പേരിൽ മാത്രം അറിഞ്ഞിട്ടുള്ള കല്പാത്തി രഥോൽസവ കാഴ്ചകൾ പുതിയൊരു അനുഭവമായി...നേരിട്ട് കാണുംപോലെ ഹൃദ്യമായ വിവരണം ,അവിടേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് ഉണർവേകും. രഥത്തിന്റെ ഒരുക്കങ്ങളും ഒരേ മനസ്സോടെയുള്ള ആർപ്പുവിളികളും പുണ്യം തേടിയുള്ള മനസ്സുകളുടെ നാമജപവും വർണാഭമായ ഈ ഒത്തുചേരൽ ഉത്സവത്തിന് കൂടുതൽ ചാരുതയേകുന്നു കൈലാസേശ്വരന്റേയും ഗണപതി ഭഗവാന്റേയും മുരുക സ്വാമിയുടേയും അനുഗ്രഹം എല്ലാ ഭക്തർക്കും എല്ലായ്പ്പോഴും ലഭിക്കും... 🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔❤️❤️❤️
. പാലക്കാട് ബ്രഹ്മാ കുമാരിസിന്റെ നിർവ്വഹണ സംരംഭമായ ശിവജ്യോതി മീഡിയാ പാലക്കാട് കല്പാത്തി രഥോത്സവത്തിന്റെ സജീവ ദൃശ്യങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരിലെയ്ക്ക് എത്തിച്ച സദുദ്യമത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ആഖ്യാനവും ദൃശ്യചലത്വവും വീക്ഷണത്തെ വിശേഷതരമാക്കിയപ്പോൾ ആനന്ദം കൊണ്ടു് കണ്ണു നിറഞ്ഞത് കണ്ണീർ കണ്ണുകൾക്ക് ദർപ്പണം പോലെയായി.. വിദൂരസ്ഥനായ ഈ ആസ്വാദകനോടൊപ്പം ആയിരങ്ങൾ ഈ വിശേഷ അവസരങ്ങൾ വീക്ഷിയ്ക്കുമ്പോൾ അവരുടെ മനസ്സും സന്തോഷവും സതത സപര്യയിലെന്ന പോലെ ഓം ശാന്തി ഓം ശാന്തി എന്ന മന്ത്രം അന്തരീക്ഷം കാതോർത്ത് നമ്രശിരസ്സോടെ ശ്വാസമടക്കി കൊണ്ട് ബ്രഹ്മാ ബാബയ്ക്ക് കൂപ്പു കയ്യോടെ നന്ദിയും സന്തോഷവും അറിയിക്കയാവും.. പാലക്കാട് ശിവജ്യോതി മീഡിയയ്ക്ക് ഒരിയ്ക്കൽ കൂടി വിനീത വിധേയത്വം മനസ്സാ അർപ്പിച്ചു കൊണ്ട് ഇത്രടം നിർത്തട്ടെ.. ബന്ധപ്പെട്ടവർക്ക് മൊത്തമായും ബഹു: മീനാജിയ്ക്കും ആനന്ദ നമസ്കാരം.. ഓം ശാന്തി...
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേട്ടായി ഒരുപാട് വർഷത്തെ ഒരു ആഗ്രഹം ആയിരുന്നു ഈ ഉത്സവം നേരിൽ കാണണം എന്ന് ഇതുവരെയും അതിനു സാധിച്ചില്ല ഈ ചാനലിലൂടെ ഇപ്പോൾ അതിനു കഴിഞ്ഞു. അടുത്ത പ്രാവശ്യം ദെയിവം അനുഗ്രഹിക്കുക അന്നെകിൽ ഞാനും ഉണ്ടാവും ഉത്സവത്തിന്.....
പേരിൽ മാത്രം അറിഞ്ഞിട്ടുള്ള കല്പാത്തി രഥോൽസവ കാഴ്ചകൾ പുതിയൊരു അനുഭവമായി...നേരിട്ട് കാണുംപോലെ ഹൃദ്യമായ വിവരണം ,അവിടേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്ക് ഉണർവേകും.
രഥത്തിന്റെ ഒരുക്കങ്ങളും ഒരേ മനസ്സോടെയുള്ള ആർപ്പുവിളികളും പുണ്യം തേടിയുള്ള മനസ്സുകളുടെ നാമജപവും വർണാഭമായ ഈ ഒത്തുചേരൽ ഉത്സവത്തിന് കൂടുതൽ ചാരുതയേകുന്നു
കൈലാസേശ്വരന്റേയും ഗണപതി ഭഗവാന്റേയും മുരുക സ്വാമിയുടേയും അനുഗ്രഹം എല്ലാ ഭക്തർക്കും എല്ലായ്പ്പോഴും ലഭിക്കും...
🙏🙏🙏🙏🙏🔱🔱🔱🔱🔱🪔🪔🪔❤️❤️❤️
. പാലക്കാട് ബ്രഹ്മാ കുമാരിസിന്റെ നിർവ്വഹണ സംരംഭമായ ശിവജ്യോതി മീഡിയാ പാലക്കാട് കല്പാത്തി രഥോത്സവത്തിന്റെ സജീവ ദൃശ്യങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരിലെയ്ക്ക് എത്തിച്ച സദുദ്യമത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ആഖ്യാനവും ദൃശ്യചലത്വവും വീക്ഷണത്തെ വിശേഷതരമാക്കിയപ്പോൾ ആനന്ദം കൊണ്ടു് കണ്ണു നിറഞ്ഞത് കണ്ണീർ കണ്ണുകൾക്ക് ദർപ്പണം പോലെയായി..
വിദൂരസ്ഥനായ ഈ ആസ്വാദകനോടൊപ്പം ആയിരങ്ങൾ ഈ വിശേഷ അവസരങ്ങൾ വീക്ഷിയ്ക്കുമ്പോൾ അവരുടെ മനസ്സും സന്തോഷവും സതത സപര്യയിലെന്ന പോലെ ഓം ശാന്തി ഓം ശാന്തി എന്ന മന്ത്രം അന്തരീക്ഷം കാതോർത്ത് നമ്രശിരസ്സോടെ ശ്വാസമടക്കി കൊണ്ട് ബ്രഹ്മാ ബാബയ്ക്ക് കൂപ്പു കയ്യോടെ നന്ദിയും സന്തോഷവും അറിയിക്കയാവും..
പാലക്കാട് ശിവജ്യോതി മീഡിയയ്ക്ക് ഒരിയ്ക്കൽ കൂടി വിനീത വിധേയത്വം മനസ്സാ അർപ്പിച്ചു കൊണ്ട് ഇത്രടം നിർത്തട്ടെ.. ബന്ധപ്പെട്ടവർക്ക് മൊത്തമായും ബഹു: മീനാജിയ്ക്കും ആനന്ദ നമസ്കാരം.. ഓം ശാന്തി...
കണ്ണിന് ഒരുപാട് ആനന്ദം നൽകുന്നു ഒപ്പം മനോഹരമായ ഒരു ഉത്സവത്തിന്റെ അറിവും
Excellent presentation, All the best
കേൾവിക്കാരന് ആസ്വാദ്യകരമായ രീതിയിലുള്ള വീഡിയോ അവതരണം...👍👍🌹🌹
ബാല്യത്തിന്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും ചുറുചുറുപ്പുള്ള ഓർമ്മകളുടെ സുഗന്ധവും സൗന്ദര്യവും സൗരഭ്യവും വർഷങ്ങളോളം മനസ്സിൽ താലോലിച്ച വർണ്ണാഭമായ കാഴ്ചകളും അനുഭവങ്ങളും കണ്മുന്നിലെത്തിച്ച പാലക്കാട് നാഥ് ക്രീയേഷന് അനേകമായിരം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...
🌞❤️😍🏆🏆🏆😍❤️🌞
ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേട്ടായി ഒരുപാട് വർഷത്തെ ഒരു ആഗ്രഹം ആയിരുന്നു ഈ ഉത്സവം നേരിൽ കാണണം എന്ന് ഇതുവരെയും അതിനു സാധിച്ചില്ല ഈ ചാനലിലൂടെ ഇപ്പോൾ അതിനു കഴിഞ്ഞു. അടുത്ത പ്രാവശ്യം ദെയിവം അനുഗ്രഹിക്കുക അന്നെകിൽ ഞാനും ഉണ്ടാവും ഉത്സവത്തിന്.....
ഒരിക്കൽ പോകണമെന്നുണ്ട് 3 ദിവസം താമസിച്ചു കാണണം അഗ്രഹാരത്തിലെ അരിമാവ് കോലങ്ങളും കലാപത്തിപ്പുഴയുടെ സൗന്ദര്യവും പിന്നെ രഥോല്സവവും പറ്റിയാൽ രഥത്തിന്റെ കയറിൽ പിടിക്കണം ഭഗവാനെ സാധിച്ചു തരണേ ശങ്കരാ
most welcome to kalpathy
Very good sathyam shivam Sundaram swagatham om shanti om shanti om shanti
ഹര ഹരോ ഹര ഹര...
ജയ് ജയ് ഗണേശ...
കൈലാസപതെ...
വളരെ മനോഹരമായ അവതരണം .... ഹൃദയഹാരിയും നയന മനോഹാരവുമായ കാഴ്ച തന്നതിന് നന്ദി സുഹൃത്തേ .....👌👍👍👍
എനിക്കും കൽപാത്തി ആഗ്രഹാരം കാണാൻ ഇഷ്ടം ആണ് ❤
നേരിൽ കാണുന്നതു പോ ലെ❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രിയ സുഹൃത്തെ ഇത്ര മനോഹരമായ രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്ക് നന്ദി പറഞ്ഞാ തിരൂലാ ട്ടാ അവിടെ പോയി കണ്ടാൽ എനിക്ക് ഇത്രം മനസ്സിലാക്കാനും കഴിയില്ലാരുന്നു
Ente naadu.... Palakkad.... Sairnte sabdhathiloode ee vivaranam gambeeram🙏🙏🙏🌹🌹🌹
Om Shanti.. Super documentation. Very nice
Shabthagabheeravum vivarsnavum Valare nannayirikunnu
നന്ദി 🙏🙏🙏🙏
Beautiful presentation
Good voice
Nice videography.. Congratzz for effort taken
നല്ല അവതരണം 👏🙏👏
Super video and narration
Congrats Shivajyothi Media
വളരെ നന്നായി രി ക്കി ന്നു ഓം ശാന്തി
സൂപ്പർ ഭായി .
Nice and good congrats SJ media
Best wishes
👌👌👌🙏🙏🙏
Super
നല്ല അവതരണം വെളിയിൽ നിന്ന് ഉള്ളവരെ ഉത്സവത്തിന് കയറ്റുമോ?
ഒരു വർഷം ഞങ്ങൾ ചെന്നിട്ടു ഞങ്ങളെ അങ്ങോട്ട് കയറ്റിയില്ല
Namaskaram njan palkadannu moonu divsatte ter kandetundu
Thanks a lot.
Kalpathi river manoharam
Very Good
Great great great
Thanks
Njan poitt und,palakkad alle
Super👍
Palakkadukaarude Pride.
😊
Enikku kananam
എനിക്ക് നേരിട്ട് കാണാനും പങ്കെടുക്കാനും ആഗ്രഹം ഉണ്ട്. പക്ഷെ ഞാൻ ഒരു അഹിന്ദു ആണ് . I like ratholsavam കാണാൻ പറ്റുമോ
sure. you can
ദേവ രഥങ്ങൾ ഉരുണ്ട് പൊയ്ക്കോട്ടെ. പാവങ്ങളെ ഉപദ്രവിക്കരുതെന്നേയുള്ളൂ.