ഒരു അടിപൊളി 💥 BIRTHDAY CELEBRATION 🎊 I AM VERY HAPPY 😍

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 414

  • @ayshaayishu3149
    @ayshaayishu3149 ปีที่แล้ว +36

    കേക്ക് മുറിക്കുന്നതിലും നല്ലത് ഇങ്ങനെ ഓരോ നന്മ ചെയ്യലാണ്. അള്ളാഹു അതിനുള്ള പ്രതിഫലം namuk tharum തീർച്ചയായും

  • @kuttimanumkunjolum
    @kuttimanumkunjolum ปีที่แล้ว +34

    ഒരുപാട് സന്തോഷം. ഇങ്ങനെ ഒരു അറിവ് സത്യം പറഞ്ഞാൽ ഓർമ്മയിൽ ഇല്ലായിരുന്നു പുതപ്പിന്റെ. Fd എല്ലാരും കൊടുക്കും ഇനി നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ളവർക്ക് നമുക്കും കൊടുക്കാം. പടച്ചോൻ തൗഫീഖ് ചെയ്യട്ടെ

  • @hafsathsaleem
    @hafsathsaleem ปีที่แล้ว +74

    Allahu ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @suneerabaju2405
    @suneerabaju2405 ปีที่แล้ว +12

    ഇവരൊക്കെ കാണുമ്പോൾ നമ്മൾ സ്വർഗത്തിൽ ആണ്, എന്നിട്ടും നമുക്ക് പരാതി തീരുന്നില്ല

  • @rasheed2
    @rasheed2 ปีที่แล้ว +29

    പടച്ചോനേ...... 😢😢😢😢 എത്ര സുഖത്തിലാ നമ്മളൊക്കെ, الحمدلله😍😍😍😍എന്നാലും ഇല്ല, പോരാ എന്നല്ലാതെ നമ്മൾ പറയില്ല😢😢😢😢😢😢😢😢😢

    • @sakkeenaatteri4394
      @sakkeenaatteri4394 ปีที่แล้ว +3

      അതെ ..ഉള്ളത് കൊണ്ട് തൃപ്തി പെടാം നമുക് അതിന് നാഥൻ തുണക്കട്ടെ

  • @ishoosfamily
    @ishoosfamily ปีที่แล้ว +11

    നല്ല കാര്യമാ ചെയ്തത് അള്ളാഹു അനുഗ്രഹിക്കട്ടെ. നമ്മൾ ഒരു ഗിഫ്റ്റ് കൊടുക്കുമ്പോൾ അതു അവർ ഉപയോഗിക്കുന്നത് കാണാൻ മനസ്സിനൊരു വല്ലാത്ത സന്തോഷം തന്നെയാണ് 💞.

    • @supriyatr7364
      @supriyatr7364 4 หลายเดือนก่อน

      Mone God Bless all of You❤❤❤❤❤❤❤

  • @shoukathali3067
    @shoukathali3067 ปีที่แล้ว +8

    ഷെമിത നിങ്ങൾ പറഞ്ഞത് ശെരിയാണ് ഇവിടെ അതികം ആളുകളും പൈസ നല്ലപോലെ ഉണ്ടാകും nalla food കഴിക്കില്ല കിട്ടുനത് എല്ലാം നാട്ടിൽ വിട്ടുകാർക് അയച്ചു കൊടുക്കും enitt ഇവിടെ അവരോ എന്ന് വെച്ചു ജീവിക്കും മണ്ടൻ മർ ഞാൻ എന്റെ ഇക്കനോട് പറയും ഞാൻ നാട്ടിൽ ആണെകിൽ നിങ്ങൾ nalla food കഴിക്കാൻ ഉള്ളത് മാറ്റി വെച്ചിട്ടേ ഞങ്ങൾക് നാട്ടിൽ അയച്ചുതന്നാൽ മതി എന്തിനാ ശരീരം നോക്കാതെ മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നത് ഇപ്പോഴും ഉണ്ട് കുറെ മണ്ടൻ മർ

  • @suneerabaju2405
    @suneerabaju2405 ปีที่แล้ว +25

    അള്ളാഹു ആയുസും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ, കുടുംബം ജീവിതത്തിൽ നാഥൻ ബർകത് ചെയ്യട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ

  • @suneerabaju2405
    @suneerabaju2405 ปีที่แล้ว +17

    കണ്ണ് നിറഞ്ഞ പോയി shefi,പുതപ് വാങ്ങുമ്പോൾ അവരുട മുഖത്തെ സന്തോഷം മതി നിങ്ങൾക് ദുനിയാവും, അഖിറ വും രക്ഷപെടാൻ

  • @Meemushomediary
    @Meemushomediary ปีที่แล้ว +8

    തീർച്ചയായും മാതൃകപരമായ ഒരു കാര്യമാണ് thangal ചെയ്തത് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് തരട്ടെ ആമീൻ

  • @hafsathkk4965
    @hafsathkk4965 ปีที่แล้ว +14

    ജന്മദിനാശംസകൾ പ്രിയ ഷഫീ.ഒരുപാട് കാലം ധീരകാലം ആരോഗ്യത്തോടെയും ആഫിയതോടുകൂടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @rasheed2
    @rasheed2 ปีที่แล้ว +42

    ഇങ്ങള് ചെയ്ത വീഡിയോയിൽ എന്നും വേറിട്ടു നിൽക്കുന്ന ഒന്നായിരിക്കും ഇത് 😢😢😢😢😢😢 സത്യം പറഞ്ഞ സങ്കടം വന്നു കണ്ടപ്പോൾ, ഒപ്പം സന്തോഷവും😢😢😢😢😊😊😊😊 പടച്ചോൻ എന്നും ഇതു പോലെ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് തരട്ടെ , ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @pmunavir9341
    @pmunavir9341 ปีที่แล้ว +22

    Happy Birthday Shafi
    അല്ലാഹു ആരോഗ്യത്തോടുകൂടി ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @faisalfaisu1402
    @faisalfaisu1402 ปีที่แล้ว +6

    Eganella നല്ല കാര്യങ്ങൽ ചെയ്യുന്നതിൽ വളരെ സന്തോഷമായി shafi പടച്ചോൻ thirgayusum arogyavum തരട്ടെ

  • @_kadalasuthoni_
    @_kadalasuthoni_ 10 หลายเดือนก่อน +3

    ഒരുപാട് സന്തോഷം.. ഷമി ❤ഷഫി❤. അടുത്ത പ്രാവശ്യം ഇതിനേക്കാൾ കൂടുതൽ സഹായം ചെയ്യാൻ പടച്ചോൻ കഴിവ് തരട്ടെ.. അനുഗ്രഹിക്കട്ടെ ആമീൻ

    • @ttfamily4257
      @ttfamily4257  10 หลายเดือนก่อน +3

      Insha allha 😊😍

  • @rinshasuhaib
    @rinshasuhaib ปีที่แล้ว +5

    വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് good luck 👍🏻😊

  • @sajithamoideen4629
    @sajithamoideen4629 4 หลายเดือนก่อน +2

    ആരോഗ്യവും ആയുസ്സും ആഫിയത്തും തരട്ടെ ഒരുപാട് വർഷം ജീവിക്കാൻ തൗഫീഖ് നൽകട്ടെ അല്ലാഹു 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 💞

  • @sindhupradeep4553
    @sindhupradeep4553 ปีที่แล้ว +12

    വളരെ നല്ല ഒരു കാര്യം shefi... happy birthday....ഇതൊക്കെ ആണ് നമ്മൾ മാതൃക ആക്കേണ്ടത്..... നിങ്ങൾ വളരെ നല്ല ഒരു മനസിനുടമ

  • @sajadsajeena3745
    @sajadsajeena3745 ปีที่แล้ว +11

    അള്ളാഹു ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ

  • @hareeshktpuram2765
    @hareeshktpuram2765 ปีที่แล้ว +24

    ഒരുപാട് സന്തോഷം.... ദൈവനുഗ്ര ഹം എന്നും കൂടെ ഉണ്ടാവട്ടെ...... ♥♥♥♥♥♥🥰🥰

  • @shijinma
    @shijinma ปีที่แล้ว +5

    Ee video kandappol orupaad santhosham ❤❤

  • @sumamk388
    @sumamk388 2 วันที่ผ่านมา

    നല്ല പ്രവർത്തനം എന്റെ എല്ലാ പ്രാർ തന കളും ❤❤ഹാപ്പി യാ യി ജി വി ക്കു ക ❤️❤️❤️🙏🙏

  • @jasmiabdulrahman9149
    @jasmiabdulrahman9149 4 หลายเดือนก่อน +1

    ആരോഗ്യ യത്തോട് കൂടി ആ ഫിയത്തുള്ള ദീർഘയുസ് അള്ളാഹു തരട്ട എന്നും എന്നും ഈ സന്തോഷം നിലനിർത്തട്ടെ🤲🤲🤲Aameen.yarabbal.Aalameen

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +9

    ഇനിയും എല്ലാവരെയും സഹായിക്കാൻ ഉള്ള കഴിവ് അള്ളാഹു തരട്ടെ ആമീൻ 🤲

  • @haizazahra
    @haizazahra ปีที่แล้ว +5

    Shemithaa nalla sundariyaaa... Masha allaah

  • @jismafathima194
    @jismafathima194 ปีที่แล้ว +5

    Padachoon iniyum ithupole mattullavarkk upakaaran cheyyan dheergayussum aarrogyavum sambathum nalki anugrahikkatte..... inshallah 🤲🤲

  • @abidasameeh-ph5kk
    @abidasameeh-ph5kk หลายเดือนก่อน +1

    Ma sha allhaa nalla karyam

  • @SS-it1wn
    @SS-it1wn ปีที่แล้ว +1

    Maashaa allaah.. ഒരുപാട്‌ ഇ ഷ്ടപ്പെട്ട ഒരു vedio

  • @Fousiya01
    @Fousiya01 4 หลายเดือนก่อน +1

    ഒരുപാട് വർഷം ജീവിക്കാൻ തൗഫീഖ് നൽകട്ടെ

  • @RasiyaBeegam-p7l
    @RasiyaBeegam-p7l 4 หลายเดือนก่อน +2

    🎂Happy Birthday shefi🎁 🎂

  • @shemysmakeover
    @shemysmakeover ปีที่แล้ว +3

    Masha allah.... Kandappol orupaad sandhosham.... Ellarkum oru maadrika aavatte...❤❤

  • @RahmashaniShanirahma-jc5xz
    @RahmashaniShanirahma-jc5xz ปีที่แล้ว +3

    MashaAllah nalla manass Allahu adutha varsham ithilum kooduthal kodakkan Aarogyavum aafiyathulla deergayus tharatte🤲Aameen

  • @takie_talkz
    @takie_talkz ปีที่แล้ว +1

    Sammanangal arhikunnavarkk arhich kodkumboyan athine value undakunnath ❤️ 🥰

  • @haseenatk9813
    @haseenatk9813 ปีที่แล้ว +6

    ജ്‌ജി എപ്പളും ഇങ്ങനെ ഇങ്ങനെ ചിരിച്ചോ ട്ടാ ❤

  • @suneerabaju2405
    @suneerabaju2405 ปีที่แล้ว +1

    അൽഹംദുലില്ലാഹ്, നിങ്ങൾ നല്ലൊരു കാര്യം മാണ് ചെയ്യ്തത്, ഇനിയും ഇവരെപോലെ യുള്ളവരെ സഹായിക്കാൻ അള്ളാഹു തുണക്കട്ടെ, ആമീൻ

  • @jizanafathima1063
    @jizanafathima1063 ปีที่แล้ว +2

    Ningalude videosil enik ettavum ishtapetta video❤️🥰

  • @muneer313chamal5
    @muneer313chamal5 ปีที่แล้ว +5

    Hpy bdy ഷെഫി 🎂🎂🎂💞അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 ปีที่แล้ว +22

    👍🏻🌹🌹🌹❤❤ അനിയത്തി സുന്ദരിക്കുട്ടി

  • @geethajayaram2967
    @geethajayaram2967 3 หลายเดือนก่อน

    ഈ വീഡിയോ കണ്ട് ഒരുപാട് ഒരുപാട് ഇഷ്ട്ടായി.... ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @shifxz___-
    @shifxz___- ปีที่แล้ว +2

    Al hamdhulilla . ഇദ് പോലെ എല്ലാർക്കും സഹായിക്കനുള്ള മനസ്സ് നൽകെട്ടെ....❤

  • @aysha6119
    @aysha6119 ปีที่แล้ว +9

    പടച്ചൻ ആഫിയത്തോട് കുടി ദീർഘയുസ് പ്രാദാനം ചെയ്യട്ടെ 🤲

  • @rafnajeri
    @rafnajeri ปีที่แล้ว +2

    Idh kandapo vallatha santhosham ningale paranjapole anubavichariyanm e ore happiness 👍 Ningale e vdo happiness kanditt ente adth bdyk inshallah enikum ingane chyyanm cheyyum 😍

  • @shamsiyashamsi5532
    @shamsiyashamsi5532 ปีที่แล้ว +5

    ആള്ളഹു തഹല ആരോഗ്യത്തോടെ ഉള്ള ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ❤🎉

  • @famin6964
    @famin6964 2 หลายเดือนก่อน

    മാഷാ അള്ളാ ഇനിയും എനിക്ക് കൊടുക്കാൻ കഴിയട്ടെ ഹാപ്പി ബർത്ത് ഡേ സെഫി ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഇതൊരു മാതൃകയാവട്ടെ എല്ലാവർക്കും എത്രയോ പൈസ അനാവശ്യമായി ബർത്ത് ഡേ കഴിക്കുന്ന ആളുകൾ ഇത് നല്ലൊരു മെസ്സേജ്❤❤❤

  • @jamshilatheef1854
    @jamshilatheef1854 ปีที่แล้ว +3

    ഞാൻ ഇന്ന് വിജാരിച്ചേ ഉള്ളു എന്താ vdo കാണാത്തതെന്ന് കണ്ടപ്പോൾ സന്തോഷം ആയി hpy bdy ഷെഫി 🥰

  • @shahidak6272
    @shahidak6272 ปีที่แล้ว +3

    ഇങ്ങളെ വിഡിയോ കാണാഞ്ഞിട്ട് വല്ലാത്ത സങ്കടം

  • @anuvlogs1356
    @anuvlogs1356 ปีที่แล้ว +28

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @Jasfathii
    @Jasfathii ปีที่แล้ว +8

    ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ 🤲🏻❤

  • @sreejith791
    @sreejith791 ปีที่แล้ว +2

    Kandappo thanne very happy.inganeyullavaum indallo nammada oppam.god bless you tt family🥰ningada videos okke adipoliya

  • @saluhadi
    @saluhadi ปีที่แล้ว +1

    Masha allhah orupad lateyi class karynglumyittu lateyi vedio kanan miss u all😍😍😍🥰🥰🥰🥰🥰🥰😍😍😍shalu shefi shemitha mubaaasss ayishuuuuu😍😍😍🥰🥰🥰

  • @masterminder199
    @masterminder199 ปีที่แล้ว +2

    മോനേ പടച്ചോൻ നല്ല രീതിയിൽ ആക്കട്ടെ ആ പാവങ്ങളെ സന്തോഷം കണ്ടില്ലേ 🤲🤲🤲🤲

  • @lailathayyath2719
    @lailathayyath2719 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി ഏത് ശരിക്കും പറഞാൽ നിങ്ങളെ
    തമാശ ആക്കി കൊണ്ട് ഒരാൾ ഇട്ട ഒരു വീഡിയോ കണ്ട് അതിന് ശേഷം ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി ഏത് ശരിക്കും പറഞാൽ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമായി 🎉🎉🎉🎉 എല്ലാ അനുഗ്രഹങ്ങളും നേരുന്നു ❤❤

  • @Lalu-q2h
    @Lalu-q2h ปีที่แล้ว +6

    എടാ ... ചിരിയാണ് മുതല്

  • @eappenjohn-of3qe
    @eappenjohn-of3qe 5 หลายเดือนก่อน

    സന്തോഷകരമായ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു കുടുംബം 🙏🙏🙏

  • @fathimaroshna1768
    @fathimaroshna1768 ปีที่แล้ว +6

    എത്രാമത്തെ പിറന്നാളാ??? ഏതായാലും ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️

  • @SharifaCp
    @SharifaCp 5 หลายเดือนก่อน

    ഇങ്ങനത്തെ നല്ല കാര്യം ചെയ്യുന്ന ചെയ്യുന്ന നിങ്ങൾക്ക് അല്ലാഹു സ്വർഗം ലഭിക്കട്ടെ

  • @shabna090sheba7
    @shabna090sheba7 ปีที่แล้ว +2

    Aarogyavum ayum Nalkumarakatte Aameen. Ea nalla karmathinu prathibhalam Allahu nalki Sahitham visaalamakki tharatte..Aameen..

  • @sumi4986
    @sumi4986 ปีที่แล้ว +1

    HBD shafi allahu dhhergayisum aarogiyavum aafiyathum citu tharate

  • @Fousiya01
    @Fousiya01 4 หลายเดือนก่อน

    ആരോഗ്യവും ആയുസ്സും ആഫിയത്തും നൽകട്ടെ

  • @naflathudimmal
    @naflathudimmal ปีที่แล้ว +4

    Ellavarum brdy party okke vech aagoshikkumbo inn idh adhilnnokke veerpett kandappo sherikkum manassil konduu 😢❤ ingal poliyaan 🎉🎉

  • @shajahanshaji5233
    @shajahanshaji5233 8 หลายเดือนก่อน

    Happy birthday brother 🎉🎉🎉

  • @fathimahassain7570
    @fathimahassain7570 ปีที่แล้ว +1

    കണ്ടിട്ട് സന്ദോഷം ആയി മാഷാഅല്ലാഹ്‌

  • @shafimhd7268
    @shafimhd7268 ปีที่แล้ว +2

    Yendhokke anakilum ee cheytha kariyam adipoli aanu athinoru 👍🏻 😊

  • @abdulnasar6707
    @abdulnasar6707 ปีที่แล้ว +5

    ആദ്യം തന്നെ Happy birthday🎉.. കണ്ണും മനസ്സും നിറഞ്ഞു കണ്ട ഒരു video. 👍👍🥺

  • @sabithabanu4607
    @sabithabanu4607 ปีที่แล้ว +3

    Njan ningale kandinu maricha veettinn. 3 in poyapo.. Kaknem thathanem aayshunem aniyathinem kandinu.. Santhoaham thonni.. Bt, samsarikkanonn undaybu.. Ntho madiyayippoyi😅😊

  • @RedRose-ib6ke
    @RedRose-ib6ke ปีที่แล้ว +7

    പിറന്നാൾ ആശംസകൾ... 💐

  • @JasiJaseera-y8s
    @JasiJaseera-y8s ปีที่แล้ว +2

    Happy birthday Shafi.... Allaahuvinte ellaa anugrahangalum
    undaavatte

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +2

    ഒരു പെങ്ങൾകുട്ടി നെയെഗിലും അള്ളഹു തന്നല്ലോ അൽഹംദുലില്ലാഹ് 🤲

  • @sameeraali3990
    @sameeraali3990 ปีที่แล้ว +3

    AllHu Barakath cheyyatte

  • @himasherin9076
    @himasherin9076 ปีที่แล้ว +2

    Masha allaah... ❤️ padachon bharkath cheyyatteee.. 😍

  • @jaseel9066
    @jaseel9066 ปีที่แล้ว +2

    😢😢Kann niranju poyi oppam manasum niranju❤❤❤
    Nammaloke ethra bagyavanmaar ennittum namuk aasha theerunilla ...

  • @hafisalmanhafi4366
    @hafisalmanhafi4366 ปีที่แล้ว +1

    എന്റെ വീട് താമരശ്ശേരി ആണ് ഞാൻ നിങ്ങളെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ട പെട്ട ഫെമിലി

  • @sajnakk4086
    @sajnakk4086 ปีที่แล้ว +1

    അല്ലാഹു ആരോഗ്യത്തോടെ കൂടി ദീർഘായുസ്സ് നൽകട്ടെ

  • @ShamnasPs-q3w
    @ShamnasPs-q3w 4 หลายเดือนก่อน

    Shefi mona allahu aafiathulla deerkkais nalkatta Aameen🤲

  • @fathimarifac8032
    @fathimarifac8032 ปีที่แล้ว +1

    Maranam vare eee happiness undaavatte

  • @jaseenajasi5100
    @jaseenajasi5100 ปีที่แล้ว +1

    അള്ളാഹു ദീർഗായുസ് തരട്ടെ HBD ikka 🥳

  • @rousisrealtasty509
    @rousisrealtasty509 ปีที่แล้ว +2

    Sathyam parayatte ennod kranjupoyi. … Masha Allah allahu prathifalam nalkatte ningalk

  • @bindusudarshan33
    @bindusudarshan33 ปีที่แล้ว +1

    Happy Birthday bro🎉god bless all🙌ningal vallare oru nalla karyam aanu chaitatu👍🏼

  • @majeedmaji5551
    @majeedmaji5551 ปีที่แล้ว +3

    Happy birthday brooy😍😍

  • @FathimaNajeeb-kh7lh
    @FathimaNajeeb-kh7lh ปีที่แล้ว +7

    പിറന്നാൾ ആശംസകൾ ❤❤❤❤

  • @sakeenarazak4618
    @sakeenarazak4618 ปีที่แล้ว +6

    മക്കൾഎത്ര വയസ് ഉണ്ട് അവർ എവിടെയാണ്

  • @mehwishvlog2034
    @mehwishvlog2034 ปีที่แล้ว +3

    Maashaallah 😍😍Happy birthday shefeee🎉🎉🎉 Allahu aafiyathulla dheergayuss nalkatte 🤲

  • @faseelaaman3824
    @faseelaaman3824 ปีที่แล้ว +8

    ഷെമിടെ മറ്റു മക്കൾ എവിടെ ആണ്

  • @minuminu103
    @minuminu103 ปีที่แล้ว +4

    Iniyum nigal salkarmagal cheyyanam ❤1 lack avumbo cake cutting pakaram igane sahaayam cheyumo

  • @faduva
    @faduva ปีที่แล้ว +2

    Nanma nireyette jeevidethil.

  • @jazeerarazak
    @jazeerarazak ปีที่แล้ว +1

    Belated hpy bdy 🎉🎉🎉🎂🎂 shefi

  • @jesnasalman9063
    @jesnasalman9063 ปีที่แล้ว +4

    Shefi🥰💯allah will always be there for you

  • @jayasreejayamohan7314
    @jayasreejayamohan7314 4 หลายเดือนก่อน

    Bhagavande ella anugrahavum undavatte ..❤❤❤

  • @salimps144
    @salimps144 4 หลายเดือนก่อน

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sakirpmohammed7792
    @sakirpmohammed7792 8 หลายเดือนก่อน

    നല്ല കാര്യം. Birthday എന്ന് പറയണ്ടായിരുന്നു

  • @sameeraali3990
    @sameeraali3990 ปีที่แล้ว +4

    Shefinte Aaseadhichulla kazhikkal👍

  • @naturelover5542
    @naturelover5542 ปีที่แล้ว +3

    ഈ മഴയത്തും 🥹😢😢😢😢😢

  • @salmahabeeb1967
    @salmahabeeb1967 4 หลายเดือนก่อน

    അടി പൊളി മോനെ

  • @sameeraali3990
    @sameeraali3990 ปีที่แล้ว +5

    Adipoli B day gift.

  • @BeeviBasher
    @BeeviBasher ปีที่แล้ว +1

    Happy birthday
    Enikkonnum parayan kittunnilla kann niranju. Ente orupad naalathe aagrahamanith .ingineyullavarkk foodum puthappum kodukkanamnn ente veed omasseriya. Njan vijarichad nammude naatilonnum ingine kidakkunnavarillanna.enthayaalum video kandappo orupad orupad santhosham❤❤❤❤❤❤padachon ennum ee manass nilanirthatte. Ningala veed koduvalliyil evida

  • @M-Chandran
    @M-Chandran 4 หลายเดือนก่อน

    വളരെ നല്ല കാര്യമാണ് ചെയ്തത്

  • @jaishykunhikannan542
    @jaishykunhikannan542 ปีที่แล้ว +2

    Ningale onnu Neril kanan kothind❤❤❤

  • @adhiachooz2507
    @adhiachooz2507 ปีที่แล้ว +3

    Happy birthday shefikaa

  • @muneer313chamal5
    @muneer313chamal5 ปีที่แล้ว +4

    ഷെഫിയെ 👌👌നല്ല കാര്യം അള്ളാഹു അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ 👌👌👌❤️👌👌👌❤️

  • @HasnasDreams
    @HasnasDreams ปีที่แล้ว +1

    Ipo oru puthappu athilum valiya gift kodukaan padachavan anugrahikkatte🤲🤲 veedillaathavarkk veed vechu kodukkaanum mattum.... Anugrahikkate