Hope to see you soon after today's episode. After a long break... we came up with a new episode. Everyone saw and supported. Thank you very much. I apologize if anyone has been bothered, knowingly or unknowingly 🙂😇..... Really sorry😢 and once again thank you so much for ur love n support💕. See you all @ upcoming episodes till then take care love u all...... 💕🤩
ശുദ്ധനായ പച്ചപാവം ഓട്ടോമാമൻ കരയുന്നത് കണ്ട് കണ്ണ് നിറഞ്ഞു.. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പാവം😔.. മാമന് ഇൻഷുറൻസ് അടക്കാൻ പൈസ കൊടുത്തതിന് ഒരുപാട് നന്ദി🙏🥰
എന്റെ അനീഷ് ഞാൻ ആദ്യമായി ആണ്നിങ്ങളുടെ വീഡിയോ കാണുന്നത് കരഞ്ഞു പോയി പാവം ആ മനുഷ്യൻ ഇൻഷുറൻസ് അടക്കാൻ പോലും നിവൃത്തി ഇല്ലാതെ ഇരിക്കുകയാണ് എങ്കിലും കുറ്റം ഏറ്റെടുത്തു 5000രൂപ എവിടെ നിന്നെങ്കിലും വാങ്ങി തരാം എന്ന് പറയുമ്പോൾ അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട എന്ന് വെച്ചാണ് പാവം അങ്ങനെ പറഞ്ഞത് നിങ്ങൾ ഇൻഷുറൻസ് അടക്കാൻ ഉള്ള പൈസ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ ഒരു സന്തോഷം കണ്ടില്ലേ ഇങ്ങനെ ഒക്കെ ചെയ്തു പാവങ്ങളെ സഹായിക്കുമ്പോൾ നമ്മുടെ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം എത്ര കാശ് കൊടുത്താലും വാങ്ങാൻ കിട്ടുന്നതല്ല ഇങ്ങനെ സന്തോഷിക്കുമ്പോൾ നമുക്ക് ദൈവം ആയുസ്സ് കൂട്ടി തരും സമ്പത്തും തരും ഞാൻ ഈ പ്രവാസലോകത്തു ഇരുന്നു കൊണ്ട് കണ്ടപ്പോൾ നമ്മുടെ നാടിനെ കുറിച്ച് നമ്മുടെ നല്ലവരായ സഹായികളെ കുറിച്ച് അഭിമാനിക്കുന്നു അനീഷിനും കൂട്ടുകാർക്കും ഇതിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🌹thankyu 👍
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
ഇ ത്രയധികം വയസ്സായ ആൾക്കാരെ ഒന്നും ഫ്രാങ്ക് ചെയ്യരുത് നിങ്ങൾ എന്തെങ്കിലും സഹായം കൊടുക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഉണ്ടെങ്കിൽ കൊടുക്കുക അല്ലാതെ അവരെ പ്രാങ്ക് ചെയ്യരുത്
ഒരുപാട് സങ്കടം അയി ആ അച്ഛൻ പറയുന്നത് കേട്ടപ്പോൾ. സത്യസന്ധത ഉള്ള നല്ല ഒരു അച്ഛൻ. പാവം ദൈവം എല്ലാ വിധ നന്മകളും കൊടുക്കട്ടെ. അത്രേം പറയുന്നത് കേട്ടീറ്റും. അച്ഛൻ ന്റെ സംസാര രീതി ഒരുപാട് ഇഷ്ടം. ലാസ്റ്റ് കരയിപ്പിച്ചു എന്നാലും സന്തോഷം ഉണ്ടായി.. ആ അച്ഛൻ ന്റെ നമ്പർ ഒന്ന് കിട്ടുമോ. അനീഷ് ചേട്ടൻ ശില്പ. അബ്ദു എല്ലാരും ഉണ്ടാരുന്നല്ലോ. അനീഷ് ചേട്ടാ ആ അച്ഛൻ ന്റെ നമ്പർ ഒന്ന് തരുമോ 🙏🙏🙏🙏🌹🌹
ആദ്യം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര ദേഷ്യം ആയിരുന്നു ലാസ്റ്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി അദ്ദേഹത്തിന്റെ സന്തോഷം മതി നിങ്ങളുടെ മനസ്സിന് ഒരുപാട് നന്ദി ഞാനും ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു ഒരു ദിവസം വണ്ടി എടുത്തില്ലെങ്കിൽ ഒരുപാട് ബുദ്ധിമുട്ടിൽ ഞാനും ഉണ്ടായിരുന്നു🙏🙏🙏
കൊള്ളാം കേട്ടോ.. ഇപ്പഴാ ചാനൽ ശ്രദ്ധയിൽ പെട്ടത്.. ഒരുപാട് നന്ദിയുണ്ട്.. എല്ലാവരെയും നമുക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിലും നമുക്ക്പറ്റുന്നവരെ ഇതുപോലെ ചെറിയ സഹായങ്ങൾ ചെയ്യുക.. ഒത്തിരി സന്തോഷം ❤
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി,.. കളങ്കമില്ലാത്ത സ്നേഹം പറയുന്നത് ഇതൊക്കെ തന്നെയാണ് ഇങ്ങനെയുള്ള നല്ല ആൾക്കാർ ഇന്നത്തെ കാലത്ത് കുറവായിരിക്കും.... ഇങ്ങനെയുള്ള വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി നന്ദി..
സാധാര പ്രാങ്ക് കണ്ടാൽ ചിരിയാണ് വരുന്നത് പക്ഷേ ഇത് കണ്ട് കണ്ണുകൾ നിറഞ്ഞു പോയി .....നന്മയെ ചേർത്ത് പിടിക്കുന്ന അനീഷേട്ടൻ അവസാനം മനസ്സ് നിറച്ചു .... അടിപൊളി എപ്പിസോഡ് ശിൽപ ബിജു നാഥ് പൊളി
സത്യം പറയട്ടെ ഒരുപാട് കരഞ്ഞു പോയി ഇത്രയും സത്യസന്ധനായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ആ ഇൻഷുറൻസ് അടക്കാൻ നിങ്ങൾ സഹായിച്ചത് വലിയൊരു കാര്യം തന്നെയാണ് ഒരു ഓട്ടോറിക്ഷ ഏറ്റവും ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ഇൻഷുറൻസ് നിങ്ങളുടെ ടീമിനെ ഒരു ബിഗ് സല്യൂട്ട്
വളരെ വളരെ നന്നായിരുന്നു.... 👌👌👌 വിഷമം വന്നെങ്കിലും... ആ പാവത്തിനെ സഹായിച്ചതിൽ മനസ്സ് നിറഞ്ഞു.... അടിപൊളി... ഒരുപാട് ഇഷ്ട്ടം ആയി... അഭിനന്ദനങ്ങൾ ടീം... 🌹🌹🌹❤
ശെരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞ് പോയി.. പാവം ശശാങ്കൻ മാമൻ നിഷ്കളങ്കനാണ്.. ഈ പ്രായത്തിലും സത്യസന്ധമായി ജോലി ചെയ്ത് ജീവിക്കാനുള്ള ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏❤️❤️
കണ്ടപ്പോൾ സങ്കടം തോന്നി ചേട്ടൻ കരഞ്ഞപ്പോൾ ഒരുപാട് പ്രയാസം ഉള്ള ചേട്ടനാണ് എന്നാലും ഇൻഷുറൻസ് അടക്കാൻ പൈസ കൊടുത്തതിനു ഒരുപാട് നന്ദി അനീഷേട്ടാ ഈ പരിപാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു മലപ്പുറം കാരൻ
നിഷ്കളങ്കരായ മനുഷ്യരെ മാനസികമായി വേദനിപ്പിച്ച് അതിനു ശേഷം അവർക്ക് പണം നൽകി വലിയ മനുഷ്യനാകാൻ ശ്രമിക്കുന്ന ഇത്തരം നാട്യക്കാർശരിക്കും ക്രിമിനലുകളാണ്.....!!! വലിയ നാട്യക്കാർ .......!!! ആ വീഡിയോ യൂടൂബിലിട്ട് ഒരുപാട് പണമുണ്ടാക്കുമ്പോൾ ഒന്നോർക്കുക....!!! മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ട് ഒരിക്കലും ഒന്നും നേടരുത് പ്രത്യേകിച്ച് കലാകാരെന്ന നിലയിൽ ഞങ്ങൾ സ്നേഹിക്കുന്ന ,ബഹുമാനിക്കുന്ന നിങ്ങൾ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ........😔 മറ്റെന്തെല്ലാം പ്ലാൻ ചെയ്യാം പക്ഷേ ഇത്...വേണ്ടായിരുന്നു.....!!! പണം കൊടുത്തു സ്നേഹിച്ചോളു പക്ഷേ അത് മുറിവുണ്ടാക്കി വേദനിപ്പിച്ചിട്ടാകരുത് ആരേയും.....!!! ഈ അഭിപ്രായം വ്യക്തിപരമായോ നിങ്ങളുടെ ഗ്രൂപ്പിനെയോ വേദനിപ്പിക്കുകയോ നിങ്ങളുടെ പ്രോഗ്രാമിനെ അപമാനിക്കുകയോ ചെയ്തെങ്കിൽ ക്ഷമ ചോദിക്കുന്നു🙏
പ്രാങ്ക് ഷോകളെല്ലാം തക്കിട തരികിട പ്രോഗ്രാമുകൾ മാത്രമായി മാറുന്ന ഈ കാലത്ത്, കാരുണ്യത്തിൻ്റെ, നന്മയുടെ, വറ്റാത്ത മനുഷ്യസ്നേഹത്തിൻ്റെ മുഖവുമായി പ്രീയപ്പെട്ട കലാകാരൻ അനീഷ് രവി..... ഈ എപ്പിസോഡ് നിങ്ങളുടെ കണ്ണും നിറയിക്കും..
Dear സാർ , നിങ്ങൾ ചെയ്തത് വളരെ പുണ്യമായ ഒരു കാര്യമാണ്. ആ ഡ്രൈവർ അപ്പച്ചൻ നല്ലൊരു മനസിന്റെ ഉടമയാണ്. ആ മനുഷ്യന് അത് ലഭിച്ചതിൽ ഏറെ സന്തോഷം കൊടുക്കാൻ കാണിച്ച താങ്കളുടെ വലിയ മനസ്സിന് നന്ദി🙏.
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
നിഷ്കളങ്കമായ കരച്ചിലും ആ ചിരിയും എൻറെ കുണ്ണും നിറച്ചു അപ്പച്ചന് ബിഗ് സല്യൂട്ട്. ആ അപ്പച്ചനെ ചേർത്ത് പിടിച്ച അനീഷ് ചേട്ടനും കൂട്ടുകാർക്കും ബിഗ് സല്യൂട്ട്.
അല്പ നേരം മനസ്സ് നന്നായി വിഷമിച്ചുവെങ്കിലും ആ മാമനെ സഹായിക്കാൻ കാണിച്ച അനീഷേട്ടന്റെ വലിയ മനസിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു ഒരുപാട് സന്തോഷമായി.. ❤️❤️❤️🙏 നന്മയും സ്നേഹവും ചേർത്ത് പിടിക്കലുമായി naughty ശില്പ മുന്നോട്ട്.. 👏👏👏 അനീഷേട്ടൻ ഇഷ്ടം ❤️
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
ഈ കോവിഡ് കാലത്ത് ഈ സഹായം അദ്ദേഹം അർഹിയ്ക്കുന്നു...തിരഞ്ഞെടുപ്പ് തന്നെ കണ്ണുനനയിച്ചു....ശശാങ്കേട്ടാ ദൈവം നിങ്ങളുടെ സത്യസന്ധതയെ കണ്ടിരിയ്ക്കുന്നു...ഇനിയും അങ്ങേയ്ക്ക് ആയുസും ആരോഗ്യവം വർദ്ധിയ്ക്കട്ടെ...
ഓട്ടോ ഡ്രൈവർ ശ്രീ. ശശാങ്കൻ വളരെ നല്ല മനുഷ്യൻ . ഇത്ര ആത്മാർത്ഥതയുള്ള ഒരു ഓട്ടോ ഡ്രൈവറെ ഞാൻ ഇന്നു വരെ കണ്ടിട്ടില്ല . പാവം മാന്യനും യോഗ്യനും സത്യസന്ധനുമായ മനുഷ്യൻ . ആ മനുഷ്യനെ ഇങ്ങനെ വിഷമിപ്പിക്കരുതായിരുന്നു . ആ ഓട്ടോചേട്ടന് ദൈവം എന്നും നല്ലത് വരുത്തട്ടെ......! 🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi പ്രിയമുള്ളവരേ ആ ഓട്ടോ ഡ്രൈവർ ചേട്ടൻ സത്യസന്ധമായി താൻ തെറ്റ് ചെയ്തില്ല എന്നു തീർച്ചയായും പറയുകയും ആയതു ഒരു കോമഡി രൂപ്പത്തിൽ ചിത്രീകറിക്കാൻ ശ്രെമിച്ചു ശേഷം പൊട്ടികരയുകയും ആ ഓട്ടോ ചേട്ടന് വണ്ടി ക്കു ഇൻഷുറൻസു അടക്കാൻ ഉള്ള തുക നൽകിയ അണിയറ പ്രവർത്തകർക്കു ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹 🌹🤝🤝🤝🙏🤝
സംഭവം എനിക്കിഷ്ട്ടായി എങ്കിലും പ്രായമുള്ളവരെ നമ്മൾ ബഹുമാനിക്കണം സ്നേഹിക്കണം അവരുടെയൊക്കെ പ്രാർത്ഥനയും ബഹുമാനവും നമുക്കുകിട്ടണം..എന്നാലേ എന്തുകാര്യവും വിജയിക്കൂ ഇങ്ങനെയുള്ള.. അമ്മാവന്മാരെ.. ഇത്തരം കാര്യത്തിൽ നിങ്ങൾ ഇടപ്പെടുത്തരുത്.. ഒരുനിമിഷമെങ്കിലും അവരുടെ മനസ്സൊന്നു വേദനിച്ചാൽ നമുക്കും അത് വലിയൊരു വേദനയാവും....God. Blessd. You.. Team. 👍🏻👍🏻
'പറ്റിക്കൽ' വീഡിയോ ചെയ്തവരും, ചെയ്യപ്പട്ട ചേട്ടനും മാത്രമല്ല, ഇത് കണ്ട, 'കഠിനഹൃദയൻ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈയുള്ളവൻ പോലും കരഞ്ഞു പോയല്ലോ അനീഷേട്ടാ...❤️💕❤️😍😍
ശശാങ്കൻ അച്ഛൻ ഒരുപാട് സങ്കടപ്പെടുത്തി ഈ പ്രായത്തിലും ജീവിത മാർഗ്ഗത്തിന് വേണ്ടി അദ്ധേഹം കഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നിട്ടും 5000 രൂപ എവിടുന്നേലും ഒപ്പിച്ച് കൊടുക്കാം എന്ന് പറഞ്ഞപ്പോ ശരിക്കും കരഞ്ഞു പോയി ...ആ കാലുകൾ എടുത്ത് കാണിച്ചപ്പോൾ ഒന്ന് തൊട്ട് വന്ദിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു ❤️❤️❤️❤️❤️❤️ ശിൽപയും കരഞ്ഞു ആരായാലും കരയില്ലേ ..നിഷ്കളങ്കനായ ആ പച്ച മനുഷ്യനോട് ബിരിയാണിക്ക് 150 രൂപ കൂടി ചോദിച്ച അണ്ണാ നമിക്കുന്നു😀😀😀 എന്തായാലും വീണ്ടും നൻമയെ ചേർത്ത് പിടിച്ചു കൊണ്ട് അനീഷേട്ടൻ ഹൃദയം കീഴടക്കി❤️❤️❤️❤️❤️❤️
പ്രയാസങ്ങളുടെ ഹിമാലയൻ കാറ്റിൽ പോലും കുലുങ്ങാതെ ജീവിക്കുന്ന ചേട്ടനെ നിങ്ങളാവശ്യപ്പെട്ട 5000 രൂപ തളർത്തിയതേയില്ല.. പക്ഷെ ആ പണം അനീഷ് തരാമെന്ന് പറഞ്ഞ ആ നന്മയ്ക്ക് മുന്നിൽ ചേട്ടൻ പതറിപ്പോയി.. നിഷ്കളങ്കമായ പച്ചയായ മനുഷ്യന്റെ മനസ്സ്. രംഗം പര്യവസാനിക്കുമ്പോളും സന്തോഷത്താൽ കണ്ണ് നീരോഴുക്കി അടുത്ത കാലത്ത് ഞാൻ കണ്ടൊരു വീഡിയോ!! Best of luck team👍🏻
ശശാങ്കൻ അണ്ണന് നമസ്കാരം 🙏ഇത്രയും പ്രകോപിപ്പിച്ചിട്ടും "മോളേ.. മോനേ.." എന്ന് മാത്രം വിളിച്ച് സൗമ്യമായി സംസാരിക്കാൻ കഴിയുന്നത് തന്നെ നല്ലൊരു മനസ്സുള്ളതുകൊണ്ടാണ്. നമുക്ക് ആ സ്നേഹം നേരിട്ട് അനുഭവം ഉള്ളതും ആണ്. ചെറുപ്പകാലത്തു ആരോഗ്യം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും അദ്ധ്വാനം കൊണ്ടും നമ്മൾ നാട്ടുകാരെ അതിശയിപ്പിച്ചിട്ടുള്ള ആളാണ് നമ്മുടെ ഈ ശശാങ്കണ്ണൻ.അണ്ണനും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം അദ്ദേഹത്തെ സഹായിക്കാൻ കാണിച്ച അനീഷിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 👍👏
ആദ്യം ദേഷ്യവും സങ്കടവും ഒക്കെ വന്നു. പക്ഷെ അവസാനം നന്മയുടെ പ്രാങ്കായപ്പോൾ മനസ്സ് നിറഞ്ഞു അനീഷേട്ടൻ. ശില്പ ക്കുട്ടി ബിജുഭായ്. ഷിബുഭായ് ഓട്ടോക്കാരൻ ചേട്ടൻ എല്ലാവർക്കും സന്തോഷം നൽകിക്കൊണ്ട് അവസാനിച്ച മനോഹരമായ എപ്പിസോഡ് ❤❤🙏🙏🙏🙏🙏🙏സൂപ്പർ നന്മകൾ അങ്ങിനെ തുടരട്ടെ ❤❤❤❤❤❤
അനീഷ് ഏട്ടാ ഈയൊരു എപ്പിസോഡ് ഒരുപാട് സങ്കടം നിറഞ്ഞതായി പോയി എന്നാലും ഒരുപാട് സന്തോഷം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🙏
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
ബിഗ് സല്യൂട്ട് അനീഷ് ഏട്ടാ ആന്റി ടീം😘😘😘😘 ആ മാമന്റെ കരച്ചിൽ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അനീഷ് ചേട്ടന്റെ ടിം ചെയ്ത പുണ്യപ്രവർത്തികൾ ഓർക്കുമ്പോൾ ഒരുപാട് സന്തോഷം
ഈ പരിപാടി ആദ്യമായ് കാണുകയാണ് ആദ്യം അദ്ദേഹത്തിന്റെ വിഷമാവസ്ഥ കണ്ടപ്പോൾ നിങ്ങളോട് വെറുപ്പു തോന്നി . നിങ്ങളിലെ നല്ല മനസ്സു കണ്ടപ്പോൾ സന്തോഷമായി .... ശാർക്കരയമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ ......
കേരളത്തിലെ ഓട്ടോ ഡ്രൈവർമാരെ അടച്ച് ആക്ഷേപിക്കുന്ന ഒരു വിഭാഗം ആൾക്കാരുണ്ട് അവരോടയി പറയുകയാണ് ഇങ്ങനെ ചിലരും ഞങ്ങളുടെ കൂട്ടത്തിലുണ്ട് കുടുംബം പോറ്റാൻ വേണ്ടി നാട് നീളെ അലയുമ്പോഴും സത്യസന്ധത കൈ വിടാതെ ജീവിക്കുന്ന ചിലർ. അങ്ങനെ ഒരാളെ കണ്ടതിൽ സന്തോഷം
നാട്ടിലെ പച്ചയായ മനുഷ്യരുടെ ജീവിതം തുറന്നു കാട്ടിയതിൽ വിജയിച്ചു എന്നുതന്നെ പറയാം ഈ പ്രായത്തിലും ജോലിചെയ്തു ജീവിക്കുന്ന ശശാങ്കൻ ചേട്ടൻ,ഒന്ന് ചൂടാവുകയോ ഒരു അനാവശ്യ സംസാരമോ കൂടാതെ മോനേ മോളെ എന്നു വിളിച്ചു...സംസാരിക്കുന്ന ഒരു പെണ്കുട്ടിയുടെ അച്ഛൻ... ആരുടെയും മനസ്സിൽ ഒരു നൊമ്പരമായി ഇടം നേടുമെന്നതിൽ തർക്കമില്ല.പിന്നെ ശിൽപ..യും ടീമും...നിങ്ങൾ ചെയ്ത ആ സഹായം കാണുമ്പോൾ കണ്ണും മനസ്സും നിറയുകയാണ്...ഇനിയും സമൂഹത്തിൽ ചിരിയും.. ചിന്തയും..സഹായങ്ങളും..ഒക്കെയായി നിങ്ങളൊക്കെ നിറഞ്ഞു നിൽക്കാൻ...അതിന് പ്രേക്ഷകരായിട്ടുള്ള ഞങ്ങളുടെ സ്നേഹവും പ്രാർഥനയും പിന്തുണയും എപ്പോഴും ഉണ്ടാകും... All the best...Team..Aneesh ravi...
അടിപൊളി എപ്പിസോഡ് ഫ്രാങ്ക് ചെയ്തയാൾ ഫ്രാങ്ക് ആയതുപോലെ ആയി.. പക്ഷെ അവിടെയും നന്മയുടെ അശ്രുകണങ്ങൾ കാണാൻ കഴിഞ്ഞു. വളരെ നല്ല കാരുണ്യം നിറഞ്ഞ ഒരു കാര്യം കൂടി കാണാൻ കഴിഞ്ഞു. ശശാങ്കൻ ചേട്ടന് ഇൻഷ്വറൻസ് അടക്കാൻ ഉള്ള പണം മഹത്തായ ഒരു കർമ്മം. അഭിനന്ദനങ്ങൾ അനീഷ്‌ജി &ടീം 🙏🙏🙏👏👏👏🤝🤝🤝💝💝💝🌹🌹🌹
ആ പാവം അച്ഛനെ സഹായിക്കാൻ കാണിച്ച മനസുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ... 🙏🙏🙏 ഇത് പോലെ ഉള്ള പാവങ്ങളെ കണ്ണുനീർ കുടിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പാവങ്ങളെ കോമാളികൾ ആക്കി ചെയ്യുന്നത് സെരിയായിട്ട് തോന്നുന്നുണ്ടോ അത് മാത്രം വേണ്ടായിരുന്നു......
ഒരു പാവപ്പെട്ടവനെ എന്തിന്റെ പേരിൽ ആയാലും പറ്റിക്കുന്നത് നീതികരിക്കാൻ പറ്റില്ല. ആ മനുഷ്യന് ഉണ്ടായ മാനസികമായ വിഷമം ആളുകളെ ചിരിപ്പിക്കുന്ന നിങ്ങൾക്കു മനസ്സിൽ ആവില്ല.
ബിജു ചേട്ടൻ സ്ട്രോങ്ങ് ആയി തന്നെ നിന്നു പക്ഷേ ശിൽപ്പ അവസാനം ദൈര്യം ചോർന്നു പോയി 😁😁😁😁 പാവം ശശാങ്കൻ ചേട്ടൻ്റെ അവസ്ഥ കണ്ടാൽ ആരും തളർന്നു പോകും ..... എന്തായാലും ഇങ്ങിനെ ഒരു എപ്പിസോഡ് നമ്മുക്ക് സമർപിച്ച അനീഷ് ചേട്ടന് ഒരായിരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 സൂപ്പർ സൂപ്പർ സൂപ്പർ പൊളിച്ചു
പാവം മനുഷ്യൻ ആ ചേട്ടന്റെ താഴ്മയായി ഉള്ള സംസാരം കേട്ടപ്പോൾ ഞാനും കരഞ്ഞു അനീഷേട്ട ഇതുപോലത്തെ കാര്യങ്ങൾ ഇനിയും ചെയ്യണം അളിയൻസ് സീരിയലിൽ നിങ്ങളുടെ ഫാൻ ആണ് ഞാൻ
നമ്മുടെ അച്ഛനെപ്പോലെ സ്നേഹിക്കേണ്ട ഒരു വ്യക്തിയെ ഒരുപാട് നേരം വേദനിപ്പിച്ചു എന്നിട്ട് കുറച്ച് പണവും കൊടുത്തു നോവിക്കുന്നതിന് തുല്യമായിട്ടാണ് എനിക്ക് തോന്നിയത് ആ മനുഷ്യൻ ഒരു സാധു മനുഷ്യനാണ് അന്നാണ് അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരു വ്യക്തിയും കൂടിയാണ് എന്തായാലും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആ അച്ഛന് ഒരുപാട് വയസ്സ് അതിനും അതിന്റെ കുടുംബത്തിനും കൊടുക്കട്ടെ 🙏❤
എനിക്ക് ഈ പ്രാങ്കിന്റെ ആദ്യ ഭാഗങ്ങളോട് ഒട്ടും യോജിപ്പില്ല. എന്റെ അമ്മ സത്യം ആ അപ്പൂപ്പന്റെ അവസ്ഥയും വിഷമവും കണ്ടിട്ട് ഒരുപാട് സങ്കടം വന്നു 😭 പിന്നെ അനീഷേട്ടന്റെ നന്മ നിറഞ്ഞ വലിയ മനസ്സിന് അദ്ദേഹത്തെ സഹായിക്കാൻ തോന്നിയപ്പോഴാണ് എനിക്ക് ഒത്തിരി സന്തോഷമായത് . 😍 തുടക്കം ഒരുപാട് കരയിപ്പിച്ച് അവസാനം ഒരുപാട് സന്തോഷിച്ച മനോഹരമായ എപ്പിസോഡ് 😍
ഇന്നത്തെ എപ്പിസോഡ് നോട്ടി ശില്പ നന്നായിരുന്നു. ഈ എപ്പിസോഡ് എത്ര കഠിനഹൃദയരുടെയും കണ്ണിനെ ഈറനണിയിക്കും തീർച്ച. ആദ്യം ശില്പയോടും ടീമിനോടും ആദ്യം ദേഷ്യം ഉണ്ടായെങ്കിലും അവസാനം നന്മയുടെ, കരുണയുടെ, സ്നേഹത്തിന്റെ കണികകൾ എല്ലാവരിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം ആയി. നിഷ്കളങ്കനായ അപ്പൂപ്പനെയും ഒത്തിരി ഇഷ്ടം ആയി. ആശംസകൾ അഭിനന്ദനങ്ങൾ പ്രിയരേ ❤❤
പാവം. എന്റെ കണ്ണു നിറഞ്ഞു. അറിഞ്ഞു സഹായിക്കുക. ആർക്കും ആരോടും കാശിനു ചോദിക്കാൻ വിഷമം തന്നെ ആണ്. അറിഞ്ഞുകണ്ടു സഹായിക്കുന്നവരുടെ മനസ്സ് വളരെ നല്ലതാണ്. മറ്റുള്ളവർ അറിയാതെയും. സഹായിക്കാം.
ആ നല്ല മനുഷ്യൻ ഒരിക്കൽ പോലും അവരോടു ദേഷ്യപെട്ടില്ല എത്ര നിസ്സഹായതയോടെയായിരിക്കും അത് തമാശക്ക് പോലും ആരെയും ഇങ്ങനെ വിഷമിപ്പിക്കരുത് ഒരുപാട് സങ്കടം തോന്നി ❤
നിങ്ങളെ പേര് അനീഷാണെന്ന് കമന്റ് ബോക്സിൽ വന്നപ്പോഴാണ് മനിസ്സിലായത്. ഇങ്ങള് ഇവിടെ പൊളിച്ചു ആ അങ്കിൾന് ഒരുപാട് സന്തോഷായിക്കുന്. സങ്കടപെടുയത്തിയതിനേക്കാളും കൂടുതൽ സന്തോഷിപ്പിച്ചു ഒരുപാട് നന്ദി 🥰
Hope to see you soon after today's episode. After a long break... we came up with a new episode. Everyone saw and supported. Thank you very much. I apologize if anyone has been bothered, knowingly or unknowingly 🙂😇..... Really sorry😢 and once again thank you so much for ur love n support💕. See you all @ upcoming episodes till then take care love u all...... 💕🤩
Can you pls share this ato driver number
014
Love you ശില്പ 😍😍❤️❤️
ശില്പയെ പോലെ ഞാനും കരഞ്ഞു കക്ഷിയുടെ ഫോൺ നമ്പർ ഒന്ന് ഇട്ടാൽ ഉപകാരമാണ്
Shaahankettan Contact no pls..
വളരെ മാന്യമായി പെരുമാറിയ ഓട്ടോ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ മുഴുവൻ ലൈക്ക് ഉം 👍🏻😍
👌👌👌👌👌
Vellam. Adi. Kuraq. Mon
എനിക്ക് നല്ല സന്തോശവും തോന്നി അതുപോലെ സങ്കടവും തോന്നി ഈ വീഡിയോ കണ്ടപ്പോൾ
Yes💕
9⁹
@@manohart55
ഈപ്രായത്തിലും അദ്ദേഹം ഓട്ടോ ഓടിക്കുന്നു പാവം ബിഗ് സല്യൂട് ദൈവം അനുഗ്രഹിക്കട്ടെ 😍😘
ശുദ്ധനായ പച്ചപാവം ഓട്ടോമാമൻ കരയുന്നത് കണ്ട് കണ്ണ് നിറഞ്ഞു.. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് പാവം😔.. മാമന് ഇൻഷുറൻസ് അടക്കാൻ പൈസ കൊടുത്തതിന് ഒരുപാട് നന്ദി🙏🥰
വെറുതെ പോലും ഇങ്ങനെ പറ്റിക്കരുത്
നല്ല മനസ് ഉള്ള ചേട്ടൻ... അതിനേക്കാൾ നല്ല മനസ്സ് ആ ക്യാഷ് കൊടുത്ത പെങ്ങൾക്ക്.... സന്തോഷം.... അദ്ദേഹത്തെ എല്ലാർക്കും സഹായിക്കാൻ ഈ വീഡിയോ വഴി കഴിയട്ടെ
പാവം വയസ്സായ മനുഷ്യനെ ഇങ്ങനെ prank ചെയ്യണ്ടായിരുന്നു.. കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി
Yes
നിങ്ങൾ എന്ത് പറഞ്ഞാലും അടവ് അടക്കാൻ വിഷമിച്ചിരുന്ന അയാളുടെ അടവ് വീടികിട്ടി
Yes
എന്റെ അനീഷ് ഞാൻ ആദ്യമായി ആണ്നിങ്ങളുടെ വീഡിയോ കാണുന്നത് കരഞ്ഞു പോയി പാവം ആ മനുഷ്യൻ ഇൻഷുറൻസ് അടക്കാൻ പോലും നിവൃത്തി ഇല്ലാതെ ഇരിക്കുകയാണ് എങ്കിലും കുറ്റം ഏറ്റെടുത്തു 5000രൂപ എവിടെ നിന്നെങ്കിലും വാങ്ങി തരാം എന്ന് പറയുമ്പോൾ അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട എന്ന് വെച്ചാണ് പാവം അങ്ങനെ പറഞ്ഞത് നിങ്ങൾ ഇൻഷുറൻസ് അടക്കാൻ ഉള്ള പൈസ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ ഒരു സന്തോഷം കണ്ടില്ലേ ഇങ്ങനെ ഒക്കെ ചെയ്തു പാവങ്ങളെ സഹായിക്കുമ്പോൾ നമ്മുടെ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം എത്ര കാശ് കൊടുത്താലും വാങ്ങാൻ കിട്ടുന്നതല്ല ഇങ്ങനെ സന്തോഷിക്കുമ്പോൾ നമുക്ക് ദൈവം ആയുസ്സ് കൂട്ടി തരും സമ്പത്തും തരും ഞാൻ ഈ പ്രവാസലോകത്തു ഇരുന്നു കൊണ്ട് കണ്ടപ്പോൾ നമ്മുടെ നാടിനെ കുറിച്ച് നമ്മുടെ നല്ലവരായ സഹായികളെ കുറിച്ച് അഭിമാനിക്കുന്നു അനീഷിനും കൂട്ടുകാർക്കും ഇതിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🌹thankyu 👍
ഇത് ഇവരുടെ prank പരിപാടിയല്ലേ.
തമാശയാണെങ്കിലും പാവം ഈ മനുഷ്യനെ ഇത്രയും വിഷമിപ്പിച്ചത് ശരിയായില്ല.
Sathyam
സത്യം
ഇങ്ങനെയുള്ളവരെയൊന്നും ഇങ്ങനെ പറ്റിക്കരുത്
എല്ലാവരും തിന്നു സുഗിച്ച് ജീവികുന്നവർ അല്ല ,,,,അടിയുടെ കുറവാണ് ഇവർക്ക്,,,,, ഒരു ദിവസം നാട്ടുകാരിൽ നിന്നും തല്ല് വാങ്ങിക്കും
💯💯
ഇങ്ങനെ ഒരിക്കലും ചെയ്യരുത്
എന്തൊക്കെ ആയാലും ഉള്ളിൻ്റെ ഉള്ളിൽ നിന്ന വന്ന വേദന എന്ത് വില കൊടത്തുആലും മ്മാറില്ല.. കാരണം നമ്മുടെ പിതാവിൻ്റെ സ്ഥാനത്താണ് ആ മനുഷ്യനും...
ഈ പ്രായത്തിലും കഷ്ടപ്പെടുന്ന ഓട്ടോ മാമനെ ഓർത്തു ഒത്തിരി വിഷമം തോന്നുന്നു , എന്നെങ്കിലും അദേഹത്തിന്റെ ഓട്ടോയിൽ യാത്ര ചെയ്യണം
അങ്ങിനെ കരുതേണ്ട ആരോഗ്യമുള്ളിടത്തോളം അദ്ദേഹം അദ്ധ്വാനിച്ചു ജീവിക്കട്ടെ തലയുയർത്തി നിൽക്കട്ടെ അഭിമാനത്തോടെ അതിനാണ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤
അവർ എവിടെയാണ്
😭😭പാവം, കണ്ടുകൊണ്ടിരുന്നപ്പോ വല്ലാത്ത സങ്കടം തോന്നി, അവസാനം അവർ ഒരു സഹായം ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
@@mohamedjowhar16847:47
കലക്കി 👍 എൻകിലും കണ്ണ് നിറഞ്ഞു പോയി 😭 ആ ചേട്ടൻ വളരെ നിഷ്കളങ്കനായ ഒരു മനുഷ്യൻ ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
Heart touching കരയിപ്പിച്ചു തൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റല്ല എന്നറിഞ്ഞിട്ടും 5000 തരാം എന്ന് പറയാൻ കാണിച്ച ആ വലിയ മനസ്സിനു മുമ്പിൽ നമിക്കുന്നു
🙏🙏🥰🥰
Oto ഡ്രൈവറുടെ ക്ഷമ സമ്മതിച്ചു ആ മനുഷ്യൻ എത്ര മാനിയൻ. പാവപെട്ട ആ ചേട്ടനെ സർവേശ്വരൻ സന്തോഷം ഉള്ള ജീവിതം നൽകട്ടെ 🙏..
ഇ ത്രയധികം വയസ്സായ ആൾക്കാരെ ഒന്നും ഫ്രാങ്ക് ചെയ്യരുത് നിങ്ങൾ എന്തെങ്കിലും സഹായം കൊടുക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഉണ്ടെങ്കിൽ കൊടുക്കുക അല്ലാതെ അവരെ പ്രാങ്ക് ചെയ്യരുത്
👌👌👌👌👌
👍👍👍👍👍
Correct
💯
Tonyavasam pavapetta vayasaya varodu arudu k to. . Kalianenkilum koduthal kollathum kittum enna nu.
എന്ത് പാരിതോഷികം കൊടുത്താലും കുഞ്ഞുങ്ങളെയും പ്രായമുള്ളവരെയും ഇങ്ങിനെ വിഷമിപ്പിച്ചുള്ള ഒരുമാതിരി അടുപ്പിലെ prank പരിപാടി ചെയ്യുന്നതിനോട് യോജിക്കാനാവില്ല... 🙏🙏🙏
ശരിയാ വല്ലാത്ത പ്രയാസം തോന്നി. പ്രായത്തെ യെങ്കിലും ബൊഹുമാനിക്കാമായിരുന്നു
Crct
Exactly correct, ആ നേരം ആ അപ്പൂപ്പൻ ന് അറ്റാക്ക് എന്തെങ്കിലും വന്നിരുന്നു എങ്കിലോ
Prayamayavarod, eparipadimelal, aavarthikkaruth
This kind phrank not good.
You want make money this kind of activity not good
ഒരുപാട് സങ്കടം അയി ആ അച്ഛൻ പറയുന്നത് കേട്ടപ്പോൾ. സത്യസന്ധത ഉള്ള നല്ല ഒരു അച്ഛൻ. പാവം ദൈവം എല്ലാ വിധ നന്മകളും കൊടുക്കട്ടെ. അത്രേം പറയുന്നത് കേട്ടീറ്റും. അച്ഛൻ ന്റെ സംസാര രീതി ഒരുപാട് ഇഷ്ടം. ലാസ്റ്റ് കരയിപ്പിച്ചു എന്നാലും സന്തോഷം ഉണ്ടായി.. ആ അച്ഛൻ ന്റെ നമ്പർ ഒന്ന് കിട്ടുമോ. അനീഷ് ചേട്ടൻ ശില്പ. അബ്ദു എല്ലാരും ഉണ്ടാരുന്നല്ലോ. അനീഷ് ചേട്ടാ ആ അച്ഛൻ ന്റെ നമ്പർ ഒന്ന് തരുമോ 🙏🙏🙏🙏🌹🌹
Chechi njn tharaam Nbr
ഓക്കേ
@@sarathsafety2093 tharu
ആദ്യം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര ദേഷ്യം ആയിരുന്നു ലാസ്റ്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി അദ്ദേഹത്തിന്റെ സന്തോഷം മതി നിങ്ങളുടെ മനസ്സിന് ഒരുപാട് നന്ദി ഞാനും ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു ഒരു ദിവസം വണ്ടി എടുത്തില്ലെങ്കിൽ ഒരുപാട് ബുദ്ധിമുട്ടിൽ ഞാനും ഉണ്ടായിരുന്നു🙏🙏🙏
നിഷ്കളങ്കതയുടെ ആൾരൂപം എന്നൊക്കെ കേട്ടിട്ടേയൊള്ളു ഇപ്പോൾ കണ്ടു.. നല്ല മനുഷ്യൻ..ചേട്ടനും സഹായിക്കാൻ മനസ്സുകാണിച്ച നിങ്ങൾക്കും നല്ലത് വരട്ടെ 💕
Q
❤❤❤
മാന്യത എന്താണെന്ന് ഞങ്ങൾക്ക് കാണിച്ചുതന്ന
ചേട്ടന് ഹൃദയതിൽനിന്നും
ആയിരം അഭിനന്ദനങ്ങൾ 😪😪
കൂടെ ആ പെൺകുട്ടിക്കും ♥️♥️
പാവം ഒരു മനുഷ്യൻ ഇങ്ങനെയും മനുഷ്യരുണ്ട് എന്ന് നമുക്ക് അഭിമാനിക്കാം
പാവം മനുഷ്യൻ.. ഏതായാലും എപ്പിസോഡ് പൊളിച്ചു.. അഭിനന്ദനങ്ങൾ 🥰🥰
ഇപ്പോഴും കഷ്ട്ടപെട്ടു ഒരാളെ ആശ്രയിക്കാതെ ജീവിക്കുന്ന ചേട്ടനെ big സല്യൂട്ട്
O. Vishamichupoyee
ആ കുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ മനസിലായി മാതാപിതാക്കൾ പെൺ മക്കളെ ഇഷ്ടം വെക്കാൻ കാരണം അവരുടെ തിരിച്ചുള്ള സ്നേഹം കണ്ടിട്ടാണ്
PRank ചെയ്യുന്ന ആൾക്ക് ഇങ്ങനെ എന്തെങ്കിലും ചെറിയ സമ്മാനം കൊടുക്കാൻ തീരുമാനിച്ചത് വളരെ ഒരു നല്ല കാര്യം
suport 🔥
കൊള്ളാം കേട്ടോ.. ഇപ്പഴാ ചാനൽ ശ്രദ്ധയിൽ പെട്ടത്.. ഒരുപാട് നന്ദിയുണ്ട്.. എല്ലാവരെയും നമുക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിലും നമുക്ക്പറ്റുന്നവരെ ഇതുപോലെ ചെറിയ സഹായങ്ങൾ ചെയ്യുക.. ഒത്തിരി സന്തോഷം ❤
പാവം ഓട്ടോ ഡ്രൈവർ അയാളെ ഒത്തിരി കഷ്ടപ്പെടുത്തി എങ്കിലും അയാൾക്കു നിങ്ങൾക് കഴിയുന്ന സാമ്പത്തിക സഹായം കൊടുത്തല്ലോ 👍👍
7500 രൂപ ഉണ്ടെങ്കിൽ എന്ത് തെണ്ടിത്തരവും കാണിക്കാമല്ലോ.. ആ പാവം മനുഷ്യനായതു കൊണ്ട് ചെള്ളക്ക് കിട്ടിയില്ല.
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി,.. കളങ്കമില്ലാത്ത സ്നേഹം പറയുന്നത് ഇതൊക്കെ തന്നെയാണ് ഇങ്ങനെയുള്ള നല്ല ആൾക്കാർ ഇന്നത്തെ കാലത്ത് കുറവായിരിക്കും....
ഇങ്ങനെയുള്ള വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി നന്ദി..
സാധാര പ്രാങ്ക് കണ്ടാൽ ചിരിയാണ് വരുന്നത് പക്ഷേ ഇത് കണ്ട് കണ്ണുകൾ നിറഞ്ഞു പോയി .....നന്മയെ ചേർത്ത് പിടിക്കുന്ന അനീഷേട്ടൻ അവസാനം മനസ്സ് നിറച്ചു .... അടിപൊളി എപ്പിസോഡ് ശിൽപ ബിജു നാഥ് പൊളി
6
എന്തൊരു നാണം കെട്ട പണി ആയി പോയി.
@@yahuttycpyahutty6164 ivarude kali vayasayavarodu vendayirunnu ithellam kurachu kooduthalaanu saapam vangaruthu ee kali cheruppakkarodu kaanikku kaanaan sahikkunnilla
സത്യം
സത്യം പറയട്ടെ ഒരുപാട് കരഞ്ഞു പോയി ഇത്രയും സത്യസന്ധനായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ആ ഇൻഷുറൻസ് അടക്കാൻ നിങ്ങൾ സഹായിച്ചത് വലിയൊരു കാര്യം തന്നെയാണ് ഒരു ഓട്ടോറിക്ഷ ഏറ്റവും ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ഇൻഷുറൻസ് നിങ്ങളുടെ ടീമിനെ ഒരു ബിഗ് സല്യൂട്ട്
വളരെ വളരെ നന്നായിരുന്നു.... 👌👌👌
വിഷമം വന്നെങ്കിലും... ആ പാവത്തിനെ സഹായിച്ചതിൽ മനസ്സ് നിറഞ്ഞു.... അടിപൊളി... ഒരുപാട് ഇഷ്ട്ടം ആയി... അഭിനന്ദനങ്ങൾ ടീം... 🌹🌹🌹❤
ഇത്ര പാവം പിടിച്ച മനുഷ്യൻ.. എന്തായാലും ശില്പ ടീമിന്റെ വക സഹായം 👏👏👏👏👏👏👏
ശെരിക്കും പറഞ്ഞാൽ കണ്ണ് നിറഞ്ഞ് പോയി.. പാവം ശശാങ്കൻ മാമൻ നിഷ്കളങ്കനാണ്.. ഈ പ്രായത്തിലും സത്യസന്ധമായി ജോലി ചെയ്ത് ജീവിക്കാനുള്ള ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏❤️❤️
കണ്ടപ്പോൾ സങ്കടം തോന്നി ചേട്ടൻ കരഞ്ഞപ്പോൾ ഒരുപാട് പ്രയാസം ഉള്ള ചേട്ടനാണ് എന്നാലും ഇൻഷുറൻസ് അടക്കാൻ പൈസ കൊടുത്തതിനു ഒരുപാട് നന്ദി അനീഷേട്ടാ ഈ പരിപാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസിക്കുന്നു മലപ്പുറം കാരൻ
Pavam ithe sheriyalla
E frogram kodathi nirothikanam
ശശങ്കൻ ചേട്ടൻ്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്🙋🙋🙋💪💪💪
കേരളത്തിൻ്റെ അഭിമാനം ആണ് നിങൾ 👍👍👍👍👍❤️❤️❤️❤️
ആ കുടുംബത്തിന്റെ പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെയുണ്ടാവും ഇനിയും ഇതുപോലെ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ 💕💕💕
നിഷ്കളങ്കരായ മനുഷ്യരെ മാനസികമായി വേദനിപ്പിച്ച് അതിനു ശേഷം അവർക്ക് പണം നൽകി വലിയ മനുഷ്യനാകാൻ ശ്രമിക്കുന്ന ഇത്തരം നാട്യക്കാർശരിക്കും ക്രിമിനലുകളാണ്.....!!! വലിയ നാട്യക്കാർ .......!!! ആ വീഡിയോ യൂടൂബിലിട്ട് ഒരുപാട് പണമുണ്ടാക്കുമ്പോൾ ഒന്നോർക്കുക....!!! മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ട് ഒരിക്കലും ഒന്നും നേടരുത്
പ്രത്യേകിച്ച്
കലാകാരെന്ന നിലയിൽ ഞങ്ങൾ സ്നേഹിക്കുന്ന ,ബഹുമാനിക്കുന്ന നിങ്ങൾ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ........😔
മറ്റെന്തെല്ലാം പ്ലാൻ ചെയ്യാം പക്ഷേ ഇത്...വേണ്ടായിരുന്നു.....!!! പണം കൊടുത്തു സ്നേഹിച്ചോളു പക്ഷേ അത് മുറിവുണ്ടാക്കി വേദനിപ്പിച്ചിട്ടാകരുത് ആരേയും.....!!!
ഈ അഭിപ്രായം വ്യക്തിപരമായോ നിങ്ങളുടെ ഗ്രൂപ്പിനെയോ വേദനിപ്പിക്കുകയോ നിങ്ങളുടെ പ്രോഗ്രാമിനെ അപമാനിക്കുകയോ ചെയ്തെങ്കിൽ ക്ഷമ ചോദിക്കുന്നു🙏
Sure
💯
Athe
അതുപോലെതന്നെ ഇത്പോലുള്ള വീഡിയോകൾ പാവപ്പെട്ട ആളുകളെ പറ്റിക്കുവാനുള്ള ഒരു പ്രചോദനം മാത്രം
👍👌
ഞാനും ഒരു ഓട്ടോ ഡ്രൈവറാ! ഓട്ടോക്കാർ ഒരു പാട് സങ്കടങ്ങൾ മന:സ്സിൽ പേറി നടക്കുന്നവരാ.'' ''............!,😭😭😭😭
പ്രാങ്ക് ഷോകളെല്ലാം തക്കിട തരികിട പ്രോഗ്രാമുകൾ മാത്രമായി മാറുന്ന ഈ കാലത്ത്,
കാരുണ്യത്തിൻ്റെ, നന്മയുടെ,
വറ്റാത്ത മനുഷ്യസ്നേഹത്തിൻ്റെ മുഖവുമായി പ്രീയപ്പെട്ട കലാകാരൻ അനീഷ് രവി.....
ഈ എപ്പിസോഡ് നിങ്ങളുടെ കണ്ണും നിറയിക്കും..
Super comment
കണ്ടപ്പോൾ അല്പം സങ്കടം തോന്നി എങ്കിലും ആവസാനം ചെയ്തത് വളരെ നല്ല കാര്യം... സന്തോഷം.. God bless you.
Dear സാർ , നിങ്ങൾ ചെയ്തത് വളരെ പുണ്യമായ ഒരു കാര്യമാണ്. ആ ഡ്രൈവർ അപ്പച്ചൻ നല്ലൊരു മനസിന്റെ ഉടമയാണ്. ആ മനുഷ്യന് അത് ലഭിച്ചതിൽ ഏറെ സന്തോഷം കൊടുക്കാൻ കാണിച്ച താങ്കളുടെ വലിയ മനസ്സിന് നന്ദി🙏.
Sharikum Kannu niranjupoyi
മാനസികമായി ഒരുപാടു വിഷമിച്ചു ആമനുഷ്യൻ. അത് അല്പം ക്രൂരമായില്ലേ
Cash ullavante Krooratha..
Allathonnum ee vedio il illa
ആ ചേട്ടൻ കരഞ്ഞപ്പോൾ സത്യത്തിൽ ഞാനും കരഞ്ഞു... ഇങ്ങനെ പ്രായം ഉള്ളവരോട് ചെയ്യരുത്.. വല്ല അറ്റാക്ക് വരും...
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
നിഷ്കളങ്കമായ കരച്ചിലും ആ ചിരിയും എൻറെ കുണ്ണും നിറച്ചു അപ്പച്ചന് ബിഗ് സല്യൂട്ട്. ആ അപ്പച്ചനെ ചേർത്ത് പിടിച്ച അനീഷ് ചേട്ടനും കൂട്ടുകാർക്കും ബിഗ് സല്യൂട്ട്.
അല്പ നേരം മനസ്സ് നന്നായി വിഷമിച്ചുവെങ്കിലും ആ മാമനെ സഹായിക്കാൻ കാണിച്ച അനീഷേട്ടന്റെ വലിയ മനസിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു ഒരുപാട് സന്തോഷമായി.. ❤️❤️❤️🙏
നന്മയും സ്നേഹവും ചേർത്ത് പിടിക്കലുമായി naughty ശില്പ മുന്നോട്ട്.. 👏👏👏
അനീഷേട്ടൻ ഇഷ്ടം ❤️
Inert
ആ കൊടുത്ത പൈസയേക്കാൾ ആ മനുഷ്യൻ എന്ത് വേദനിച്ചു എന്നറിയോ അതിനു മുന്നിൽ കൊടുത്ത പൈസ ഒന്നുമല്ല അയാളുടെ വേദനയ്ക്ക് മുന്നിൽ
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
ഈ കോവിഡ് കാലത്ത് ഈ സഹായം അദ്ദേഹം അർഹിയ്ക്കുന്നു...തിരഞ്ഞെടുപ്പ് തന്നെ കണ്ണുനനയിച്ചു....ശശാങ്കേട്ടാ ദൈവം നിങ്ങളുടെ സത്യസന്ധതയെ കണ്ടിരിയ്ക്കുന്നു...ഇനിയും അങ്ങേയ്ക്ക് ആയുസും ആരോഗ്യവം വർദ്ധിയ്ക്കട്ടെ...
കള്ളം അടിച്ചേല്പ്പിക്കാൻ ശ്രമിക്കുമ്പോൾ (തമാശക്ക് ) ആ പാവം വൃദ്ധനുണ്ടാകുന്ന ഹൃദയ വേദന തമാശയായി കരുതരുത്. കഷ്ടം : അഭിനയം അതിര് കടക്കരുത്.
Only you said the truth madam...salutes..... 🙏🙏🙏
👌👌👌👌👌
Ayaalk enthenkilum sambavichal...ithokke over aanu
Theri parayam a thonniyath. Avarude manasu oru nimisham vedhanikkunnath. Valarie deep ayittavum allathe kodukku. Mattullavarude sankdam Bittu kasakkalle pashe koduthallo enthenkilum aa valiya manushyanu🙏🙏🙏🙏
പാവം
ഓട്ടോ ഡ്രൈവർ ശ്രീ. ശശാങ്കൻ വളരെ നല്ല മനുഷ്യൻ . ഇത്ര ആത്മാർത്ഥതയുള്ള ഒരു ഓട്ടോ ഡ്രൈവറെ ഞാൻ ഇന്നു വരെ കണ്ടിട്ടില്ല . പാവം മാന്യനും യോഗ്യനും സത്യസന്ധനുമായ മനുഷ്യൻ . ആ മനുഷ്യനെ ഇങ്ങനെ വിഷമിപ്പിക്കരുതായിരുന്നു . ആ ഓട്ടോചേട്ടന് ദൈവം എന്നും നല്ലത് വരുത്തട്ടെ......!
🙏🙏🙏🙏🙏🙏🙏🙏🙏🙏
Hi പ്രിയമുള്ളവരേ ആ ഓട്ടോ ഡ്രൈവർ ചേട്ടൻ സത്യസന്ധമായി താൻ തെറ്റ് ചെയ്തില്ല എന്നു തീർച്ചയായും പറയുകയും ആയതു ഒരു കോമഡി രൂപ്പത്തിൽ ചിത്രീകറിക്കാൻ ശ്രെമിച്ചു ശേഷം പൊട്ടികരയുകയും ആ ഓട്ടോ ചേട്ടന് വണ്ടി ക്കു ഇൻഷുറൻസു അടക്കാൻ ഉള്ള തുക നൽകിയ അണിയറ പ്രവർത്തകർക്കു ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹 🌹🤝🤝🤝🙏🤝
സംഭവം എനിക്കിഷ്ട്ടായി എങ്കിലും പ്രായമുള്ളവരെ നമ്മൾ ബഹുമാനിക്കണം സ്നേഹിക്കണം അവരുടെയൊക്കെ പ്രാർത്ഥനയും ബഹുമാനവും നമുക്കുകിട്ടണം..എന്നാലേ എന്തുകാര്യവും വിജയിക്കൂ ഇങ്ങനെയുള്ള.. അമ്മാവന്മാരെ.. ഇത്തരം കാര്യത്തിൽ നിങ്ങൾ ഇടപ്പെടുത്തരുത്.. ഒരുനിമിഷമെങ്കിലും അവരുടെ മനസ്സൊന്നു വേദനിച്ചാൽ നമുക്കും അത് വലിയൊരു വേദനയാവും....God. Blessd. You.. Team. 👍🏻👍🏻
'പറ്റിക്കൽ' വീഡിയോ ചെയ്തവരും, ചെയ്യപ്പട്ട ചേട്ടനും മാത്രമല്ല, ഇത് കണ്ട, 'കഠിനഹൃദയൻ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈയുള്ളവൻ പോലും കരഞ്ഞു പോയല്ലോ അനീഷേട്ടാ...❤️💕❤️😍😍
Yes
പാവം..... കണ്ണുനിറഞ്ഞു പോയിപാവംആ.... അച്ഛൻ ❤️❤️❤️❤️🙏
കല്ലായി പുറത്തെ ഗുറേഷിമാരൊ ടു ചോദിച്ചു അറിയണമായിരുന്നു ചന്ദ്രൊത്തെ ചുരിക ചൂര്
ശശാങ്കൻ അച്ഛൻ ഒരുപാട് സങ്കടപ്പെടുത്തി ഈ പ്രായത്തിലും ജീവിത മാർഗ്ഗത്തിന് വേണ്ടി അദ്ധേഹം കഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നിട്ടും 5000 രൂപ എവിടുന്നേലും ഒപ്പിച്ച് കൊടുക്കാം എന്ന് പറഞ്ഞപ്പോ ശരിക്കും കരഞ്ഞു പോയി ...ആ കാലുകൾ എടുത്ത് കാണിച്ചപ്പോൾ ഒന്ന് തൊട്ട് വന്ദിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു ❤️❤️❤️❤️❤️❤️ ശിൽപയും കരഞ്ഞു ആരായാലും കരയില്ലേ ..നിഷ്കളങ്കനായ ആ പച്ച മനുഷ്യനോട് ബിരിയാണിക്ക് 150 രൂപ കൂടി ചോദിച്ച അണ്ണാ നമിക്കുന്നു😀😀😀 എന്തായാലും വീണ്ടും നൻമയെ ചേർത്ത് പിടിച്ചു കൊണ്ട് അനീഷേട്ടൻ ഹൃദയം കീഴടക്കി❤️❤️❤️❤️❤️❤️
അച്ഛൻ സൂപ്പർ നല്ലതു വരട്ടെ പാവത്തിന്. ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ 😘
എനിക്കും ഓട്ടോ ആണ് ഇതു കണ്ടപ്പോൾ കരഞ്ഞു പോയി കൊള്ളാം പരിപാടി സൂപ്പർ ഓട്ടോ ചേട്ടന് ഹായ്
ഇതുപോലെ കഷ്ട പെടുന്നവരെ നിങ്ങൾ സഹായിക്കണം നിങ്ങളുടെ പരിപാടി വിജയിക്കും 👍
അനീഷ് നിങ്ങൾ ശരിക്കും ഒരു മനുഷ്യ സ്‌നേഹി ആണ്
Good Nice
th-cam.com/users/shortsD--urRu_eR4?feature=share
പ്രയാസങ്ങളുടെ ഹിമാലയൻ കാറ്റിൽ പോലും കുലുങ്ങാതെ ജീവിക്കുന്ന ചേട്ടനെ നിങ്ങളാവശ്യപ്പെട്ട 5000 രൂപ തളർത്തിയതേയില്ല.. പക്ഷെ ആ പണം അനീഷ് തരാമെന്ന് പറഞ്ഞ ആ നന്മയ്ക്ക് മുന്നിൽ ചേട്ടൻ പതറിപ്പോയി.. നിഷ്കളങ്കമായ പച്ചയായ മനുഷ്യന്റെ മനസ്സ്. രംഗം പര്യവസാനിക്കുമ്പോളും സന്തോഷത്താൽ കണ്ണ് നീരോഴുക്കി അടുത്ത കാലത്ത് ഞാൻ കണ്ടൊരു വീഡിയോ!! Best of luck team👍🏻
ശശാങ്കൻ അണ്ണന് നമസ്കാരം 🙏ഇത്രയും പ്രകോപിപ്പിച്ചിട്ടും "മോളേ.. മോനേ.." എന്ന് മാത്രം വിളിച്ച് സൗമ്യമായി സംസാരിക്കാൻ കഴിയുന്നത് തന്നെ നല്ലൊരു മനസ്സുള്ളതുകൊണ്ടാണ്. നമുക്ക് ആ സ്നേഹം നേരിട്ട് അനുഭവം ഉള്ളതും ആണ്. ചെറുപ്പകാലത്തു ആരോഗ്യം കൊണ്ടും ശരീര സൗന്ദര്യം കൊണ്ടും അദ്ധ്വാനം കൊണ്ടും നമ്മൾ നാട്ടുകാരെ അതിശയിപ്പിച്ചിട്ടുള്ള ആളാണ് നമ്മുടെ ഈ ശശാങ്കണ്ണൻ.അണ്ണനും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം അദ്ദേഹത്തെ സഹായിക്കാൻ കാണിച്ച അനീഷിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ 👍👏
Ippozhathe cheruppakkarayirunnenkil adyame ellareyum eduthittu adichene new gen makkale valarthiyathinnte dosham anuippolellam
സത്യം കരഞ്ഞു പോയി ഇങ്ങനെ ഒക്കെ തന്നെ ഓരോ മനുഷ്യന്റെ അവസ്ഥ ഞാനും ഒരു പ്രവാസി ആയതു കൊണ്ട് എനിക്കു അറിയാം ആ കഷ്ടപ്പാടിന്റെ വില
ഒരുപാട് സങ്കടപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്ത ഒരു വീഡിയോ അനീഷ് ഏട്ടാ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ
പ്രായമുള്ളവരെ ഇങ്ങനെ ഉപദ്രവിക്കരുതു്.
Shilpa & Aneesh Bakki yellavaroom 👌👌👌👌👌👌🌹🌹🌹😂 Biriyani vangi kodukkane
ആദ്യം ദേഷ്യവും സങ്കടവും ഒക്കെ വന്നു. പക്ഷെ അവസാനം നന്മയുടെ പ്രാങ്കായപ്പോൾ മനസ്സ് നിറഞ്ഞു
അനീഷേട്ടൻ. ശില്പ ക്കുട്ടി ബിജുഭായ്. ഷിബുഭായ് ഓട്ടോക്കാരൻ ചേട്ടൻ എല്ലാവർക്കും സന്തോഷം നൽകിക്കൊണ്ട് അവസാനിച്ച മനോഹരമായ എപ്പിസോഡ് ❤❤🙏🙏🙏🙏🙏🙏സൂപ്പർ
നന്മകൾ അങ്ങിനെ തുടരട്ടെ ❤❤❤❤❤❤
ഒരു മനുഷ്യനെ സന്തോഷം എന്ന് പറഞ്ഞ് അവൻറെ മനസ്സ് നിറയുമ്പോൾ. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്മയാണ് നിങ്ങൾ ചെയ്തത്
അനീഷ് ഏട്ടാ ഈയൊരു എപ്പിസോഡ് ഒരുപാട് സങ്കടം നിറഞ്ഞതായി പോയി എന്നാലും ഒരുപാട് സന്തോഷം നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🙏
ഇത്രേം പ്രായമുള്ള പാവപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളിയെ അപമാനിക്കരുത് , ഇതൊന്നും PRANK അല്ല, ഭ്രാന്ത് ആണ് നിങ്ങൾ ചെയ്യുന്നത് , ഇതുപോലെയുള്ള പ്രവർത്തികൾക്ക് പോലീസ് അനുവാദം കൊടുക്കരുത്
ബിഗ് സല്യൂട്ട് അനീഷ് ഏട്ടാ ആന്റി ടീം😘😘😘😘 ആ മാമന്റെ കരച്ചിൽ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അനീഷ് ചേട്ടന്റെ ടിം ചെയ്ത പുണ്യപ്രവർത്തികൾ ഓർക്കുമ്പോൾ ഒരുപാട് സന്തോഷം
സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി...അല്ല കരഞ്ഞുപോയി...അതാണ് സത്യം...പക്ഷെ അവസാനം അഭിമാനവും സന്തോഷവും തോന്നി ഈ നോട്ടി ശിൽപ എന്ന പ്രോഗ്രാം കണ്ടിട്ട്
OK ദുഃഖവും സന്തോഷവും ഉണ്ടായി thanks and thanks
Chetta othiri sandhoshavum indu adhupole sangadavum ind ithupole etrayoo achan maara kudumbathine rekshikkan vendiy kashtapedunnu.
Chettanu ahh achane sahayikkan kazhinjadhill othiri sandhosham indd.iniyum idhupole arhadha pettavare sahayikkan chettanum teaminum daivam aarogyavum aayusum panavum nalkatte.🙏❤️❤️🇮🇳
പൊളിച്ചു നല്ല പ്രോഗ്രാം. Prak anagilum പാവപെട്ടവരെ സഹായിക്കുകയും, ചെയുന്നതുകൊണ്ട് സൂപ്പർ
ഈ പരിപാടി ആദ്യമായ് കാണുകയാണ് ആദ്യം അദ്ദേഹത്തിന്റെ വിഷമാവസ്ഥ കണ്ടപ്പോൾ നിങ്ങളോട് വെറുപ്പു തോന്നി . നിങ്ങളിലെ നല്ല മനസ്സു കണ്ടപ്പോൾ സന്തോഷമായി ....
ശാർക്കരയമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ ......
കേരളത്തിലെ ഓട്ടോ ഡ്രൈവർമാരെ അടച്ച് ആക്ഷേപിക്കുന്ന ഒരു വിഭാഗം ആൾക്കാരുണ്ട് അവരോടയി പറയുകയാണ് ഇങ്ങനെ ചിലരും ഞങ്ങളുടെ കൂട്ടത്തിലുണ്ട് കുടുംബം പോറ്റാൻ വേണ്ടി നാട് നീളെ അലയുമ്പോഴും സത്യസന്ധത കൈ വിടാതെ ജീവിക്കുന്ന ചിലർ. അങ്ങനെ ഒരാളെ കണ്ടതിൽ സന്തോഷം
ആ അപ്പച്ചനെ പെരുത്ത് ഇഷ്ടം!
മോളുട്ടിയും കൊള്ളാം ഈറനണിയുന്ന കണ്ണുകളിൽ ഒരുപാട് പ്രാങ്കുകൾ ചെയ്യുവാനുള്ള വേമ്പൽ കാണുന്നു.
ജീവിതയാത്രയിൽ ഇതുപോലുള്ള പ്രാങ്കുകൾ കിട്ടി മനസ് തകർന്ന് പോകാതിരിക്കുവാൻ മോളെയും സർവേശ്വരൻ സഹായിക്കട്ടെ!
നാട്ടിലെ പച്ചയായ മനുഷ്യരുടെ ജീവിതം തുറന്നു കാട്ടിയതിൽ വിജയിച്ചു എന്നുതന്നെ പറയാം ഈ പ്രായത്തിലും ജോലിചെയ്തു ജീവിക്കുന്ന ശശാങ്കൻ ചേട്ടൻ,ഒന്ന് ചൂടാവുകയോ ഒരു അനാവശ്യ സംസാരമോ കൂടാതെ മോനേ മോളെ എന്നു വിളിച്ചു...സംസാരിക്കുന്ന ഒരു പെണ്കുട്ടിയുടെ അച്ഛൻ... ആരുടെയും മനസ്സിൽ ഒരു നൊമ്പരമായി ഇടം നേടുമെന്നതിൽ തർക്കമില്ല.പിന്നെ ശിൽപ..യും ടീമും...നിങ്ങൾ ചെയ്ത ആ സഹായം കാണുമ്പോൾ കണ്ണും മനസ്സും നിറയുകയാണ്...ഇനിയും സമൂഹത്തിൽ ചിരിയും.. ചിന്തയും..സഹായങ്ങളും..ഒക്കെയായി നിങ്ങളൊക്കെ നിറഞ്ഞു നിൽക്കാൻ...അതിന് പ്രേക്ഷകരായിട്ടുള്ള ഞങ്ങളുടെ സ്നേഹവും പ്രാർഥനയും പിന്തുണയും എപ്പോഴും ഉണ്ടാകും... All the best...Team..Aneesh ravi...
@kadakkal sailesh thank you so much 😍 for your valuable words❤🙏
അടിപൊളി
പാവം ശില്പയാണ്.. എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങിയത്... ഇടക്ക് സംഗതി പാളി പോവുമോ എന്ന് വരെ തോന്നിപോയി...❤.🎉😅😅
അടിപൊളി എപ്പിസോഡ് ഫ്രാങ്ക് ചെയ്തയാൾ ഫ്രാങ്ക് ആയതുപോലെ ആയി.. പക്ഷെ അവിടെയും നന്മയുടെ അശ്രുകണങ്ങൾ കാണാൻ കഴിഞ്ഞു. വളരെ നല്ല കാരുണ്യം നിറഞ്ഞ ഒരു കാര്യം കൂടി കാണാൻ കഴിഞ്ഞു. ശശാങ്കൻ ചേട്ടന് ഇൻഷ്വറൻസ് അടക്കാൻ ഉള്ള പണം മഹത്തായ ഒരു കർമ്മം. അഭിനന്ദനങ്ങൾ അനീഷ്‌ജി &ടീം 🙏🙏🙏👏👏👏🤝🤝🤝💝💝💝🌹🌹🌹
നിങ്ങൾക് ഒരുവീഡിയോ ഇടനാണെങ്കിലും പാവം ആ ചേട്ടൻ 😢😢
പ്രാങ്ക് കാണുമ്പോൾ ചിരിയാണ് വരാറ്.. ഇതിൽ ശെരിക്കും കരഞ്ഞു പോയി.. എന്നാലും ക്യാഷ് കൊടുത്തപ്പോൾ സങ്കടം മാറി 😊😊🌹
ആ പാവം അച്ഛനെ സഹായിക്കാൻ കാണിച്ച മനസുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ... 🙏🙏🙏
ഇത് പോലെ ഉള്ള പാവങ്ങളെ കണ്ണുനീർ കുടിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പാവങ്ങളെ കോമാളികൾ ആക്കി ചെയ്യുന്നത് സെരിയായിട്ട് തോന്നുന്നുണ്ടോ അത് മാത്രം വേണ്ടായിരുന്നു......
ഒരു പാവപ്പെട്ടവനെ എന്തിന്റെ പേരിൽ ആയാലും പറ്റിക്കുന്നത് നീതികരിക്കാൻ പറ്റില്ല. ആ മനുഷ്യന് ഉണ്ടായ മാനസികമായ വിഷമം ആളുകളെ ചിരിപ്പിക്കുന്ന നിങ്ങൾക്കു മനസ്സിൽ ആവില്ല.
Correct
👌👌👌👌👌👌🙏
Yട
കറക്ട്
Correct
ആദ്യമായി ആണ് ഒരു പ്രാങ്ക് വീഡിയോ കണ്ടിട്ട് കണ്ണുനിറഞ്ഞു പോയത്..... 😞😢 പാവം
ബിജു ചേട്ടൻ സ്ട്രോങ്ങ് ആയി തന്നെ നിന്നു പക്ഷേ ശിൽപ്പ അവസാനം ദൈര്യം ചോർന്നു പോയി 😁😁😁😁
പാവം ശശാങ്കൻ ചേട്ടൻ്റെ അവസ്ഥ കണ്ടാൽ ആരും തളർന്നു പോകും .....
എന്തായാലും ഇങ്ങിനെ ഒരു എപ്പിസോഡ് നമ്മുക്ക് സമർപിച്ച അനീഷ് ചേട്ടന് ഒരായിരം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ സൂപ്പർ സൂപ്പർ പൊളിച്ചു
ചേട്ടനെ കണ്ട് സങ്കടമായി .... എങ്കിലും നിങ്ങൾ സഹായിച്ചല്ലോ :ഒരു പാട് സന്തോഷം❤️❤️❤️❤️❤️❤️🥀🥀🥀🥀🥀🥀
പാവം മനുഷ്യൻ ആ ചേട്ടന്റെ താഴ്മയായി ഉള്ള സംസാരം കേട്ടപ്പോൾ ഞാനും കരഞ്ഞു അനീഷേട്ട ഇതുപോലത്തെ കാര്യങ്ങൾ ഇനിയും ചെയ്യണം അളിയൻസ് സീരിയലിൽ നിങ്ങളുടെ ഫാൻ ആണ് ഞാൻ
ഒരു പാട് സങ്കടം ആയി ഇത് കണ്ടിട്ട് ആ മാമന്റെ നിഷ്കളങ്ക മായ മനസ്സ് ഉണ്ട് ല്ലോ 🥲🥲🥲
നിങ്ങടെ മനസ് ഉണ്ടല്ലോ ഒരുപാടു നന്ദി ഉണ്ട് അ പാവംത്തിനു പൈസ കൊടുത്തപ്പോൾ 🥲🥲🥲 എന്താ പറയണ്ടേ എന്ന് അറിയില്ല പറയാൻ വാക്കുകൾ ഇല്ല loveyou❤❤
നമ്മുടെ അച്ഛനെപ്പോലെ സ്നേഹിക്കേണ്ട ഒരു വ്യക്തിയെ ഒരുപാട് നേരം വേദനിപ്പിച്ചു എന്നിട്ട് കുറച്ച് പണവും കൊടുത്തു നോവിക്കുന്നതിന് തുല്യമായിട്ടാണ് എനിക്ക് തോന്നിയത് ആ മനുഷ്യൻ ഒരു സാധു മനുഷ്യനാണ് അന്നാണ് അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരു വ്യക്തിയും കൂടിയാണ് എന്തായാലും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആ അച്ഛന് ഒരുപാട് വയസ്സ് അതിനും അതിന്റെ കുടുംബത്തിനും കൊടുക്കട്ടെ 🙏❤
എനിക്ക് ഈ പ്രാങ്കിന്റെ ആദ്യ ഭാഗങ്ങളോട് ഒട്ടും യോജിപ്പില്ല. എന്റെ അമ്മ സത്യം ആ അപ്പൂപ്പന്റെ അവസ്ഥയും വിഷമവും കണ്ടിട്ട് ഒരുപാട് സങ്കടം വന്നു 😭 പിന്നെ അനീഷേട്ടന്റെ നന്മ നിറഞ്ഞ വലിയ മനസ്സിന് അദ്ദേഹത്തെ സഹായിക്കാൻ തോന്നിയപ്പോഴാണ് എനിക്ക് ഒത്തിരി സന്തോഷമായത് . 😍 തുടക്കം ഒരുപാട് കരയിപ്പിച്ച് അവസാനം ഒരുപാട് സന്തോഷിച്ച മനോഹരമായ എപ്പിസോഡ് 😍
Karanjukondallathe kaanaan kazhiyilla... Paavam chettan... Aneesh bro hands off... 👏👏👏👏
മോളേ എന്നുള്ള വിളി കേൾക്കുമ്പോൾ സങ്കടം വരുന്നു
Thanks!
♥️
ഇന്നത്തെ എപ്പിസോഡ് നോട്ടി ശില്പ നന്നായിരുന്നു. ഈ എപ്പിസോഡ് എത്ര കഠിനഹൃദയരുടെയും കണ്ണിനെ ഈറനണിയിക്കും തീർച്ച. ആദ്യം ശില്പയോടും ടീമിനോടും ആദ്യം ദേഷ്യം ഉണ്ടായെങ്കിലും അവസാനം നന്മയുടെ, കരുണയുടെ, സ്നേഹത്തിന്റെ കണികകൾ എല്ലാവരിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം ആയി. നിഷ്കളങ്കനായ അപ്പൂപ്പനെയും ഒത്തിരി ഇഷ്ടം ആയി. ആശംസകൾ അഭിനന്ദനങ്ങൾ പ്രിയരേ ❤❤
ഒരു പാവം മനുഷ്യനെ ഇങ്ങനെ 😭😭😭സഹായിക്കാൻ എന്തെല്ലാം മാർഗങ്ങൾ ഉണ്ടായിരുന്നു നല്ല മനുഷ്യൻ 🙏🙏🙏
അനീഷേട്ടാ ബിഗ് സല്യൂട്ട്. Love uuuuu. Karayippichu കളഞ്ഞല്ലോ മുത്തുമണികളെ. ഒരുപാട് സന്തോഷം 🥰🥰🥰🥰.
ദൈവം നിങ്ങളെ സഹായിക്കും
ശില്പ ആ അമ്മാവന് നിങ്ങൾ ചെയ്തു കൊടുത്തത് വലിയ ഒരു നന്മ യാണ് ദൈവം അനുഗ്രഹിക്കട്ടെ അനീഷിനെയും
@Babu C R thank you❤
കണ്ടിട്ട് കരച്ചിൽ വന്നു പാവം ചേട്ടൻ എന്തൊരു നിഷ്കളങ്കത ❤❤
സത്യം
ഇന്ന് 24 July 2024 വീഡിയോ കണ്ടത് അടുത്ത വർഷം നാട്ടിൽ വരുമ്പോൾ ഉറപ്പായും ഈ ചേട്ടനെ പോയി കാണും
വളരെ നിഷ്കളങ്കനായ ഒരു മാമൻ..... ❤️🥰
പാവം. എന്റെ കണ്ണു നിറഞ്ഞു. അറിഞ്ഞു സഹായിക്കുക. ആർക്കും ആരോടും കാശിനു ചോദിക്കാൻ വിഷമം തന്നെ ആണ്. അറിഞ്ഞുകണ്ടു സഹായിക്കുന്നവരുടെ മനസ്സ് വളരെ നല്ലതാണ്. മറ്റുള്ളവർ അറിയാതെയും. സഹായിക്കാം.
കരയിപ്പിച്ചു കളഞ്ഞല്ലോ. എന്നാലും സാരമില്ല. അവസാനം ഒരു നല്ല കാര്യം ചെയ്തു. സൂപ്പർ 👍🏻👍🏻
അച്ഛാനിങ്ങളുടെമാന്യമായസംസാരത്തിന്ഒരായിരംസലൂട്ട്
Manassliayilla
ആ നല്ല മനുഷ്യൻ ഒരിക്കൽ പോലും അവരോടു ദേഷ്യപെട്ടില്ല എത്ര നിസ്സഹായതയോടെയായിരിക്കും അത് തമാശക്ക് പോലും ആരെയും ഇങ്ങനെ വിഷമിപ്പിക്കരുത് ഒരുപാട് സങ്കടം തോന്നി ❤
'ഈ എപ്പിസോഡ് പൊളിച്ചു.'' 'കരയിപ്പിക്കന്ന കാര്യങ്ങൾ ആണെങ്കിലും ''സൂപ്പറായിരുന്നു.❤️❤️