ഇരുമ്പിനെ ഹൽവ പോലെ കട്ട് ചെയ്യുന്ന കട്ടിങ് വീൽ ഇന്ത്യയിൽ 😍 | cutting wheel | fz rover | malayalam
ฝัง
- เผยแพร่เมื่อ 14 พ.ค. 2024
- ഇരുമ്പിനെ ഹൽവ പോലെ കട്ട് ചെയ്യുന്ന കട്ടിങ് വീൽ ഇന്ത്യയിൽ 😍
കൂടുതൽ അറിയാൻ വിളിക്കാം 😊
SenTech Industries Pvt Ltd
Muvattupuzha - Ernakulam
Contact: 7306000764
9746064140
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#cuttingwheel #fzrover #malayalam - วิทยาศาสตร์และเทคโนโลยี
Very good information ❤❤
ഹാൻഡ് കട്ടറിൽ ഇതുപയോഗിച്ചാൽ അപകടം ഉണ്ടാകാനുള്ള ചാൻസ് കൂടും. പല അവസരങ്ങളിലും ബ്ലേഡ് പൊട്ടുന്നതുകൊണ്ടാണ് അപകടങ്ങൾ ഒഴിവാകുന്നത്.
Yes 👍
It's good...
Good product
each and every malayali should support such business, njaan ernakaulathu aanu , aevide vaangaan kittum retail aayi?
🙏👍 ❤️
🎉🎉🎉
. ഇത് പൈപ്പ് ചെറിയ കമ്പികൾ കട്ട് ചെയ്യാൻ കൊള്ളാം
ഓടിചാൽ പിന്നെ ഓടിയുമല്ലോ
ഓടിച്ചാൽ ഓടിയാത്ത അവസ്ഥ ഉണ്ടോ. ഓടിച്ചാലും പോട്ടൂല എന്ന് പറയാൻ.
🤣ബ്ലാഡിന്റെ കോളിറ്റി എന്ന് പറഞ്ഞാൽ അത് വല്ല റോങ്ങും സംഭവിച്ചാൽ അപകടമില്ലാതെ പൊട്ടി അത് റൗണ്ടായി നൈലോൺ നൂലുകളായി നിൽകുമ്പോഴാണ് 🙏നൈലോൺ ബെറ്റർ 👍
Eeee cuting വില്‍ അഴുക്ക ഈൗ കമ്പനിയുടെ aaaa cuting വിലിന്റെ ആറ്റം ചെറുതായി പൊട്ടിയാലും ആ വില്‍ തെറിച്ചു കയ്യിലിരിക്കും
wheel പൊട്ടി കഴുത്തിന് മുറിഞ്ഞ് മരിച്ച ആൾക്കാർ ഉണ്ട്
ഇത്തരം വിഡിയോ ആരും കാണരുത് .ഈ നമ്പറിൽ വിളിച്ചിട്ടു ഒരു ഉത്തരവാദിത്വം മില്ലാ
എടോ മരമണ്ടാ ഞാൻ വെൽഡിങ് ജോലി ആണ് ഇ ബ്ലഡ് എവിടെ എങ്കിലും കുടുങ്ങി കഴിഞ്ഞാൽ പൊട്ടി തെറിച്ചു പോവുന്ന കാരണം ആണ് വലിയ വലിയ അപകടം ഒഴിവാക്കി കിട്ടുന്നത് തന്നെ
Number kitto
SenTech Industries Pvt Ltd
Muvattupuzha - Ernakulam
Contact: 7306000764
9746064140
ഫോൺ നമ്പർ പ്ലീസ്
SenTech Industries Pvt Ltd
Muvattupuzha - Ernakulam
Contact: 7306000764
9746064140