മത്തി അച്ചാർ /ചാള അച്ചാർ /മീൻ അച്ചാർ /mathi achaar/sardine pickle/FISH Pickle😋😋

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 571

  • @divyaadarsh9067
    @divyaadarsh9067 5 ปีที่แล้ว +165

    U said very correct...
    No need to think about expiry date..last 13 yrs iam preparing non veg pickle...kaali before 1 month

  • @mannumannu3674
    @mannumannu3674 2 ปีที่แล้ว +13

    ഞാനും ഇത് ഉണ്ടാക്കി നോക്കും ചേട്ടാ....
    നിങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ട് എനിക്ക് കൊതിയാവുന്നു.

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว +1

      തീർച്ചയായും ഉണ്ടാക്കൂ. നല്ല ടേസ്റ്റ് ഉള്ള അച്ചാറാണ്.

  • @reejavidyasagar3832
    @reejavidyasagar3832 5 ปีที่แล้ว +19

    മത്തി മുള്ള് ഉള്ളത് കൊണ്ട് ഇതു വരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കാം. നല്ല അവതരണം

    • @hrishimenon6580
      @hrishimenon6580 2 ปีที่แล้ว +1

      വിദൃസാഗർ, മത്തിക്ക് മുളളുണ്ടെന്നൊ. മത്തി മുള്ളോടെയാണ് കഴിക്കേണ്ടത്. ചെറുപ്പത്തിലേ ശീലമായാൽ ആരോഗൃത്തിന് നല്ലത്.

  • @nisapathu9309
    @nisapathu9309 2 ปีที่แล้ว +7

    ഇത് കണ്ട് ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ടേസ്റ്റ് ആണ്. Tnx for recipe

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +14

    ജീവിതത്തിൽ ഇന്നേ വരെ നോൺവെജ് അച്ചാർ കഴിച്ചിട്ടില്ലാത്ത ഞാൻ 50 വയസ്സിൽ ഇന്ന് നിങ്ങളെ ഫോളോ ചെയ്ത് മത്തി അച്ചാർ ഉണ്ടാക്കി. സൂപ്പർ കിടു അച്ചാർ 👍👌thanks.❤❤❤

    • @ThalasseryKitchen
      @ThalasseryKitchen  ปีที่แล้ว +1

      Thank you 🙏

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน

      നിന്റെ വാചകം കുറക്കൂ , കാര്യം മാത്രംപറഞ്ഞാൽ മതി , അച്ചാർ ഇഷ്ട്ടായി ,

  • @shemithashemitha1350
    @shemithashemitha1350 ปีที่แล้ว +3

    ഞാൻ അച്ചാർ ഉണ്ടാക്കി സൂപ്പർ ഇനിയും ഉണ്ടാക്കണം

  • @lathaprakashan6032
    @lathaprakashan6032 2 ปีที่แล้ว +3

    Suppara njan nale undakki nokum

  • @jamesk.j.4297
    @jamesk.j.4297 3 ปีที่แล้ว +3

    താങ്കളുടെ വാചകമടി കേട്ടിട്ട് സൂപ്പർ ആണെന്നു തോന്നുന്നു. ഏതായാലും അച്ചാർ ഉണ്ടാക്കി നോക്കട്ടെ. എന്നിട്ട് അഭിപ്രായം പറയാം. 🤔

  • @annammavarghese7745
    @annammavarghese7745 3 ปีที่แล้ว +40

    മത്തി ഫ്രൈ ചെയ്ത എണ്ണ മസാലകൾ വേറെ എണ്ണയിൽ ഏകദേശം പാകമായതിനു ശേഷം ഒഴിച്ചു കൊടുക്കുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു.

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว +1

    Marinate chyuumool manjalu,uppu matram chrkuka..mulaku charthal kariyum...mulakupodie Anna tilachu stove off chythu edunnathanu nallathu...

  • @divyaadarsh9067
    @divyaadarsh9067 5 ปีที่แล้ว +8

    Same way u can try prowns, ayakoora & kallummkaya.

  • @sindhusabu1604
    @sindhusabu1604 2 ปีที่แล้ว +3

    ചേട്ടൻ സുന്ദരനാണ് അതുപോലെ ആയിരിക്കും മീൻ അച്ചാറും?????

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว

      😀😀😀 തീർച്ചയായും .ഒരു സംശയവും വേണ്ട 😀😀

    • @bindhureghu7487
      @bindhureghu7487 26 วันที่ผ่านมา

      😀

  • @vanajakshimadavan7005
    @vanajakshimadavan7005 ปีที่แล้ว +1

    Vinager illathe pattumo

  • @kunhiramankunhiraman5195
    @kunhiramankunhiraman5195 2 หลายเดือนก่อน

    എനിക്ക് വളരെ ഇഷ്ടമായി മാഷേ
    👍

  • @mollygeorge3651
    @mollygeorge3651 ปีที่แล้ว +1

    What is in the Achar podi?
    Anything with salt and vinigar should be in a glass bottle.

  • @gracevarghese9615
    @gracevarghese9615 2 ปีที่แล้ว +2

    I love ❤️ this pickle 😢 🎉Gracy Grandma God's blessings mercies be with you all praying 🙏🏿

  • @sheejapramod5059
    @sheejapramod5059 ปีที่แล้ว

    Very good presentation

  • @malyalammegacomedyfilims8178
    @malyalammegacomedyfilims8178 5 ปีที่แล้ว +6

    Nan undakki polichu

  • @santhammaninan1135
    @santhammaninan1135 2 ปีที่แล้ว +2

    എന്തായാലും ഉണ്ടാക്കി നോക്കും

  • @sheebapremkumar7073
    @sheebapremkumar7073 ปีที่แล้ว

    Superrr

  • @rosetheresapaul2658
    @rosetheresapaul2658 2 ปีที่แล้ว +2

    ചേട്ടാ നമുക്ക് ഇത് ഒരു ബിസിനസ്‌ ആകാൻ പറ്റുമോ. മതി അച്ചാറ് ഉണ്ടാക്കി വിറ്റാൽ any problem/?

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว +1

      No problem. ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായുള്ള ലൈസൻസുകൾ എടുക്കുക. കൃത്യമായ മാർക്കറ്റ് സ്റ്റഡി നടത്തുക. ഹാർഡ് വർക്ക് ചെയ്യുവാൻ തയ്യാറാണെങ്കിൽ ധൈര്യത്തോടെ ബിസിനസ് ആരംഭിക്കു. എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @UshaKumari-xs3mr
    @UshaKumari-xs3mr ปีที่แล้ว +1

    Fridgillengilo

    • @ThalasseryKitchen
      @ThalasseryKitchen  ปีที่แล้ว

      കൂടുതൽ കാലം നിൽക്കും.

  • @LucyRaveendran-yk2sl
    @LucyRaveendran-yk2sl 2 หลายเดือนก่อน +1

    Supper ayirunnu

  • @dapurlendyyan4293
    @dapurlendyyan4293 3 ปีที่แล้ว +2

    Hidangan yang lezat.... Termasuk acar ikan

    • @ThalasseryKitchen
      @ThalasseryKitchen  3 ปีที่แล้ว

      Can you please type in English. Thank you 🙏

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    മത്തി അച്ചാർ എനിക്ക് ഇഷ്ടാണ്. എന്റെ വീട്ടിൽ അച്ചാർ ഇട്ടാൽ ആറ് മാസം പോയിട്ട് ആറ്. മണിക്കൂർ എടുക്കില്ല തീരാൻ. മോന് അത്രേം ഇഷ്ടാണ്. Very good വീഡിയോ

  • @sushamamohan991
    @sushamamohan991 2 ปีที่แล้ว +1

    അച്ചാറു വക ഒന്നും പ്ലാസ്റ്റിക്ക് ജാറിൽ വെക്കരുത് കുപ്പി ഉപയോഗിക്കൂ പ്ലീസ്😋😋😋😋😋👌👌👌👌 ഞാൻ ഉണ്ടാക്കിയിട്ടുണ്ട് നല്ല രുചിയാണ്👍👍👍

  • @പാചകവാചകംbyzahruarshad
    @പാചകവാചകംbyzahruarshad 5 ปีที่แล้ว +5

    Achar kandit kothiyayit vayya choru kazhikkan vere onnum venda

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว

    Kollam kar Mathi ennanu Parayunnathu.

  • @kunjolktkl7314
    @kunjolktkl7314 3 ปีที่แล้ว +3

    സൂപ്പർ ഇനി ഒന്ന് ഉണ്ടാകി നോക്കണം

  • @dreamdoc5645
    @dreamdoc5645 3 ปีที่แล้ว +1

    Alappuzhakkar mathhi ennanu

  • @prasannavalsan6710
    @prasannavalsan6710 ปีที่แล้ว

    Adipoli chetta 👌👌

  • @lalyjohn439
    @lalyjohn439 2 ปีที่แล้ว

    Njan undakki adipoli👌

  • @nazarma9283
    @nazarma9283 ปีที่แล้ว

    Nice 👍 Thank you

  • @smithasatheeshan1375
    @smithasatheeshan1375 ปีที่แล้ว +1

    Thanks for reminding me of this recripe...❤ my mother used to make this. And I have been thinking of a source where I will get this receipe..❤ I am also from The Great Thalassery..❤

  • @RizwanMelethil
    @RizwanMelethil 2 หลายเดือนก่อน

    God bless you sooooper achar

  • @rasheed.rasheed.8298
    @rasheed.rasheed.8298 3 ปีที่แล้ว

    Ellamcheydittundu.adichupoli

  • @VinodkumarCP-kt5mm
    @VinodkumarCP-kt5mm 2 หลายเดือนก่อน

    എള്ളെണ്ണ ആണോ ഇത്. മിക്സ്‌ എണ്ണ.

  • @saudhahassan103
    @saudhahassan103 2 ปีที่แล้ว

    👍undakki nokkate

  • @SPU444
    @SPU444 2 ปีที่แล้ว +1

    കൊതിപ്പിക്കാൻ ഇറങ്ങി യതാണോ 😔

  • @RoshinisVlogs
    @RoshinisVlogs 5 ปีที่แล้ว +9

    സൂപ്പർ ഞാൻ ഒന്ന് ചെയ്ത് നോക്കും തീർച്ചയായിട്ട്

  • @SavithriPuthiyaveetil-gc4oi
    @SavithriPuthiyaveetil-gc4oi ปีที่แล้ว +1

    Superrrr

  • @shreekrishnacreationssupriya
    @shreekrishnacreationssupriya 5 ปีที่แล้ว +13

    Yummy. Mouth watering

  • @indiravm9539
    @indiravm9539 2 ปีที่แล้ว +4

    Very good recipe. My mom used to make mathi achar same type. I am from Mahe ,thank you so much sir

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว

    Hum 6 masam irukum irukum kothi moothittu 6 divasam kondu theerkum....ithentha lemon pickle aano.6 masam irikan

  • @thallipolicousins1837
    @thallipolicousins1837 3 ปีที่แล้ว +2

    ചെയ്യ്തു കൊള്ളാം നല്ല ടേസ്റ്റ് ഉണ്ട്

  • @manjuck1536
    @manjuck1536 2 ปีที่แล้ว +5

    അടിപൊളി ചേട്ടാ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഞാൻ try ചെയ്യും

  • @danielswapna3125
    @danielswapna3125 3 ปีที่แล้ว +3

    Useful video ❤️❤️❤️❤️thanku so much ❤️

  • @KunjiMuhammed-f7w
    @KunjiMuhammed-f7w หลายเดือนก่อน

    👍👍👍👍👍👌👌

  • @ajithkumarmenon9957
    @ajithkumarmenon9957 3 ปีที่แล้ว

    Slang thalasseriyalla.pala mala.ethra divasam last cheyyum?

    • @ThalasseryKitchen
      @ThalasseryKitchen  3 ปีที่แล้ว +1

      ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കാം.. ഒരുപാട് വർഷമായി വിദേശത്തൊക്കെ ആയിരുന്നു. അതുകൊണ്ടായിരിക്കാം Slang ഇൽ ചെറിയ വ്യത്യാസം തോന്നുന്നത് 😀😀.

  • @vijayapillay3717
    @vijayapillay3717 4 ปีที่แล้ว +2

    Cheta, what is achar podi. Can you explain what's it made up of. Thanks.

    • @ThalasseryKitchen
      @ThalasseryKitchen  4 ปีที่แล้ว

      Achar podi (pickle powder) available in all supermarkets.

    • @ibyvarghese8272
      @ibyvarghese8272 3 ปีที่แล้ว

      Meen. Masaalkootu. Cherthkkumpol. Vinager. Cherkkaruthu. Kooduthall. Samayam. Masala. Purattiveykkaruthu. Meeninte. Taste. Nashttappedum. Kaarannam. Meen. Mulakum. Manjalum. Uppum. Vinager. Okke. Cherthu. Udane. Porichedukkeannam. Kooduthall. Samayam. Vechu. Kazhinjaall. Meenilulla. Jalamcham. Oori. Varum. Athe. Samayam. Masala. Puratti. Udan. Porichaall. Meeninte. Ruchi. Nashtta. Ppedilla.

  • @sanoopnambiar2625
    @sanoopnambiar2625 5 ปีที่แล้ว +4

    Adar mathi pickle ....Thanks to Thalaserry Kitchen

  • @jayankumar528
    @jayankumar528 2 ปีที่แล้ว +1

    ആദ്യത്തെ ഇന്ററോ വെറുപ്പിച്ചു അടിപൊളി അടിപൊളി അടിപൊളി ആവർത്തന വിരസത ."നമ്മൾ.ഇന്ന് തയ്യാറാക്കാൻ പോകുന്നത് ഒരു കിടിലൻ മത്തി അച്ചാർ അത്രെയും പോരെ സഹോദര

  • @Bindu-id8hs
    @Bindu-id8hs 2 หลายเดือนก่อน

    നല്ല അച്ചർ

  • @Maco8821
    @Maco8821 2 หลายเดือนก่อน

    It's also called fish pada..

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +2

    Very good presentation well explained thank you for sharing experience/knowledge

  • @MariammaVarghese-d1x
    @MariammaVarghese-d1x หลายเดือนก่อน

    👍🏼👍🏼🌹

  • @rafibp8315
    @rafibp8315 2 หลายเดือนก่อน

    അടിപൊളി👍

  • @aswathisujith3780
    @aswathisujith3780 2 ปีที่แล้ว

    ഞനും ഉണ്ടാക്കി പൊളി ആയിരുന്നു

  • @umaanil2482
    @umaanil2482 ปีที่แล้ว

    Kooduthal samsarikkanda

    • @ThalasseryKitchen
      @ThalasseryKitchen  ปีที่แล้ว

      ഉത്തരവു പോലെ madam. നടപ്പാക്കാൻ ശ്രമിക്കാം .😃😃

  • @AbdulMajeed-v4q
    @AbdulMajeed-v4q ปีที่แล้ว

    Nice presentation, well explained

  • @sobhadileep6776
    @sobhadileep6776 2 ปีที่แล้ว

    അച്ചാർമസാല എന്താണ് ഒന്ന് പറഞ്ഞുതരണേ

  • @kochuthressiathomas3859
    @kochuthressiathomas3859 2 ปีที่แล้ว

    അച്ചാർ പൊടി എന്തൊക്കെ ഉള്ളത് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന പൊടി യാണോ

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว

      അച്ചാർ പൊടി വീട്ടിൽ തന്നെ ഉണ്ടാക്കാം. കടുക് ഉലുവ കായം മുളകുപൊടി മഞ്ഞൾപൊടി etc ഇവയൊക്കെ നിശ്ചിത അളവിൽ വറുത്ത് പൊടിച്ച് ആണ് അച്ചാർ പൊടി ഉണ്ടാക്കുന്നത്.

  • @aminamoinu
    @aminamoinu 3 ปีที่แล้ว +2

    Try cheyyum👌👌👌

  • @aamiskitchentips1286
    @aamiskitchentips1286 3 ปีที่แล้ว

    Nokky yittu Parayaam..tto.. fullykandutto.. subscribd 💓🙏

  • @lekhatm5603
    @lekhatm5603 2 ปีที่แล้ว

    what is Achar podi? How is it prepared?

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว

      Though traditional pickle powder is different for different regions, the basic powder recipe remains the same. To make a homemade pickle powder you have to roast and griend red chilies, mustard seeds, fenugreek , asafoetida etc. you will get ready made pickle powder from market too.

    • @lekhatm5603
      @lekhatm5603 2 ปีที่แล้ว

      @@ThalasseryKitchen Thank You

  • @lathasukumaransukumaran778
    @lathasukumaransukumaran778 4 ปีที่แล้ว

    മത്തി അച്ചാർ super.
    വിന്നാഗിരി. എ ള്ളൂ എ ണ.
    നാളെ വരും
    ഇത് ഉടനെ ഞാൻ ഉണ്ടാകും

  • @jayasreeprem9510
    @jayasreeprem9510 2 ปีที่แล้ว

    Super ഞാനും ഒരു തലശ്ശേരിക്കാരിയാണ്

  • @ghoshrav
    @ghoshrav 2 ปีที่แล้ว

    അച്ചാർ പൊടിയുടെ റെസിപ്പി ഇ ടാമോ?

  • @shinyjosepj1974
    @shinyjosepj1974 2 ปีที่แล้ว +4

    6 മാസമോ,... 🐟🐬ആറു ദിവസം വേണ്ടല്ലോ തീർക്കാൻ... 😃

  • @sreekala8304
    @sreekala8304 3 ปีที่แล้ว +2

    ഇ അവതരണം കേട്ടാൽ മീനില്ലെങ്കിൽ കടലിൽ പോയി വലയിട്ട് മത്തി പിടിച്ചോണ്ട് വരുമല്ലോ.
    😅😅👍

  • @allusworld2532
    @allusworld2532 ปีที่แล้ว

    ഫ്രിഡ്ജിൽ വെച്ചില്ലെങ്കിൽ കേട് വരുമോ

    • @ThalasseryKitchen
      @ThalasseryKitchen  ปีที่แล้ว

      preservative ചേർക്കാത്തത് കൊണ്ട് ഫ്രിഡ്ജിൽ വെച്ചില്ലെങ്കിൽ കേടുവരാനുള്ള സാധ്യത കൂടുതലാണ്. .

  • @jayakumarij4389
    @jayakumarij4389 3 ปีที่แล้ว

    Achar podi ennal athinte ingredients enthkkeya

    • @ThalasseryKitchen
      @ThalasseryKitchen  3 ปีที่แล้ว

      അച്ചാർ പൊടി യുടെ വീഡിയോ ഉടൻതന്നെ അപ്ലോഡ് ചെയ്യുന്നതായിരിക്കും. Thank you

  • @sukumarankolathur6266
    @sukumarankolathur6266 3 ปีที่แล้ว

    Idakkide super avarthikkenda

  • @soumiamol5957
    @soumiamol5957 3 ปีที่แล้ว

    2 month vare veyikanamegil fridge il veyikano doubt anu

    • @ThalasseryKitchen
      @ThalasseryKitchen  3 ปีที่แล้ว

      Preservatives ഒന്നും ചേർക്കുന്നു ഇല്ലെങ്കിൽ തീർച്ചയായും ഫ്രിഡ്ജിൽ വെക്കണം. Thank you

  • @mollyjohn3613
    @mollyjohn3613 5 ปีที่แล้ว +1

    Kidilan achar

  • @sugunakumaris5411
    @sugunakumaris5411 3 ปีที่แล้ว

    Ellennakku pakaram coconut oil mathiyo

    • @ThalasseryKitchen
      @ThalasseryKitchen  3 ปีที่แล้ว

      വെളിച്ചെണ്ണയിൽ ഉണ്ടാക്കിയാൽ ടേസ്റ്റ് ഉണ്ടാവില്ല എന്ന് മാത്രമല്ല എളുപ്പത്തിൽ കേടായി പോവുകയും ചെയ്യും. Thank you

  • @jaggubhai44
    @jaggubhai44 3 ปีที่แล้ว

    synthetic vinegar cherkkunnathu ozhichal kollam ennu thonnunnu

  • @divyadivi7447
    @divyadivi7447 3 ปีที่แล้ว +11

    മത്തി my fav meen🤤🤤🤤

  • @rayanahmed7982
    @rayanahmed7982 2 ปีที่แล้ว

    Udumb achar kitto

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว

      Forest ഡിപ്പാർട്ട്മെന്റുമായി ഒന്ന് ബന്ധപ്പെട്ടു നോക്കൂ.

  • @snehamaryjimmychan3008
    @snehamaryjimmychan3008 5 ปีที่แล้ว +1

    Polichu..njagal undakan pokuvanuuu

  • @abyponnuz6617
    @abyponnuz6617 3 ปีที่แล้ว

    👌ithupole njan undakkinokkum

  • @blessybenny636
    @blessybenny636 ปีที่แล้ว

    നല്ല മീൻ അച്ചാർ

  • @rajisanthosh6695
    @rajisanthosh6695 3 ปีที่แล้ว

    Ethu mathikari pole analo

  • @joyouseph5396
    @joyouseph5396 4 ปีที่แล้ว

    Is it good without achari podi ? Because it is not available here where I say.or how to make acharu podi.thanks

    • @ThalasseryKitchen
      @ThalasseryKitchen  4 ปีที่แล้ว +1

      You can make without achaar podi. Pickle powder is an optional for non-veg pickles. Thank you for watching.

    • @joyouseph5396
      @joyouseph5396 4 ปีที่แล้ว

      @@ThalasseryKitchen thanks for the reply,i subscribed.

    • @lekhatm5603
      @lekhatm5603 2 ปีที่แล้ว

      @@ThalasseryKitchen How is acharpodi prepared?

  • @prasadak5862
    @prasadak5862 5 ปีที่แล้ว +130

    പ്ലാസ്റ്റിക് ജാറിൽ വെക്കരുത് എല്ലാ അച്ചാറുകളും ഗ്ലാസ്സ് ജാറിൽ വേണം വെക്കാൻ

    • @mannangkattamenon8155
      @mannangkattamenon8155 5 ปีที่แล้ว +8

      Yes only only in glass jars. Unfortunately even kottakjal aryavaidyasala use pastic bottles for their products. Cheap greedy company.

    • @Ayushpraveen31
      @Ayushpraveen31 3 ปีที่แล้ว +3

      Glass jar elengil enthucheyum bro, apol plastic jaril alle vekkan pattullu bro...

    • @aneenababu4759
      @aneenababu4759 3 ปีที่แล้ว +1

      Yes very true👍

    • @shibinshaji2970
      @shibinshaji2970 3 ปีที่แล้ว +1

      Appo automatic aayi product cost koodum

    • @trsgaming2813
      @trsgaming2813 3 ปีที่แล้ว +2

      Appo kadakalil ninnu kittunnado

  • @soumyarajesh8491
    @soumyarajesh8491 4 ปีที่แล้ว

    Unaka mathi kondu ingane undakkan patumo?

    • @ThalasseryKitchen
      @ThalasseryKitchen  4 ปีที่แล้ว +1

      ഉണ്ടാക്കാൻ പറ്റും .പക്ഷേ ഇത്രയും ടേസ്റ്റ് പ്രതീക്ഷിക്കരുത്. Thank you for watching.

  • @mariammajacob130
    @mariammajacob130 2 ปีที่แล้ว

    Use kaduk enna

  • @sheebareji8941
    @sheebareji8941 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് അച്ചാർ

  • @shynilawrance7145
    @shynilawrance7145 3 ปีที่แล้ว

    Fridjil vechillengil kedakumo

    • @ThalasseryKitchen
      @ThalasseryKitchen  3 ปีที่แล้ว

      ഫ്രിഡ്ജിൽവച്ച് 6 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം. പക്ഷേ അച്ചാറിൽ ജലാംശം ഉണ്ടാകരുത്. കൂടുതൽ കാലം ഉപയോഗിക്കണമെങ്കിൽ കുറച്ച് അധികം നല്ലെണ്ണയിൽ എല്ലാ ingredient ഉം നല്ലവണ്ണം കുക്ക് ചെയ്യുക .പിന്നെ ആവശ്യത്തിനു വിനാഗിരി കൂടി ചേർത്താൽ കൂടുതൽ കാലം കേടുകൂടാതെ ഉപയോഗിക്കാം.

  • @JayashreeChandran-u1y
    @JayashreeChandran-u1y 3 หลายเดือนก่อน

    Super

  • @dibn1308
    @dibn1308 4 ปีที่แล้ว +10

    Well said..Sardines and Shrimp are the Best amongst the Fish Pickles..Thank you..

  • @kvpranav2675
    @kvpranav2675 2 ปีที่แล้ว

    Supper. I am. Tellichey

  • @deepaprabha8970
    @deepaprabha8970 8 หลายเดือนก่อน

    😋😋😋😋😋😋

  • @rosemaryfigerado7197
    @rosemaryfigerado7197 2 ปีที่แล้ว

    എണ്ണ ഏതാണ് ഉപയോഗിക്കുന്നത്

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว

      നല്ലെണ്ണ/എള്ളെണ്ണ

  • @shalini6115
    @shalini6115 4 ปีที่แล้ว +1

    From Thalassery 🙋‍♀️😊👍

  • @shihabshihab3036
    @shihabshihab3036 4 ปีที่แล้ว +2

    Super

  • @Deepthy-g9c
    @Deepthy-g9c 2 หลายเดือนก่อน

    super

  • @shemnaschannel7381
    @shemnaschannel7381 5 ปีที่แล้ว +4

    Woow Adipoli kodiavunu 😋😋👍👍

  • @Hudhaifeee
    @Hudhaifeee 2 หลายเดือนก่อน

    ❤🎉

  • @anukagazhaanukagazha4460
    @anukagazhaanukagazha4460 2 ปีที่แล้ว

    Allenna തന്നെ വേണോ

    • @ThalasseryKitchen
      @ThalasseryKitchen  2 ปีที่แล้ว

      നല്ലെണ്ണ തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ നല്ലെണ്ണയിൽ ഉണ്ടാക്കുന്ന അച്ചാർ സ്വാദിഷ്ടവും ദീർഘകാലം കേടുകൂടാതെ ഇരിക്കുകയും ചെയ്യും.