നിങ്ങൾക്ക് ബിജെപി എവിടെയും ജയിക്കാൻ പറ്റില്ലല്ലോ, സിപിഎം ന് ബിജെപി വോട്ട് ചെയ്യും ഭരണം സിപിഎം ന് കിട്ടും സാധ്യത, എത്ര rass, ബിജെപി പ്രവർത്തകരെ ആണ് രാഷ്ട്രീയപരമായി കൊലപെടുത്തിയത്, അവരുടെ കുടുംബം കോൺഗ്രസിന് വോട്ട് നൽകും, പിന്നെ നിന്റെ ഒരു വോട്ട് വെണ്ണമല്ലോ കോൺഗ്രസിന് ജയിക്കാൻ.@@അഭിപ്രായം-ധ5ദ
@@RachananRachanankarimbil ബിജെപി എവിടെയും ജയിക്കാത്തത് കൊണ്ടാണോ മൂന്ന് സമയം അടുപ്പിച്ച് കേന്ദ്രത്തിൽ ഭരിക്കുന്നത്. ബിജെപിയുടെ വോട്ട് ഷെയർ എത്രയാണെന്ന് നിങ്ങൾക്കറിയുമോ വോട്ട് ഷെയർ വർധിക്കുകയല്ലാതെ കുറയുന്ന ചരിത്രമുണ്ടോ ബിജെപിക്ക് കേരളത്തിൽ ? സിപിഎമ്മിന് ബിജെപി വോട്ട് ചെയ്യും പോലും 🤣🤣🤣 ആ പൊട്ടൻ രാഹുലിന് വോട്ട് ചെയ്യാൻ ഞങ്ങൾക്കെന്താ ഭ്രാന്തുണ്ടോ 🤣🤣🤣 ചങ്ങായി കോൺഗ്രസ് തൃശ്ശൂരിൽ തോൽക്കാൻ കാരണം അവിടെ മുസ്ലിം വോട്ടുകൾ കുറവാണ് ക്രിസ്ത്യനോട്ടുകൾ കുറച്ചുകൂടി നിങ്ങൾ ഹമാസിനെ സപ്പോർട്ട് ചെയ്താൽ മതി കുറച്ചുകൂടി സപ്പോർട്ട് ചെയ്താൽ മതി തീവ്രവാദികളെ 🤣🤣
തൃശ്ൂരിൽ തോറ്റതിന് സുനിലും കിങ്ങിണി യും ഇപ്പോ പൂരത്തിൽ തൂങ്ങി തല ഊരാൻ ഉള്ള പരിശ്രമം ആണ്..തൃശ്ശൂർ പൂരം കലക്കാൻ കുറച്ചു വർഷങ്ങൾ ആയി forest വകുപ്പും revenew വകുപ്പും ഒക്കെ പല രീതിയിൽ ശ്രമം തുടങ്ങിയിട്ട്..
ഇപ്പോഴാണ് ഞാൻ ശ്രദിച്ചത് എന്റെയും ചേട്ടന്റെയും സൗണ്ട് ഒരേ പോലെ. എന്നാലും കേരള ബിജെപി യുടെ ഒരു അവസ്ഥ തൂങ്ങി ചാവുന്നതാണ് സുരേന്ദ്രന് നല്ലത് ഇതുപോലെ ഒരു ചെക്ക് സുരേന്ദ്രൻ പോലും വിചാരിച്ചുണ്ടാവില്ല. ഇത്രയും ഗതി കെട്ടവൻ വേറെ എവിടേലും കാണോ. സിപിഎംനേ സപ്പോർട്ട് ചെയ്യേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇത്രയും നല്ല ചാൻസ് കിട്ടിയിട്ട് ഗവണ്മെന്റ് നു എതിരെ അത് ഉപയോഗിക്കാൻ പറ്റുന്നില്ല കേരള ബിജെപിക്ക്. അത് തന്നെയാനു സിപിഎംന്റെ രാഷ്ട്രീയ കളി ഇതാണ് രാഷ്ട്രീയ ചെക്ക് സുരേന്ദ്രന് മിണ്ടാൻ പറ്റാത്ത അവസ്ഥ. അന്തർധാരാ സജീവം.👌
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരി വെക്കുന്നതാണ് ഈ സർക്കാർ നടപടി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുണ്ടെന്ന് സുവ്യക്തം. ഈ ഗുണ്ടകളയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്താൻ സർക്കാർ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. തനിച്ചു പട നയിക്കുന്ന അന്‍വര്‍ ആണ് ഹീറോ 🎉👌🔥💪
ജൂഡീഷ്യൽ അന്വേഷണത്തിൽ എത്ര പൈസ വാങ്ങിയാണ് വോട്ട് മറിച്ചതെന്ന് എന്നു കൂടി ഉൾപ്പെടുത്തണം വോട്ട് മറിച്ചതാണെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയിൽ നിന്ന് ആജീവനാന്തം പുറത്താക്കണം മാത്രമല്ല അവരെ മറ്റു പാർട്ടിക്കാർ അവരുടെ പാർട്ടിയിലേക്ക് ക്ഷണിക്കാനും പാടില്ല
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അന്ന് മുരളീധരൻ പറഞ്ഞിരുന്നു .. തൃശ്ശൂർ.. പിണറായി ബിജെപിക്ക് കൊടുക്കാൻ ധാരണ ആയിക്കഴിഞ്ഞു. എന്ന്... എത്ര കൃത്യമായ വിവരം ആയിരുന്നു അതിപ്പോ പകൽ പോലെ തെളിഞ്ഞു...
താങ്കളുടെ സ്വന്തം അനുജത്തി ഏത് പാർട്ടിയിൽ? നേരിട്ട് പത്മജയോട് ചോദിച്ചാൽ പോരേ? ഒരു ഉൽസവും ഒരു രാഷ്ട്രിയ പാർട്ടിയും കലക്കാൻ നിൽക്കില്ല. കാരണം കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നത്.
തങ്കൾക്ക് രാഷ്ട്രീയത്തിൻ്റെ ബാലപാഠം പോലും അറിയില്ലേ? മുഖ്യമന്ത്രി അന്വേഷണതത്തിന് ഉത്തരവ് ഇട്ടിട്ടുണ്ടല്ലോ? റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ നടപടി എടുക്കാനാകൂ.
താൻ ആദ്യം കോൺഗ്രസിൻ്റെ 89000 വോട്ട് എങ്ങനെ ബിജെപിക്ക് കിട്ടി എന്ന് പറയ്. വോട്ട് കൂടുതൽ കിട്ടാതെ ജയിക്കില്ലല്ലോ. സ്വന്തം പാളയത്തിലെ പടയും മുഖ്യമന്ത്രിയുടെ തലയിൽ ഇടരുത്. ഇടതുമുന്നണിക്ക് തൃശൂരിൽ വോട്ടിൻ്റെ എണ്ണം കൂടുകയാണ് ചെയ്തത്.
ഉദ്യോഗസ്ഥ വീഴ്ച എന്ന് പറയുന്ന ബിജെപി എന്തെ തെരഞ്ഞെടുപ്പ് സമയത്ത് അതോന്നും പറഞ്ഞില്ല, സുരേഷ് ഗോപിയുടെ കരുവന്നൂർ ബാങ്ക് സമരം ഓക്കെ പെട്ടിയിൽ വെച്ചോ? പിണറായി കേരളത്തിൽ മുഴുവൻ നടന്നു ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നു എന്ന തോന്നൽ സൃഷ്ടിച്ചത് എന്തിനാണ്, ബിജെപി ക്കു ഒരു സ്പേസ് ഉണ്ടാക്കി കൊടുക്കാൻ വേണ്ടി മാത്രം, അതുകൊണ്ട് വീണ മൊൾ ഉണ്ട തിന്നുന്നില്ല , പക്ഷേ കേരളത്തിൽ അതു ഉണ്ടാക്കുന്ന വിപത്തുകൾ കാത്തിരുന്നു കാണാം.
പൂരം കലക്കിയ വാർത്തയുടെ കൂടെ ഇതും കൂടി ചേർത്തു വായിക്കുക, ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിൽ സർക്കാർ ലാബ് ഉണ്ടായിരിക്കെ തിരുപ്പതി ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യുന്ന പശു നെയ്യ് പരിശോധനക്ക് അയച്ചത്, ഗുജറാത്തിലെ ലാബിലേക്ക്,
പിണറായിയുടെ വാർത്ത സമ്മേളനം കഴിഞ്ഞതോടെ ബിജെപിക്ക് പിണറായി പുണ്യവാളൻ ആയി.ജയശങ്കർ വക്കീലും പിണറായി ഭക്തനായി. റിപ്പോർട്ടറിലെ സുജ പാർവതിയും പിണറായി ഫാൻ ആയി. 🤭🤭🤭
ബഹുമാനപ്പെട്ട മുരളീധരന് മദൃമാഫിയയുടെ ഏജന്റാണ് ഉമ്മൻചാണ്ടി എന്ന് മുൻപ് പറഞ്ഞിട്ടുണ്ട് അതിൽ ഉറച്ചു നിൽക്കുകയാണോ, ആൻറണിയെ മുക്കാലിയിൽ കെട്ടി അടിക്കണം എന്നും പറഞ്ഞിരുന്നു ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുണ്ടോ അതൊന്നു വിശദീകരിക്കാമോ
Congress going to start protests?.Can they do it?.we have seen their earlier play. Did Muraleedaran,take oart in any of this protests.Poor Abin Varkey!
തോറ്റ മുരളി തോറ്റിട്ടും കരച്ചിൽ നിർത്തുന്നില്ല തൻറെ കാലത്ത് താൻ തൃശൂരിൽ ജയിക്കില്ല കേരളത്തിൽ ഒരിടത്തും ജയിക്കില്ല തൻറെ സഹോദരിയുടെ സഹോദരി പറയുന്നു താൻ പോകുമെന്ന് പോയാൽ തനിക്ക് ഒരു ജില്ലയ്ക്ക് ഒരു ഗവർണർ സ്ഥാനം കിട്ടും
ഗോപാലകൃഷ്ണനോട് പോയി ചോദിക്കാൻ കേരളം ഭരിക്കുന്നത് ഗോപാലകൃഷ്ണൻ ഒന്നുമല്ലല്ലോ ഇവിടെ ഇടതുമുന്നണി അല്ലേ ഭരിക്കുന്നത് അവരോടാണ് ചോദിക്കേണ്ടത് നിങ്ങളെ ആവശ്യം ഇല്ലാത്തവന്റെ പുറകിൽ എന്തിനാ പോകുന്നത് യഥാർത്ഥത്തിൽ പോകേണ്ടത് ആരോടാണ് പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആരോടാണ് ചോദിക്കേണ്ടത് അവരൊക്കെ മുന്നിൽ നിൽക്കുമ്പോൾ മൂന്നാമതൊരാളിനോട് എന്തിനാണ് നിങ്ങൾ ചോദിക്കാൻ പോകുന്നത് അവരോട് നേരിട്ട് ചോദിക്കു
വിവരക്കേട് പറയരുതേ, പലസിതിൻ, ഇസ്രയിൽ രാജ്യങ്ങൾ യുദ്ധം. യുഡിഫ് നിലപാട് പലസ്തിൻ പിന്തുണ, കാരണം സാമ്പതികമായും, സൈനികമായും ഇസ്രയിൽ വൻ ശക്തി, പലസ്തിന്റെ മരണപ്പെട്ട ഭൂരിപാകം ആളുകളും എന്ത് തെറ്റു ചെയ്തു.
@@RachananRachanankarimbil ഒരു കുന്തു അല്ല അവിടെയുള്ള ആളുകൾ മുസ്ലിങ്ങളാണ് മുസ്ലിം പ്രീണനം കൊണ്ടാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സപ്പോർട്ട് പോയത്. കോൺഗ്രസുകാർ രാജ്യസ്നേഹികൾ ആണെങ്കിൽ ഇസ്രായേലിന് ഒപ്പാണ് നിൽക്കുക കാരണം ഈ രാജ്യം പ്രതിസന്ധിയിൽ ആയപ്പോൾ യാതൊരു ഉപാധികളും ഇല്ലാതെ നമ്മെ സഹായിച്ച ആളുകളാണ് ജൂതന്മാർ ഇസ്രായേലി രാഷ്ട്രം . കാശ്മീർ വിഷയം un ൽ വന്നപോൾ പാലസ്തീൻ എടുത്ത നിലപാട് എന്തായിരുന്നു ആർക്കൊപ്പം ആയിരുന്നു ആ തീവ്രവാദികൾ ? എത്രയോ ജൂത സ്ത്രീകളെ ബന്ധികൾ ആക്കി അങ്ങോട്ട് കേറി ആക്രമിച്ചത് കൊണ്ടല്ലേ ജൂതന്മാർ കേറി പണി കൊടുത്തത്
@@RachananRachanankarimbil ഹമാസിനെ സപ്പോർട്ട് ചെയ്തതോടുകൂടി k മുരളി ഇനി ജീവിതത്തിൽ ജയിക്കില്ല ഒരുപാട് ആളുകൾ ഇസ്രായേൽ പോയി ജോലി ചെയ്യുന്നുണ്ട് അവരുടെ ഫാമിലി നന്നായി ജീവിക്കുന്നുണ്ട് ആ ആളുകളും അവരുടെ കുടുംബക്കാരും ഒരിക്കലും ഹമാ സപ്പോർട്ടായ ഒരു ആളിന് വോട്ട് ചെയ്യില്ല . മുസ്ലിം വോട്ടുകൾ മാത്രം കിട്ടിയാൽ ആരും ജയിക്കില്ല എന്ന് മനസ്സിലാക്കിയാൽ നന്ന് കോൺഗ്രസുകാർ
അല്ലാതെ cpm ഒത്ത് കളിച്ചാൽ cpm ന്ന് ഓട്ട് കുറയണമല്ലൊ അതല്ലല്ലൊ സംഭവിച്ചത് കോൺഗ്രസ്സ് കാർ മുഴുവനും B.j P ക്ക് ഓട്ട് ചെയ്തതാണ് കോൺഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് എറിഞ്ഞത് കാരണക്കാർ എങ്ങിനെ CPM കലക്കൽ ആവും C P Mരണ്ടാം സ്ഥാനത്ത് എത്തി മുരളിയും cpm നെ കുറ്റം പറയുന്നതിൽ എന്തർത്ഥം ഇപ്പൊഴും സൊന്തം പാർട്ടി ചദിച്ചിട്ട് പിടിച്ചു തുങ്ങുന്നത് കണ്ടാൽ കേരള മക്കൾക്കറിയാം
സംഘപരിവാരത്തിന് കേരളത്തിൽ 4MLA മാർ ഉണ്ടാകുന്നതിനേക്കാൾ ആവശ്യം അവർക്ക് വേണ്ടി ഭരിക്കുന്ന ഒരു സർക്കാരായിരുന്നു😮 അത് പിണറായിൽ കൂടി അവർ നേടിക്കഴിഞ്ഞു☝🏾💯💯💯
ഇന്നലത്തെ തിരക്കുപിടിച്ച പത്രസമ്മേളനത്തോടെ മുരളീധരൻ പറഞ്ഞത് സത്യമാണ്.
100% മുരളി 👌
മുരളീധരൻ ഇളക്ക്ഷൻ ന്നു മുരളീ പറഞു ബിജെപി യൂം cpm um തമ്മിൽ ഒത്തു കളി Big സലൂട്ട് മുരളീധരൻ❤❤❤❤❤❤❤❤❤❤❤❤
❤️❤️
ഒത്തു കളി ആര് തമ്മിലാ കിങ്ങിണി 😂😂
കാലം മാറി. കുറുക്കനും കോഴിയും ഇപ്പോൾ നല്ല ഫ്രണ്ട്‌സ് ആണ്. 🤓🤓
അടുത്ത CM ആവാൻ മുരളിയാണ് യോഗ്യൻ എന്നുള്ളവർ ലൈക്ക് ചെയ്യൂ
😂😂
🤣🤣🤣 മുരളി കേരളത്തിൽ അവിടെ നിന്നാലും ഞങ്ങൾ തോൽപ്പിക്കും ജയിച്ചാൽ അല്ലേ മന്ത്രിയാവുക
നിങ്ങൾക്ക് ബിജെപി എവിടെയും ജയിക്കാൻ പറ്റില്ലല്ലോ, സിപിഎം ന് ബിജെപി വോട്ട് ചെയ്യും ഭരണം സിപിഎം ന് കിട്ടും സാധ്യത, എത്ര rass, ബിജെപി പ്രവർത്തകരെ ആണ് രാഷ്ട്രീയപരമായി കൊലപെടുത്തിയത്, അവരുടെ കുടുംബം കോൺഗ്രസിന് വോട്ട് നൽകും, പിന്നെ നിന്റെ ഒരു വോട്ട് വെണ്ണമല്ലോ കോൺഗ്രസിന് ജയിക്കാൻ.@@അഭിപ്രായം-ധ5ദ
@@RachananRachanankarimbil ബിജെപി എവിടെയും ജയിക്കാത്തത് കൊണ്ടാണോ മൂന്ന് സമയം അടുപ്പിച്ച് കേന്ദ്രത്തിൽ ഭരിക്കുന്നത്.
ബിജെപിയുടെ വോട്ട് ഷെയർ എത്രയാണെന്ന് നിങ്ങൾക്കറിയുമോ വോട്ട് ഷെയർ വർധിക്കുകയല്ലാതെ കുറയുന്ന ചരിത്രമുണ്ടോ ബിജെപിക്ക് കേരളത്തിൽ ?
സിപിഎമ്മിന് ബിജെപി വോട്ട് ചെയ്യും പോലും 🤣🤣🤣
ആ പൊട്ടൻ രാഹുലിന് വോട്ട് ചെയ്യാൻ ഞങ്ങൾക്കെന്താ ഭ്രാന്തുണ്ടോ 🤣🤣🤣
ചങ്ങായി കോൺഗ്രസ് തൃശ്ശൂരിൽ തോൽക്കാൻ കാരണം അവിടെ മുസ്ലിം വോട്ടുകൾ കുറവാണ് ക്രിസ്ത്യനോട്ടുകൾ കുറച്ചുകൂടി നിങ്ങൾ ഹമാസിനെ സപ്പോർട്ട് ചെയ്താൽ മതി കുറച്ചുകൂടി സപ്പോർട്ട് ചെയ്താൽ മതി തീവ്രവാദികളെ 🤣🤣
@@RachananRachanankarimbil എന്നെപ്പോലെ 1000ആളുകൾ ഈ ഹമാസ് മുരളി ഇനി എവിടെ നിന്നാലും തോൽപ്പിക്കും
മുരളിധരൻ❤
കോൺഗ്രസ് അധികാരം കിട്ടിയാൽ chif minister ആവാം യോഗിതാ ഉണ്ട്
🤣🤣 സുഡാപ്പികൾ വോട്ട് ചെയ്താലും പോലും ജയിക്കില്ല ഹമാസ് മുരളി
കോൺഗ്രസ്സിൽ സ്ഥൈര്യത്തോടെ സംസാരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരേയൊരു നേതാവാണ് K മുരളീധരൻ ?
Correct അജിത് കുമാറിനെ സംരക്ഷിച്ചില്ലെങ്കിൽ കള്ളൻമുഖ്യൻ കെണിയും
മുരളി പറയുന്നത് 1000 വട്ടം ശരിയാണ്
💯💯💯💯
KM 🎉🎉🎉🎉
K. Muralidharan. 100% correct. 👍👍👍.
മുരളി അന്ന് പറഞ്ഞു അന്തർ ധാര
കെ.മുരളിധരൻ ഇലക്ഷൻ മുൻപ് പറഞ്ഞത് ശരിയായി
K m❤❤❤❤❤❤
K murelidharan👌
യഥാർത്ഥത്തിൽ ഹിന്ദുമതത്തെയും ഗുരുവായൂരപ്പനെയും സ്നേഹിക്കുന്ന ഏക രാഷ്ട്രീയക്കാരൻ❤❤❤
ഇവൻ ഹിന്ദുത്വത്തെ ഒരിക്കലും സ്നേഹിച്ചിട്ടില്ല ഇവൻ ഹമാസ് സ്നേഹിതനാണ് തീവ്രവാദികളുടെ സ്വന്തം സഹചാരി
പുതിയ സംഘപുത്രൻ.. അതാണ് പിണറായി.
അരുൺ ഒരു അവസര വാദിയാണ്
😡😡😡😡😡😡😡
അൻവർ 👍👍👍👍
K. Muralidharn👌💯
100% ❤❤❤
മുരളി....!!! കേരളത്തിലെ കോൺഗ്രസ്സിൻെറ നട്ടെല്ല്... 916 തൻേറടവും, പക്വതയും , രാഷട്രീയ തന്ത്രവും ഒത്തിണങ്ങിയ നേതാവ് !!!...
അത് കരുണാകരൻ മോൻ അല്ലെ തറവാട്ടിൽ 😅
Athoru point aaanu......muralichettaaaa.............
പിണറായി വിജയൻ ഈ പാർട്ടിയെ നശിപ്പിച്ചേ അടങ്ങൂ
Yes yes yes... 💯💯💯💯
വിമോചന സമരം അത്യാവശ്യം...
Muralyattan. 👍👍👍👍👍👍Pooram. Kalakiyath. Mukynari. Tanna
ആർഎസ്എസ് ബിജെപി കേരളത്തിൽ വളർന്നത് ഇടതുപക്ഷത്തിന് ഭരണത്തിൽ
Judicial anveshanam venam...................
തൃശ്ൂരിൽ തോറ്റതിന് സുനിലും കിങ്ങിണി യും ഇപ്പോ പൂരത്തിൽ തൂങ്ങി തല ഊരാൻ ഉള്ള പരിശ്രമം ആണ്..തൃശ്ശൂർ പൂരം കലക്കാൻ കുറച്ചു വർഷങ്ങൾ ആയി forest വകുപ്പും revenew വകുപ്പും ഒക്കെ പല രീതിയിൽ ശ്രമം തുടങ്ങിയിട്ട്..
ഇപ്പോഴാണ് ഞാൻ ശ്രദിച്ചത് എന്റെയും ചേട്ടന്റെയും സൗണ്ട് ഒരേ പോലെ. എന്നാലും കേരള ബിജെപി യുടെ ഒരു അവസ്ഥ തൂങ്ങി ചാവുന്നതാണ് സുരേന്ദ്രന് നല്ലത് ഇതുപോലെ ഒരു ചെക്ക് സുരേന്ദ്രൻ പോലും വിചാരിച്ചുണ്ടാവില്ല. ഇത്രയും ഗതി കെട്ടവൻ വേറെ എവിടേലും കാണോ. സിപിഎംനേ സപ്പോർട്ട് ചെയ്യേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇത്രയും നല്ല ചാൻസ് കിട്ടിയിട്ട് ഗവണ്മെന്റ് നു എതിരെ അത് ഉപയോഗിക്കാൻ പറ്റുന്നില്ല കേരള ബിജെപിക്ക്. അത് തന്നെയാനു സിപിഎംന്റെ രാഷ്ട്രീയ കളി ഇതാണ് രാഷ്ട്രീയ ചെക്ക് സുരേന്ദ്രന് മിണ്ടാൻ പറ്റാത്ത അവസ്ഥ. അന്തർധാരാ സജീവം.👌
Mr Muralidharan നിങ്ങളാണ് പ്രതീക്ഷ
Sarkaar ❤rss
👍
K മുരളീധരൻ ❤❤❤
Anver❤❤❤❤❤❤❤
😂 പോലീസ് അന്വേഷണം. അടുത്തവർഷം.. ജുഡീഷ്യൽ അന്വേഷണം. അടുത്ത ജന്മത്തിൽ😅😅 ഇതാണ് വിത്യാസം.😅😅
സി പി ഐ യെ തോൽപ്പിക്കൽ പി നാറായിയുടെ നയം വിജയിച്ചു
ഇത് ഇപ്പോഴാണോ നിങ്ങൾക്കൊക്കെ മനസ്സിലായത്
ഞാനും എന്റെ പെണ്ണും തട്ടാനെ മാത്രം മതി കേരളത്തിൽ,
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരി വെക്കുന്നതാണ് ഈ സർക്കാർ നടപടി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുണ്ടെന്ന് സുവ്യക്തം. ഈ ഗുണ്ടകളയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്താൻ സർക്കാർ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. തനിച്ചു പട നയിക്കുന്ന അന്‍വര്‍ ആണ് ഹീറോ 🎉👌🔥💪
ഇയാൾ ഇത് പൂരം കലങ്ങിയതിന്റെ അന്ന് തന്നെ പറഞ്ഞതാണ് അന്നാരും ചെവികൊണ്ടില്ല എന്ന് മാത്രം 🙁
തീർച്ചയായും...
BTW, ഇലക്ഷന് മുന്നേ കോൺഗ്രസിന് ഒരു ഇൻ്റേണൽ റിപ്പോർട്ട് ഉണ്ടായിരുന്നല്ലോ മുരളീധരൻ്റെ സ്ഥാനാർഥിത്വത്തെ വിജയ സാധ്യതയെ പറ്റി
100 % ✅
ജൂഡീഷ്യൽ അന്വേഷണത്തിൽ എത്ര പൈസ വാങ്ങിയാണ് വോട്ട് മറിച്ചതെന്ന് എന്നു കൂടി ഉൾപ്പെടുത്തണം വോട്ട് മറിച്ചതാണെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയിൽ നിന്ന് ആജീവനാന്തം പുറത്താക്കണം മാത്രമല്ല അവരെ മറ്റു പാർട്ടിക്കാർ അവരുടെ പാർട്ടിയിലേക്ക് ക്ഷണിക്കാനും പാടില്ല
M R Ajith ❤❤❤❤❤❤
RSS - സംഘി - പിണറായി❤❤❤❤❤😂
നീ അംഗീകരിക്കേണ്ട കിങ്ങിണിക്കുട്ടാ തോറ്റു തുന്നം പാടിയിട്ട് അധിക പ്രസംഗം നടത്തുന്നു
Rss പലതന്ത്രങ്ങളുംമെനയും.
👍🏼
Ellamswahaaaaaaa.....
പാവം കുട്ടൻ... ഈ കരച്ചിൽ എപ്പൊൾ നിർത്തും...
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അന്ന് മുരളീധരൻ പറഞ്ഞിരുന്നു .. തൃശ്ശൂർ.. പിണറായി ബിജെപിക്ക് കൊടുക്കാൻ ധാരണ ആയിക്കഴിഞ്ഞു. എന്ന്... എത്ര കൃത്യമായ വിവരം ആയിരുന്നു അതിപ്പോ പകൽ പോലെ തെളിഞ്ഞു...
പാവം അങ്കിത് അശോക് 'അദ്ദേഹത്തെ ബലിയാടാക്കി തലയൂരി.
എന്ത് ചെയ്യാം രാവിലെ തന്നെ അൻവർ വാ പോയ കോടാലി കൊണ്ട്മൊട്ടയുടെ തലക്കിട്ടു വെട്ടുകയല്ലേ??
😬😬😬പത്രക്കാരെ നിങ്ങൾ ചെയ്യേണ്ട കാര്യം അൻവർ ചെയ്‌തിട്ടും അദ്ദേഹത്തെ സഹായിയ്ക്കാൻ നിങ്ങൾ എത്തുന്നില്ല
താങ്കളുടെ സ്വന്തം അനുജത്തി ഏത് പാർട്ടിയിൽ? നേരിട്ട് പത്മജയോട് ചോദിച്ചാൽ പോരേ? ഒരു ഉൽസവും ഒരു രാഷ്ട്രിയ പാർട്ടിയും കലക്കാൻ നിൽക്കില്ല. കാരണം കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നത്.
നിങ്ങൾ ഈ പൂരം പൂരം അതങ്ങ് വിടുക പൂരം കലങ്ങിയതുകൊണ്ടല്ല ബിജെപി വിജയിച്ചത് ക്രിസ്ത്യാനികളും കോൺഗ്രസും വോട്ട് മറിച്ചു ബിജെപി ജയിച്ചു
ബിജെപിയുടെ ഏജന്റ് പിന്നെ കോൺഗ്രസിന്റെഭാഷയിൽ സംസാരിക്കില്ല.
മുഖ്യമന്ത്രി.❤️❤️❤️
1 സംഘി😊😊😊😊
Kerala police ennu minister illaaa...
ലോഗ ത്തു നട ക്കു ന്ന കാര്യ ങ്ങൾ തമ്മിൽ ഒരു വിധ ത്തിൽ ബന്ത പെട്ടു നിൽക്കുന്നതായി തോന്നുന്നു. 😛😛😛
തങ്കൾക്ക് രാഷ്ട്രീയത്തിൻ്റെ ബാലപാഠം പോലും അറിയില്ലേ? മുഖ്യമന്ത്രി അന്വേഷണതത്തിന് ഉത്തരവ് ഇട്ടിട്ടുണ്ടല്ലോ? റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ നടപടി എടുക്കാനാകൂ.
😂😂😂😂😂😂
നല്ല കുശ്ശിനിക്കാരനാ...
അവിയൽ ന്ന്
വെള്ളമൂറ്റാൻ
വന്നതാ....
പഹേൻ.....
Superaa ട്ടാ.... 👍
Drama at പിണറായി
Pinu rss agent
P. V Anwar 💪💪💪❤❤❤❤
P V Anwar 😂😂😂😂😂😂
സിപിഐ ശരാശയ്യയിൽ
തൃശൂർ പൂരം കലക്കിയത് ബി ജെ പി യാണെന്ന് തെളിയിച്ചാൽ തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമോ?
ഇവിടെ വടക്കും നാഥന് റോൾ ഇല്ലേ....
കിങ്ങിണിക്കുട്ടനല്ലേ ഇലക്ഷൻ്റെ അന്ന് രാവിലെ പോലും പറഞ്ഞത് ബിജെ.പി ബാങ്കിൽ അക്കൗണ്ട് തുറക്കേണ്ടിവരും ന്ന്
Very well said Mr.Muraleedharan
പൂരം കലക്കിയില്ലകിലും ഹമസ് ഏജന്റ് നിനക്ക് വോട്ടു തരില്ല കിങ്ങിണി 😏
പെങ്ങൾ പോയപോലെ ആകുമോ...
താൻ ആദ്യം കോൺഗ്രസിൻ്റെ 89000 വോട്ട് എങ്ങനെ ബിജെപിക്ക് കിട്ടി എന്ന് പറയ്. വോട്ട് കൂടുതൽ കിട്ടാതെ ജയിക്കില്ലല്ലോ. സ്വന്തം പാളയത്തിലെ പടയും മുഖ്യമന്ത്രിയുടെ തലയിൽ ഇടരുത്. ഇടതുമുന്നണിക്ക് തൃശൂരിൽ വോട്ടിൻ്റെ എണ്ണം കൂടുകയാണ് ചെയ്തത്.
Mukyamandri kallanan🎉
പിണറായി മക്കൾക്ക് വേണ്ടി എന്തും ചെയ്യും
ഉദ്യോഗസ്ഥ വീഴ്ച എന്ന് പറയുന്ന ബിജെപി എന്തെ തെരഞ്ഞെടുപ്പ് സമയത്ത് അതോന്നും പറഞ്ഞില്ല, സുരേഷ് ഗോപിയുടെ കരുവന്നൂർ ബാങ്ക് സമരം ഓക്കെ പെട്ടിയിൽ വെച്ചോ? പിണറായി കേരളത്തിൽ മുഴുവൻ നടന്നു ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നു എന്ന തോന്നൽ സൃഷ്ടിച്ചത് എന്തിനാണ്, ബിജെപി ക്കു ഒരു സ്പേസ് ഉണ്ടാക്കി കൊടുക്കാൻ വേണ്ടി മാത്രം, അതുകൊണ്ട് വീണ മൊൾ ഉണ്ട തിന്നുന്നില്ല , പക്ഷേ കേരളത്തിൽ അതു ഉണ്ടാക്കുന്ന വിപത്തുകൾ കാത്തിരുന്നു കാണാം.
പൂരം കലക്കിയ വാർത്തയുടെ കൂടെ ഇതും കൂടി ചേർത്തു വായിക്കുക,
ആന്ധ്ര പ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിൽ സർക്കാർ ലാബ് ഉണ്ടായിരിക്കെ
തിരുപ്പതി ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യുന്ന പശു നെയ്യ് പരിശോധനക്ക് അയച്ചത്,
ഗുജറാത്തിലെ ലാബിലേക്ക്,
പിണറായിയുടെ വാർത്ത സമ്മേളനം കഴിഞ്ഞതോടെ ബിജെപിക്ക് പിണറായി പുണ്യവാളൻ ആയി.ജയശങ്കർ വക്കീലും പിണറായി ഭക്തനായി. റിപ്പോർട്ടറിലെ സുജ പാർവതിയും പിണറായി ഫാൻ ആയി. 🤭🤭🤭
നല്ല മുഖ്യമന്ത്രി😂😂😂😂😂
@ℝ𝕒𝕫𝕒𝕜: ഞമ്മൾ പണ്ടേ പറഞതാ മുഖ്യനും ടീമും RSS ന് വേണ്ടി പണി എടുക്കുന്നു എന്ന് ചില സകാക്കൾക്ക് ഇപ്പോയും മനസ്സിലായിട്ടില്ലാ
സിപിഎം ബംഗാൾ ത്രിപുര ആവർത്തിക്കുമോ
ഇരട്ട ചങ്കൻ ഇനി വേണ്ട.... BJP ഏജന്റ് ഉറപ്പ്
ഇനി വിജയൻ കേരളത്തിൽ മുഖ്യൻ ആവില്ല ഒരു ഗവർണ്ണർ സ്ഥാനം ഉറപ്പിച്ചു
It's Congress itself defeated you... Including prathapan.. You are a product of family politics.. Shame on you muraleedharanji.
Kerala police ennu minister illaaa...
സിപിഐ😂😂😂😂 ഒക്കെ കോമഡി അല്ലേ ഇപ്പൊൾ 😂
ബഹുമാനപ്പെട്ട മുരളീധരന് മദൃമാഫിയയുടെ ഏജന്റാണ് ഉമ്മൻചാണ്ടി എന്ന് മുൻപ് പറഞ്ഞിട്ടുണ്ട് അതിൽ ഉറച്ചു നിൽക്കുകയാണോ, ആൻറണിയെ മുക്കാലിയിൽ കെട്ടി അടിക്കണം എന്നും പറഞ്ഞിരുന്നു ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നുണ്ടോ അതൊന്നു വിശദീകരിക്കാമോ
🫲🫲🫲🫲
Congress going to start protests?.Can they do it?.we have seen their earlier play.
Did Muraleedaran,take oart in any of this protests.Poor Abin Varkey!
Murali❤❤❤❤❤❤❤pinaray.r.s.s.eggnte😂😂😂
തോറ്റ മുരളി തോറ്റിട്ടും കരച്ചിൽ നിർത്തുന്നില്ല തൻറെ കാലത്ത് താൻ തൃശൂരിൽ ജയിക്കില്ല കേരളത്തിൽ ഒരിടത്തും ജയിക്കില്ല തൻറെ സഹോദരിയുടെ സഹോദരി പറയുന്നു താൻ പോകുമെന്ന് പോയാൽ തനിക്ക് ഒരു ജില്ലയ്ക്ക് ഒരു ഗവർണർ സ്ഥാനം കിട്ടും
Ee RSS agent-intay party I.N.D.I sakhya kakshiyallay Murali😂
Pooram Kalakkikal Pinarayi with RSS
ഗോപാലകൃഷ്ണനോട് പോയി ചോദിക്കാൻ കേരളം ഭരിക്കുന്നത് ഗോപാലകൃഷ്ണൻ ഒന്നുമല്ലല്ലോ ഇവിടെ ഇടതുമുന്നണി അല്ലേ ഭരിക്കുന്നത് അവരോടാണ് ചോദിക്കേണ്ടത് നിങ്ങളെ ആവശ്യം ഇല്ലാത്തവന്റെ പുറകിൽ എന്തിനാ പോകുന്നത് യഥാർത്ഥത്തിൽ പോകേണ്ടത് ആരോടാണ് പൂരം കലക്കിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആരോടാണ് ചോദിക്കേണ്ടത് അവരൊക്കെ മുന്നിൽ നിൽക്കുമ്പോൾ മൂന്നാമതൊരാളിനോട് എന്തിനാണ് നിങ്ങൾ ചോദിക്കാൻ പോകുന്നത് അവരോട് നേരിട്ട് ചോദിക്കു
❤
Cpi LDF വിടുക
What a nonsense you says bjp got MP So no mind to disruption by pooram disruption they got MP easily So now bjp says their daily lies
K മുരളി ഹമാസ് ഏജന്റ് അല്ലേ
വിവരക്കേട് പറയരുതേ, പലസിതിൻ, ഇസ്രയിൽ രാജ്യങ്ങൾ യുദ്ധം. യുഡിഫ് നിലപാട് പലസ്തിൻ പിന്തുണ, കാരണം സാമ്പതികമായും, സൈനികമായും ഇസ്രയിൽ വൻ ശക്തി, പലസ്തിന്റെ മരണപ്പെട്ട ഭൂരിപാകം ആളുകളും എന്ത് തെറ്റു ചെയ്തു.
@@RachananRachanankarimbil ഒരു കുന്തു അല്ല അവിടെയുള്ള ആളുകൾ മുസ്ലിങ്ങളാണ് മുസ്ലിം പ്രീണനം കൊണ്ടാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സപ്പോർട്ട് പോയത്.
കോൺഗ്രസുകാർ രാജ്യസ്നേഹികൾ ആണെങ്കിൽ ഇസ്രായേലിന് ഒപ്പാണ് നിൽക്കുക കാരണം ഈ രാജ്യം പ്രതിസന്ധിയിൽ ആയപ്പോൾ യാതൊരു ഉപാധികളും ഇല്ലാതെ നമ്മെ സഹായിച്ച ആളുകളാണ് ജൂതന്മാർ ഇസ്രായേലി രാഷ്ട്രം .
കാശ്മീർ വിഷയം un ൽ വന്നപോൾ പാലസ്തീൻ എടുത്ത നിലപാട് എന്തായിരുന്നു ആർക്കൊപ്പം ആയിരുന്നു ആ തീവ്രവാദികൾ ?
എത്രയോ ജൂത സ്ത്രീകളെ ബന്ധികൾ ആക്കി അങ്ങോട്ട് കേറി ആക്രമിച്ചത് കൊണ്ടല്ലേ ജൂതന്മാർ കേറി പണി കൊടുത്തത്
@@RachananRachanankarimbil ഹമാസിനെ സപ്പോർട്ട് ചെയ്തതോടുകൂടി k മുരളി ഇനി ജീവിതത്തിൽ ജയിക്കില്ല ഒരുപാട് ആളുകൾ ഇസ്രായേൽ പോയി ജോലി ചെയ്യുന്നുണ്ട് അവരുടെ ഫാമിലി നന്നായി ജീവിക്കുന്നുണ്ട് ആ ആളുകളും അവരുടെ കുടുംബക്കാരും ഒരിക്കലും ഹമാ സപ്പോർട്ടായ ഒരു ആളിന് വോട്ട് ചെയ്യില്ല .
മുസ്ലിം വോട്ടുകൾ മാത്രം കിട്ടിയാൽ ആരും ജയിക്കില്ല എന്ന് മനസ്സിലാക്കിയാൽ നന്ന് കോൺഗ്രസുകാർ
അല്ലാതെ cpm ഒത്ത് കളിച്ചാൽ cpm ന്ന് ഓട്ട് കുറയണമല്ലൊ
അതല്ലല്ലൊ സംഭവിച്ചത് കോൺഗ്രസ്സ് കാർ മുഴുവനും B.j P ക്ക് ഓട്ട് ചെയ്തതാണ്
കോൺഗ്രസ്സ് മൂന്നാം സ്ഥാനത്തേക്ക് എറിഞ്ഞത്
കാരണക്കാർ
എങ്ങിനെ CPM കലക്കൽ ആവും
C P Mരണ്ടാം സ്ഥാനത്ത് എത്തി
മുരളിയും cpm നെ കുറ്റം പറയുന്നതിൽ എന്തർത്ഥം
ഇപ്പൊഴും സൊന്തം പാർട്ടി ചദിച്ചിട്ട്
പിടിച്ചു തുങ്ങുന്നത്
കണ്ടാൽ കേരള മക്കൾക്കറിയാം