മുജീബ് മാഷേ.. ഈ പൊന്നു മോൻ എന്റെ നാട്ടുകാരൻ മുനീർകാക്കയുടെ മോൻ ആണ്... ഇപ്പൊ കുറച്ചു ദിവസമായി വീട്ടിൽ മീഡിയകാരുടെ തിരക്കാണ്.. എന്തായാലും ഈ മോനിലൂടെ ഞങ്ങളുടെ നാടും ഫേമസ് ആയി..
ഞാൻ ഒരു ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് ഓട്ടം ഇല്ലാതെ ഭയങ്കര ടെൻഷനിൽ ആയിരുന്നു'' അപ്പോൾ ആണ് ഈ വീഡിയോകണ്ടത് 'ചൊലോർക്ക് ഓട്ടം ഇണ്ടാകും ചൊലോർക്ക് ഇണ്ടാവൂല' അപ്പോൾ ടെൻഷൻ മാറി....
ഇന്നലെ ചാനലിൽ കണ്ടപ്പോൾ മുതൽ ഇതിനൊരു കമന്റ് എഴുതാൻ ആഗ്രഹിച്ചു. ആ കുഞ്ഞു മനസിന്റെ ആത്മവിശ്വാസം എല്ലാവരും പാഠം ആക്കിയാൽ "ചിലപ്പോഴല്ല" എപ്പോഴും ശരിയാകും.ആ കുഞ്ഞു മകന് ആശംസകൾ!!!
ഹായ് ഫാഇസ് മോന്റെ മോട്ടിവേഷൻ വാചകങ്ങൾ മലയാളികൾ നെഞ്ചോട് ചേർത്തു. കമന്റുകളും വിശദീകരണങ്ങളും പാരഡികളും മാറി മാറി വന്നു കൊണ്ടിരിക്കുന്നു. ശരിയാം വണ്ണം വിലയിരുത്തി വിശദീകരിച്ചത് താങ്കളാണ്. അഭിനന്ദനമർഹിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തളരാതിരിക്കാൻ ഈ വാചകങ്ങൾ ധാരാളം. ഈ ഘട്ടത്തിൽ പള്ളി ദർസിൽ ഒന്നാം വർഷം വിദ്യാർത്ഥികൾ പഠിക്കുന്ന പദ്യ ശകലം ഓർമ്മ വരുന്നു. فيوم علينا ويوم لنا ويوم نساء ويوم نسر ഒരു ദിവസം നമുക്ക് അനുകൂലമാവാം അടുത്ത ദിവസം നമുക്ക് പ്രതികൂലമാവാം. ഒരു ദിവസം സന്തോഷത്തിന്റേതാണെങ്കിൽ അടുത്ത ദിവസം ദു:ഖമായേക്കാം. ഈ വരികൾ നമ്മുടെ മനസ്സിനെ എപ്പോഴും തലോടി കൊണ്ടിരിക്കും. പ്രയാസമനുഭവിക്കുമ്പോൾ ഈ വരികൾ സാന്ത്വനമേകാറുണ്ട്. ഇപ്പോൾ ഫായിസ് മേന്റെ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യേണ്ട വചനങ്ങളും. ഭാവുഗങ്ങൾ .......
'ചെലോലത് റെഡ്യാവും ചെലോലത് റെഡ്യാവൂല'.. ഇതാണ് ജീവിതം 'ഇൻറ്റേത് റെഡ്യായീല' ഇതാണ് നിസ്സഹായത. 'എങ്ങനെ ആയാലും മ്മക്ക് ഒരു കൊയപ്പീല്ല്യാ'.. ഇതാണ് മോട്ടിവേഷ്യൻ😊
സത്യം.. ഒരുപാട് ചിന്തിപ്പിക്കുന്ന മോട്ടിവേഷൻ.. പൊന്നു മോന് അഭിനന്ദനങ്ങൾ... 😍😍ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് ട്രീറ്റ്മെന്റ് ഒക്കെ ചെയ്തിട്ടും കുട്ടികൾ ആയില്ല.. ഇപ്പഴാണ് ഒരു കാര്യം മനസ്സിലായത്.. ചിലത് ശരി ആകും.. ചിലത് ശരി ആവില്ല.. ഇനി കുട്ടികൾ ആയില്ലെങ്കിലും ഞങ്ങൾക്ക് ഒരു വിഷമവും ഇല്ല.. 🤩🤩🤩
തളരരുത് വീണ്ടും വീണ്ടും നിങ്ങൾ ശ്രേമിക്കുക കൂട്ടത്തിൽ പ്രാർത്ഥനയും നിങ്ങൾ അറിയാo എന്ന് വിചാരിക്കുന്നു ഇപ്പോൾ ഹജ്ജ് നടക്കുകയാണല്ലോ അതിൽ ഒരു ഓർമ പ്പെടുത്താൽ ഉണ്ട് ഒരു പിതാവിണ്റ്റെയും മകന്റെയും ഉമ്മയുടെയും പിതാവിന്ന് 90 വയസ്സ് കഴിഞ്ഞു ട്ടാണ് മകൻ ഉണ്ടായത് നമ്മൾ നിരാശപ്പെടരുത് പടച്ചവൻ നല്ല മക്കളെ നിങ്ങൾക്ക് തന്നു അനുഗ്രഹിക്കട്ടെ ആമീൻ
ഫായിസ് മോന്റെ ഒരു കുഞ്ഞു വീഡിയോ കാരണം ജനങ്ങളുടെ ഈ മനംമാറ്റം എന്നും എല്ലാവർക്കും ഒരു പാഠമാവട്ടെ...ബാറക്അല്ലാഹ്... ( അതിനോടൊപ്പം സാറിന്റെ പ്രശംസാപരമായ ഉൽബോധനങ്ങളും. Good)
ഇന്നത്തെ കുട്ടികൾക്കു ഇല്ലാത്ത ത് മനോ ധൈര്യം ആണ് .ഒന്നും സ്വന്തം ചെയ്യാൻ പറ്റാത്ത അവസ്ഥ. എല്ലാത്തിനും മറ്റുള്ളവരെ കൂട്ട് പിടി ക്കൽ. അങ്ങനെ നാം അവരെ വളർത്തി എന്ന് പറയുന്ന താകും കൂടുതൽ ശരി. വലിയ വരും, കുട്ടികളും, ഒക്കെ ടെൻഷൻ അടിച്ചു സമാധാനം കെടു ത്തു ന്നു . നിസ്സാര കാര്യത്തിന് പോലും ഒരു ബിഗ് സല്യൂട്ട് മോനെ. ആ ഒരു അപാര കോൺഫിഡൻസ്🙋♀️
വളരെ രസകരമായ രീതിയിൽ ആണ് ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യുന്നതെങ്കിലും. ഇതിൽ മനസിലാക്കാൻ ഉള്ളത് ആ കുട്ടിയുടെ നിഷ്കളങ്കതയും നന്മയുമാണ് നമ്മൾ കണ്ട് പഠിക്കേണ്ടത്. പിന്നെ ആ കുട്ടി തന്റെ പരാജയത്തിൽ ഒരു നാണക്കേടോ കുറച്ചിലോ കാണുന്നില്ല എന്നതാണ് ആ കുട്ടിയുടെ മറ്റൊരു പ്ലസ് പോയിന്റ് 😍🥰❣️
ഫായിസിന്റെ ലൈവ് ഡെമോ ഒന്നുകൂടി കണ്ടു. അവൻ പഠിപ്പിച്ച ചില വലിയ പാഠങ്ങൾ മനസ്സിൽ കുറിച്ചിട്ടു. ഇവയാണത്. 1. "ഇങ്ങക്ക് മാണെങ്കിൽ പെൻസിൽ എടുക്കാ. ഞാൻ പെൻസിലൂം എടുത്തിട്ടുണ്ട്." ലക്ഷ്യം പൂവുണ്ടാക്കലാണ്. ലക്ഷ്യബോധമുണ്ടെങ്കിൽ റിസോഴ്സസ് വലിയ പ്രശ്നമാക്കേണ്ടതില്ല. ലഭ്യമായത് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മറ്റുള്ളവർ എന്തുപയോഗിച്ചു എന്നതല്ല. ശ്രദ്ധിച്ചു നോക്കൂ. ഇതൊക്കെ വേണം എന്നല്ല " ഇത് മാത്രം മതി" എന്നാണ് ഫായിസ് പറയുന്നത്. So simple. 2. " ങ്ങൾക്ക് മാണ്ടിയത്ര മടക്ക് മടക്ക്ക" ഫായിസ് പറയുന്നു. വിശദാംശങ്ങളിൽ നിർബന്ധ ബുദ്ധി ഒഴിവാക്കി അത്തരം കാര്യങ്ങളിൽ പഠിതാവിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തലാണ് പ്രധാനം. നിബന്ധനകൾ അടിച്ചേൽപ്പിച്ച് മടുപ്പുണ്ടാക്കരുതെന്ന്. 3. പഠിതാവിൽ ആകാംക്ഷ സൃഷ്ടിക്കുക എന്നത് വളരെ പ്രധാനമാണ്. "ഞാം പെൻസിലെട്ത്തതെന്തിനാന്ന് നിങ്ങൾക്കറിയില്ലല്ലോ" എന്ന് ചോദിക്കുന്നുണ്ട് അവൻ. എന്തിനായിരിക്കാം എന്ന് നമ്മൾ ചിന്തിച്ചു പോവുന്നു. ഉടൻ തന്നെ ഉത്തരവും തരുന്നു. " ഒരു ഷെയിപ്പ് വരാനും വേണ്ടിയാണ്..." 4. പഠിതാവിലുണ്ടായേക്കുന്ന നിരാശയെ ആദ്യം തന്നെ പ്രതിരോധിക്കുകയാണ് " ചെലോലദ് റെഡ്യാവും ചെലോലദ് റെഡിയാവൂല" എന്ന പ്രസ്താവനയിലൂടെ. ഏത് കാല്വെപ്പിനും രണ്ട് സാധ്യതകളുണ്ടെന്ന് നേരത്തെ അറിഞ്ഞിരിക്കണമല്ലോ. 5. " എന്റെദ് റെഡിയായില്ല" എന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ അതിന് ഉദ്ദേശിച്ചിടത്തെത്തിയില്ല എന്നേ അർഥമുള്ളൂ. " ന്റെ വേറെ മോഡലാണ് " വന്നത് എന്നു പറയുന്നതിലൂടെ മിഷൻ ഒരു പരാജയമല്ല എന്ന് ഫായിസ് വ്യക്തമാക്കുക യാണ്. വിജയത്തിന്റെ മറ്റൊരു പതിപ്പു മാത്രമാണത്. 6. "പലോരെദും പലേദും ആയാൽ ഞമ്മക്കൊരു കൊഴപ്പോയില്ല" എന്ന വാക്കിലൂടെ വൈവിധ്യത്തിന്റെ സാധ്യതകളെയും സാധുതയെയും അടിവരയിട്ടു കൊണ്ടാണ് ഫായിസ് അവസാനിപ്പിക്കുന്നത്. നിങ്ങളും ഒരു പൂവുണ്ടാക്കുക എന്നതാണ് പ്രധാനം. അത് മറ്റുള്ളവരുടേത് പോലെ ആവുക എന്നതല്ല. ധൈര്യമായി മുന്നോട്ട് പോവൂ എന്ന ആത്മ വിശ്വാസത്തിന്റെ സന്ദേശമാണത്. രണ്ട് മിനിറ്റിന്റെ ഗുരുവാണവൻ. റെഡിയാവാത്തവരുടെ രാജകുമാരൻ. റെഡ്യായില്ലെങ്കിലും ഒരു കൊയപ്പോല്യ;... ഫായിസ് ആണ് താരം *************************************** ഈ വീഡിയോയിൽ കാണുന്നത് മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയും, കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ മുനീർ സഖാഫിയുടെയും ( ജിദ്ദ ), മൈമൂനയുടെയും മകൻ മുഹമ്മദ് ഫായിസ്. ഉച്ചയൂണിനു വിളിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ ചെല്ലാതെ ഉമ്മയുടെ മൊബൈൽ എടുത്ത് അതിൽ വീഡിയോ പിടിക്കുകയായിരുന്നു. ഹായ് ഫ്രണ്ട്സ് ഇന്ന് ഞമ്മ ഇണ്ടാക്കാൻ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്. അതിന്ള്ള ആവിശ്യം. ഇങ്ങക്ക് മാണെങ്കി പെൻസില്ട്ക്കാം. ഞാൻ പെൻസില് ഇട്ത്തുണ്ട്. കത്രിക, പേപ്പറ്. ഇന്നട്ട് ഇങ്ങനെ മടക്കാ... അങ്ങനെ തുടങ്ങുന്നു ഫായിസ്.... കടലാസ് മടക്കി കത്രിക കൊണ്ട് പൂവ് വെട്ടിയെടുത്തപ്പോൾ ഉദ്ദേശിച്ച നിലയിൽ ശരിയായില്ല. എങ്കിലും നിരാശനാവാതെ ഫായിസ് പറഞ്ഞു കടലാസ് പൂവ് പക്ഷെ ശരിയായില്ല. 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഞമ്മക്ക് ഒരു കൊയപ്പോല്യ;... ആ ആത്മ ധൈര്യം തന്നെയാണ് ഏറ്റവും നല്ല മോട്ടിവേഷൻ. .....ചിരിയും ചിന്തയും പകരുന്ന ഫായിസിന്റെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിക്കഴിഞ്ഞു. കടപ്പാട്
ഈ മോൻ ഉണ്ടാകുന്ന പൂവ് വിജയിക്കുകയാണെകിൽ ആരും ഈ മോനെ അറിയുകയില്ല. പരാജയപെട്ടതുകൊണ്ടാണ് അറിയപ്പെടുന്നത്. അത് അങ്ങനെയാണ് വിജയത്തേക്കാൾ പവർ ചില പരാജയങ്ങൾക് ഉണ്ടാകും.. 🌹
അത് ശെരിയാണ്, താൻ ചെയ്യുന്ന ധൗത്യം പരാജയപ്പെട്ടാൽ ഏതൊരാൾക്കും മുഖത്തു ഒരു ചമ്മൽ വരും, അല്ലങ്കിൽ ഒരു സൈക്കിളിൽ നിന്ന് വീണ ചിരിയുണ്ടാകും ഇവിടെ അതുണ്ടായില്ല ഒന്നും സംഭവിക്കാത്തത് പോലെ അവൻ തുടർന്നു കൊണ്ടേയിരുന്നു.
കറക്റ്റ് എല്ലാ കാര്യത്തിലും. ഇങ്ങനെ മനസ്സില്‍ ഉണ്ടെങ്കില്‍ ഒരു കാര്യത്തിലും നിരാശ ഉണ്ടാകില്ല നിരാശ,ഇല്ലെങ്കില്‍ ആത്മവിശ്വാസം കൂടും. ആത്മവിശ്വാസം ഉള്ളവര്‍ക്കാണ് ജീവിത വിജയം ഉണ്ടാകു. ഏതെങ്കിലും പരാജയം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇത്തരത്തിലുള്ള സന്ദേശം ഉപകാരപ്പെടും.
Great. To teach this message we are taking 7 days course, with 3 days experience class. Ellalum koodi ellarkkum manassilavilla. That boy, Great. He is really teaching all, this Great principle. Thank you Mujeeb sir.
ദൈവം അങ്ങനെയാണ്.. ചിലരെ ഒന്ന് ഉയർച്ചയിൽ എത്തിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം പരാജയത്തിന്റെ കയ്പ് രുചി അനുഭവിപ്പിക്കും.. പക്ഷെ... ഒരു വലിയ വിജയം തനിക്ക് വരാനിരിക്കുന്നു എന്ന് ആ തോറ്റ വ്യക്തി പോലും അറിയില്ല.. അതോണ്ട് നാം ആരും ഏത് രംഗത്ത് തോറ്റു പോയാലും ദൈവത്തെ കുറ്റപ്പെടുത്തരുത്.
എനിക്ക് ഒരു കുഞ്ഞു youtube channel ഉണ്ട്... എത്ര hardwork ചെയ്താലും views കിട്ടാറില്ല... വല്യ സങ്കടമായിരുന്നു... ഇപ്പൊ മനസ്സിലായി... ചെലോൾത് റെഡിയാവും ചെലോൾത് റെഡിയാവൂല്ല... ന്റെ റെഡിയായില്ല... ന്നാലും കൊഴപ്പൂല്ലാ😀😍😘😉
Thanks sir ahh small incident vech oru vlog cheythu athanu mujeeb sir god bless sir.. Ella videos um kanarundengilum comments typing kuravanu ennalum ellam kanunund changes varuthunnud keep going and expect more videos from you sir
Highly positive motivational video I have ever watched........shared with my hus .....because we are in such a tough situation......you helped me many times when felt I am alone ..... This video is a precious message for me to understand----- for others there will be everyone --- for me there is none....but it doesn't matter!!!
ഗവർമെൻറ് ജോലി ഒരാൾക്ക് 15 വർഷം മാത്രമായി നിജപ്പെടുത്തുക, ഇതുവഴി കൂടുതൽ ആളുകൾക്ക് ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കുക. 1 ഇന്ത്യ 1 പെൻഷൻ നടപ്പാക്കുക, 15 വർഷമായി നിജപ്പെടുത്തുമ്പോൾ ഉദ്യോഗസ്ഥരുടെ ദാർഷ്ട്യം ഇല്ലാതാക്കാം കൂടുതൽ ആളുകൾക്ക് ജോലിയിൽ കയറാൻ അവസരം ഉണ്ടാവും താത്കാലിക നിയമനങ്ങൾ ഒഴിവാക്കുക അതുവഴി ബന്ധു നിയമനം തടയാം
1.6 M subscribers ayallo which means oru padu perude life munnottu pokunnathu Sir kanichu kodukkunna ner vazhikaliloodeyanu. Keep going👍🏻 May God bless you to be the leading light for more people
ആ മോൻ പറഞ്ഞ വാക്. ഇപ്പോൾ നമ്മുടെ എല്ലാ വിഷയത്തിലും.കയറി വരുന്നു ഉണ്ട്. ചേലോറക് മനസിലാകും ചേലോറക് മനസിലാകുല എനിക്ക് അത് മാസിലായത് കൊണ്ട് എനിക്ക് ഇപ്പോൾ ഒന്നിലും കുഴപ്പം ഇല്ല്യ..
Shanthi Prasad ൻറെ കുടുംബത്തിന് ഒരു കുഞ്ഞു കാൽ കാണാനുള്ള ഭാഗ്യം തീർച്ചയായും ഉണ്ടാകും. ദൈവത്തിൽ ഉറച്ചു വിശ്വസിക്കുക. ഇപ്പോൾ ചെയുന്ന treatment തുടർന്നു ചെയ്യുക. അടുത്ത വർഷം ഇതേ സമയം ഒരു പെണ്കുഞ്ഞു താങ്കളുടെ കുടുംബത്തിൽ വരും. ദൈവം കരുണ ഉള്ളവനാണ്. അവൻ തീർച്ചയായും പ്രതിഫലം തരും. Trust in your God and Believe Him
സത്യമായിട്ടും വല്ലാത്ത Feeling sir... ഫായിസിനെയാണ് ക്കുറിച്ച് ധാരാളം വീഡിയോ കണ്ടു... ഞാൻ സാറിൻറെ അതിനെക്കുറിച്ചുള്ള വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു...
നമ്മിൽ പലർക്കും പരാജയം വലിയ ജാള്യത ആണ്, നമ്മൾ ചെയ്യുന്നത് /പറയുന്നത് തെറ്റിപോകുമോ എന്ന ഭയം, പരാജയപ്പെട്ടാൽ അപമാനിതനാവുമോ എന്ന ഭയം സത്യത്തിൽ ഫയാസിന്റെ ക്രാഫ്റ്റ് വീഡിയോ പരാജയമായിരുന്നു, എങ്കിലും അവന്റെ നിഷ്കളങ്കമായ സംസാരമായിരുന്നു ജനങ്ങളെ ആകർഷിച്ചത്, അത് പിന്നീട് ഒരു മോട്ടിവേഷൻ വൈറൽ വീഡിയോ ആയി, അവന്റെ വാചകം മിൽമയും കേരളാപോലീസും സോഷ്യൽ മീഡിയയും ഏറ്റെടുത്തു, നമ്മെ സമൂഹം എങ്ങിനെ വിലയിരുത്തുന്നു എന്നതല്ല, നമ്മുക്ക് എന്തല്ലാം ചെയ്യാൻ കഴിയും അത് ചെയ്യുക എന്നതാണ് ഫയാസ് നമ്മുക്ക് നൽകിയ വലിയ പാഠം, ഫയാസ് അപമാന ഭയം കൊണ്ട് ആ വീഡിയോ ഡിലീറ്റു ചെയ്തിരുന്നുവെങ്കിൽ ഈ കണ്ട അംഗീകാരങ്ങൾ എല്ലാം നഷ്ടമായേനെ.. അത് കൊണ്ട് നമ്മുക്ക് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുക ! ചിലൊരു ലൈകും ചിലൊരു ലൈകില്ല ... എന്നാലും നമ്മക്ക് കൊയ്പ്പില്ല്യ സിദ്ധിഖ് എ പി കുഴിങ്ങര
💙🖤ഒരു പക്ഷെ ആ പൂവ് റെഡിയായി വന്നിരുന്നു എങ്കിൽ അവനെ ആരും അറിയാൻ വഴിയില്ലായിരുന്നു .🥰അതങ്ങനെയാ... ചില പരാജയങ്ങൾക്ക് വിജയത്തേക്കാൾ മധുരമുണ്ടാവും 😍🌈🦋
Sathyam
ഞാൻ ഷഹബാസ് ഞാൻ ഒരു ചാനൽ തുടങി നെയിം ടെക്‌നിക് ഓഫ് ഷഹബാസ് അനേകുടി ഒന് സബ്സ്ക്രൈബ് ചെയ്തുടീ
✌❤❤❤
@@lavanyasuresh2244 hello
@@lavanyasuresh2244 ante channel subscribe cheyoo please
മുജീബ് മാഷേ.. ഈ പൊന്നു മോൻ എന്റെ നാട്ടുകാരൻ മുനീർകാക്കയുടെ മോൻ ആണ്... ഇപ്പൊ കുറച്ചു ദിവസമായി വീട്ടിൽ മീഡിയകാരുടെ തിരക്കാണ്.. എന്തായാലും ഈ മോനിലൂടെ ഞങ്ങളുടെ നാടും ഫേമസ് ആയി..
കളങ്കമില്ലാത്ത കുഞ്ഞു മനസ്സുകൾ , നമ്മുക്ക് ചെറിയ വലിയ പാഠങ്ങൾ പഠിപ്പിച്ചു തരും, നല്ല മോൻ
ഞാൻ ഒരു ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് ഓട്ടം ഇല്ലാതെ ഭയങ്കര ടെൻഷനിൽ ആയിരുന്നു'' അപ്പോൾ ആണ് ഈ വീഡിയോകണ്ടത് 'ചൊലോർക്ക് ഓട്ടം ഇണ്ടാകും ചൊലോർക്ക് ഇണ്ടാവൂല' അപ്പോൾ ടെൻഷൻ മാറി....
Anukaranamalla anweshanamanu vendathu
😂
🤩
ദൈവം നമ്മോടൊപ്പം ഉണ്ടാവും
😊😊👍👍
അത്യാഗ്രഹിയായ മനുഷ്യന്റെ ഓട്ടത്തിനിടയില്‍ മറന്നു പോകുന്ന ചില സത്യങ്ങളില്‍ ഒന്ന് ഈ കൊച്ചു പയ്യന്റെ വാക്കുകളിലൂടെ ഒന്ന് ഓര്‍മപ്പെടുത്തിയെന്നെയുള്ളൂ...
ആ കുഞ്ഞിന്റെ നിഷ്കളങ്കമായ സംസാരം 👌👌👌
ഇന്നലെ ചാനലിൽ കണ്ടപ്പോൾ മുതൽ ഇതിനൊരു കമന്റ് എഴുതാൻ ആഗ്രഹിച്ചു. ആ കുഞ്ഞു മനസിന്റെ ആത്മവിശ്വാസം എല്ലാവരും പാഠം ആക്കിയാൽ "ചിലപ്പോഴല്ല" എപ്പോഴും ശരിയാകും.ആ കുഞ്ഞു മകന് ആശംസകൾ!!!
എനിക്ക് കിട്ടിയതിൽ വച്ച് ഏറ്റവും നല്ല മോട്ടിവേഷൻ...
നന്ദി ഫായിസ് മോൻ, മുജീബ് സാർ...
ഫായിസ് മോനെ ചക്കരേ നീ ഉന്നതിയിലെത്തട്ടെ ഈ ഉമ്മച്ചി ദുആ cheyyam
ചേലോൾക് ലൈക് കിട്ടും ചേലോൾക് ലൈക് കിട്ടൂല ...അങ്ങനെ ആയാലും ഞമ്മക് കൊയ്പ്പല്യാ 👍👍👍
ചെലോൽതു റെഡി ആവും ചെലോൽതു റെഡിയാവൂല..... 😊😊😊ഞാൻ ഒരുപാട്തവണ കണ്ട്... "The little motivator FAIZ MON" 😊😊😊
ഹായ്
ഫാഇസ് മോന്റെ മോട്ടിവേഷൻ വാചകങ്ങൾ മലയാളികൾ നെഞ്ചോട് ചേർത്തു.
കമന്റുകളും വിശദീകരണങ്ങളും പാരഡികളും മാറി മാറി വന്നു കൊണ്ടിരിക്കുന്നു.
ശരിയാം വണ്ണം വിലയിരുത്തി വിശദീകരിച്ചത് താങ്കളാണ്. അഭിനന്ദനമർഹിക്കുന്നു.
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തളരാതിരിക്കാൻ ഈ വാചകങ്ങൾ ധാരാളം.
ഈ ഘട്ടത്തിൽ പള്ളി ദർസിൽ ഒന്നാം വർഷം വിദ്യാർത്ഥികൾ പഠിക്കുന്ന പദ്യ ശകലം ഓർമ്മ വരുന്നു.
فيوم علينا ويوم لنا
ويوم نساء ويوم نسر
ഒരു ദിവസം നമുക്ക് അനുകൂലമാവാം അടുത്ത ദിവസം നമുക്ക് പ്രതികൂലമാവാം.
ഒരു ദിവസം സന്തോഷത്തിന്റേതാണെങ്കിൽ അടുത്ത ദിവസം ദു:ഖമായേക്കാം.
ഈ വരികൾ നമ്മുടെ മനസ്സിനെ എപ്പോഴും തലോടി കൊണ്ടിരിക്കും.
പ്രയാസമനുഭവിക്കുമ്പോൾ ഈ വരികൾ സാന്ത്വനമേകാറുണ്ട്.
ഇപ്പോൾ ഫായിസ് മേന്റെ തങ്കലിപികളാൽ ഉല്ലേഖനം ചെയ്യേണ്ട വചനങ്ങളും.
ഭാവുഗങ്ങൾ .......
"ചെല്യോർത് റെഡി ആവും, ചെല്യോർത് റെഡി ആവൂല". 😍
ന്തായാലും നമ്മളത് ഇത് വരെ റെഡി ആയില്ല, എപ്പോഴെങ്കിലും റെഡി ആവുമായിരിക്കും. ❣️
'ചെലോലത് റെഡ്യാവും
ചെലോലത് റെഡ്യാവൂല'..
ഇതാണ് ജീവിതം
'ഇൻറ്റേത് റെഡ്യായീല'
ഇതാണ് നിസ്സഹായത.
'എങ്ങനെ ആയാലും മ്മക്ക് ഒരു കൊയപ്പീല്ല്യാ'..
ഇതാണ് മോട്ടിവേഷ്യൻ😊
👍👍
@@FinuFinu-xb6gh 💕
സത്യം.. ഒരുപാട് ചിന്തിപ്പിക്കുന്ന മോട്ടിവേഷൻ.. പൊന്നു മോന് അഭിനന്ദനങ്ങൾ... 😍😍ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് ട്രീറ്റ്മെന്റ് ഒക്കെ ചെയ്തിട്ടും കുട്ടികൾ ആയില്ല.. ഇപ്പഴാണ് ഒരു കാര്യം മനസ്സിലായത്.. ചിലത് ശരി ആകും.. ചിലത് ശരി ആവില്ല.. ഇനി കുട്ടികൾ ആയില്ലെങ്കിലും ഞങ്ങൾക്ക് ഒരു വിഷമവും ഇല്ല.. 🤩🤩🤩
👌
ഇൻശാ allah.. നിങ്ങളുടേത് എത്രയും പെട്ടെന്ന് ശരിയാകട്ടെ.... എന്റേത് ഏഴു കൊല്ലം കഴിഞ്ഞിട്ടാ ശരിയായത്
ഇൻഷാ അള്ളാ. നിങ്ങൾക്കും ശരിയാവും. എനിക്കും ഇതുപോലെ ശരിയാവാതെ ആയതാണ് ഇപ്പോൾ അൽഹംദുലില്ലാ രണ്ട് മക്കളുണ്ട്
തളരരുത് വീണ്ടും വീണ്ടും
നിങ്ങൾ ശ്രേമിക്കുക
കൂട്ടത്തിൽ പ്രാർത്ഥനയും
നിങ്ങൾ അറിയാo
എന്ന് വിചാരിക്കുന്നു
ഇപ്പോൾ ഹജ്ജ് നടക്കുകയാണല്ലോ
അതിൽ ഒരു ഓർമ പ്പെടുത്താൽ
ഉണ്ട് ഒരു പിതാവിണ്റ്റെയും
മകന്റെയും ഉമ്മയുടെയും
പിതാവിന്ന് 90 വയസ്സ് കഴിഞ്ഞു ട്ടാണ്
മകൻ ഉണ്ടായത് നമ്മൾ
നിരാശപ്പെടരുത്
പടച്ചവൻ നല്ല മക്കളെ നിങ്ങൾക്ക്
തന്നു അനുഗ്രഹിക്കട്ടെ ആമീൻ
@@sulimanclt8657 👍🙏
മുജീബ് സാർ.. കാര്യം വളരെ നന്നായി അവതരിപ്പിച്ചു... ഈ സംഭവം മറ്റുള്ളവർക്ക് എങ്ങനെ ഒരു പാഠമാകണം എന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു..
അതെ, എല്ലാ പ്രശ്നങ്ങളും ആ ഒരൊറ്റ വാക്കിൽ തീരുന്നതേ ഉള്ളൂ.
അക്ഷരങ്ങൾ ഇഴകീറി വിശദീകരിച്ച സാറിന് നന്ദി.
ഫായിസ് മോന്റെ ഒരു കുഞ്ഞു വീഡിയോ കാരണം ജനങ്ങളുടെ ഈ മനംമാറ്റം എന്നും എല്ലാവർക്കും ഒരു പാഠമാവട്ടെ...ബാറക്അല്ലാഹ്... ( അതിനോടൊപ്പം സാറിന്റെ പ്രശംസാപരമായ ഉൽബോധനങ്ങളും. Good)
ഇന്നത്തെ കുട്ടികൾക്കു ഇല്ലാത്ത ത് മനോ ധൈര്യം ആണ് .ഒന്നും സ്വന്തം ചെയ്യാൻ പറ്റാത്ത അവസ്ഥ. എല്ലാത്തിനും മറ്റുള്ളവരെ കൂട്ട് പിടി ക്കൽ. അങ്ങനെ നാം അവരെ വളർത്തി എന്ന് പറയുന്ന താകും കൂടുതൽ ശരി.
വലിയ വരും, കുട്ടികളും, ഒക്കെ ടെൻഷൻ അടിച്ചു സമാധാനം കെടു ത്തു ന്നു . നിസ്സാര കാര്യത്തിന് പോലും
ഒരു ബിഗ് സല്യൂട്ട് മോനെ. ആ ഒരു അപാര കോൺഫിഡൻസ്🙋♀️
Exactly
പ്രതിസന്ധികളെ ധൈര്യമായി നേരിടാൻ,, ഫായിസ് മോന്റെ വാക്കുകൾ,, എല്ലാവർക്കും prajothanam,, നൽകുന്നു. ,,ഫായിസ്. മോൻ,, Jeevitha വിജയവും ഐശ്വര്യവും നേരൂന്ന്
ഇതാണ്, ഇങ്ങനെ ആവണം മോട്ടിവേഷൻ. ഇപ്പൊ എല്ലാവർക്കും അത് മനസ്സിലായി. അല്ലങ്കിൽ ചെലോൽക്ക് മനസ്സിലാവും, ചെലോൽക്ക് മനസ്സിലാവൂല്ല 🌹
വളരെ രസകരമായ രീതിയിൽ ആണ് ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യുന്നതെങ്കിലും. ഇതിൽ മനസിലാക്കാൻ ഉള്ളത് ആ കുട്ടിയുടെ നിഷ്കളങ്കതയും നന്മയുമാണ് നമ്മൾ കണ്ട് പഠിക്കേണ്ടത്. പിന്നെ ആ കുട്ടി തന്റെ പരാജയത്തിൽ ഒരു നാണക്കേടോ കുറച്ചിലോ കാണുന്നില്ല എന്നതാണ് ആ കുട്ടിയുടെ മറ്റൊരു പ്ലസ് പോയിന്റ് 😍🥰❣️
commenting on every channel
അനങ്ങിയാ ചത്തുകളയും എന്നു ഭീഷണി മുഴക്കുന്നവര്‍ കാണട്ടെ
ദേ ഇവിടേം 😍😍
Evadeeem vanno😄
Eda koshi nee TH-camil thane aano kudikidppu🙄ninakku veedum. Koodum onumille🤔evide nokkiyalum nee aanalo 😜
ഫായിസിന്റെ ലൈവ് ഡെമോ ഒന്നുകൂടി കണ്ടു. അവൻ പഠിപ്പിച്ച ചില വലിയ പാഠങ്ങൾ മനസ്സിൽ കുറിച്ചിട്ടു. ഇവയാണത്.
1. "ഇങ്ങക്ക് മാണെങ്കിൽ പെൻസിൽ എടുക്കാ. ഞാൻ പെൻസിലൂം എടുത്തിട്ടുണ്ട്."
ലക്ഷ്യം പൂവുണ്ടാക്കലാണ്. ലക്ഷ്യബോധമുണ്ടെങ്കിൽ റിസോഴ്സസ് വലിയ പ്രശ്നമാക്കേണ്ടതില്ല. ലഭ്യമായത് ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. മറ്റുള്ളവർ എന്തുപയോഗിച്ചു എന്നതല്ല. ശ്രദ്ധിച്ചു നോക്കൂ. ഇതൊക്കെ വേണം എന്നല്ല " ഇത് മാത്രം മതി" എന്നാണ് ഫായിസ് പറയുന്നത്. So simple.
2. " ങ്ങൾക്ക് മാണ്ടിയത്ര മടക്ക് മടക്ക്ക" ഫായിസ് പറയുന്നു. വിശദാംശങ്ങളിൽ നിർബന്ധ ബുദ്ധി ഒഴിവാക്കി അത്തരം കാര്യങ്ങളിൽ പഠിതാവിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തലാണ് പ്രധാനം. നിബന്ധനകൾ അടിച്ചേൽപ്പിച്ച് മടുപ്പുണ്ടാക്കരുതെന്ന്.
3. പഠിതാവിൽ ആകാംക്ഷ സൃഷ്ടിക്കുക എന്നത് വളരെ പ്രധാനമാണ്.
"ഞാം പെൻസിലെട്ത്തതെന്തിനാന്ന് നിങ്ങൾക്കറിയില്ലല്ലോ" എന്ന് ചോദിക്കുന്നുണ്ട് അവൻ. എന്തിനായിരിക്കാം എന്ന് നമ്മൾ ചിന്തിച്ചു പോവുന്നു. ഉടൻ തന്നെ ഉത്തരവും തരുന്നു. " ഒരു ഷെയിപ്പ് വരാനും വേണ്ടിയാണ്..."
4. പഠിതാവിലുണ്ടായേക്കുന്ന നിരാശയെ ആദ്യം തന്നെ പ്രതിരോധിക്കുകയാണ്
" ചെലോലദ് റെഡ്യാവും ചെലോലദ് റെഡിയാവൂല" എന്ന പ്രസ്താവനയിലൂടെ. ഏത് കാല്വെപ്പിനും രണ്ട് സാധ്യതകളുണ്ടെന്ന് നേരത്തെ അറിഞ്ഞിരിക്കണമല്ലോ.
5. " എന്റെദ് റെഡിയായില്ല" എന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ അതിന് ഉദ്ദേശിച്ചിടത്തെത്തിയില്ല എന്നേ അർഥമുള്ളൂ. " ന്റെ വേറെ മോഡലാണ് " വന്നത് എന്നു പറയുന്നതിലൂടെ മിഷൻ ഒരു പരാജയമല്ല എന്ന് ഫായിസ് വ്യക്തമാക്കുക യാണ്. വിജയത്തിന്റെ മറ്റൊരു പതിപ്പു മാത്രമാണത്.
6. "പലോരെദും പലേദും ആയാൽ ഞമ്മക്കൊരു കൊഴപ്പോയില്ല" എന്ന വാക്കിലൂടെ വൈവിധ്യത്തിന്റെ സാധ്യതകളെയും സാധുതയെയും അടിവരയിട്ടു കൊണ്ടാണ് ഫായിസ് അവസാനിപ്പിക്കുന്നത്. നിങ്ങളും ഒരു പൂവുണ്ടാക്കുക എന്നതാണ് പ്രധാനം. അത് മറ്റുള്ളവരുടേത് പോലെ ആവുക എന്നതല്ല. ധൈര്യമായി മുന്നോട്ട് പോവൂ എന്ന ആത്മ വിശ്വാസത്തിന്റെ സന്ദേശമാണത്.
രണ്ട് മിനിറ്റിന്റെ ഗുരുവാണവൻ. റെഡിയാവാത്തവരുടെ രാജകുമാരൻ.
റെഡ്യായില്ലെങ്കിലും ഒരു കൊയപ്പോല്യ;...
ഫായിസ് ആണ് താരം
***************************************
ഈ വീഡിയോയിൽ കാണുന്നത് മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിയും, കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ മുനീർ സഖാഫിയുടെയും ( ജിദ്ദ ), മൈമൂനയുടെയും മകൻ മുഹമ്മദ് ഫായിസ്.
ഉച്ചയൂണിനു വിളിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ ചെല്ലാതെ ഉമ്മയുടെ മൊബൈൽ എടുത്ത് അതിൽ വീഡിയോ പിടിക്കുകയായിരുന്നു.
ഹായ് ഫ്രണ്ട്സ് ഇന്ന് ഞമ്മ ഇണ്ടാക്കാൻ പോവുന്നത് ഒരു പൂവാണ്. ഇങ്ങനത്തെ പൂവ്. അതിന്ള്ള ആവിശ്യം. ഇങ്ങക്ക് മാണെങ്കി പെൻസില്ട്ക്കാം. ഞാൻ പെൻസില് ഇട്ത്തുണ്ട്. കത്രിക, പേപ്പറ്. ഇന്നട്ട് ഇങ്ങനെ മടക്കാ... അങ്ങനെ തുടങ്ങുന്നു ഫായിസ്....
കടലാസ് മടക്കി കത്രിക കൊണ്ട് പൂവ് വെട്ടിയെടുത്തപ്പോൾ ഉദ്ദേശിച്ച നിലയിൽ ശരിയായില്ല. എങ്കിലും നിരാശനാവാതെ ഫായിസ് പറഞ്ഞു കടലാസ് പൂവ് പക്ഷെ ശരിയായില്ല. 'ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഞമ്മക്ക് ഒരു കൊയപ്പോല്യ;...
ആ ആത്മ ധൈര്യം തന്നെയാണ് ഏറ്റവും നല്ല മോട്ടിവേഷൻ. .....ചിരിയും ചിന്തയും പകരുന്ന ഫായിസിന്റെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിക്കഴിഞ്ഞു.
കടപ്പാട്
👏👏
💪💪💪💪👌👌👌👏👏
👏🏼👏🏼👏🏼👏🏼
Wow....👍👍👍👍👍
👏👏
ഈ മോൻ ഉണ്ടാകുന്ന പൂവ് വിജയിക്കുകയാണെകിൽ ആരും ഈ മോനെ അറിയുകയില്ല. പരാജയപെട്ടതുകൊണ്ടാണ് അറിയപ്പെടുന്നത്. അത് അങ്ങനെയാണ് വിജയത്തേക്കാൾ പവർ ചില പരാജയങ്ങൾക് ഉണ്ടാകും.. 🌹
മുത്തേ ഫായിസേ നീ നിഷ്കളങ്കതയുടെ വേറെ ലെവൽ ആണ് ഉമ്മ ഉമ്മ
അത് ശെരിയാണ്, താൻ ചെയ്യുന്ന ധൗത്യം പരാജയപ്പെട്ടാൽ ഏതൊരാൾക്കും മുഖത്തു ഒരു ചമ്മൽ വരും, അല്ലങ്കിൽ ഒരു സൈക്കിളിൽ നിന്ന് വീണ ചിരിയുണ്ടാകും ഇവിടെ അതുണ്ടായില്ല ഒന്നും സംഭവിക്കാത്തത് പോലെ അവൻ തുടർന്നു കൊണ്ടേയിരുന്നു.
"ചെലോൽത് തെളിയും
ചെലോൽത് തെളിയൂല"
ഫാഇസിന്റെ തലവര എന്തായാലും തെളിഞ്ഞിട്ടുണ്ട് 👍👍👍👍👍👍
Badri Ningale Kandappo sandosham പല ക്ലാസിനും നിങ്ങളെ comment കാണാറുണ്ട്
@@cherysTipsIGPTrainer
ماشاءالله،جزاك الله خيرا،اوصيكم بالدعاء
പല ആളും വിശദികരിച്ചങ്കിലും .. ചിലത് ചിലരുടെ മനസിന് . ശെരിയാവും. ചിലത് ശരിയാവൂല ഇത് എന്റെ മനസിനെ വല്ലാതെ .. ശരിയാക്കി good
ഞാനും ഇത് ഒരു പാട് തവണ കണ്ടു
Link plz
Naveen Thomas
അടി ലൈക് മുജീബിക്ക വേറെ ലെവൽ ആണ്
സാർ പറഞ്ഞത് ശരിയാ. ഞാൻ ഈ കുട്ടിയുടെ വീഡിയോ കുറേ ഏറെ പ്രാവശ്യം കണ്ടൂ . അതിൽ ഞാൻ ശ്രദ്ധിച്ചത് ആ കുട്ടിയുടെ നിഷ്കളങ്കതയാണ്.
ഇതിലും നല്ല മോട്ടിവേഷൻ വേറെ ഇല്ല. കുഞ്ഞുമോന്റെ നന്മയും നിഷ്കളങ്കതയും. അവനൊരു ഹീറോ തന്നെയാ
കറക്റ്റ്
എല്ലാ കാര്യത്തിലും.
ഇങ്ങനെ മനസ്സില്‍ ഉണ്ടെങ്കില്‍ ഒരു കാര്യത്തിലും നിരാശ ഉണ്ടാകില്ല
നിരാശ,ഇല്ലെങ്കില്‍ ആത്മവിശ്വാസം കൂടും.
ആത്മവിശ്വാസം ഉള്ളവര്‍ക്കാണ് ജീവിത വിജയം ഉണ്ടാകു.
ഏതെങ്കിലും പരാജയം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇത്തരത്തിലുള്ള സന്ദേശം ഉപകാരപ്പെടും.
ഈ വർഷത്തെ ഏറ്റവും മികച്ച ഒരു വീഡിയോ തന്നെ ആണ് !♥️ ഇത്
മരത്തിൻ കൊമ്പിലിരിക്കുന്ന പക്ഷിയുടെ ഉദാഹരണം അടിപൊളി
👍👍👍👍👍👍👍👍👍
ആ കുഞ്ഞിന്റെ നിഷ്കളങ്കമായ പരിശ്രമം കണ്ടു ഇഷ്ടപ്പെട്ടു, നല്ലത് വരട്ടെ..
Great. To teach this message we are taking 7 days course, with 3 days experience class. Ellalum koodi ellarkkum manassilavilla. That boy, Great. He is really teaching all, this Great principle. Thank you Mujeeb sir.
ദൈവം അങ്ങനെയാണ്.. ചിലരെ ഒന്ന് ഉയർച്ചയിൽ എത്തിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം പരാജയത്തിന്റെ കയ്പ് രുചി അനുഭവിപ്പിക്കും.. പക്ഷെ... ഒരു വലിയ വിജയം തനിക്ക് വരാനിരിക്കുന്നു എന്ന് ആ തോറ്റ വ്യക്തി പോലും അറിയില്ല.. അതോണ്ട് നാം ആരും ഏത് രംഗത്ത് തോറ്റു പോയാലും ദൈവത്തെ കുറ്റപ്പെടുത്തരുത്.
കണ്ണു നനയിച്ച നിഷ്കളങ്കത... 😚😚
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ഇക്കാ സൂപ്പർ ചെലോര്ടെ അവതരണം ശെരിയാകും ചെലോരുടെ ശെരിയാകില്ല ഇക്കാന്റെ ശെരിയായി അതോണ്ട് നമ്മക് പെരുത്ത്ഷ്ടായി 😜
ജീവിതത്തിൽ തളരാതെ പിടിച്ചു നിൽക്കാൻ പറ്റുന്ന വാക്കുകൾ ആ കുഞ്ഞു ഹൃദയത്തിൽ നിന്നും.. 🌹🌹
That kid inspired me a lot.....so genuine and kind....
കുഞ്ഞ് വാക്കുകളിലൂടെ എജ്ജാതി മോട്ടിവേഷൻ..,
💙💙💙💚💚💚💜💜💜
ഞാനിത് പലപ്പോഴായിട്ട് കുറേകണ്ടു ചിരിച്ച്മതിയായി👌👏👏👏👌👌👌👌🤣🤣🤣
Njanum
ഈ വീഡിയോ ആദ്യം കണ്ടപ്പോൾ ചിരിയാണ് വന്നതെങ്കിൽ വീണ്ടും വീണ്ടും കാണുമ്പോൾ ചിരിക്ക് പകരം ചിന്തയാണ് ഉണരുന്നത്.
ഒന്നും ഒന്നും ഇമ്മിണി വലിയ ഒന്ന് എന്ന ബഷീറിൻറെ ഫിലോസഫി ക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഫിലോസഫി ഇതായിരിക്കും 🤩🤩( റാഫ് ടോക് )
A
ഞാനും കണ്ടു ഈ വീഡിയോ, powerhouse of motivation
Thank you Sir
Super 👌👌👌
Sir ഇന്ന് പതിവിലും പ്രസന്നന്‍ ആണല്ലോ 😍😍😍😍😍😍👍👍👍👍
Best explain
അടിപൊളി
MILMA ee head line angu eduthu..
"Chelolthu readyaavum
Chelolthu readyaavulla"
Great meaning ulla nishkalangatha...
Mujeeb ka, namukkellam ith ariyam
But, താങ്കളുടെ വീഡിഒ മനസ്സിനെ പിടിച്ചുലച്ചു.
ഒരു പാട് നന്ദി✌️🙏💯
ശരിയാണ് നിങ്ങൾ വളരെ നന്നായി പറഞ്ഞു dood
അത് ശെരിയാണ് ചിലർക്ക് ജോലി ഉണ്ടാകും ചിലർക്ക് ഉണ്ടാകില്ല എനിക്ക് ജോലി ഇല്ലാ അതോണ്ട് എനിക്ക് koyappullaa 🤗
Me too 😁😁
Joli kittum bro ✋
എനിക്ക് ഒരു കുഞ്ഞു youtube channel ഉണ്ട്... എത്ര hardwork ചെയ്താലും views കിട്ടാറില്ല... വല്യ സങ്കടമായിരുന്നു... ഇപ്പൊ മനസ്സിലായി... ചെലോൾത് റെഡിയാവും ചെലോൾത് റെഡിയാവൂല്ല... ന്റെ റെഡിയായില്ല... ന്നാലും കൊഴപ്പൂല്ലാ😀😍😘😉
Great. Good motivation
വീഡിയോ വളരെ നന്നായിട്ടുണ്ട് ഫൈസ് മോൻറെ മോട്ടിവേഷൻ സാർ പറഞ്ഞപ്പോൾ വളരെ ഡീറ്റെയിൽ ആയി അത് ഉൾക്കൊള്ളാൻ പറ്റി
Vivaham kazhinju 8 varshamayi kuttikalayilla . Valare vishamathilayirunnu. E video kandattid valare santhoshamayi . Mon.nannayirikkatte
Good message ആണ് ഇത് കാരണം മനസ്സിൽ തട്ടുന്ന സന്ദേശം
Sir paranjath 100 shadamanam correct njan oru 100 thavana kandittubdavum ee monte vedio 👌👌🤲🤲🤲
Thanks sir ahh small incident vech oru vlog cheythu athanu mujeeb sir god bless sir.. Ella videos um kanarundengilum comments typing kuravanu ennalum ellam kanunund changes varuthunnud keep going and expect more videos from you sir
You are great sir..... I am motivated too
Mujeeb sir motivational.videos treding my fav youtuber😍
Highly positive motivational video I have ever watched........shared with my hus .....because we are in such a tough situation......you helped me many times when felt I am alone .....
This video is a precious message for me to understand----- for others there will be everyone --- for me there is none....but it doesn't matter!!!
Good presentation
Thank you sir 👍👍✌️😘😊💗💕💓💓
ഇ ഒരു വീഡിയോ വച്ചു sir... മറ്റൊരു വീഡിയോ ഉണ്ടാക്കി ഹിറ്റ് ആക്കി.... അതാണ് sir.... സാറിന്റെ റെഡിയാക്കി.........
😆😆
Well said sir
Alhamdulillah👌👌👍👍
Good Share
Good message sir
ചെല്യോലെ കംമെന്റിന് ലൈക് കിട്ടും
ചെല്യോലതീന് കിട്ടില്ല
ന്നാലും നമ്മയ്ക്കൊരു കൊയപ്പോല്ല 😒😊
Exactly.. well said
തീർച്ചയായും.... നന്ദി സാർ
ഗവർമെൻറ് ജോലി ഒരാൾക്ക് 15 വർഷം മാത്രമായി നിജപ്പെടുത്തുക, ഇതുവഴി കൂടുതൽ ആളുകൾക്ക് ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കുക.
1 ഇന്ത്യ 1 പെൻഷൻ നടപ്പാക്കുക,
15 വർഷമായി നിജപ്പെടുത്തുമ്പോൾ ഉദ്യോഗസ്ഥരുടെ ദാർഷ്ട്യം ഇല്ലാതാക്കാം
കൂടുതൽ ആളുകൾക്ക് ജോലിയിൽ കയറാൻ അവസരം ഉണ്ടാവും
താത്കാലിക നിയമനങ്ങൾ ഒഴിവാക്കുക അതുവഴി ബന്ധു നിയമനം തടയാം
Absolutely truee....👍👌🔥🔥
മാഷ്ൻടേ അവതരണം അടി പൊളിയ,,, masha allah
1.6 M subscribers ayallo which means oru padu perude life munnottu pokunnathu Sir kanichu kodukkunna ner vazhikaliloodeyanu. Keep going👍🏻 May God bless you to be the leading light for more people
Thank you
ആ മോൻ പറഞ്ഞ വാക്. ഇപ്പോൾ നമ്മുടെ എല്ലാ വിഷയത്തിലും.കയറി വരുന്നു ഉണ്ട്. ചേലോറക് മനസിലാകും ചേലോറക് മനസിലാകുല എനിക്ക് അത് മാസിലായത് കൊണ്ട് എനിക്ക് ഇപ്പോൾ ഒന്നിലും കുഴപ്പം ഇല്ല്യ..
ഇതിലും വലിയ മോട്ടിവേഷൻ asianet news ഇൽ ഈ കുട്ടി കൊടുത്തു. ആദ്യം ഒന്നും ശെരിയാവൂല പിന്നെ ചെയ്യ്തു ചെയ്യ്തു വരുമ്പോൾ ശെരിയാവും എന്ന് 😊
Good Thanks Sir
Very appreciative mon....🥰🥰🥰 good massage
Shanthi Prasad ൻറെ കുടുംബത്തിന് ഒരു കുഞ്ഞു കാൽ കാണാനുള്ള ഭാഗ്യം തീർച്ചയായും ഉണ്ടാകും. ദൈവത്തിൽ ഉറച്ചു വിശ്വസിക്കുക. ഇപ്പോൾ ചെയുന്ന treatment തുടർന്നു ചെയ്യുക. അടുത്ത വർഷം ഇതേ സമയം ഒരു പെണ്കുഞ്ഞു താങ്കളുടെ കുടുംബത്തിൽ വരും. ദൈവം കരുണ ഉള്ളവനാണ്. അവൻ തീർച്ചയായും പ്രതിഫലം തരും. Trust in your God and Believe Him
സത്യമായിട്ടും വല്ലാത്ത Feeling sir...
ഫായിസിനെയാണ് ക്കുറിച്ച് ധാരാളം വീഡിയോ കണ്ടു...
ഞാൻ സാറിൻറെ അതിനെക്കുറിച്ചുള്ള വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു...
നമ്മിൽ പലർക്കും പരാജയം വലിയ ജാള്യത ആണ്, നമ്മൾ ചെയ്യുന്നത് /പറയുന്നത് തെറ്റിപോകുമോ എന്ന ഭയം,
പരാജയപ്പെട്ടാൽ അപമാനിതനാവുമോ എന്ന ഭയം
സത്യത്തിൽ ഫയാസിന്റെ ക്രാഫ്റ്റ് വീഡിയോ പരാജയമായിരുന്നു, എങ്കിലും അവന്റെ നിഷ്കളങ്കമായ സംസാരമായിരുന്നു ജനങ്ങളെ ആകർഷിച്ചത്, അത് പിന്നീട് ഒരു മോട്ടിവേഷൻ വൈറൽ വീഡിയോ ആയി, അവന്റെ വാചകം മിൽമയും കേരളാപോലീസും സോഷ്യൽ മീഡിയയും ഏറ്റെടുത്തു,
നമ്മെ സമൂഹം എങ്ങിനെ വിലയിരുത്തുന്നു എന്നതല്ല, നമ്മുക്ക് എന്തല്ലാം ചെയ്യാൻ കഴിയും അത് ചെയ്യുക എന്നതാണ് ഫയാസ് നമ്മുക്ക് നൽകിയ വലിയ പാഠം,
ഫയാസ് അപമാന ഭയം കൊണ്ട് ആ വീഡിയോ ഡിലീറ്റു ചെയ്തിരുന്നുവെങ്കിൽ ഈ കണ്ട അംഗീകാരങ്ങൾ എല്ലാം നഷ്ടമായേനെ..
അത് കൊണ്ട് നമ്മുക്ക് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുക !
ചിലൊരു ലൈകും
ചിലൊരു ലൈകില്ല ...
എന്നാലും
നമ്മക്ക് കൊയ്പ്പില്ല്യ
സിദ്ധിഖ് എ പി
കുഴിങ്ങര
ചില പരാജയങ്ങൾക് വിജയത്തേക്കാൾ പ്രസക്തിയുണ്ട് 🔥🖤
Thanks all ഡിയർ sir give long last life
അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ പ്രതിരൂപം...
ഞാനും ഒരു നൂറു തവണ കണ്ടു 🤗🤗🤗🤗🤗💪
Positive chinthayulla കുട്ടി, ellavarkum mathrika.
Valare nalla class aarunnu sir
Enth nalla advice
very true..good video
Thank you so much sir
ഫിയസിന്റെ വാക്ക് sariloode കേട്ടപ്പോൾ ഒന്നൂടെ ഒരു energy വന്ന പോലെ
ഹൃദയത്തിൽ കൊണ്ട മോട്ടിവേഷൻ 👌👌👌
Good motivation ✍️
Thank u MT sir
nice 🌻🌼🌸🌺