ഇന്ന് രാത്രിക്കുള്ളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ മഹാഭാഗ്യം

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • amavasi 2024
    ammavasi
    amavasi vritham 2024
    vastu
    flowers
    remedies
    ksjhethrapuranam
    jyothisham
    astrology
    kerala
    #vinayakachathurthi2024 #ekadashi #guruvayoor #guruvayoorappan #guruvayoorappanvritham #vritham #vritham2023 #mustknow #neverkeeptheseobjectsathome #signsofblessing #prayer #prediction
    #vishnusahasranama #vishnusahasranamastotram #
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #trending #mantras

ความคิดเห็น • 49

  • @AswathyPS-d6p
    @AswathyPS-d6p วันที่ผ่านมา +8

    കഷ്ടപ്പാട്, ദുരിതങ്ങൾ പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

  • @sreejithphotography3797
    @sreejithphotography3797 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ചൂട് തോന്നി തിരുമേനി ഞാൻ ഇന്ന് ദേവിക്ക് മഞ്ഞ പട്ട് ഉടയാട വാങ്ങി സമർപ്പിച്ചു അതേപോലെ തന്നെ വിളക്ക് 5തിരി ഇട്ടാണ് കൊളുത്തിയത് 5 തിരിയും ഉയർന്നു കത്തി രാവിലെ 5.30am ആയപ്പോൾ ഞാൻ തനിയെ ഉണർന്നു 🙏🏻അമ്മേ ശരണം ദേവി ശരണം 🙏🏻

  • @salinibinu967
    @salinibinu967 วันที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏🙏 കടങ്ങൾ മാറി കിട്ടാൻ പ്രാർഥിക്കണേ തിരുമേനി 🙏ശാലിനി അവിട്ടം

  • @valsalasunder5726
    @valsalasunder5726 วันที่ผ่านมา

    Namaskaram thirumeni 🙏 thozhilil uyarcha undakanum sambathika budhimutt maranum prarthanayil ulpeduthane thirumeni. Akhil rohini 🙏🙏

  • @sudijas706
    @sudijas706 วันที่ผ่านมา

    Sudija revathy rogaduridagal Maran prathikane therumeni 🙏

  • @minimolanamika4529
    @minimolanamika4529 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി🙏🙏 വീട്ടിൽ എന്നും രോഗദുരിതങ്ങളാണ് മനപ്രയാസം കൂടുതൽ ആണ് ശിവാനന്ദൻ പൂരം വയസ് 67 എന്നും വാഹനാപകടവും രോഗങ്ങളും കൊണ്ട് വളരെ വെഷമത്തിലാണ് മിനി തിരുവോണം അനു - ചിത്തി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏🙏

  • @girijavikramam1256
    @girijavikramam1256 วันที่ผ่านมา

    Kali Kali mahakali bhadrakali ye namaha 🙏🙏🙏 Joly cheythirunna temple pokan kazinju.manasinu vallathoru santhosham ayitundu thirumeni 🙏❤️

  • @susheelakonna980
    @susheelakonna980 วันที่ผ่านมา

    സുശീലാ ദേവി - തിരുവോണം
    കോടതി വ്യവഹാരങ്ങളിൽ എത്രയും പെട്ടന്ന് വിജയം ഉണ്ടാകുവാൻ പ്രാ ർധിക്ക ണേ തിരുമേനി

  • @RahnaShajith-nq4hk
    @RahnaShajith-nq4hk วันที่ผ่านมา

    ഷജിത്, പുണർതം, രഹ്‌ന, കാർത്തിക, സാൻവിയ, അശ്വതി, സാൻവിക്,പൂരുരുട്ടാതി 🙏🙏

  • @MuraleedharanKs-sp3wf
    @MuraleedharanKs-sp3wf วันที่ผ่านมา

    Sudheer chothi nakshathram,poojayil ulpeduthane thirumeni🙏🙏🙏

  • @shajip9615
    @shajip9615 วันที่ผ่านมา

    ❤ അമ്പിളി അശ്വതി പ്രകാശ് ci. തിരും വോണം❤ ഞങ്ങൾ ഒരിക്കലും പിരിയാതിരിക്കാൻ പ്രാർത്ഥിക്കണേ❤തിരും മേനി

  • @sarath6445
    @sarath6445 วันที่ผ่านมา

    Sujatha uthradam, sarath threeketta, Sona pooram, Vivek thiruvathira, chindhamani aswothi ,manasamadhanam undavukanayi prathikename thirumenni 🙏🙏

  • @sreekalaharikumar3378
    @sreekalaharikumar3378 วันที่ผ่านมา

    Namaskaram thirumeni 🙏
    Harikumar - Chithira
    Sreekala--chithira
    Arya- Ayilyam
    Jishnu-Uthrittathi
    Aditya - Karthika
    Omanayamma - pururuttathi
    Ellarudeyum nanmakkuvendi Poojayil ulpeduthane thirumeni 🙏 🙏

  • @Radhika.R.
    @Radhika.R. วันที่ผ่านมา

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @snehasonu6420
    @snehasonu6420 วันที่ผ่านมา

    നമസ്കാരം തിരുമേനി കഷ്ടപ്പാട് മറുവൻ വേണ്ടി പ്രാർത്ഥിക്കണം.
    സ്നേഹ - ചിത്തിര
    തങ്കo - അനിഴം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏

  • @sarath6445
    @sarath6445 วันที่ผ่านมา

    Sarath threeketta, Sona pooram, vidhya vijayam undavukanayi prathikename thirumenni 🙏🙏🙏

  • @SruthynandhuNandu
    @SruthynandhuNandu วันที่ผ่านมา

    Sruthy - rohini
    Nandu - thiruvonam
    Devangi - thiruvathira
    Dakshin dhruv - thrikketta
    Sambathum aiswaryavum uyarchayum santhoshavum undakane.

  • @bindukuruppasseri4749
    @bindukuruppasseri4749 วันที่ผ่านมา

    MURALEEDHARAN Makayiram, midhunam raasi Thadasangal ellam maaruvaan prarthikkane thirumeni 🙏🙏🙏

  • @Jiji-cj7oi
    @Jiji-cj7oi วันที่ผ่านมา

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ഹരി പൂരം ഹരിത പൂയം അഖിൽ കാർത്തിക സിദ്ധാർത്ഥ് ഭരണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി🙏🙏🙏🙏🙏

  • @girijavikramam1256
    @girijavikramam1256 วันที่ผ่านมา

    Girija ayilyam prarthanayil ulpeduthane thirumeni 🙏

  • @MuraleedharanKs-sp3wf
    @MuraleedharanKs-sp3wf วันที่ผ่านมา

    Ammedevi saranam🙏

  • @sarath6445
    @sarath6445 วันที่ผ่านมา

    Udhayakumar chithira, manasamadhanam undavukanayi prathikename thirumenni 🙏🙏

  • @sujithshreej8630
    @sujithshreej8630 วันที่ผ่านมา

    ഹരേ കൃഷ്ണ ❤️😍🙏 അമ്മേ ശരണം ❤️😍🙏

  • @KavithaRaveendran-j1o
    @KavithaRaveendran-j1o วันที่ผ่านมา

    നമസ്തേ തിരുമേനി. 🙏🏻🙏🏻🙏🏻കവിത തൃ ക്കേട്ട. ചന്ദ്രൻ കാർത്തി ക.

  • @RadhaLakshmiPadayambath
    @RadhaLakshmiPadayambath วันที่ผ่านมา

    Radhalakshmi തൃക്കേട്ട Sharathbabu പൂരാടം🙏🙏🙏

  • @vilasinip7960
    @vilasinip7960 วันที่ผ่านมา

    Namaskaram thirumeni nanni nanni nanni

  • @deepakchandran2945
    @deepakchandran2945 วันที่ผ่านมา

    ദീപക് പുരുരട്ടാതി, ശ്രീലക്ഷ്മി പൂരം, ശിവബാല രോഹിണി, പ്രാത്ഥനയിൽ ഉൾപെടുത്തിയാലും. 🙏🏻🙏🏻🙏🏻🙏🏻

  • @divyamolpg8351
    @divyamolpg8351 วันที่ผ่านมา

    Namaskaram thirumeny star Aswathy Amme narayana devi narayana bhadre narayana Lakshmi narayana🙏🙏🙏

  • @Mksv-ilvum
    @Mksv-ilvum วันที่ผ่านมา

    ❤❤ശ്രീദേവി. മകം. മഹേഷ്‌ മൂലം മനോജ്‌ ചതയം 🙏🙏🙏

  • @dhanyamk2592
    @dhanyamk2592 วันที่ผ่านมา

    നിതിൻ - ഉത്രം, ധന്യ - തിരുവോണം, അനന്ദു -മകം, അഭിനന്ദ - അവിട്ടം, നിള - കാർത്തി

  • @anonymousx2975
    @anonymousx2975 วันที่ผ่านมา

    ❤നമസ്കാരം തിരുമേനി❤

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul วันที่ผ่านมา

    Vijayagopal -vishakam

  • @jayalekshmis9110
    @jayalekshmis9110 วันที่ผ่านมา

    അമ്മേ ശരണം 🕉️🌷🕉️🌷🕉️🌷🕉️🌷

  • @reemsathya2222
    @reemsathya2222 วันที่ผ่านมา

    Reem വിശാഖം 😊🙏🏻

  • @aswathyajeesh6301
    @aswathyajeesh6301 16 ชั่วโมงที่ผ่านมา

    സ്വാമി ഞങ്ങളുടെ വിടിന് അടുത്ത് ഒരു ദേവി സാന്നിധ്യം ഉണ്ട്.. വർഷങ്ങളായി അവിടെ ദുർഗ്ഗ ഷ്ഠ മി ദിനത്തിൽ പൂജ വച്ച് വരുകയാണ്.. ഒരു സെന്റ് സ്ഥലം വാങ്ങി ദേവിയുടെ ക്ഷേത്രം വന്നാൽ ആ നാട്ടിൽഐശ്വര്യം ഉണ്ടാകും എന്നാണ് പറയുന്നത്... ക്ഷേത്രം നിർമ്മിക്കാൻ ആവശ്യമായ Fund ഞങ്ങളുടെ കൈയ്യിൽ ഇല്ലെ.. ഇപ്പോൾ ആ പ്രദേശം മൊത്തം മുടിഞ്ഞാണ് കിടക്കുന്നത്.. ഇതിന് എന്താണ് ഒരു പരിഹാരം |..ദയവു ചെയ്തു ഇതിന് ഒരു മറുപടി തരണം...ഫണ്ട് എങ്ങിനെ ഉണ്ടാക്കാം എന്നും പറഞ്ഞു തരണം🙏🙏🙏🙏🙏🙏🙏🙏

  • @deepakchandran2945
    @deepakchandran2945 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @sobhagnair8709
    @sobhagnair8709 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @devussvlogs5576
    @devussvlogs5576 วันที่ผ่านมา

    കാക്ക കൂടുവയ്ക്കാൻ കമ്പും കൊണ്ട് പോകുന്നത് കണ്ടാൽ എന്താണ് ലക്ഷണം തിരുമേനി പ്ലീസ്‌ റിപ്ലൈ

  • @MahadevanP-t4o
    @MahadevanP-t4o วันที่ผ่านมา

    Mahadev n rohini

  • @deepakc4383
    @deepakc4383 วันที่ผ่านมา

    മന്ദരം ഒരുപാട് ഇന്ന് പൂതിരിക്കുന്നു എന്താ ലക്ഷണം sir 🤔pls reply me 🙏🏼

    • @sheebamanu711
      @sheebamanu711 วันที่ผ่านมา

      ശിവഭഗവാന് അർപ്പിക്കുക. ശിവൻ്റെ അനുഗ്രഹം ലഭിക്കുക. മന്ദാരപുഷ്പം കൊണ്ട് ശിവനെ പൂജിക്കുന്നത് അത്യുത്തമമാണ്

  • @MahadevanP-t4o
    @MahadevanP-t4o วันที่ผ่านมา

    Padma mahadevan utrittathi

  • @ravindranravi5571
    @ravindranravi5571 วันที่ผ่านมา

    നമസ്കാരം തിരുമേനി പ്രസന്ന മൂലം രവീന്ദ്രൻ അനിഴം വിഷ്ണു രേവതി സ്മജിരേഹിണി ഗിനു വിശാഖം

  • @sstube2.067
    @sstube2.067 วันที่ผ่านมา

    നമസ്തേ തിരുമേനി ശ്രീലക്ഷ്മി നക്ഷത്രംചതായം അജിതാരേവതി നക്ഷത്രം ശ്രീലക്ഷ്മി കുഞ്ഞിനെ രാഹുദോഷം രോഗമാണ് കഷ്ടപ്പാടും ദുരിതവും മാറാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അജിത രേവതി നക്ഷത്രം മനസ്സമാധാനം ഇല്ല കുറവാണ് നെഗറ്റീവ് എനർജി ബുദ്ധിമുട്ടാണ് രാഹുദോഷമാണ് ഷാനി ദോഷമാണ് ദന്ത രോഗങ്ങളാണ് സമാധാനം കിട്ടാനും കഷ്ടപ്പാടും രോഗങ്ങളും ദുരിതങ്ങളും മാറാ ൻ വേണ്ടി

  • @anilnair6479
    @anilnair6479 วันที่ผ่านมา +1

    ഇവൻ എല്ലാപേരെയും പറ്റിക്കുകയാ

  • @sarojamsoman2923
    @sarojamsoman2923 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി. കടബാധ്യത. മാറുവാൻ. പ്രാർത്ഥിക്കണം

  • @ksmitha4312
    @ksmitha4312 วันที่ผ่านมา

    നമസ്കാരം തിരുമേനി

  • @lindze6
    @lindze6 วันที่ผ่านมา

    Bull shit 😂😂😂😂😂

  • @lindze6
    @lindze6 วันที่ผ่านมา

    Grow up stop fooling Innocent mallus 😂😂😂😂😂