അര മണിക്കൂർ കൊണ്ട് മന്തി ഉണ്ടാക്കാം / Chicken Mandi Recipe

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 287

  • @muthu2624
    @muthu2624 6 หลายเดือนก่อน +984

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കൽ.
    സിംപിൾ ആണ്. ടേസ്റ്റി ആണ്

    • @ayshuuu933
      @ayshuuu933 5 หลายเดือนก่อน +8

      ചിക്കനിലോട്ട് എന്ത് പൊടിയ ഇട്ടേ

    • @Goodluck-gq2dd
      @Goodluck-gq2dd 5 หลายเดือนก่อน +2

      Healthy too👍🏽

    • @UmmerKutty-l7f
      @UmmerKutty-l7f 5 หลายเดือนก่อน +2

      Enikkum atha dout?

    • @shareefzain437
      @shareefzain437 4 หลายเดือนก่อน

      മാഗി കട്ട ​@@ayshuuu933

    • @gopikap1769
      @gopikap1769 4 หลายเดือนก่อน +1

      ​@@ayshuuu933Maggie cubes

  • @KingkarmaKL14
    @KingkarmaKL14 5 หลายเดือนก่อน +444

    കണ്ടിട്ട് അഭിപ്രായം പറയരുത് ട്ടോ ഇണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയു 😂❤️❤️❤️

  • @sreelakshmisudarsan4805
    @sreelakshmisudarsan4805 3 หลายเดือนก่อน +11

    ഞാൻ try ചെയ്തു. അടിപൊളി ടേസ്റ്റ് ആയിരുന്നു.പിന്നെ ഞാൻ charcoal വച്ച് smoke ചിയ്യേം കൂടെ ചെയ്തിരുന്നു.ശെരിക്കും റെസ്റ്റോറൻ്റ് ടേസ്റ്റ് തന്നെ.അതിലും ടേസ്റ്റ് ഉണ്ടാർന്നു എന്ന് തന്നെ പറയാം.Thank you Aysha Thaa❤

  • @jasyfahad5978
    @jasyfahad5978 6 หลายเดือนก่อน +131

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കൽ അടിപൊളി ആണ് ❤❤സൂപ്പർ ടെസ്റ്റ്‌ ആണ് ❤❤❤

  • @insideofmeee
    @insideofmeee 6 หลายเดือนก่อน +141

    പറഞ്ഞത് ശെരിയാണ്‌ നല്ല ടേസ്റ്റിൽവീട്ടിൽ ഉണ്ടാക്കാൻ പറ്റും പക്ഷെ അര മണിക്കൂർ കൊണ്ടു എന്തായാലും പറ്റില്ല

    • @mubeenahussain633
      @mubeenahussain633 6 หลายเดือนก่อน +41

      Chicken kazhukaan thanne ara manikkoor aakum😅

    • @afeefanarghees3881
      @afeefanarghees3881 4 หลายเดือนก่อน +9

      Mandhi ഉണ്ടാക്കാൻ കുറച്ച് സമയം mathi

    • @snowwhite_97
      @snowwhite_97 3 หลายเดือนก่อน

      Athenthoru kazhukala 😅​@@mubeenahussain633

  • @shibinanahas242
    @shibinanahas242 3 หลายเดือนก่อน +9

    ഇത്രയും സ്പീഡിൽ പറഞ്ഞാൽ ആർക്കും ഒന്നും മനസ്സിലായില്ല... 👍🏻മന്തി മാഷാ അള്ളാ സൂപ്പറായിട്ടുണ്ട്... ഗുഡ് 🎉🎉

  • @manojnair9962
    @manojnair9962 5 หลายเดือนก่อน +331

    ഞാനും 5-10 മിനിറ്റിൽ ഉണ്ടാക്കും പക്ഷേ മന്തിയല്ല... ചമ്മന്തി😂

    • @shamshi78651
      @shamshi78651 5 หลายเดือนก่อน +7

      😂😂

    • @SidiqM-d2k
      @SidiqM-d2k 5 หลายเดือนก่อน +28

      ഈ കുരിപ്പിന്റെ ഒരു താമസ ഇജ് ഇജ് ഇത് പോലെത്തെ താമസ പറഞ്ഞാൽ ഉണ്ടല്ലോ 😏😏😏😁

    • @ashaaswathyaswathy5060
      @ashaaswathyaswathy5060 5 หลายเดือนก่อน +4

      😂😂😂

    • @juliepaul2766
      @juliepaul2766 5 หลายเดือนก่อน

      🤣🤣​@@SidiqM-d2k

    • @JaseeraJasi-hz2ky
      @JaseeraJasi-hz2ky 5 หลายเดือนก่อน +3

      😂😂😂😂😂

  • @sanhamolcva15
    @sanhamolcva15 2 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി 🥰🥰thankyou

  • @sandhyasanish6902
    @sandhyasanish6902 4 หลายเดือนก่อน +4

    I tried this recipe .its amazing taste 👌🏻 ❤ ..simple recipe and she is right, KANDITTU ABHIPRAYAM PARAYARUTHU ... UNDAKKI KAZHICHITTU PARAYU. ... I couldn't do dum in in stove so I used oven in 420 degrees around 20 min . It's came out perfectly 🥰

  • @ummuhbm1108
    @ummuhbm1108 3 หลายเดือนก่อน +9

    ഞാൻ ഇത് കണ്ട് ഉണ്ടാക്കി. സിംപിൾ & ടേസ്റ്റി 👍🏻👍🏻

  • @muhammedrazin687
    @muhammedrazin687 หลายเดือนก่อน

    ഇത് പോലെയേ ഉണ്ടാക്കാറുള്ളൂ. അടിപൊളി ആണ്

  • @amirah6709
    @amirah6709 6 หลายเดือนก่อน +96

    Mandi ithuvare veetil undakkeetilla...Insha Allah ee recipe try cheyyam

  • @unaisaunu7104
    @unaisaunu7104 4 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി ഇത്..നല്ല tasty ആയിരുന്നു thanks ithaa

    • @Alm-wm5we
      @Alm-wm5we 4 หลายเดือนก่อน

      ചാർകോൾ എന്ന് പറഞ്ഞാൽ സാധാ നമ്മുടെ വിറകിന്റെ കരിക്കഷണമാണോഅറിയാത്തത് കൊണ്ട് ചോദിച്ചത്

  • @Shifana._Asif
    @Shifana._Asif 8 วันที่ผ่านมา

    I tried todayyy super tastyyy like restaurant

  • @bsdevika7804
    @bsdevika7804 หลายเดือนก่อน

    Enn njn ee recipe il veetil ondakkum ennit abhiprayam patauam❤

  • @saalirashisvlog410
    @saalirashisvlog410 6 หลายเดือนก่อน +64

    അടിപൊളി ആണല്ലോ 😍

  • @unaisunu1459
    @unaisunu1459 9 วันที่ผ่านมา

    Athile side ayitt ulla tomatto chutney recipe ido ithaaa

  • @abcczvvb7068
    @abcczvvb7068 3 หลายเดือนก่อน

    Alhamdullillah itta parnje pole mandhi undaki nnoki ellvarkum oruppad istthayi adipoli mandhi ane itta kaniche tanne ...👌👍🥰

  • @rasnapramod4070
    @rasnapramod4070 5 หลายเดือนก่อน +1

    ഉണ്ടാക്കി നോക്കി, super ആണ്. Thank you

  • @user00557
    @user00557 2 หลายเดือนก่อน

    Charkol kittiyilla....njn kuthirikkam itt pokachu...poli arunnu🤤🤤

  • @amnas1331
    @amnas1331 3 หลายเดือนก่อน

    Njan undaki nallath ayirunnu njan ellarkum share aaki koduthu. Thanku 😁

  • @farsanajinas1470
    @farsanajinas1470 5 หลายเดือนก่อน

    Njanum ingaineyaanu cheyyaar.Chiken 25mnt cheriya theeyil itt cook cheydhaan chor idaar enn mathram. Dhammidunna timle
    Charcolkoode use aakkum... Kadayil ninn vanginndinekkl nallad aan❤

  • @niranjansiib6174
    @niranjansiib6174 หลายเดือนก่อน

    Chechi,Ann chechi pazham pozhi Gotambu podi use chaitu kanichille,Atil mixy yil etra water venamennu Mataram paranjilla...can you plz tell me....

  • @rinirithuroserichens3826
    @rinirithuroserichens3826 3 หลายเดือนก่อน

    Njan undaki innu , adipoli.thanks for simple recipe❤❤❤❤❤

  • @saniyasalam9071
    @saniyasalam9071 3 หลายเดือนก่อน

    ഇതാ chicken eth piece aylum mathiyo? Food colour ഇല്ലെങ്കിൽ പെർഫെക്ട് ആകുമോ

  • @Fayas-t2c
    @Fayas-t2c 4 หลายเดือนก่อน +1

    Same .njnum ighaneya idakar.spr testa .shamiown kittiya rechipiya

  • @QlbHouse
    @QlbHouse 2 หลายเดือนก่อน

    ❤Kandale ariyaam super aanennu ❤

  • @irfanaippu2590
    @irfanaippu2590 หลายเดือนก่อน

    Njn undaki supper

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 5 หลายเดือนก่อน

    Njan undakki.unakk naranga ellaaerunnu.pachamulak vechukodkkan marannupoi.smoking smellum cheithittilla.yennittum suuuuper mandi 😊😊😊😊😊😊😊😊😊

  • @Hilalaisha-z9q
    @Hilalaisha-z9q 2 หลายเดือนก่อน

    Wow looks Awesome 😍😍😍😍

  • @elizabethtijo2479
    @elizabethtijo2479 3 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🙏❤❤❤

  • @arunima7035
    @arunima7035 3 หลายเดือนก่อน

    ഒന്ന് detail ആയിട്ട് വീഡിയോ ഇടാമോ.. Plz

  • @tharayiltharayil2480
    @tharayiltharayil2480 2 หลายเดือนก่อน

    അരിയിൽ ഒന്നും ഇട്ടട്ടെ? Pls replye

  • @mumthazzakwan4364
    @mumthazzakwan4364 5 หลายเดือนก่อน

    Naan e recpieaan indakl mumbthe video noki adipowli ayi kittal ind😊

  • @SaleelK-ec1jr
    @SaleelK-ec1jr 3 หลายเดือนก่อน

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാകാർ പൊളി ആണ്

  • @AadheeVk
    @AadheeVk หลายเดือนก่อน

    കൂടെ കാണിച്ച സാലഡ് റെസിപ്പീ പറഞ്ഞു തരുമോ

  • @SulfathNs-p3k
    @SulfathNs-p3k 4 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി ഇത്ത
    അടിപൊളിയായി എല്ലാർക്കും നല്ല ഇഷ്ടായി. Nombthurak ആണ് ഞാൻ ഇത് ആതിയായിട് ഉണ്ടാക്കിയത്. ഭയകര അഭിപ്രായം ayinu

  • @reemsaleem8425
    @reemsaleem8425 5 หลายเดือนก่อน

    Maam, can we make this for half the quantity by halving all the ingredients?

  • @Glimpses_of_life_
    @Glimpses_of_life_ 8 วันที่ผ่านมา

    Hi, aa red salad enganai aa undaakkunnai please share

  • @ShafiyaShafiyaa
    @ShafiyaShafiyaa 6 หลายเดือนก่อน

    Njn ee recipe kandit indaki noki.. Adipoli ayi kittyy. Idh vare mandhi akiyathil vech ettavum supr ayit ayad idhan.. Thankyou 🥰👍@ayshaskichen

  • @sindhusura5904
    @sindhusura5904 3 หลายเดือนก่อน +1

    Super👌

  • @anakhaparamesh5914
    @anakhaparamesh5914 4 หลายเดือนก่อน

    Njn ndaki ndd ithh super and so simple ❤

  • @mssuccespoint
    @mssuccespoint 3 หลายเดือนก่อน +3

    അര മണിക്കൂർ കൊണ്ട് ഉണ്ടാക്കാൻ ആവില്ല. മിനിമം ഒരു മണിക്കൂർ വേണം😅

  • @RaliaAizin
    @RaliaAizin หลายเดือนก่อน

    ട്രൈയ് cheyyum insha allAh

  • @Wayanadanviews
    @Wayanadanviews 4 หลายเดือนก่อน

    Njanum inganeya indakaru. Adipoliya

  • @SalimasaliNushair
    @SalimasaliNushair 6 หลายเดือนก่อน +1

    Chammathiyude recpi parayo

  • @mymoonamunna1473
    @mymoonamunna1473 3 หลายเดือนก่อน

    കുറച്ചുചിരട കനൽ ഉളിൽ വെച്ചാൽ അടിപൊളി ആവും ❤

  • @Eurokkaran
    @Eurokkaran 5 หลายเดือนก่อน +6

    സ്പൂണിൽ എന്ത് പൊടിയാണ് ഇട്ടത് ???

  • @shahadvlog9194
    @shahadvlog9194 3 หลายเดือนก่อน

    ഞാനും ഇങ്ങനെയാ ഉണ്ടാക്കാറ്

  • @NaflaFathima-fe7xp
    @NaflaFathima-fe7xp 5 หลายเดือนก่อน

    ഇതിറ്റെ തക്കാളി സോഴ്സ് എങ്ങനെയാ ഉണ്ടാക്കുന്നതിന്റെ വീഡിയോ ചെയ്യുമോ

  • @Kpop-oj8yw
    @Kpop-oj8yw 5 หลายเดือนก่อน +1

    Kanan Super 👍🏻. Undakki nokit paraya

  • @Lailank-s4h
    @Lailank-s4h 3 หลายเดือนก่อน +1

    Super madi ❤❤👍👍

  • @naeemanaeema5034
    @naeemanaeema5034 5 หลายเดือนก่อน +2

    Njan undaakki nokki super adipoli taste aanu

  • @kadeejaav
    @kadeejaav 6 หลายเดือนก่อน +5

    ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ സാദനം🥰🥰🥰🥰🥰❤️❤️❤️❤️💋💋💋💋

    • @trazeff5379
      @trazeff5379 3 หลายเดือนก่อน

      Spoonil enth podiyanu cherthath? Pls reply

  • @rajibiju8156
    @rajibiju8156 21 วันที่ผ่านมา +1

    മുടിഞ്ഞ കുടി കാരണം ഒരു കുടുംബവും.. ഒരു നല്ല മനുഷ്യന്റെ ജീവിതവും കളഞ്ഞു.. മദ്യപാനം കുടുംബങ്ങൾ നശിപ്പിക്കും 😔😔😔😔😔

  • @jaseenaashraf6636
    @jaseenaashraf6636 5 หลายเดือนก่อน +1

    ചമ്മന്തി റെസിപ്പി ഉണ്ടോ

  • @mubishabeerali1657
    @mubishabeerali1657 5 หลายเดือนก่อน

    Etha mandhiyilekulla chammandhiyude resipy kanikoo

  • @farhanafarhana4236
    @farhanafarhana4236 4 หลายเดือนก่อน +1

    Njan inganeya undaakkal

  • @fathimakh683
    @fathimakh683 5 หลายเดือนก่อน

    Nhanum ingneya undakkal nallatestind..smoikindenkile mandik nalla manamundkunnullu

  • @haseenanaseem7866
    @haseenanaseem7866 6 หลายเดือนก่อน +1

    കുറച്ച് ഉണക്ക മുന്തിരി വറുത്ത് ദമ്മിടുമ്പോൾ വിദറി കൊടുക്കു, വെറൈറ്റി യും ടേസ്റ്റിയും ആണ്.my പ്രോമിസ്

  • @nikhitha9003
    @nikhitha9003 4 หลายเดือนก่อน +1

    Ithinte full video arelum onn ayakumoo

  • @jisonasudheesh1562
    @jisonasudheesh1562 หลายเดือนก่อน

    ❤❤❤super

  • @muthumufi8179
    @muthumufi8179 6 หลายเดือนก่อน

    Aa podi enthaa ഇട്ടത്..
    ഖരം മസാല ആണോ

  • @farsanathasni2995
    @farsanathasni2995 6 หลายเดือนก่อน +4

    Athil enth podiyanu use cheythath

  • @kichu5312
    @kichu5312 5 หลายเดือนก่อน

    Chicken oil kidannano cook cheyyunnath vellam onnum ozhichu kandill a appol chicken soft aayi kittumo

  • @RafshanaShamseer
    @RafshanaShamseer 5 หลายเดือนก่อน

    Undaki nokikko...njnm engneya undaakaar supr.dupr aaaaas

  • @IrfanaMuhammedsalik
    @IrfanaMuhammedsalik 3 หลายเดือนก่อน

    Salt and chilly onnum add cheyyille...appo salt inte taste um spiciness um indaavillallo..

  • @ashifmonashif6467
    @ashifmonashif6467 หลายเดือนก่อน

    Njaan eghnethanne alkali suppara

  • @kamarzamanak3894
    @kamarzamanak3894 2 หลายเดือนก่อน

    Masala eda?

  • @ANEESAK.P
    @ANEESAK.P หลายเดือนก่อน

    Red chutney recipe plz

  • @M123-d2l
    @M123-d2l 5 หลายเดือนก่อน

    Ingalle video kand manthi indakki poli onum parayan illa❤

  • @jithinkurian126
    @jithinkurian126 5 หลายเดือนก่อน +9

    30 minutes cooking time + 30 minutes dum time = 1hour

  • @DataPulse
    @DataPulse 5 หลายเดือนก่อน +1

    Chicken stock halaal aavo?

  • @editwithnishad1483
    @editwithnishad1483 6 หลายเดือนก่อน +6

    Mandi ennepole ithuvare kazhikkathavarundoo

  • @Iwaameliya
    @Iwaameliya 6 หลายเดือนก่อน +3

    Sweet voice aan tto.. Masha Allah❤

  • @nasarbinansar451
    @nasarbinansar451 5 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പറാട്ടോ

  • @shabeerali663
    @shabeerali663 3 หลายเดือนก่อน

    മല്ലി പൊടി ആണോ ചേർത്തത്?

  • @Wizard.......
    @Wizard....... 3 หลายเดือนก่อน +1

    🤤🤩

  • @mohdansil89
    @mohdansil89 4 หลายเดือนก่อน

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 👍🏻👍🏻👍🏻🥰

  • @Adithyavlog-xn1uz
    @Adithyavlog-xn1uz 2 หลายเดือนก่อน

    അടിപൊളി

  • @farshanasherin6910
    @farshanasherin6910 4 หลายเดือนก่อน +1

    Jaan undaakki.super aanu

  • @rishadrishad2867
    @rishadrishad2867 2 หลายเดือนก่อน +2

    മാന്തി എന്ന് കേട്ടാൽ വെറുപ് ഉള്ളവർ ആരൊക്കെ

  • @sumalalu7546
    @sumalalu7546 8 วันที่ผ่านมา

    Entho oru powder ittallo athenda😊

    • @muhsijannaJanna
      @muhsijannaJanna 2 วันที่ผ่านมา

      മന്തി മസാല avum

  • @QlbHouse
    @QlbHouse 2 หลายเดือนก่อน

    Chicken stock ethrem veno

  • @neenu9059
    @neenu9059 6 หลายเดือนก่อน +3

    ഈ ചിക്കൻ സ്റ്റോക്ക് ലെ ingredients എന്താണ് , അത് ഹലാൽ ആണോ എന്ന് അറിയോ ❓

    • @hibahibu-fr4wf
      @hibahibu-fr4wf 6 หลายเดือนก่อน

      Ithinde rcp nidhashas kitchenil kndin

  • @madmiranagaming6625
    @madmiranagaming6625 3 หลายเดือนก่อน

    വേഷന്നിട്ട് വയ്യാണ്ട് ഇരിക്കുന്ന ഞാൻ😅❤

  • @noorunnisa7441
    @noorunnisa7441 4 หลายเดือนก่อน

    Njn undakki sooper taste😊❤

  • @fajmyorganica5884
    @fajmyorganica5884 6 หลายเดือนก่อน +3

    Undakki super aayittund❤😊

  • @SreyaSuresh-h6l
    @SreyaSuresh-h6l 5 หลายเดือนก่อน

    2 cup arikk ethra cup vellum venam parayumo aarengillum

  • @littleworld9856
    @littleworld9856 3 หลายเดือนก่อน

    Wow

  • @jaseeljaseel9843
    @jaseeljaseel9843 2 หลายเดือนก่อน

    ഈ തക്കാളി chutney റെസിപ്പ് ഷെയർ cheyyuo

  • @sweetfamily4218
    @sweetfamily4218 4 หลายเดือนก่อน

    Enth podiya ഇട്ടത്?

  • @AbdulRashid-se7zv
    @AbdulRashid-se7zv 5 หลายเดือนก่อน +4

    Chicken il enth powder aanu cherthe🤔

    • @bsdevika7804
      @bsdevika7804 หลายเดือนก่อน

      Adhe oru manja powder alle ath enda

  • @ayshuuu933
    @ayshuuu933 5 หลายเดือนก่อน +2

    ചിക്കനിലേക്ക് എന്ത് പൊടിയ ഇട്ടത്

  • @MubuShareefMubuShareef
    @MubuShareefMubuShareef 5 หลายเดือนก่อน +2

    Njaan indaakki adipoli

  • @hibahashimcitykkaarthi9089
    @hibahashimcitykkaarthi9089 4 หลายเดือนก่อน

    Oru podi edunudallo? Athetha

  • @thansimamol4228
    @thansimamol4228 2 หลายเดือนก่อน

    Ithrem chicken cubes oo

  • @preethirose2703
    @preethirose2703 2 หลายเดือนก่อน

    Chiken ittit adhyam ettath enthanenu parayamo

  • @jamsheertirur1758
    @jamsheertirur1758 3 หลายเดือนก่อน +1

    ഇത് കുഴി മന്ദി ആണോ, തവ മന്ദി ആണോ, ചട്ടി മന്ദി ആണോ!!?

  • @fathimakhanza8563
    @fathimakhanza8563 6 หลายเดือนก่อน +4

    Itha ithuvare itha indakkiya half foods try cheythn. Super aanu👍🏻🙂. Onnu pin cheyyo. Ithante food ishtamullavar like adikuu plz👍🏻