EP #18 | Everest Base Camp അറിയേണ്ടതെല്ലാം | Details about Everest Base Camp
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 👉 Ascent Holidays Shankar :- +977 986-8136870 (Call/Whatsapp)
_
👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero9, Iphone 7
• Editing - Adobe premiere pro cc
#keralian #everest #nepal
Video ക്ക് ഇത്രയും quality ഉണ്ടായിട്ടും subscribers എന്താ കൂടാത്തെ.. ഒരു കാര്യം ഉറപ്പാണ് - ഇവിടെ ഉള്ളവരുടെ favourite channel ഇത് തന്നെയാവും🎈🥰
💯
101%
Kooduthal share cheyyanam Ennal mathrame ellavarum ee videos kanukayulloo. One of the best travel volgs
Ad quality illathond alla.alkark ippo adikam travel vlog onnm venda.idoke enthusiastkal kanollu.ellarkm vendad entertainmt like prank day in my life or ladies ulla videos.ad nee youtubne alogoritham nokyal mansilavm.allade keraliande prashanalla.keralian idanne kittollu
100%👌
*സഞ്ചാരിയുടെ ഡയറി കുറിപ്പ് പോലെ* 😍😘😘😘😘
Bibin നല്ല അവതരണം.
എടാ മോനെ നീ ആരോഗ്യവാനായി
ഇപ്പോഴാ കാണുന്നത്. സന്തോഷം.
എന്നും ആരോഗ്യം നന്നായി നോക്കണം.ദൈവം അനുഗ്രഹിക്കട്ടെ.
Sathyam
ബിബിന്റെ അവതരണം വളരെ ഇഷ്ടപ്പെട്ടു. ഹിമാലയൻ യാത്രയുടെ ഒരു നേർ കാഴ്ച ഞങ്ങൾക്ക് വിവരിച്ചു തന്നതിന് . ബിഗ് സല്യൂട്ട്! എനിയും കൂടുതൽ യാത്രകൾ നടത്താൻ ദൈവം അരു🙏🙏ഗ്രഹിക്കട്ടെ.!
Super
നിങ്ങളുടെ ടീമിന് ആദ്യം തന്നെ ഒരു ബിഗ് സെല്യൂട്ട് 👍🏻എല്ലാവരും സൂപ്പർ 👍🏻🔥. ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി. എല്ലാവരിലേക്കും ഇൻവർമേക്ഷൻ എത്തിച്ചല്ലോ.ഇനി അടുത്ത ലക്ഷ്യം വേഗം സാധിക്കട്ടെ 🙏🙏
ഒറ്റയ്ക്ക് ഒരു സ്ത്രീ പോയിട്ടുണ്ട്, മലപ്പുറം കാരി, വിനീത, വളരെ ചിലവ് കുറച്ച്, അവരുടെ വീഡിയോ സഫാരി tv യിൽ ആ യാത്രയിൽ എന്നാ പരിപാടിയിൽ കിടപ്പുണ്ട്, അതിന് മുമ്പ് എവറെസ്റ്റിന് മുകളിൽ കയറിയ ഷേക് ഹസ്സൻ ഖാൻ ന്റെ വീഡിയോ കിടപ്പുണ്ട്, ആ പുള്ളിക്കാരി ഒരു പാക്കജ് പോലും എടുക്കാതെ പോയത്, അതൊന്നു കണ്ടുനോക്കു, realy ഹാറ്റസ് of that leady
Very good presentation Bibin .....നിങ്ങളെ sponser ചെയ്ത സോമന്‍ uncle നും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു .
കൂടെ ഉണ്ടായിരുന്നവർ എല്ലാം അടിപൊളി ആയിരുന്നു 🔥🔥 എവെറസ്റ്റ് കയറാൻ ഉള്ള ഭാഗ്യം ബിബിനും അത് കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു ❤🥰😍❤
Yes👍🏻🔥
നിങ്ങളുടെ പഴയ മലമുകളിലെ ക്യാപിംങ്ങ് ഒക്കെ വല്ലാതെ മിസ് ചെയ്യുന്നു ❤️❤️❤️💯💯💯😞😞😞
വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു. ഞാൻ ചെയ്യുന്ന ഓരോ ട്രെക്കിങ്ങിലും റെഫറൻസ് എടുക്കുന്നത് ബിപിന്റെ ചാനലിൽ നിന്നാണ്. അടിപൊളി ബിപിൻ....
ഇത് പൊളി ആയല്ലോ 😍
കാണാൻ ഒരു വെറൈറ്റി തന്നെ ❣️❣️❣️
വിനോദ സഞ്ചാരികളേയും കൊണ്ടുപോയ താരാ എയർലൈൻസിന്റെ ഒരു വിമാനം ഇന്നലെ തകർന്നു വീണ് 22 പേർ കൊല്ലപ്പെട്ട വാർത്ത വന്നപ്പോൾ just ഈ ചാനലിൽ താരാ എയർലൈൻസിന്റെ ലുക്ല ട്രിപ്പ് കണ്ട ഞെട്ടൽ മാറാതെ.....
വളരെ പ്രയോജനമുള്ള വീഡിയോ. ഈ ടീമിന് ഒരു ബിഗ് സല്യൂട്ട്. ❤❤❤
ഇങ്ങനെയാവണം ഒരു വ്ലോഗർ ❤❤❤ ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരേയൊരു ചാനൽ "keralian"❤❤❤
എവെറസ്റ്റ് ബേസ് ക്യാമ്പ് യാത്ര വിവരണങ്ങൾ & യാത്ര ചെലവും ഉൾപ്പെടുത്തി ഒരു വീഡിയോ അവതരണം അടിപൊളി ആയിട്ടുണ്ട് 👍👍👍👍❤❤❤❤🙏🙏🙏🙏😂😂
അടിപൊളിയായിരുന്നു നിങ്ങളുടെ എല്ലാവർക്കും ബിഗ് സല്യൂട്ട് കേരളീയൻ നമ്മുടെ ജീവനാണ്
Ellaam ythra vishadhamyi paranju mone ninte ee innocent aane ninte vijayam Monum Makum eniyum orupade dooram pokanunde ningale Daivam anugrahikum...we yathrayum videos um onnum miss cheyyathe kandu kude undayirunnavar ellavarum valare nallavar aayirunnu adipolii trekking aayirunnu.......👌👌👌❤❤👏👏👏👏
എല്ലാ വീഡിയോ അടിപൊളി ആയിരുന്നു. All the best
വീഡിയോസ് എല്ലാം കിടു🥰💞💖
Ningalude travalinte video kk veandi enyum nangal wait cheyukayaan. Ningal sanjarikumbol ath kaanuna yenik njn travel cheyunna poleund. Ath oru vallatha feel aan. Ithra detail aayitt paranj therunna ningalk oru big thanks👏. 🤝
സോമൻസാർ
ഒരു പ്രത്യേക നന്ദി.
നമ്മുടെ ബിബിനെ കൺസിഡർ ചെയ്തതിന്
2 nephews neyum minon neyum snehathinte karuthalode koode kootiya somas uncle nu big hug 🌹🌷
Adipoli ആയിരുന്നു വീഡിയോ ആവിടെ വന്ന ഫീലിംഗ് 👍🏻👍🏻👏👏👏👏👏
നിങ്ങളുടെ വിഡിയോസ് എല്ലാം കാണുന്നുണ്ട്, അടിപൊളിയാണ് കേട്ടോ, എല്ലാവർക്കും അഭിനന്ദനങ്ങൾ. പിന്നെ നിങ്ങളെ സ്പോൺസർ ചെയ്ത അങ്കിൾക്ക് ഒരു big സല്യൂട്. മാക് അടിപൊളി
Yes.adipoli thanne.team,another thing is your presentation was really super
എവറസ്റ്റ് വീഡിയോ എല്ലാം കണ്ടിരുന്നു അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻👏
ഇത്രത്തോളം ശ്രമപ്പെട്ട സ്ഥിതിക്ക്, ഒരു ദിവസംകൂടി അവിടെ താമസിച്ചു, കാലാപത്തർ പൂർണ്ണമായും കയറിയിരുന്നെങ്കിൽ ഇനിയും കാഴ്ചകള്‍ കിട്ടിയേനെ. അതൊരു ബാക്കിയായി തുടരുന്നു.
ആഗ്രഹങ്ങൾ ഒള്ളിൽ ഒതുക്കി നടക്കുമ്പോൾ ചില ജിന്നുകൾ ഇങ്ങനെ പ്രത്യക്ഷപ്പെടും ആഗ്രഹങ്ങൾ ഉള്ളിൽ വെയ്ക്കാനുള്ളതല്ല അത് കണ്ടും അനുഭവിച്ചും തീർക്കാനുള്ളതാണ് എന്ന് കാണിച്ച് തരാൻ
Mk Trollen 🎈
Big Salute to Soman Sir👍
കാഴ്ചകൾ കണ്ട് മതിയായില്ല ഇനി എന്ന് കാണും ഇതുപോലൊരുയാത്ര 🥰🥰
Yes
Thank you👍🥰
അങ്ങനെ ആ വീഡിയോ എത്തി ബെയ്സ് ക്യാമ്പിലെ വിശേഷങ്ങളും യാത്ര ചെലവുകളും എല്ലാം അറിയാം💝💝🤗❣️🤗❣️🤗🥰🤗😍🤗😍🤗❣️❣️🤗❣️❣️🤗❣️🤗🤗
കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ കാണാൻ ❣️😍 സ്റ്റുഡിയോ സെറ്റപ്പ് അടിപൊളി❣️❣️💝😍
Congratulations and Thank you Bipin and Mac and your troop.
Enjoyed your sooper videos,especially Mac's yathra
Inshaallhaa thanks bro🤝🤝💪💪💪👍🤝🥰🥰🥰🥰
Bro videos Ellam kidu ayirunnuto 👌👌👌
പൊളി മനുഷ്യൻ ആണ്.. ♥️
Everest കയറാനുള്ള ഭാഗ്യവും ആരോഗ്യവും ഉണ്ടാവട്ടെ ❣️
Trip 🔥👌 നീയും നിന്റെ ടീമും 🔥🔥🔥🔥🔥👌♥️🥰🥰🥰
ഹായ് ബിബിൻ ഹിമാലയ യാത്ര യുടെ മൊത്തം വീഡിയോ കാണാൻ സാധിച്ചില്ല.. കണ്ടത് എല്ലാം 👌👌👌👌❤❤❤❤.
ബിബിൻ കഠിനമായ പരിശ്രമത്തിലൂടെ ആണ് ഈ ചാനൽ വളരുന്നത്. ഓരോ യാത്രകളും വളരെ മനോഹരവുമാണ്. പക്ഷെ എന്തുകൊണ്ടാണ് ഇവിടെ ഇത്തിപ്പെടുന്ന ആളുകളുടെ എണ്ണം കുറവ് 🤔🤔
അതാണ് ആകെ സങ്കടം
എന്തായാലും അടിപൊളിയായിരുന്നു EBC ട്രക്കിങ് 🥰🥰🥰🥰
Valuable information bro❤️❤️❤️❤️
യാത്ര പോയ ബിബിനല്ലല്ലോ ഇത്. ഇത് വേറെ ആൾ ലൂക്കേ മാറി. നിങ്ങൾ എല്ലാവരും ഒരേ മനസ്സുള്ളവരായിരുന്നു.
ബിബിൻ..
വളരെ ലളിതമായി എല്ലാം പറഞ്ഞു
😍
താങ്ക്യൂ ബിബിൻ.. 😍👏👏👏
Dear super videos😀👍🏾👍🏾👍🏾🙏🏽🙏🏽
അഭിനന്ദനങ്ങൾ..... എവേറെസ്റ്റിലേക്ക് ഒരു യാത്ര പോയ അനുഭവം....
I enjoyed your tracking video hat's off to Mack.
Uncel ന് ഒരുപാട് നന്ദി 💕💕💕
super muthe.........
Ningalude team adipoli aayirunu.. Ennalathe video yathra parayunath kandapol veshamam thonni🥰
ഈ ഒരു വീഡിയോക്കു വേണ്ടി എന്നെപോലെ കാത്തിരുന്നവർ ഉണ്ടോ ഇവിടെ..!??
ഇല്ല
Illa.
ഇല്ല നീ മാത്രേ ഒള്ളൂ 🤣😂😂
@@uvaisedavanna3511 😁😁
uncle aanu hero..... great man....
Congratulations. All team👍
Keraleann uyir🔥🔥🔥
അങ്കിൾ 💕💕💕 inspiration
Kathirunna video👍
Nigalude ella videos kidu aaa👌👍🏼
Adutha trip vegam plan cheyuuu....... With Mac......
Hi you look very handsome in today's outfit. Hope to see more beautiful travel videos😍😍❤️❤️🥰🥰
Videos are super 👍❤️
ഞാനും കാത്തിരിക്കുകയാണ് ഇതുപോലെ ഒരു യാത്രയ്ക്ക് 😍😍One day all the dreams we see will come true❤️
Njanum
ഞാനും...
നല്ല അവതരണം 👏👏👏👍സൂപ്പർ. അടിപൊളി. ടീം സൂപ്പർ ആയിരുന്നു 👍
ഇനിയും Nepalൽ trekking ചെയ്യാൻ പറ്റട്ടെ, ✌️
This is very useful information about trip Everest for travelers also better to make English so that you will be more popular
Thanks brother
ഒരു ബിഗ് സെല്യൂട്ട് & good presentation
കാത്തിരിപ്പിന് ഒടുവിൽ എത്തി😍😍😍
Ur team is very supportive...polich...orupaad nalla vdo kitty
Congrats 🎈
ഭാവിയിലെ സന്തോഷ് കുളങ്ങര ബിപിൻ ❤️
അങ്കിൾ 💚
സൂപ്പർ.. ഡാ... 👍👍👍👍👍
Bro abiprayam parayan aayitt onnum illa...E tripp start muthal kandittulavar aahnenkil negative aayitt parayan onnula.....Nalla oru place athum high trukking, Explanation,Video clarity,Pinne oru cheriya karyam polum vitt kalangilla...ariyendath ellam thanne e tripp el kanikkunund ....kandavar ellam thanne *excellent* enn parayum......
ആശംസകൾ👍🌹❤️
അടിപൊളി വീഡിയോസ് ആയിരുന്നു ഇനിയും ഇങ്ങനത്തെ വീഡിയോസ് ചെയ്യണം
Videos super ayiriunnu 🥰😊🤩❤️❤️
നന്നായി thankyou bro ❤️🌹👍
ഇതുപോലെ എവറസ്റ്റ് ബേസ് ക്യാമ്പ് പോകണം എന്നാണ് എന്റെയും ആഗ്രഹം 😊😊
Aduthath keralathile mala mandakalil veendum tent stayumayi veendum varunnu coming soon...
Was expecting and waiting for this video. Thank you!
Rhododendron plant koodi oronn kond vararrunnu🤗
യാത്ര അടിപൊളി ആയിരുന്നു.
Very professional video
ബ്രോ...അടുത്ത യാത്ര ഉടനെ ഉണ്ടാകുമോ...waiting for ur videos...🤩😍.Please reply..
ആ യാത്രയിൽ 😄😄😄👍👍👍
Poli macha
Somas uncle 👌👌👌👏👏👏💐💐💐
യാത്ര അടിപൊളി ആയിരുന്നു
ടീം അടിപൊളി ❤️❤️❤️❤️❤️❤️
ഞങ്ങൾ തിരിച്ച് ഇറങ്ങുന്ന സമയത്ത് ebc കയറിയ പയ്യനാണ് അന്ന് മരണപ്പെട്ടത്...
Enu anu bro
അടിപൊളി. ട്രിപ്പ്
ടീം പൊളി ❤❤
അങ്കിൽ പൊളി ❤❤❤
Wow
Keralian
Sgk sir Safari pole thoni 😍👌✌
No words
ഇനി അടുത്തത് everest ❤️❤️❤️
2021 Sep-oct ഞാൻ പോയിരുന്നു ഏകദേശം 50k ക്ക് മുകളിൽ ചിലവ് വന്നിട്ടുണ്ട്.... ആര് പോകുകയാണെങ്കിലും Safty first... അത് മറക്കരുത്....
Pakage ano
@@shahalsk3136 അതെ
Supper
അടിപൊളി യാത്ര....😍😍😍😍😍🙏🙏🙏🙏
ഒക്കെ മച്ചാനെ വീഡിയോ അവസാനിപ്പിച്ച് വീട്ടിൽ വന്നു അല്ലേ. മച്ചാനെ വീഡിയോ എന്നും കണ്ടു കണ്ടു ഇപ്പോൾ കാണാതിരിക്കുമ്പോൾ ഉറക്കം വരുന്നില്ല വീഡിയോ ഇടണേ നമ്മൾ ഒപ്പമുണ്ടാകും 🇮🇳👍👍👍
3weeks ayi nattil undu
ennuu nucla yill thara service plain crash ayyii.. 14 person missing..
Awesome vedeos bibin………
Thank you bibin