താങ്ക്സ് ഫോർ കമന്റ് ക്യാഷ് ഇട്ട് ക്യാഷ് ഉണ്ടാക്കുന്ന തല്ല mlm. പ്രോഡക്റ്റ് വില്പയിലൂടെ ലഭിക്കുന്ന പ്രോഫിറ്റ് mlm പ്ലാൻ അനുസരിച്ചു പല ലെവലുകളായി വിതരണം ചെയ്യുന്നു. എന്താണ് mlm എന്ന വീഡിയോയും mlm പ്ലാൻ ഓഫ് ഫിജികാർട്ട് എന്ന വിഡിയോയും സ്കിപ് ചെയ്യാതെ കാണുക.
നിങ്ങളുടെ 50000/- എങ്ങോട്ടാണ് പോയത് ഫിജികാർട്ടിൽ നിന്നും 100 S V യ്ക്കുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ബിസിനസ് ചെയ്യാനുള്ള അവസരം മാത്രമാണ് കിട്ടുക. അസുഖം വരുമ്പോൾ ആശുപത്രിൽ ചെന്ന് ചീട്ട് എടുത്താലല്ലേ ഡോക്ടറെ കാണാൻ പറ്റൂ.ചീട്ടിന്റെ ചാർജ് എന്ന് പറയുന്നത് ഡോക്ടറെ കാണുന്നതിനുള്ള ക്രൈ റ്റീരിയ മാത്രമാണ്.അത്പോലെ ഫിജികാർട്ടിൽ ചീട്ട് എടുക്കുന്ന പണി മാത്രമാണ് ചെയ്തിട്ടുള്ളൂ. ടീം ബിൽഡ് ചെയ്യുമ്പോൾ S V യ്കനുസരിച് വരുമാനം കമ്പനി തരും.അത് ചെയ്യാത്തത് നിങ്ങളുടെ കുഴപ്പമാണ്.അതിന് കമ്പനിയെ കുറ്റം പറയുന്നതെന്തിന്.പ്രൊമോഷൻ ചെയ്യുന്നവർക്ക് കമ്പനിൽ നിന്നും വരുമാനം കിട്ടുന്നുണ്ട്.. Ok.
താങ്ക്സ് ഫോർ കമന്റ്. ഇത് ചതിക്കുന്ന പണിയല്ലല്ലോ.. ഇത് പണം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന പണിയാണ്.. സ്കൂളിലും കോളേജിലും പഠിച്ചത് കൊണ്ട് ഈ സ്കിൽ കിട്ടണമെന്നില്ല. അതിനാണ് ഫിജികാർട്ട്. 💪💪💪.
What is MLM for more details watch this video👇👇
th-cam.com/video/PmLDaqVuZfE/w-d-xo.htmlsi=NYeBW5-qtU3AC2-k
👍🏻❤
Thanks🙏🙏
എന്താ ഒരു ആക്ഷൻ
❤️
എന്താണ് 'ജോലി'? കൂടുതലാറിയാൻ ഈ വീഡിയോ കാണുക 👇👇👇👇
th-cam.com/video/OGa8u4IcZqg/w-d-xo.htmlsi=6OHGpwaJ6ez42yU1
ദയവു ചെയ്ത് ആരും ഒരു MLM lum കൊണ്ട് കാശ് ഇടരുത്...എൻ്റെ 50000 രൂപ ആണ് പോയത്.
താങ്ക്സ് ഫോർ കമന്റ്
ക്യാഷ് ഇട്ട് ക്യാഷ് ഉണ്ടാക്കുന്ന തല്ല mlm. പ്രോഡക്റ്റ് വില്പയിലൂടെ ലഭിക്കുന്ന പ്രോഫിറ്റ് mlm പ്ലാൻ അനുസരിച്ചു പല ലെവലുകളായി വിതരണം ചെയ്യുന്നു. എന്താണ് mlm എന്ന വീഡിയോയും mlm പ്ലാൻ ഓഫ് ഫിജികാർട്ട് എന്ന വിഡിയോയും സ്കിപ് ചെയ്യാതെ കാണുക.
നിങ്ങളുടെ 50000/- എങ്ങോട്ടാണ് പോയത്
ഫിജികാർട്ടിൽ നിന്നും 100 S V യ്ക്കുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ബിസിനസ് ചെയ്യാനുള്ള അവസരം മാത്രമാണ് കിട്ടുക.
അസുഖം വരുമ്പോൾ ആശുപത്രിൽ ചെന്ന് ചീട്ട് എടുത്താലല്ലേ ഡോക്ടറെ കാണാൻ പറ്റൂ.ചീട്ടിന്റെ ചാർജ് എന്ന് പറയുന്നത് ഡോക്ടറെ കാണുന്നതിനുള്ള ക്രൈ റ്റീരിയ മാത്രമാണ്.അത്പോലെ ഫിജികാർട്ടിൽ ചീട്ട് എടുക്കുന്ന പണി മാത്രമാണ് ചെയ്തിട്ടുള്ളൂ.
ടീം ബിൽഡ് ചെയ്യുമ്പോൾ S V യ്കനുസരിച് വരുമാനം കമ്പനി തരും.അത് ചെയ്യാത്തത് നിങ്ങളുടെ കുഴപ്പമാണ്.അതിന് കമ്പനിയെ കുറ്റം പറയുന്നതെന്തിന്.പ്രൊമോഷൻ ചെയ്യുന്നവർക്ക് കമ്പനിൽ നിന്നും വരുമാനം കിട്ടുന്നുണ്ട്.. Ok.
2025ലേക്ക് മാറി ഇനി ആരും ഈ ചതികളിലൊന്നും ചാടില്ല.
താങ്ക്സ് ഫോർ കമന്റ്.
ഇത് ചതിക്കുന്ന പണിയല്ലല്ലോ.. ഇത് പണം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന പണിയാണ്.. സ്കൂളിലും കോളേജിലും പഠിച്ചത് കൊണ്ട് ഈ സ്കിൽ കിട്ടണമെന്നില്ല. അതിനാണ് ഫിജികാർട്ട്. 💪💪💪.