Sasi Tharoor/പ്രഖ്യാപനം ഉടൻ..!

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ‪@malayalivarthakerala‬

ความคิดเห็น • 56

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 6 วันที่ผ่านมา +1

    സ്വാഗതം ✨️✨️✨️✨️വിദേശകാര്യം ഉറപ്പ് 👍✨️✨️✨️✨️

  • @dasanb.k2010
    @dasanb.k2010 6 วันที่ผ่านมา +3

    നല്ല മനസ്സുമായി നമ്മുടെ വിജയൻ പോകുന്നു, ഈ ലേഖിക എന്താണ് വിളിച്ചു പറയുന്നത്? എന്താ പറ്റിയത്?

  • @mohananap-i3p
    @mohananap-i3p 7 วันที่ผ่านมา +13

    തരൂരപോയാൽ കൂടെ നിഴൽ മാത്രം

    • @bindhugopan7776
      @bindhugopan7776 7 วันที่ผ่านมา

      Thiruvananthapurathe bhooripaksham ariyamallo ayalde koode pokanum alund

  • @shameertp4385
    @shameertp4385 6 วันที่ผ่านมา +2

    ശശി തരൂർ അങ്ങനെ ഒരു വിഡ്ഢിത്തരം കാട്ടുമെന്ന് തോന്നുന്നില്ല

  • @rajannair1376
    @rajannair1376 7 วันที่ผ่านมา +7

    തിരുവനന്തപുരത്തു ഒരാഴ്ചയായി കുടിവെള്ളം ഇല്ല😂😂 ഈ MP എവിടെ😂😂 എവിടെ പോയി ഒളിച്ചു😂😂

    • @mohankmohank2160
      @mohankmohank2160 6 วันที่ผ่านมา

      ഇതെല്ലാം നോക്കേണ്ടത് മേയർ ആണ്.

    • @basheermarva8828
      @basheermarva8828 6 วันที่ผ่านมา

      M P അല്ല വെള്ളം കൊടുക്കേണ്ടത് കോർപറേഷനാണ്

    • @rajannair1376
      @rajannair1376 6 วันที่ผ่านมา

      @@basheermarva8828 വെള്ളം ജനങ്ങളുടെ ജീവൽ പ്രശ്നമാണ പ്രശ്നതിൽ ഇടപെടെണ്ടത് എം പി യുടെ ധാർമ്മിക ഉത്തരവാദിത്വവും മാനുഷ്യക ഉത്തരവാദിത്യവും ആണു

    • @basheermarva8828
      @basheermarva8828 6 วันที่ผ่านมา

      @@rajannair1376 അത് ന്യായം കൂട്ടുത്തരവാദിത്തം തന്നെ ശരിക്കും കോർപറേഷന്റെ ജാഗ്രത കുറവാണ് ഇതിന് കാരണം

    • @mohankmohank2160
      @mohankmohank2160 6 วันที่ผ่านมา

      @@rajannair1376 പിന്നെ ഇവിടെ ഒരു മേയർ?ഇതെല്ലാം ഞങ്ങളുടെ കാര്യം അല്ലായെന്ന് മേയർ പറഞ്ഞാൽ എംപി ഇടപടും. അല്ലാതെ പൊന്നുരുക്കുന്നടത്ത് പൂച്ചക്ക് എൻ്റ് കാര്യം

  • @aadidas9533
    @aadidas9533 6 วันที่ผ่านมา +2

    ഈ ശശിയെ എടുക്കാതിരിക്കുന്നതാണ് നല്ലതു

  • @user-sd3sf3ur3d
    @user-sd3sf3ur3d 7 วันที่ผ่านมา +4

    പോയാൽ തലവേദന ഒഴിയും

  • @Chandran421
    @Chandran421 6 วันที่ผ่านมา

    എം പി സ്ഥാനം രാജി വെച്ചിട്ട് പോകണം.😢

  • @tnkutty6337
    @tnkutty6337 6 วันที่ผ่านมา

    ഇതിപ്പോൾ എല്ലാവരും കയറി പറ്റി ബി ജെ പി യുടെ കാര്യം ഒരു തീരുമാനമാകും
    ഇങ്ങനെയുള്ള ബി ജെ പി യിൽ വിശ്വാസം കുറഞ്ഞു വരുന്നു.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 6 วันที่ผ่านมา +2

    തരൂർജി കീ ജയ് 🖐🏻️✨️✨️✨️✨️

  • @akm2974
    @akm2974 6 วันที่ผ่านมา

    Tilte പ്രകാരം ദ Jp= സുപ്രിം കോർട്ട്😅😅😅

  • @majeedmohammedkunju7476
    @majeedmohammedkunju7476 7 วันที่ผ่านมา +10

    ഇയാൾ എവിടെ പോയാലും ജനങ്ങൾക്ക് ഒരു പ്രയോജനവും കിട്ടില്ല....

    • @user-jv7rt4gt5r
      @user-jv7rt4gt5r 7 วันที่ผ่านมา

      അങ്ങനെ ഒരുത്തൻ കേന്ദ്രത്തിലും വേറൊരുത്തൻ കേരളത്തിലുമുണ്ട്

  • @Realnotreal-u1q
    @Realnotreal-u1q 7 วันที่ผ่านมา +4

    😏 fake news

  • @raveendrank74
    @raveendrank74 6 วันที่ผ่านมา

    Aha, seriseri

  • @user-xb5pq
    @user-xb5pq 7 วันที่ผ่านมา +6

    തരൂർ ബിജെപി യിൽ പോയാൽ ആദ്യം പ്രതിപക്ഷ നേതാവ് പിന്നെ കേരളമുഖ്യമന്ത്രി.

    • @rajannair1376
      @rajannair1376 7 วันที่ผ่านมา

      ഒലത്തും😂😂

    • @babuj6523
      @babuj6523 7 วันที่ผ่านมา +1

      അയാൾ അത്രക്കു മണ്ടനാണോ? ആവാൻ വഴിയില്ല. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലേക്ക് അയാൾ കയറുമോ? സാദ്ധ്യതയില്ല

  • @shefequeak2440
    @shefequeak2440 6 วันที่ผ่านมา

    Shashi Tharoor could go before election itself if he wishes but he will not win from Trivandrum with BJP ticket. The congress MP wins with coastal area votes from Trivandrum. Other person from congress also will get that votes.

  • @abrahamt.c6018
    @abrahamt.c6018 6 วันที่ผ่านมา

    Politics means aaya ram gaya ram, but where the people will go?

  • @nasarttv8729
    @nasarttv8729 6 วันที่ผ่านมา

    This politics news only. Nammal pottanmar

  • @Vinod-jy1hl
    @Vinod-jy1hl 6 วันที่ผ่านมา +1

    മുങ്ങുന്ന കപ്പലിൽ കയറാൻ തരൂരിന് വട്ടോ?

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 6 วันที่ผ่านมา

      @@Vinod-jy1hl അടുത്ത തവണയും ബിജെപി തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ വരും 100%

  • @thomaskc229
    @thomaskc229 7 วันที่ผ่านมา +1

    Suresh.neapoelae

  • @varghesethomas1463
    @varghesethomas1463 7 วันที่ผ่านมา +2

    Vere pani onnum ellea.

  • @scariyapappachan4280
    @scariyapappachan4280 7 วันที่ผ่านมา +2

    Don't spread nonsense.

  • @muhammedkv2411
    @muhammedkv2411 6 วันที่ผ่านมา

    Bhaaryaye a..konnit ..ottappetta . Aalude... Bjp .yil .poyaal ..rekshappedumo...daivamporukkumow😢😢

  • @joymangalath2699
    @joymangalath2699 6 วันที่ผ่านมา

    He must go..... Most useless, let BJP get him, next PM 😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 6 วันที่ผ่านมา

    തരൂർ ഒരു വർഷം മുൻപേ bjp യിൽ ചേർന്നു. വേണമെങ്കിൽ അത് രണ്ടു വർഷം മുൻപേ ആക്കാം. പോരെ.

  • @sunnythomas7488
    @sunnythomas7488 6 วันที่ผ่านมา

    കേരളത്തിലെ കോൺഗ്രസ് എന്ന പ്രസ്താനത്തെ പൂട്ടി കെട്ടിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണോ ? നിങ്ങൾക്ക് ഒരു പണിയുമില്ലേ മഹാ കഷ്ടം

  • @VadakanUllas
    @VadakanUllas 7 วันที่ผ่านมา

    POYAL ayalk nashttam poyavarude avastha kando

  • @user-jv7rt4gt5r
    @user-jv7rt4gt5r 7 วันที่ผ่านมา +4

    കൊച്ചേ താൻ കുറേ വർഷങ്ങളായിട്ട് ഇതു തന്നെ അല്ലേ പറയുന്നത്? ? എല്ലാ മാസവും ഇങ്ങനെ നുണകളും വിവരക്കേടും പറയണമെന്ന് നേർച്ചയുണ്ടോ?

  • @narayananprasad2878
    @narayananprasad2878 6 วันที่ผ่านมา

    ആരോപണ വിധേയനായ ആൾ അയാൾ സാധാരണക്കാരനോ എം പി യോ എം എൽ എ യോ ആരും ആകട്ടെ അയാൾ നായർ ആണോ എങ്കിൽ അയാൾ ഒരിക്കലും കോൺഗ്രസ് വിട്ടു ബി ജെ പി യിലേക്ക് പോകില്ല. കോൺഗ്രസ്സിൻ്റെ വാലും ബി ജെ പി യുടെ തലയും മാറി മാറി കാട്ടി ഇവർ ബി ജെ പി പിറ്റിച്ചു ജീവിക്കുന്നവർ ആണ്. സംശയം ഉള്ളവർ നായർ ഭൂരിപക്ഷ ലോക്സഭാ മണ്ഡലം ആയ മാവേലിക്കരയുടെ ചരിത്രം പരിശോധിച്ചാൽ മതി

  • @Bindhu-y4r
    @Bindhu-y4r 6 วันที่ผ่านมา

    ഇവനൊക്കെ ജയിപ്പിച്ചു വിട്ട ജനങ്ങൾ കോൺഗ്രസിൽ നിന്ന് ജയിച്ചിട്ട് ഇവനൊക്കെ നിനക്ക് എത്ര

  • @vasudevanpillai5389
    @vasudevanpillai5389 6 วันที่ผ่านมา

    കള്ള വാർത്തകൾ പടച്ചുവിടുന്നതാരാണോ ആവോ😂

  • @thomaskt8615
    @thomaskt8615 6 วันที่ผ่านมา

    വേറെ വാർത്ത ഒന്നും കിട്ടിയില്ലേ തള്ളിക്കോ

  • @DevanKaruvath
    @DevanKaruvath 6 วันที่ผ่านมา

    ജയിപ്പിച്ചവരുടെ കഷ്ടകാലം,

  • @bobbyyeswanth9845
    @bobbyyeswanth9845 6 วันที่ผ่านมา

    hanging on to papus tail is shamefull for a indivudal like taroor

  • @k2kconsulting
    @k2kconsulting 6 วันที่ผ่านมา

    What a stupid message. No content. Just copy and paste.

  • @alexcleetus6771
    @alexcleetus6771 7 วันที่ผ่านมา +1

    Sasi tharoor sir welcome to bjp 👍

  • @Rajesh-il5fd
    @Rajesh-il5fd 7 วันที่ผ่านมา

    B J P. യിലെക്ക്. സ്വാഗതം. ശശി. അണ്ണാ.

    • @babuj6523
      @babuj6523 7 วันที่ผ่านมา

      നോക്കിയിരുന്നോ

  • @sureshbathel
    @sureshbathel 7 วันที่ผ่านมา

    ശശി തരുർ ഇനി മത്സരിക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾ എത്ര തവണ തരൂരി നെ ബിജെപിയിൽ അയയ്ച്ചു 😂😂

  • @nasarananco5384
    @nasarananco5384 6 วันที่ผ่านมา

    Parivaartha....podi.....ninte ammachiere uoobiya vaartha