'തലകീഴായല്ല, ലോറി ചെരിഞ്ഞ് കിടക്കാനാണ് സാധ്യത' | Athul Pillai | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 359

  • @daffodils5154
    @daffodils5154 2 หลายเดือนก่อน +367

    നാളെ പുഴയിൽ ഇറങ്ങുന്ന എല്ലാ ഡൈവേഴ്‌സിനും വേണ്ടി പ്രാർത്ഥിക്കണം. ജീവൻ പണയം വെച്ചാണ് അവർ ഇറങ്ങുന്നത് എന്ന് വാർത്ത കേട്ടപ്പോൾ മനസിലായി.

    • @DeepaSony27
      @DeepaSony27 2 หลายเดือนก่อน +14

      Theerchayayum

    • @jithu__1474
      @jithu__1474 2 หลายเดือนก่อน +6

      🙏🏻

    • @neenuek7930
      @neenuek7930 2 หลายเดือนก่อน +4

      All prayers for the divers

    • @NaseemaNasi-tz7ej
      @NaseemaNasi-tz7ej 2 หลายเดือนก่อน +1

      🎉🎉

    • @ramshadum9009
      @ramshadum9009 2 หลายเดือนก่อน

      തീർച്ചയായും 😢

  • @AbuMubi-nw2yh
    @AbuMubi-nw2yh 2 หลายเดือนก่อน +57

    പറയാൻ പാടുമോ എന്നറിയില്ല പക്ഷേ നമ്മൾ ഒരു ജീവന് വേണ്ടി ഇറങ്ങിത്തിരിക്കുന്നത് ഒരുപാട് പേരാണ് അവർക്കൊന്നും ഒരു ആപത്തും വരാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക. ചെറിയ ഒരു കൈപ്പി ഴാ വന്നാൽ ഒരു ജീവന് പകരം ഒരുപാട് ജീവനുകൾ നഷ്ടപ്പെടും അത് ഇല്ലാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം

    • @femijamshad8986
      @femijamshad8986 2 หลายเดือนก่อน +1

      🤲🏻🤲🏻🤲🏻😢

    • @UnOfficialMediaa
      @UnOfficialMediaa 2 หลายเดือนก่อน

      ഒന്നും സംഭവിക്കില്ല.. പ്രതീക്ഷയിൽ നമ്മുക്ക് മുന്നോട് povaam

  • @22lol37
    @22lol37 2 หลายเดือนก่อน +26

    News ചാനൽ തുടർച്ച ആയി കാണാത്ത ഞാൻ കഴിഞ്ഞ ഒൻപതു ദിവസം ആയി രാവിലെ മുതൽ ജോലിക്ക് പോകുന്ന സമയം വരെയും ജോലിയുടെ ഇടവേളകളിലും പിന്നെ വൈകുന്നേരം മുതൽ രാത്രി വരെയും അർജുനെ കുറിച്ചുള്ള വാർത്തകൾ കണ്ടു കണ്ണീരോടെ ദൈവത്തോട് ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു. കുറച്ചു ദിവസങ്ങൾ ആയി അർജുൻ ഒരു കൂടെപ്പിറപ്പോ നമ്മുടെ വീട്ടിൽ ഉള്ള ഒരു അംഗത്തെ പോലെ ഒക്കെ ആയി തീർന്നിരിക്കുന്നു. പാവം ആ സഹോദനെ ദൈവം കാത്തു കൊള്ളട്ടെ. ഇങ്ങനെ ഒരു അവസ്ഥ ഭൂമിയിൽ ഒരാൾക്കും സംഭവിക്കാതെ ഇരിക്കട്ടെ . ഒരു അറ്റാക്ക്, ആക്‌സിഡന്റ് ഒക്കെ വന്നു മരണപെട്ടാൽ അത് ഉൾകൊള്ളാൻ നമ്മുക്ക് ആകും പക്ഷെ ജീവനോടെ മണ്ണിനടിയിൽ ചിന്തിക്കാൻ പോലും സാധ്യം അല്ല. ഈശ്വര ആ കൂടെപ്പിറപ്പിനെ രക്ഷികണേ 🙏🏼🙏🏼🙏🏼

  • @mustafathadathil2196
    @mustafathadathil2196 2 หลายเดือนก่อน +115

    എനിക്ക് ഉറപ്പ് ഉണ്ട് അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് 🤲🏻

    • @kamarudeensms1060
      @kamarudeensms1060 2 หลายเดือนก่อน +10

      Adhanu yellavarum Aagrahikkunnathu yennalum ithrayum dhivasam vellathil 😢😢

    • @Anonimous18696
      @Anonimous18696 2 หลายเดือนก่อน +2

      Chance ella bro🥹😥😓

    • @meghasyam3824
      @meghasyam3824 2 หลายเดือนก่อน +6

      തിരിച്ചു വരട്ടെ.... 🙏🙏🙏🙏

    • @DeepaSony27
      @DeepaSony27 2 หลายเดือนก่อน +7

      Thirichu tharane Daivame🙏

    • @ancyakhil7350
      @ancyakhil7350 2 หลายเดือนก่อน +5

      Ys enikkum Arjun varanam

  • @nibraazvlog2203
    @nibraazvlog2203 2 หลายเดือนก่อน +184

    ലോറി എങ്ങനെ കിടക്കുന്നുവെന്നതല്ല ഇവിടെ വലിയ പ്രശ്നം.
    അർജുനനൻ്റെ ജീവനാണ്.

    • @vishnu_namboothiri
      @vishnu_namboothiri 2 หลายเดือนก่อน +24

      read between the lines, brother 😢😢
      വാർത്ത കണ്ട് ഞെട്ടാതെ, വരികൾക്കിടയിൽ ഉണ്ട്, കാര്യങ്ങൾ എല്ലാം

    • @Myw0rld-s3f
      @Myw0rld-s3f 2 หลายเดือนก่อน +25

      ഇത്രഡേയ്സ് ഒന്നും സർവൈവ് ചെയ്യാൻ കഴിയില്ല

    • @daffodils5154
      @daffodils5154 2 หลายเดือนก่อน +37

      എന്നേ മരിച്ചു കാണും ചാൻസ് വളരെ കുറവാണ് വെള്ളത്തിൽ ഇത്രയും നാള് ഒരാൾക്കു കിടക്കാൻ പറ്റില്ല എന്ന് അറിയില്ലേ? പോരാത്തതിന് ചെളിയും. പിന്നെ വല്ല അതിശയവും സംഭവിക്കണം.

    • @അണ്ടിക്കണ്ണൻ
      @അണ്ടിക്കണ്ണൻ 2 หลายเดือนก่อน +17

      വെള്ളത്തിനടിയിൽ ഒരാൾക്ക് എത്ര നേരം പിടിച്ചു നിൽക്കാനാകും? 🙏🙏താങ്കൾ എന്താണ് ഉദ്ദേശിച്ചത് 🙏

    • @siddeequeArandhod
      @siddeequeArandhod 2 หลายเดือนก่อน

      നീ മണ്ടൻ ആണൊ

  • @Anupamaanu-bm6qp
    @Anupamaanu-bm6qp 2 หลายเดือนก่อน +17

    നാളെ അർജുന് ഒരു miracle സംഭവിക്കട്ടെ.ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ .. ഒരുപാട് പ്രാർത്ഥനയോടെ...

    • @udias007
      @udias007 2 หลายเดือนก่อน +1

      ഹാ ithrem മണ്ടന്മാരാണല്ലോ കേരത്തിൽ

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      വെള്ളത്തിന് അടിയിൽ ചെളിയിൽ നിങൾ എത്ര ദിവസം ജീവിക്കും??

    • @NissanPathfinder-ib7km
      @NissanPathfinder-ib7km 2 หลายเดือนก่อน

      നമുക്ക് പ്രാർത്ഥിക്കാം ഒന്നും സംഭവിക്കാദെരിക്കട്ടെ 😢😢😢🤲🤲🤲

  • @muhammedashiq6578
    @muhammedashiq6578 2 หลายเดือนก่อน +3

    പടച്ചോനേ ഇവിടെ നീ അത്ഭുതം കാണിച്ചേ തീരു. ഒരായിരം മനുഷ്യരുടെ പ്രാർത്ഥന അവനൊപ്പം ആണ്

  • @BaijuTk-x9d
    @BaijuTk-x9d 2 หลายเดือนก่อน +33

    നമ്മുടെ സൈന്യത്തിന് ബിഗ് സല്യൂട് അർജ്ജൻ ജീവനോടെ തിരിച്ചുവരട്ടെ പരമേശ്വരാ

  • @-mayapradeep
    @-mayapradeep 2 หลายเดือนก่อน +100

    ലോറി എങ്ങനെ എങ്കിലും കിടന്നോട്ടെ നാളെ എങ്കിലും ഒന്ന് പുറത്തു എത്തിക്കുമോ. ഉള്ളിൽ ഉള്ളതു ഒരു മനുഷ്യൻ ആണ്. ജീവന്റെ ഒരു കണിക എങ്കിലും ഉണ്ടാകണേ എന്നു പ്രാർത്ഥിച്ചു ഇരിക്കുന്ന കുടുമ്പവും മലയാളികൾ മുഴുവനും ഉണ്ട്‌. ഇപ്പോഴും തിരിച്ചു വരും എന്നു മാത്രം ചിന്ദിക്കുന്നു

    • @TheSreejith1004
      @TheSreejith1004 2 หลายเดือนก่อน +18

      How can u say he will survive in that cabin for more than 7 days

    • @a_s_h_421
      @a_s_h_421 2 หลายเดือนก่อน +1

      ​@@TheSreejith1004practically its not possible
      Painful but

    • @A-t-hi-e-st
      @A-t-hi-e-st 2 หลายเดือนก่อน +1

      അകത്ത് ഉണ്ടാകും എന്ന് എങ്ങനെ ഉറപ്പിക്കാൻ പറ്റും. പുറത്ത് നിൽക്കുമ്പോഴാണ് മണ്ണിടിഞ്ഞ് വന്നതെങ്കിലോ??

    • @kalki_123
      @kalki_123 2 หลายเดือนก่อน +1

      ഓക്സിജൻ കിട്ടാതെ എങ്ങനെ Survive ചെയ്യാൻ ആണ്.

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      നിങൾ എത്ര ദിവസം ചെളിയിൽ 15അടി വെള്ളത്തിന് അടിയിൽ ജീവിക്കും?

  • @shamsudheenshamsu3341
    @shamsudheenshamsu3341 2 หลายเดือนก่อน +1

    കേരളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും❤ എൻ്റെ ബിഗ് സല്യൂട്ട് ❤❤

  • @regimathew5699
    @regimathew5699 2 หลายเดือนก่อน +105

    അരുണേ താങ്കൾ ആദ്യമേ spot ൽ ചെന്ന് ആണ് കേരളത്തിൻ്റെ വില എന്തെന്ന് മനസ്സിലാക്കി.....
    കൊടുത്തത് ......
    Big Salut 👍👍👍👍

    • @AneeshJwala-et1yq
      @AneeshJwala-et1yq 2 หลายเดือนก่อน +1

      Verybad😢

    • @abhilashs9400
      @abhilashs9400 2 หลายเดือนก่อน +2

      😂😂

    • @imurdad7394
      @imurdad7394 2 หลายเดือนก่อน +3

      വഴി തെറ്റിച്ചു

    • @SoloTraveller-wm1xw
      @SoloTraveller-wm1xw 2 หลายเดือนก่อน +1

      Ee nayokke illayirunnenkil eppozhe avar correct wayil search cheythene

    • @SoloTraveller-wm1xw
      @SoloTraveller-wm1xw 2 หลายเดือนก่อน

      Ee mottayokke paavangalude kannuneer vittu cash akkan ndakkunna thikanja fraud anu

  • @visakhbs5540
    @visakhbs5540 2 หลายเดือนก่อน +81

    Ee രക്ഷ പ്രവർത്തനം ഇത്രയും വൈകിപിച്ചതിൽ ഒരൂ ഉത്തരവാദി നിങ്ങൾ തന്നെയാണ്. അനാവശ്യ നിഗമനങ്ങൾ, തള്ളുകൾ, വിവരക്കെഡ്. സാഹചര്യം പോലും മനസിലാകാതെ
    1. വണ്ടി കാണാതായി ആദ്യ ദിവസങ്ങൾ ലോറി ഉടമ പറയുന്നു ജിപിസ് സിഗ്നൽ കിട്ടി, വണ്ടി സ്റ്റാർട്ട്‌ ആയി no എവിഡൻസ് വാ കൊണ്ടുള്ള തള്ളൽ അതും താങ്ങി പിടിച്ചു കൊണ്ട് വാർത്ത ഒരുകാര്യവും ഇല്ലാതെ ഒന്നും മനസ്സിലാകാതെ പേര്പിച്ചു കാണിച്ചു നിങ്ങൾ
    2. രണ്ടാമത്തെ ആരോപണം ലോറി ധാ ആ മണ്ണിനടിയിൽ കിടപ്പുണ്ട് അവിടെ കുഴിക്കണം എല്ലാം അങ്ങ് ഉറപ്പിച്ചു സ്വയം എന്നിട്ട് അത് വെച്ച് വീണ്ടും വീണ്ടും പ്രശ്നം വഷളാക്കി അനാവശ്വ പ്രഷർ ദൗത്യ സംഘത്തിന്റെമേൽ കൊടുത്തു തെറ്റായ ദിശയിൽ അന്യുഷ്ണം നടത്താൻ വഴി ഒരുക്കി
    3. മണ്ണ് മാറ്റുന്നതിന് പകരം അവർ റോഡ് നേരെ ആകുന്നു അടുത്ത അനാവശ്യ ആരോപണം അനാവശ്യ പ്രഡിക്ഷൻ, കുറ്റ പെടുത്തൽ അവസാനം അതിന്റെ കാരണം എല്ലാർക്കും മനസ്സിലായി geological servey of india യുടെ നിർദ്ദേശം അനുസരിച്ചു അവർ അങ്ങനെ ചെയുന്നത് അങ്ങനെ ഉള്ള പ്രദേശം ആണ് ഇത്
    4. നേവി, ആർമി വരാൻ വൈകി ഓർക്കണം ഇവർ അങ്ങേനെ വിളിച്ചാൽ വിളിപ്പുറത് വരാൻ സ്റ്റേറ്റ് അല്ല അവരെ കണ്ട്രോൾ ചെയുന്നത് prodedures അവിടെയും ഉണ്ട് ആ ബേസിക് ബോധവും ഇല്ലാതെ അവരെ കുറ്റപ്പെടുത്തൽ
    5. മനഫിനും, രഞ്ജിത്ത് ഇസ്രായേലും ആയിരുന്നു എല്ലാം തികഞ്ഞവർ അവർ പറയുന്നത് എല്ലാം അതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്നു പോലും ചിന്തിക്കാതെ അനാവശ്യ സ്ക്രീൻ സ്പേസ് കൊടുക്കൽ ഇത്രയും ദിവസം ആയിട്ട് ഏതെങ്കിലും ഒരൂ ആർമി ഓഫീസർ, നവി ഓഫീസർ, ndrf ഓഫീസർ അവിടെ ഉള്ളത് ഏതെങ്കിലും റിപ്യൂട്ടഡ് ഓഫീസർ പറഞ്ഞ വിവരം നിങ്ങൾ ടെലികാസ്റ്റ് ചെയ്തോ??? നിങ്ങളുടെ ആർമിഡ് ഫോഴ്‌സും, ndrf ഉം, പോലീസും എല്ലാം രഞ്ജിത്ത് ഇസ്രായേൽ മാത്രം ആയിരുന്നു അവനു മാത്രം സ്ക്രീൻ സ്പേസ് കൊടുത്തു എന്തിനു???
    6 അടുത്ത കുറ്റം സേന രാത്രി തിരച്ചിൽ നടത്തുന്നില്ല govt ജോലി ആണൊ ഇത്‌ അവിടെയും ബേസിക് കാര്യം പോലും മനസിലാകാതെ കുറ്റം പെടുത്താൻ തുടങ്ങി അപമാനിച്ചു അവസാനം ഉത്തരം കിട്ടി instruction by geological servey of india
    . 7. അടുത്ത കുറ്റം ചന്ദ്രനിൽ തോടൻ പറ്റിയ ഇന്ത്യക്ക് ഇത്‌ പറ്റനില്ല why??? ചന്ദ്രനിൽ ഒരാഴ്ച കൊണ്ട് ആണ്ണല്ലോ എല്ലാം ഇന്ത്യ നേടിയത്
    8. അനാവശ്യ പ്രഡിക്ഷൻ അതും ഒന്നും മനസിലാകാതെ സാഹചര്യം മനസിലാകാതെ പ്രത്യേകിച്ചും 1. മനാഫ് (ലോറി ഉടമ ) പറഞ്ഞത് ഒരു എവിടെനസും ഇല്ലാതെ പെരുപ്പിച്ചു കാണിച്ചത്, 2. ഒരൂ തെളിവും ഇല്ലാതെ ലോറി മണ്ണിനടിയിൽ ഉണ്ടെന്നു അനാവശ്യ തെറ്റിധാരണ പ്രചരിപ്പിച്ചത് അതും സൈന്യം ഉറപ്പിച്ചിട്ടും നിങ്ങൾ വിട്ടില്ല
    ലോറി മണ്ണിനടിയിൽ എന്നുള്ളത് അവർ മനഃപൂർവം മറയ്ക്കാൻ ശ്രമിക്കുന്നു ഇതാണ്‌ നിങ്ങൾ ഉളപ്പടെ ഉള്ളവർ ആക്ഷേപിച്ചത് ഒരൂ തെളിവും ഇല്ലാതെ
    സത്യം പറഞ്ഞാൽ സേനയ്ക്ക് അവരുടെ സ്ട്രേറ്റ്ജിക്ക്‌ അനുസരിച്ചു വർക്ക്‌ ചെയ്യാനുള്ള സന്ദർഭം നിങ്ങൾ ഒരുക്കിയിരുന്ന വെങ്കിൽ അർജുൻ എന്നെ രക്ഷപെട്ടനെ അല്ലെ?? അനാവശ്യ തെറ്റി ധാരണ പരാതി ഓവർ പ്രെഡിക്കേഷൻ നടത്തി അനാവശ്യ ഇടപെടൽ നടത്തി അനാവശ്യം ആയി കുറ്റം പെടുത്തൽ നടത്തി അതും സാഹചര്യം മനസ്സിലാകാതെ തെറ്റായ രീതിയിലൂടെ അന്യുഷണം കൊണ്ട് പോയതിൽ നിങ്ങൾ വഹിച്ച പങ്കു വലുതാണ് ഗ്രേറ്റ്‌ 😡 സത്യത്തിൽ നിങ്ങളുടെ വിവര കേടിനു കൂട്ട് നില്കാതെ നവി അവരുടെ സ്ട്രേറ്റേജിക്ക്‌ അനുസരിച്ചു തിരച്ചിൽ നടത്തിയത് കൊണ്ട് മാത്രം ആണ് ഇന്നേങ്കിലും ആ ലോറി ട്രാക്ക് ചെയ്യാൻ സാധിച്ചത്. അവിടെയുള്ള ഭു പ്രകൃതി നന്നായി അറിയുന്ന ndrf ആദ്യം തിരച്ചിൽ ആരംഭിച്ചത് പുഴയിൽ ആരുന്നു ആപ്പോ ദേ വരുന്നു ഒരുത്തൻ ജിപിസ് കിട്ടി എന്ന് പറഞ്ഞു അത് ഏറ്റു പിടിച്ചു മീഡിയ

    • @anur3913
      @anur3913 2 หลายเดือนก่อน

      Athe 5the point valare correct renjith israil and manaf two koopan mar jeevan vechu kalikan avasaram koduthu..full media avante bore well ...pipe vazhi lorry kayri parikum...

    • @ammusajesh4221
      @ammusajesh4221 2 หลายเดือนก่อน +1

      Q

    • @pelefans6549
      @pelefans6549 2 หลายเดือนก่อน +2

      💯 sathyam

    • @fareethafarsana9493
      @fareethafarsana9493 2 หลายเดือนก่อน +3

      correct

    • @neethugurukkal9978
      @neethugurukkal9978 2 หลายเดือนก่อน +1

      True words sahodara ....

  • @blacksparrowxr
    @blacksparrowxr 2 หลายเดือนก่อน +47

    മിക്കവാറും അർജുൻ അതിൽ ഉണ്ടാവില്ല തോനുന്നു 🤷‍♂️

  • @blacksparrowxr
    @blacksparrowxr 2 หลายเดือนก่อน +59

    അദ്ദേഹത്തെ വേഗം kandu കിട്ടട്ടെ 🙏

    • @AbhilashAbi-di7gy
      @AbhilashAbi-di7gy 2 หลายเดือนก่อน +1

      മൊട്ടെ ജനങ്ങളെ പറ്റിക്കാതെ പത്രധർമ്മം ചെയ്യണം

  • @ArunRaj-mz9px
    @ArunRaj-mz9px 2 หลายเดือนก่อน +7

    ആരെയും കുറ്റം പറഞ്ഞിട്ട് ഇനി കാര്യമില്ല.. ടെക്നോളജി ഉപയോഗിക്കാതെ ഓരോ അനുമനങ്ങൾ വച്ച് തിരഞ്ഞു വെറുതെ സമയം കളഞ്ഞു.. ഇനിയെങ്കിലും ഇങ്ങനെ അപകടം ഉണ്ടാവുമ്പോൾ ഇതേ പോലെ ഉള്ള സേനകളും ഉപകാരണങ്ങളും എത്രയും വേഗം സ്പോട്ടിൽ എത്തിക്കാൻ ശ്രെമിക്കുക ....

  • @ShagnaRaj1994
    @ShagnaRaj1994 2 หลายเดือนก่อน +24

    ചരിഞ്ഞു വീഴാൻ ചാൻസ് കുറവാണ്..Upside ഡൌൺ ആയിട്ടാവും വീണത്...അത് ചളിയിൽ പൂണ്ടു പോയിട്ടും ഉണ്ടായിരിക്കും (Weight ഉള്ളതുകൊണ്ട് )പൊടുന്നനെ ഉള്ള വീഴ്ച ആയതു കൊണ്ട് തന്നെ മേൽക്കുമേൽ മണ്ണും കല്ലും ട്രക്കിന് മേലെ വീണിരിക്കാം...അതുകൊണ്ടാണ് ഒരു മരത്തിന്റെ കഷ്ണം പോലും പൊന്തി വരാഞ്ഞത്... പാവത്തിനു ഒന്നും ചെയ്യാൻ പറ്റിട്ടുണ്ടാവില്ല...
    പാവം അർജുൻ😢

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน +1

      തടിയിൽ കയറു കെട്ടിയ രീതിയിൽ ആണ് ഇപ്പോൾ മണ്ണു മാറ്റിയപ്പോൾ കണ്ടിരിക്കുന്നത് ...അതു കൊണ്ട് ചെരിഞ്ഞാകാനാണ് സാധ്യത

  • @SumalathaRenjith
    @SumalathaRenjith 2 หลายเดือนก่อน +34

    ദൈവമെ ജീവനോടെ തരണേ plz 🙏🙏🙏🙏

  • @mr.expert36
    @mr.expert36 2 หลายเดือนก่อน +2

    Isro, navy, army എല്ലാവരേം അപമാനിച്ചു നിങ്ങൾ തന്നെയാണ് എല്ലാറ്റിനും കാരണം. Rengith ഇന്റെ വാക്കും കേട്ട് നിങ്ങൾ navy യെ തടസ്സം ചെയ്ദു. Isro യെ അപമാനിച്ചു. ആർമി യെ കുറ്റപ്പെടുത്തി. അർജുന്റെ അമ്മയെ imotions വെച്ച് കളിച്ചു. അവരെ കൊണ്ട് army യെ കുറ്റപ്പെടുത്തി. So അർജുന്റെ jeevan നേഷ്ടപ്പെട്ടാൽ നിങ്ങളാണ് പുർണ്ണ ഉത്തരവാദി karnadaka sarkar🎉❤

  • @routemaptourism
    @routemaptourism 2 หลายเดือนก่อน +1

    ആരും സ്വന്തം നേട്ടത്തിന് വേണ്ടിയല്ല ഇറങ്ങിത്തിരിച്ചത് അതുകൊണ്ട് വേട്ടയാടരുത് ,
    ഇപ്പോൾ രഞ്ജിത്തിനെ കുറ്റം പറയുന്ന ചാനലുകാർ അറിയാൻ
    രഞ്ജിത്തിന്റെ അഭിപ്രായം പറഞ്ഞു ,ആ അഭിപ്രായം തന്നെയായിരുന്നു മീഡിയ ചാനലുകൾക്കും ,
    തുടക്കത്തിൽ തന്നെ പുഴയിൽ ആണെന്ന് കർണാടക ഗവൺമെൻറ് പറഞ്ഞെങ്കിലും , നമ്മുടെ ചർച്ചകളും സമ്മർദ്ദവും കാരണം
    പിന്നീട് ഉദ്യോഗസ്ഥർ മലയുടെ താഴ്ത്ത് തിരച്ചിൽ തുടങ്ങി
    60% മണ്ണെടുത്ത ശേഷം വീണ്ടും കർണാടക ഗവർമെൻറ് പറഞ്ഞു അവിടെ ട്രക്ക് ഇല്ല, വീണ്ടും ചാനലുകൾ ചർച്ചയാക്കി അവിടെയുള്ള മണ്ണ് മുഴുവനും എടുത്തു തീർന്നപ്പോൾ ദിവസങ്ങൾ കഴിഞ്ഞു
    രഞ്ജിത്തിനെ കുറ്റപ്പെടുത്തുന്നവരോട് അദ്ദേഹവും അതുപോലെ നൂറുകണക്കിന് ആളുകളുംഒന്നും പ്രതീക്ഷിച്ചില്ല ഇറങ്ങിയത് , അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല
    നമുക്കൊന്നും മുൻകൂട്ടി അറിയില്ലല്ലോ നമുക്കെല്ലാം ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ അർജുൻ

  • @Tooprettyhuh
    @Tooprettyhuh 2 หลายเดือนก่อน

    ഇതുവരെയുള്ള ഓരോ ന്യൂസും ഞങ്ങളിലേക്കെതിച്ച റിപ്പോർട്ടർ ചാനലിന് ഒരായിരം നന്ദി..ഇനിയും പ്രതീക്ഷിക്കുന്നു നാളത്തെ ശുഭ വാർത്തകൾക്ക്..🙏🏼🙏🏼

  • @topofsky4069
    @topofsky4069 2 หลายเดือนก่อน +57

    കരയിലാണ് ഉള്ളതെന്നും പറഞ്ഞ് വാശി പിടിച്ച് 3 ദിവസം കളഞ്ഞു.

    • @MaharoofMaharu-s1f
      @MaharoofMaharu-s1f 2 หลายเดือนก่อน +11

      വാശി അല്ല ഡോ jps, ഫോൺ റിങ് എന്നിവ വച്ചു കൊണ്ട് ആണ് അവിടന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു അവരു ചിന്തിച്ചത് അത് കൊണ്ട് ആണ് ഇത്ര വൈകിയത്.പുഴയിൽ ആണെകിൽ എന്തായാലും ട്രാക്ക്കിന്റെ ഗ്ലാസ്‌ ഒക്കെ പൊട്ടി ഫോൺ റിങ് ചെയ്യുമോ, അതും ചളിയിൽ. ഇവിടെ ആരും വാശി കാണിക്കാനോ, മീഡിയസ് ഫേമസ് ആവാനോ നിന്നിട്ടില്ല.

    • @ashaas122
      @ashaas122 2 หลายเดือนก่อน +7

      Angane vaashi kanichath kondanu avide ingane oru rescue operation nadannath thanne,ellarunnenkil avanmar roadum Clear cheyth poyene

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน

      @@ashaas122 athanu

  • @Nyhasworld19
    @Nyhasworld19 2 หลายเดือนก่อน +28

    നാളെ അഹ് വണ്ടിയിൽ ജീവനോടെ അർജുൻ ഉണ്ടാകും.... ജീവന്റെ ഒരു തുടിപ്പ് എങ്കിലും അഹ് ശരീരത്തിൽ ഉണ്ടാകും തീർച്ച 🤲🏻🤲🏻

    • @NissanPathfinder-ib7km
      @NissanPathfinder-ib7km 2 หลายเดือนก่อน +1

      ഉണ്ടാവട്ടെ നമുക്ക് പ്രാർത്ഥിക്കാം ഇന്ഷാ അല്ലാഹ്

    • @Nyhasworld19
      @Nyhasworld19 2 หลายเดือนก่อน

      @@NissanPathfinder-ib7km 🤲🏻🤲🏻

  • @veenayadav2886
    @veenayadav2886 2 หลายเดือนก่อน +3

    അർജുൻ ജീവനോടെ തിരിച്ചു വരട്ടെ 🙏🏻

  • @dude_rag
    @dude_rag 2 หลายเดือนก่อน +51

    അർജുൻ ആ ലോറിയിൽ ഉണ്ടാകില്ല ഓടി രക്ഷപെടാൻ ശ്രമിച്ചിട്ടുണ്ടാകും

    • @User34578global
      @User34578global 2 หลายเดือนก่อน +60

      സാധ്യത കുറവാണ് അദ്ദേഹം ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് കേട്ടത് അതുപോലെ മണ്ണിൽ എടുത്ത് എറിയ പ്പെട്ടിട്ട് കാണാം ഒരുപക്ഷേ വാഹനത്തിന്റെ ഉള്ളിലേക്ക് വെള്ളം കയറിയിട്ടില്ല എങ്കിൽ പ്രതീക്ഷിക്കാം അത്യാഗ്രഹം ആണെങ്കിലും ആശിക്കുന്നു ആ സഹോദരൻ തിരിച്ചു വരട്ടെ എന്ന്

    • @Arogyalokam
      @Arogyalokam 2 หลายเดือนก่อน

      😢​@@User34578global

    • @ruksanamuhammedtp3507
      @ruksanamuhammedtp3507 2 หลายเดือนก่อน +8

      പ്രാർത്ഥനയോടെ waitting😢😢😢

    • @darsanadarsana3471
      @darsanadarsana3471 2 หลายเดือนก่อน

      ​@@User34578global🥹🥹yes

    • @anur3913
      @anur3913 2 หลายเดือนก่อน

      ​@@User34578globalchance kuravannu...baki ullavare vechutu glass pottan chance undu etra rolling nadannu kannum...

  • @Sulikhamalappuram
    @Sulikhamalappuram 2 หลายเดือนก่อน +19

    അവൻ അവന്റെ കുടുംബത്തെ നോക്കിയിട്ടുണ്ടങ്കിൽ അവനെ എത്ര ദിവസമായാലു അള്ളാഹു കാക്കും

  • @abhilashraj100
    @abhilashraj100 2 หลายเดือนก่อน

    വെള്ളത്തിനടിയിൽ മനുഷ്യന് ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്. അതാണ് ടൈറ്റാനിക് ഇപ്പോളും കടലിനടിയിൽ കിടക്കുന്നത്.

  • @jdmautomotive
    @jdmautomotive 2 หลายเดือนก่อน +1

    വർഷങ്ങൾക്ക് ശേഷം അല്ലാഹുവും യേശുവും ഭഗവാനും കൃഷ്ണനും എല്ലാം ഒരുമിച്ചു കൂടിയ ഒരു കമന്റ് ബോക്സ്‌ ❤❤❤

  • @RahmanRpRp
    @RahmanRpRp 2 หลายเดือนก่อน +21

    Deivame🙏🙏🙏 Arju'n...... Avane Namukku thirichu tharaneee🙏🙏🙏

  • @lijijoby5735
    @lijijoby5735 2 หลายเดือนก่อน +23

    Dr. Arun, working hard... Keep going

  • @GamingShortskL54
    @GamingShortskL54 2 หลายเดือนก่อน +54

    അർജുൻ ജീവനോടെ ഉണ്ടാകട്ടെ
    ഉണ്ടാകാൻ സത്യത ഉണ്ടോ എന്ത് തോന്നുന്നു

    • @Nallavan9aya
      @Nallavan9aya 2 หลายเดือนก่อน +28

      ജീവനോടെ ഉണ്ടാകാൻ oru സാധ്യത ella

    • @propagandatov1748
      @propagandatov1748 2 หลายเดือนก่อน +10

      Died

    • @MyLilWorld-NAN
      @MyLilWorld-NAN 2 หลายเดือนก่อน

      Maybe he died after few minutes of landslide

    • @universalkingdom5072
      @universalkingdom5072 2 หลายเดือนก่อน +4

      No chance

    • @vishnu_namboothiri
      @vishnu_namboothiri 2 หลายเดือนก่อน +17

      ജീവൻ ഉണ്ടെങ്കിൽ സേന അയാളെ എപ്പോഴേ രക്ഷിച്ചേനെ..
      കാര്യം മനസ്സിലായിട്ടില്ല ല്ലേ

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 หลายเดือนก่อน +13

    Arjun ആമസോൺ കാടുകളിൽ അകപ്പെട്ടവർ രക്ഷപെട്ടത് പോലെ രക്ഷപെട്ടു വരും.

    • @grassroot7388
      @grassroot7388 2 หลายเดือนก่อน

      Zero chance 😢

  • @sonimolchacko181
    @sonimolchacko181 2 หลายเดือนก่อน +2

    Dr.arun I observed u r also working hard though out the news 101% dedicated

  • @KL05-USA-Edits
    @KL05-USA-Edits 2 หลายเดือนก่อน +6

    Please be patient and let the rescuers do their job.. Media is giving unnecessary pressure to the officials and force.. This is a layman point of view..
    For one person we can’t spoil no of life’s..

  • @salyfrancis9179
    @salyfrancis9179 2 หลายเดือนก่อน +38

    ഡോക്ടർ അരുൺ..........
    ഒന്ന് റസ്റ്റ് എടുക്കൂ ഞങ്ങൾക്ക് വിഷമം തോന്നുന്നു 🙏🏻

    • @crickethighlights1526
      @crickethighlights1526 2 หลายเดือนก่อน

      Athe

    • @rakmllu-6143
      @rakmllu-6143 2 หลายเดือนก่อน +1

      അവന്റ ജോലി അവൻ ചെയ്യട്ടെ....

  • @Sulaiman-r7d
    @Sulaiman-r7d 2 หลายเดือนก่อน +2

    ഇപ്പോൾ സമയം 12:40 കുറ്റ്യാടി നല്ല മഴയും നല്ല കാറ്റും

  • @annammathomas3843
    @annammathomas3843 2 หลายเดือนก่อน

    Praying for safety for everybody who is involved in this attempt. I wish all the blessing to each and every one.🙏♥️💙

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 2 หลายเดือนก่อน +1

    Highly dangerous task.

  • @sanvijourney
    @sanvijourney 2 หลายเดือนก่อน +10

    ആരുടെ സംസാരിച്ചപ്പോൾ അല്ല 24ന് ഒരു സാർ കൊടുത്ത ന്യൂസ് കേട്ടിട്ടാണ്.. എല്ലാം ബിസിനസ്സാണ്

    • @siyad3471
      @siyad3471 2 หลายเดือนก่อน

      Sathyam
      Reporter channel Miss lead cheythathuondanu vaikipichathu.Action Undavanam channelinethire

  • @Sulaiman-r7d
    @Sulaiman-r7d 2 หลายเดือนก่อน +1

    നാളത്തെ പുലരി അത്ഭുതങ്ങൾ സംഭവിക്കട്ടെ

  • @aslamthaiparambil7223
    @aslamthaiparambil7223 2 หลายเดือนก่อน +11

    അരുൺ കുറെയായി ഞാൻ പ്രധാനമന്ത്രിയോട് സംസാരിച്ചപ്പോൾ. എന്നെ കേണൽ വിളിച്ചപ്പോൾ, സാറ്റലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ എന്നെ കാണിച്ചപ്പോൾ..... എന്തു തോൽവിയാടെ 😡😡😡

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 หลายเดือนก่อน

      നെഗറ്റീവ് മലയാളി

  • @abhilashraj100
    @abhilashraj100 2 หลายเดือนก่อน

    സിനിമക്കാർക്ക് പുതിയ സിനിമക്കുള്ള കഥയായി.

  • @VidyaLakshmi-m1l
    @VidyaLakshmi-m1l 2 หลายเดือนก่อน +9

    Arjun.. മിക്കവാറും അവിടെ ഉണ്ടാവില്ല

  • @sajupklc
    @sajupklc 2 หลายเดือนก่อน +3

    സൈന്യം അവരുടെ ജോലി ഭംഗിയായി ചെയ്യും ഇനിയെങ്കിലും നിങ്ങൾ അറിയാത്ത പണിയിൽ തലയിടരുത്........

  • @blackangle3288
    @blackangle3288 2 หลายเดือนก่อน

    കേരളക്കര നിനക്കായി കാത്തിരിക്കുന്നു. Come back Arjun🙏

  • @basheermk5372
    @basheermk5372 2 หลายเดือนก่อน +4

    അർജുൻ സുരക്ഷിതാനായി നമുക്ക് തിരിച്ച് കിട്ടട്ടേ!❤
    കാര്യമേതായാലും കർണാടക സർകാർ ആദ്യമേ പറയുന്നുണ്ട്. ലോറി മലഞ്ചെരിവിലില്ലന്ന്.
    നമ്മളാരും അത് കേട്ടില്ല.
    ഫോണ് റിംഗ് ചെയ്തു എന്ന കാരണം പറഞ്ഞ് നടന്നു. ഫോൺ വണ്ടിയിൽ നിന്ന് തെറിച്ച് പോവാനും സാധ്യതയില്ലേ ...
    ഒരു കാര്യം സൂജിപ്പിക്കട്ടെ. ഈ ഫോണ് ലാസ്റ്റ് റിംഗ് ചെയ്ത ലോക്കേഷൻ കിട്ടാൻ സാധിക്കുമോ?
    എന്നാൽ വണ്ടിയിൽ അർജുൻ ഇല്ലാ എങ്കിൽ ഫോണിൻ്റ് പരിസരത്ത് വണ്ടിയിൽ നിന്ന് തെറിച്ച് പോയിട്ടുണ്ടെങ്കിലോ

  • @sandeshhely2428
    @sandeshhely2428 2 หลายเดือนก่อน

    Arun, your language and presentation is well ❤🎉

  • @josephjk9720
    @josephjk9720 2 หลายเดือนก่อน

    Dr arun sir you are great repoter in the world

  • @AbuMubi-nw2yh
    @AbuMubi-nw2yh 2 หลายเดือนก่อน +4

    വെറുതെ ഓരോന്ന് പടച്ചു വിടരുത് ഇനിയും ഓരോന്ന് പറഞ്ഞ് പറഞ്ഞ് ആ വീട്ടുകാർക്ക് പ്രതീക്ഷ കൊടുക്കരുത്. പണ്ട് കരയിലാണ് എന്ന് പറഞ്ഞ് കുറേ പറഞ്ഞുണ്ടാക്കി മാധ്യമങ്ങൾ. ഇപ്പൊ പുഴയിൽ ആണെന്ന് അറിഞ്ഞപ്പോൾ റൂട്ട് മാപ്പ് കൊണ്ട് ഇറങ്ങിയിരിക്കുന്നു. ഇവർക്ക് കാശുണ്ടാക്കാനുള്ള ഒരു വഴി മാത്രമാണ് ഇത്. ഉപകാരം ചെയ്തിട്ടുണ്ട് അവർ കാരണമാണ് ന്യൂസ് എല്ലാവരും അറിഞ്ഞത് പക്ഷേ അതൊരു അവസരമായി എടുക്കരുത് നിങ്ങൾക്കൊക്കെ ഇതൊരു കച്ചവട തന്ത്രം ആണെങ്കിൽ ആ വീട്ടുകാർക്ക് ഇതൊരു തീരാ വേദനയാണ് അത് ഓർമ്മ വേണം

  • @jayakrishnan8277
    @jayakrishnan8277 2 หลายเดือนก่อน +1

    ഒരു കാര്യത്തിൽ ക്ലാരിറ്റി ആയിട്ട് പോരെ അതിനെ കുറിച്ച് പറയാൻ, ചാനലിന് റീച്ച് കിട്ടാൻ വേണ്ടി ഓരോന്ന് വിളിച്ചുപറയും, ലോറി എങ്ങനൊ കിടക്കട്ടെ അദ്ദേഹത്തെ ജീവനോടെ കിട്ടിയാൽ മതിയെന്ന പ്രാർഥന മാത്രം

  • @sarithasaraswathi1962
    @sarithasaraswathi1962 2 หลายเดือนก่อน +1

    ലോറി കരയിലുണ്ടെന്ന് ഓരോ മണിക്കൂറിലും പറഞ്ഞവർ -അവർ കാരണം അർജുൻ്റെ ജീവൻ രക്ഷാദൗത്യം 3 ദിവസം പാഴാക്കി

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน +2

      അങ്ങനെ പറഞ്ഞതു കൊണ്ടാണ് രക്ഷാപ്രവർത്തനം നടന്നത് അല്ലേൽ അവന്മാർ റോഡ് മാത്രം ക്ലിയർ ചെയ്തിട്ടു പോയേനേ... കൂടാതെ ഇത്തരം സോണാർ റഡാർ സംവിധാനങ്ങൾ ഒന്നും അപ്പോൾ ഇല്ലായിരുന്നു

  • @nibraazvlog2203
    @nibraazvlog2203 2 หลายเดือนก่อน +21

    മാപ്രകളുടെ ഒരു ശല്യമേ

  • @ClaraSamuel-sr5rq
    @ClaraSamuel-sr5rq 2 หลายเดือนก่อน

    നാളെ scooba ദിവേഴ്‌സ് live കാണിക്കാൻ പറ്റുമോ ഏറ്റവും കൂടുതൽ വെയ്റ്റ് ചെയ്ത് ഇരിക്കുന്നു

  • @AjithKumar-ym7qe
    @AjithKumar-ym7qe 2 หลายเดือนก่อน +1

    Mr Arun pls try to report whatever they say, that is NEWS don’t make news ,don’t report your thoughts, this is a public channel not a personal social media account.

  • @lisomonm8986
    @lisomonm8986 2 หลายเดือนก่อน +1

    Nalle elvarum nala climate aakan prarthikua....... because this is very risky operations for diverse

  • @BaijuTk-x9d
    @BaijuTk-x9d 2 หลายเดือนก่อน +2

    ഇന്ത്യൻ ഡൈവേയസ് നേവിയുടെ പുലി കുട്ടികൾ അർജുനറ്റ കണ്ട് പിടിക്കും

  • @AKHILPUTHUSHEERY
    @AKHILPUTHUSHEERY 2 หลายเดือนก่อน +1

    സോണറിൽ കാണിക്കുന്നത് distance ആണ്, അതായത് 3D ഇമേജ് ആണ്.

  • @fathimashamna1807
    @fathimashamna1807 2 หลายเดือนก่อน +3

    ദയവു ചെയ്തു media ക്കാരുടെ ശ്രെദ്ധക്ക് തലകീഴായാലും ചെരിഞ്ഞാലും ആ മനുഷ്യനെ ഒന്ന് കണ്ടുകിട്ടിയാൽ മതിയായിരുന്നു. നിങ്ങൾ കുറെ ഓവർ ആക്കി സംസാരിക്കരുത്. Report കർക്ട് ആയതിനുശേഷം medial പറയുക മനുഷ്യരെ ഭ്രാന്താക്കരുത്. ഇത് elaction അല്ല. ഇത് മനുഷ്യ ജീവൻ വേണ്ടിയുള്ള രാപകൽ അധോന്നമാണ്. നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്നുമുണ്ട് അതിലേറെ നിങ്ങൾ over ആക്കുന്നുമുണ്ട്

  • @ArifKadavathKadavath-km5po
    @ArifKadavathKadavath-km5po 2 หลายเดือนก่อน

    ചില കുറുക്ക് വഴികളിലൂടെയും ആദ്യദിനത്തിൽ തന്നെ ലോറിയെ കണ്ടുപിടിക്കാം ആയിരുന്നു ഗാന്ധം ഉപയോഗിച്ച് വലിയൊരു കാന്തം കട്ടയെ കയറിൽ ഇറക്കി നോക്കിയിരുന്നെങ്കിൽ

  • @Rinsi-e7p
    @Rinsi-e7p 2 หลายเดือนก่อน +5

    Any way, Arjun no more 😢😮😢😮

  • @mujeebpurayil38
    @mujeebpurayil38 2 หลายเดือนก่อน +1

    അബദ്ധങ്ങളും തെറ്റിദ്ധാരണകളുമാണ് താങ്കൾ കൂടുതലും പ്രചരിപ്പിച്ചത്.

  • @vibila-d9e
    @vibila-d9e 2 หลายเดือนก่อน +4

    Daivame jeevan kanane allathe veroru varthayum nammak kelkanda

  • @Ash-j8j
    @Ash-j8j 2 หลายเดือนก่อน +12

    Please stop your speculations

  • @farookoffshore5571
    @farookoffshore5571 2 หลายเดือนก่อน +2

    പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🤲

  • @sheejapradeep1377
    @sheejapradeep1377 2 หลายเดือนก่อน +1

    സാർ: 40 അടി ഇരുമ്പ് പൈപ്പ് താക്കുക മണൽ വാരുന്നവർ ചെയ്യുന്നത് പോലെ അടിവശം മൂർച്ചയുള്ള പൈപ്പ് താഴ്ത്തുക എന്നിട്ട് മുങ്ങിച്ചെന്ന് വണ്ടിയിൽ റോപ്പ് കെട്ട്ക എന്നിട്ട് വണ്ടി പൊക്കുക

    • @fawasmhmdyt9763
      @fawasmhmdyt9763 2 หลายเดือนก่อน +2

      Ooo veetl sofa il erunn Vali vidana pole parnja madhy..

  • @DerricClement.c
    @DerricClement.c 2 หลายเดือนก่อน

    Very nice explanation sir from studio thank you sir

  • @LathaSree-rq9wv
    @LathaSree-rq9wv 2 หลายเดือนก่อน +2

    Will turn 2 times aakumallo ..malayude piece first lorryude sideil edikumbol athu rightlotu mariyum.
    Athu kadayudemel edichu vellathilotu pathikumbol 2nd time veendum tilt aakum .apol kamazhnu veezhananu chance upside down
    Apol marathadiyellam nadiyude adiyilarikum amaruka. Guess. that is why 1 piece of wood couldn't float on water level..

  • @lalyaby9307
    @lalyaby9307 2 หลายเดือนก่อน +1

    Arun motta has no manners.He doesnt respect anybody. The way he asked the policeman of karnataka was very bad.. where is S.P..? And so on..
    Show some humility please.

  • @aaadhnnya1206
    @aaadhnnya1206 2 หลายเดือนก่อน +37

    Fuck with your speculations, കുറേ ദിവസം ആയല്ലോ brother,

    • @mathewv.m8801
      @mathewv.m8801 2 หลายเดือนก่อน +5

      Bro, why dont you go and do the rescue work, if you are an expert.

    • @aaadhnnya1206
      @aaadhnnya1206 2 หลายเดือนก่อน

      @@mathewv.m8801 സാഹചര്യം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും പോകും, നിലവിൽ എന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം ജീവിത സാഹചര്യം കുറച്ച് ബുദ്ധിമുട്ടാണ്,, ഞാൻ ഒരു expert അല്ല, 9 ദിവസമായി ഒരു മനുഷ്യൻ മണ്ണിൽ അകപ്പെട്ട് കിടക്കുന്നു, എന്നെ പോലെ ഒരു സാധാരണക്കാരൻ എല്ലാരേയും പോലെ ഓരോ തവണയും news കാണുമ്പോഴും ഓരോ വാർത്തകൾ, അഭിപ്രായങ്ങൾ, പ്രതികരണങ്ങൾ, എന്നിട്ട്, ഇവയിൽ ഫലം കണ്ട ഒരു അഭിപ്രായം, നിർദേശം, എന്നത് ഒന്ന് പറയാമോ,

  • @Richuzzvlog4041
    @Richuzzvlog4041 2 หลายเดือนก่อน

    ലോറി വീണതിന് ശേഷം ടവർ വീണത്. എന്നിട്ട് ആണ് പൊട്ടി തെറി ഉണ്ടായത് അപ്പോൾ അർജുൻ 😢 ഒരു കേടു ഇല്ലാതെ കിട്ടണേ rabhe

  • @sundarhariharan3601
    @sundarhariharan3601 2 หลายเดือนก่อน +1

    Tankerlorry bullet mathram allea kamdea bakki kandialllo athu avummo

  • @hari9321
    @hari9321 2 หลายเดือนก่อน

    Oru jeevan rekshikan anennu ariyaam, engilum budget oke onnu vilayirutham.
    Oru news 6 days ootikanel, vere etho news marakanennu manasilaakunnund.

  • @anandanpadmanabhan6890
    @anandanpadmanabhan6890 2 หลายเดือนก่อน +1

    Good news team 👍

  • @libinvarghese5965
    @libinvarghese5965 2 หลายเดือนก่อน +4

    Kashttam

  • @sreekumar2984
    @sreekumar2984 2 หลายเดือนก่อน +15

    അബെ... ചൂത്തിയാ... ഇതെല്ലാം നിനക്ക് അറിയാം എന്നുണ്ടെങ്കിൽ, നിനക്ക് പോയി കണ്ടുപിടിക്കാമായിരുന്നില്ലേ???

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 หลายเดือนก่อน +5

      Journalist ഏന്നാൽ എന്തൊക്കെ അറിയണം പഠിച്ചതാണ് എന്ന് നീ ആദ്യം പോയ് മനസ്സിലാക്ക്

    • @daffodils5154
      @daffodils5154 2 หลายเดือนก่อน +3

      നീ വല്ലതും എന്നിട്ട് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചോ മഹാനെ 😁 അയാള് അയാളുടെ ജോലി മാന്യമായി ചെയുന്നുണ്ട് നിനക്ക് വല്ല ജോലി അറിയാം എങ്കിൽ നീ അത് പോയി ചെയ്യാൻ നോക്കു.

    • @sreekumar2984
      @sreekumar2984 2 หลายเดือนก่อน

      @@daffodils5154 അത് ഞാൻ നോക്കുന്നുണ്ട് ട്ടോ

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 หลายเดือนก่อน

      @@Kinvus
      ഒരു മാധ്യമത്തിൽ അതിന്റെ ഭാഗമാകണം എങ്കിൽ
      യൂട്യൂബ് ചാനൽ അല്ല
      Central Government Rules and Regulations
      മുതൽ Freelance ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രവർത്തകൻ Must pass Journalist course
      അതിനൊക്കെ ഒരുപാട് കാര്യങ്ങളും ഉണ്ട്.
      അധഃപതിച്ച വ്രത്തികെട്ട മനോഭാവം കൊണ്ട് വിഡ്ഢിത്തം പറയുന്നതിന് മുന്പ്
      അതൊക്കെ മനസ്സിലാക്ക് അല്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചറിയണം
      ശാഖയിൽ അല്ല
      വിവരവും വിദ്യാഭ്യാസവും സംസ്കാരവും സാമാന്യ ബോധവും
      ഉള്ളവരോട്
      😆😆😆
      വിഷ്ണു പ്രസാദ്
      പ്രൊഫൈൽ ഒന്നും ഇല്ലാത്ത കൊണ്ട് എന്ത് മണ്ടത്തരവും പറയാം പേര് പോലും ഒർജിനൽ അല്ലല്ലോ 😆😆

  • @dikku-fg3rg
    @dikku-fg3rg 2 หลายเดือนก่อน +3

    ഇന്ത്യൻ നേവി 👌👌☠️☠️❤️

  • @santinlazar5331
    @santinlazar5331 2 หลายเดือนก่อน +6

    അവസാനം അതു വല്ല ഓലമടലു മാണെങ്കിൽ മൊട്ടേടെ പെടലി അടിച്ചു തിരിക്കണം

  • @Achoos_youtube_channel
    @Achoos_youtube_channel 2 หลายเดือนก่อน +5

    മാധ്യമങ്ങൾ അങ്ങോട്ട് അങ്ങ് ആഘോഷിക്കുവാ ആരാ ആദ്യം അർജുനെ കണ്ടോ ഇല്ലിയോ എന്ന് പറയുന്നതിൽ

    • @thealchemist5163
      @thealchemist5163 2 หลายเดือนก่อน +1

      അവരുള്ളത് കൊണ്ട് updates അറിയാൻ കഴിഞ്ഞു.

    • @renukacc1159
      @renukacc1159 2 หลายเดือนก่อน

      ചില മാധ്യമങ്ങൾ തന്നെയാണ് വഷളാക്കുന്നത്.

    • @rashielectroz
      @rashielectroz 2 หลายเดือนก่อน

      അവരുടെ കഞ്ഞി

  • @VishnuDasred
    @VishnuDasred 2 หลายเดือนก่อน

    respect for this officer

  • @blackshadow4945
    @blackshadow4945 2 หลายเดือนก่อน

    എന്തുകൊണ്ടാണ് ടെക്നോളജി ഇത്രക്കും അപ്ഡേറ്റ് ആയിട്ടും.ഇത്രയും ലേറ്റ് ആയി അവിടെ ഇതുഉപയോഗിച്ച് സെർച്ച്‌ ചെയ്യാൻ താമസം ഉണ്ടായതു

  • @astha..825
    @astha..825 2 หลายเดือนก่อน

    ബഹുമാനപ്പെട്ട അരുൺ സാർ നിങ്ങളെപ്പോലുള്ള മാധ്യമങ്ങളും കുറെ ആളുകളും വലിയവൻ കളിക്കാൻ ഇറങ്ങിയത് കൊണ്ടാണ് അർജ്ജുന്റെ കണ്ടെത്തൽ ഇത്രയും വൈകിയത് ഇനിയെങ്കിലും ഒരു ദുരന്തം ഉണ്ടാകുമ്പോൾ നിങ്ങൾ പരമാവധി അവിടെയുള്ള സംവിധാനങ്ങളെ ഉപദേശിക്കാനോ സർക്കാരിനെ വിമർശിക്കാനോ അല്ല നിൽക്കേണ്ടത് പുറത്തുനിന്നുള്ള അഭിപ്രായം കേട്ട് അത് ജനങ്ങളിലേക്ക് എത്തിക്കാനോ തുനിയരുത് ഇത് നിങ്ങൾക്കുള്ള പാഠമാണ്

  • @willagelife
    @willagelife 2 หลายเดือนก่อน +4

    മ... മൊ... യുടെ ഓരോ കണ്ട് പിടുത്തങ്ങൾ 😂

  • @3000manjusha
    @3000manjusha 2 หลายเดือนก่อน +3

    Disgusting media works. These malayalam channels r dealing such a sad and huge disaster like a reality show. SHAME on u people. SALUTE to INDIAN ARMY for their work .

  • @meluha1641
    @meluha1641 2 หลายเดือนก่อน

    Tension ayalloo

  • @babylukose
    @babylukose 2 หลายเดือนก่อน +1

    എന്നാൽ അരുണിന് പോയി ഒന്ന് സെർച്ച്‌ ചെയ്ത് കണ്ട് പിടിക്കാമായിരുന്നു ... അവര് ചുമ്മാ പറയില്ലല്ലോ, വെറുതെ അവരെ question ചെയ്ത് വെറുപ്പിക്കല്ലേ...

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 2 หลายเดือนก่อน +17

    മിണ്ടാതെ പോ അരുണേ. ഇത്രയും വൈക്കിയതും പോരാ. ഇനിയും വഴി തെറ്റിക്കല്ലേ. ഇന്ത്യൻ ആർമിയാണ് അവിടെ പ്രവർത്തിക്കുന്നത്. അവർക്കറിയാം എന്ത്‌ വേണമെന്ന്. മുറി വൈദ്യൻമാരായ അരുണും മനാഫും രഞ്ജിത്തും ഇനി ആ വഴിക്ക് പോകരുത്. ഒരാഴ്ചയാണ് നിങ്ങൾ കാരണം വൈകിയത്. ജോലി തടസ്സപ്പെടുത്തിയതിന് നിങ്ങൾക്കെതിരെ അവർ കേസ് എടുക്കണം.

    • @nandhabala3817
      @nandhabala3817 2 หลายเดือนก่อน +5

      Ivaroke poyillarnenikl..road clear chyth..no humans harmed prnj report m kodth avar poyene...Ivar poyond ahn atleast they started searching for name sake

    • @vichuz021
      @vichuz021 2 หลายเดือนก่อน

      Chuma chelakkan eth myranum avum

  • @sonimolchacko181
    @sonimolchacko181 2 หลายเดือนก่อน

    Dr. Arun u r work is appreciated

  • @rishi23
    @rishi23 2 หลายเดือนก่อน +13

    അദ്ദേഹം മരണപ്പട്ടു.. യഥാർത്ഥ്യ० അ०ഗീകരിച്ചേ മതിയാകൂ .. പ്രാർത്ഥിച്ചിട്ടൊന്നു० കാര്യമില്ല
    വെള്ളത്തിൾ വീണെങ്കിൽ മിനിട്ടുകൾക്കക० മരണപ്പെട്ടിട്ടുണ്ടാകു०..
    എന്നിട്ടു0 തിരിച്ചു വരു० എന്നൊക്കെ പറയുന്നത് യുക്തി ഹരിതമാണ്(മറിച്ചാണ് ആഗ്രഹം എങ്കിലും)
    മൃതദേഹം വണ്ടിയുടെ ഉള്ളിൽ തന്നെ ഉണ്ടാവട്ടെ..
    എന്തായാലു० ദേഹം അഴുകിയിട്ടുണ്ടാകു०

    • @geethan5441
      @geethan5441 2 หลายเดือนก่อน

      Aaha swantham vtilanengil ingane vivarichvaykkuo

    • @rishi23
      @rishi23 2 หลายเดือนก่อน +3

      @@geethan5441 vcharikkum, vkaram kond mathram karyamilla
      U should have rational thinking

    • @Bc20018
      @Bc20018 2 หลายเดือนก่อน

      Let us think in a positive way .we don’t know the truth

  • @malllufan
    @malllufan 2 หลายเดือนก่อน

    മലയാളത്തിൽ ആക്കിയത് നന്നായി... അതു കൊണ്ട് അദ്ദേഹത്തിന് മനസ്സിലാവും..

  • @shibugeorge1541
    @shibugeorge1541 2 หลายเดือนก่อน

    INDIAN NAVY❤

  • @basu6793
    @basu6793 2 หลายเดือนก่อน +3

    Channel karude guessing ithvare kazhijille??iniyum chumma guess cheyan nikaruth....karayil anu vandi n paraju Kure teams nirbandhichu Kure time angane kalaju...nigal nthinanu guess cheyunath?? Karyagal ivde vare ethichille...baki nale nokiyal pore

  • @pramodkattiltheethtu
    @pramodkattiltheethtu 2 หลายเดือนก่อน

    Can we use big barge?

  • @Felix_mathew
    @Felix_mathew 2 หลายเดือนก่อน

    He has told l you1000000 times NO VISIBILITY IN THE WATER THEN WHY ARE YOU ASKING NONSENSE

  • @AfsalPc-zb6xc
    @AfsalPc-zb6xc 2 หลายเดือนก่อน

    Ithrayum 10 kanakkin load ulla lorry irikkalum thalakuthi veenu kadakkathil athvishyam budhi use cheyythal mathi..

  • @Kammad134
    @Kammad134 2 หลายเดือนก่อน +1

    M. L. A. 👍👍👍👍🌹🌹🌹🌹♥️♥️♥️♥️👌👌👌👌👌👌👏

  • @pelefans6549
    @pelefans6549 2 หลายเดือนก่อน

    Aaa lorinte munnille chillukal undayillenkil so sry njan parayan povunnathu 😢😢😢kurachu sad aanu, aaa puzha arebian see aayi join cheyyunna puzha aanu , arjun vandiyil ellenkil , undavatte 💯 undavum baki ellam aangera kayil aanu , prathikuka malayalissss😢😢😢😢😢

  • @PrajithT-t9z
    @PrajithT-t9z 2 หลายเดือนก่อน

    Maaayeerrasa

  • @vlathara
    @vlathara 2 หลายเดือนก่อน +1

    ന്യൂസ്‌ 18 അവർ ലോറി കണ്ടെത്തി എന്നാ പറയുന്നത് ശരിക്കും ആരാ മാപ്ര

  • @lintastephen5578
    @lintastephen5578 2 หลายเดือนก่อน

    മറ്റു ഭാഗങ്ങളിൽ ലോഹ വസ്തു കിടക്കുന്നുണ്ടോ എന്നറിയാൻ മാർഗം ഉണ്ടോ

  • @radhamaniradhakrishnan8953
    @radhamaniradhakrishnan8953 2 หลายเดือนก่อน +2

    enganeyanelum arjune jeevanode kittiyal Mathieu🙏🙏🙏

    • @DeepaSony27
      @DeepaSony27 2 หลายเดือนก่อน

      Yyess

  • @JIMJINCalicut
    @JIMJINCalicut 2 หลายเดือนก่อน

    Why can't we try Lidar?