"BJP അറിഞ്ഞുകൊണ്ട് തന്നെ കോണ്‍ഗ്രസിന്‍റെ രക്ഷകനായി അവതരിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം" ; P Sarin | UDF

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 125

  • @moideenkunhi7066
    @moideenkunhi7066 15 ชั่วโมงที่ผ่านมา +28

    DR .സരിൻ താങ്കൾ താങ്കളുടെ പ്രൊഫഷനിൽ മുഴുകി ജനസേവനം നടത്തി മുന്നോട്ട് പോവുക രാഷ്ട്രീയത്തിൽ താങ്കൾക്ക് ഭാവിയില്ല

  • @vincyp.x5708
    @vincyp.x5708 15 ชั่วโมงที่ผ่านมา +25

    ഇനിയും സരിൻ നന്നാവാനായി ഉദ്ദേശിക്കുന്നില്ല

  • @vincyp.x5708
    @vincyp.x5708 15 ชั่วโมงที่ผ่านมา +21

    കോൺഗ്രസിനെ നന്നാക്കി ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിയെ കൂടി നന്നാക്കാം. ലാൽ സലാം സഗാവേ

    • @balanbalakrishnan2428
      @balanbalakrishnan2428 13 ชั่วโมงที่ผ่านมา

      വർഗീയ വിഷം ആണ് കോൺഗ്രസിനും, Bip ക്കയും വോട്ട് വേട്ട് കിട്ടാനും, ജയിക്കാനും കാരണം കോൺ. മുസ്ലീം വോട്ടും, BJP ഹിന്ദു മത വോട്ടും, ധ്രൂവീകരിക്കാൻ ശ്രമിച്ചത് അവർ വിജയിച്ചു ഇതാണ് സത്യം
      .

  • @ayishavn4659
    @ayishavn4659 14 ชั่วโมงที่ผ่านมา +10

    ആതുര സേവനം മഹത്തായ കാര്യമാണ്. ജോലി ചെയ്തു സമാധാനമായി ജീവിക്കൂ സാർ

  • @anc9654
    @anc9654 8 ชั่วโมงที่ผ่านมา +4

    അടുത്ത തവണ നമുക്ക് പാലക്കാട്‌ തന്നെ കാണാം താമരയിൽ 🤩🤩🤩🤩🙏

  • @rameshanpk4441
    @rameshanpk4441 14 ชั่วโมงที่ผ่านมา +8

    v.D. സാറിന്റെ ഓഫീസിലേക്ക് 10 മിനിറ്റ് സംവാദത്തിനു അനുമതി ചോ ദിച്ചോട്ടേ😂

  • @samesho7402
    @samesho7402 14 ชั่วโมงที่ผ่านมา +7

    ഇങ്ങള് എപ്പോളാ വരാ MLA. ഫയൽ റെഡി ആക്കി വച്ചിടുണ്ട് വേഗം വരി അവിടെ എല്ലാവരും കാത്തുനിൽക്കുണ്ട്

  • @mujeebmsbbmsbb1204
    @mujeebmsbbmsbb1204 10 ชั่วโมงที่ผ่านมา +5

    ജയിച്ച പോലെ ഉണ്ട്‌ ഇയാൾ ടെ പ്രതികരണം 😀

  • @netinfo6855
    @netinfo6855 11 ชั่วโมงที่ผ่านมา +5

    തൃക്കാക്കരയിൽ മുൻപ് ഒരു ഡോക്ടർ പൊട്ടനായി, ഇപ്പോൾ വേറൊരു പൊട്ടൻ പാലക്കാടും

  • @satheesh.g5880
    @satheesh.g5880 15 ชั่วโมงที่ผ่านมา +11

    പൊട്ടൻ

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 14 ชั่วโมงที่ผ่านมา +10

    തോറ്റാലും വാചകമടിക്കു ഒരു കുറവും ഇല്ല

  • @km0306
    @km0306 15 ชั่วโมงที่ผ่านมา +7

    തോല്ക്കുന്നിടത്ത് SDPI യ്ക്ക് കുറ്റം. ജയിക്കുന്നിടത്തൊക്കെ പാർട്ടി തന്നെ പ്രയത്നിച്ചത്. അതെങ്ങനെ സരിനെ.
    ചേലത്തൂരിൽ SDPI ക്കാർ ഒന്നും ഇല്ലേ!
    വെറുതെ പൊട്ടത്തരം പറയാതെ ടോ.

  • @alipathiyil4231
    @alipathiyil4231 10 ชั่วโมงที่ผ่านมา +3

    ജ്ജ് നല്ലവനാണ് പക്ഷൃ. വിളമ്പിയത്. കോളാമ്പിയിലായി പോയി ഏന്നതാണ് കുഴപ്പമായത്

  • @NoushadK-k1h
    @NoushadK-k1h 7 ชั่วโมงที่ผ่านมา +1

    ഇവന് ശരിക്കും വട്ടായോ

  • @mujeebmsbbmsbb1204
    @mujeebmsbbmsbb1204 10 ชั่วโมงที่ผ่านมา +4

    മൂന്നാം സ്ഥാനം ആയിട്ടും എന്തൊരു ഉത്സാഹം 😀😀

  • @ChandranKedaram
    @ChandranKedaram 8 ชั่วโมงที่ผ่านมา +1

    ഒരു സീറ്റിനു വേണ്ടി സ്വന്തം പ്രസ്ഥാനത്തെ ചതിച്ച തന്നെ ആർക്കുവേണം മ ----

  • @infoexplorer5843
    @infoexplorer5843 9 ชั่วโมงที่ผ่านมา +4

    തോൽവിയെ കുറിച് ഒന്നര പുറത്തിൽ കവിയാതെ ഉത്തരം എഴുതുന്നു

  • @AbrahamOm-j3b
    @AbrahamOm-j3b 10 ชั่วโมงที่ผ่านมา +2

    സാരമില്ല സരിൻ ആ ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ പോയി ഒരു വാർഡ് മെമ്പർ ആയി മത്സരിച്ചു വിജയിക്കാൻ നോക്കൂ😂😂😂😢😮

  • @mohananayyapan4082
    @mohananayyapan4082 14 ชั่วโมงที่ผ่านมา +4

    സരിനെ നിനക്കു ജനങ്ങളുമായി ഒരു ബന്ധവും ഇല്ല എന്നു മനസിലായി പിന്നെ ഇനി udf ൽ കളിച്ച കളി ldf ൽ കളിച്ചാൽ വിവരം അറിയും നിനക്കു ldf ൽ പോകണമെങ്കിൽ തിന്ന ചോറിനു നന്ദി കാണിച്ചു പോകണം അല്ലാതെ വായിൽ തോന്നുന്നതു പറഞ്ഞതു കൊണ്ടു കാര്യമില്ല എന്തൊരു നല്ല സഖാവ് എങ്ങനെ കഴിയുന്നു സരിനെ

  • @KumbaNajeeb
    @KumbaNajeeb 15 ชั่วโมงที่ผ่านมา +6

    ബംഗാളിൽ അത് കാണുന്നില്ല ഏത് തിരിച്ചു വരവ്

  • @Spv82510
    @Spv82510 15 ชั่วโมงที่ผ่านมา +8

    സാരമില്ല sarin, ഒന്നുകിൽ സ്റ്റെതസ് സ്കോപ് കയ്യിൽ എടുക്കുക. അല്ലേൽ പിണറായി യെ കണ്ട് ഏതെങ്കിലും നല്ല പോസ്റ്റ്‌ സംഘടിപ്പിക്ക്. നല്ല ക്വാളിഫിക്കേഷൻ ഉള്ള ആളല്ലേ. സോറി sarin.

    • @kannanjose
      @kannanjose 15 ชั่วโมงที่ผ่านมา

      He is sico

  • @akbbfnn3209
    @akbbfnn3209 14 ชั่วโมงที่ผ่านมา +2

    Don't underestimate the power of common people. They're not idiots. Mind it

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 10 ชั่วโมงที่ผ่านมา +1

    വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ നന്നാക്കാൻ ശ്രമിക്കുന്ന സഖാക്കൾമാറിനിൽക്കുക.😊 നിങ്ങളോട് കഴിയാത്തത് ഡോക്ടർ ഏറ്റെടുത്തിരിക്കുന്നു 😅😅😅

  • @Ramesan-q9s
    @Ramesan-q9s 10 ชั่วโมงที่ผ่านมา +3

    എന്തൊക്കെയോ പറയുന്നു. പാവം

  • @Shilpa-rd45
    @Shilpa-rd45 12 ชั่วโมงที่ผ่านมา +2

    പാവം കരയും

  • @gracytitus6081
    @gracytitus6081 14 ชั่วโมงที่ผ่านมา +2

    ഇയാൾ പറയുന്നത് ഇയാളെപറ്റിത്തന്നയോ? തോറ്റത് അറിഞ്ഞില്ലേ??

  • @rahimsubi4697
    @rahimsubi4697 9 ชั่วโมงที่ผ่านมา

    ഇവൻ്റെസംസാരംആണൂ്ഈവനെദോഷംചൊയ്യൂന്നതൂ്?ഇവൻപൊട്ടിപറ്റിപറഞ്ഞൂ്?അതൂ.ഷിഫിയെപറ്റിയൂംപറഞ്ഞൂ്.?

  • @fousia6300
    @fousia6300 ชั่วโมงที่ผ่านมา

    കോൺഗ്രസ് നിടോപ്പ൦ആണ് BJPഎന്ന്മനസിലയില്ലേ സരിനെ

  • @msureshkumar59
    @msureshkumar59 8 ชั่วโมงที่ผ่านมา +1

    Ippo nee sarin BRA aayi alle?

  • @muhammedkoolan4207
    @muhammedkoolan4207 9 ชั่วโมงที่ผ่านมา

    ജ യി ച്ചാ ൽ ആ ദ്യത്തെ ജോലി സാ ഫി യു ടെ ഓ ഫി സി ലെ കോ 😅😅😅😅😅😅😅😅

  • @shebeerali6341
    @shebeerali6341 10 ชั่วโมงที่ผ่านมา

    ജില്ലാ സെക്രട്ടറിയുടെ കിളി പോയി നിൽക്കുന്ന നിൽപ് കണ്ടോ😂😅😂

  • @ali.thalassery.3296
    @ali.thalassery.3296 7 ชั่วโมงที่ผ่านมา

    തൻറെ അടക്കം കണ്ടിട്ട് കോൺഗ്രസ് പ്രവർത്തകർ അടങ്ങൂ ചതിയാണ് നീ ചെയ്തത്

  • @LillykuttyChettaniyil
    @LillykuttyChettaniyil ชั่วโมงที่ผ่านมา

    കണ്ണൂർ കളക്ടർ ആക്കി വിടുക 🙏👌

  • @fazalhameed9782
    @fazalhameed9782 3 ชั่วโมงที่ผ่านมา

    സിപിഎം രാഷ്ട്രിയം പറയു അല്ലതെ sdpi rss എന്നൊക്കെ പറയാതെ വികസനം പറയു എന്നാണ് പറയാനുള്ളത് ഇതിൽ വെറുതെ ആരുടെയും തലയിൽ ഇടല്ലേ എന്നെപ്പോലുള്ള ഒരുപാട് ആളുകൾ അനുഭാവികൾ സിപിഎം ൽ നിന്ന് പിന്തിരിയുന്നു എന്നു ചിന്തിക്കു

  • @jsnmohd
    @jsnmohd 8 ชั่วโมงที่ผ่านมา

    ഒരു അവസരവാദിയുടെ രോദനം 🤣🤣🤣

  • @kannanjose
    @kannanjose 15 ชั่วโมงที่ผ่านมา +2

    Who is he

  • @Sudarsanan-r4e
    @Sudarsanan-r4e ชั่วโมงที่ผ่านมา

    രാഷ്ട്രീയ ഭാവിയില്ല വട്ടൻ

  • @Ajilappu1234
    @Ajilappu1234 9 ชั่วโมงที่ผ่านมา

    Sarin ഇനി വെറുതെ ഓരോന്ന് പറഞ്ഞു ട്രോളിയക്കേണ്ട

  • @avcebrahimnarickode7993
    @avcebrahimnarickode7993 13 ชั่วโมงที่ผ่านมา

    2024 പൊട്ടന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും

  • @babyrappai2503
    @babyrappai2503 2 ชั่วโมงที่ผ่านมา

    ഇനി ഇവിടെ നിന്ന് ഇവരുടെ കൂടെ കൂടുന്നത് നല്ലത് കുറെ അവിടെ നിന്ന് പറഞ്ഞു ഇനി ഇവിടെ നിന്ന് പറഞ്ഞു നടക്കുന്നതാണ് നല്ലത്

  • @mohammedali9655
    @mohammedali9655 14 ชั่วโมงที่ผ่านมา +2

    ഉളുപ്പ് ഉളുപ്പ് കുറച്ചെങ്കിലും ഉണ്ടോ ഇവന്

  • @babujicp1240
    @babujicp1240 9 ชั่วโมงที่ผ่านมา

    ബിജെപി 15000വോട്ട് കോൺഗ്രസ്‌ ന് മറിച്ചു

  • @Varghese-w3p
    @Varghese-w3p 13 ชั่วโมงที่ผ่านมา

    വേട്ടാവളിയൻ മാർക്ക് ആരെങ്കിലും വോട്ട് ചെയ്യുമോ

  • @cctmct8908
    @cctmct8908 10 ชั่วโมงที่ผ่านมา

    വ്യക്തിപരമായി നിങ്ങൾ നല്ല വ്യക്തിയായിരിക്കാം. പക്ഷെ
    നിങ്ങൾക്ക് പറഞ്ഞതല്ല രാഷ്ട്രീയം.

  • @sreekandannair6447
    @sreekandannair6447 15 ชั่วโมงที่ผ่านมา +1

    Education koodiyaalum Pottan Aakaam Annu theliyicha IAS Pottan..Dr SARIN 😂😂

    • @csurej
      @csurej 14 ชั่วโมงที่ผ่านมา

      IAS alla, IAAS. Indian Audit and Accounts Service

  • @saraswathyj1592
    @saraswathyj1592 15 ชั่วโมงที่ผ่านมา +1

    👍🏻👍🏻👍🏻

  • @thomasvp7481
    @thomasvp7481 15 ชั่วโมงที่ผ่านมา +2

    Njnja ...pinja ...njanja..njanja.. Sarin...

  • @balanbalakrishnan2428
    @balanbalakrishnan2428 14 ชั่วโมงที่ผ่านมา

    സ്റ്റെതസ്സ്കോപ്പ് ചിഹ്നം 9 ആം സ്ഥാനത്ത് ആയും, വയസായവർക്ക് ചിഹ്നം തെരഞ്ഞ് പിടിക്കാൻ പറ്റാത്തതും LDF വോട്ട് കുറയാൻ കാരണം മാ യി എന്ന് പലവയസായവർ പരാ ധി ഉണ്ടായിരിന്നു.

  • @pavarghese5502
    @pavarghese5502 14 ชั่วโมงที่ผ่านมา +2

    നീ പോയി വല്ല അപ്പം ചൂട്ട് കൊണ്ടുപോയി വിൽക്കാൻ നോക്ക് ആരെങ്കിലും വാങ്ങിയില്ലങ്കിൽ Cpm ഓഫിസിൽ കൊടുക്ക് ജനം എല്ലാം കാണുന്നുണ്ട് എന്നല്ലേ പറഞ്ഞത് ശരിയായി നാണമില്ലാത്തവൻ അവസാനം ചെറിയാൻ ഫിലിപ്പിൻ്റെ ഗതി വരും

  • @LillyRaju-gd9ts
    @LillyRaju-gd9ts 14 ชั่วโมงที่ผ่านมา +1

    Innaley varey inganey allallo paranjathu. Maryaadakku U. D. F. Il ninnaal porayirunno.

  • @abduljabbarvadakkekandiyil7239
    @abduljabbarvadakkekandiyil7239 14 ชั่วโมงที่ผ่านมา +3

    ഇനിയും മെഴുകാതെ യാഥാർഥ്യം മനസ്സിലാക്കൂ... 😡

  • @rahimsubi4697
    @rahimsubi4697 9 ชั่วโมงที่ผ่านมา

    ഇവനെത്തിരെവിവരമില്ല?

  • @prasaddolly3696
    @prasaddolly3696 12 ชั่วโมงที่ผ่านมา

    Best analyst ppttan😅

  • @amulyas7020
    @amulyas7020 13 ชั่วโมงที่ผ่านมา

    In chelakkara also.

  • @lijukuttan9841
    @lijukuttan9841 11 ชั่วโมงที่ผ่านมา

    തോറ്റാലും നീ പഠിക്കില്ല

  • @Baijumj-p2d
    @Baijumj-p2d 13 ชั่วโมงที่ผ่านมา +1

    Neeyoru viduvayana

  • @muhammedkoolan4207
    @muhammedkoolan4207 9 ชั่วโมงที่ผ่านมา

    എ നിമ ൽ സ രി ക്കാ നു ള്ള ച്ച യ ൻ സ് ഇ ല്ല ald f ൽ 😊😊😊

  • @Eastwest.
    @Eastwest. 13 ชั่วโมงที่ผ่านมา +1

    ബിജെപി എൽഡിഎഫ് വോട്ട് വെത്യാസം വെറും 2000, എൽഡിഎഫിൻ്റെ വോട്ടും കൂടി ആഞ്ഞ് വർക്ക് ചെയ്താൽ 2026 ൽ സരിൻന് പാലക്കാട് വിജയിക്കാം

  • @SonyJoseph-p5m
    @SonyJoseph-p5m 13 ชั่วโมงที่ผ่านมา

    അപ്പോൾ ഡീൽ അവിടെ?

  • @Sudarsanan-r4e
    @Sudarsanan-r4e ชั่วโมงที่ผ่านมา

    ഇതിപ്പോ ജയിച്ചത് ആരാ

  • @unni980
    @unni980 10 ชั่วโมงที่ผ่านมา

    Adutha punchayathu electionil aathengilum punchayathul malsarkkam

  • @smk4250
    @smk4250 5 ชั่วโมงที่ผ่านมา

    Muzhuvattan 😂😂😂😂

  • @Muhabhath
    @Muhabhath 7 ชั่วโมงที่ผ่านมา

    Avasaravatham. Thankkalalle 😂😂😂😂😂😂

  • @Muhabhath
    @Muhabhath 7 ชั่วโมงที่ผ่านมา

    Sarin. Kurachukoode. Pakwamayi. Nilanilkkendathanu
    Cpm. Kudachuaropanagal. Unnayikjathe. Irunnal. Vote. K9tramayirunnu

  • @unni980
    @unni980 10 ชั่วโมงที่ผ่านมา

    Karayaruthu sarin

  • @AboobackerSunaid
    @AboobackerSunaid 8 ชั่วโมงที่ผ่านมา

    Priya patta Sarin ini anth

  • @muhammadsidheeq6924
    @muhammadsidheeq6924 10 ชั่วโมงที่ผ่านมา

    കിട്ടിയത് പോര

  • @krishobk3261
    @krishobk3261 8 ชั่วโมงที่ผ่านมา

    Enni state election il cpim illla

  • @csurej
    @csurej 15 ชั่วโมงที่ผ่านมา +2

    ❤❤❤MBBS nu mathematics ഒരു വിഷയം അല്ലാത്തത് കൊണ്ടാണ് കണക്കുകൂട്ടലുകൾ ഒന്നും ഉത്തരത്തിലേക്ക് എത്താത്തത്.
    Management degree ആയിരുന്നെങ്കിൽ Logical Reasoning എങ്കിലും പഠിക്കാമായിരുന്നു.
    ഇതിപ്പോ വിവരവും വിദ്യാഭ്യാസവും മാത്രമേ കിട്ടിയുള്ളൂ❤❤❤

  • @razaq2007
    @razaq2007 8 ชั่วโมงที่ผ่านมา

    Shana mohi

  • @sheejav3653
    @sheejav3653 13 ชั่วโมงที่ผ่านมา

    കഷ്ടം

  • @shajins08
    @shajins08 14 ชั่วโมงที่ผ่านมา +1

    🚩💪🚩 സഖാവേ കൂടെയുണ്ട് 💪💪🚩

  • @abdulsaheerabdulrahiman5503
    @abdulsaheerabdulrahiman5503 7 ชั่วโมงที่ผ่านมา

    sgave PDP ethu party aaanu ?

  • @muhammadalikallan7994
    @muhammadalikallan7994 7 ชั่วโมงที่ผ่านมา

    onnum parayanilla ninne niruthiyathanu thett

  • @musthafak9438
    @musthafak9438 8 ชั่วโมงที่ผ่านมา

    Nenne kurich oorkkumbool ttenshan und ani anna oru mLA aavuka ninte shihaab avide kaanunnillallo

  • @josepp5168
    @josepp5168 9 ชั่วโมงที่ผ่านมา

    Lachamlacham. Pinnale

  • @muhammadalikallan7994
    @muhammadalikallan7994 7 ชั่วโมงที่ผ่านมา

    ninak shafiye kanande

  • @rf007.aworldofillusions2
    @rf007.aworldofillusions2 12 ชั่วโมงที่ผ่านมา

    APPUKKUTTAN .HAAHAA

  • @MuhadM-w5z
    @MuhadM-w5z 9 ชั่วโมงที่ผ่านมา

    A❤A-!!3!d

  • @sheejav3653
    @sheejav3653 13 ชั่วโมงที่ผ่านมา

    Kashtsm

  • @TheManoj3565
    @TheManoj3565 13 ชั่วโมงที่ผ่านมา

    Edo go to aome office or hospital and work: ithonnum than koottiyal koodilla.

  • @thulasia787
    @thulasia787 14 ชั่วโมงที่ผ่านมา

    മിസ്റ്റർ സരിൻ ഷാഫി നിന്ന സമയത്ത് മത്സരിച്ച് കിട്ടിയത് പോലെ എൽഡിഎഫിന്റെ വോട്ട് അങ്ങോട്ട് പോയിട്ടുണ്ടാവും പോയിക്കാണും

  • @sahidpovalor-lg5kf
    @sahidpovalor-lg5kf 14 ชั่วโมงที่ผ่านมา

    Thet kuravum ollu..nee aaa partiyil chennathum .pinaraayiyudea ahangaaravum

  • @shabeerali4381
    @shabeerali4381 13 ชั่วโมงที่ผ่านมา

    😂😂😂pawam sangadamndakum

  • @thomasvp7481
    @thomasvp7481 15 ชั่วโมงที่ผ่านมา

    Sarin avasaravadhi....paparatham...sarinteth..

  • @prasanthpprasanth3368
    @prasanthpprasanth3368 15 ชั่วโมงที่ผ่านมา

    😂😂😂😂😂

  • @fazalhameed9782
    @fazalhameed9782 3 ชั่วโมงที่ผ่านมา

    സിപിഎം രാഷ്ട്രിയം പറയു അല്ലതെ sdpi rss എന്നൊക്കെ പറയാതെ വികസനം പറയു എന്നാണ് പറയാനുള്ളത് ഇതിൽ വെറുതെ ആരുടെയും തലയിൽ ഇടല്ലേ എന്നെപ്പോലുള്ള ഒരുപാട് ആളുകൾ അനുഭാവികൾ സിപിഎം ൽ നിന്ന് പിന്തിരിയുന്നു എന്നു ചിന്തിക്കു

  • @fazalhameed9782
    @fazalhameed9782 3 ชั่วโมงที่ผ่านมา

    സിപിഎം രാഷ്ട്രിയം പറയു അല്ലതെ sdpi rss എന്നൊക്കെ പറയാതെ വികസനം പറയു എന്നാണ് പറയാനുള്ളത് ഇതിൽ വെറുതെ ആരുടെയും തലയിൽ ഇടല്ലേ എന്നെപ്പോലുള്ള ഒരുപാട് ആളുകൾ അനുഭാവികൾ സിപിഎം ൽ നിന്ന് പിന്തിരിയുന്നു എന്നു ചിന്തിക്കു