‘LDFഫും UDFഫും അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുന്നു; ള്ളാപ്പള്ളി നടേശൻ

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • ‘LDFഫും UDFഫും അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുന്നു; കേരളത്തിൽ ഒൻപത് രാജ്യസഭാ സീറ്റുകളിലും അഞ്ചിലും മുസ്ലിങ്ങൾ’; വെള്ളാപ്പള്ളി നടേശൻ
    Vellappally Natesan Against UDF and LDF

ความคิดเห็น • 42

  • @babinvarkey882
    @babinvarkey882 9 วันที่ผ่านมา +16

    പറഞ്ഞത് സത്യമാണ്100%.ഇപ്പോഴെങ്കിലും അത് തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് താങ്കളെ സമ്മതിക്കുന്നു

    • @k.a.noufalk.a.noufal6973
      @k.a.noufalk.a.noufal6973 9 วันที่ผ่านมา

      എന്തോന്ന് സത്യം...മുസ്ലീം സംഘടനകൾ വെള്ളാപ്പള്ളിയോട് പറഞ്ഞത് താങ്കൾ കേട്ടില്ലയൊ ?.. പാർലമെൻറ് MP , MLA , മന്ത്രിമാർ , സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , സംവരണം തുടങ്ങിയ എല്ലാ മേഖലകളിലേയും കണക്കുകൾ വസ്തുതാപരമായി പുറത്ത് വിടാൻ ..അല്ലെങ്കിൽ സർക്കാർ തന്നെ അതിനെ സംബന്ധിച്ച് ഒരു ധവള പത്രം പുറത്ത് വിടാൻ...അത് ചെയ്യാതെ നടന്ന് വർഗ്ഗീയത പരത്തുകയല്ല വേണ്ടത്...മേലെ പറഞ്ഞ വിഭാഗങ്ങളിൽ 40% വും കൈയ്യാളുന്നത് ( വിദ്യാഭ്യാസ മേഖല ഒഴിക്കെ ) വെറും 12% വരുന്ന നായർ വിഭാഗമാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല , മറിച്ച് മുസ്ലീം എന്ന അപര ശത്രുവിനെ ചൂണ്ടി വർഗ്ഗീയത പരത്തുന്നത് BJP ക്ക് വേണ്ടിയാണ്

    • @ikkasaid4429
      @ikkasaid4429 9 วันที่ผ่านมา

      Mr vakri
      Innu paranjittund kristhyaanikal
      Thekkan keralathil vettippidikkunnu ennu paranjittund
      Santhoshikk santhoshikk ,,,,,

  • @enlightnedsoul4124
    @enlightnedsoul4124 9 วันที่ผ่านมา +8

    വെള്ളാപ്പിള്ളിയുടെ കൂടെ ഈ വിഷയത്തിൽ മൊത്ത ഹിന്ദു സമുദായവും ഉണ്ടാവും 👍

  • @panfi9166
    @panfi9166 9 วันที่ผ่านมา +27

    വെള്ളാപ്പള്ളി വർഗീയവാദി ആണെങ്കിലും പറഞ്ഞത് സത്യമല്ലേ😮

    • @Faahu-kq8qr
      @Faahu-kq8qr 9 วันที่ผ่านมา

      😅😂😂 അതേ അതേ

    • @nkv1618
      @nkv1618 9 วันที่ผ่านมา

      Athe

  • @agni123_
    @agni123_ 9 วันที่ผ่านมา +8

    പറഞ്ഞത് 100% സത്യം മാത്രം

  • @nissonattoor478
    @nissonattoor478 9 วันที่ผ่านมา +17

    100% ശരി

  • @3737.
    @3737. 9 วันที่ผ่านมา +4

    സത്യം മാത്രം

  • @niyaschenganath3798
    @niyaschenganath3798 9 วันที่ผ่านมา +4

    ഈഴവരുടെ അവകാശം സംരക്ഷിക്കാൻ പോയി ആത്മഹത്യ ചെയ്യൂ

  • @minimolm.g3930
    @minimolm.g3930 9 วันที่ผ่านมา +2

    ഒരാൾ പറഞ്ഞത് നന്നായി

  • @nasarabdulnasar6520
    @nasarabdulnasar6520 9 วันที่ผ่านมา +2

    കേന്ദ്ര സർക്കാരിന്റെ പ്രീതി പിടിച്ചു പറ്റാനും മകനെ കേന്ദ്ര മന്ത്രി ആകളാനുള്ള ആക്കാനുമുള്ള വെള്ളാപള്ളിയുടെ വർഗീയ വെറി

  • @nkv1618
    @nkv1618 9 วันที่ผ่านมา +1

    Yadharthyam❤

  • @amnaniya7434
    @amnaniya7434 9 วันที่ผ่านมา +2

    ഉളുപ്പില്ലാത്തവൻ പലതും പറയും

  • @Akashff77
    @Akashff77 8 วันที่ผ่านมา +1

    അദ്ദേഹം എന്ത് പറഞ്ഞാലും കേരളത്തിൽ നടക്കുന്ന cpm കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ യാഥാർത്ഥ്യമാണ്.

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 9 วันที่ผ่านมา +1

    അടിമകൾ എന്നും അടിമകളായി തന്നെ തുടരും എന്നുള്ള വിശ്വാസം :അതു തന്നെ

  • @vijayanp3327
    @vijayanp3327 9 วันที่ผ่านมา +3

    മകന് അധികാര കസേര നേടിയെടുക്കുന്നതിന് കാണിക്കുന്ന കോപ്രായം

  • @JaiHind-70
    @JaiHind-70 9 วันที่ผ่านมา +4

    കേന്ദ്രത്തിൽ എന്തെങ്കിലും സ്ഥാനം കിട്ടുന്നത് വരെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും... എന്ന്, നടേശൻ. 😄

  • @abdulsalamps226
    @abdulsalamps226 9 วันที่ผ่านมา

    വെള്ളാപ്പള്ളി വെറു ഒരു മൈക്ക് മാത്രം സംസാരിക്കുന്നതു് cpm സഖാക്കൾ, ഏതൊരു കുട്ടിയ്ക്കും മനസ്സിലാക്കാവുന്നേ കാര്യം മാത്റം

  • @mohammedsajith2189
    @mohammedsajith2189 9 วันที่ผ่านมา +2

    He wants his son to be CABINET MINISTER..
    that's why talking against muslim community

  • @CJ-si4bm
    @CJ-si4bm 9 วันที่ผ่านมา +8

    കള്ളപ്പള്ളിക്ക് ഇപ്പോളാണ് തലയിൽ ബൾബ് തെളിഞ്ഞത് 🤣🤣🤣

  • @noname54727
    @noname54727 9 วันที่ผ่านมา

    Iyal aduth bjp il cherum.
    Athinte lakshanamaan ithokke

  • @user-rk1pl4qv3q
    @user-rk1pl4qv3q 9 วันที่ผ่านมา

    Kall maafiya thalavan

  • @ctmanu1247
    @ctmanu1247 9 วันที่ผ่านมา

    യന്നാൽ അവനോട്. പോയി ചവാൻ പറയു

  • @user-rk1pl4qv3q
    @user-rk1pl4qv3q 9 วันที่ผ่านมา

    Eezhavarude vishshayathil than aaradaa samsaarkaan, than kall vititt cash undakado

  • @moiduek4870
    @moiduek4870 9 วันที่ผ่านมา

    Karuppa pulli

  • @santhoshjoseph4123
    @santhoshjoseph4123 9 วันที่ผ่านมา +1

    നീ എഴുന്നേറ്റു പോ .......... വെള്ളാപ്പള്ളി പറഞ്ഞത് ശരിയല്ലേ?

  • @anshadsalahudeen4075
    @anshadsalahudeen4075 9 วันที่ผ่านมา +1

    Ivan b j p kku vendi paniyedukkuvaanu

  • @TtDt2008
    @TtDt2008 9 วันที่ผ่านมา +1

    അത് എവിടാ ഈ "ള്ളാപ്പള്ളി"....!!
    ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനേ...!!

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 9 วันที่ผ่านมา

    Sndp വോട്ട് മുഴുവൻ ed യെ കാട്ടി ബിജെപി കൊണ്ട് പോയി

  • @ashrafahamed6957
    @ashrafahamed6957 9 วันที่ผ่านมา +2

    എടോ സ്വന്തം മകന് കോട്ടയം sndp സാഘ യുടെ vote ൽ മേൽ thushar ന് ജയിക്കാമായിരുന്നു ... ഈഴവ vote പോലും നിങ്ങൾക് ലഭിക്കില്ല . അത്ര മാഹാത്യമം ആണ് . vellappally നിങ്ങൾക് ഉള്ളത് ... എന്തിനാണ് മറ്റു സമുദായകളുടെ മേൽ കുതിര കയറുന്നത്... സ്വന്തം സമുദായം നിങ്ങളുടെ പ്രവർത്തിയിൽ ഒട്ടും intrest ഇല്ലാത്തവർ ആണ്.... അത്കൊണ്ട് ആദ്യം അവരെ sndp എന്ന സംഘടന യുടെ നേതാവ് എന്ന രീതിയിൽ അവരെ സംരക്ഷിക്കാൻ ശ്രമിച്ചിട് മറ്റു രാഷ്ട്രീയം കൊണ്ട് വാ.. പോയി പണി നോക്ക്... സ്വന്തം കുടുംബതിന് മാത്രം നേട്ടം...

    • @anuraj4048
      @anuraj4048 9 วันที่ผ่านมา

      Sudappi ne ninte karyam nokku avalum malarum vangan paranjappol usthathu ninte vayil black banana thannayirunno

  • @user-zd2ne4px1g
    @user-zd2ne4px1g 9 วันที่ผ่านมา +2

    വെള്ളാപ്പള്ളി ❤️

  • @praveenindia1935
    @praveenindia1935 4 วันที่ผ่านมา

    മുസ്ലിം പ്രീണനം.