ദേവയാനിയുടെ പതനം പൂർണമാകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 6

  • @leenadevanadan5721
    @leenadevanadan5721 3 วันที่ผ่านมา +4

    ദേവയാനിക്ക് അച്ഛനും അമ്മയും ഒന്നും ഇല്ലേ. അവർക്കു പറഞ്ഞു മനസിലാക്കി കൊടുക്കുവാൻ അമ്മ വന്നിരുന്നെങ്കിൽ എത്ര നന്നായനെ.

  • @radhamenon4405
    @radhamenon4405 3 วันที่ผ่านมา +3

    You look so beautiful,in this red dress.

  • @indiranair897
    @indiranair897 3 วันที่ผ่านมา +1

    ദൈവത്തിന് നിരക്കാത്തത് ചെയുമ്പോൾ തിരിച്ചടി കിട്ടാതിരിക്കുമോ....

  • @junaithabeevi7018
    @junaithabeevi7018 3 วันที่ผ่านมา +5

    ഈ സീരിയൽ നിർത്താമോ ആർക്കും കാണണ്ട എപ്പോഴും വില്ലൻ മാരും വില്ലത്തി കളും ജയിക്കുന്നു ഇതിന് എതിരെ കേസ് എടുക്കണം

    • @sushmitas8571
      @sushmitas8571 3 วันที่ผ่านมา +1

      അപ്പൊ ചെമ്പനീർപൂവിൽ ഇതുവരെ ശ്രുത്തിയുടെ കള്ളം ആരും അറിയാതെ പോകുന്നതോ എത്ര സാഹചര്യാം വന്നു എന്നിട്ടും ആരും ഒന്നും അറിയുന്നില്ല. എല്ലാം ഇങ്ങനെ തന്നെയാണ്

  • @padmanabhanm1171
    @padmanabhanm1171 3 วันที่ผ่านมา

    2ആഴ്ച അല്ല സീരിയൽ തീരുന്നതു വരെ കിടത്തിയാലും കുഴപ്പമില്ല അത്രയും കാലം സീരിയൽ നന്നായി പോകും (വൃത്തികെട്ട സ്ത്രീ )