,👌👌😘😘💖💖💖💖

  • @MrKrisnaraju
    @MrKrisnaraju 2 ปีที่แล้ว +1

    Onam song superb polichu.special congrats to Kavitha

  • @rajulak9287
    @rajulak9287 2 ปีที่แล้ว

    എന്താ പറയേണ്ടത് ....
    ഈ ഓണത്തിന് ഞങ്ങൾക്കായി നൽകിയ സംഗീത സദ്യക്കു ഒരുപാട് നന്ദി.....

  • @ramlathpa7866
    @ramlathpa7866 2 ปีที่แล้ว +2

    കൊള്ളാട്ടോ! സൂര്യനാരായണൻ്റെ വളർച്ചയിൽ ഒത്തിരി സന്തോഷം !!
    God bless ! Happy onam !!

  • @shibunv5118
    @shibunv5118 2 ปีที่แล้ว +1

    Super.song.surya

  • @jayakumari6953
    @jayakumari6953 2 ปีที่แล้ว

    സൂപ്പർ. സംഗീതം. കണ്ടിരിക്കാനും. സൂര്യന്റെ. ആലാപനം. എല്ലാംകൊണ്ടും. നല്ല. ഒരു. ഓണസമ്മാനം

  • @rekhaprabhakaran1971
    @rekhaprabhakaran1971 2 ปีที่แล้ว +2

    അസ്സലായി, പറയാൻ വാക്കുകളില്ല. നന്നായിട്ടുണ്ട് സൂര്യ കുടുംബം

  • @jessiearthasseril6579
    @jessiearthasseril6579 2 ปีที่แล้ว +14

    Hi Surya , really enjoyed the Onam song. Beautiful lyrics, excellent composition and outstanding singing. Blessed family. Happy Onam to your family. Thanks for sharing the joy.

  • @sayanasajo7327
    @sayanasajo7327 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ🥰🥰. അടിപൊളി സൂര്യ. കവിത ചേച്ചി excellent dear 🥰🥰🥰🥰. ഓണം ദേ ഇവിടെ എത്തിയ പോലെ ഒരു ഫീൽ. എല്ലാവരും energetic ആയി ചെയ്തു😍😍. എല്ലാവർക്കും ഓണാശസകൾ 🙏🙏

  • @sathishkumark1980
    @sathishkumark1980 2 ปีที่แล้ว

    ഒത്തിരി ഇഷ്ടമായി .... പഴയ കാലത്തേക്ക് ഒന്നു പോയി വന്ന പോലെ.'' 'Happy 0 nam🙏

  • @rainbowcreation9005
    @rainbowcreation9005 2 ปีที่แล้ว

    സൂര്യ ഓണപ്പാട്ട് സൂപ്പർ ആക്കിയിട്ടുണ്ട് അടിപൊളി വീഡിയോ അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ😍😍😍❤❤❤❤👍🏻👍🏻

  • @vaishnavypanicker3718
    @vaishnavypanicker3718 2 ปีที่แล้ว +1

    Happy onam superb onam song

  • @sreelathasivan
    @sreelathasivan 2 ปีที่แล้ว +2

    അടിപൊളി ഓണപ്പാട്ട്...👍

  • @Nebulahiveofficial
    @Nebulahiveofficial 2 ปีที่แล้ว

    ഒന്നും പറയാനില്ല , വളരെ മനഹോരം ❤❤❤👍👍👍👍

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว +1

    Athi manoharam Soorya.. 👌👌

  • @soyasworld2549
    @soyasworld2549 2 ปีที่แล้ว

    അതി മനോ ഹരമായി അവതരി പ്പിച്ചു എല്ലാവരും ഹാപ്പി ഓണം

  • @binumolgeorge7157
    @binumolgeorge7157 2 ปีที่แล้ว +1

    Super Surya....
    Beautiful voice...Good presentation.

  • @prakassanpk2600
    @prakassanpk2600 2 ปีที่แล้ว

    പാട്ട് നന്നായി പാടി. മ്യൂസിക് നന്നായി ചെയ്തിട്ടുണ്ട്.

  • @sreejagopalan9379
    @sreejagopalan9379 2 ปีที่แล้ว

    അടിപൊളി 👏👏👏👏👏👏👏കേൾക്കാൻ എന്തൊരു സന്തോഷം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏ഹാപ്പി ഓണം 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️വരികൾ nd സൗണ്ട് 🙏നമിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @zohraaboo2968
    @zohraaboo2968 2 ปีที่แล้ว

    Nalloru onapaattu Kavitha sangeetham nannayittundu varikalum nannayittundu

  • @nandinindas9157
    @nandinindas9157 2 ปีที่แล้ว +1

    Super mone

  • @bindhuvellimon8727
    @bindhuvellimon8727 2 ปีที่แล้ว

    Mone superrrrrrrrrr ❤❤❤kavitha nannayittu❤❤❤ sangitham cheyithu🥰🥰🥰

  • @manoharank4044
    @manoharank4044 2 ปีที่แล้ว +1

    Hello soorya kudumbam assalayi
    Onapattu adipoli
    Ellatinum daiwam thunayakette.soorya mone padichu udyogam karasthamakuka tto God bless family.

  • @madhuris1472
    @madhuris1472 2 ปีที่แล้ว

    Super Surya Narayan. എന്റെ സഹപ്രവർ ത്ത ക നായിരുന്ന അജയൻ സാഗാ യ്ക്കും വിജയാശംസകൾ . എഴുതിയും പാടിയും സംവിധാനം ചെയ്തും ഉന്നതങ്ങളിലെത്തട്ടെ.

  • @nejuma8176
    @nejuma8176 2 ปีที่แล้ว +2

    Super. എല്ലാ വർക്കും ഒരായിരം ഓണാശംസകൾ

  • @anaghaprameed2243
    @anaghaprameed2243 2 ปีที่แล้ว

    Super Oonam song .....👍👍👍👌

  • @prasadvp2950
    @prasadvp2950 2 ปีที่แล้ว

    Owsom എന്ത് രസം കേൾക്കാൻ, അമ്മ വേറെ ലെവൽ ആണ് 🥰🥰🥰💯💯💯✌️✌️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    സൂപ്പർ. വളരേ ഇഷ്ടമായി ട്ടോ.

  • @omanavinayan2665
    @omanavinayan2665 2 ปีที่แล้ว

    മക്കളെ, ഒന്നും പറയാനില്ല, nannayittundu👌

  • @lathamohan7705
    @lathamohan7705 2 ปีที่แล้ว +1

    Super super orupad eshttam ayi

  • @janardhanan.m.p.mathradan7669
    @janardhanan.m.p.mathradan7669 2 ปีที่แล้ว +2

    Super. aayittunde ഈണവും paadiyadhum.God bless this family .Adippli go ahead confidently. 👍👍👍👍

  • @radhanair2154
    @radhanair2154 2 ปีที่แล้ว

    Super Surya...allvarum super aayito.....

  • @sindhubalu7666
    @sindhubalu7666 2 ปีที่แล้ว

    Super song mone 👏👏🥰🥰

  • @rameshpadiyath7727
    @rameshpadiyath7727 2 ปีที่แล้ว

    Standard work surya amme... superrrrrrrrr

  • @jyothipradeep6150
    @jyothipradeep6150 2 ปีที่แล้ว +1

    Adipoli

  • @asmariyasazim
    @asmariyasazim 2 ปีที่แล้ว

    പണ്ടത്തെ ഓണത്തിൻ്റെ ഓർമ വന്നു...really outstanding sining,lyrics,orkastra keep it up bro👏👏👏✨✨✨✨✨👌👌💐

  • @sreekalaajoykumar9406
    @sreekalaajoykumar9406 2 ปีที่แล้ว +1

    Excellent

  • @bindumanesh2071
    @bindumanesh2071 2 ปีที่แล้ว +4

    ആദ്യമായി എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശസംസകൾ.... എന്തായാലും പൊളിച്ചു.... 👌സംഗീതം... മികച്ച ആലാപനം...എന്ത് രസമാണ്..കാണാനും.. വളരെ ഗംഭീരം 🙏❤️👍❣️

  • @alenjoseph5115
    @alenjoseph5115 2 ปีที่แล้ว +1

    അപ്പുപ്പൻ സൂപ്പർ 😃😃😃❣

  • @santhoshsanthosh5548
    @santhoshsanthosh5548 2 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഒരുപാട് നന്നായിട്ടുണ്ട്

  • @amruthendhupradeep7599
    @amruthendhupradeep7599 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻 super........

  • @praseedagopalan7154
    @praseedagopalan7154 2 ปีที่แล้ว

    മനോഹരം. പറയാൻ വാക്കുകളില്ല. കൂട്ടായ്മ. അതാണ് ഓണം

  • @avinash8735
    @avinash8735 2 ปีที่แล้ว +1

    Happy onam💌💌💌

  • @nusrathbareena2618
    @nusrathbareena2618 2 ปีที่แล้ว

    Adhi Manoharam. Familyil ellavarum Pattukar, Ennath valiyoru Anugrahamanu. Nalla varikal!!!👍👍👍

  • @ajithakumarid9027
    @ajithakumarid9027 2 ปีที่แล้ว

    Ammayude music ugran.. Mon athu manoharamakki. Gifted family.

  • @manikkuttanmanikkuttan8392
    @manikkuttanmanikkuttan8392 2 ปีที่แล้ว

    ആഹാ അടിപൊളി മധു ബാലകൃഷ്ണൻ പാടിയത് പോലുണ്ട് നല്ല വരികൾ

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 2 ปีที่แล้ว +3

    Wonderful! എല്ലാവരും നന്നായി പാടി അഭിനയിച്ച തകർത്തു
    വളരെ സന്തോഷം
    ഒരു നല്ല ഓണ സദ്യ കഴിച്ചതു പോലെ തോന്നി. Suryamon ന്ന് എല്ലാ ആശസകളും നേരുന്നു

  • @dared548
    @dared548 2 ปีที่แล้ว

    അതിസുന്ദരമായ ഈണം...അതിസുന്ദരമായ ആലാപനം.. വരികൾ പക്ഷേ ആ പതിവ് പഴഞ്ചൻ വാക്കുകളുടെ ഘോഷയാത്ര. എന്തായാലും ഈണവും ആലാപനവും ആ കുറവ് നിസ്സാരമാക്കുന്നുണ്ട്.. എല്ലാർക്കും onam wishes.. 👌👍❤️❤️❤️❤️❤️❤️

    • @adwaithaar74
      @adwaithaar74 2 ปีที่แล้ว

      ഓണം തന്നെ എത്ര പഴഞ്ചനാണ്....ആ പഴഞ്ചൻ വാക്കുകൾ തന്നെയാണ് നമ്മെ പഴയകാലത്തിലേക്ക് നടത്തിക്കുന്നതും,ഈ പാട്ട് മനോഹരമാക്കുന്നതും.....

    • @dared548
      @dared548 2 ปีที่แล้ว

      @@adwaithaar74
      അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ് bro..കഷ്ടപ്പെട്ട് ഓരോ കൊല്ലോം ഇങ്ങനെ പഴയ കാലത്തിലേക്കു നടത്തിച്ചിട്ട് ആർക്കെന്തു ഗുണം.... ഒരു പാട്ട് എന്നത് creation ആണ്... പുതിയ കാലത്തിൽ പഴമയെ present ചെയ്യുമ്പോൾ അതിൽ creative ആയ എന്തെങ്കിലും ഉണ്ടാവണം.. ഇത് പണ്ടാരോ പറഞ്ഞതൊക്കെ ആവർത്തിക്കുമ്പോ എന്തോ.... ഒരിക്കൽ ഇന്നസെന്റ് പറഞ്ഞു ക്രിസ്മസ് ഗാനങ്ങൾ ഞാൻ കേൾക്കാറില്ല... എഴുത്തുകാർക്ക് ഈ മഞ്ഞ് കുളിര് ഇടയൻ എന്നോയൊക്കെ അല്ലാണ്ട് വേറൊന്നും പറയാനില്ലല്ലോ എന്ന് .. വേറെന്തു പറയാനാ എന്നും പറഞ്ഞ് ആരും അദ്ദേഹത്തോട് തർക്കിക്കാൻ പോയില്ല.. ആരും അത് ഗൗനിച്ചില്ല എന്നതാണ് സത്യം.. ഒരു പരമ്പരാഗത സങ്കല്പത്തെ പുതിയകാലത്തിൽ എങ്ങനെ പുതമയോടെ അവതരിപ്പിക്കാം എന്നൊക്കെ ചിന്തിക്കാൻ ആർക്കുണ്ട് നേരം.. എന്റെ അപരാധം പൊറുത്താലും.. ഈ ഗാനത്തിന്റെ ഓരോ വരിയും ആഹാ....കവനചാതൂരി തുള്ളിതുളുമ്പുന്നതാണ്.. കാവ്യഭംഗിയുടെ പരിപൂർണ്ണതയാണ് ഈ ഗാനം... .അതേ.. ഇതാണ് creativity... പോരെ.. സന്തോഷമായില്ലേ.. 😊 happy onam

    • @suryanarayananofficial
      @suryanarayananofficial  2 ปีที่แล้ว

      Thank you🙏🌺Happy onam🌺

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว

    Super super super super super soorya narayanan&family kalakki.

  • @thoughtsscribbles7634
    @thoughtsscribbles7634 2 ปีที่แล้ว

    ഓണപ്പാട്ട് ഇന്നാണ് കേട്ടത്... കർണ്ണാനന്ദകരമായ ആലാപനം👌 അതിമനോഹരമായ സംഗീതം 👌മികച്ച സാഹിത്യം... 👍 കൂടാതെ കണ്ണിനാനന്ദം പകരുന്ന കാഴ്ചകളും...👍👍 സ്വാദിഷ്ടമായ ഓണസദ്യ കഴിച്ച പ്രതീതി.👏👏 വൈകിയാണെങ്കിലും, "സൂര്യോദയം" കുടുംബത്തിലെ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..🌹🌹 സ്വീകരിച്ചാലും... 🙏 ഒപ്പം പ്രാർത്ഥനകളും.. 🙏🙏

  • @subajoyal8069
    @subajoyal8069 2 ปีที่แล้ว

    വീഡിയോയിൽ ഊഞ്ഞാലിന്റെ ഒരു കുറവ് കണ്ടു. ഓണത്തിനു ഊഞ്ഞാൽ ഇല്ല എങ്കിൽ പിന്നെ എന്ത് ഓണം??????. നല്ല രീതിയിൽ shoot ചെയ്തു. Congratulations kavitha prem& families. ആസ്വദിച്ചു 🌹🌹🌹👌👌👌👌❤️❤️❤️❤️🙏🙏

  • @drjayan8825
    @drjayan8825 2 ปีที่แล้ว +2

    Awesome singing, music,& very nice presentation.... keep it up...... Happy Onam 😍 Congratulations with my prayers 🙏🧡💚💛🧡💙💜✌️🙏🌹

  • @rajanidevi3933
    @rajanidevi3933 2 ปีที่แล้ว

    Beautiful song mone🥰

  • @sunilndd
    @sunilndd 2 ปีที่แล้ว

    നല്ലൊരു തുടക്കം ആകട്ടെ എല്ലാവിധ ആശംസകളും നേരുന്നു കുടുംബത്തിന്.all the best മോനെ.ശബ്ദം നന്നായി സൂക്ഷിക്കുക. 👍👍👍🙏

    • @suryanarayananofficial
      @suryanarayananofficial  2 ปีที่แล้ว +1

      Thank you🙏🌺Happy onam🌺

    • @sunilndd
      @sunilndd 2 ปีที่แล้ว

      @@suryanarayananofficial Happy onam 🥰

  • @meenushibu5828
    @meenushibu5828 2 ปีที่แล้ว

    Super mone orupadu nalukalkushesham monem familiyem kananpattiyathu orupadu sathoshamayi song very nice happy onam veedu 👌👌👌👌👌

  • @Venugopal-mb4rb
    @Venugopal-mb4rb 2 ปีที่แล้ว +2

    surya ! Your voice is superb ! Music is melodious !

  • @thekkuttanofficialthejussr8607
    @thekkuttanofficialthejussr8607 2 ปีที่แล้ว +1

    Super daa suryaaa
    Happy Onam advance ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @radhikarajan3602
    @radhikarajan3602 2 ปีที่แล้ว

    സൂര്യന്റെ ആലാപനം സൂപ്പർ എന്റെ ഓണാശംസകൾ

  • @bindujayahari1421
    @bindujayahari1421 2 ปีที่แล้ว +1

    കണ്ണും മനസ്സും നിറഞ്ഞു... സൂര്യ കുടുംബത്തിന് സ്നേഹം നിറഞ്ഞ ഓണാശംസകൾ 🌹🥰💐

  • @lekhasree5588
    @lekhasree5588 2 ปีที่แล้ว

    Super സൂപ്പർ super 👍👍👍👍👍👍👍👍👌👌👌👌👌👌👌👌

  • @sujithagopan5509
    @sujithagopan5509 2 ปีที่แล้ว

    ആഹാ മനോഹരം 💞💞💞💞💞💞❤️❤️❤️❤️💞💞💞❤️❤️❤️❤️❤️എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💞💞💞💞💞💞💞💞💞💞💞💞💞

  • @jasminewhite3372
    @jasminewhite3372 2 ปีที่แล้ว +1

    വളരെ മനോഹരമായ ഗാനം . മോന്റെ ശബ്ദവും സുന്ദരം'. എല്ലാർക്കും ഓണാശംസകൾ.